I don't like hair refrigerator അതിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത് കട്ടികുറഞ്ഞ അത് കൊണ്ടാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് ബോഡി തുരുമ്പ് പിടിക്കുന്നു കാലുകൾ ഒക്കെ ഇളകി പോകുന്നു എയർ ഇന്ത്യ ഫ്രഞ്ച് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിനകത്ത് വാട്ടർ ലീക്ക് ആവുന്ന കംപ്ലീറ്റ് വല്ലോം ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ചെയ്യണം
ഒരു രണ്ടു മണിക്കൂർ ഓഫാക്കി ഇടുന്നത് ബ്രിഡ്ജിന് വളരെ നല്ലതാണ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അതിന്റെ ഗുണങ്ങൾ സഹിതം പറഞ്ഞിട്ടുണ്ട് ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ ua-cam.com/video/KQrHmJLM_fM/v-deo.html
Tata voltes egane yund nallathano
ഡെബിൽ ഡോർ വില കുറവ് കറണ്ട് കുറവ് ഏതാണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ
15000 minimum Rangil ninlkkunna best single door refrigerator ethanu?
Whirlpool സിംഗിൾ ഡോർ ത്രീസ്റ്റാർ ഫ്രിഡ്ജ് നല്ലതായിരിക്കും
samsung double door 3 star nallathaano
Yes അത്യാവശ്യം നല്ല ബ്രിഡ്ജ് ആണ്
@@electrotechmalayalam5730 ബ്രിഡ്ജാ?😃
Whirlpool 3 star നല്ലതാണോ
സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ
വേൾപൂൾ ത്രീസ്റ്റാർ അത്യാവശ്യം നല്ല ഫ്രിഡ്ജുകൾ ആണ്
Single door
@@electrotechmalayalam5730 2 door anu
കൊള്ളാം ice magic എന്ന modal ആയിരിക്കും
അടിപൊളി
12000 minimum varunne fridge etha nallath
Whirlpool 195L 2 star refrigerator 11990
Sumsung 198l 5 star rating fridge engane und?
Haier fridge enganudu
I don't like hair refrigerator
അതിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത് കട്ടികുറഞ്ഞ അത് കൊണ്ടാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് ബോഡി തുരുമ്പ് പിടിക്കുന്നു കാലുകൾ ഒക്കെ ഇളകി പോകുന്നു എയർ ഇന്ത്യ ഫ്രഞ്ച് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിനകത്ത് വാട്ടർ ലീക്ക് ആവുന്ന കംപ്ലീറ്റ് വല്ലോം ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ചെയ്യണം
Hair സൂപ്പർ ആണ് jan 2 വർഷമായി ഉപയോഗിക്കുന്നു 5സ്റ്റാർ ആണ് 1ഹവർ icing teknolege und ഞാൻ comfatebil ആണ് 👌👌👌👌👌👌
Liebherr എങ്ങനെ ഉണ്ട് കമ്പനി
Liebeherr എങ്ങനെ ഉണ്ട് എന്ന് എനിക്ക് വലിയ പിടുത്തം ഇല്ല ഈ ബ്രാൻഡ് ഇറങ്ങിയിട്ട് കുറച്ചുനാളായി ആയിട്ടുള്ളൂ
10000-12000/- ഇടയിൽ കിട്ടുന്ന നല്ല ഫ്രിഡ്ജ്????
ഫ്രിഡ്ജ് ഫുൾ ടൈം ഓൺ ആക്കണോ ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം
ഒരു രണ്ടു മണിക്കൂർ ഓഫാക്കി ഇടുന്നത് ബ്രിഡ്ജിന് വളരെ നല്ലതാണ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അതിന്റെ ഗുണങ്ങൾ സഹിതം പറഞ്ഞിട്ടുണ്ട് ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ
ua-cam.com/video/KQrHmJLM_fM/v-deo.html
ua-cam.com/video/KQrHmJLM_fM/v-deo.html
Samsung നല്ലതല്ലേ
സാറിന്റെ നമ്പർ ഒന്ന് തരുമോ
ഇപ്പോൾ ഇന്ത്യൻ കമ്പനി ഫ്രിഡ്ജുകൾ നിലവാരം പുലർത്തുന്നില്ല പരമാവധി ഒഴിവാക്കുക വോൾട്ടാസ് തുടങ്ങിയ കമ്പനികൾ കൾ
ഇക്ക
സുഹൃത്തേ 😆😆
LG engineyund
ഹലോ സാറിന്റെ നമ്പർ ഒന്ന് തരുമോ
എന്തിനാ ചീത്തവിളിക്കാനാ