Ep 93 Refrigerator buying guide malayalam|Back to Home refrigerator|Inverter, Converter technology

Поділитися
Вставка
  • Опубліковано 2 гру 2022
  • With so many options and sizes, buying a refrigerator might become a daunting task to choose the best one because there are simply hundred of factors to consider, including size, door style, energy efficiency, brand, and price. So if you also looking to buy a new refrigerator but you are not sure how to pick the right one for your home, here is some help.
    Happy purchase!
    വീട് പണി.. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരവും ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം. ധാരാളം ചൂഷണങ്ങള്‍ നടക്കാൻ chance ഉള്ള ഒരു മേഖല ആണിത് എന്നതിൽ തർക്കം ഇല്ല.. പൂര്‍ണ്ണമായും അത് ഒഴിവാക്കാന്‍ പറ്റും എന്ന വിചാരം ഇല്ലെങ്കിലും, ഒരു പരിധി വരെ അത് തടയാൻ വേണ്ടി കാര്യങ്ങൾ പഠിച്ചു മനസില്‍ ആക്കാന്‍ ശ്രമിക്കുന്ന ഒരു കുടുംബം നടത്തുന്ന പഠനങ്ങളും, അനുഭവങ്ങളും നിറഞ്ഞ ഒരു UA-cam channel. അതാണ് 'Back To Home'.
    Disclaimer : ഈ ചാനൽ ഇല്‍ പറഞ്ഞ ഓരോ products, procedure ഒക്കെ ഞങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും, സാമ്പത്തികത്തിനും അനുസരിച്ചാണ് എടുത്തത്. ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും ഒരു ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും വിവരങ്ങൾ പങ്കിടാൻ ഉള്ള പ്ലാറ്റഫോം ആണ്)
    (Every product and procedure mentioned in this channel was considered as per our needs, likes, and financial capacity. We don't recommend any products. This is purely an information sharing platform.)
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Stay connected with us for a better home and a better life!
    #refrigerator
    #refrigeratorselectioninmalayalam
    #fridge
    #invertertechnologyinfridge
    #convertibletechnology
    #fridgeselection
    #backtohomerefrigeratorbuying
    #backtohome
    #lgrefrigerator #samsungrefrigerator
    #fridgebuyinginmalayalam
    #allaboutconstruction
    #hometourmalayalam
    #homebuildingtipsmalayalam
    #homeinterior
  • Навчання та стиль

КОМЕНТАРІ • 59

  • @niyageorge4611
    @niyageorge4611 Рік тому +1

    Thank you dear 😍👍waiting next part.

  • @anoopvr4813
    @anoopvr4813 Рік тому +2

    Cupboard works nannayittund. കണ്ടു 👌👏

  • @bobbymana
    @bobbymana 10 місяців тому

    Good job, keep it up

  • @calintuanil1052
    @calintuanil1052 5 місяців тому +1

    Very informative video. Thanks

  • @shafeeq1993
    @shafeeq1993 Рік тому +3

    Waiting for next part I hope u will upload soon 😍😍😍

  • @aliamjath5707
    @aliamjath5707 7 місяців тому +1

    Informative vedio

  • @smithamenon6827
    @smithamenon6827 Рік тому +2

    Thanks a lot dear🥰🥰🥰. Very good info 💕💕. Especially multi door refrigerator 👌👌💕💕

    • @backtohome
      @backtohome  Рік тому +1

      Thank you dear.. Sure videos idam

  • @sreejithravindran3233
    @sreejithravindran3233 Місяць тому +1

    Thanks 👍

  • @rafeeqpattambi
    @rafeeqpattambi Рік тому +2

    Very informative.... Please do a video about the refrigerator you selected...

  • @shabnahamid6698
    @shabnahamid6698 Рік тому +1

    Informative.... 👍.... അടുത്തത് വേഗം വരട്ടെ..... 😍

  • @arunk4128
    @arunk4128 Рік тому +1

    Good explanation 🥳🥳

  • @mycutiesmyworld6367
    @mycutiesmyworld6367 Рік тому

    Double door water dispenser ulla brand ethaanu? Size customize cheyyanulla option ethilaanuu ullathu?

  • @Tasteworldbysafiya
    @Tasteworldbysafiya Рік тому

    ഞാൻ ഹെയർ ഫ്രിഡ്ജ് വാങ്ങാൻ ഉദ്ദേശിക്കുന്നു 345ലീറ്റർ
    ഗ്ളാസിന്റെ ഫ്രീസർ താഴെ ഉള്ളത്
    എന്താ അതിന്റെ ഗുണം

  • @saidalikutty30
    @saidalikutty30 Рік тому +1

    Good

  • @HariPrasad-lz9is
    @HariPrasad-lz9is Рік тому +1

    hi chechi,
    Tiles epoxy ettirunno, ettirunnel aathu brand aanu use cheythathu and color..

    • @backtohome
      @backtohome  Рік тому

      Myk Laticrete.. Diff colors use ചെയത്

    • @HariPrasad-lz9is
      @HariPrasad-lz9is Рік тому

      Glass epoxy try cheyyanjathu anthu kondanu?

  • @jesinhamid1659
    @jesinhamid1659 Рік тому +1

    I think there will be no use for a convertible refrigerator , is there any time we use only firdge without
    a freezer ?

    • @backtohome
      @backtohome  Рік тому +1

      Lets go deep into it in the upcoming videos!!

  • @ginger97863
    @ginger97863 Рік тому

    Under 30000
    Best refrigerator sugest cheyyaamo

  • @funandeasyclasses7013
    @funandeasyclasses7013 Рік тому +1

    Thank you dearrrrrrrr ❤️❤️❤️

  • @kerala2023
    @kerala2023 Рік тому +2

    👍👍👍

  • @pranavp6965
    @pranavp6965 Рік тому +1

    😍😍😍

  • @MangoSuperStarr
    @MangoSuperStarr Рік тому +1

    Chechi solar veetil vekyunundo ?

    • @backtohome
      @backtohome  Рік тому +1

      Yes, പണി ini start ചെയ്യാൻ പോകുന്നത് ullo!!

    • @MangoSuperStarr
      @MangoSuperStarr Рік тому

      @@backtohome That’s amazing. Please do make a video about it as well 😊

  • @prakashbright8603
    @prakashbright8603 Рік тому +1

    Veedu ethra sqft undu , basement Pani vare kazhiyan ethra naale eduthu

    • @backtohome
      @backtohome  Рік тому

      2909.sqft...erekure 1 month എടുത്തു എന്നാണ് ഒരു ചെറിയ ഓര്‍മ.. Kurachu നാൾ ആയില്ലേ.. അതാ

  • @vijumahe1978
    @vijumahe1978 9 місяців тому +1

    🌹

  • @shakirababu5151
    @shakirababu5151 Місяць тому +1

    ❤'👍🏻

  • @hasnicp4962
    @hasnicp4962 Рік тому +1

    Tiles full body ano vangichath

    • @backtohome
      @backtohome  Рік тому

      Eeyy.. അത് ഉരുട്ടി ഇടേണ്ട ഭാഗത്തെക്ക് മാത്രം ആണ് vaangiyathu.. വില കൂടുതൽ ആണ്

  • @smartfuture007
    @smartfuture007 Рік тому +4

    ഇതിൽ point out ചെയ്ത പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല ശെരിക്കും. ഞാൻ ഒരു fridge നോക്കികൊണ്ടിരിക്കുന്ന ടൈം ആയിരുന്നു ഇപ്പോൾ. നമ്മുടെ വീഡിയോ വന്നിട്ട് decide ചെയ്യാം എന്ന് കരുതി വെയിറ്റ് ചെയ്യുകയായിരുന്നു. അടുത്ത വീഡിയോ കൂടി കണ്ടിട്ട് എന്തായാലും decide ചെയ്യും. ഇതുപോലെ പലതും വാങ്ങാൻ ഉണ്ട്‌ എനിക്ക്. വേഗം വീഡിയോ ഇട്ടോളു 😂. പിന്നെ നമ്മുടെ ഫാൻ attamburg ന്റെ ഏതു മോഡൽ ആണ്‌ എടുത്തതെന്ന് പറഞ്ഞില്ലല്ലോ. അത് പറയുകയും കാണിക്കുകയും വേണം കേട്ടോ.

    • @backtohome
      @backtohome  Рік тому +1

      Hehe..preparations going on!!

  • @saidalikutty30
    @saidalikutty30 Рік тому +1

    Vanuuu nana

  • @ajmalk5676
    @ajmalk5676 Рік тому +1

    കാശുള്ളവൻ വാങ്ങുന്നു ഇല്ലാത്തവൻ ഇല്ല 😀

  • @aruns2078
    @aruns2078 Рік тому +1

    Vedio boring ആയി തോന്നി , സാധാരണക്കാരന് പറ്റിയ കുറച്ചു models ഏതാണെന്നും ഏകദേശം വിലയും മാത്രം പറഞ്ഞിരുന്നെങ്കിൽ മനസ്സിലാക്കാൻ എളുപ്പമാകും. വെറുതെ നീട്ടിവലിച്ച് technical words പറയുന്നത് കുറച്ചാൽ നന്നായിരുന്നു.

    • @The_Commenter_Chronicle
      @The_Commenter_Chronicle Рік тому +3

      വീഡിയോ വളരെ നന്നായിട്ടുണ്ട്... കുറച്ചു മോഡൽ പറഞ്ഞു ..ഇതെടുത്തോ എന്ന് പറയാൻ ഒരുപാട് വീഡിയോസ് ഉണ്ട്.. ടെക്നിക്കൽ ആയിട്ട് അതിനെ പറ്റി അറിഞ്ഞാലേ നമുക്ക് സ്വന്തമായിട്ട് സെലക്ട് ചെയ്യാൻ പറ്റത്തൊള്ളൂ...

    • @backtohome
      @backtohome  Рік тому +1

      😊 💖

    • @star_boy387
      @star_boy387 4 місяці тому +1

      സാധാരണക്കാർ ഈ വീഡിയോ കാണണ്ട. .. ഇത് പാണക്കാർക്ക് വേണ്ടി മാത്രം ഉള്ളതാണ്