Hai chechi.. Njan ente hair care ചെയ്യാൻ തുടങ്ങിയത് തന്നെ ചേച്ചിയുടെ videos കണ്ടിട്ടാണ്.. അതിൽ കഞ്ഞിവെള്ളം hairgrowth challenge ൽ എനിക്ക് നല്ല result കിട്ടിയിരുന്നു. Orupaad hair growth ഉണ്ടായി എന്നല്ല. Hair texture maari, babyhairs നല്ലോണം വന്നു. Pinne hair length കുറച്ചു കൂടി.. 🥰 delivery ok കഴിഞ്ഞ ശേഷം hair care cheyyar ഇല്ലായിരുന്നു.. ഇടയ്ക്ക് ചേച്ചിയുടെ hairserum ഉണ്ടാക്കി use ചെയ്യും. അത്രയേ ulu.. ഇപ്പോൾ delivery കഴിഞ്ഞ് 10 months ആയി.. Hairfall dandruff ok ind... Nale muthal chechide ഈ challenge ചെയ്യാൻ koode kooduva🥰 mudiye care ചെയ്താൽ result kittumenn urappanu❤️
ഞാൻ നാളെ മുതൽ ചെയ്ത് തുടങ്ങും എന്നാലേ കറക്റ്റ് ആയി ചെയ്യാൻ പറ്റുള്ളൂ വീഡിയോ വരുന്നത് അനുസരിച്ചു ചെയ്താൽ തലേന്ന് വെള്ളത്തിൽ ഇട്ട് വെച്ച് ചെയ്യണ്ട കാര്യം നടക്കുന്നില്ല ❤️
മോൾടെ എല്ലാ വീഡിയോസും superb ആണ്.. എനിക്ക് തണുപ്പ് പ്രശ്നമായതോണ്ട് ചെറിയൊരു വിഷമം🙁 സാരമില്ല..🥰ചലഞ്ച് ചെയ്യുന്ന എല്ലാർക്കും all the very best 🎉stay blessed moleee❤
Thank you so much chechi❤ njn mudi kozhichilil valiya sangadathil aan..njn chechi nte challenge l cheraan povaan inn muthal..ningade challenge enik vishwasaan...after 30 days njn result parayaam
Hai, morning and night hair nu upayogikkan serum or toner oru video cheyyumo. Ealla video yum njan kandu but athil eathenkilum ingredients kittathathu aayirikkum athukondanu so please..,.
Hii chechi Your videos are really very effective. Chechi oru small request!!! Commentslu reply ayakumbol pls reply in english... because ena pola ulla chilarku malayalam read cheiyaan ariyilla...im from tamilnadu! Really i applied castor and karunjeerakam(1 week challenge) really super result Thanku
സ്ഥിരമായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ വെളിച്ചെണ്ണയുടെ കൂടെ കാസ്റ്റർ ഓയിൽ ചേർത്താൽ മതി നല്ലതാണ് കാച്ചെണ്ണ ആണ് ഉപയോഗിക്കുന്നെങ്കിൽ അതിൽ ചേർത്താൽ മതി രണ്ടിലും ചേർക്കുന്നത് നല്ലതാണ്❤👍
Hi dear, ഫ്രഷ് അലോവേരയാണ് എടുക്കുന്നതെങ്കിൽ ലൂസ് ആയിരിക്കും എങ്കിലും കുഴപ്പമില്ല ഒലിവ് ഓയിൽ മുടിയിൽ ഉപയോഗിക്കാറുണ്ട് സാധാരണ ഹെയർ ഓയിൽ ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കാം👍
Rosemary water പറ്റി മേഡത്തിന്റ ഒരു വീഡിയോ കണ്ടാരുന്നു അത് ആവണക്കെണ്ണ വെളിച്ചെണ്ണ ഹെയർയോയിൽ use ചെയ്യമ്പോ കൂടെ യൂസ് ചെയ്യവമോ sideeffect വല്ലോം ഇണ്ടാകുവോ
Hi, നമ്മുടെ മുടിക്ക് സ്യൂട്ട് ആകുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല പിന്നെ ഡെയിലി മുടിയിൽ ഉപയോഗിക്കരുത് ആഴ്ചയിൽ ഒരു തവണ അല്ലെങ്കിൽ 2 തവണ ഉപയോഗിച്ചാൽ മതി❤👍
ഞാൻ ഉപയോഗിച്ചത് mamaearth ന്റെ shampoo ആണ് നമ്മക്കൊരിക്കലും affordable അല്ലാ,പിന്നെ ദീദി shampoo, വാട്ടിക shampoo ഇതൊക്കെ ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ലതാണ് ❤👍
Hi,കറക്റ്റ് റൂട്ടിൽ ഫോളോ ചെയ്താൽ മതി ഇപ്പോൾ പറഞ്ഞതുപോലെ തന്നെ ആഴ്ചയിൽ ഒരു തവണ എഗ്ഗ് ഉപയോഗിക്കുകയാണെങ്കിൽ റിസൾട്ട് കിട്ടും കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം❤👍
Hai chechi.. Njan ente hair care ചെയ്യാൻ തുടങ്ങിയത് തന്നെ ചേച്ചിയുടെ videos കണ്ടിട്ടാണ്.. അതിൽ കഞ്ഞിവെള്ളം hairgrowth challenge ൽ എനിക്ക് നല്ല result കിട്ടിയിരുന്നു. Orupaad hair growth ഉണ്ടായി എന്നല്ല. Hair texture maari, babyhairs നല്ലോണം വന്നു. Pinne hair length കുറച്ചു കൂടി.. 🥰 delivery ok കഴിഞ്ഞ ശേഷം hair care cheyyar ഇല്ലായിരുന്നു.. ഇടയ്ക്ക് ചേച്ചിയുടെ hairserum ഉണ്ടാക്കി use ചെയ്യും. അത്രയേ ulu.. ഇപ്പോൾ delivery കഴിഞ്ഞ് 10 months ആയി.. Hairfall dandruff ok ind... Nale muthal chechide ഈ challenge ചെയ്യാൻ koode kooduva🥰 mudiye care ചെയ്താൽ result kittumenn urappanu❤️
Thank you🥰❤നമ്മുക്ക് ചെയ്യാം ❤👍
🥰@@AJITALKS
ഞാൻ നാളെ മുതൽ ചെയ്ത് തുടങ്ങും എന്നാലേ കറക്റ്റ് ആയി ചെയ്യാൻ പറ്റുള്ളൂ വീഡിയോ വരുന്നത് അനുസരിച്ചു ചെയ്താൽ തലേന്ന് വെള്ളത്തിൽ ഇട്ട് വെച്ച് ചെയ്യണ്ട കാര്യം നടക്കുന്നില്ല ❤️
Ok❤🥰👍
Njanum angane aanu cheiyaru ☺️❤
👍
എനിക്കി എപ്പോഴും കംപ്ലീറ്റു ചെയ്യാൻ പറ്റുന്നില്ല എന്നാലും ഞാൻ ശ്രമിക്കാം എനിക്കി ഇഷ്ട്ടം ആണ് അജി കുട്ടിയെ
Thank you🥰❤love u❤❤❤❤❤❤
മോൾടെ എല്ലാ വീഡിയോസും superb ആണ്.. എനിക്ക് തണുപ്പ് പ്രശ്നമായതോണ്ട് ചെറിയൊരു വിഷമം🙁 സാരമില്ല..🥰ചലഞ്ച് ചെയ്യുന്ന എല്ലാർക്കും all the very best 🎉stay blessed moleee❤
Thank you❤❤❤❤🥰🥰🥰🥰🥰
❤❤❤..njanum cheyth nokkan thayyaranu
❤❤🥰🥰👍
Good presentation
Thank you❤❤🥰🥰🥰
Thank you so much chechi❤ njn mudi kozhichilil valiya sangadathil aan..njn chechi nte challenge l cheraan povaan inn muthal..ningade challenge enik vishwasaan...after 30 days njn result parayaam
Ok dear❤🥰👍
അജിഷകുട്ടി നാളെ മുതൽ ഞാനും തുടങ്ങുവാണേ ❤️
❤🥰👍
👍🏻👍🏻njanum thudangi❤
🥰❤👍
Hai chechi ❤ Njanum thudangi hair care .chechi split ends maran olla pack koodi include cheyane ❤❤
തീർച്ചയായും ഉൾപ്പെടുത്താട്ടോ❤👍
Njanum start cheyiunnu thank you chechi❤❤
❤❤🥰🥰👍
Super dear 😍😍❤❤
Thank you❤❤🥰🥰🥰
Njanum challenge start cheythu👍👍👍🥰🥰
❤❤🥰🥰👍
Thanks ajikutti❤️
❤🥰👍
Hai, morning and night hair nu upayogikkan serum or toner oru video cheyyumo. Ealla video yum njan kandu but athil eathenkilum ingredients kittathathu aayirikkum athukondanu so please..,.
Hi, അലോവേര ഉപയോഗിച്ചിട്ടുള്ള ഹെയർ serum സിമ്പിൾ ആണ് അതിന്റെ ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ 👇
ua-cam.com/video/YTd95CdrsQY/v-deo.htmlsi=Mz9l8SkZmInxwK8m
Rose water nu pakaram vere eanthekilum upayogikkan pattumo
ഞാനും ഉണ്ട് dear ❤️❤️
❤🥰👍
Super anu tto❤
Thank you❤❤🥰🥰
Hi Ajiii waiting for grey hair challenge
Hi, നമ്മുടെ ചലഞ്ചിന്റെ കൂടെ തന്നെ gray ഹെയർ നു പറ്റുന്ന പാക്കുകൾ നമുക്ക് ഉൾപ്പെടുത്താം❤👍
Thanks aji ❤njanum unde chalenge inu ente hair full pokunnu aji enth cheithittum kurayunnilla
❤🥰👍
Njanm und 😍✌🏻
❤🥰👍
ഞാൻ കാത്തിരിക്കുകയായിരുന്നു.
Thank you❤❤🥰🥰🥰
Hi aji inn muthl start chyynm ❤😊
Ok❤🥰👍
ഞാനും challenge തുടങ്ങി കേട്ടോ. 👍😍
❤🥰👍
Chechi oru suggestion unde kurache time kurakavoo ❤
ശ്രദ്ധിക്കാട്ടോ 🥰
Start 🥰
❤🥰👍
Best castor oil ethane
Njan nale muthal start cheyyam
❤❤🥰🥰👍
Super 🎉
Thank you❤❤🥰🥰🥰
Ajisha njan eppl hair care cheythitu kure aayi chalengil njanum und❤❤😊😊😊
❤❤🥰🥰🥰👍
Nannayi hairfall und eachi
Hi,ചലഞ്ച് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം ❤👍
Try cheyan nokkam❤
❤🥰👍
Hi, cheechi, njaan nallennayan use cheyyal, ath korach thickness ille, athileekk avanakkanna add cheyyaamoo
Thanks,dear❤❤
❤❤🥰🥰🥰
ഞാനും ഉണ്ട് 👍👍🙏🙏🥰🥰
❤🥰👍
Hai Ajisha Cutee 🍰🍰🍰 🥰🥰🥰
Hi❤❤🥰🥰
Dress superanu 🥰🥰🥰♥
Thank you❤❤🥰🥰
Njnum hair care start cheyuva
❤❤🥰🥰🥰👍
Hi chechi njn enthuvare face serum onnum use chaithittilla. Ponds inta gluta Niacinamade 12 percentage use chayyamo . Nallathano
Hi dear, ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല ഞാൻ നോക്കിയിട്ട് പറയാട്ടോ ❤👍
ഞാനും ഉണ്ട് 🥰🥰
❤❤🥰🥰👍
Hi Aji❤❤❤
Hi🥰🥰❤❤❤
Hair growthinn sahayikkunna food items video cheyyane❤️😍
ചെയ്യാം ❤👍
Chechi neelabringadi oil koode castor oil use cheyyamo pls reply
ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല മുടിക്ക് ചേരുന്നുണ്ടോ എന്ന് നോക്കണം ❤👍
Thank you❤❤
❤❤🥰🥰🥰
ഞാനും ഉണ്ട് ❤
❤❤🥰🥰🥰👍
njan video kanarundu ishtamanu enda mudi ottum length vekkunilla njan eathu pack anu use cheyandathu പ്ലീസ് comment
Njanum thudanguva😊😊
❤❤🥰🥰👍
Njanum start cheyukayanu❤
❤🥰👍
Nale muthal cheyyanam ennanu vicharikunnathu... 😊
❤🥰👍
Chechi castroil pagharam vitamin e capsule cherkamo
ചേർക്കാം 👍കാസ്ട്രോയിൽ ഉണ്ടെങ്കിൽ കാസ്ട്രോയിൽ ചേർക്കണം അത് നല്ലതാണ് ❤👍
Njanum undu❤
❤❤🥰🥰
അജിഷകുട്ടി ഞാനും ഉണ്ടേ 👍👍❤️
Hi cheacheee ❤❤❤❤
Hii chechi
Your videos are really very effective.
Chechi oru small request!!!
Commentslu reply ayakumbol pls reply in english... because ena pola ulla chilarku malayalam read cheiyaan ariyilla...im from tamilnadu!
Really i applied castor and karunjeerakam(1 week challenge) really super result
Thanku
Thank you dear ❤🥰👍
Hi dear , castor oilnte koode velichenna ano koodthal nalath kachenna aano koodthal nalath? Enik theere ullu ilatha mudi aanu ..pls reply me
സ്ഥിരമായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ വെളിച്ചെണ്ണയുടെ കൂടെ കാസ്റ്റർ ഓയിൽ ചേർത്താൽ മതി നല്ലതാണ് കാച്ചെണ്ണ ആണ് ഉപയോഗിക്കുന്നെങ്കിൽ അതിൽ ചേർത്താൽ മതി രണ്ടിലും ചേർക്കുന്നത് നല്ലതാണ്❤👍
@@AJITALKS thanku so much dear😘
👍❤
❤❤🥰🥰
Ok dear ❤❤❤
❤🥰👍
Chechi ee challenge kazhinj oru skin care challenge cheyyaavo😜
നമ്മുക്ക് ചെയ്യാം ❤👍
Haii. Ajisha🥰🥰🥰
Hi❤🥰
Challenge video start cheytilla..start cheyanam. Ee week routine complete ayittu start cheyam ennu vicharikunnu
Start🎉🎉🎉❤
❤❤🥰🥰🥰
Which shampoo u r using plz
Mamaearth onion shampoo ❤👍
അജിഷ കുട്ടി ഞാനും ഉണ്ടേ.❤
❤🥰👍
ഞാനും കൂടെ കൂടാം അജി ഞാൻ ഇന്നത്തെ പാക്ക് നാളെ ചെയ്യും 👍
❤🥰👍
Pallile manja niram maaran oru tip parayavo
Paste il manjal podi ittu theku maarum
Akala narak entha chya parayamo
Hi, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നീലയമരിയും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ്❤👍
Nale cheiyam pine olive oil hairil use cheunathunallathanno egane use cheiyamenu paraumo alovara natural annenkil ethrakattiyavunile conditionarine
Hi dear, ഫ്രഷ് അലോവേരയാണ് എടുക്കുന്നതെങ്കിൽ ലൂസ് ആയിരിക്കും എങ്കിലും കുഴപ്പമില്ല ഒലിവ് ഓയിൽ മുടിയിൽ ഉപയോഗിക്കാറുണ്ട് സാധാരണ ഹെയർ ഓയിൽ ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കാം👍
Njanum cheyyum
❤🥰👍
👍👍
❤❤🥰🥰🥰
❤ chechi enik uluva pattula bayagara hair fall indakm
Uluva vech pack cheumbo athin pakarm vere ndegilm use akn patumo paraj tharane❤
Hi dear,ഉലുവ വെച്ചുള്ള പാക്ക് ചെയ്യുമ്പോൾ ഞാൻ പറയാം ❤👍
Ente mudi nillam indu but kozhnje povaaaa 😢😢
Chechi branded hair oil aanel athinta kuuda castor mix aaakamo?
കാസ്റ്റർ ഓയിൽ ഉപയോഗിക്കണം മുടിക്ക് ചേരുന്നുണ്ട് എന്നാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
ഞാനും ഉണ്ടേ 👍👍
❤❤🥰🥰👍
Chechi nale cheyunna packil തലേന്ന് uluva pole enthakilum ingredient velathil edanullathe parayane chechi thalenn..
Hi dear, ഞാൻ ചെയ്യുന്നതിനോടൊപ്പം ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത് തൊട്ടടുത്ത ദിവസം ചെയ്യുകയാണെങ്കിൽ കറക്റ്റ് ആയിട്ട് ഫോളോ ചെയ്ത് പോകാൻ പറ്റും ❤👍
@@AJITALKS okay chechii thanks
Fresh aloevera upayogikamo
ഉപയോഗിക്കാം❤👍
Fresh aloevera eghaneya upayogikanatu onu parayamo
❤️❤️🥰
❤❤🥰🥰🥰🥰
❤️❤️👌
❤❤🥰🥰🥰
Hennaum neelamarium itt mudi karuppichirikkukaya. Appol hair challenge cheyyan pattumo
Hi, അടുപ്പിച്ച് പാക്കുകൾ ഉപയോഗിക്കുമ്പോൾ കളർ fade ആവാൻ ചാൻസ് ഉണ്ട് ❤👍
Chechi ethu shapoo anu use cheyyune
Mamaearth onion shampoo and conditioner ആണ് ഇപ്പോൾ use ചെയ്യുന്നത് നല്ലതാണ് കുഴപ്പമൊന്നുമില്ല ❤👍
Chechi keralathinu purathu ullvarkku cheyyan pattunna രീതിയിലുള്ള പാക്കുകൾ ഇടാൻ ശ്രെദ്ധിക്കണേ
Hi,ഞാനത് ശ്രദ്ധിക്കാട്ടോ ഇവിടെയുള്ള സാധനങ്ങൾ വെച്ച് ചെയ്യുമ്പോൾ അതിന് പകരം എന്ത് ഉപയോഗിക്കണം എന്നുള്ളത് ഞാൻ പറയാം❤👍
❤❤
❤❤❤❤❤
വീട്ടിലാണെങ്കിലെ എനിക്ക് എന്തേലും ചെയ്യാൻ പറ്റൂ, hus ന്റെ വീട്ടിലാണെങ്കിൽ അമ്മായിഅമ്മ വഴക്കുണ്ടാക്കും 😢😢
സാരമില്ല വലിയ ഹെവി ആയിട്ടുള്ള പാക്കുകൾ ഒഴിവാക്കി സിമ്പിൾ ആയിട്ടുള്ളത് ചെയ്യാൻ പറ്റുന്നതൊക്കെ ട്രൈ ചെയ്തു നോക്കൂട്ടോ ❤
Same avastha😂
❤❤🥰
❤❤🥰🥰🥰
Medam. ആവണക്കെണ്ണ വെളിച്ചെണ്ണ ഉള്ളിനീര് mix ചെയ്തു use ചെയ്യുന്നടുണ്ട് ഇത് എല്ലാ മുടിക്കും use ആകുവോ
Rosemary water പറ്റി മേഡത്തിന്റ ഒരു വീഡിയോ കണ്ടാരുന്നു
അത് ആവണക്കെണ്ണ വെളിച്ചെണ്ണ ഹെയർയോയിൽ use ചെയ്യമ്പോ കൂടെ യൂസ് ചെയ്യവമോ sideeffect വല്ലോം ഇണ്ടാകുവോ
Hi, നമ്മുടെ മുടിക്ക് സ്യൂട്ട് ആകുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല പിന്നെ ഡെയിലി മുടിയിൽ ഉപയോഗിക്കരുത് ആഴ്ചയിൽ ഒരു തവണ അല്ലെങ്കിൽ 2 തവണ ഉപയോഗിച്ചാൽ മതി❤👍
Hi,ആ ഹെയർ ഓയിൽ ഉപയോഗിക്കുമ്പോൾ റോസ്മേരി വാട്ടർ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
@@AJITALKS hair oil aano Medam daily use cheyyallenn parayunne
Evde nta cousins engane use cheyyn thalaparyam ind medathinta videos nokki but eth moonnum use cheyymbo nthakunn ariyan Pattiyilla athaa
Njan und
❤❤🥰🥰🥰👍
❤️❤️❤️
❤❤❤❤❤
❤
❤❤❤❤❤
👍🏼✨
❤❤🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤
അജിമോളെ ഞാനും ചെയ്യാൻ തീരുമാനിച്ചു
നമ്മുക്ക് ചെയ്യാം ❤🥰
I requested you to do hair growth challenge and thank you for doing this challenge ❤❤❤
❤❤❤❤🥰👍
ഞാനും തുടങ്ങുവാണു.
❤🥰👍
👍👍👍
❤❤🥰🥰🥰
🙏aji ഞാനും ശ്രെമിക്കാം മുടി മുഴുവനും പോയി,
നമ്മുക്ക് ചെയ്യാം ❤👍
എത് ഷാമ്പുവാണ് നല്ലത് Paraben free ക്കെ ഉള്ളത്
ഞാൻ ഉപയോഗിച്ചത് mamaearth ന്റെ shampoo ആണ് നമ്മക്കൊരിക്കലും affordable അല്ലാ,പിന്നെ ദീദി shampoo, വാട്ടിക shampoo ഇതൊക്കെ ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ലതാണ് ❤👍
🥰🥰🥰
❤❤🥰🥰🥰
Chechy eth cheyithittu mudikk nilam vekkunnilla. Ippo mutta weekily onn use cheyunnu. Mudi nilumo enn ariyan
Hi,കറക്റ്റ് റൂട്ടിൽ ഫോളോ ചെയ്താൽ മതി ഇപ്പോൾ പറഞ്ഞതുപോലെ തന്നെ ആഴ്ചയിൽ ഒരു തവണ എഗ്ഗ് ഉപയോഗിക്കുകയാണെങ്കിൽ റിസൾട്ട് കിട്ടും കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം❤👍
ചേച്ചി...ഒലീവ് ഓയിലിൽ castror ഓയിൽ മിക്സ് ചെയ്ത് ചെറിയ ചൂടിൽ തേകാവോ
ചെറുതായി ചൂടാക്കി ഉപയോഗിക്കാം❤👍
Aji use. Chynna conditioner etha
ഞാൻ use ചെയ്യുന്നത് mamaearth ന്റെ onion conditioner ആണ് ❤👍
👍🏼👍🏼👍🏼👍🏼
❤❤🥰🥰🥰
Chechi njn ayurveda oil ahnu use chyunee.
Athnte koode castor oil mix akkan pttumo
Use ചെയ്യാം ❤👍
Ok chechi 🥰
Day 2 link അയാകുമോ
ua-cam.com/video/_ZzciPF6laY/v-deo.htmlfeature=shared👍