കളഞ്ഞുപോയ ഫോൺ എങ്ങനെ ട്രാക്ക് ചെയ്യാം? | How To Track Lost Phone? | Chillara Karyangal

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 111

  • @johnkuttygeorge5859
    @johnkuttygeorge5859 Рік тому +39

    സാധാരണക്കാർക്ക് വലിയ സഹായകരമായ ഒരു വിദ്യയാണ്, നന്ദിയും കടപ്പാടും

  • @jbgaming007
    @jbgaming007 Рік тому +17

    ഈ പറഞ്ഞ പോലെയൊക്കെ നടക്കണമെങ്കിൽ ഫോണിൽ ഫൈൻഡ് മൈ ഡിവൈസ് എനേബിൾ ചെയ്തിരിക്കണം പിന്നെ ലൊക്കേഷൻ ഓൺ ആയിരിക്കണം ഇൻറർനെറ്റ് ഓൺ ആയിരിക്കണം

  • @arskkm
    @arskkm Рік тому +5

    ഇമെയിൽ പാസ്‌വേഡ് എത്ര പ്രാധാന്യം ഉള്ളതാണ് എന്ന് മനസിലാക്കുക. അത് മറ്റാരുടെയും കയ്യിൽ ആകാതെ സൂക്ഷിക്കുക. Always use incognito mode (private mode) of browser while login from another device.

  • @rosemary02
    @rosemary02 Рік тому +6

    നല്ലൊരു അറിവ്👍👍❤️❤️

  • @Kurushinkal
    @Kurushinkal Рік тому +3

    Thank you ❣️ Very very good information and safe

  • @sreezsree3837
    @sreezsree3837 Рік тому

    നോക്കിയ ഫോണിൻറെ കാലഘട്ടം തൊട്ട് find my device ഉണ്ട് നിങ്ങൾ ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്

  • @rjccybersecurity4391
    @rjccybersecurity4391 Рік тому +1

    Ee paranja karyangal okke nadakkum. Useful information. But oru safety pin undel aa sim angu ooriyal ee settings kondonnum karyam undakillallo.

  • @c4comments129
    @c4comments129 Рік тому +23

    Location എപ്പോളും on ചെയ്തിടുന്നത് ബാറ്ററി ലൈഫിനെ ബാധിക്കും എന്ന് താങ്കൾ തന്നെ അല്ലേ ഒരു vdo il പറഞ്ഞത് 😀

    • @krz_sparky_
      @krz_sparky_ Рік тому

      Athe

    • @hishamsaifudeen8000
      @hishamsaifudeen8000 Рік тому

      Poya phoninte battery theernal entha full anel entha😂

    • @c4comments129
      @c4comments129 Рік тому +1

      @@hishamsaifudeen8000 ആരും മൊബൈൽ നഷ്ടപ്പെടാൻ വേണ്ടി അല്ലല്ലോ വാങ്ങുന്നെ, മാക്സിമം യൂസ് ചെയ്യാൻ വേണ്ടി അല്ലേ, അപ്പോൾ ബാറ്ററി നോക്കുമല്ലോ 😄

    • @shij8536
      @shij8536 Рік тому

      അതിൽ അവൻ ഇന്ന് ഖേദിക്കുന്നു😂

  • @sasikumark5477
    @sasikumark5477 Рік тому +1

    ഇതിൽ സ്ക്രീൻ ലോക്ക് ആയിരിക്കുമ്പോഴും വോളിയം ബട്ടൺ ഉപയോഗിച്ച് ശബ്ദo. മിയൂട്ട് ചെയ്യുവാൻ സാധിക്കുന്നുണ്ട്. ആൻ്റിതെഫ്റ്റ് ഓൺ ആയിരിക്കുമ്പോൾ മോഷ്ടാവിന് എളുപ്പത്തിൽ ഇങ്ങനെ ചെയ്യാൻ പറ്റുന്നത് ബ്ലക്കോക് ചെയ്യാനുള്ള മാർഗ്ഗം കൂടി പറഞ്ഞ് തരണം.

  • @nkvlogs4125
    @nkvlogs4125 Рік тому +2

    ഞാൻ ഇപ്പോൾ ഉപയോകിക്കുന്ന ഫോൺ കളഞ്ഞു പോയി 4 മാസം സ്റ്റേഷനിൽ കയറി ഇറങ്ങി എന്നിട്ട കിട്ടിയത് 😌 എന്റെ ഭാഗ്യം

    • @malluwanderlust7064
      @malluwanderlust7064 Рік тому +1

      brw complaint koduthitt pinneyum avar vilippicho...detail ayt onnu parayuvo. nteym phone poyi

    • @nkvlogs4125
      @nkvlogs4125 Рік тому +1

      @@malluwanderlust7064 station il poyitt ethelum police kaaranod company aakuka 1. Parathi koduthitt 1 week kazhij veendum pokuka 2. Company aaya police kaarane kand parathi ormapeduthuka 3. CDR vannitt undo enn anneshikkika 4. After 1 week veendum chenn munb parijayapetta aale kand samsarikkuka. ( latest CDR Vannal ath ippo ara use aakunnath enn ariyaan pattum ) ath vare Wait cheyynm enikk 2.5 month eduth phone thirike kittan

    • @jiffinantony2047
      @jiffinantony2047 Рік тому +1

      @@nkvlogs4125 hi bro ente phone lost ayi policil complaint koduthu ceir register cheythu kittan chance undo

    • @nkvlogs4125
      @nkvlogs4125 Рік тому

      @@jiffinantony2047 etra day aayi

    • @jiffinantony2047
      @jiffinantony2047 Рік тому

      @@nkvlogs4125 ippol 6 days ayi kittiyittilla

  • @sreejus.v4181
    @sreejus.v4181 Рік тому +3

    Really Helpful video🙏🙏👍👍

  • @rvp8687
    @rvp8687 Рік тому +4

    സ്ഥിരം പ്രേക്ഷകൻ 😍✌️

  • @PrinceDasilboy
    @PrinceDasilboy Рік тому +4

    2 step varifiaction enabled aaya gmail ac aanenkil pswd adichitum karyamilla bro

  • @aliensworld307
    @aliensworld307 Рік тому +13

    വളരെ നല്ല കാര്യം... പക്ഷേ Asianet ഇതൊക്കെ ഇപ്പോഴേ അറിയുന്നുള്ളൂ ? Find my device ഒക്കെ കുറെ വർഷങ്ങളായി ഉള്ള സംവിധാനങ്ങളാണ് സഹോ... പിന്നെ നേരത്തേ പറഞ്ഞ പോലെ data & location on ആയിരുന്നാലെ ഇത് വർക്കാകുകയുള്ളൂ. പിന്നെ എനിക്ക് പറയാനുള്ളത് SIM കാർഡ്, Memory card ഒക്കെ eject ചെയ്യുന്നതിന് owner ക്ക് മാത്രം കഴിയാവുന്ന setting കൊണ്ടുവരണമെന്നാണ്. അല്ലെങ്കിൽ എല്ലാ ഫോണുകളിലും eSIM ഒക്കെ ആക്കണം. ഇല്ലെങ്കിൽ ഫോൺ ഓഫ് ആയിരുന്നാലും SIM ലും Memory card ലും ഒക്കെ ഉള്ള നമ്മുടെ പല data കളും ആർക്കും ചോർത്താൻ കഴിയും. പിന്നെ ഇപ്പോ പല ഫോണുകളിലും repair mode വന്നു തുടങ്ങിയിട്ടുണ്ട്. അത് വന്നാൽ പിന്നെ ധൈര്യമായി Phone service centre ൽ കൊടുക്കാം. 👽

    • @Ashok_Surya
      @Ashok_Surya Рік тому

      memory card encrypt cheiyanulla option ipo pala set undu.......bt SIM plm aanu

    • @ashish00007
      @ashish00007 Рік тому

      Samsung has a find my mobile feature which has offline finding. Uses other samsung phones to help track without data or network/location. This is what apple does as well. But apple's find my iphone works even if switched off. Both of them works without internet.

    • @aliensworld307
      @aliensworld307 Рік тому

      @@ashish00007 I was talking about "find my device" option mentioned in this video... 👽

    • @ashish00007
      @ashish00007 Рік тому

      @@aliensworld307 yes it's pretty useless

    • @aliensworld307
      @aliensworld307 Рік тому

      @@ashish00007 Yup

  • @hafizahamed9521
    @hafizahamed9521 Рік тому +2

    ഫോൺ മോഷണം നടത്തുന്നവർ ഇപ്പോൾ അതു വിൽക്കുന്നദ് പാർട്സ് ആയി വിൽക്കുന്നവർക്ക് മാത്രം എന്നാണ് അറിവ്.

  • @deepakrnair2339
    @deepakrnair2339 Рік тому +2

    Smart screen lock protector Play Store il mathre ullo? App Store il kittiyilla. iPhone pattiya ethelum apps undo

  • @virtualuser9289
    @virtualuser9289 Рік тому +1

    മോഷ്ടിക്കപ്പെട്ട ഫോൺ ഗൂഗിൾ അക്കൗണ്ട് ഡാറ്റാ അടക്കം erase ചെയ്താൽ ട്രാക്ക് ചെയ്യാൻ പറ്റില്ലല്ലോ?

    • @rizwan4701
      @rizwan4701 Рік тому

      Imei number undegil police avark mood undegil kandupidich tharum🥴

  • @surajkutten282
    @surajkutten282 Рік тому +1

    Athil ulla sim eduth chadiyal ipparnje waist alley

  • @abdulnazar2481
    @abdulnazar2481 Рік тому

    Very useful information

  • @abhilash.k.v8276
    @abhilash.k.v8276 Рік тому +1

    മിക്കവരും 2Factor authentication on cheythirikkum. moshtichal engane login cheyyum?

  • @albinkwilson9413
    @albinkwilson9413 Рік тому

    Very very usefull thanks

  • @nidheeshr3147
    @nidheeshr3147 21 день тому

    Kittiyitundu

  • @alanroy4288
    @alanroy4288 Рік тому +1

    super

  • @ajassharafudeen
    @ajassharafudeen Рік тому

    Thank you 🎉

  • @Magicrings-
    @Magicrings- Рік тому

    Thank you

  • @ican9233
    @ican9233 Рік тому

    എന്തുമാത്രം അറിവുകളാണ് ഒരേ വീഡിയോയിൽ നിന്ന് ലഭിച്ചത് പല യൂട്യൂബ് വീഡിയോസിൽ നിന്നും കാണാൻ കഴിയാത്ത വിവരങ്ങൾ

  • @vrundab4435
    @vrundab4435 Місяць тому

    Phone off anekkil enth chyum

  • @StepStyleJunction
    @StepStyleJunction Рік тому

    Very useful. I tapped subscribe.

  • @Ashok_Surya
    @Ashok_Surya Рік тому +1

    കള്ളൻ സിം കാർഡ് first വലിച്ചെറിഞ്ഞാൽ എന്തുചെയ്യും 🤔🤔🤔

  • @Mbappe90min
    @Mbappe90min Рік тому

    Phone കട്ടത്തിന് ശേഷം കള്ളൻ sim ഊരി മാറ്റിയാൽ ഇതൊക്കെ ചെയ്തിട്ടും. ഒരു കാര്യവും ഇല്ല. esim ആണെങ്കിൽ രക്ഷപെട്ടു.

  • @binuks7611
    @binuks7611 Рік тому

    ആശയം നല്ലത് തന്നെ. ഫോൺ മോഷ്ടിക്കുന്ന ആൾ സിം ഊരി മാറ്റിയാൽ എന്ത് ചെയ്യും....

  • @abdulrazak1028
    @abdulrazak1028 Рік тому +1

    പാസ്സ്‌വേർഡ്‌ അറിയില്ലെങ്കിലോ

  • @Cr7fans1237-b
    @Cr7fans1237-b Рік тому +10

    സ്ഥിരം പ്രേഷകർ ഇവിടെ കമോൺ 🥰

  • @shajahannp2500
    @shajahannp2500 Рік тому

    Oru masamayi ante phon poyit oru addressumilla

  • @firozckd8988
    @firozckd8988 Рік тому

    മോനെ.... ഇതൊന്നും ചില്ലറ കാര്യമല്ല, പൊളിച്ചു ട്ടോ 😜

  • @ebeysrepair
    @ebeysrepair Рік тому

    Valuable Information

  • @TOTALFIX_
    @TOTALFIX_ Рік тому +1

    Sim lock enable cheyyyam

  • @dharajchandana
    @dharajchandana Рік тому

    smart screen lock enna appication install cheythaalum I QOO 7 phonil work aakilla. Njan Test cheythu

  • @wonderkid4627
    @wonderkid4627 Рік тому

    എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല സിം ഊരിയാൽ തീർന്നില്ലേ.2023 ആവാറായി എത്ര ഫ്ലാഗ്ഷിപ് ഫോണുകൾ ഇറങ്ങുന്നു ഒന്നിൽ പോലും സിം ഊരാൻ പാസ്‌വേഡ് ഓപ്ഷൻ വന്നിട്ടില്ല.നമ്മുടെ ഫോണിന് ഒരു വെബ്പേജ് വേണം ശെരിക്കും ഇത്തരം സാഹചര്യങ്ങളിൽ ദൂരെ നിന്നും നിയന്ത്രിക്കാൻ ക്യാമറ എണ്ണം കൂടുന്നതല്ലാതെ വേറെ കാര്യം ഒന്നും ഇല്ല 😕

  • @ramyap6207
    @ramyap6207 10 місяців тому

    Sir, ente phone 4 days munpu nashtappettu. Complaint chaithittundu enik thirichu kittumo

    • @Raiseyourvoiz
      @Raiseyourvoiz 9 місяців тому

      same entem. complaint cheyyuka , then CEIR il register cheyyuka. maybe kittum. ith india anu ivide ingane anu.

  • @MrMallu.
    @MrMallu. Рік тому

    apol button indalo...sugam ayi...restart cheyam

  • @anandhurkrishnan8386
    @anandhurkrishnan8386 Рік тому

    Two step verification on aanel nth cheyum?

  • @nidheeshr3147
    @nidheeshr3147 21 день тому

    Kittiyitillennu veruthe paranju thallathe

  • @assreenand3920
    @assreenand3920 Рік тому +2

    If the location was off on the Android phone, it cannot be located by using this app

  • @retheeshchakkara9137
    @retheeshchakkara9137 Рік тому

    Phn reset cheythal kittilla

  • @ravipullur5520
    @ravipullur5520 Рік тому +1

    എന്റെ Samsung ഫോണിൽ Status Bar Lock ആക്കാൻ പറ്റുന്നില്ല

    • @surajsubhash286
      @surajsubhash286 Рік тому

      Enteyum

    • @jyothish2225
      @jyothish2225 Рік тому

      ലോക്ക് ആയിരിക്കുമ്പോൾ status bar ഇൽ ക്കൂടെ net ഉം location ഉം ഓഫ്‌ ചെയ്യാൻ പറ്റുന്നുണ്ടോ

  • @sidharthm5510
    @sidharthm5510 Рік тому +1

    Its only possible when internet and location is on. Either there is no use with this way. We cannot be able to find the device (use cheyth prove cheythathaanu🙂)

  • @Sgh59-j1m
    @Sgh59-j1m Рік тому +1

    കൊള്ളാം 👍

  • @smilvibe7569
    @smilvibe7569 Рік тому +1

    ഒരാഴ്ചയായി അമ്മയുടെ ഫോൺ പോയിട്ട് ഇമെയിൽ id അറിയിയില്ല..

  • @arjunram7876
    @arjunram7876 Рік тому

    Smart lock screen protector is not reliable..Be careful ...It will not work sometimes.

  • @ThaadikkaranTraveler
    @ThaadikkaranTraveler Рік тому

    Last parenjathu point 👍🏼👍🏼

  • @yashbhai2262
    @yashbhai2262 Рік тому

    Ingane cheidhit kittila

  • @fousinajeeb5146
    @fousinajeeb5146 Рік тому

    Video നല്ലത് അതിൽ പറഞ്ഞ app കയറ്റി എല്ലാം ok but ഫോണിൽ പെട്ടെന്ന് ചാർജ് തീരുന്നു ഫോണിലെ ടോർച് വർക് ആവുന്നില്ല അവസാനം app dilet ചെയ്തപ്പോൾ എല്ലാം ശെരിയായി 😄😄😄

  • @muhammedalthafcp7152
    @muhammedalthafcp7152 Рік тому

    Appo aven SIM eduthallo appo moonchi

  • @great....
    @great.... Рік тому +15

    എന്റെ മൊബൈൽ ബേസിൽ വ്ച്ച് മോഷണം പോയി , കേസ് കൊടുത്ത് എന്നിട്ടും കിട്ടിയില്ല

    • @El_dorado_44
      @El_dorado_44 Рік тому +3

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും

    • @anoopn.t1465
      @anoopn.t1465 Рік тому +6

      ഒരു പ്രത്യേക പാര്ടിക്കാരനാണോ എങ്കിൽ നടപടി ആക്കാം..

    • @great....
      @great.... Рік тому +1

      @@anoopn.t1465 🤣🤣🤣🤣

    • @muhammedirfan300
      @muhammedirfan300 Рік тому

      @@El_dorado_44 🤣

    • @rejimonmathew8336
      @rejimonmathew8336 Рік тому

      കിട്ടില്ല .... cyber police station ലെ പോലീസുകാരൻ പറഞ്ഞതാ

  • @subis8199
    @subis8199 Рік тому

    Battery remove cheyithalo

  • @muhammedfahad1706
    @muhammedfahad1706 Рік тому

    ഇതിനേക്കാള്‍ നല്ല ഐഡിയ എന്റെ കൈയില്‍ ഉണ്ട്.....മൊബൈൽ ഫോൺ vangathirinnal പോരെ?

  • @hpm3300
    @hpm3300 Рік тому

    👍

  • @irshadkvengara1631
    @irshadkvengara1631 Рік тому

    സിം ഊരി എറിഞ്ഞാലോ... 🫡🫤

  • @vipinthekkethil7989
    @vipinthekkethil7989 Рік тому

    Smartscreen lock protector working aakunnilla bro 😒

  • @Roronoa-zoro-j5r
    @Roronoa-zoro-j5r Рік тому

    Police ente phone kandpidich thannitund

  • @A10_n_anthu
    @A10_n_anthu Рік тому

    Ethonnum nadapadiyakumna case alla✌️ data ellel oru karyam ella

  • @nishachacko8811
    @nishachacko8811 8 місяців тому

    💙💙💙💙💙

  • @umeshvr7638
    @umeshvr7638 Рік тому

    👌🏼👌🏼👌🏼👌🏼

  • @rizwan4701
    @rizwan4701 Рік тому

    Arkegilum police phone kandu pidich thanitundo 🙄

  • @ദിനേശൻ
    @ദിനേശൻ Рік тому +1

    ലെ ഹൈ ടെക് കള്ളൻ : 🤭🤭🤣

  • @mhd_mushraf
    @mhd_mushraf Рік тому

    ഏതൊരു ചില്ലറ കാര്യമല്ല 😃

  • @Arjun_krishna97
    @Arjun_krishna97 Рік тому

    IMEI number ariyillenghil

  • @kavitha.com7698
    @kavitha.com7698 Рік тому +1

    Password typ cheyan onnu varunila

  • @balakk3401
    @balakk3401 Рік тому

    thanking you

  • @jobsandfuture5982
    @jobsandfuture5982 Рік тому +3

    Its very useful information