ഞങ്ങടെ നാട്ടിൽ ഉള്ളി തൊലിക്കുന്നെന്നാണ് പറയുന്നത്...ഉണ്ണി നന്നാക്കുക എന്നു കേട്ടപ്പോൾ എന്തോ ഒരു confusion..പിന്നെ നമ്മുടെ ഇന്നച്ചൻ പറഞ്ഞതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു..😀😀😀
തൃശ്ശൂർകാർ അങ്ങിനെയേ പറയു. തൊലിക്കുക എന്ന് ഞങ്ങൾ പറയുന്നത് കളിയാക്കി ചിരിക്കുന്നതു കണ്ടു ദേഷ്യംകൊണ്ട് ആണ് "എന്തിനാനിങ്ങനെ തൊലിക്കുന്നെ" എന്ന് പറയാറ്. 😆🤣
കേരളവും മലയാളിയും ഉള്ളടുത്തോളം കാലം നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മഹത് വ്യക്തിത്വം 🙏🙏🙏
ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ സങ്കടമാണ് ഇപ്പോൾ ഉള്ളത് എന്തിനാണ് ഞങ്ങളെ വിട്ടു പോയത് 😔😔😥🙏🙏♥️♥️🌹🌹
ഉള്ളി കഥ അടിപൊളിയായിട്ടുണ്ട്.... 🤩🤩🤩
😄😄🤣... ഇന്നച്ഛന്റെ എല്ലാ കഥകളും സൂപ്പർ ❤❤
Great friendship venusir pranamam,Innacha congratulations
തൃശ്ശൂർ ഭാഷയിൽ ഉള്ളി നന്നാകുക എന്നാണ് പറയുക
അർത്ഥo. എന്താണ് ? ഉള്ളി നന്നാക്കലിൻ്റെ ?
@@stylesofindia5859 ulli polikkunnathanu athayathu ulliyude thol kalayuka
@@kavitha9882 ohhh tnks
@@stylesofindia5859 ulli tholi kalayuka. Clean aakkuka.
@@archanabijesh1632 ok tnks
My goodness... what kind of stories... not wonder this great man even suggested ideas for scripts in some of the most memorable films!
ചിരിച്ചു പിന്നെ അത് നിന്ന് കരച്ചിൽ വന്നു എനിക്ക് 😔
കണ്ണുനീരോടെ ഇത് കണ്ടു... RIP...
Super story sir rip Sruthi from dubai hailing from kannur at thillenkeri
ainu
Fantastic life story 🎉 and entertainment for all ❤. Innocent will be remembered forever
ഇയാളുടെ ഓരോ കാര്യങ്ങള്...
Ente ponnoo 🤣🤣👍🏻🙏🏻🙏🏻❤️umma❤️
Ethippo onne indayittollu.......
ഒരിയ്ക്കലും ബോറടിയ്ക്കാത്ത സംസാരം
Ingerude mugam kunju kochinte mugam polund...
Eni ethokke kelkkam...allathae nthu cheyyana...theeranashtam 😢💔🙏
ഞങ്ങടെ നാട്ടിൽ ഉള്ളി തൊലിക്കുന്നെന്നാണ് പറയുന്നത്...ഉണ്ണി നന്നാക്കുക എന്നു കേട്ടപ്പോൾ എന്തോ ഒരു confusion..പിന്നെ നമ്മുടെ ഇന്നച്ചൻ പറഞ്ഞതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു..😀😀😀
Irinjalakuda kar agneya parayq
തൃശ്ശൂർകാർ അങ്ങിനെയേ പറയു. തൊലിക്കുക എന്ന് ഞങ്ങൾ പറയുന്നത് കളിയാക്കി ചിരിക്കുന്നതു കണ്ടു ദേഷ്യംകൊണ്ട് ആണ് "എന്തിനാനിങ്ങനെ തൊലിക്കുന്നെ" എന്ന് പറയാറ്. 😆🤣
ഞങ്ങൾ പൊളിക്കുക എന്നാണ് പറയുക, തൊലിക്കുക എന്നതിന് വേറേ അർഥമ് ആണ്, അത് ആൺ കുട്ടികൾക്ക് മാത്രമേ മനസ്സിലാകൂ.
അത് ഞങ്ങടെ ഭാഷയാ
@Suji തൃശൂർ കിട്ടുന്ന ഉള്ളി ഒക്കെ ചീത്തയാണോ, നന്നാക്കി എടുക്കാൻ....🤭🤔
ഞങ്ങൾ കോട്ടയംകാർ
ഉള്ളിത്തൊലി പോളിക്ക് എന്ന് പറയും...
ഓഹോ..
ഇതാണല്ലേ ഫ്രെൻസിലെ ചക്കച്ചം പറമ്പിൽ ജോയ്
വേറെ films ലും ആ പേര് ഉപയോഗിച്ചിട്ടുണ്ട് 🤩
ഇന്നസെന്റ് അജാതശത്രു. എല്ലാവരും കൂടെപിറപ്പുകൾ.
ആരാണ് അജാത ശത്രു വിശദീകരികമോ....
@@regal3992അജാത ശത്രു എന്ന് പറഞ്ഞാൽ ശത്രുക്കൾ ഇല്ലാത്തവൻ...
Super
Ulliye avideyirunnu onnu nannakkiye
ഇതാണോ Onion Revenge? ഇനി sweet revenge എന്ന് പറയുന്നത് നിർത്തുക.😂😂😂
Revenge ഒന്നും ആവില്ല.. അങ്ങേര് വെറുതെ ചെയ്തത് ആകും...
Pakaram veetal ano cinema karude swabhavam?
ഏത് വിഭാഗത്തിലും അങ്ങനെ കുറേയേറെ ചങ്ങാതിമാരെ കാണാം
സുരയിത് കേക്കണ്ട
ഹേയ് അങ്ങനെ ഒന്നും ഇല്ല ചങ്ങാതീ. അവർക്ക് ഒക്കെ രാഷ്ട്രീയം കളിക്കുമ്പോൾ മാത്രം ആണ് അത്തരം അളിഞ്ഞ ചിന്തകൾ.
😀😀😀
🙏🙏🙏
😀😃❤
😘😘😘😘
No wonder this man creating jokes…Ullly story. Kulippikkal story..
😀
നെടുമുടി വേണു ചേട്ടൻ ❤️❤️
ഉള്ളിസുര ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ?
അതിന് ഉള്ളി സുര അവിടെ ആണ് അല്ലേ വന്നത് ഉള്ളി പൊളിക്കാൻ
😅
നന്നാക്കാന്‍ ഉള്ളി എന്താ T V ,ഫ്രിഡ്ജ് പോലെ വല്ലതും ആണോ?
തോടുള്ള ഉള്ളി നന്നാക്കി അല്ലേ ഉപയോഗിക്കേണ്ടത് ഇഷ്ടാ.
വെട്ടി വിഴുങ്ങിയാല്‍ മാത്രം പോരാ...
@@eyes10 എന്ത് ചെയ്യാൻ ചങ്ങാതീ.🙄
നിലാവെട്ടത്തിനും കരിനിഴൽ കാണുന്ന ഗഡികൾ.
ആരും പേടിക്കണ്ട ആരും പേടിക്കണ്ട....... ആൽബർട്ടിനെ നന്നാക്കാൻ കാർന്നോമ്മാര് ശ്രമിച്ചപ്പോൾ,,,,, അയൽവക്കകാർ കാർന്നോന്മാരോട് ചോദിച്ച ചോദ്യമാണ് ഇവനെ നന്നാക്കാൻ ഇവൻ വല്ല ടിവിയോ ഫ്രിഡ്ജോ ആണോ എന്ന്...... അന്ന് അയൽവക്കകാർ ഈ ചോദ്യം ചോദിച്ചില്ലായിരുന്നുവെങ്കിൽ... ഇന്ന്😔
ഹാ..ഹാ..ഹാ..ഇത്രയും മതിയോ?
😂😂😂 ❤️❤️❤️
🙏🙏🙏