| Mamukkoya 09 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 28 лис 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Mamukkoya 09 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 181

  • @SafariTVLive
    @SafariTVLive  5 років тому +24

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html

    • @nijeshvnair2442
      @nijeshvnair2442 3 роки тому

      😂😂🤣

    • @devikavkumar8713
      @devikavkumar8713 3 роки тому

      @@nijeshvnair2442ൽല്ല
      ല്ല

      ല്ല്ല്ലല്ലല്ലല്ലല്ല്ള്ള
      ലല്ലല്ലല്ലല്ലല്ലല്ല്
      Lllllllllll

    • @johnpappy5269
      @johnpappy5269 3 роки тому

      No

  • @thanzil.deutschland
    @thanzil.deutschland 5 років тому +93

    മാമുക്കോയ.. 'സ്വാഭാവിക നടനം' നർമത്തിൽ ചാലിച്ച പ്രതിഭ.. ഈ പ്രത്യേകതയാൽ ശങ്കരാടി, പപ്പു, ഒടുവിൽ തുടങ്ങിയവരുടെ ഗണത്തില് മലയാളസിനിമയുടെ ഹ്രദയത്തിൽ ചിരസ്ഥാനീയൻ..

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 років тому +90

    കീരേരി അച്ചു.... gaffurkkaa... ഇവരൊക്കെ കാലത്തെ ആതിജീവിച്ച performance നടത്തിയ അത്ഭുതപ്രതിഭകളാണ്.....

  • @printart5516
    @printart5516 4 роки тому +38

    അച്ചൂ.. എന്റെ മോനെ ഒന്നും ചെയ്യരുത്, ഇല്ല ഒന്നും ചെയ്യില്ല. കുത്തി കൊടലെടുക്കുകയേ ഒള്ളു..

  • @dreamsvlogs3824
    @dreamsvlogs3824 5 років тому +89

    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മലയാളത്തിൽ ഏറ്റവും വലിയ നടൻ .

    • @afnejmk7922
      @afnejmk7922 3 роки тому +1

      @@jintopaul1368 മാളയോ തമാശ എന്നൊന്നും പറയാൻ പറ്റില്ല ഇവരുടെ തമാശക്ക് മുന്നിൽ

  • @ShaMysThouGhts
    @ShaMysThouGhts 3 роки тому +9

    സന്ദേശം എന്ന ചിത്രത്തിലെ കഥാപാത്രം.. അതിലെ കൈകളുടെ movements അസാധ്യമാണ്..

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +104

    കഥപറച്ചിൽ അതി മനോഹരമാക്കുന്നുണ്ട്... പക്ഷെ പെട്ടെന്ന് പറഞ്ഞു തീർക്കാമെന്ന് കരുതേണ്ട... സമ്മതിക്കില്ല... ഇക്കായ്ക്കും ,സഫാരി ചാനലിനും ഭാവുകങ്ങൾ നേരുന്നു

  • @unnikrishnanmk3313
    @unnikrishnanmk3313 3 роки тому +8

    സാഹിത്യകാരൻന്മാരായിട്ടുള്ള ആത്മ ബന്ധം മമ്മു ക്കയുടെ അത്ര ഒരു സിനിമാ കലാകാരനും ഇല്ല. അതു കൊണ്ടു തന്നെ ഇദ്ദേഹത്തോട് അസൂയ തോന്നുന്നു

    • @aseesuk7002
      @aseesuk7002 Рік тому

      Beedi .Kallu .Kanchaav

    • @hamzamannarkkad3258
      @hamzamannarkkad3258 2 дні тому

      @aseesuk ഇടക്കിടെ നിന്റെ തള്ളയും അവൾ ഇല്ലാരുന്നെങ്കിൽ സാഹിത്യ കാരന്മാർ വാണം വിട്ടു മരിച്ചേനെ

  • @tomymampuzhakalgregory2922
    @tomymampuzhakalgregory2922 4 роки тому +9

    മമ്മൂട്ടീടെ സൗഹൃദത്തിന് തീരുമാനം ആക്കി 😂😂😂ജീവിതാനുഭവത്തിൽ നിങ്ങളോളം വല്ല്യ നടൻമാർ ഉണ്ടാകില്ല... സല്യൂട്ട് യൂ ഇക്കാ...

  • @pauljoseph2811
    @pauljoseph2811 4 роки тому +19

    ഇവരെല്ലാം തന്നെ എന്റെ മുന്നിൽ ഇരുന്നു ഇങ്ങനെ പറയുമ്പോൾ എനിക്കുള്ള 'അഹങ്കാരം' പറയാൻ വയ്യ.

  • @prakashmahadevan9595
    @prakashmahadevan9595 5 років тому +16

    നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന നല്ല മനസ്സുള്ള നമ്മുടെ മാമുക്കോയ

  • @dileepem5186
    @dileepem5186 5 років тому +132

    ശ്രീനിവാസൻ ചരിത്രം എന്നിലൂടെ കാണാൻ താല്പര്യം ഉണ്ട്

  • @travalandfunadict679
    @travalandfunadict679 3 роки тому +21

    ഇ അടുത്ത കാലത്ത് പളനിയിൽ പോയപ്പോൾ കുഞ്ഞി പോക്കരെ ഓർമിച്ചു ഞങ്ങൾ ഒരു പാട് ചിരിച്ചു 😄😃😀

    • @aboobacker6779
      @aboobacker6779 Рік тому +1

      കുൻജിക്കാദർ

    • @anithaks6690
      @anithaks6690 Рік тому

      ഞാനും മോന് ചോറ് കൊടുക്കാൻ പോയപ്പോൾ

  • @mohamedfazil9025
    @mohamedfazil9025 3 роки тому +6

    ശ്രീനിവാസൻ എഴുതുന്ന കഥകൾക്ക് മുസ്ലിം ഭാഷ ഇപ്പോഴും ഇങ്ങനെയാണ്...കണ്ണൂർക്കാരനായ ശ്രീനിക്ക് എവിടുന്നു കിട്ടി ഈ ഭാഷ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്

  • @unnipkv8818
    @unnipkv8818 5 років тому +36

    ഗഫൂർക്കാ .....😍😍😍😊

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +43

    മഴവിൽ കാവടി യിൽ മാമുക്ക യുടെ പേര് കുഞ്ഞിപ്പോക്കർ എന്നല്ല കുഞ്ഞി ക്കാ ദർ എന്നാണ്

    • @linishkannoth4620
      @linishkannoth4620 4 роки тому +1

      Ss..

    • @rafeequekuwait3035
      @rafeequekuwait3035 3 роки тому

      @ShuAib ShuAib ഉബൈദ് ന്ന് വേറെ ഒരാൾ ഉണ്ട് അതിൽ അതു മാമു ക്കോയ അല്ല

    • @AS-vj3eo
      @AS-vj3eo 3 роки тому

      @ShuAib ShuAib
      അത് വേറെ കഥാപാത്രം ആണ് മാമുക്കോയുടെ ചേട്ടൻ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 років тому +5

    Mamukoya opens his heart as he remineces his past and his close relations with
    the actors of the past generation as well as the present. He was closely associated
    with the late Thikkurissi , a multifaceted personality and a well known figure , who
    influenced him immensely in the early days of his film career. Mamukoya also talks
    about his proximity with Mammotty with a special mention to Satyan Anthikkad
    as he has acted several of Anthikkad movies. He also gives details of various films
    he has acted and the acceptence and awards he grabbed during the course of his
    film career . He also talks about his experiences with late EMS Namboodiripad , who apart from a great polititician was also a known humourist. Mamukoya a man of simplicity narrates his life story in a very simplified manner, with out losing its
    naturality.

  • @JP-bd6tb
    @JP-bd6tb 4 роки тому +11

    ഇ.എം.എസ്. നമ്പൂതിരി പാടിന്റെ തമാശകൾ ഇഷ്ടമായ് ട്ടോ

  • @sobinjames1252
    @sobinjames1252 3 роки тому +14

    കുഞ്ഞികാദർ എന്നാണ് എന്റെ ഓര്മ കഥാപാത്രത്തിന്റെ പേര്

    • @JIBREELINSIDE_OFFICIAL
      @JIBREELINSIDE_OFFICIAL 3 роки тому +1

      Thangalude prayam alla adhehathin. After 70's thangalum palathum marann thudangum kuttapeduthal alla ith ente oru ormapeduthal aanu 😊

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +8

    കോഴിക്കോടൻ ഇഷ്ട താരത്തിന്റെ . കോമഡി കേട്ട് ഞാൻ കുറെ വട്ടം ചിരിച്ചിട്ടുണ്ട്

  • @syamsagar439
    @syamsagar439 3 роки тому +8

    മാമുക്ക എപ്പിസോഡ് മതിയായില്ല. ഇനിയും വേണം

  • @ShaMysThouGhts
    @ShaMysThouGhts 3 роки тому +6

    മാമുക്കോയ..the living Legend 🥰🥰🥰

  • @user-gc9nt6vp1t
    @user-gc9nt6vp1t 5 років тому +39

    മാമു ക്കാ കോയിക്കോട്ടുകാരുടെ മുത്താണ്

    • @deebee80
      @deebee80 5 років тому +2

      Vineeth Kumar P മലയാളത്തിന്റെ മുത്താണ്

    • @trbnair
      @trbnair 5 років тому +3

      kozhikkattukarude mathramalla malayala karayude muthhane..

  • @niyasm8973
    @niyasm8973 5 років тому +15

    ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ തന്നെ ചെയ്യണമാലോ...

  • @nrajshri
    @nrajshri 5 років тому +34

    Thalayana manthram driver 😂😂😂

  • @JP-bd6tb
    @JP-bd6tb 4 роки тому +6

    ബേപ്പൂർ സുൽത്താന്റെ മൂത്രത്തിന്റെ കോമഡി കലക്കി

  • @vedatuitionforvhse5030
    @vedatuitionforvhse5030 5 років тому +16

    മാമുക്കോയ ❤

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 3 роки тому +7

    ഞമ്മളീ പോളിട്ക്നിക്കൊന്നും പഠിച്ചിട്ടില്ലല്ലോ.....

  • @kp-xs3gr
    @kp-xs3gr 5 років тому +16

    Sathyan anthikadu sir ne konduvaran pattumo?

  • @585810010058
    @585810010058 5 років тому +6

    Real ... And reality.... Feeling

  • @cijoygandhi4971
    @cijoygandhi4971 5 років тому +32

    ബേപ്പൂർ സുൽത്താൻ രണ്ടാമൻ

  • @shamilamal6565
    @shamilamal6565 5 років тому +9

    One and only thug life actr in Malayalam cinema👍🏻🥰💪🏻

  • @rameshpulikkal1592
    @rameshpulikkal1592 5 років тому +10

    ബാക്ക്ഗ്രൗണ്ട് സ്കോർ എന്ത് അരോചകം ആണ്.. ഇപ്പോളത്തെ എപ്പിസോഡിൽ ഇല്ലാ... താങ്ക്സ്

  • @saheedparambil6449
    @saheedparambil6449 5 років тому +6

    Gud Prgram.
    Please continue.
    Attention to Mr. George, please stop the background score, it is disturbing

  • @kaleshcn5422
    @kaleshcn5422 3 роки тому +4

    ഒരു നല്ല മനുഷ്യൻ..

  • @sajeshpk4583
    @sajeshpk4583 3 роки тому +2

    ഒന്നാംതരം നടൻ മാമുക്കോയ

  • @00badsha
    @00badsha 5 років тому +2

    Thanks for sharing

  • @Ruraltalkies
    @Ruraltalkies 5 років тому +12

    കുഞ്ഞ് പോക്കർ അല്ല കുഞ്ഞ് ഖാദർ ആണ് mammookka....

  • @imranmurshid7252
    @imranmurshid7252 5 років тому +2

    Muthaanu bro.

  • @soorajev3484
    @soorajev3484 4 роки тому +3

    Nallaa our manushyan anu mamukoya.

  • @user-si1xg8um4j
    @user-si1xg8um4j 5 років тому +3

    Ith pole Mattu nadanmaryum idu...good pogram 👌

  • @thankachant8320
    @thankachant8320 5 років тому +4

    Namikkunnu ,gafoorkka, Kozhikkodan shyly Perth'a ishtam.

  • @NoName-ql2lf
    @NoName-ql2lf 4 роки тому +3

    കുഞ്ഞിപ്പോക്കർ അല്ല.. കുഞ്ഞിക്കാദർ 😎....The robinhood.. the ultra legend pick pocketer😛😛

  • @mohanlal-tw5lp
    @mohanlal-tw5lp 5 років тому +8

    Mamukkoya seems to be a very frank man...

  • @ajayakumardivakaran1189
    @ajayakumardivakaran1189 4 роки тому +2

    wish you happy and long life we love you so much

  • @kasimkasi4353
    @kasimkasi4353 5 років тому +2

    sure

  • @johnmathew8053
    @johnmathew8053 5 років тому +5

    Yes Koya, you are right. Bhasi asked the Malayali community in public through the loud speaker while receiving the award that, I am not a comedian but, an actor. That was the reason for discontinuing the award.

  • @bbsisvlogs
    @bbsisvlogs 5 років тому +2

    Nice

  • @prajithk123
    @prajithk123 3 роки тому +3

    Mamukoya kalangal ethra kazhijalum ennum orkkunna kathapathrangal nalkiya nadan aanu mamukoya sir. Gafoor ka dosth.

  • @broadband4016
    @broadband4016 Рік тому

    സിനിമയിൽ കാണുന്ന അ ചിരി ഇടയ്ക്ക് വരുന്നു.steady ayi നിന്ന് കോമഡി പറയാത്ത നടൻ.body movements അതാണ് പ്രത്യേകത.

  • @ramdasvj
    @ramdasvj 5 років тому +5

    Reduce the volume of back ground music

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 років тому +1

    greate artist...

  • @vijayankveettil6600
    @vijayankveettil6600 4 роки тому +2

    Mamookka super

  • @brightnbest9546
    @brightnbest9546 5 років тому +5

    Pls turn off BGM, not matching

  • @todaytrip6149
    @todaytrip6149 5 років тому +2

    Good

  • @ramdasvj
    @ramdasvj 5 років тому +4

    Back ground music Oboe music ആണെങ്കിൽ കുറിച്ച് കൂടി നന്നാവും

  • @sanieshsanu7546
    @sanieshsanu7546 5 років тому +2

    Gafur ka dosth🖤

  • @prabhi6626
    @prabhi6626 3 роки тому +3

    19..13 ഫ്രാൻസിസ് റോഡ് ഒരുപാടു കളിക്കുട്ടുകാരുണ്ട് അവിടെ

  • @jayesh.kunju.antony4453
    @jayesh.kunju.antony4453 3 роки тому +3

    😍😍😍😍🌹🌹🌹

  • @ABINSIBY90
    @ABINSIBY90 Рік тому

    Good episode

  • @jishnumagic7795
    @jishnumagic7795 3 роки тому +2

    Kunji Kadar Anu ikka ❤️😀

  • @ramakrishnanka7797
    @ramakrishnanka7797 3 роки тому +4

    മലയാള സിനിമ യുടെ ചാർളി ചാപ്ലിൻ

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому

    Excellent mamookka
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹

  • @omanapaulose558
    @omanapaulose558 2 роки тому +1

    😍😍😍😍

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +2

    നര്മം അതിന്റെ ഏറ്റവും നല്ല രീതിയിൽ അവതരിക്കുന്ന ഒരു വെക്തി യാണ് മിസ്റ്റർ മാമു ഒരിക്കലും ബോറടി തോന്നാത്ത നര്മം

  • @AnzalAnz369
    @AnzalAnz369 5 років тому +2

    😍😍😍😍😍

  • @anvartlrrur7333
    @anvartlrrur7333 5 років тому +3

    God

  • @Fayiszamzam
    @Fayiszamzam 5 років тому +5

    Nowhere in kerala exist this kind of language that they portrait muslims in.

  • @akhilmathew9411
    @akhilmathew9411 5 років тому +4

    Sreenivasan episode Onnu set cheyyummo

  • @sajesh.ssajesh2357
    @sajesh.ssajesh2357 3 роки тому

    സൂപ്പർബ്.. പറയാനില്ല

  • @abhijithsnathan3554
    @abhijithsnathan3554 5 років тому +3

    Episode 8 evide

  • @ansuansu7944
    @ansuansu7944 5 років тому +3

    മാമൂ.......

  • @nylavlogs55
    @nylavlogs55 Рік тому

    Ningalokeyanu mega star

  • @jayathomas2737
    @jayathomas2737 5 років тому +2

    ☺️

  • @Tramptraveller
    @Tramptraveller Рік тому

    ❤❤❤❤

  • @abdulrahimannattingal816
    @abdulrahimannattingal816 4 роки тому +3

    Sreenivaasan parvadi vivaaha photo eadukaan vannappol edhaa ee chiriyaane edhu kittanam

  • @varghesepaul247
    @varghesepaul247 4 роки тому +2

    പച്ച മനുഷ്യൻ

  • @123shibin
    @123shibin 5 років тому +5

    Kunji "Khadar" anu ikka..

  • @dreamsiasacademy
    @dreamsiasacademy 5 років тому +2

    super

  • @jayaprakashk5607
    @jayaprakashk5607 3 роки тому +1

    Superwiser Kunjikadar

  • @winit1186
    @winit1186 5 років тому +2

    Keerezhi achu.....

    • @sunwitness7270
      @sunwitness7270 5 років тому +2

      കീലേരി അച്ചു

    • @jayaprakashk5607
      @jayaprakashk5607 3 роки тому +1

      @@sunwitness7270 Aaana choondy Ragavan Nair

    • @sunwitness7270
      @sunwitness7270 3 роки тому +2

      @@jayaprakashk5607 ഗജകേസരിയോഗം 😁😁

  • @salessafaroz1698
    @salessafaroz1698 5 років тому +6

    മമ്മുക്കാടെ സ്വഭാവം പറഞ്ഞത് കറക്റ്

  • @rameshpulikkal1592
    @rameshpulikkal1592 5 років тому +16

    കുഞ്ഞിഖാദർ അല്ലെ??? 😍😍😍

    • @sureshn4422
      @sureshn4422 4 роки тому +2

      കുത്തിഖാദർ അതെ അതാണ് ശരി... മറക്കാൻ പറ്റൂല

    • @bobanclassic3958
      @bobanclassic3958 4 роки тому +1

      AH Palakkad
      Yes

  • @theprovocateur24
    @theprovocateur24 3 роки тому

    Ithenthu methan spirit aanu. Kashtam!

  • @yousufarafath7327
    @yousufarafath7327 Рік тому +2

    ഒന്നും പറയാനില്ല നന്ദി സഫാരി ചാനൽ &മാമുക്ക 🔥🔥

  • @shahanaasif5333
    @shahanaasif5333 5 років тому +3

    5th comment

  • @todaytrip6149
    @todaytrip6149 5 років тому +6

    സവിധായകൻ ഹരിഹരൻ ചരിത്രം എന്നിലൂടെ കാണാൻ അഗ്രഹം ഉണ്ട്

  • @rafeequer5902
    @rafeequer5902 Рік тому

    ഏറ്റവും മികച്ച riyal കോമഡി കാണിക്കുന്ന ndan മാർ ആണ് ശ്രനി യും ഇക്ക യും

  • @gsfoodtravel8016
    @gsfoodtravel8016 5 років тому +5

    Kunji kadhar pazani 😁🤣🤣🤣

  • @shamseer1987
    @shamseer1987 5 років тому +11

    ആരാ ഈ ബഷീർ ക, വൈക്കം മുഹമ്മദ് ബഷീർ ആണോ

  • @THE-gl6wj
    @THE-gl6wj 3 роки тому +1

    10:43 കുതിരവട്ടം പപ്പു ഏട്ടൻ ആണോ?
    അദ്ദേഹം മരിച്ചത് 2000 ൽ അല്ലേ
    പെരുമഴകാലം സിനിമ റിലീസ് ആവുന്നത് 2004 ആണ് അപ്പൊ എങ്ങനെ

    • @jayaprakashk5607
      @jayaprakashk5607 3 роки тому +1

      Kuthiravattam Pappu alla ithu writer T.Padmanabhan

  • @santhoshthampi8605
    @santhoshthampi8605 5 років тому +3

    cheriyan kalpakavady progrsmme upload cheyyu please

    • @JP-bd6tb
      @JP-bd6tb 4 роки тому

      ചെറിയാൻ കൽപ്പകവാടിയുടെ ടാലന്റ് ഞാൻ സമ്മതിച്ചു കൊടുത്തത്... പവിത്രം എന്ന സിനിമ കണ്ടതിന് ശേഷമാണ്

    • @JP-bd6tb
      @JP-bd6tb 4 роки тому

      നല്ല പ്രതിഭയാണ്

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      @@JP-bd6tb cheriyaan kalpakavaady athinu pavithram cinemayil enthu work aanu cheythirikkunnathu

  • @sulaikhasulu641
    @sulaikhasulu641 3 роки тому +2

    Ez

  • @ft5ghfgtt502
    @ft5ghfgtt502 3 роки тому +3

    ലെതർ ഫാക്ടറിയിലെ മാനേജർ
    കുഞ്ഞി കാതർ

  • @itsmepk2424
    @itsmepk2424 4 роки тому +2

    ആ ചെവി മാമുക്കോയ 😍
    കുഞ്ഞിക്കാദര് 😍

  • @nadishkhanlive3030
    @nadishkhanlive3030 Рік тому

    കുഞ്ഞിക്കാദർ!

  • @LPNair
    @LPNair 4 роки тому

    Kunjikkadar...gafoor ka dost. KNP

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      Kileri Achhuvettan,KRP ,PCP,Anachoondy Ragavan Nair,Cheriya Raman Nair ,Jabbar Superwiser Kunjikadar,Ulkandan Pillai,Gas ikka,Balusery Basheer,Manjeri majeed,

  • @mujeebrahman1065
    @mujeebrahman1065 5 років тому +2

    Gafoorkka

  • @sajithtc1616
    @sajithtc1616 4 роки тому +3

    സത്യൻ അന്തികാടിനെ അവതരിപ്പിക്കുമോ

  • @nylavlogs55
    @nylavlogs55 Рік тому

    Pradheshika varthakal jabbar 😅😅😅