ഹാവൂ രക്ഷപ്പെട്ടു നല്ല ഒരു ഓപ്ഷൻ സാധാരണ ഞാനൊരു പോസ്റ്റ് ആരെയെങ്കിലും ലക്ഷ്യമാക്കി ഇട്ടാൽ എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട് ഇത് ആർക്കോ വച്ച പണിയാണല്ലോ എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരാളെ മാത്രം ലക്ഷ്യമാക്കി എങ്ങനെയാണ് പോസ്റ്റ് ഇടണ്ട എന്ന് മനസ്സിലായി🙏
ഞാൻ status ഇടുന്ന ആളാണ്..... എന്റെ സ്റ്റാറ്റസ് എല്ലാർക്കും കാണാം..... Music lover ആണ്..... അതിനോടാനുബന്ധിച്ച posts ആണ് അധികവും. എന്നാൽ ഈ option അറിവിലേക്ക് എത്തിച്ചതിനു നന്ദി.🙏🌹
സത്യം പറയാമല്ലോ എനിക്ക് ഈ ഓപ്ഷൻ അറിയില്ലായിരുന്നു എൻറെ ചില സ്റ്റാറ്റസുകൾ കണ്ട് മറ്റുള്ള ഫ്രണ്ട്സ് ചോദിക്കാറുണ്ട് ഇത് ആരെയോ ഉദ്ദേശിച്ചാണല്ലോ എന്ന് ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ട് എന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ നാണക്കേട് എല്ലാം ഒഴിവാക്കാമായിരുന്നു. ഇനി ഞാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചോളാം താങ്ക്യൂ 🎉

Thanks for your comment and support
ഇതൊക്കെ എന്നേ അറിയാവുന്ന് ഞാൻ 🤸😄
Chettane onnu contact cheyyan entha maargam onnu randu karryangal ariyaanarunnu
❤
ഞാൻ status ഇടുന്ന ആളാണ്..... എന്റെ സ്റ്റാറ്റസ് എല്ലാർക്കും കാണാം..... Music lover ആണ്..... അതിനോടാനുബന്ധിച്ച posts ആണ് അധികവും. എന്നാൽ ഈ option അറിവിലേക്ക് എത്തിച്ചതിനു നന്ദി.🙏🌹
Welcome 🙏 Thank you so much for your comment and support
സത്യം പറയാമല്ലോ എനിക്ക് ഈ ഓപ്ഷൻ അറിയില്ലായിരുന്നു എൻറെ ചില സ്റ്റാറ്റസുകൾ കണ്ട് മറ്റുള്ള ഫ്രണ്ട്സ് ചോദിക്കാറുണ്ട് ഇത് ആരെയോ ഉദ്ദേശിച്ചാണല്ലോ എന്ന് ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ട് എന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ നാണക്കേട് എല്ലാം ഒഴിവാക്കാമായിരുന്നു. ഇനി ഞാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചോളാം താങ്ക്യൂ 🎉
Welcome. Thanks for your comment and support 🙏
ഗൂഡ് ഇൻഫർമേഷൻ👌👌👌
Thanks 🙏
Nobu annu sir.... Wat sup use kurava epol annu video watch chyunna tks a lot
Welcome 🙏
അറിയാം
Njsn ith ottdku kandu pidichu .. clever..!
Good 💯
Tq... അഭിനന്ദനങ്ങൾ ❤❤❤
Welcome 🙏
All vedios r usefull tanq
Thanks 🙏
Thanku
Welcome 🙏
I can't take screen shots in my phone. Is it because of the phone end to end encrypted...?
Ipo WhatsApp l screenshot permitted alla
Good information thank you so much 🎉
Thanks 🙏
അറിയില്ലാരുന്നു ♥️👍👍താങ്ക്സ്
Thanks for your comment and support 👍
Chetta nammade dp arum screen shot edukathe erikkan enthane cheyyantathe
Yes sir
ഒരാൾക്ക് മാത്രം അയക്കുന്നതാണെങ്കിൽ വാട്സപ്പ് Messege ചെയ്താൽ പോരേ....
Video full kandal manasilakum
Nice😊
Thanks 🤩
ഉപകാരപ്രദം.
Thanks for your comment and support 🙏
@@abhisvision4159 സാർ, ഇതുപോലെ ഫേസ്ബുക്കിനും ഉണ്ടോ ? ഉണ്ടെങ്കിൽ അതിനും ഒരു വീഡിയോ ചെയ്യുമോ ?
അടിപൊളി
Thanks 🙏
ബ്രോ എന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ എനിക്ക് ആൾക്കാരെ ആഡ് ചെയ്യാൻ പറ്റുന്നില്ല എന്താണ് കാരണം പറയാമോ....?
ഇതിപ്പോ സ്റ്റാറ്റസ് ഇടുന്നിടത് തന്നെ ഓപ്ഷൻ ഉണ്ടല്ലോ
Ariyam
Good 👍
ഞാൻ ദൂരെ ആയിരിക്കുമ്പോൾ വേറെ ഒരാളുടെ വാട്സ്ആപ്പ് എങ്ങനെ കാണാം
വാട്സപ്പിൽ പിക്ചർ വന്നാലും ഗാലറിയിൽവരുന്നില്ല
Media visibilityil yes kodukkuk
👍👍👍
Thanks 🙏
ഇത് കുറച്ചു മാസം മുൻപ് എനിക്കറിയാം എന്റെ സ്റ്റാറ്റസ് എന്റെ ഭർത്താവ് മാത്രം കാണും
Good 👍
👍🎉.
Thanks 🙏
❤
Thanks 🙏
👍👍👍
Thanks 🙏
❤❤❤
Thanks 🙏