"പൊരുതി നേടിയ വിജയം" | SURESH GOPI | ELECTION RESULT 2024

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 177

  • @Jideshdaniel4084
    @Jideshdaniel4084 6 місяців тому +185

    ഈ നല്ല മനുഷ്യനെ ഇപ്പോഴേന്കിലും തൃശൂർജനത മനസ്സിലാക്കി ജയം നൽകിയതിന് ഒരായിരം നന്ദി 🙏❤️❤️

    • @rkay.gaming
      @rkay.gaming 6 місяців тому

      I give him 6 months. He will run around the streets like a crazy man 🤣

  • @geethanambiar8606
    @geethanambiar8606 6 місяців тому +108

    സുരേഷ് ഗോപി സർ ജയിച്ചല്ലോ ഈശ്വരനു നന്ദി 🙏🙏🙏🌹🌹❤️❤️❤️❤️

  • @ebinjoebin3188
    @ebinjoebin3188 6 місяців тому +42

    സുരേട്ടായി നിങ്ങൾ നന്മയുള്ള മനുഷ്യൻ ആണു തൃശൂരിൽ ക്രിസ്ത്യൻ ആണു ഭൂരി പക്ഷം but ഹിന്ദുവിന്റെയും കൃസ്ത്യന്റെയും.. മുസ്ലിമിന്റെയും വോട്ടുകൾ താങ്കളുടെ വിജയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.. കഴിഞ്ഞ രണ്ട് മാസമായി കണ്ണൂർക്കാരനായ ഞാനും എന്റെ ഫാമിലിയും നിങ്ങള്ക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്.. but നിങ്ങൾ ജയിച്ചത്‌ നിങ്ങളുടെ നന്മയാണ്... നല്ലത് വിതച്ചാലെ നല്ലത് കൊയ്യാൻ പറ്റു.. so എനിക്ക് നിങ്ങൾ ഒരിക്കലും ഒരു ഉപകാരം ചെയ്തില്ല എങ്കിലും നിങ്ങൾ പാവങ്ങളെ എന്നും ഓർക്കേണം.. അത് നിങ്ങൾ ച്ചറിയും എന്നു അറിയാം എങ്കിലും..... മാതാവ് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏

  • @sujithas4406
    @sujithas4406 6 місяців тому +65

    ഗുരുവായൂർ കണ്ണാ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @esunnik8143
    @esunnik8143 6 місяців тому +73

    വളരെ സന്തോഷം. ആദിവാസികളെ സന്ദർശിച്ച് വേണ്ടത് ചെയ്യാൻ മറക്കരുത്

    • @ahah9847
      @ahah9847 6 місяців тому

      അത് വേണ്ടാ

  • @KL71VLOGER
    @KL71VLOGER 6 місяців тому +72

    സുരേഷ് ഏട്ടന് vote നൽകിയ എല്ലാ voter -ക്കാർക്കും നന്ദി അറിയിക്കുന്നു..☺️🙏

    • @rahana123ambu6
      @rahana123ambu6 6 місяців тому

      എനിക്കു ചെയ്യാൻ പറ്റാത്തതിൽ ദു:ഖമുണ്ട്😢. ഞാൻ തൃശൂർ അല്ലല്ലോ

  • @Cdma317
    @Cdma317 6 місяців тому +42

    SG യെ നല്ല ഭൂരിപക്ഷ ത്തിൽ ജയിപ്പിച്ച എന്റെ തൃശ്ശൂരിലെ എന്റെ എല്ലാ സഹോദരങ്ങൾക്കും കോടി പുണ്യം കിട്ടും. നന്ദി നന്ദി ❤❤❤❤❤ എന്റെ സ്ഥലം തിരുവനന്തപുരം

  • @Voice-Of-Rejoice
    @Voice-Of-Rejoice 6 місяців тому +8

    ഞങ്ങൾ തൃശ്ശൂരുകാർ സ്നേഹത്തിനു മുമ്പിൽ മാത്രമേ തോറ്റിട്ടുള്ളൂ......അതുപോലെതന്നെ സ്നേഹം കൊണ്ട് മാത്രമേ ജയിപ്പിച്ചിട്ടുള്ളൂ... ആ സ്നേഹം മാത്രമാണ് സുരേഷേട്ടന്റെ വിജയം🎊🎊🎊🎊

  • @remyamc5144
    @remyamc5144 6 місяців тому +42

    അങ്ങനെ ഞങ്ങളുടെ സ്വപ്നം സത്യം ആയി

  • @Jaya-e4x
    @Jaya-e4x 6 місяців тому +28

    എത്ര വർഷത്തെ പരിശ്രമം!!!!!!!!! "SURESH GOPI SIR", The Great........🙏🙏Today the One of the luckiest District "THRISSUR"!!!!! The upcoming days will be a new notable "ERA" in that district but also the state!!!! It is 100% sure!!!!!🎊😍

  • @sreenathsree2671
    @sreenathsree2671 6 місяців тому +25

    രണ്ടു വൻ നേതാക്കളെ തോൽപിച്ചു നേടിയ വിജയം

  • @shobhanaag3935
    @shobhanaag3935 6 місяців тому +41

    താമര വിരിയിക്കാൻ സഹായിച്ച എല്ലാ വോട്ടർ മാർക്കും നന്ദി സുരേഷ് സർ അഭിനന്ദനങ്ങൾ

  • @Mskrubspqutr
    @Mskrubspqutr 6 місяців тому +58

    മനസിൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം പരാതി കൊടുപ്പിച്ച് പോലീസ് സ്‌റ്റേഷനിൽ കയറ്റിയപ്പോഴേ ദൈവം വിചാരിച്ചു എല്ലാവരും അങ്ങനെ ഒരുമിച്ച് കളിച്ച് ആക്രമിക്കണ്ട ഇദ്ദേഹത്തെ ജയിപ്പിച്ചേക്കാം

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 6 місяців тому +4

    നല്ലത് ചെയ്താൽ നല്ലത് കിട്ടും ❤️❤️സുരേഷേട്ടന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

  • @juwelbabyuk8806
    @juwelbabyuk8806 6 місяців тому +2

    ലൂർതു മാതാവിന്റെ അനുഗ്രഹം മാതാവ് നിങ്ങളെ സ്നേഹിച്ചു വിജയം തന്നു ❤️

  • @chinnah8370
    @chinnah8370 6 місяців тому +7

    ജയ് സുരേഷ് ഗോപി ❤️❤️❤️❤️❤️❤️👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️👌👌👌👌👌👌 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️

  • @aravindchikku8725
    @aravindchikku8725 6 місяців тому +8

    പൊരുതി നേടിയ വിജയം 🥰🥰🥰🥰

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm 6 місяців тому +21

    Bankil അകൗണ്ട് തുടങ്ങാൻ പറഞ്ഞ മുരളി അദ്ദേഹം എവിടെപ്പോയി

    • @vinoojacob5819
      @vinoojacob5819 6 місяців тому +9

      ബാങ്കിൻ്റെ മുമ്പിൽ അക്കൗണ്ട് തുടങ്ങാൻ നില്പുണ്ടാവും😅

    • @RajanA-kj2zj
      @RajanA-kj2zj 6 місяців тому

      😄😄​@@vinoojacob5819

  • @mohanannair518
    @mohanannair518 6 місяців тому +4

    സുരേഷ് ഗോപി സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @anianu-nm9ql
    @anianu-nm9ql 6 місяців тому +8

    Thank you trissur voters...

  • @rjk6165
    @rjk6165 6 місяців тому +15

    ❤❤❤❤❤❤❤❤❤❤❤❤

  • @sudhishpb144
    @sudhishpb144 6 місяців тому +9

    My dear sureshgopisir congrats ❤✌👏👏👏❤✌✌👌

  • @narayanarubbertraders175
    @narayanarubbertraders175 6 місяців тому +10

    ❤❤

  • @sajilal2701
    @sajilal2701 6 місяців тому +9

    🎉 congrats

  • @sujalekshmi9342
    @sujalekshmi9342 6 місяців тому +7

    God bless you..

  • @vrindavan8158
    @vrindavan8158 6 місяців тому +9

    Congratulations 🎈👏🎈👏

  • @sreekuttykj1624
    @sreekuttykj1624 6 місяців тому +8

    Suresh Gopi sir ❤❤❤

  • @vlogswithkalaunnikrishnan2096
    @vlogswithkalaunnikrishnan2096 6 місяців тому +8

    💐💐

  • @rajutdaniel7738
    @rajutdaniel7738 6 місяців тому +4

    Thank you Thrissur it's a great sweet victory for Suresh Gopi ji, NDA and for people of Thrissur from all levels. Heartiest Congratulations sir! And thank you Thrissur for all your support..... God bless 🙏🙏🙏🙏🙏🧡🧡🧡🎊🎉🥰

  • @BRJ_VLOG
    @BRJ_VLOG 6 місяців тому +1

    ദൈവങ്ങൾ അല്ല ചേട്ടാ ജനങ്ങൾ ആണ് ജയിപ്പിച്ചേ❤

  • @janakilekshmi
    @janakilekshmi 6 місяців тому +3

    Great❤

  • @Unnikrishnan-r1y
    @Unnikrishnan-r1y 6 місяців тому +1

    തൃശൂർ ജനതയ്ക്ക് അഭിമാനികാം ❤️❤️❤️

  • @vrindavan8158
    @vrindavan8158 6 місяців тому +6

  • @chinnusafy5103
    @chinnusafy5103 6 місяців тому +1

    He is a good human being..he deserves it....I knew he never look up on anyone's religion.....he has empathy for poor and struggling people...

  • @RomanReigns-lp6he
    @RomanReigns-lp6he 6 місяців тому +8

    🎉🎉🎉🎉🎉❤❤❤❤❤💯

  • @udaya9902
    @udaya9902 6 місяців тому +4

    God bless you Suresh sir

  • @RamachandranSankar
    @RamachandranSankar 6 місяців тому +12

    Jai Hind , Jai Modiji

  • @unnimudra5773
    @unnimudra5773 6 місяців тому +6

    ❤❤❤❤❤❤❤

  • @babychayee2758
    @babychayee2758 6 місяців тому +1

    Congratulation Sureshji namaste 🙏 👏 💙 💖 ❤️ ♥️ 🙏 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @musicworld1744
    @musicworld1744 6 місяців тому +10

    മുരളീധരൻ ബാങ്ക് അക്കൗണ്ട് എടുക്കാൻ പോയി

  • @vidhyapooja7071
    @vidhyapooja7071 6 місяців тому +4

    🎉🎉❤❤

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 місяців тому +2

    Congrats suresh gopi sir🔥😍🙏🏻❤️😍😍😍

  • @divyanair5560
    @divyanair5560 6 місяців тому +2

    Pranamam sir🙏🙏

  • @nationalist24398
    @nationalist24398 6 місяців тому +10

    സുരേഷ് ഗോപി 🔥

  • @vishaksthottapilly1954
    @vishaksthottapilly1954 6 місяців тому +1

    Jayichal matharam pora valiya mattagal undavumannu viswasikkunnu congregations 🎉🎉🎉🎉

  • @gopikrishnan2090
    @gopikrishnan2090 6 місяців тому

    സത്യം പൊരുതി നേടിയ വിജയം 🚩🚩🔥SG

  • @rithugamer5105
    @rithugamer5105 6 місяців тому +1

    തൃശൂർ ഇനി നല്ല മാറ്റം പ്രതീക്ഷിക്കുന്നു 🙏

  • @shijothomas8016
    @shijothomas8016 5 місяців тому

    എല്ലാം ദൈവംങ്ങളെയും കുട്ടു പിടിക്കേണ്ട.. താങ്കൾ എന്ത് ഗുണം ആണ് തൃശൂർ ഉണ്ടാക്കാൻ പോകുന്നത് എന്ന് പറയു....

  • @truce111
    @truce111 6 місяців тому +6

    Udf majority ayalum Sg sir jayikanam ennundayrnu...no to cpm

  • @TaylorAlisonswift89
    @TaylorAlisonswift89 6 місяців тому

    I m so happy that he won.. he deserve every votes… very good human. Looking forward

  • @Pickachu4321
    @Pickachu4321 6 місяців тому +3

    ദൈവമേ ജയിച്ചല്ലോ 🧡🙏🏻🧡

  • @DhanyaPonnu
    @DhanyaPonnu 6 місяців тому +1

    SG❤❤❤🎉🎉🎉

  • @KailasKailu-o5t
    @KailasKailu-o5t 6 місяців тому

    Very nice person.....with millions of goodnesd

  • @dlzk12
    @dlzk12 6 місяців тому

    Finally.

  • @dakshithpratik7470
    @dakshithpratik7470 6 місяців тому +1

    Suresh ettan ki jay

  • @maheshkj702
    @maheshkj702 6 місяців тому

    Gratitude to Thrissur people who voted for sg🧡🙏

  • @anoopachoospr222
    @anoopachoospr222 6 місяців тому +1

    ജയ് ശ്രീറാം

  • @jayanthi1200
    @jayanthi1200 6 місяців тому

    Congratulations . Stay blessed

  • @akshaykashyap6590
    @akshaykashyap6590 6 місяців тому

    Congratulations🎉 sir from chhattisgrah 🙏🏻🙏🏻🙏🏻🤗

  • @alanksaneesh3949
    @alanksaneesh3949 6 місяців тому +3

    Satyam thirich arinjath thrissur mathram ahnalloo😂

  • @atn3911
    @atn3911 6 місяців тому

    🙏🏻🧡 congratulations Sresh Gopi you deserve this win

  • @noushadadam
    @noushadadam 6 місяців тому

    Big salute

  • @velayuthans9570
    @velayuthans9570 6 місяців тому +1

    ஜெய் ஶ்ரீராம் 🚩🙏 வாழ்க வளமுடன்

  • @usharamachandran9686
    @usharamachandran9686 6 місяців тому

    Real struggle

  • @geepynayar4197
    @geepynayar4197 6 місяців тому

    CONGRATULATIONS .
    WORK FOR HAVENOTS .
    MAY GOD BLESS YOU.

  •  6 місяців тому

    കർത്താവിനു പ്രണാമം ഇല്ലേ സുരേഷ് ചേട്ടാ? ചേട്ടാ ആ SP Vijayan sir നേ ഒന്ന് കണ്ടേക്കണേ...ഇപ്പോ അസിസ്റ്റൻ്റ് ഡിജിപി. കേന്ദ്ര ത്തിൽ നിന്ന് പോലും അങ്ങേരുടെ കാര്യത്തിൽ ആരും ഇട പെട്ടിരുന്നില്ല. മറ്റെ train യാത്രക്കാരെ തീവച്ച് കൊല്ലാൻ നോക്കിയവനെ പറ്റി പത്രക്കാരോട് പറഞ്ഞു എന്ന് പറഞ്ഞു suspension ല് പോയ...നല്ലവനായ പോലീസ് ഉദ്യോഗസ്ഥൻ.🙏
    ചേട്ടൻ്റെ ഈ ജയം ചേട്ടൻ്റേത് മാത്രമല്ല...ഈ കേരളത്തിൻ്റെ മുഴുവനുമാണ്. ചേട്ടനെ പോലെ ഉള്ളവര് വേണം ഈ അഴിമതി രാഷ്ട്രീയം ഒന്ന് അഴിമതി രഹിത രാഷ്ട്രീയം ആക്കി എടുക്കാൻ. 🙏❤️🤗 God bless you...

  • @mayakrishnanarangath418
    @mayakrishnanarangath418 5 місяців тому

    നമസ്കാരം🙏

  • @edwinemmanuelgiby
    @edwinemmanuelgiby 6 місяців тому

    💯💯🎉

  • @mselvaraj5278
    @mselvaraj5278 6 місяців тому

    Heartiest Congratulations Suresh Gopi sir ....all the very best

  • @arunkannur2210
    @arunkannur2210 6 місяців тому

    SG Sir❤

  • @Duckdaddy-d5v
    @Duckdaddy-d5v 6 місяців тому

    All the best sir

  • @hari6410
    @hari6410 6 місяців тому

    Congrats Sureshetta😃😃😃

  • @SilpaPs-e1g
    @SilpaPs-e1g 6 місяців тому

    Congrats sir🎉

  • @Indiafgghh
    @Indiafgghh 6 місяців тому

    Put your effort result will come automatically he is the best example

  • @rajeshreshma1737
    @rajeshreshma1737 6 місяців тому

    Njagalude vijayam koodiyanu sureshettaaaa loveu😂😂😂😂❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @kalpanthavriksham5923
    @kalpanthavriksham5923 6 місяців тому

    SG❤️

  • @sudhishpb144
    @sudhishpb144 6 місяців тому +4

    Onnanengilum noorinte ponthilakkam NDA

  • @Visitor-xv6eb
    @Visitor-xv6eb 6 місяців тому

    ❤❤🙏🏼

  • @PremVr-q1b
    @PremVr-q1b 6 місяців тому

    Congratulations suresh chetta

  • @jayandhijayandhi1369
    @jayandhijayandhi1369 6 місяців тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @PremVr-q1b
    @PremVr-q1b 6 місяців тому

    👍👍👍👍🙏🙏🙏🙏🙏

  • @vishnuvenu4777
    @vishnuvenu4777 6 місяців тому

    ❤️❤️👑❤️❤️

  • @Ladak.shashi00
    @Ladak.shashi00 6 місяців тому

    മുരളി അണ്ണൻ പോയോ 😁😁😁😁😁😁😁😁😁
    കുഞ്ഞി കുഞ്ഞി വാവേ

  • @Sangeethapb5605
    @Sangeethapb5605 6 місяців тому

    Hare Krishna ❤

  • @richard-qg8so
    @richard-qg8so 6 місяців тому

    ഇങ്ങേരും ദൈവത്തെ കയറി പോവും ഉറപ്പ് 😢

  • @Gangan-i4f
    @Gangan-i4f 6 місяців тому

    Suresh Gopi uncle🙏 😘😘😘😘🙌🙌🙌🙌🫂

  • @arjuarjun9394
    @arjuarjun9394 6 місяців тому +2

    Barath matha ki jai ❤

  • @kannanputhumana7989
    @kannanputhumana7989 6 місяців тому

    💕🌹🌹🌹👏🏽👏🏽👏🏻

  • @AllyVenu
    @AllyVenu 6 місяців тому

    🙏♥️🌹🌹🌹🌹🌹🌹🌹🌹🌹

  • @PrasadGKauvangalG
    @PrasadGKauvangalG 6 місяців тому +1

    Sir..thrissoorinte..muham..onnu..mattane..sir..jay

  • @ramsheenashameer5440
    @ramsheenashameer5440 6 місяців тому +4

    അപ്പൊ വോട്ട് ചെയ്തവർ ആരായി 😂😂😂😂ക്രെഡിറ്റ്‌ ദൈവങ്ങൾ കൊണ്ടുപോയി

  • @purpleaishh5347
    @purpleaishh5347 6 місяців тому

    Sg❤❤❤❤

  • @rithugamer5105
    @rithugamer5105 6 місяців тому

    💞💞💞💞💞💞💞💞

  • @chevalkodiyaan
    @chevalkodiyaan 6 місяців тому

    வாழ்த்துக்கள் ❤️❤️❤️❤️❤️அண்ணா

  • @FLYINGTen-Arrows
    @FLYINGTen-Arrows 6 місяців тому

    🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @CREATIVEWORLD-zw2dq
    @CREATIVEWORLD-zw2dq 6 місяців тому +3

    SG🥹🤍💯

  • @RajiPr-f2h
    @RajiPr-f2h 6 місяців тому

    Hi sureshettaaaaaaa congratulations🎉🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏👏👏👏👏💃💃💃💃💃💃💃💃💃💃

  • @minnaminni5509
    @minnaminni5509 6 місяців тому

    കലികാലം...

  • @Sindhu-l6f
    @Sindhu-l6f 6 місяців тому

    🧡🧡🧡👏🏾🙏🏼🙏🏼👍

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 6 місяців тому

    Jai BJP jai Suresh Gopi sir big salute 💐🇮🇳👍👏👏👏👏👏👏