Have you done a review of hotel Mini. This is a small hotel on the Kecheri Vadakkanchery road before velur. They serve some really tasty food. Another place is Shalimar hotel near cheruthurithi, shoranur. They have separate sections for veg & non veg
നാരായണേട്ടൻ തട്ടുകടയിലെ ചായയും പഴംപൊരിയും ആയാലും സായിപ്പിന്റെ 5 star ഹോട്ടലിലെ ബർഗറും പിസയും ആയാലും ആസ്വദിച്ച് കഴിച്ച് സത്യസന്ധമായി രുചി പറയാൻ മൃണാൾ ചേട്ടനെ കഴിഞ്ഞേ കേരളത്തിൽ വേറെ ആളുള്ളു ✨🙌
In these types of good ambience restaurant we will find the waiters and all are really not interested in us like they don't mind us But I think this is a perfect restaurant
ഓ ചങ്ങാതീ. അങ്ങനെ ചിന്തിക്കാതെ. ഇതിന്റെ ഒക്കെ സ്വാദ് ഇടയ്ക്ക് ഒന്നു മനസ്സിലാക്കണം നമ്മൾ എന്നാണ് എന്റെ അഭിപ്രായം. പിന്നെ അത്ര വലിയ വില ഇല്ല ട്ടാ ഗഡീ. എന്നും ഇല്ല താനും. ₹25/_ 30/ റേഞ്ചിൽ കിട്ടുന്ന ബിയർ 🍺 ₹140/_150/ ചെലവാക്കി കഴിക്കാം എങ്കിൽ അത് വച്ച് ഒരു താരതമ്യം നടത്തിയാൽ...? 👏🤝
"ഒരു ഡിപ്പു് പോലും ഇല്ലാതെയല്ലേ ആടൊക്കെ ഈ പച്ചില തിന്നുന്നെെ?"
-- Mrinal! 😂😂
ചില പ്രമുഖ food vlogers ഉണ്ട് ഏത് food കഴിച്ചാലും സൂപ്പർ എന്ന് തള്ളി വിടും. ഇയാൾ അങ്ങനെ അല്ല 😍
Ennit ingerem kuttam parayum
Experience ❤️
അതെ പ്രത്യേകിച്ച് കുറെ ഇൻസ്റ്റാഗ്രാം വാണങ്ങൾ....
ഏതേലും ഒരു കടയിൽ ചെന്ന് ചുമ്മാ ആന തേങ്ങ എന്നൊക്കെ തട്ടി വിടും
മറ്റു ബ്ലോഗ്ഗെഴ്സ് ഓസിനു പോയി ആണ് തട്ടുന്നത്... ഇയാൾ ക്യാഷ് കൊടുത്തു തിന്നുന്നു.. Thatswhy genuine review
True
ഹോ ചൂട് ചിക്കൻ പീസ് കടിച്ചു തിന്നുന്ന കണ്ടിട്ട് 🤤
കൊതിപ്പിച്ചു കൊല്ലും ഈ മനുഷ്യൻ 😋
Hi
Broo ellam blogilumm kuttamm aanallooo
Iyaalu ellavdem indeeloo....
Ella vlogs nte comments nokiyalum iyaale kaanaalo...
Koshi Annan fans!!!
മൃണാൾ ചേട്ടൻ പറഞ്ഞതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നുമുതൽ ആടിന് ഇലകൊടുക്കുമ്പോൾ സോസ്സിൽ മുക്കിയെ കൊടുക്കു... 😅✌️💪💓
,❣️❤️
😹😹
😂😂😂
Enna matton kazhikkan ready aayi kolu
@@ABHIJITHKP-bs9mm 🤣🤣🤣
Le സോസ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 😂
😂😂
ആ ടേബിൾ ൽ ഇരിക്കുന്ന ആളുടേം ഈ ടേബിൾ ൽ ഇരിക്കുന്ന ആളുടേം റിങ്ടോൻ same.. 😆😆👍🏻
@@yuvathurki6291 endeyum
Thank you. U said something good about thrissur.. I m happy
2:00 ദേ പുലി പുല്ല് തിന്നുന്നു
Oral eghane ane ethraum food aswathichu kazhikka 😊
oru food blog ethraum aswathichu kannunna
malayaligal agum pwoli 🙏😊
Namaskkaram njan Mrinal.. 💥
Athoru Brand name poole aayi 😂❤
Camera📷 pidikan assistant veno njan🙋♂️ veram salary💰💰 veda food🍔🍔 thanna mandhi 😆😆
Athilum mandhi kerivannalloo😂
Fresh freshet🙄
2:06 oru Dip polum illathe alle aadu ithokke kazhikkunne 😂😂
THRISSUR😍❤️😍
Ith spot ariyumo
@@yadhukrishnak4315 തൃശൂർ eastfort ഇൽ നിന്നും misson corters വഴി kuriyachira പോകുന്ന വഴിയിലേക്ക് കയറി.... നേരെ പോയാൽ കാണാം (aristo road)👍👍👍 ......
Thanks chettaa 👍👍
@@yadhukrishnak4315 okk....🤩🤩
Thrissur🔥🔥
Some months ago I just introduced Mrinal Bhai's videos to him.Now he became a die hard fan.
Yaah mwone
No months 1 year ago man
Ith location evidya brozz
nice Clarification 👌🏻😊
Aa tablil irikunna aaldem ee tabilil irikunna aaldem ringtone same aanu..... Ithrem aaswathichu fd kazhikkunathinte idakk ath kandu pidicha mrinal chetta.....🥳🥳🥳😍😍😍😍😍😍
Have you done a review of hotel Mini. This is a small hotel on the Kecheri Vadakkanchery road before velur. They serve some really tasty food. Another place is Shalimar hotel near cheruthurithi, shoranur. They have separate sections for veg & non veg
Thrissur ❤❤❤🔥🔥
ആ കണ്ണും തള്ളിയുള്ള കഴിക്കലാണ്
ഏറെ ഇഷ്ടം 😃😍👌👌👌
First first eeee
Sathya santhamayi cmnts prayunne manushyan food ellam kazhichitu woooo super ennu parayathe ullathu athe pole parayuga atha mrinals
Chetta valarkkavu ammooos cornerillulla Alakkas botiqu near thattukada supper annu preparation was different taste homely feel..
anna ninglk eee corona kaalath vitl kidanude.....manushyane kothipikkan ..uff luv u anna
#THRISSURUM istapedunaa oru THIRONTHORAM KAARAN [TRiviAn]
Ijjadhi vloger big fan sir
ഇമ്മടെ തൃശ്ശൂർ😍😍
നാരായണേട്ടൻ തട്ടുകടയിലെ ചായയും പഴംപൊരിയും ആയാലും സായിപ്പിന്റെ 5 star ഹോട്ടലിലെ ബർഗറും പിസയും ആയാലും ആസ്വദിച്ച് കഴിച്ച് സത്യസന്ധമായി രുചി പറയാൻ മൃണാൾ ചേട്ടനെ കഴിഞ്ഞേ കേരളത്തിൽ വേറെ ആളുള്ളു ✨🙌
നമസ്കാരം ഞാൻ മൃണാൾഡ് 😍
നമസ്കാരം പറഞ്ഞിട്ട് ആരും ഇത് വരെ റിപ്ലൈ തരുന്നില്ലല്ലേ...
നമസ്കാരം 🙏
ഞാൻ ഉണ്ടംപൊരി TM 🤗
nee pokan nokk
Mrinald alla mrinal
തൃശൂർ ✌️
Mrinal bhai❤️
Poli chetta...Poli
....love you mrinal ettaa
ശരിയാണ്.. ഞാനും ഇത് വരെ കണ്ട food വ്ലോഗ്ർസ് എല്ലാം കഴിക്കുന്ന ഭക്ഷണം ഒക്കെ സൂപ്പർ ആണെന്നാണ് പറയാറ്.. പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തൻ... 😊മൃണാൾ ji
First to comment. Loves ur videos very much
Pwoli ringtone😄😄
First adiche ❤️
ഇനിയും വീഡിയോ ഇടാൻ മടി കാണിച്ചാൽ Mrinal ഏട്ടൻ തല്ല് കൊള്ളും....👊🏻👊🏻👊🏻👊🏻
"മാമനോട് ഒന്നും തോന്നല്ലേ മൃണാൾ ഏട്ടാ..."🙏🏻🙏🏻🙏🏻
Sir, Can you please mention the name of the dishes you tried..
ഭക്ഷണം ഇതുപോലെ ആസ്വദിച്ചു കഴിക്കുന്ന ഒരേ ഒരാൾ ... mrinal bro😍😍😍😍😍😍😍
1st adichey... 😍
First view❤️❤️
Ithokke kanumbol ente vayar: Enikk vishakunnu..
Ipo kurachayitanu mrinal ettande vidoes kanan thudangye....itrem clear cut ayi explain cheyana aal vere indo arila..parayanadhu kekumbo thanne vishapp thaane varum😁puthiya follower anu ttolu ettande
Could you specify the dishes you have ordered ? it would be helpful for ppl who are planning to goto roast town
2:51 manushya chicken thondel kudunghandaa😁💖
Mrinal bhai ke thrissur il ninnu koodudhal subcribers undanne thoonunnu 🔥.
Chetay... Tvm Slice of spicile food try cheyth review idamo 😍😍😍😍😍😍😍
"സത്യസന്ധത"അതാണ് സർ പുള്ളിക്കാരന്റെ Main😁😊
ഇന്നാണ് ചേട്ടായിയുടെ Video കാണുന്നത്..വളരെ സത്യസന്ധമായ Review👌👏👏👏👏
I miss this mrinal 😭🙏🏽
Kolam adipolii🥰🥰😍
Hai chetta. Oru kowthukam kond chodikinnatha, chettan kazhicha baaki food parcel cheyumo atho avde vachit varumo.
Mrinaletta.chettan sradhichillennu thonunnu. Aaaaa rice+ chicken plateil ninnu chicken eduthapo nokiyille? Athaaro kadichu vecha onnayirunno ennu doubt.enik mathramanavo thoniyath ennariyilla😁😁
Thrissur uyir
Please.. Arum nyt erunn e vdo kanallee🤤enikk vishakkunn😞
Nice dishes aanu...😍😋😋
bro polichu adipoli ♥️♥️♥️
ചിക്കൻ കാൽ കടിച്ചു തിന്നുന്നത് കണ്ടാൽ ജഗതി ചേട്ടനെ ഓർമ വരും .... ഹോ അത് ഒരു കിടിലൻ ഫീൽ തന്നെയാ ...💕💕
Food kazhikkunnathinidayil ringtone okke nokkan engane time kittunnu 😂👌🏻👌🏻
ചൂട് ചിക്കൻ 😋😋😋😋
ഹോ വയ്യ ഇത് കാണാൻ
Mr mrinal I think this is the first time you said superb and vow many times....
Athrakku super aaano
03:11 🔥🔥🔥
Thrissur 😍😍😍
2:06 ee dip polum illatheyalle aadokke ith kazhikane😂😂
Payyoli Gopalettante chicken fry adipoliya super aaane sir ne ishtappedum🔥
Unique Concept 👌... Expecting low calorie food exploration soon Bro..
Wow supperbbbbb🍰🍰
തൃശ്ശൂർ 🔥🔥🔥
Nalla choooood biriyani ... Poli
In these types of good ambience restaurant we will find the waiters and all are really not interested in us like they don't mind us
But I think this is a perfect restaurant
3:49 aa chiri😹
Mrinal chettan😍😍
Man poliiii👌
Nammade Thrissur
Nice...SUPER
എനിക്കും കാലുണ്ട്
ചിക്കന്റെ കാല്😁
Thrissur💓
Da vathuri ne evidem Vanna..
@@Dhjgfhjhkbvgujhfyk ayinu ni ethaa🙄
@@samalkjayan1509 ha athu നേരിട്ട് കാണുമ്പോ പറയാം
@@Dhjgfhjhkbvgujhfykokk
You are absolutely hilarious!!! Love your presentation.
First 🤞
എല്ലാം കൊള്ളാം ബട്ട് സാധാരണക്കാർ പോയാൽ ഇട്ടേക്കണ ജട്ടി വരെ കീറിപോകും 😁
😢
ഓ ചങ്ങാതീ. അങ്ങനെ ചിന്തിക്കാതെ. ഇതിന്റെ ഒക്കെ സ്വാദ് ഇടയ്ക്ക് ഒന്നു മനസ്സിലാക്കണം നമ്മൾ എന്നാണ് എന്റെ അഭിപ്രായം. പിന്നെ അത്ര വലിയ വില ഇല്ല ട്ടാ ഗഡീ. എന്നും ഇല്ല താനും.
₹25/_ 30/ റേഞ്ചിൽ കിട്ടുന്ന ബിയർ 🍺 ₹140/_150/ ചെലവാക്കി കഴിക്കാം എങ്കിൽ അത് വച്ച് ഒരു താരതമ്യം നടത്തിയാൽ...? 👏🤝
Just letting you know that ' Entree ' is not pronounced correctly. It's actually 'on-tray', please do check it out.
First firstee...😂😂
Oh super biriyani
@Mrinal I would suggest to try their burgers
It’s really fresh and also death by chocolate from pastry section.
It’s really flavourful
Mmade swantham thrissur...
Mrinall ettann❤️
Hey mrinal broo😁😁
Tooooooooooooop💖
First like
Enthayalum kollam kidu
Last day Sabu Instagraml vdo ittirnnu🔥 poli
കൊതി വന്നിട്ട് വയ്യ 😋😋😋
*ആശാനേ ആടിനെ ഒക്കെ സമ്മെയ്ക്കണം* 🙌
കൊതിപ്പിച്ചു
try St George Gourmet in Kozhenchery, Pathanamthitta Dist
Tzaziki is usually served with Gyros. I don’t know what the other sauce is though lol
Mrinalettaa.. 😍❤️
That pepper mill coast around ₹8,081/-
First viewer
1:23 hardworking mrinal👍👍
Aaa table erikuna alintem eee table erikuna alintem ringtone onnu aanu😂😂😂. Mrinal as kid response 😂
ente ringtonum saima....😂😂