കല്ലുമ്മക്കായ, കരിമീൻ, ചെമ്മീൻ, പോത്ത്, കോഴി, പത്തിരി, അപ്പം, ചോറ്, കറികൾ വിത്ത് പായസം

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 460

  • @heavenofchatterbox5799
    @heavenofchatterbox5799 3 роки тому +1453

    ഞങ്ങളുടെ അതിഥി ആയെത്തിയതിനു ഒരുപാട് നന്ദി... Food നെ ഇത്ര ആസ്വാദിച്ചു കഴിക്കുന്ന ഒരാളെ പരിചയപ്പെട്ടതിനും സന്തോഷം... 😍😍😍ഞങ്ങളുടെ മുഴുവൻ ഫാമിലിയും നിങ്ങളെ ഇനിയും പ്രതീക്ഷിക്കും😌

  • @saleelkuttikkodan3650
    @saleelkuttikkodan3650 3 роки тому +270

    ഭക്ഷണം കഴിച്ച് തോൽപ്പിക്കാൻ വന്ന മൃണാളിനെ, ഭക്ഷണവും സ്നേഹവും കൊടുത്ത് തോല്പിച്ച ആ വീട്ടുകാരാണ് ഈ വീഡിയോയിലെ ഹീറോ 😎

  • @JAIMON10
    @JAIMON10 3 роки тому +400

    എന്തും സഹിക്കാം... പക്ഷെ ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരും നോക്കി നിൽക്കുന്ന അവസ്ഥ സഹിക്കാൻ കഴിയില്ല 😂😂😂😂

    • @rebello5753
      @rebello5753 3 роки тому +29

      Damn yes i was thinking that if i was mrinal how could i eat properly.. i will stop eating after 1 or 2 dish nd regret oh i missed it

    • @rebello5753
      @rebello5753 3 роки тому +2

      @@sajikeral 💯 💯 💯 💯 but its india kerala 1🥲

    • @ÀGYIOH
      @ÀGYIOH 3 роки тому +1

      Sathyam🤪

    • @biologytipsmalayalam
      @biologytipsmalayalam 3 роки тому

      Correct

    • @chinnul6749
      @chinnul6749 3 роки тому

      Satyam

  • @akhilakku2119
    @akhilakku2119 3 роки тому +239

    ജോസിനെ വിളിച്ചു വരുത്തി ഒരു നേരത്തെ ആഹാരം കൊടുക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം

  • @aliengamer9055
    @aliengamer9055 3 роки тому +74

    ഇത്രേം പേര് നിൽകുമ്പോൾ കണ്ണ് തള്ളി തിന്നാൻ കഴില്ല 🥲🥲🥲😂

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 3 роки тому +9

    നല്ല മനസ്സുള്ളവർക്കേ നല്ലഭക്ഷണം നൽകാനാവൂ. അണുകുടുംബ ജീവിതം ബോറടിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കൂട്ടുകുടുംബത്തോടെ ഇത്രയും വിഭവങ്ങൾ ഉണ്ടാക്കി അതിഥിതീകളെ സൽക്കരിച്ച നിങ്ങള്ക്ക് സർവ്വശക്തൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ 👍💕

  • @syamjith1470
    @syamjith1470 3 роки тому +104

    എല്ലാവരും കാശ് ഇണ്ടാക്കാൻ വേണ്ടി ഹോട്ടലിൽ പോയി ഫുഡ് റിവ്യൂ ചെയുമ്പോൾ വീട്ടിൽ പോയി റിവ്യൂ ചെയ്യുന്ന മൃണാലേട്ടൻ. The real food vlogger.

  • @sree-rj7sr
    @sree-rj7sr 3 роки тому +96

    ഇവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന് നീ പറഞ്ഞപ്പോ, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല... നീ മോനേം കൊണ്ടു അകത്തുപോ..😂😂

  • @കണ്ണൂർക്കാരൻ123

    എനിക്ക് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജുമേനോനെ ഓർമ വന്നു......

  • @coolempethy100
    @coolempethy100 3 роки тому +30

    കോഴിക്കോട്ടുകാരെപ്പോലെ ഭക്ഷണത്തിൽ ഒരേ മത വിശ്വാസം കാത്ത്‌ സൂക്ഷിയ്ക്കുകയും നില നിർത്തുകയും ചെയ്യുന്ന ഒരു ജനവിഭാഗം ലോകത്തിൽ മറ്റെവിടെയും കാണില്ല. 🔥🔥💥🔥💥
    മൊഹബ്ബത്തിന്റെ കോഴിക്കോട്‌ 💖

  • @jyothishkumar8194
    @jyothishkumar8194 3 роки тому +2

    എന്ത്‌ സ്‌നേഹം മുള്ള കുടുംബം. സ്ത്രീ പുരുഷ വ്യത്യാസംഇല്ലാതെ ഭക്ഷണം രുചിയോടെയും സ്‌നേഹത്തോടെയും വീട്ടിൽ വരുന്ന അതിഥിക്ക് മുമ്പിൽ വിളമ്പുന്നു. മൃണാൾ ഭായ് നിങ്ങൾ ഭാഗ്യവാൻ ആണ്.അവരുടെ അതിഥി ആവാൻ കഴിഞ്ഞല്ലോ ഭക്ഷണം ആസ്വദിക്കാനും.മൃണാൾഭായ്ക്കും ആ കുടുംബത്തിനും അഭിനന്ദനങ്ങൾ 🙏🙏🙏നന്ദി

  • @nishapakkath3978
    @nishapakkath3978 3 роки тому +35

    സൂപ്പർ ഫാമിലി, സൂപ്പർ ഫുഡ്‌, കണ്ടിട്ട്, വെള്ളം ഇറക്കി ഇറക്കി വയറ് നിറഞ്ഞു, പക്ഷേ ഒരു കാര്യത്തിൽ മാത്രം ഒരു വല്ലായ്മ തോന്നി, അവർ ഫുഡ്‌ കഴിക്കുമ്പോൾ ഒന്നോ രണ്ടോ പേര് കൂടെ നിന്നാൽ മതിയായിരുന്നു, ഇത് എല്ലാരും ചുറ്റും കൂടി നിൽക്കുമ്പോൾ കഴിക്കുന്നവർക്ക് ഒരു വിമ്മിഷ്ടം കാണും, mrinal ചേട്ടന് പ്രശ്നം ഉണ്ടാവില്ല, പക്ഷേ anjana ചേച്ചിക്ക് ചമ്മൽ ഉണ്ടാവാൻ സാധ്യത ഉണ്ട്, കല്യാണം കഴിഞ്ഞ് ബന്ധു വീടുകളിൽ വിരുന്നിനു പോയത് ഓർക്കുന്നു, ഞാനും കോഴിക്കോട് കാരിയാണ്, മേശ നിറഞ്ഞു ഫുഡ്‌ ഐറ്റം കാണും, പക്ഷെ ആസ്വദിച്ചു കഴിക്കാൻ മടിയാകും ആളുകൾ നമ്മളെ നോക്കി ചുറ്റും നിൽക്കുമ്പോൾ, അവർ തന്ന ഭക്ഷണം നമ്മൾ കഴിക്കുന്നത് കണ്ടോണ്ട് നിൽക്കുന്നത് അവർക്ക് സന്തോഷം ആണ്‌, അത് കാണുമ്പോൾ അവർക്ക് മനസ് നിറയും, പക്ഷേ ഭക്ഷണം കഴിക്കുന്നവർക്ക് അത് ബുദ്ധിമുട്ടാക്കരുത്.

    • @xf_agent47
      @xf_agent47 3 роки тому +3

      sathyam enik angane thonni, mrinal ettante wife nte face kanumbo ariyam😅😅

    • @heavenofchatterbox5799
      @heavenofchatterbox5799 3 роки тому +1

      Tku 😍... Avrk comfortable ayirunnu tto😍

  • @saikamalsnair
    @saikamalsnair 3 роки тому +58

    ചേട്ടൻ ഇത്രയും നാൾ പോയ വീടുകളിൽ നിന്നൊക്കെ മനോഹരമായ കുടുംബം 👌 mrinal chettanu വിളമ്പി തന്ന ആ ചേച്ചി ഒരു പാവം സുന്ദരി ചേച്ചിയാണ് 👌🥰😍 ഇനിയും ഈ വിട്ടിൽ വന്ന് meals allathe വേറെ എന്തേലും non vegetarian items nte video cheyyane pls..

    • @heavenofchatterbox5799
      @heavenofchatterbox5799 3 роки тому +2

      Tku😍

    • @saikamalsnair
      @saikamalsnair 3 роки тому +2

      @@heavenofchatterbox5799 chechi mrinal chettanu ആഹാരം വിളമ്പി കൊടുത്ത ചേച്ചിയാണോ ??

  • @akshayakhilesh4568
    @akshayakhilesh4568 3 роки тому +40

    Mrinal bro ഇങ്ങനെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കണ്ടാൽ തന്നെ മനസ്സു നിറയും , ഇനി രാത്രി ഇതൊക്കെ എവിടെ പോയി കഴിക്കാനാ🤤😪

  • @anoopbsamuel9481
    @anoopbsamuel9481 3 роки тому +77

    ഭക്ഷണം കഴിക്കുന്നത് കണ്ട് ആരാധന തോന്നിയ ലോകത്തിലെ ഒരേയൊരു മനുഷ്യൻ...മൃണാൾ👍😊

  • @glenjaison5787
    @glenjaison5787 3 роки тому +33

    കോഴിക്കോട്ടുകാരുടെ ഈ സ്നേഹം അതാണ് ആ നാടിന്റെ മൊഞ്ച് ❤️

  • @കൊക്കരക്കോ
    @കൊക്കരക്കോ 3 роки тому +16

    ഇത്രേം നല്ല ഫുഡ് കിട്ടും എന്ന് അറിഞ്ഞിട്ടു. ഭാര്യയെ മാത്രം കൂടെ കൊണ്ടുപോയ ആ മനസ്സ്

  • @rasheedrasheed703
    @rasheedrasheed703 3 роки тому +56

    ജോസേട്ടന് എന്റെ തീറ്റാഭിവാദ്യങ്ങൾ....😉😉

  • @tinusvlog6788
    @tinusvlog6788 3 роки тому +15

    ഇതുപോലെ നമ്മളെ ആരേലും കഴിക്കാൻ വിളിച്ചിരുനെൽ എന്ത് നല്ലതായിരുന്നു 😑😑😑

  • @pekra5625
    @pekra5625 3 роки тому +23

    ഇങ്ങള് ഇങ്ങനെ കണ്ണുരുട്ടി ചോദിക്കല്ലേ മീൻ മാർക്കറ്റ് അവര് പറഞ്ഞു തരും 😂😂😂

  • @nibudaniel2548
    @nibudaniel2548 3 роки тому +13

    വീട്ടുകാർ : ജോസിന് കുറെ നാളായി കുറച്ചു ആഹാരം തരണമെന്ന് വിചാരിച്ചു പക്ഷെ ഇപ്പഴാണ് നടന്നത് 😂😂😂

  • @Linsonmathews
    @Linsonmathews 3 роки тому +93

    Uff...
    എന്റമ്മോ എജ്ജാതി lunch 😍
    കോഴിക്കോട് പൊളി 🤗❣️❣️❣️

  • @jithinraj.r2032
    @jithinraj.r2032 3 роки тому +5

    Chetta ente veedu trivandrum..ente veetilum orikkal food kazhikan varumo..vannal santhosham..chettan food kazhikunnath kaanan thanne oru bhangiyaanu...

  • @haneefs666
    @haneefs666 3 роки тому +12

    Kozhikode kaar nalla manass ollavar aan.
    Tvm oke vilikathe aarenkilm kalyanathin poya chelapam chavtti porath aakum .
    But Kozhikode kaar nammala welcome cheyum, vilikathe poyalum ..

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +19

    കാബേജ് ഉപ്പേരിയുടെ ഒരു കുറവു ഒഴിച്ചാൽ ബാക്കി ഒക്കെ അടിപൊളി 👍👍🤣🤣

  • @sonusurendranpk3895
    @sonusurendranpk3895 3 роки тому +7

    ഓണത്തിന് വരുന്ന മാവേലി യെ പോലെയാണ് mrinalettene ഇപ്പൊ കാണുമ്പോ തോന്നുന്നത്

  • @akhilpvm
    @akhilpvm 3 роки тому +9

    *ഇത്രയും ആളുകൾ നോക്കി നിൽക്കെ ഈ വിഭവങ്ങൾ അത്രയും ഓരോന്നും ഡേസ്റ്റ് ചെയ്തു കഴിച്ചു തീർക്കണമെങ്കിൽ ഒരു ഗഡ്സ് വേണം* 💥😃🤤

  • @sreejithsreeni
    @sreejithsreeni 3 роки тому +5

    ചുമ്മാ കണ്ടപ്പോൾ എടുത്തു നോക്കിയത ,ഭക്ഷണം കഴിക്കുന്ന രീതി കണ്ടിട്ട് മുഴുവൻ വീഡിയോ യും കണ്ടു . Super

  • @aneesmuhammed4549
    @aneesmuhammed4549 3 роки тому +12

    ഇങ്ങേര് ഭക്ഷണം കഴിക്കുന്നത് ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ഒരു പൂതി...👌❣️

  • @shampdi3666
    @shampdi3666 3 роки тому +15

    ഇത്രയും ആളുകൾ നോക്കി നിൽക്കെ പച്ചവെള്ളം പോലും ഇറക്കാൻ പറ്റാത്ത ഞാൻ 😁 മൃനാൾ ഏട്ടനെ സമ്മതിച്ചു പിന്നെ ഞാനും ഒരു കോഴിക്കോട്ടുകാരനാണ് 💪

  • @aswinachu2764
    @aswinachu2764 3 роки тому +22

    കോഴിക്കോട്ടുകാരെ തോൽപ്പിക്കാൻ പറ്റില്ല മക്കളെ😁

  • @joycv674
    @joycv674 3 роки тому +3

    Edakk kude varan nammaleyokke vilikkm chettaa... ohh kothippichu kalanjallo pahaya. 😋😋😋😋

  • @aaronbinu1749
    @aaronbinu1749 3 роки тому +3

    ഫുഡ്‌ എൻജോയ് ചെയ്തു kazhikkunnatil Mrinal bro നിങ്ങൾ സൂപ്പർ ആണ്, കണ്ടിരിക്കാൻ അതിലേറെ സുഖവും ഒരു കിടു വീഡിയോ

  • @amazil545
    @amazil545 3 роки тому +45

    നമസ്കാരം ഞാൻ മൃനാൽ...❣️❣️

  • @aryavijayan4927
    @aryavijayan4927 3 роки тому +6

    Eth kanunna 9th month pregnant aya njan 😞 enne kothipichu 🤤

  • @anasanas1208
    @anasanas1208 3 роки тому +10

    എവിടുന്ന് തുടങ്ങണമെന്ന് അറിയാണ്ട് കിളി പോയ മൃണാൾ ഭായ്

  • @midhuuus
    @midhuuus 3 роки тому +12

    ഭാര്യ : കുട്ടേട്ടാ മ്മ്ക് നെച്ചു പോയാലോ 😄😄😄!!
    കുട്ടേട്ടൻ : എനിക്ക് പറ്റുംന്നു തോന്നുന്നില്ല മോളെ 😄!😄

  • @ramakrishnanvm8475
    @ramakrishnanvm8475 3 роки тому +8

    ഞങ്ങൾ കോഴിക്കോടുകാര് എങ്ങനയാണ്.. ഈ വീഡിയോ കണ്ടാൽ മനസിലാക്കം 🙏🙏🙏

  • @robinshaji9334
    @robinshaji9334 3 роки тому +6

    ഈ മുതലിനു food ഉണ്ടാക്കി കൊടുക്കാനും വേണം ഒരു ധൈര്യം 👍👍👍

  • @gokulmb90
    @gokulmb90 3 роки тому +5

    ഓണം ഒക്കെ അല്ലെ ചേട്ടാ അവർ മാവേലിനെ വരവേൽകുന്നതാ 😂😂😂😂

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +8

    Kozhikode thalassery kannurukar salkara priyanmaralle., Ariyade vannalum ariyichittu vannalum oru mesa nirachundakum.... Choru pacha curry ,meen curry, oru thoran meen porichadu oru sadanakaraya hindusinte veetile food...arenkilum virunnu vannal biriyani allenkil kozhi or beef.. Muslims anenkil non veginte pala tharam......appatharangal... Sarikkum nammude north malabar oru abhimanamanu

  • @subash360
    @subash360 3 роки тому +5

    ഭക്ഷണം കഴിക്കുന്നതിനിടയിലും കുട്ടികളുടെ കാര്യം ഓർത്ത മൃണാൾ ഭായ് 🌹🌹

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +1

    ഒന്നും പറയാൻ
    സൂപ്പർ
    ഓരോ കുക്കിനെയും ഒരുത്തരെയും ചോദിച്ച് അനുഭവം കഷ്ടപ്പാട് കുക്കിലൂടെ തെളിയിച്ചു
    പക്ഷെ ഒരുചെച്ചിക് ക്‌ളൈമാക്സ് -മൈന്റ്റിൽ അയൊന്ന് സംശയം
    പോളി പോളി
    പൊളി ✌️🕊️💐✌️🤍🤍🤍🤍

  • @mohammedafsal2781
    @mohammedafsal2781 3 роки тому +1

    Mrinal bro, Have you noticed the spelling mistake in Kozhikode 😄😄

  • @jishnuraghu
    @jishnuraghu 3 роки тому +9

    മൃണാലെ , അടുത്ത പ്രാവശ്യം കോഴിക്കോട് വരുമ്പോ എന്നോട് പറയോ? ഞാനും കഴിക്കാൻ വരാം 😆

  • @pukrajesh
    @pukrajesh 3 роки тому +8

    ഭക്ഷണം കഴിക്കുന്നത് ഒരു കല അആണെങ്കിൽ... അതിൽ രാജാവാണ് മൃണാൾ

  • @sajeevg7603
    @sajeevg7603 3 роки тому +14

    മാന്യമായ പെരുമാറ്റം ....ആസ്വദിച്ചുള്ള അവതരണ രീതി .....ബ്രോ നിങ്ങൾ സൂപ്പർ ആണ്

  • @sheelasuresh4810
    @sheelasuresh4810 2 роки тому

    Hi Mrinal
    You have a lovely and friendly way with people .!!!!!
    Love to see your videos

  • @rockyrocks5851
    @rockyrocks5851 3 роки тому

    Ninghl Kozhikode vellimadukunnu poolakkadavu l vannirinnoo 🤔

  • @lijimathew4838
    @lijimathew4838 3 роки тому +2

    E chechimaar arelum you tube channel start cheyanenkil onum comment cheyane , for the recipe

  • @fasilfasi2417
    @fasilfasi2417 3 роки тому +6

    ലെ ഞണ്ട് :അണ്ണാ എന്റെ കാര്യത്തിൽ വല്ല തീരുമാനവും

  • @subhashn4858
    @subhashn4858 3 роки тому +1

    അടുത്ത ജന്മത്തിൽ ഞാനൊരു മൃണാളാവണേ ......

  • @robinsoncrusoe9981
    @robinsoncrusoe9981 3 роки тому

    Mrinal bhai thumbnail il Kozhikode spelling mistake aan.

  • @appooos3210
    @appooos3210 3 роки тому +1

    Cheta thumbnail l kozhikode spelling thettalle?

  • @anievlogs9763
    @anievlogs9763 3 роки тому

    Mrinal chettante oppam irunn kazhikkunna chechi film ullath alle. Anoo🙄🙄🙄🙄🙄🙄🙄....... Ahh chechiye tvyil kanda pole und❤

  • @jerinmathew8813
    @jerinmathew8813 3 роки тому

    client meeting എന്തായി ചേട്ടാ?

  • @shalusalam5595
    @shalusalam5595 3 роки тому +31

    Kerala govt oru food tourism thudangya ingarey pidichathinte ambassador aaki van vijayam aakum..............nth nalla family aanath may god bless

  • @anniyankuttan1
    @anniyankuttan1 2 роки тому

    Namal thammil ethra abhipraayavethyasayum undayallum e kariyathil mathram same same

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Adipoli.always supports the channel❤️

  • @rishinom6505
    @rishinom6505 3 роки тому +7

    kallummakkay Vangiyath ente nattil ninnum aanu (ELATHUR) 😍😍

  • @yousufalikt4603
    @yousufalikt4603 3 роки тому

    Namichu annaa!!!
    Paranjit karyamilla
    Edhu pole food kandal
    Yengen control cheyyum?!!....
    Paisa koduthal kittumo edhu pole ulla food with love 😍

  • @vijeshkp7335
    @vijeshkp7335 3 роки тому +1

    Ee video oru 5 thavana minimum kandittund ...🥰

  • @kabirtkabirt4778
    @kabirtkabirt4778 3 роки тому +1

    രുചിയേറും ഭക്ഷണം വിളമ്പാനും വിളമ്പി വെച്ച വിരുന്നെത്തിയവരെ സ്നേഹപൂർവ്വം ഭക്ഷണം കഴിപ്പിക്കാനുമുള്ള മനസ്സുള്ളവരുടെ നഗരം ഏതെന്ന് ചോദിച്ചാൽ അത് കോഴിക്കോട് തന്നെ

  • @behappywithkrish
    @behappywithkrish 3 роки тому

    Chetta Ernakulam mullapanthal try cheyuo plz ....

  • @divyavs7015
    @divyavs7015 3 роки тому +16

    Lesson learned -how to taste everything in a heavily non veg meal ...." Well done my boy" 👍

  • @19arjunma87
    @19arjunma87 3 роки тому +4

    ഞമ്മടെ കോഴിക്കോട്.❤️
    ഞമ്മടെ ചേളന്നൂർ.. 🥰

  • @lijimathew4838
    @lijimathew4838 3 роки тому +1

    My Kozhikode 😍😍😍😍. Kadukka fry 😋😋😋😋 chemeente thala kalayunavare enik kaanaruth . Kurach manushyark eth paranja manasilavilla . These r the food items i miss 😋😋😋😋

  • @kootharazz
    @kootharazz 3 роки тому +1

    Vere aarudem vtl poyit Mrinal bhai ethrem food kazhichatilla....soo avarude food athrem nallathaayonda😁

  • @v2vlogsbyre_subeesh
    @v2vlogsbyre_subeesh 3 роки тому +8

    എനിക്ക് നാല് കൈ ഉണ്ടായിരുന്നെങ്കിൽ... ഞാൻ നാല് കൈകൊണ്ട് ഭക്ഷണം കഴിച്ചേനെ......... 😄😄😄😄

  • @AustralianRevivalMinistries
    @AustralianRevivalMinistries 3 роки тому +2

    ഇത്രയും food കാണുമ്പോൾ തന്നെ ഒരു സന്തോഷം
    Mrinal poliyanu bhaibhai👍👍👍

  • @ameerkabeer6908
    @ameerkabeer6908 3 роки тому

    എവിടുന്ന് തുടങ്ങണം എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു ആ നോട്ടത്തിൽ

  • @ABHILASHK2008
    @ABHILASHK2008 3 роки тому +3

    താങ്കളെ പോലെ വിരലിൽ എണ്ണാൻ മാത്രം പറ്റുന്ന ചില ആളുകളെ അക്ഷരം തെറ്റാതെ വ്ലോഗർ എന്ന് വിളിക്കാൻ സാധിക്കുന്നു......

  • @vishnusbabu7703
    @vishnusbabu7703 3 роки тому +1

    Ivade kannur ninnu kuthuparambil pokuna vazik kuthuparambu bust nu opposite oru small road indu avade hotel Radhakrishnan lunch oonu kazichu onnu try cheythu noki adpoli aanu👍👍

  • @nizarhanna9631
    @nizarhanna9631 3 роки тому

    തൊലിക്കട്ടി അപാരം സമ്മതിച്ചിരിക്കുന്നു അണ്ണാ 👍👍

  • @aRjUn-dm4fn
    @aRjUn-dm4fn 3 роки тому +2

    നല്ലോണം വിശന്നിരിക്കുമ്പോൾ മൃണാൾ ചേട്ടന്റെ വീഡിയോ കണ്ട വയറു നിറന്നൊരു സുഖം കിട്ടും

  • @ancyantony1927
    @ancyantony1927 3 роки тому +1

    I felt tht, u missd some curries.
    Could have tasted everything, bcuz they made it for u, with love...
    Just ma opinion👍

  • @georgekuttyansu7103
    @georgekuttyansu7103 3 роки тому

    Mrinal bro. Adutha janmathil ningade life tharanenne deyvathodu prarthikunnu.

  • @vv-vd9zv
    @vv-vd9zv 3 роки тому +4

    കോഴിക്കോട് കാരോട് അസൂയ തോനുന്നു.

  • @vishnunm1457
    @vishnunm1457 3 роки тому +16

    2 pazham koodi kuthikettikoode....Jos kazhikk😆😂🤣

  • @vijildevadas8655
    @vijildevadas8655 3 роки тому +1

    അതാണ് കോഴിക്കോട് ,ഉഷാർ അല്ലെ

  • @bin-muhammad-g4m
    @bin-muhammad-g4m 3 роки тому +5

    3:00 മണിക്ക് ക്ലയന്റ് മീറ്റിംഗ് ഉണ്ട്...
    ഭക്ഷണം കൈഞ്ഞോ ഒള്ളു

  • @afsalm4712
    @afsalm4712 3 роки тому +8

    സെക്കന്റ് ഹോം കോഴിക്കോട് ❤
    ലവ് ഫ്രം മലപ്പുറം

  • @renjithradhakrishnan5402
    @renjithradhakrishnan5402 3 роки тому +7

    ഈ പാപം എല്ലാം നീ എവിടെ കൊണ്ട് തീർക്കുമെടാ 😜😜😜😜😜😜

  • @shaheersk2922
    @shaheersk2922 3 роки тому +8

    Kozhikodinte sneham 😍😍😍

  • @blacknight7643
    @blacknight7643 3 роки тому

    I am sure you have been to a lot of restaurants in Kottayam. Can you give me a suggestion of getting good fried rice in Kottayam?

  • @nourasmuhammed2647
    @nourasmuhammed2647 3 роки тому +2

    Ningal aswadich ah bakshanam kazhikunath kanan thanne endh rasaayirkum 😍

  • @mohammedfavas9492
    @mohammedfavas9492 3 роки тому +6

    Enikk theere ishtamillatha onnaan... Nammal kayikkumbo.. Baakki ullavar namme nokki nilkunnath... 😖😖😖

  • @gameradhu4747
    @gameradhu4747 3 роки тому +18

    മൃനലേട്ടന്റെ കട്ട ഫാൻസ്‌ ആരെങ്കിലും undo

  • @saviobiju8199
    @saviobiju8199 3 роки тому

    Njan oru Idukki Karan ahnu padikunathu. Kozhikode ahnu. Mrinal ettan paranjathupole thanne bakshanam kazhypichu kollum. Athupole ahnu ella kozhikottukaarum

  • @vishnuev8239
    @vishnuev8239 3 роки тому

    Food ne ethrayum eshapedunna chettan.....food aaswodichu kazhikunnu

  • @devivs1612
    @devivs1612 3 роки тому +4

    Kozhikkodayathukondu ithu koodippoyinnu parayanavilla,kozhikkode manushyarum foodum 👍

  • @patriotic8128
    @patriotic8128 2 роки тому

    Curd and pappadam combination..
    Namichu mrinaaaaaale..
    iyal oru sambavam.

  • @yedu1921
    @yedu1921 3 роки тому

    Nte mrinaletta....ningal nte veedinte aduth Arno. .🌝.....ningal kalikkadavu karan analle😅 eni verumbol para nmk onn kanam..😌

  • @binylk
    @binylk 3 роки тому +1

    Super chefs..so much effort ..

  • @Jba7755
    @Jba7755 3 роки тому +2

    ഈ മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ആന ചന്ദം ആണ്

  • @midhunjayarj
    @midhunjayarj 3 роки тому

    ഏതാണ് ചേട്ടാ ക്യാമറ?

  • @MujeebRahman-of9sx
    @MujeebRahman-of9sx 3 роки тому +3

    I really wonder ...who is disliking these types of videos??🤔🤔🤔🤔

  • @liveyourlife1867
    @liveyourlife1867 3 роки тому +2

    Namml kozhikodans pande powliyalee.. ithryum aswadich kazhkuna vere aale kandite illa

  • @firozfiru7850
    @firozfiru7850 3 роки тому

    പൊളിച്ചല്ലോ മുത്തേ ഇത് തകർക്കും 💪🏻

  • @afeef_rahmn9075
    @afeef_rahmn9075 3 роки тому +3

    17:50.....pappadam pottikalinirikatte oru👍