കലാഭവൻ മണി സഹായിച്ച ഓട്ടോ ഡ്രൈവർ ഇപ്പോൾ ഇങ്ങനെയാണ്

Поділитися
Вставка
  • Опубліковано 16 вер 2024
  • കലാഭവൻ മണി സഹായിച്ച ഓട്ടോ ഡ്രൈവർ ഇപ്പോൾ ഇങ്ങനെയാണ്

КОМЕНТАРІ • 209

  • @bijumaya8998
    @bijumaya8998 Рік тому +37

    ഞാൻ ഒരു ഓട്ടോ ഡ്രൈവറാണ് ഇതു കാണുമ്പോൾ വളരെ സന്തോഷം ചേട്ടനെ ബിഗ് ബിഗ് സല്യൂട്ട്

  • @asainarassainar3267
    @asainarassainar3267 Рік тому +66

    മണിച്ചേട്ടനെ.. നീ മറക്കാതിരിക്കുന്നപോലെ
    നിന്നെ... ആരും മറക്കില്ല

  • @asarfasarf
    @asarfasarf Рік тому +24

    നിന്റെ ചിരി കളങ്കമില്ലാത്ത മനസ്സിന്റെ അടയാളമാണ്. ദൈവം നിന്റെ കൂടെ ഉണ്ട്👍👍👍💯

  • @chandranc.c2439
    @chandranc.c2439 Рік тому +27

    ഇങ്ങനെയെകിലും ജീവിക്കട്ടെ മണിച്ചേട്ടൻ ആത്‍മാവ് രേവതിലൂട്. അതിനുള്ള കഴിവ് ദൈവം തരട്ടെ

  • @rashidalakkad618
    @rashidalakkad618 Рік тому +33

    ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു. ഇങ്ങനത്തെ മനുഷ്യർ കുറച്ചു ഉണ്ടെങ്കിൽ എന്നാഗ്രഹിച്ചു പോയി. ദൈവം ആ സഹോദരനെ അനുഗ്രഹിക്കട്ടെ

  • @akhilrajakhilraj1453
    @akhilrajakhilraj1453 Рік тому +35

    അ ചേട്ടന്ന് എന്റെ ഒരു ബിഗ് സല്യൂട്ട് ❤️❤‍🔥❤‍🔥

  • @sajikoshy9820
    @sajikoshy9820 Рік тому +18

    മോനെ നിന്നെ പോലെ നീ മാത്രമേ ഉള്ളു.... കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @asainarassainar3267
    @asainarassainar3267 Рік тому +19

    ദൈവം.. നിന്റെ കൂടെ. എന്നും ഉണ്ടാകും... മനുഷ്യൻ. ആയാൽ എങ്ങനെയാവണം.. എന്നുള്ളതിന്
    ഉദാഹരണം.. ഈ വ്യക്‌തി യാണ്

  • @sujithbabu6168
    @sujithbabu6168 Рік тому +12

    മറക്കില്ല രേവത് നിന്നെ ഒരിക്കലും...
    മരിക്കുന്ന നാൾ വരെ ആരും....
    മറന്നെന്നു കരുതിയാൽ....
    മരിച്ചെന്നു കരുതണം....
    അഭിനന്ദനങ്ങൾ പൊന്നു സഹോദരാ...

  • @sruthip2919
    @sruthip2919 Рік тому +6

    ചേട്ടന് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @kvradhakrishnan8365
    @kvradhakrishnan8365 Рік тому +4

    എന്റെ ചേട്ടാ . താങ്കളെ കുറിച്ച് ഓർക്കുമ്പോൾ വളരെ സങ്കടവും . അധിലുപരി അഭിമാനവും തോന്നുകയാണ്. മണിയേട്ടനെ കുറിച്ചും മണി ചേട്ടന്റെ പേരിൽ ചാരിറ്റി ട്രസ്റ്റു രൂപികരിച്ചും ഒട്ടനവധി മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളും സംഘടനകളുമൊക്കെ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ മണി ചേട്ടന്റെ ഉള്ളറിഞ്ഞ് മണി ചേട്ടന്റെ പാത പിൻതുടരുന്ന ഒരേ ഒരു ആൾ. താങ്കൾ മാത്രമാണ് . മണിയേട്ടന്റെ ആത്മാവിനോടൊപ്പം ദൈവവും താങ്കൾക്കെന്നും തുണയാവട്ടെ ...... അഭിനന്ദനങ്ങൾ👍👍👍👍

  • @beenabeena9312
    @beenabeena9312 Рік тому +37

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനേ ❤❤❤❤🙏👍🏼🌹

    • @abdulrehiman4631
      @abdulrehiman4631 Рік тому +1

      ഉറപ്പായിട്ടും ഈശ്വരൻ അനുഗ്രഹിക്കും ഒരു സംശയവുമില്ല....

    • @subhadratp157
      @subhadratp157 Рік тому

      പൊന്നുമോനെ നിനക്ക് നല്ലതേ വരു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @subhadratp157
      @subhadratp157 Рік тому

      മക്കളെ നീ ഒരു സംഭവം തന്നെ 🌹🌹🌹

  • @abdurshimanmp7393
    @abdurshimanmp7393 Рік тому +6

    എല്ലാവരുടെയും മനസ്സിൽ മറക്കാനാവാത്ത പ്രിയ നടൻ മണിച്ചേട്ടൻ

  • @knvenugopalan5750
    @knvenugopalan5750 Рік тому +3

    ആ ചിരിയിൽ തെളിയുന്നത് ദൈവത്തിന്റെ മുഖമല്ലേ......?? !!!!
    മണിയെന്ന മനുഷ്യസ്നേഹിയായ
    ആ കലാകാരൻ.
    നമ്മെ വിട്ടു പിരിഞ്ഞുപോയെങ്കിലും
    മലയാളത്തിന്റെ മണ്ണിനും,കാറ്റിനും
    പ്രിയപ്പെട്ട മണിയുടെ ഗന്ധമാണ്.

  • @rajendran.p2489
    @rajendran.p2489 Рік тому +12

    ഒരായിരം അഭിനന്ദനങ്ങൾ മണിച്ചേട്ടന്റെ പാത പിൻതുടരുന്ന നിങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ മാത്രമേ പറ്റു എന്നും ഇങ്ങനെ തന്നെ ആവട്ടെ ഭഗവാൻ കാക്കട്ടെ 🥰

  • @pratheeshkp7187
    @pratheeshkp7187 Рік тому +8

    ഇതാണ് യഥാർത്ഥ ദൈവം 🙏🏻🙏🏻🙏🏻

  • @babyusha8534
    @babyusha8534 Рік тому +14

    പാവം...... എന്നും ഭഗവാൻ തുണയായിരിക്കട്ടെ..... 🙏♥️🙏

  • @mayasuku4295
    @mayasuku4295 Рік тому +6

    ഇവിടെ കോടികൾ കിട്ടിയവർ ആരെയും സഹായിക്കില്ല ഒരുലക്ഷം അടിച്ച ആൾ 69000/രൂപ കൊടുത്ത സഹായിച്ച ഈ ബ്രൊ ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏👍🏼👍🏼👍🏼🥰

  • @vipinraj-vr3sg
    @vipinraj-vr3sg Рік тому +3

    ഇദ്ദേഹത്തെ പോലെ ലോകത്തിൽ ഒരു പക്ഷെ മറ്റൊരാളും ഉണ്ടാകില്ല 🙏🙏🙏🙏🙏ശ്ശേരിക്കും കണ്ണ് നിറഞ്ഞു 🙏

  • @santhoshng1803
    @santhoshng1803 Рік тому +4

    ആകൂടുകാരന് എൻറ്റെ വക ഒരു വലിയ സല്യൂട്ട്. ജോബി താങ്കൾ ഒരു ഓട്ടോ തോഴിലാളിആണോ .നന്ദി കൂട്ടുകാരാ.

  • @rajeshchappath292
    @rajeshchappath292 Рік тому +9

    ദൈവം നിന്നെ കാക്കട്ടെ 💞🥰🥰

  • @rajibenny5988
    @rajibenny5988 Рік тому +10

    ഹലോ മോനെ, ദൈവം അനുഗ്രഹിക്കട്ടെ.

  • @antojosephpallipat6925
    @antojosephpallipat6925 Рік тому +1

    ഇത് കണ്ടു കണ്ണ് നിറഞ്ഞെങ്കിലും, ദൈവം തൊട്ടനുഗ്രഹിച്ച ഈ മകനെ പോലെ ആകാൻ ജീവിതകാലം കഴിയില്ല, അത്രമേൽ സ്വാർത്ഥനാണ്

  • @sarathchandran4779
    @sarathchandran4779 Рік тому +9

    ബിഗ് സല്യൂട്ട് രേവത് ബ്രോ 🔥😍😍👏🏻👏🏻👏🏻👏🏻🙏

  • @vasanthakumari3522
    @vasanthakumari3522 Рік тому +2

    എന്റെ പൊന്നു മോനെ 1000/1000പ്യൂണിയം കിട്ടട്ടെ ആയുസ്സആരോകയാം കിട്ടട്ടെ

  • @vinodkonchath4923
    @vinodkonchath4923 Рік тому +2

    മോനെ വാക്കുകളില്ല
    ഇത്രയും നന്മയുള്ള മനുഷ്യൻ ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ🙏

  • @omananilaparayil3010
    @omananilaparayil3010 Рік тому +3

    ദൈവമെ കരയിപ്പിച്ചു കളഞ്ഞല്ലൊ. മറക്കാനാവാത്ത സംഭവം മണിച്ചേട്ടന്റെ മരണമാണെന്ന്. സത്യം .ഈ auto ക്കാരനാണു് ദൈവം. അദ്ദേഹം ദൈവത്തിന്റെ സ്ഥാനത്ത് കലാഭവൻ മണിയെ ആണ്കാണുന്നതു. ഇദ്ദേഹം അതിലും വലിയ ദൈവത്തിന്റെ സ്ഥാനത്താണ്. ഇദ്ദേഹത്തിന് കോടികൾ ലോട്ടറി അടിക്കണേ എന്ന് പ്രാർഥിക്കുന്നു. കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിക്ക് ഇതിലും വലുതായി എന്തുെകൊടുക്കാനാണ്

  • @lathika5955
    @lathika5955 Рік тому +6

    ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🌹

  • @sanjusabu7508
    @sanjusabu7508 Рік тому

    ഇങ്ങനെയൊരു സഹോദരൻ ലോകത്ത് ഉണ്ടാകില്ല ഈ സഹോദരനെ ഞാൻ ബിഗ് സല്യൂട്ട് ചെയ്യുന്നു

  • @vasudevandevan2746
    @vasudevandevan2746 Рік тому +4

    നമിക്കുന്നു മോനേ നിന്റെ മനസാക്ഷി യോട് 🙏🙏🙏❤️

  • @johnlyka.thechangeoflife3011
    @johnlyka.thechangeoflife3011 Рік тому +3

    ചേട്ടാ. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.... ഞാനും ദൈവത്തോട് പ്രാർത്ഥികുന്നുണ്ട്...

  • @nellara1232
    @nellara1232 Рік тому +8

    മണി മുത്തിന്റെ മണിനാദം. രേവത് 🧡

  • @rejipjacob9769
    @rejipjacob9769 Рік тому +2

    മോനേ നമിച്ചു..!!! ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nakodadts162
    @nakodadts162 Рік тому +1

    ശരിക്കും കണ്ണ് നിറഞ്ഞു god bles you

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Рік тому +1

    നന്മയുള്ള മനുഷ്യരെ ജനം പറ്റിക്കും, രേവത് salute, ചിരി പോലെ തന്നെയാണ് മനസും

  • @psyrambo2577
    @psyrambo2577 Рік тому +5

    ദൈവം അനുഗ്രഹിക്കട്ടെ

  • @bijumathewgeorge7826
    @bijumathewgeorge7826 Рік тому +2

    ഇവിടുത്തെ ചാരിറ്റികാർ കണ്ടുപിടിക്ക്. ഈ, സഹോദരനെ 🙏🙏

  • @sudhakarann.c5023
    @sudhakarann.c5023 Рік тому +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sukumarannair9110
    @sukumarannair9110 Рік тому +11

    One and only, Auto pilot, wish him all success.

  • @vipinvj4497
    @vipinvj4497 Рік тому +4

    മനുഷ്യൻ 🥰കേരളത്തിന്‌ മാത്രം അല്ല india തന്നെ അഭിമാനം 😘

  • @ummukulsukunjutty6998
    @ummukulsukunjutty6998 Рік тому +1

    Nalla mon Allahu ellavidha sahayavum undavatte Aameen

  • @wilsonvarghese221
    @wilsonvarghese221 Рік тому +1

    രേവത് ബാബു ഈ പറഞ്ഞത് എല്ലാം സത്യമാണെങ്കിൽ ദൈവം അവനെ രക്ഷിക്കട്ടെ. ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ 🙏🏻

  • @JophyVagamon
    @JophyVagamon Рік тому +1

    സത്യത്തിൽ സങ്കടവും സന്തോഷവും ഒരുപോലെ തോന്നി അത്രക്കും ഇഷ്ടം തോന്നി ആ മുഖത്തെ ഐശ്വര്യം തിളങ്ങി നിക്കുന്നു എന്താ പറയുക വാക്കുകൾ ഇല്ല എന്നും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🥰🥰🥰🥰

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @chandranbahrain5936
    @chandranbahrain5936 Рік тому

    എന്റെ പൊന്നു സഹോദര നിങ്ങളോട് എങ്ങനെ നന്ദി പറയാനാ സഹോദര നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏❤️❤️❤️❤️❤️❤️

  • @georgevarghese1184
    @georgevarghese1184 Рік тому +1

    Revath brother, you are great. God bless you.

  • @kuttnsasikumar9376
    @kuttnsasikumar9376 Рік тому

    മോനേ നല്ല ആയുസ്സും നല്ല ആരോഗ്യം നല്ല ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു യാത്ര അങ്ങനെ തുടരട്ടെ

  • @vipinvj4497
    @vipinvj4497 Рік тому +6

    മണി ചേട്ടൻ മരണം ഇല്ല നമ്മുടെ മനസ്സിൽ എന്നും ജീവിക്കും 🥰

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 Рік тому +1

    രേവത് എന്ന മനുഷ്യസ്നേഹി , താങ്കൾക്ക് നന്ദിയും, സ്നേഹവും , ആദരവും എങ്ങിനെയാണ് പറയുക . എന്നറിയില്ല!
    ദൈവം നിങ്ങളോടൊപ്പം എന്നും ഉണ്ടാവും എന്ന് പറയുന്നതിനേക്കാൾ , താങ്കൾ ദൈവാംശമാണന്ന് പറയുന്നതാണ് ശരി !
    ഇത്തരം നന്മ മാത്രം ഉള്ള മനുഷ്യർ ഉള്ളതാണ് നമ്മുടെ നാട്ടിന്റെ മാഹാത്മ്യം !

  • @ratheeshrathees5156
    @ratheeshrathees5156 Рік тому

    എന്റെ പെറ്റമ്മയോടുള്ള ഒരിഷ്ടമാണ് എനിക്ക് മണിച്ചേട്ടനോട് ഒരിക്കലും നശിക്കാത്ത ആ സ്നേഹമു ഇഷ്ടമു ഞാൻ നിനക്കും പകുത്തു തരുന്നു സർവ്വ ഐശ്വര്യവും ദീർഘായുസും തന്ന് ദൈവ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും താങ്കൾ ഉണ്ടാവും എന്നെങ്കിലും ഒന്ന് കാണാൻ ഭാഗ്യം ഉണ്ടാവണെ എന്ന് ആത്മാർത്ഥമായും ആഹിക്കുന്നു ഈശ്വരോ രക്ഷ

  • @Ambalappuzhakkaran
    @Ambalappuzhakkaran Рік тому +2

    ഇദ്ദേഹത്തിന്റെ GPAY നമ്പർ ഷെയർ ചെയ്യാമോ? എന്നാൽ ആവും വിധം എല്ലാ മാസവും ഒരു തുക അയക്കാൻ വേണ്ടി ആണ്.

  • @jayanmullasseri9096
    @jayanmullasseri9096 Рік тому +1

    ആ മുഖത്തറിയാം മനസ്സിന്റെ നന്മ . നല്ലതു വരട്ടെ.

  • @anilkumarkm7828
    @anilkumarkm7828 Рік тому +9

    എന്റെ അനിയ നിന്റെ കുടെ മണിച്ചേട്ടന്റെ അത്മാവ് കുടെ ഉണ്ടാവും

  • @sharafudheensulthan9011
    @sharafudheensulthan9011 Рік тому

    ഹേയ് ലോകമേ നോക്കൂ ഇവിടെ ഇതാ ഒരു യെതാർത്ഥ മനുഷ്യൻ .. രേവത് .. നിങ്ങൾ ദൈവ ദൂതരെ പോലെയാണ് എന്റെ മണിച്ചേട്ടനെക്കാൾ ഓർക്കപെടാൻ അർഹതയുള്ള ഒരാളാണ് താങ്കൾ ., മനുഷ്യ മുഖമുള്ള മാലാഖ .. അങ്ങേക്ക് ഒപ്പം എന്റെ പ്രാർത്ഥനയുണ്ടാവും

  • @sumanasumanakt9012
    @sumanasumanakt9012 Рік тому

    മോന്റെ കൂടെ എന്നും ദൈവം ഉണ്ടാകും 🙏🙏🙏

  • @aravindpm1571
    @aravindpm1571 Рік тому +1

    ദൈവം ആണ് ചേട്ടൻ 🥺 ദൈവം അനുഗ്രഹിക്കട്ടെ ട്ടാ ചേട്ടാ 😍🥰♥️🫂🤗

  • @sufailsufail3357
    @sufailsufail3357 Рік тому +2

    Big സല്യൂട്ട് 👍❤️❤️❤️❤️❤️❤️❤️

  • @user-vp5ph6tz6w
    @user-vp5ph6tz6w Рік тому +2

    ഈ വീഡിയോ നമ്മുടെ അഴിമതിയുടെ കൂമ്പാരമായ രാഷ്ട്രീയക്കാർ കാണട്ടെ

  • @ivanand8891
    @ivanand8891 Рік тому +1

    ഇതാണ് മനുഷ്യനാകണം

  • @artmagicfashion11
    @artmagicfashion11 Рік тому +5

    Ottochetten sooperaanu... 🙏🙏🙏🙏

  • @aneeshkp6601
    @aneeshkp6601 Рік тому +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @pachupachu6922
    @pachupachu6922 Рік тому +5

    😍😍😍😍

  • @vipinvj4497
    @vipinvj4497 Рік тому

    ഇ ചേട്ടനെ കണ്ടു പിടിച്ച് video ചേട്ടൻ വളരെ നന്ദി

  • @BabyBaby-ww2zm
    @BabyBaby-ww2zm Рік тому +1

    എന്റെ മോനെന്നിനെ പോല്ലെന്നി മാത്രം മണി ചെട്ടനെ പോലെ ന്നിനെ യും എല്ലാവരും . സ്നെ ഹിക്കും ദൈവം അനു ഗ്രഹിക്കട്ടെ🙏🙏💖💖🥰🥰🥰

  • @maryyantony3410
    @maryyantony3410 Рік тому +1

    God bless you brother 🙏🏼

  • @pubggamingpbg960
    @pubggamingpbg960 Рік тому +1

    എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ

  • @balu3k711
    @balu3k711 Рік тому +1

    👍🙏🙏🙏💕💕💞💞 god always bless you dear brother

  • @jesvinvj256
    @jesvinvj256 Рік тому +1

    മോനെ 👌👍🙏🙏🙏

  • @makboolkp9727
    @makboolkp9727 Рік тому

    രാവത് താങ്കൾ ഒരു 🙏🙏🙏🙏👌👌

  • @faisalkhanfaisal6556
    @faisalkhanfaisal6556 Рік тому +1

    സൂപ്പർ മുത്തേ 🥰🥰🥰👍👍👍👍

  • @sideekmp7930
    @sideekmp7930 Рік тому +1

    ബിഗ്സലൂട് മുത്തേ

  • @whtsappstatus1859
    @whtsappstatus1859 Рік тому +2

    Skip cheyyand kandoru video ith mathram ❤️

  • @sakkeerhussain2146
    @sakkeerhussain2146 Рік тому

    ഈ സഹോദരനെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @nazimudeenmytheen6690
    @nazimudeenmytheen6690 Рік тому +1

    നീ നമ്മുടെ മുത്താണ് 🌹❣️

  • @arunpaithakkan8679
    @arunpaithakkan8679 Рік тому

    Revath broii.nigalu poliyanu....daivam anugrahikkatee....kannum manassum niranjuu...

  • @nandhusneha685
    @nandhusneha685 Рік тому

    പൊന്നു മോനെ ശെരിക്കും മണി മുത്താണ് നിങ്ങള് 😘

  • @user-kw9qc8uj8s
    @user-kw9qc8uj8s 5 місяців тому +1

    ❤❤❤❤ മണി ചേട്ടൻ 🥰🥰🥰🥰🥰🥰😍🥰😍

  • @ganeshadhikarath2095
    @ganeshadhikarath2095 Рік тому +2

    🧡 God bless you ♥️🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️

  • @kmcabhimanyu.k.k837
    @kmcabhimanyu.k.k837 Рік тому

    ഞങ്ങളുടെ മണിച്ചേട്ടനെ മറക്കാതെ അതെ രീതിയിൽ ഫോളോ ചെയ്യുന്ന നിനക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം ആത്മ നമസ്കാരം

  • @sachukuttu891
    @sachukuttu891 Рік тому +2

    Salute 👍👍

  • @midhunkrishna517
    @midhunkrishna517 Рік тому

    Kodungallur THALAPPOLI ku re chettaney kandirunnu 💕

  • @joyjose4647
    @joyjose4647 Рік тому +1

    🙏🙏🙏🙏🙏

  • @suneeshbabu5420
    @suneeshbabu5420 10 місяців тому

    നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sarathms6891
    @sarathms6891 Рік тому +2

    നിഷ്കളങ്കൻ 🤍

  • @subinjith6966
    @subinjith6966 Рік тому +2

    ദൈവത്തെ കണ്ടു ഞാൻ

  • @ameernakshathra
    @ameernakshathra Рік тому

    ബിഗ് സല്യൂട്ട് മുത്തേ

  • @sruthip2919
    @sruthip2919 Рік тому

    രേവതു ചേട്ടന്റെ സെൽ നമ്പറ് കിട്ടിയാൽ കൊള്ളാം

  • @mayasalikumar9384
    @mayasalikumar9384 Рік тому +1

    ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ബിഗ് സല്യൂട്ട് 👍👍👍👍🙏🙏🙏

  • @jayakumark4938
    @jayakumark4938 Рік тому +1

    ഇദ്ദേഹത്തിന്റ നമ്പർ, place അറിയിക്കു.
    🙏🙏🙏🙏🙏🙏വലിയവൻ 👍

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg Рік тому

    Very good man God bless him always

  • @SunilKumar-ee1qf
    @SunilKumar-ee1qf Рік тому

    God bless you

  • @satheeshsatheesh6654
    @satheeshsatheesh6654 Рік тому +3

    ചേട്ടന്റെ ഫോൺ നമ്പർ ഇടാമോ

  • @pasainudheen6415
    @pasainudheen6415 Рік тому

    നല്ല മനസുള്ള പയ്യൻ. അല്ലഹു ആ മോൻ ന് നല്ല ഉയർച്ച ഉണ്ടാകട്ടെ. ആമീൻ.

  • @aneeshp8271
    @aneeshp8271 Рік тому +1

    Revathinum video cheyatha thangalkkum Big Salute

  • @radhammal5430
    @radhammal5430 Рік тому

    Mone namaskaaram

  • @Wilson-qe3rg
    @Wilson-qe3rg Рік тому

    Mone nee muthane keralathinda swantham abimanam kalabavan manike pakaramvekanillatha matoravatharam daivam ninde kudeyund anekam makalude prarthanayum kudeyund God bless you Mone 🌹 i love you revath 🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sukumaranb6250
    @sukumaranb6250 Рік тому

    👌👌👌 cheta 🙏🙏🙏

  • @anilk669
    @anilk669 Рік тому +1

    ❤️❤️❤️❤️

    • @indiratk7433
      @indiratk7433 Рік тому

      Mone ninne daivam anughtahikkatte onnum parayanilla

  • @aneenababu
    @aneenababu Рік тому +1

    Hi revath god bless you

  • @leenaku7924
    @leenaku7924 Рік тому +2

    ഞാൻ ഒരു കാര്യം മനസ്സിൽ വിചാരിച്ചു അത് നടന്നാൽ നിൻ്റെ കടം ഞാൻ വീട്ടും