ഇത്തരം കോമഡി അവതരിപ്പിക്കാൻ മണിക്ക് പകരക്കാരുണ്ടാവില്ല | Kalabhavan Mani Comedy | Mani Stage Show

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 роки тому +848

    ചിരിക്കാനുംവരുന്നുണ്ട് അതിനേക്കാൾ കരച്ചിലും വരുന്നുണ്ട്..😞😞😢
    പോയല്ലോ മണിച്ചേട്ടാ നിങ്ങള് 😢😢

    • @satheeshtp6793
      @satheeshtp6793 3 роки тому +7

      Evde poyi.orikkalum evideyum പോകില്ല.ivda തന്നെ ഇന്ത്യ

    • @imore5394
      @imore5394 3 роки тому

      ua-cam.com/video/ypsj5fWS-z8/v-deo.htmlഉള്ളിൽ പ്രണയം കൊണ്ടുനടക്കുന്നവർക്കായി ഒരു പാട്ട്

    • @vipinkarthika3057
      @vipinkarthika3057 3 роки тому

      @@imore5394 ,

    • @SuryaUk
      @SuryaUk 3 роки тому

      😔

    • @salutekumarkt5055
      @salutekumarkt5055 2 роки тому

      എനിക്കു വെറുപ്പാണ് മണിയോട്. ഒരു നോക്ക് കാണാൻ പോലും പറ്റുന്നെനു മുമ്പ് പോക്കളഞ്ഞു 🙏

  • @muhammedbilal1749
    @muhammedbilal1749 3 роки тому +490

    കറുപ്പിന് എഴു നിറമാണെന്നും അതിന്റെ മികവ് തെളിയിച്ച ഒരേ ഒരു നടൻ. മലയാളത്തിന്റെ മണിമുത്ത് ❤️❤️❤️❤️❤️❤️

  • @athiram.s580
    @athiram.s580 3 роки тому +273

    എന്തോ മരിച്ചിട്ടും മനസ്സിൽ ഇന്നും വീട്ടിൽ ഉള്ള ഒരു അംഗത്തെ പോലെ..😍😍😍 മണി ചേട്ടന്റെ ഓർമ്മകൾ തങ്ങിനിൽക്കുന്നു

  • @dbcooper9518
    @dbcooper9518 4 роки тому +284

    ഫാൻസ്‌ പവർ ഉം മറ്റും എല്ലാം മമ്മൂക്കക്കും ലാലേട്ടനും മറ്റുള്ളവർക്കും ആയിരിക്കും.... പക്ഷെ ചെറിയ കുട്ടികൾ മുതൽ വയസ്സ് ആയ അച്ചാച്ചനും അമ്മാമയും വരെ ജീവന് തുല്യം സ്നേഹിച്ച ഒരേ ഒരു കലാകാരനെ ഒള്ളൂ.... അത്‌ നമ്മടെ മണിച്ചേട്ടൻ ആണ് ❤💖.... മണിച്ചേട്ടൻ നമ്മളെ വിട്ട് പോയ അന്ന് കരഞ്ഞത് അന്ന് അവിടെ കൂടിനിന്നവർ മാത്രമല്ല..... കേരളത്തിലെ ഓരോ വീട്ടിലേയും അമ്മമാർ ആണ്.... 😢miss you manichetta & love you❤💖.. ഇനി ഉണ്ടാവില്ല ഇത് പോലെ ഒരു മനുഷ്യൻ ❤💖😍😢😢

    • @tasttravel9705
      @tasttravel9705 3 роки тому +3

      മലയാളത്തിൽ എല്ലാവർക്കും ഒരേപോലെ ഇഷ്ട്ടമുള്ള നടന മണിച്ചേട്ടൻ ❤️❤️ അതുകൊണ്ടാ മരിച്ചിട്ട് ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ആരും മറക്കാത്തെ
      വേറെ ഏതകിലു നടൻ മരിച്ചിട്ട് ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഓർക്കുന്നുണ്ടോ

    • @Gow_ri.
      @Gow_ri. 3 роки тому

      Antaduth Aruda Fan Ane Ann Chothichalum Njan Parayoum Mani Vhattan Anann Miss You Manichatta

    • @afantonyalapatt9554
      @afantonyalapatt9554 3 роки тому

      Drinking is a very bad habit which reduce life span.......

    • @Gow_ri.
      @Gow_ri. 3 роки тому +1

      ഈശോരൻ നേരത്ത വിളിച്ചു 😞😞

    • @seemasunil7079
      @seemasunil7079 3 роки тому

      സത്യം

  • @974Qatarr
    @974Qatarr 4 роки тому +2214

    മണി ചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക്ക് അടിക്ക്

    • @sandoshak6698
      @sandoshak6698 3 роки тому

      Hai

    • @chithrasasvikasri7364
      @chithrasasvikasri7364 3 роки тому +4

      Miss you mani chettan😘

    • @athulkrishnaathu7200
      @athulkrishnaathu7200 3 роки тому +2

      Manichettan 😔😔😔

    • @priyanj3523
      @priyanj3523 3 роки тому +1

      Like kittan ulla kore madanmarude idea
      Ith epozum undo

    • @__devil_vampire__582
      @__devil_vampire__582 3 роки тому

      നീയൊക്കെ എവിടുത്തുകാരനാടാ ഊളെ....മണിച്ചേട്ടനെ ഇഷ്ടമില്ലാത്തവർ ആരാടാ...

  • @muthoosworld9735
    @muthoosworld9735 3 роки тому +125

    മണിച്ചേട്ടൻ പകരക്കാരൻ ഇല്ലാത്ത കലാകാരൻ എന്നും ഓർമയിൽ ഉണ്ടാകും 🙏

  • @sandeepkrishnan655
    @sandeepkrishnan655 6 років тому +1671

    ഇപ്പോ ഇതൊക്കെ കാണുമ്പൊൾ കണ്ണ് നിറയുന്നു.....

  • @vimalappus58
    @vimalappus58 7 років тому +890

    മണി ചേട്ട ശരിക്കും മിസ് ചെയ്യുന്നു

  • @dileept3588
    @dileept3588 6 років тому +99

    U are a power full man
    ആരോടും എന്ത് പറയാനുള്ള ധയിര്യം അത് മാണിചേട്ടനെ പട്ടു

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 4 роки тому +102

    മണിച്ചേട്ടൻ ഇന്നും സിനിമയിൽ ഉണ്ടെങ്കിൽ എത്രയോ തലങ്ങളിലേക്ക് എത്തിയേനെ എന്നാൽ വിധി ഇങ്ങനെയായി😭

  • @jijuvarkala6645
    @jijuvarkala6645 7 років тому +316

    മണിച്ചേട്ടൻ miss u

  • @rafiahmed2092
    @rafiahmed2092 6 років тому +2139

    അമിതമദ്യപാനവും അതിലൂടെയുണ്ടായ ചീത്ത കൂട്ടുകെട്ടുകളും മണിയെന്ന നല്ല കലാകാരനെ നശിപ്പിച്ചു ..

  • @just_me204
    @just_me204 6 років тому +105

    കലാഭൻമണി ചേട്ടൻ 👌👌👌👌😍😍😍😘😘😘😍😍😘👌😍👌😘👌👌👌😘😘😘😍😍😍😘👌😍 മലയാളസിനിമയുടെ വലിയ നഷ്ട്ടം ആണ് അ മനുഷ്യൻ 👌👌👌👌👌

  • @Master--ku7ud
    @Master--ku7ud 5 років тому +129

    *മണിച്ചേട്ടൻ ശരിക്കും ഒരു മരണ മാസ്സ് ആയിരുന്നല്ലേ*

  • @saheerkichukichu6745
    @saheerkichukichu6745 5 років тому +819

    മണിച്ചേട്ടന്‍ ♥♥ നൈസ് ആയിട്ട് 2 എണ്ണം അടിച്ചിട്ടുണ്ട്
    മുത്താണ് പകരക്കാരനില്ലാത്ത വ്യക്തി

    • @mrperfect3957
      @mrperfect3957 5 років тому +5

      Engane manassilayi😁😁😁

    • @angelthomas5174
      @angelthomas5174 5 років тому +1

      Engne manasilakum

    • @mithul6170
      @mithul6170 4 роки тому

      Saheerkichu Kichu ellarum kanakka 👌😉🤪

    • @Pixel_Tech
      @Pixel_Tech 4 роки тому +11

      ചേട്ടൻ കഴിച്ചിട്ടുണ്ട്‌, കഴിച്ചാലേ ഇങ്ങനെ സംസാരിക്കൂ...

    • @abdulrahman-nk5cr
      @abdulrahman-nk5cr 4 роки тому +4

      Flightil yaatra cheyyumbol ithokke pathiva

  • @akshaydas5148
    @akshaydas5148 4 роки тому +307

    ഇത് വെറും കോമഡി മാത്രം അല്ല പേരിന് മുന്നിൽ ജാതി പേര് ചേർക്കുന്ന ഇന്നും നിലനിർത്തുന്ന ചില വിഭാഗങ്ങളുടെ ഫ്യൂഡൽപൊങ്ങച്ചസംസ്കാരത്തെ കണിശമായി കളിയാക്കുകയാണ് മണിച്ചേട്ടൻ

    • @yourstruly1234
      @yourstruly1234 4 роки тому +3

      Ee generation ulum caste name vekkunna orupadu perundu..

    • @akshaydas5148
      @akshaydas5148 4 роки тому +17

      @@yourstruly1234 ശരിയാണ് സുഹൃത്തേ ഇവിടെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പേരാണ് 'മിനിനായർ 'കഷ്ടം തന്നെപുതിയ കാലത്തിന്റെ അവസ്ഥയും

    • @musichealing369
      @musichealing369 4 роки тому +10

      സിനിമ , , ഉള്ളിടത്തോളം മലയാള സിനിമ നായർ ലോബിയുടെ പൂർണ്ണനിയന്ത്രണത്തിലായിരിക്കും ആ മൈലേജ് മുതലെടുക്കാനാവും

    • @akshaydas5148
      @akshaydas5148 4 роки тому +1

      @@musichealing369 സത്യമാണ്

    • @raghavs897
      @raghavs897 4 роки тому +11

      Pakshe ee aalkarkonnum reservation kittunillalo...avar jathi Peru vechenkilum aashvasichotte

  • @shamilexclusive
    @shamilexclusive 6 років тому +189

    😭😭😭😭😭😭😭കരയിപ്പികലെ പ്ലീസ്...... മറക്കാൻ പറ്റുമോ മണി ചേട്ടനെ..... !

  • @crdeadpoolgaming
    @crdeadpoolgaming 6 років тому +181

    ചിരിപ്പിച്ചു മണിച്ചേട്ടന്‍... ഇനി ആ മണിമുഴക്കമില്ലല്ലോന്നാലോജിക്കുമ്പോ ഒരു സങ്കടം

  • @rajeshmohan1424
    @rajeshmohan1424 3 роки тому +126

    ജാതി വർഗീയതക്ക്‌ എതിരെ കളിയാക്കി കോമഡി സൂപ്പർ 😆

    • @suradhikasr9785
      @suradhikasr9785 2 роки тому +3

      Athenthentha bro jaathi?

    • @Sooryanshi819
      @Sooryanshi819 Рік тому +2

      Iyal anu jathi paranj mattulore atil kaliyakki apamanikkanatayi tonniyath

    • @harikesannamboothiri
      @harikesannamboothiri 11 місяців тому +1

      Ee vedioil maniyan jathi paranj kaliyakkunnath... Ivde nere thirichayrnenkil presnamayene

  • @zainziyad7167
    @zainziyad7167 6 років тому +224

    കണ്ണില്ലാതെ ആയപ്പോഴാണ്
    കണ്ണിന്റെ വില അറിഞ്ഞത്
    😔😔😔😔😔😔😔😔

  • @nijithparakkal9052
    @nijithparakkal9052 4 роки тому +430

    മണിച്ചേട്ടൻ രണ്ടെണ്ണം അടിച്ചോ എന്നൊരു സംശയം

    • @FVGGamingYT
      @FVGGamingYT 4 роки тому +38

      Adichidundu but control vettu onnum samsaarikilla

    • @ashirwadmovie5459
      @ashirwadmovie5459 4 роки тому +14

      @@FVGGamingYT അതാണു മണിച്ചേട്ടൻ

    • @f2f_zion448
      @f2f_zion448 3 роки тому +15

      Athukond ann nammuk inn mani chettane nashtam aayi 🥺

    • @reshmi5211
      @reshmi5211 3 роки тому

      Fit

    • @thinker5156
      @thinker5156 3 роки тому +3

      Adichalum nikan ariyam🔥

  • @ഉണ്ണിയേട്ടൻ-ഠ3ബ

    എന്റെ. പൊന്നു.. താങ്കൾ പറഞ്ഞ പോലെ വെയിറ്റ് ഇരിക്കട്ടെ. കലാഭവൻ മണിമുത്തേ കളങ്കമില്ലാത്ത സ്നേഹവും എളിമയുമാണ് താങ്കളെ .ബാക്കിയുള എല്ലാ നടീനടന്മ്മാരിൽ നിന്നും . ആബാലവൃദ്ധം ജനഹൃദയത്തിലേക്ക് കുടിയിരുത്താനുള്ള പ്രധാന കാരണമെന്നെനിക്ക് തോന്നുന്നു.
    എന്ത് കൊണ്ടും .നല്ലൊരു മനുഷ്യനായും വ്യക്തിയായും . കഴിവിന്റെ താജ്മഹലായ എന്റെ പ്രിയ മാത്രമെ .എന്നും അശ്വത്ഥാമാവായി നിങ്ങളുണ്ടാകും ഞങ്ങടെ ഹൃദയത്തിൽ....

    • @minibijubiju2393
      @minibijubiju2393 4 роки тому

      മംഗലശ്ശേരി നീലകണ്ഡൻ rhalavattq

  • @santhoshs6377
    @santhoshs6377 6 років тому +199

    ഈ വീഡിയോകണ്ടപോൾ മണിചേട്ടന്റെ ആനല്ല ഓർമ്മകളും മനുഷ്യസെഹവും മനസ്സിൽ ഓർതുപോയി ഐ മിസ്സ്‌ യൂ മണിചേട്ടാ മണിചേട്ടാന് സ്‌നേഹികുന്നമനുഷ്യരൂട്മനസിലുട് എന്നും ജീവികും

  • @minnusplanet8604
    @minnusplanet8604 3 роки тому +176

    Oh അപ്പൊ ഇതാണ് ബിന്ദു പണിക്കരുടെ ആദ്യത്തെ ഭർത്താവ്

    • @sheenusachin9802
      @sheenusachin9802 3 роки тому +26

      Nalla sundaran

    • @muhammedsinan6277
      @muhammedsinan6277 3 роки тому +2

      Mm ipo saykumaralleee

    • @archanachandran6143
      @archanachandran6143 3 роки тому +2

      Athe

    • @ap8378
      @ap8378 3 роки тому +2

      പണിക്കാരിയാ ഇപ്പോൾ മലയാളസിനിമയിലെ. എല്ലാവരും നല്ലം പണിയുന്നുണ്ട്.

    • @alwingeorge9160
      @alwingeorge9160 3 роки тому +1

      @Aradhana Biju മരിച്ചോ

  • @aidasilvestroni1187
    @aidasilvestroni1187 7 років тому +371

    If he was alive, people would criticise him horribly by seeing this video!
    But now, after his death, all his speech and comedies are enjoyable by the people!
    This is exactly all humans doing. But nobody realise that this kind of appreciation from people need when they are alive! Not after their death!!

  • @sujithkrishna4910
    @sujithkrishna4910 7 років тому +73

    miss you mani etta

  • @jaydev1186
    @jaydev1186 3 роки тому +39

    എല്ലാരും നല്ല form ആണല്ലോ. College tour ഓർമ്മ വരുന്നു😀

  • @nandhanababu451
    @nandhanababu451 3 роки тому +1

    Mani chetane kanupol vallatha vishamam thonA

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 4 роки тому +12

    കൊള്ളേണ്ടവർക്കു കൊള്ളും മണിച്ചേട്ടൻ മുത്താണ്....

  • @shelvask.b7980
    @shelvask.b7980 5 років тому +13

    ഒരു പാട് മിസ്സ് ചെയ്യുന്നു.... love you....ckdy and kdlr.....all മലയാളീസ്

  • @dhaneeshanandhan4906
    @dhaneeshanandhan4906 3 роки тому +4

    ജാതീയതയുടെ പേരിൽ വളരെ ബുദ്ധിമുട്ട് അനുഭവിചിട്ടുണ്ട് എന്ന്‌ തോന്നുന്നു. അതാണ് മറ്റുള്ളവരെ ജാതിക്കാരുടെ മേൽ ഒരു മാന്തൽ. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്ന്‌ കൂട്ടിയാൽ മതി

  • @sureshkonnakad1855
    @sureshkonnakad1855 7 років тому +75

    I love you Mani chetta I miss you

  • @Mycartofficial
    @Mycartofficial 3 роки тому +6

    അയാം ജെസ്റ്റ് ദ ഇന്റർവ്യൂ.. ഹൂ.. ഹൂ ദാറ്റ്‌ ഫെല്ലോ 😂😂😂😂.. ചിരിച്ചു ഊപ്പാടിളകി... മണിച്ചേട്ടന്റെ വിഡിയോകൾ ഇപ്പോഴും ഫുൾ ഓൺ ഫുൾ പവർ ആണ് 🔥🥰❤️❤️❤️❤️മരിക്കില്ല ആ മനുഷ്യൻ

    • @SurajInd89
      @SurajInd89 Рік тому

      Flighil ninnum thookkiyeduthu purathidathathu bhagyam. Vellam adichal vayattil kidakkanam.

  • @ambiliiivlogs5432
    @ambiliiivlogs5432 3 роки тому +8

    മണി ചേട്ടനെ അവസാനമായി കാണാൻ പോയ കാര്യം ആണ് ഇപ്പൊ ഓർമയിൽ.... അവസാനം എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞു

  • @sanoopap9359
    @sanoopap9359 6 років тому +394

    അദ്ദേഹം ചോദിച്ച ചോദ്യം പ്രസക്തമാണ് നവ്യ നായർ ബിന്ദു പണിക്കർ എന്തിനാ ജാതി വാല് കൂടെ കൊണ്ട് നടക്കുന്നതെന്ന്

    • @Kannan2422
      @Kannan2422 4 роки тому +6

      തേങ്ങാ

    • @irshadsmack
      @irshadsmack 4 роки тому +13

      സത്യം

    • @ananthusuresh4396
      @ananthusuresh4396 4 роки тому +16

      Setta athu orothadudeyum ishtamalle

    • @xCarbonBlack
      @xCarbonBlack 4 роки тому +8

      Eee nair maran ippopum jathi vech nadakkunnath... annit evanokke, hindu onnanenn parayum

    • @ananthusuresh4396
      @ananthusuresh4396 4 роки тому +26

      താങ്കൾക് വാലും തലയും ഇല്ലാത്തത് അവരുടെ കുഴപ്പമാണോ സേട്ടാ. എന്റെ അറിവിൽ ജനിക്കുമ്പോൾ പേര് ഇടുന്നത് മാതാപിതാക്കൾ ആണ്. താങ്കളുടെ കാര്യം ഞങ്ങൾക്ക് അറിയില്ല സഹോദര..

  • @unniponnus3643
    @unniponnus3643 7 років тому +45

    manimutheee miss youuu.....

  • @SOLO.ANTHEM
    @SOLO.ANTHEM 5 років тому +6

    മുത്താണ് മണിച്ചേട്ടൻ അന്നും ഇന്നും എന്നും , മായ്ക്കാനാവാത്ത ഓർമകളുടെ അധിപൻ

  • @asuraking2552
    @asuraking2552 3 роки тому +12

    ജാതി വാൽ നെ അന്നേ ട്രോൾ തുടങ്ങി യ മണി ചേട്ടൻ 👌👌👌

    • @harikesannamboothiri
      @harikesannamboothiri Рік тому

      Name ororutharude personal aan.... Ath avarude tradition & religious concept vach paranjaal entha kuzhappam?

    • @AB-di7yz
      @AB-di7yz 4 місяці тому

      ആ കുഴപ്പം മനസ്സിലാവാണമെങ്കിൽ മനുഷ്യത്വം വേണം ​@@harikesannamboothiri

  • @subashsuba2570
    @subashsuba2570 4 роки тому +6

    2020ൽ കാണുമ്പോൾ മനസ്സിൽ ഒരു നീറ്റൽ മണി ചേട്ടൻ എന്നും മനസ്സിൽ മായാതെ നിൽക്കുന്നു

  • @ajithkrishnan7877
    @ajithkrishnan7877 5 років тому +12

    മണിച്ചേട്ടനെ ശരിക്കും miss ചെയ്യുന്നുണ്ട്

  • @manuprasad1001
    @manuprasad1001 2 роки тому +12

    അയാളെ കണ്ട് ബിന്ദു പണിക്കരുടെ മകൻ ആണെന്ന് കരുതിവർ ഇവിടെ ലൈക്ക് അടിച്ചോളീ..😊🙏

  • @safvansafu6970
    @safvansafu6970 3 роки тому +45

    കൊറോണ കാലത്ത് കാണുന്നവരുണ്ടോ

  • @secure776
    @secure776 5 років тому +16

    Really a talented actor, tears comes.. while seeing mani chetans innocent smile...

  • @sidhartha1359
    @sidhartha1359 3 роки тому +5

    ഇപ്പോൾ ഇതു ഫുൾ കാണുമ്പോൾ ചിരിയോടൊപ്പം കണ്ണു നിറഞ്ഞു പോവാ 😰

  • @josegeorge7772
    @josegeorge7772 5 років тому +20

    മണി ചേട്ടൻ അടിപൊളി

  • @ktkt3391
    @ktkt3391 3 роки тому +2

    അധികം ഒന്നുല്ല രണ്ടേ രണ്ടണ്ണം.😜 മണിച്ചേട്ടൻ 🔥🔥🔥🔥😘😘😘😘

  • @acahmed3775
    @acahmed3775 5 років тому +8

    Maniyettante aa firstilulla chiri ohh sangadamayipoi miss u.... manichettaaa😭😭

  • @mf7537
    @mf7537 4 роки тому +2

    മണിച്ചേട്ടാ ഇന്നും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ട് രിക്കുകയാണല്ലോ.. മറഞ്ഞു പോയതിൽ വിഷമം ഉണ്ടാകിലും....

  • @soorajsooraj5669
    @soorajsooraj5669 3 роки тому +4

    മുഖം കറുപ്പാണ് എന്ന് വെറുതെ പറയല്ലേ മണി ചേട്ടാ..
    മുഖം karuppaanenkkilum മനസ്സ് വെളുതല്ലെ ഇരിക്കുന്നെ....
    I really missu മണി ചേട്ടാ

  • @jrnair7786
    @jrnair7786 3 роки тому +12

    😭😭😭😭 ഇത് ഇപ്പോൾ കാണുമ്പോൾ സങ്കടം വരുന്നു ❤️❤️❤️❤️❤️നമ്മുടെ മണിച്ചേട്ടൻ..

  • @ragamragam3527
    @ragamragam3527 6 років тому +55

    Manichettante english kelkan nallarasamund...

  • @magician1083
    @magician1083 5 років тому +5

    Mani chattA nigal oru sambhavam ane😘😘 miss you😢😢

  • @vismayav.a2729
    @vismayav.a2729 Рік тому +3

    ജാതിയതയെ മുഖത്തുനോക്കി പൊളിച്ചടക്കി മണിച്ചേട്ടൻ 👏🏻🔥

  • @realkingshr105
    @realkingshr105 3 роки тому +2

    കാലം മാറി മണി♥️തെളിയിച്ചു. പട്ടികജാതിയിൽ പെട്ട ആൾ മുതിർന്ന ജാതിയിൽ ഉള്ള ഇവരെ ഇങ്ങനെ പരിഹാസിക്കുന്ന കാലം വന്നു . ഇനി പണ്ടത്തെ ജമ്യത്തം അടിമത്ത വ്യവസ്ഥകൾ മറ്റി SSLC ബുക്കിൽ ജാതി ആൺ എന്നും പെണ്ണ് എന്നും എഴുതറായി

  • @santhakumarr9595
    @santhakumarr9595 4 роки тому +3

    പകരം വൈകാണാനില്ലാത്ത അഭിനയ സ്രോതസ്... മണിചേട്ടന് പകരം മണിച്ചേട്ടൻ മാത്രം...

  • @crazycrazy8904
    @crazycrazy8904 2 роки тому +2

    ബിന്ദു പണിക്കർ ന്റെ hus എത്ര സുന്ദരൻ ആണ്‌

  • @ajithaju4089
    @ajithaju4089 4 роки тому +12

    ആ ചിരി ഇന്ന് മിസ്സ്‌ ചെയുന്നു

  • @shahabasaman9728
    @shahabasaman9728 3 роки тому +8

    2021 ൽ കാണുന്നവരുണ്ടോ 😀

  • @kingPrasanth786
    @kingPrasanth786 4 роки тому +7

    Manichettan ജാതി പേര് വെച്ചവരെ ഓകെ നല്ലോണം കേറി ചൊറിഞ്ഞു വിട്ട് ..

  • @anjalmidhu3362
    @anjalmidhu3362 Рік тому +1

    ഒരിക്കലും മറക്കാനാവില്ല മലയാളികൾക്ക് മണിച്ചേട്ടനേയും സുബി ചേച്ചിയെയും 😢

  • @Inzivinzi
    @Inzivinzi 6 років тому +17

    1:12 - 1:22 ipol ithu kanunna sayikumar 😆😆🙊

  • @ambilidileep
    @ambilidileep Рік тому +1

    Kalaabhavan mani athorumaha prethibasam thanne aayirunnu....

  • @princepeter6282
    @princepeter6282 3 роки тому +1

    Mani ചേട്ടനെ കാണുമ്പോൾ ഒരു പുഞ്ചിരിയും മനസ്സിൽ ഒരു വിങ്ങലും ഇല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കുന്നില്ല. ❤️😭

  • @ardravnath207
    @ardravnath207 6 років тому +3

    Mani chettaa. Orupad orupad miss cheyunnoo. Love you chetta. Aa chirik ethra Kodi koduthalum mathiyavilllaaa.

  • @vysakh3894
    @vysakh3894 6 років тому +39

    Mani chettan fittaaaato

  • @ajithasuresh8613
    @ajithasuresh8613 7 років тому +59

    ഈ മനുഷ്യന്‍െറ കാര്യം

  • @lalishc7683
    @lalishc7683 3 роки тому +3

    നന്നായി മദ്യപിച്ചിട്ടുണ്ട് ഈ വിഡിയോയിൽ.. കലാകാരന്മാരുടെ ദൗർഭാഗ്യം ആണ് ഈ ശീലം control ചെയ്യാൻ കഴിയാതെ ആരോഗ്യം നോക്കാതെ എത്രയോ ആളുകളെ നഷ്ടപ്പെട്ടിരിക്കുന്നു

  • @harikaricode2622
    @harikaricode2622 7 років тому +26

    മണി ചേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @WorldAroundMe
      @WorldAroundMe 4 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subithomas5198
    @subithomas5198 3 роки тому +2

    മണിച്ചേട്ടാ 😭😭❤❤🥰🥰🥰love uuuuuu😭😭😭❤❤

  • @safwankasrod3203
    @safwankasrod3203 6 років тому +7

    Love u mani chetta..
    😙😙😙😙

  • @soorajappu4748
    @soorajappu4748 3 роки тому +2

    മണിയേട്ടന് പകരം മണിയേട്ടൻ തന്നെ

  • @pradeepjoy1686
    @pradeepjoy1686 3 роки тому +4

    Bindu panickarinthe annathe bharthavvu😂😂😂

    • @Akshayjs1
      @Akshayjs1 3 роки тому

      ഇദ്ദേഹം മരിച്ചു പോയി സുഹൃത്തേ

  • @frozen_elsa1700
    @frozen_elsa1700 3 роки тому +1

    2021il ithu kanana arelum?.... miss uh manichetta😢😢

  • @sarathmadhav4817
    @sarathmadhav4817 4 роки тому +19

    2020il kannunavr indo♥🤗

  • @veenarajesh4003
    @veenarajesh4003 2 роки тому +2

    ബിന്ദു പണിക്കാരുടെ ഭർത്താവ് സുന്ദരൻ ആരുന്നു

  • @Bossnoeul_india
    @Bossnoeul_india 6 років тому +5

    Love u manichettaaaaa......ummmaaah

  • @rider7923
    @rider7923 3 роки тому +2

    പാവം മണി ചേട്ടൻ

  • @akshai8161
    @akshai8161 6 років тому +13

    Love you manichetta

  • @sofyvarghese8187
    @sofyvarghese8187 5 років тому

    innu chalakudikaran.changathi kndapooo... mani chettane valland miss cheithuuu...... ..heartbeat of every malayali..KALABHAVAN MANI

  • @varunvarun4995
    @varunvarun4995 7 років тому +26

    ennalum manichetta.......

  • @shanuchengannur
    @shanuchengannur 4 роки тому +4

    Who the fellow 😁😁😁
    ഞങ്ങടെ മുത്തേ ummmmaaaaaa

  • @AnalyseEmergeIndia
    @AnalyseEmergeIndia 4 роки тому +5

    Kollalo Maniyettan. Pwoli dude Ann .
    Miss him a lot..

  • @irfanirfu920
    @irfanirfu920 3 роки тому +1

    2021 ൽ കാണുന്നവർ ഉണ്ടോ മണി ചേട്ടൻ uyir♥♥️♥️♥️

  • @anthosam
    @anthosam 4 роки тому +10

    Still he is alive in his fans heart- always legend 💪

  • @deepakkannan5646
    @deepakkannan5646 2 роки тому

    ഇതൊക്കെ കാണുമ്പോൾ തന്നെ സങ്കടം വരുവാ Missyou മണി ചേട്ടാ

  • @rayannainan7180
    @rayannainan7180 6 років тому +4

    മണി ചേട്ടാ 😘😘

  • @rasheedmannoorkkara7791
    @rasheedmannoorkkara7791 3 роки тому +2

    🙋

  • @vaishnav.v2611
    @vaishnav.v2611 3 роки тому +3

    Mani chetta 😘😘😘😘 .

  • @akshayunni-
    @akshayunni- 4 роки тому +1

    paavam mani chettan....ith vallathoru missing thanne aanuu😥😥😢.....21/03/2020

  • @keerthisaru2277
    @keerthisaru2277 6 років тому +3

    deivam nallore vegam vilikkum. 😍😍😍😍😍😍😍😍

  • @Ashley-956
    @Ashley-956 3 роки тому +2

    Ettavum nalla gayaganum nadanum manichettan thanne👍

  • @chikkujdvivekdas4863
    @chikkujdvivekdas4863 7 років тому +111

    Ningal enthinaanu hey ithrayum pettannangu poyath

  • @soccerglobe8125
    @soccerglobe8125 3 роки тому +2

    മണി ചേട്ടൻ 😔😔

  • @yadhuist
    @yadhuist 6 років тому +43

    alu full fitta 😁

  • @cyrilissac626
    @cyrilissac626 5 років тому +2

    Orupad miss cheyunu mani chettane 😥

  • @Krish1991
    @Krish1991 6 років тому +3

    മണി ചേട്ടാ 😭

  • @Morevideos5276
    @Morevideos5276 3 роки тому +2

    എന്റെ മണി ചേട്ടൻ

  • @rasithat8000
    @rasithat8000 4 роки тому +6

    Mani ശരിക്കും ജാതിയെ.... പണിക്കരെയും നായരെയും നൈസ് ആയിട്ട് തേച്ചൊട്ടിച്ചു

  • @shivahanaturevlogs9997
    @shivahanaturevlogs9997 3 роки тому +1

    nice suuper

  • @saraths3912
    @saraths3912 5 років тому +6

    pullikaran velladichind 😄😘