ഹലോ ഹ്യൂമൻ....; ബൈക്കിൽ കരടിയുടെ സിറ്റി റെെഡ്, ആളുകൾക്ക് ഹായ് പറ‍ഞ്ഞ് ടിം | Bear | Viral Video

Поділитися
Вставка
  • Опубліковано 14 тра 2024
  • ഹലോ ഹ്യൂമൻ....; ബൈക്കിൽ കരടിയുടെ സിറ്റി റെെഡ്, ആളുകൾക്ക് ഹായ് പറ‍ഞ്ഞ് ടിം
    #russia #bear #circus #viralvideo
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 38

  • @rajeevrajeev2493
    @rajeevrajeev2493 26 днів тому +22

    നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിൽ MVD ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റും കുടി ബൈക്ക്കാരന്റെ കാര്യത്തിൽ തീരുമാനം ആക്കിയേനെ 😅😅😅😂😂🤣🤣🤣.

  • @karuns.sekhar846
    @karuns.sekhar846 26 днів тому +14

    My Dear Karadi❤❤❤

  • @broadband4016
    @broadband4016 25 днів тому +7

    നിങ്ങളുടെ വാചകമടി കുറക്കുക.കരടിയുടെ വിഡിയൊ വ്യക്തമായി കൂടുതൽ കാണിക്കുക

  • @msdarwin100
    @msdarwin100 26 днів тому +5

    ഇത് കണ്ടപ്പോൾ jungle book ഓർമ വന്നു 😄

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 26 днів тому +6

    ഇവിടെ അതിന്റെ ആവശ്യം ഇല്ല മനുഷ്യകരടി കൾ ധാരാളം

  • @sanusimon8106
    @sanusimon8106 26 днів тому +15

    നമ്മുടെ നാട്ടിലാണെങ്കിൽ വീഡിയോ വൈറൽ ആവില്ല പകരം നമ്മൾ കരടിയുടെ " വയറിൽ ആയേനെ 😂😂😂

  • @SulaimanKuttikkattoor
    @SulaimanKuttikkattoor 26 днів тому +4

    നമ്മുടെ നാട്ടിൽ സിംഹങ്ങളെയും പുലികളെയും ഒക്കെ കൊണ്ട് യാത്ര ചെയ്യാറുണ്ട്

  • @worldisone511
    @worldisone511 26 днів тому +6

    0:32

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 26 днів тому

    ഓഹ് ഓഹ് നമ്മുടെ 👍നാട് കേരളം.... നല്ല നാടാണ്

  • @ashleyk4b417
    @ashleyk4b417 25 днів тому

    So..... cute 🥰🥰🥰🥰🥰

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 26 днів тому +2

    കൊറേ മൃഗങ്ങൾ ബസിൽ കയറി യാത്ര ചെയ്തിരുന്നല്ലോ. പിന്ന ഇത് 😂

  • @RedBook-jx4iv
    @RedBook-jx4iv 24 дні тому

    മനുഷ്യന് ഫ്രീഡം ഉള്ള ആളുകൾ പരസ്പരം ബഹുമാനിക്കുന്ന ഒരു നാട്ടിൽ ജീവിക്കണം എന്ന് വല്ലാതെ മനസ്സ് ആഗ്രഹിക്കുന്നു

  • @sandiacaine4323
    @sandiacaine4323 25 днів тому

    അതിപ്പോൾ ഓരോ നാട്ടിൽ ഓരോ രീതിയിൽ. .. നാട്ടിൽ ആന ലോറിക്കകത്തു, കോഴി പെട്ടി ഓട്ടോ റിക്ഷ യിൽ . . ആട്, പശു, പോത്ത് ഒക്കെ ടെമ്പോയിൽ. ... യൂറോപ്പ് ഇൽ പട്ടികൾ , പൂച്ചകൾ ഒക്കെ Tesla, Porche തുടങ്ങി കാറുകളിൽ സഞ്ചരിക്കുന്നു. അത്രേ ഉള്ളു 😌😌

  • @user-ug6sw2em6i
    @user-ug6sw2em6i 26 днів тому

    Wowooo really lovely

  • @KarthuAadiBFF
    @KarthuAadiBFF 25 днів тому

    Masha and the Bear

  • @radhikamr2075
    @radhikamr2075 26 днів тому +1

    കരടി...
    റ്റാറ്റാ.

  • @user-ki2wk7qj5h
    @user-ki2wk7qj5h 25 днів тому

    മോനേ ടിമ്മൂ 🤧🤧🤧

  • @y2TechGuys07
    @y2TechGuys07 26 днів тому

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 25 днів тому

    ബാലു കരടി..... മൗഗ്ലി..

  • @indfootballtalk
    @indfootballtalk 25 днів тому +1

    just some russian things

  • @praveenpiravom9382
    @praveenpiravom9382 25 днів тому +1

    എങ്ങനെ എങ്കിലും ഒക്കെ അങ്ങ് തട്ടി മുട്ടി ഒഓരോ ദിവസവും അങ്ങ് തള്ളി നീക്കുവല്ലേ മാധു നമ്മുടെ ചാനൽ 🎉🎉🎉🎉🎉🎉

  • @george-mathew
    @george-mathew 25 днів тому

    കരടിക്ക് helmet വച്ചിട്ടില്ല.

  • @anoopas818
    @anoopas818 26 днів тому +1

    Normal day in Russia 😂

  • @keralander743
    @keralander743 23 дні тому

    കേരളത്തിൽ ആയിരുന്നെങ്കിൽ കരടിക്ക് ഹെൽമറ്റ് വെക്കാത്തതിന് ഫൈനിട്ട് സ്പീഡ് ഗവർണറും ഫിറ്റ് ചെയ്ത് വെള്ളപെയിന്റ് അടിച്ചുവിട്ടേനെ 😂

  • @razack.r.crasak8564
    @razack.r.crasak8564 25 днів тому +1

    ഇത് നായായല്ലേ

  • @sinivlogzz
    @sinivlogzz 25 днів тому

    Malappuram kathi...annittipo onnumillallo

  • @sunile.s9086
    @sunile.s9086 25 днів тому

    Not really

  • @Iam_mahesh
    @Iam_mahesh 24 дні тому

    It's Russia so no jjettall 😂😂

  • @godofsmallthings4289
    @godofsmallthings4289 25 днів тому +1

    😏😏അയ്യേ അത്രേ ഉള്ളൂ..... ഞങ്ങളുടെ ഇന്ത്യയിൽ രാഷ്ട്രീയക്കാർ ആയി ഭരിക്കുന്നത് സാക്ഷാൽ കാണ്ടാമൃഗങ്ങൾ ആണ് എന്നാ തൊലിക്കട്ടി ആണെന്നോ അപ്പോഴാ......അവടെ... ഒരു 😂😂😂

  • @user-ki2wk7qj5h
    @user-ki2wk7qj5h 25 днів тому

    😂😂😂

  • @althaf4978
    @althaf4978 25 днів тому

    INDIAYIL YADARTATHIL MANUSHIR ANIMALSUM . ANIMAL MANUSHIYANUMANU .

  • @orupravasi9922
    @orupravasi9922 26 днів тому

    ബൈക്കിൽ പോയപ്പോൾ കയ് പൊക്കി കാണിച്ചത്ര..
    പെങ്ങളെ കുറച്ചു ലോജിക്ക് ഉള്ള വർത്താനം പറ കഷ്ടം 🙏🏻🙏🏻🙏🏻🙏🏻

  • @user-ye1rl3cf3y
    @user-ye1rl3cf3y 24 дні тому

    Kadari

  • @user-xd7sl3vh7r
    @user-xd7sl3vh7r 25 днів тому

    അത് കൊണ്ട് കേരളത്തിൽ നാളെ ഹർത്താൽ ആയിരിക്കും

  • @anoopbalan4119
    @anoopbalan4119 26 днів тому