നല്ലൊരു അവതാരകൻ . സീമാചേച്ചി, മുന്നിൽ ഇരിക്കുന്ന പുരുഷൻ നിങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന ഒരു തോന്നൽ ഉണ്ടോ എന്നൊരു സംശയം. ചേച്ചി , ഒരുകാര്യം പറയാതെ വയ്യ. നിങ്ങളുടെ സംസാരത്തിൽ അഹങ്കാരം മുഴച്ചു നിൽക്കുന്നു.
സീമ നാട്യങ്ങളില്ലാതെ ഒരു വ്യക്തിയാണ്. അവരുടെ സ്വഭാവം അങ്ങെനെ ആണ്. വായിൽ വെള്ളി കരണ്ടി ആയിട്ടല്ല അവർ ജനിച്ചത്, ഒരുപാട് ജീവിത പ്രശ്നത്തിലൂടെയാണ് അവർ കടന്നു വന്നത് . എപ്പോഴും പ്രേക്ഷകരെ ത്രിപ്തിപെടുതിയെ ജീവിക്കാൻ അവർക്കു പറ്റില്ല.
Bro... നമ്മുടെ മറ്റ് നടി നടന്മാരുടെ പോലെ അവർ പുറത്ത് അഭിനയിക്കുന്നത് കണ്ടിട്ടില്ല.. അച്ഛനെ പോലെ എന്ന് പറഞ്ഞ ആളുടെ കുടുംബം കലക്കിയ next door girl ആയിരിക്കും താങ്കൾ ആരാധിക്കുന്നത് എന്ന് തോനുന്നു
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട് IVsasi സർ സംവിധാനം ചെയ്ത മിക്ക സിനിമകളിലും സീമചേച്ചി അല്ലെങ്കിൽ മറ്റൊരു Main നടി അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര് രാധ എന്നായിരിക്കും
poor interviewer . absolutely no character. eda manushya vilikkarilla kalAKKI SEEMA EE POTTANU ATHU THANNAE ANU UCHITHAM. Kaumudy tv kuu nalla oru interviewer illae kastam
A very very nice interview....i lke the way Ms. Seem talking.......really awesome...
സീമാചേചിയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് എപ്പോഴും മുഖത്തു സന്തോഷവും പ്രേസരിപ്പും ചിരി ആണ് എപ്പോഴും ഒരു ജാടയും ഇല്ല
Orupade ishtam seema chechi ❤️❤️❤️
ഗായത്രിദേവി എൻറെ അമ്മ എന്ന സിനിമയിലെ തുമ്പപ്പൂവിനെ ഇന്നും ഒരു മാറ്റമില്ല വളരെ മനോഹരമായ ഒരു ഇൻറർവ്യൂ ഇത് കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നി
You are great actresses
നല്ലൊരു അവതാരകൻ . സീമാചേച്ചി, മുന്നിൽ ഇരിക്കുന്ന പുരുഷൻ നിങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന ഒരു തോന്നൽ ഉണ്ടോ എന്നൊരു സംശയം. ചേച്ചി , ഒരുകാര്യം പറയാതെ വയ്യ. നിങ്ങളുടെ സംസാരത്തിൽ അഹങ്കാരം മുഴച്ചു നിൽക്കുന്നു.
Anu Jose sathyam
ottum ahamgaramilla eniki nerit ariyam chechina
സീമ നാട്യങ്ങളില്ലാതെ ഒരു വ്യക്തിയാണ്. അവരുടെ സ്വഭാവം അങ്ങെനെ ആണ്. വായിൽ വെള്ളി കരണ്ടി ആയിട്ടല്ല അവർ ജനിച്ചത്, ഒരുപാട് ജീവിത പ്രശ്നത്തിലൂടെയാണ് അവർ കടന്നു വന്നത് . എപ്പോഴും പ്രേക്ഷകരെ ത്രിപ്തിപെടുതിയെ ജീവിക്കാൻ അവർക്കു പറ്റില്ല.
Avar entu ahangarmannu kanichae.mukatu nokki parayunnavare ahagaramayi kanunnathu sadharanayanu
Oralude almaviswasathe ahangaramayi kanaruthe.
ഒന്നും തുറന്നു പറയുന്നില്ല എന്ന് അവതാരകൻ പറഞ്ഞത് ശരിയാണ്.,അവർക്ക് എല്ലാം അറിയാം.പക്ഷേ പറയുന്നില്ല.
Seemachechiyude film enikku orupadu eshttamanu,,ethu kandappol oru akalcha thoni,,,,,
സീമയ്ക്ക് അറിയാവുന്നതുപോലെ ജയനെപ്പ്റ്റി ആർക്കും അറിയില്ല പക്ഷേ അവർ തുറന്നു പറയില്ല പാവം അവതാരകൻ
അവർ അഭിനയിക്കുമ്പോ കാണുന്നു എന്നല്ലാതെ അയാളുടെ പിറകെ നടക്കുവാണോ. അയാളുടെ കാര്യം എങ്ങനെ അറിയാം
പൊട്ടിയെ പോലെ ആണ് സീമ യുടെ സംസാരം ഇവരുടെ സിനിമ കണ്ടു തോന്നുന്ന ഇഷ്ടം ഇവരുടെ നേരിട്ടുള്ള സംസാരം കേട്ടാൽ തീരും
Bro... നമ്മുടെ മറ്റ് നടി നടന്മാരുടെ പോലെ അവർ പുറത്ത് അഭിനയിക്കുന്നത് കണ്ടിട്ടില്ല.. അച്ഛനെ പോലെ എന്ന് പറഞ്ഞ ആളുടെ കുടുംബം കലക്കിയ next door girl ആയിരിക്കും താങ്കൾ ആരാധിക്കുന്നത് എന്ന് തോനുന്നു
നാട്യങ്ങളില്ല. നല്ല മനുഷ്യ സ്ത്രീ.വർത്തമാനം കേട്ടിരിക്കാൻ തോന്നും.
Simple humble
നല്ലൊരു സ്ത്രീ. നല്ല സത്യ സന്ധ മായ സംസാരം. ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. എനിക്കിഷ്ടായി ❤
Seema is so bold and naughty in Cinema and life. Oninum clear ayi answer parayilla. But areyum koosatha bhavavum
answers..
She is replying rudely to the polite questions of the anchor
Seemayakkal nalla actress saradhaum jayabharathium okkaunnu pakshe avark orpade vinayamunde
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്
IVsasi സർ സംവിധാനം ചെയ്ത മിക്ക സിനിമകളിലും സീമചേച്ചി അല്ലെങ്കിൽ മറ്റൊരു Main നടി അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര് രാധ എന്നായിരിക്കും
സീമ നല്ല നടിയാണ്. മമ്മൂട്ടി സീമ ജോഡി ഒരു പാട് ഹിറ്റുകൾ നൽകി. സീമക്ക് ഇപ്പോളിത് എന്തുപറ്റി ? വട്ടായോ ?
poor interviewer . absolutely no character. eda manushya vilikkarilla kalAKKI SEEMA EE POTTANU ATHU THANNAE ANU UCHITHAM. Kaumudy tv kuu nalla oru interviewer illae kastam
Maha nadan JAYAN sir Malay....sunthara muham an....sr.orthu seems c..Ku...c..Nanni.sir.thampi sir..no...m.sir jayattane.Ku...paraju.seems.c...jayattan.an...sir.thanks.
Vanampadicriyal
Ayalkelle simayekaliyum vayssu toniketh .enit simachecheyenu vilikuni
സീമയെ തിക്കുറിശ്ശി സുകുമാരൻനായരുടെ ചായ യുണ്ട്
Ha Ha
seemaa ..very bad..
പ്രൊഡൂസറുടെ നടനോ അതോ സംവിധായകരുടെ നടനോ? സീമ സംസാരിക്കുന്നതെന്താണെന്ന് സീമക്ക് തന്നെ അറിയുന്നില്ലല്ലോ.,.. കഷ്ടം.
പ്രൊഡ്യൂസർ actor തന്നെ ആണ് ജയൻ... ജയനെ കുറച്ചു എല്ലാവരും അത് തന്നെ പറയുന്നത്...