സുരേന്ദ്രനാണെങ്കിലും , സുരേഷ് ഗോപിയാണെങ്കിലും , ശോഭ സുരേന്ദ്രനാണെങ്കിലും . സന്ദീപാണെങ്കിലും ഏതു നേതാവായാലും താനാണ് വലിയൻ എന്ന ധാരണയോടെ അഹങ്കാരം നിറഞ്ഞ രീതിയിൽ സംസാരിച്ചാൽ അവർ ജനങ്ങളുടെ ഇടയിൽ ചെറിയവനാകുകയാണ് ചെയ്യുന്നത്. വിനയവും വിവേകവും നിറഞ്ഞ സംസാരമാണ് ജനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത്. അഹങ്കാരം നിറഞ്ഞ സംസാരം ആരെയാണെങ്കിലും ചെറുതാക്കും. ജനങ്ങളാണ് ഒരു നേതാവിനെ സൃഷ്ടിക്കുന്നത്. അവർ തന്നെ അവരെ വീഴ്ത്തുകയും ചെയ്യും . അതുകൊണ്ട് പരസ്പരം ചെളിവാരിയെറിയാതെയും , പാര പണിയാൻ നോക്കാതെയും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക . വിധിയെഴുതുന്നത് ജനങ്ങളാണ്. ഉയരത്തിൽ നിന്നു വീന്നാൽ ആഘാതത്തിന് ശക്തി കൂടും
സന്ദീപ് വാരിയർക്കൊപ്പം സന്ദീപും കുടുംബവും മാത്രമേ ഉള്ളു.....ബിജെപി RSS കാർക്ക് വാര്യരെ ഇഷ്ടം ആണെങ്കിലും ഒരൊറ്റ വോട്ട് പോലും പുറത്തു പോകില്ല.....BJP ഇത്തവണ 55000 പ്ലസ് വോട്ട് പാലക്കാട് നേടും...
വാര്യർ ബിജെപി ക്കാരനാണ്.ബിജെപി വിരുദ്ധനല്ല. വാരിയെ രേ കൂടി കേട്ട് ഈ അവസരത്തിൽ മുന്നോട്ട് പോയിരുന്നെങ്കിൽ 10 വോട്ട് കൂടുതലെ കിട്ടൂ.വാര്യർ വളരെ മാന്യമായി മാത്രമേ ചർച്ചകളിൽ പങ്കെടുത് സംസാരിക്കുന്നത് കണ്ടിട്ടുള്ളു.ബിജെപിയുടെ 100% മാന്യമായ ഒരു മുഖം തന്നെയാണ് ശ്രിവാരിയർ.

അവസാനം രഥോത്സവം കലക്കി ആംബുലൻസിൽ രോഗമില്ലാതെ കയറി എന്നൊക്കെ പറഞ്ഞ് കരയേണ്ടി വരാതിരുന്നാൽ മതിയായിരുന്നു 😂
ആരു ജയിച്ചാലും പാലക്കാടിന് ഒരു ഗുണവുമില്ല, വാരിയരും സരിനും കാണിച്ചത് പോക്കിരിത്തരമാണ്
BJP is not a party suitable for the attitude of Keralite
കുഴൽപ്പണവും കള്ളപ്പണവും കിട്ടുന്നത് പൊതുവേ പലർക്കും വലിയ സന്തോഷമുള്ള കാര്യമാണ്.
അത് പാലക്കാട് മണ്ഡലത്തിൽ എത്രമാത്രം പ്രതിഫലിക്കുമെന്ന് പറയാനാവില്ല. 🤭
ആലിപ്പഴമല്ല. ആലും പഴം
Rahul Shafi briefcasil kondupayathu 100 shedyum 100 pantiesum ennu thellinjuuu
കേജെപി ക്കു കുഴലും ഒക്കെ ആയി പണം കിട്ടും തട്ടും, തിന്നും, ജയിക്കണം എന്നില്ല.
ഇത് പിരിച്ചു 😳 വിടുക. വന്ന പ്രഫാരി ഒരു വാഴ.
ബിജെപി ജയിക്കും ഉറപ്പ്
കൽപ്പാതി രദോത്സവ o കലക്കുമോ ഒന്ന് ശ്രദ്ധിക്കണം അല്ലങ്കിൽ എല്ലാം മായ കാഴ്ച ആവും
😂😂 ചേട്ടാ 'പിരിയാരി' അല്ല 'പിരായിരി' എന്നാണ് പഞ്ചായത്തിൻ്റെ പേര്‼️‼️😂😂
ഇത ഇങ്ങനെ ഉണ്ടാവണം എങ്കിലെ നല്ല കഴിവുള്ള ആളുകൾ വരാതിരിക്കണം ഇത്രെ ആവശ്യം ഉള്ളൂ
Many people now willing to vote for BJP but leaders of BJp will not allow them vote for Bjp
സന്ദീപ് വാരിയർക്കൊപ്പം സന്ദീപും കുടുംബവും മാത്രമേ ഉള്ളു.....ബിജെപി RSS കാർക്ക് വാര്യരെ ഇഷ്ടം ആണെങ്കിലും ഒരൊറ്റ വോട്ട് പോലും പുറത്തു പോകില്ല.....BJP ഇത്തവണ 55000 പ്ലസ് വോട്ട് പാലക്കാട് നേടും...
വാര്യർ ബിജെപി ക്കാരനാണ്.ബിജെപി വിരുദ്ധനല്ല. വാരിയെ രേ കൂടി കേട്ട് ഈ അവസരത്തിൽ മുന്നോട്ട് പോയിരുന്നെങ്കിൽ 10 വോട്ട് കൂടുതലെ കിട്ടൂ.വാര്യർ വളരെ മാന്യമായി മാത്രമേ ചർച്ചകളിൽ പങ്കെടുത് സംസാരിക്കുന്നത് കണ്ടിട്ടുള്ളു.ബിജെപിയുടെ 100% മാന്യമായ ഒരു മുഖം തന്നെയാണ് ശ്രിവാരിയർ.
നിങ്ങൾപറയുന്നത് എന്താ എല്ലാരും ഇത് തന്നെ പറയും അതിനെന്തിനാ ചാനൽ എന്നാൽ അവിടെ രാഹുൽ ജയിക്കും
ആലിപ്പഴം ഉരുകുകയേയുള്ളൂ. പഴുക്കില്ല.
Get the saying right.
ഞാവൽ പഴം എന്നാണ്
ശോഭാ സുരേന്ദ്രൻ ഫ്രോഡാണ്.
അപ്പോൾ നിൻ്റെ കണ്ണൂരിലെ ദിവ്യയോ അത് AKG സെൻ്ററിലെ പടക്കമാണോ
പാലക്കാട് ബിജെപി തോൽക്കും 😂😂😂😂
അങ്ങനെ പറയല്ലേ, പ്ലീസ് 😢😢😢
ശോഭ അളി ഞ സ്ത്രീ.
ജനങ്ങൾ യഥാർത്ഥത്തിൽ നേരിടുന്ന വഖഫ് ഭീകരതയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഒരേയൊരു തീരുമാനം ബിജെപി വോട്ട് ചെയ്യുക എന്ന് മാത്രമേ രക്ഷയുള്ളൂ.
Poy umb 😂😂😂
kazhinja theranjedupil
3000vottinte buripashathil alle shafi vejaichath,
Who bothers about Kerala. Bjp should win maharashtra
Alum kai pazukkumbol
എല്ലാ കമന്റ്ടെഴ്‌സും പോലെ താങ്കളും വ്യൂവേഴ്‌സിനെ തൃപ്തിപ്പെടുത്തുക എന്നതാണ്,
US തെരഞ്ഞെടുപ്പിലും താങ്കളുടെ നിലപാട് ഇങ്ങനെ ആയിരുന്നു.
മുനമ്പം ഇഷ്യൂ പറയാനുള്ള ധൈര്യം ഇല്ല alle
CMP 💞 BJP. CJP vs UDF.
തെറി വിളിച്ചു കൊണ്ടുള്ള പ്രസംഗം ഉജ്വല പ്രഭാഷണമാകുമോ
Keralathhile caste equation & religious under current iniyum palarum manassilaakkiyittilla !!!
നിൻ്റെ ഒരു വോട്ടിൻ്റെ ബലത്തിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി ജയിക്കും
കൽപ്പാത്തി രഥ ഉൽസവം കലക്കാൻ പരിപാടി ണ്ടോ...?
Redholsavathil acharam samrekshichal theeravunna preshname ullu 😂. Atho ini 🚀 ano ennu parayan pattila.
നോ ആലിപ്പഴ യെസ് ആൽമരം പഴ.
രാഹുലിൻ്റെ ഭൂരിപക്ഷം 14000 മുകളിൽ
കുറവാണ് 50000 ഭൂരിപക്ഷം...
ഉണ്ട കിട്ടും ഒന്നു പോടേ
ഷിറ്റ് ഗോപിയെ ജയിപ്പിച്ച് മണ്ടത്തരം കാണിച്ച തൃശൂർമണ്ടത്തരം പാലക്കാട് കാണിക്കില്ല
ആംബൂലൻസിന് സാധ്യതയുണ്ട് എന്ന് സാരം😂
ട്രോളി ബാഗ് നിരോദിക്കണം.. പകരം ചാക്കും ഓലയും ഉപയോഗിക്കുക.
കൈതോല
സറിനെ ഒന്ന് ചെറുതാക്കി കാണിക്കുവാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ടുവല്ലോ?
പാലക്കാട് സരിൻ 5അക്കം ഭൂരിപക്ഷം കിട്ടി വിജയിക്കും.
നവംബർ 23നു കാണാം.
വല്ലാതെ വിഷമിക്കണ്ട അവതാരകൻ. BJP വിജയിക്കും. ശോഭാ സുരേ ന്ദ്രൻ BJP യിൽ ഉണ്ടാകും.