Fejo - Theruvinte Kalakaran | Malayalam Rap [Official Music Video]

Поділитися
Вставка
  • Опубліковано 28 вер 2024
  • Malayalam Rap Song Theruvinte Kalakaran by Fejo | official video @officialFejo with lyrics
    ഫെജോ - തെരുവിന്‍റെ കലാകാരന്‍ - മലയാളം റാപ്പ്
    #Fejo #MalayalamRap #TheruvinteKalakaran #mallurapper
    Theruvinte Kalakaran song MP3 stream / download here
    spotify - open.spotify.c...
    itunes - / theruvinte-kalakaran-s...
    jio saavn - www.jiosaavn.c...
    amazon music - www.amazon.com...
    tidal - tidal.com/brow...
    follow us in facebook - / officialfejo
    instagram - / officialfejo
    subscribe us - / showtimeport
    official video in youtube - • Fejo - Theruvinte Kala...
    check out Fejo's all songs (discography) - bit.ly/2zXuFH8
    ഞാൻ തെരുവിന്‍റെ കലാകാരൻ, ചങ്കുകളുടെ കൂട്ടുകാരൻ, മലയാളം റാപ്പ് മിക്സ് ചെയ്തു പാടും പാട്ടുകാരൻ ❤
    the video song depicts life stories of youth in kerala, struggles they face when they chase their dreams & their views on society & recent issues...
    ഒരു ചെറിയ മലയാളം റാപ്പ് song ആണേ... കട്ട സപ്പോര്‍ട്ട് ഉണ്ടാകുമല്ലോ... :)
    കൂടെ Avasaram Tharu, Vere Level എന്നീ പാട്ടുകളിലൂടെ പറഞ്ഞു വെച്ച കഥയുടെ ബാക്കിയും ഉണ്ട്...
    this song is a sequel to Avasaram Tharu - • Fejo - Avasaram Tharu ...
    & Vere Level - • Fejo - Vere Level | Ma...
    songs starts at 00:26, click on CC Closed Captions for tranlsated (English) lyrics
    also song ends at 03:50, followed by post credit scenes... & if u are not interestd in back stories, just pause & replay the song video from start ;)
    credits -
    rap vocals & lyrics - Fejo
    song title - Theruvinte Kalakaran
    song compostion - Fejo
    beat produced - Jeffin Jestin
    song mixing & mastering - Jeffin Jestin
    language support - Atul A Pillai
    english lyrics translation - Fejo
    recording - Dhanush MH
    song video directed by - Fejo & Goutham Tuzz
    camera - Goutham Tuzz & Shalbi FoxBreed
    edit & cuts - Goutham Tuzz
    team Peppe Ads, Wayanad - Shimil Photocraft & Jishnu Klpt
    / peppeads & / peppeads
    post credit scenes directed by - Fejo
    story, screenplay & dialogues - Fejo
    edit & cuts - Jeffin Jestin
    camera - Suhas Sukumaran
    cast - Manu Joseph, Suhas Sukumaran, Anand Sankar PS, Anuraj CP
    Lijo Earnest Leslie, Jeffin Jestin, Abin KS & Fejo
    post credit scenes bgm - Jeffin Jestin
    assistant directors - Lijo Earnest Leslie & Anand Sankar PS
    label - Fejo Studio Tenet
    thanks - all Family, Friends & Supporters
    also thanking all lovely people in Mattanchery, Fort Kochi & Aluva
    video in Facebook - / officialfejo
    steam/download this mp3 - open.spotify.c...
    mallurapper - wp.me/p78tsr-3n
    whatsapp video version - / byzmlfwluvo
    lyrics in genius - genius.com/Fej...
    full lyrics in lyrical kumaran - wp.me/p7Lvy5-2l
    check out full lyrics - fejostudiotene...
    translated lyrics - fejostudiotene...
    soundcloud - / officialfejo
    audiomack - audiomack.com/...
    reverbnation - www.reverbnati...
    COPYRIGHTED CONTENT
    the following video song belongs to Fejo & team FST
    reuploading this video would result in copyright strikes, channel takedown & page termination
    all the rights are reserved to the producer/owner of this video
    please don't re-upload this in your youtube & facebook profile/pages
    guys, please don't re-upload this video in anywhere in internet like youtube channels & in facebook pages too... its copyrighted...
    please do share this original youtube video link in your Facebook, Whatsapp groups. its a humble request from the content creator... please...
    thanking you :) video is in Malayalam language, so if u can, please help me to type in the english captions...
    All rights reserved with Fejo & Fejo Studio Tenel label.
    ANTI-PIRACY WARNING
    This content is Copyright to FEJO. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
    Legal action will be taken against those who violate the copyright of this material.
    #തെരുവിന്‍റെകലാകാരന്‍ #ഫെജോ #മലയാളംറാപ്പ് #MalayalamRapper #Theruvinte #Kalakaran
    #Malayalam #Album #Song #MalayalamRapper #deergaveekshanam
    mail ur suggestions to fejospeaks@gmail.com
    & please don't forget to Hit Like / Subscribe & Support our team.
    Subscribe, Share & Support... thanking you guys...
    © Fejo 2019

КОМЕНТАРІ • 2,8 тис.

  • @officialFejo
    @officialFejo  5 років тому +2651

    എത്തിപ്പിടിക്കാന്‍ ആകുമോ മക്കളേ, നമ്മള്‍ യൂത്ത് പിള്ളേരുടെ range... മാറ്റം കൊണ്ട് വരും തെരുവിന്‍റെ കലാകാരന്‍, നമ്മള്‍ ആണ് change...
    Malayalam Rap എന്ന പരീക്ഷണ genre'നെ എന്നും ചേര്‍ത്ത് പിടിച്ചു നമുക്ക് കട്ട സപ്പോര്‍ട്ട് നല്‍കിവരുന്ന, തുറന്ന മനസ്സോടെ നമ്മുടെ ഗാനങ്ങളെ എന്നും പിന്തുണക്കുന്ന എല്ലാവര്‍ക്കും നന്ദി...
    കഴിയുന്നവര്‍ എല്ലാം ഈ song'ന്‍റെ youtube link, max നിങ്ങളുടെ കൂട്ടുകാരിലേക്കും പരിചയക്കാരിലേക്കും എത്തിക്കണേ... keep sharin'...
    നിങ്ങളുടെ comments ഒക്കെ വായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും, energy'ഉം പറഞ്ഞു അറിയിക്കാന്‍ ആവാത്തതാണ്... :)
    #CheviThurannuPidi എന്ന സോങ്ങിനു ശേഷം 2 മലയാളം സിനിമകളില്‍ വര്‍ക്ക്‌ ചെയ്യാനുള്ള ഭാഗ്യവും കിട്ടി...
    ഫഹദ് ഇക്കയുടെ അതിരന്‍ പടത്തില്‍ 'ഈ താഴ്വര' എന്ന song...
    lyric video - ua-cam.com/video/6YHrLPA0jpk/v-deo.html
    official video - ua-cam.com/video/5iPu06jbyKQ/v-deo.html
    അത് പോലെ അസ്കര്‍ അലി ഇക്കയുടെ 'ജീം ഭൂം ഭാ' പടത്തില്‍ 'കാലത്തെ വെല്ലും തീയെടാ' എന്ന song...
    music video - ua-cam.com/video/i4iAwh2iC8Y/v-deo.html
    ഈ 2 അവസരങ്ങളും നമുക്ക് നല്‍കിയ music director PS Jayhari ചേട്ടനും, ഈ ചിത്രങ്ങളുടെ അണിയറക്കാര്‍ക്കും നന്ദി

    • @ArunArun-gp8gn
      @ArunArun-gp8gn 5 років тому +9

      Full support 🙏 F E J O 🔥 🔥 🔥

    • @sebanolickal3849
      @sebanolickal3849 5 років тому +2

      Niggal poliya

    • @annria3937
      @annria3937 5 років тому +5

      Ennum katta support. Nenjile thee anayade ethrem kaalam sookshichu nadannadinu orupadu orupadu nanni. Ippo thangalude velicham enneyum vazhi kattunnu. Fly high brother. Dreams come true.

    • @ping-pong....
      @ping-pong.... 5 років тому +2

      നിങ്ങൾ പൊളിയാണ്

    • @Jesuschrist-z8n
      @Jesuschrist-z8n 5 років тому +5

      Man u will be a legend in malayalam rap

  • @ff-nq5ve
    @ff-nq5ve 5 років тому +1989

    Fejo യെ നമ്മുക്ക് famous ആക്കി എടുക്കണം എന്ന് ഉള്ളവർ ലൈക്‌ മലയാളി കളുടെ ഏക rapper fejo

  • @jothishks9336
    @jothishks9336 5 років тому +3638

    എവിടെ ഡാ
    ഫെജോ ഫാൻസ്‌ 😍
    അടി മക്കളെ ലൈക് 😜

  • @adhilmuneer2419
    @adhilmuneer2419 4 роки тому +302

    മേലെ മേലെ മാനത്തോളം ഉയരണം മാനവാഃ... ഞാൻ നീ നാം എല്ലാം തെരുവിന്റെ കലാകാര..... 🤘

  • @mankadakkaran
    @mankadakkaran 3 роки тому +20

    🔥

  • @TCRGedi
    @TCRGedi 5 років тому +455

    ഫെജോ ചേട്ടോ... റാപ്പ് വിഡിയോസിൽ നിന്നും ഒരു സ്റ്റോറിയില്ലേക്ക് പോക്കുന്നുണ്ടല്ലോ... എന്തായാലും കട്ടക്ക് കൂടെ ഉണ്ട്ട്ടാ... 😊😊😊💪💪💪💪🔥🔥🔥🔥🔥

  • @joeyez_2027
    @joeyez_2027 5 років тому +158

    Motivational rap ,adipolliattund. Sadharna karude rapper Fejo🔥🔥

  • @jahfarhere
    @jahfarhere 5 років тому +543

    പണ്ടൊക്കെ പുച്ഛമായിരുന്നു ഇദേഹത്തിന്റെ റാപ്പ് കാണുമ്പോൾ ഇപ്പോഴും പുച്ഛം തന്നെയാണ് പക്ഷെ ആ പുച്ഛം എന്നോടാണെന്ന് മാത്രം 🤗😻

    • @dibinpsebastian6813
      @dibinpsebastian6813 5 років тому +1

      OliVe Vlogs enthonnn

    • @aswink5493
      @aswink5493 5 років тому +4

      Woooooow wat a cmmmnt yar

    • @surejsnair3179
      @surejsnair3179 5 років тому +8

      Ningalude vlogsnod ipozhum namuk pucham anallo😊👌

    • @jahfarhere
      @jahfarhere 5 років тому +1

      @@surejsnair3179 😁🐒

  • @Farseennp
    @Farseennp 5 років тому +5

    ഇ rap songs ഒക്കെ കഞ്ചാവടിച്ചു ഒരു ലക്ഷ്യ ബോധമല്ലാതെ ചെയുന്ന ഒരു തരം പരുപാടി എന്നാണ് പലവരുടെയും ധാരണ... rap സോങ്‌സ് കളുടെ ശരിയായ ചരിത്രം അറിയാത്തവരാണ്....rap songs സാമൂഹികമായ ഒരു പാട് മാറ്റങ്ങൾ പല സ്ഥലത്ത് ഉണ്ടാക്കിയിട്ടുണ്ട്.... FEJO and ടീമിന് മലയാളികളുടെ ഇടയിലും മാറ്റങ്ങൾ കൊണ്ട് വരാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു

  • @shamseer9744
    @shamseer9744 4 роки тому +15

    ""Ni Kaalathinte theeeyadaaaaaa❤❤❤""" Best wishes...

  • @abinslora
    @abinslora 5 років тому +266

    Fejoye ishtamullavar like adikkuka💕💕

  • @vishnuku301
    @vishnuku301 5 років тому +113

    "രാജാവ് നഗ്നനാണ്" അത് പൊളിച്ചു മുത്തേ

  • @Suhana_mariyam
    @Suhana_mariyam 5 років тому +78

    നീ തെരുവിന്റെ കലാകാരൻ അല്ല മുത്തേ... നീ നുമ്മടെ എല്ലാർടേം ചക്കര റാപ്പർ അല്ലേടാ കുട്ടാ.....

  • @2014AKHIL
    @2014AKHIL 9 місяців тому +3

    Fejo yude... Ettavum sahithyaparavum, Sathya sandathayum niranja Rap.....
    Ithu vare irakkiyathilum... Ettavum mikacha.. lirics...❤

  • @SwathiS-mr4hs
    @SwathiS-mr4hs 5 років тому +16

    Eminem of kerala ♥ 😍

  • @nihas__7634
    @nihas__7634 5 років тому +39

    ഈ ഐറ്റം പിന്നെ നോക്കണ്ട...ലോഡ് ആയപ്പോ തന്നെ ലൈക് അടിച്ചു വെച്ചു...
    ഫെജോ പണ്ടേ വേറെ ലെവൽ😉😍😘

  • @sebinwilsonwilson7132
    @sebinwilsonwilson7132 5 років тому +364

    Kerala need 10 more yrs to understand ur value.........വേറെ എവിടെ ആണേൽ നിങ്ങ nxt Eminem aanu.

    • @abhinand959
      @abhinand959 5 років тому +3

      Yeahh.. Bro.. Sathyam

    • @meclub2345
      @meclub2345 5 років тому +5

      correct bro. he is highly talented. very underrated

    • @Farsath999
      @Farsath999 5 років тому

      💯👌

    • @albinmariam9689
      @albinmariam9689 5 років тому +6

      Man Eminem is 1000 times better. Never compare FEJO with the Rap God. No hard feelings.

    • @sebinwilsonwilson7132
      @sebinwilsonwilson7132 5 років тому +6

      @@albinmariam9689 mr pls read again wt i wrote...if he is in western area , he would have an opportunity to become like Eminem........ Malayalam is most difficult language in asia So if i need i will compare with Eminem too......

  • @fakeidmusic7851
    @fakeidmusic7851 5 років тому +82

    മലയാളികളുടെ സ്വന്തം eminem
    പൊളിക്ക് മുത്തേ...

  • @albertbmathew4679
    @albertbmathew4679 4 роки тому +22

    Face of മലയാളം റാപ്പ് ❤️❤️

  • @4minnux24
    @4minnux24 4 роки тому +6

    Fejo ബ്രോയ് മുത്ത് 💞💞💞🥰🥰🥰🥰💌💌💌💌💌💌💌😘😘😘😘

  • @ft.shihab
    @ft.shihab 5 років тому +36

    Camera movement 💓❤
    Location ❤💓
    Edit 💓❤
    Song ❤💓
    Fejo ❤💓💯💯💯💯💯💯💯💯💯

  • @abusahadchikku8351
    @abusahadchikku8351 5 років тому +210

    ഫെജോന്റെ വീഡിയോ കാണുമ്പോൾ ഒരു ലൈക്‌ മാത്രം ചെയ്യാൻ പറ്റു എന്ന ഒരു സങ്കടമേ ഒള്ളൂ 😂

    • @sumeshkumar9940
      @sumeshkumar9940 5 років тому +7

      നിങ്ങളുടെ ഈ കമന്റിനും... 👍

  • @RaviKumar-ik6hh
    @RaviKumar-ik6hh 5 років тому +49

    flow gods god level. best malayalam rapper. 100% talent. 200% passionate. 300% hardworking. pure love towards art. love u bro. always.

  • @andanimathavha340
    @andanimathavha340 Рік тому +5

    ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്നേഹത്തോടെ, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു ഫെജോ

    • @visakhvv6727
      @visakhvv6727 Рік тому +2

      West africa yil ninum njagallum 😂😂

  • @muhsi1yearago636
    @muhsi1yearago636 5 років тому +43

    Fejo + abu
    Combo aayt oru video undaakk
    Ath edhelum music companyk sale cheyth release cheyy!! 💯💯💯

  • @ashkarali9573
    @ashkarali9573 5 років тому +144

    മലയാളത്തിൽ റാപ്പ് പോയിട്ട് ഒരു കോപ്പും കേൾക്കാത്ത ആൾക്കാരു ഇന്ന് മോട്ടീവ് ആകുന്നത് ഇതിൽ നിന്ന് ആണെന്ന് പറയുന്നതിലാണ് ഈ മച്ചാന്റെ വിജയം katta support fejoo വരാനുള്ള time നമുക്ക് വരും ✌️✌️✌️✌️✌️

  • @TheHumbleMusician
    @TheHumbleMusician 5 років тому +34

    Enta ponnu macha fejo.. rap ennokke paranja ejjathi rap.. I'm a great fan of your work bro.. rap popular aaya sdhalathu janikkan patiyillengi janicha sdhalathu rap popular aakkkuka athrathanne.. nee poliku muthee.. nammal ellarum undu kude.. ennengilum Oru collab cheyyan patumennu vishwasikkunnu.. keep going bro.. 😍😍👍👍👍👍

  • @aswin304
    @aswin304 Рік тому +4

    1:38 🔥

  • @aswanthkm2920
    @aswanthkm2920 5 років тому +30

    ബ്രോ മറഡോണ കണ്ടതിനു ശേഷം ആണ് ഇവിടേക്ക് ഓടി വന്നത്
    പ്രതിഭയാണ് പ്രതിഭാസമാണ്
    ഇനി എന്നും കൂടെ കാണും

  • @BiLaL-hu4kt
    @BiLaL-hu4kt 5 років тому +6

    nte ponne GREAT RAP SKILLS.... aa video eduthavanum edit cheuythavanum vere level

  • @salmanharis804
    @salmanharis804 5 років тому +32

    Enta mwone Set 🔥🔥🔥 was waiting for this 😘😘 Super man 😍😍

  • @shabeer18
    @shabeer18 5 років тому +70

    3:16 Hindi rap🔥🔥🔥
    waiting for #raftaar bhai's Comment 😍😍

  • @rohithjose6389
    @rohithjose6389 3 роки тому +2

    Just poli🔥

  • @ansalansu6239
    @ansalansu6239 4 роки тому +1

    Oru Rekshyum illatto fejo bro poliyaa😍😍😍😍😍

  • @dzcreations248
    @dzcreations248 5 років тому +45

    1:37 കലക്കി bro
    .
    ഇഷ്ടമായവർ ഒരു ല്ലൈക്ക്...

  • @safwanniz1166
    @safwanniz1166 5 років тому +374

    Fejo യുടെ മലയാളം റാപ്പ് കണ്ട്.. ഞാനും തട്ടി ഒപ്പിച്ചു എഴുതാൻ തുടങ്ങി..
    He is brilliant ❤

  • @പവിത്രന്-സ7സ
    @പവിത്രന്-സ7സ 5 років тому +154

    നിങ്ങളും നിങ്ങളുടെ പാട്ടുകളും വലിയൊരു പാഠപുസ്തകം ആണ്. ഇനി വളരുന്ന തലമുറ അഭിമാനത്തോടെ ആയിരിക്കും നിങ്ങളുടെ പേര് പറയുക. ഇത് എന്‍റെ വാക്കാണ്‌.

  • @vimalchacko5008
    @vimalchacko5008 5 років тому +61

    ഇവന് ഓരോ ദിവസവും സബ്സ്ക്രൈബർസിന്റെ എണ്ണം കൂടുവാലോ..😘😘

  • @masterpervert1311
    @masterpervert1311 5 років тому +81

    കന്നഡ,തമിഴ്, ഹിന്ദി, even സിംഹള റാപ് വരെ കേട്ടു വിഷമിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു . നുമ്മ മലയാളത്തിൽ ഒരു നല്ല റാപ് ഇല്ലല്ലോ എന്നു...
    ഇപ്പൊ മനസിലായ്...... വരാനുള്ളത്...വഴിയിൽ തങ്ങൂല്ല

  • @jayashankar119
    @jayashankar119 5 років тому +13

    Sett paatu😍😍😍
    Malayalikalude Hip hop tamizha🔥🔥

  • @Mr.Perspective
    @Mr.Perspective 5 років тому +6

    Fejo നിങ്ങളൊരു വെറും mallu rapper അല്ല . വളർന്നു വരുന്ന rappers ന് ഒരു motivation ആണ് . ഒരു role model ആണ് . നിങ്ങൾ കിടുവാണ് , പൊളിയാണ് ,അന്യായമാണ് .

  • @donignatious4779
    @donignatious4779 5 років тому +1

    Fejo വേറെ level

  • @alwinjose790
    @alwinjose790 5 років тому +4

    This guy just brought a whole another dimension to malayalam rapping...#respect🔥🔥fejo🖤..

  • @humanbeing8022
    @humanbeing8022 5 років тому +168

    സകല ഉടായിപ്പും കാണിച്ചു viewers നെ ഉണ്ടാകാൻ ആർക്കും പറ്റും, viewrs ന്റെ മനസ്സ് നിറക്കാൻ ചിലർക്ക് മാത്രേ കഴിയു..
    #katta_support

  • @shaphotography7894
    @shaphotography7894 5 років тому +22

    മച്ചാനെ ജീവിതം നമ്മൾ വിചാരിക്കുന്ന വഴികളിലൂടെ നടക്കില്ല അത് സഞ്ചരിക്കുന്ന വഴികളിലൂടെ നമ്മൾ നടക്കുക നമ്മുടെ ലക്ഷ്യങ്ങളുമായി നീ ഇനിയും ഉയരങ്ങളിലെത്തും എല്ലാവിധ ദൈവാനുഗ്രഹങ്ങളും നിനക്ക് ഉണ്ടാകും നിൻറെ കഴിവുകൾ ഇനിയും ലോകം അറിയാനുണ്ട്

  • @thenomadicvoice
    @thenomadicvoice 5 років тому +5

    Kalakki thimirthu polichu. Fejo 💪

  • @uvaismuhammed9870
    @uvaismuhammed9870 5 років тому +1

    Spr bro ഒരു രക്ഷയില്ല.full Sapport

  • @ABTOPIC
    @ABTOPIC 6 місяців тому +2

    Ithokke engana opikkunn enta fejo etta💗

  • @blackmagic9193
    @blackmagic9193 5 років тому +5

    1st like ente

  • @shafeequeca1207
    @shafeequeca1207 4 роки тому +13

    One day you will reach heights brother. U are the malayalee rapper!!! 🤘🏻🤘🏻🤘🏻🤘🏻

  • @MusthafaMusthafa-dl1mb
    @MusthafaMusthafa-dl1mb 5 років тому +2

    Ufff! FejO bro pwoli❤️❤️❤️

  • @whiro8963
    @whiro8963 5 років тому +16

    Bro oru sambhavam aaan. Ningaludey parisram kand aaan njn oro theerumanam edukkunney

  • @adithyan.u.s7972
    @adithyan.u.s7972 5 років тому +12

    നീ പോളിയാണ് Machane...

    • @sinojmidhun5222
      @sinojmidhun5222 5 років тому

      മച്ചാനെ കലക്കിയിട്ടുണ്ട്😍😍😍😍😘

  • @anurajdinesh8676
    @anurajdinesh8676 5 років тому +8

    മേലെ മേലെ മാനത്തോളം ഉയരണം നീ FEJO
    FEJO FanBoy 😍😘

  • @soorajsivan
    @soorajsivan 5 років тому +1

    ബ്രോ കഠിനാധ്വാനി ആണ് താങ്കളുടെ കഴിവ് ഒരു നാൾ ലോകം തിരിച്ചറിയും അപ്പോൾ ഇന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ അംഗീകാരം താങ്കൾക്ക് ലഭിക്കും
    ഈ അനിയന്മാർ എന്നും കൂടെ ഉണ്ടാകും
    .. best of luck bro❤️❤️❤️

  • @jithuramesh622
    @jithuramesh622 5 років тому +6

    ഇപ്രാവശ്യം വീഡിയോയും പൊളി ഓഡിയോയും പൊളി....😍😘😘😘😘😎😎

  • @user-zw7sk5gv6l
    @user-zw7sk5gv6l 5 років тому +4

    Aliyah vere level

  • @kumarsingh2989
    @kumarsingh2989 5 років тому +24

    Bro I am here after RAFTAAR sir story.. You are awesome and hit... All the best for your bright future bro.....

  • @suckermalayalamrapper3040
    @suckermalayalamrapper3040 4 роки тому +1

    MARANA MASSSZ😍😍😍👏👏👏

  • @siroshkrishna6177
    @siroshkrishna6177 4 роки тому +1

    Poli Machan fejo ... 👌👌👌

  • @HexinDavisDHD
    @HexinDavisDHD 5 років тому +8

    Love From TamilNadu 💕 Fejo 💯 The Real Hard Working Artist 😎 Wish you more success

  • @crosscountrybysijojohn
    @crosscountrybysijojohn 5 років тому +5

    വേറെ ലെവൽ മുത്തെ.. മുത്തെ ഉമ്മ............

  • @hemanth-gk5iv
    @hemanth-gk5iv 5 років тому +10

    onum parayanila. adichu polichu machaa. heavy song for society and people

  • @rijovarghese1766
    @rijovarghese1766 4 роки тому +1

    Poli poli polichu machane😍

  • @swatantrabs3374
    @swatantrabs3374 2 роки тому +1

    Super man really amazing performance like you😍

  • @binalaviafsal6113
    @binalaviafsal6113 5 років тому +5

    ഞാൻ തെരുവിന്റെ കലാകാരൻ ❤️

  • @glitchguy747
    @glitchguy747 5 років тому +4

    Video Perfection Koode Vannu....
    Keep it in all videos....Superb love you...

  • @sreesanthcr1586
    @sreesanthcr1586 5 років тому +4

    My favourite rapper😍😍😍😍😍😍😍😍

  • @ppsasi6670
    @ppsasi6670 3 роки тому

    Corona samayath ee pattu kelkan vanar ondoo... Ee pattu kelkumpo manasill oru kulrma... ❤️❤️😘😘

  • @AbheeKrishna
    @AbheeKrishna 5 років тому +2

    FEJO fanzz

  • @drafsalsalim9784
    @drafsalsalim9784 5 років тому +6

    കൂട്ടിലിട്ട തത്തക്ക് ശേഷം ഒരു ക്വാളിറ്റി rap 😍😍

  • @sayandhmanikandan2990
    @sayandhmanikandan2990 5 років тому +4

    ചേട്ടാ പൊളിച്ചു......
    Video ഉഷാറായി
    Editing വേറെ ലെവൽ
    Beat മാസ്മരികം........

  • @nasarthoodha8365
    @nasarthoodha8365 5 років тому +3

    Love you😘 fejo

  • @athuldinesh253
    @athuldinesh253 3 роки тому +1

    Fejo❤️❤️💯 ur amazing mallu raper🔥

  • @AbhiEducationFactory
    @AbhiEducationFactory 5 років тому +4

    *_നിങ്ങള് പുലിയല്ലേ പിന്നെന്താ_*
    ഇന്നത്തെ വീഡിയോ *കലക്കി കിടുക്കി തകർത്തു തിമിർത്തു*
    😆😊💖👍💯👬

    • @hoi5771
      @hoi5771 5 років тому +1

      ABHI 👍😍

  • @nishuz1541
    @nishuz1541 5 років тому +14

    *മല്ലു* *emiway* 🔥🔥

  • @kevinnorbert3839
    @kevinnorbert3839 5 років тому +6

    Hiphop was, is and will remain a social voice forever.. Fejo ❤🔥 .

  • @NabeelMhmd-zb8dx
    @NabeelMhmd-zb8dx 4 місяці тому +1

    Dedication throughout these years. 🔥💯

  • @rifash_kcr2682
    @rifash_kcr2682 4 роки тому

    Fejo പാടിയതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട rap ആണ് ഇത്

  • @judsondavis
    @judsondavis 5 років тому +4

    Fejo mone...nii ithu screen short cheythu vacho "all dog have a day"...nii orunal super hit aavum...I can see you'r future...Love u Broo...😍😘

  • @Ameen007a2m2
    @Ameen007a2m2 4 роки тому +1

    Ithu pwoli fejozee

  • @davidalex7490
    @davidalex7490 5 років тому +4

    Wow ! Crux bikinu RX100 inte sound 5:19
    Song "VERE LEVEL" 👌

  • @muhsinchill
    @muhsinchill 5 років тому +7

    Njangal eppozhum koode indavum... I'm a big Hip Hop fan

  • @urstrulyganesh2242
    @urstrulyganesh2242 4 роки тому +1

    Chetta super avundu fav rap 🤗❤

  • @abs_express
    @abs_express 5 років тому

    Pwoli !!!

  • @aadarsh8295
    @aadarsh8295 5 років тому +15

    bro how you late to do videos. I am missing you 😍😘😘

  • @dramirhussainsb986
    @dramirhussainsb986 5 років тому +11

    FEJO Bro ഓരോ 3 മാസം കൂടുമ്പോഴും ഓരോ വീഡിയോ ഇറക്കണം... 😍😍...മിനിമം..
    പക്ഷെ എന്റെ അഭിപ്രായത്തിൽ വിഡിയോയിൽ rap മാത്രം ഉണ്ടാവുന്നതാണ് നല്ലത്... ബാക്കി ഒക്കെ കാണിക്കാൻ വേറെ വീഡിയോ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യണം..
    All the best

    • @marzhooqmachu5845
      @marzhooqmachu5845 5 років тому

      Thats right idh serial pole aaayal seriyavoola bro

    • @sks4hpd
      @sks4hpd 5 років тому

      Well said

  • @__.sigma.__
    @__.sigma.__ Рік тому +2

    I love rap songs and am a house rapper 💯💗

  • @sachinsabu219
    @sachinsabu219 4 роки тому

    Ithan nammude swantham rap.
    Fejo anu real malayalam rapper

  • @diosubin3538
    @diosubin3538 5 років тому +6

    He don't do soft rap's 🔥
    That's why we love you mhan❤️

  • @shamilahamed5553
    @shamilahamed5553 5 років тому +4

    Good to see you back with better video presentation. Way to go brother 🙌🏻

  • @syam158
    @syam158 4 роки тому +1

    Pne allahhhh poliii💞💞💞💞

  • @kirans4578
    @kirans4578 5 років тому +6

    Full support maan
    Rapsong in maradona is awesome
    Keep going one day u will reach vere level😍

  • @Rohin98
    @Rohin98 5 років тому +5

    Truth!
    Keep it up bro , I'll keep listening & support u
    Love from pkd♥️

  • @enpsychopedia6815
    @enpsychopedia6815 5 років тому +3

    1:59 Wohhhh the rap was a 🔥🔥🔥

  • @mariyahmari3257
    @mariyahmari3257 6 місяців тому +1

    ഫെജോ❤❤❤❤❤❤മാറ്റം......വരും.....❤❤❤❤❤

  • @ansararafath6805
    @ansararafath6805 5 років тому

    Fejo bro oru rakshaum milla adipoli... 👍

  • @rjun152
    @rjun152 5 років тому +7

    66k subs mahn😍 with Fejo since u have 12k subs

  • @aworswor4116
    @aworswor4116 5 років тому +11

    Bro njan parayumpoo. .. oru 2023 okka avubhozhekum . FEJO TAKE OFF TO VERA LEVEL 💰💲💲💵💵🏢🌄 DEFINITELY . LIKE U BRO❤️❤️

  • @baijukba
    @baijukba 2 роки тому +2

    After Aaarat song.. any one ❣️❣️❣️❣️