നിങ്ങളുടെ ബിപി(Blood Pressure)കൂടിയാലും വല്ലാതെകുറഞ്ഞു പോയാലും ശരീരംകാണിക്കുന്നലക്ഷണങ്ങൾഎന്തെല്ലാം ?

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 168

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +14

    0:00 പണി തരുന്ന ബിപി
    2:14 ബിപി കൂടിയാല്‍ ഉണ്ടാകുന്ന ലക്ഷങ്ങള്‍
    4:00 ബിപിക്ക് എപ്പോള്‍ മുതല്‍ മരുന്ന് കഴിച്ചു തുടങ്ങണം
    5:25 ബിപി കുറഞ്ഞു പോയാല്‍ കാണിക്കുന്ന ലക്ഷണങ്ങൾ

    • @alexvc7777
      @alexvc7777 Рік тому +1

      Dr. B.Pക്കുള്ള ഹോമിയോ മരുന്ന് കഴിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടൊ?

  • @anamikaelizabeth6474
    @anamikaelizabeth6474 Рік тому +6

    നല്ല ക്ലാസ്സ്‌ സാർ 🌹🙏🌺

  • @ILARIAN_25
    @ILARIAN_25 Рік тому +7

    BP related ആയി വരുന്ന Proteinuria & related problems ഒന്ന് detail ആയി പറഞ്ഞ് തരുമോ ...

  • @sidhusachu2541
    @sidhusachu2541 Рік тому +2

    🙏🏼ഒരുപാട് നന്ദി ഡോക്ടർ സാർ 🙏🏼😍👍

  • @athiraashwin6646
    @athiraashwin6646 Рік тому +5

    Pregancy il undakunna bp problems include cheiyth oru video idamo doctor 🙏🏻

  • @MANJU-zx2lk
    @MANJU-zx2lk Рік тому +1

    Thankz doctor
    വിശദമായി തന്നെ പറഞ്ഞു തന്നു
    ഈ BP എന്ന വില്ലനെ കുറിച്ച്

  • @jishachandraj7705
    @jishachandraj7705 Рік тому +1

    Valare nalla vedio Dr... orupad ishtappettu 👌👌👌👌thankyou soo much

  • @yathukrishnanyathukrishnan1384

    Very usefull video thank you rajesh sir

  • @nichuniya4724
    @nichuniya4724 Рік тому +3

    Valuable information sir 🙏🙏🙏🙏🙏🙏

  • @laibascreations1741
    @laibascreations1741 Рік тому +2

    എന്നെ സംബന്ധിച്ച് ഞാൻ normal ആയിരിക്കുംപോയും(ഉന്മേഷത്തോടെ ഇരിക്കുമ്പോഴും)എൻ്റെ pressure 80-60 ആന്. ഇത് ഒരു പ്രശ്നമാണോ dr. also I am pregnant ,now

  • @shahanashamsudheen49
    @shahanashamsudheen49 Рік тому +4

    Thank u dr... ഞാൻ ഇപ്പോ ഇങ്ങനെ ഒരു സംശയത്തിലായിരുന്നു... Thank full vdo❤

  • @nasserusman8056
    @nasserusman8056 Рік тому +3

    Thank you very much Dr for your valuable information 🙏❤️👍

  • @ushar1578
    @ushar1578 Рік тому +3

    Very good message.🙏🙏🙏

  • @lakshmiananthakrishnan671
    @lakshmiananthakrishnan671 Рік тому +1

    Very useful information thank you 🙏

  • @rknair1317
    @rknair1317 2 місяці тому

    Thanks ഡോക്ടർ

  • @shameemaaboobacker4418
    @shameemaaboobacker4418 Рік тому +2

    Thank you docter👌

  • @subis3523
    @subis3523 4 місяці тому

    Thanks doctor God bless you 🙏🙏❤️

  • @rejinamajeed3769
    @rejinamajeed3769 Рік тому +2

    Thankyou very much doctor 🙏🏻

  • @bhagis3349
    @bhagis3349 Рік тому

    എന്റെ തലയിൽ Phone vibrate ചെയ്യുന്ന പോലെ ഉണ്ടായപ്പോൾ doctor നെ കണ്ടു BP കൂടുതൽ ആയിരുന്നു എൻറെ ഒരു Brother BP കൂടി വീണു മരിച്ചു അടുത്ത Brother ഇപ്പോ stroke വന്ന് Renai Medicity ൽ admit ആണ് Thank you for your valuable information

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Valuable information Dr. Thank you.

  • @nizamm5975
    @nizamm5975 Рік тому +1

    Thank you Doc:

  • @Heleenamn2718
    @Heleenamn2718 Рік тому

    Orupad helpful aaya video aayirunnu. Thanks dr👍👍.

  • @jasnajafar7449
    @jasnajafar7449 3 місяці тому

    Garbinigalude bpye kurich parayumoo....bp koodunnath.. ethrayan norml..Avar kazhikkende food kazhikkan padillatha food...kazhikkende medicine eethokke...

  • @rajkumarmohanan9934
    @rajkumarmohanan9934 Рік тому +1

    Thank you doctor

  • @pnrsalim265
    @pnrsalim265 Рік тому +1

    Thnx dr😍

  • @syamalamathai7966
    @syamalamathai7966 Рік тому +1

    Thank you Dr.

  • @ammuswonderworld9173
    @ammuswonderworld9173 Рік тому +3

    Informative

  • @mayamaushaija9553
    @mayamaushaija9553 Рік тому

    Thanks docter

  • @rekhajojo9979
    @rekhajojo9979 Рік тому

    Sir kpl shudhi coconut oil nallathano cooking nu 'ethanu nalla coconut oil pls reply

  • @thankanpp1206
    @thankanpp1206 Рік тому +2

    Doctorye ....Derma roller for beard growth and hair growth cheyamo?

  • @bushraasmallyoutuber
    @bushraasmallyoutuber Рік тому

    Thanks!

  • @akhilsajeev6786
    @akhilsajeev6786 Рік тому +3

    Kindly do a video about strabismus ( squint).😊😊

  • @manjushab8444
    @manjushab8444 Рік тому

    Thanku doctor

  • @schithranair
    @schithranair Рік тому +2

    Pulmonary embolism എന്ന രോഗ ത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ

  • @MuhammedshamilRidhu
    @MuhammedshamilRidhu 6 місяців тому

    ഞാൻ നീരാറാക്കത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ഇപ്പോൾ മരുന്ന് നിർത്തികഴിഞ്ഞാൽ തല കറക്കംപോലെ നെറ്റിയിൽ ഒരുത്തരുത്തരിപ്പ് പോലെ എന്താണ് അതിന്റെ കാരണം

  • @Rahimmr1985
    @Rahimmr1985 Рік тому

    Thank you, sir.
    Good information.
    I would like to request for need your appointment next month 06th sir..

  • @sujathanair9439
    @sujathanair9439 Рік тому

    Thanks

  • @wellwisher7245
    @wellwisher7245 Рік тому +5

    Weight loss നു വേണ്ടി യുള്ള protien powder ഉപയോഗിക്കാൻ പറ്റുമോ സാറേ. Herbalife എന്ന powder ഉം പിന്നെ Afresh എന്ന tea ഉം. Pls reply sir

    • @wellwisher7245
      @wellwisher7245 Рік тому

      Pls reply sir

    • @tonymathew4762
      @tonymathew4762 Рік тому +1

      പ്രോട്ടീൻ പൗഡർ ഉപയോഗിച്ചാൽ കിഡ്നി ഡാമേജാകും.(kidney failure)

  • @sayyidmuhammadaazimputhiya6266

    Weight loss drink aayitt chiya seed itt kudhirtha vellam kudikaamo....adhine pati oru video cheyyamo

  • @rajeshr8311
    @rajeshr8311 10 місяців тому +1

    Sir petta evide aanu

  • @F4FUN1744
    @F4FUN1744 Рік тому +4

    ശരീരത്തിലെ മറുകുകൾ കാൻസർ ലക്ഷണമാണോ ഡോക്ടർ.?

  • @elzybenjamin4008
    @elzybenjamin4008 Рік тому

    Super information🙏

  • @deepum2148
    @deepum2148 Рік тому +1

    Taanks doctor

  • @aloysiafrancis8074
    @aloysiafrancis8074 Рік тому

    Knee cap, elbow cap, wrist cap thudengiyava upayogikunnathinte gunangale kurich oru video cheyamo

  • @jaheenajamal8779
    @jaheenajamal8779 Рік тому

    ഞാൻ high ബിപി ഉള്ള ഒരാളാണ്. എനിക്ക് എന്റെ ഫസ്റ്റ് പ്രെഗ്നൻസിയോടെ ആണ് തുടങ്ങിയത്. ഇപ്പൊ 8 വർഷമായി ഗുളികകൾ കഴിക്കുന്നു. ഇടയ്ക്കു സ്വന്തം താല്പര്യത്തോടെ ഗുളിക നിർത്ത്തി. അത് പണി കിട്ടി. കണ്ണിന്റെ ഒരു ഞരമ്ബിനു blood clot ആയി. ഇപ്പൊ സ്ഥിരമായി ടാബ്‌ലെറ്സ് കഴിക്കുന്നു 😔😔

  • @merlingeorge3504
    @merlingeorge3504 Місяць тому

    Doctor ente brothernu 17 age ullo ..but blood pressure nokkumbol 165 ..ok ahn kanikunne...enn nokkiyappo H1 ahn kanichath...ath valara kuduthal ano

  • @naseerack5279
    @naseerack5279 Рік тому +1

    Mild lymphoplasmacytic infiltration. Ethenepatti onnuvishadeekarikkamo sir

  • @shayanvlog7909
    @shayanvlog7909 Рік тому +1

    എനിക്ക് ബിപി low ആണ് എപ്പോഴും, എന്താണ് പ്രതിവിധി

  • @babuk4984
    @babuk4984 Рік тому +1

    Dr. Could you do a video on Serratus Anterior Myofacial Pain' Syndrome?

  • @jimsypsimon2604
    @jimsypsimon2604 Рік тому +1

    Anikku kuravanu ethinu anthu cheyyendathu?

  • @renjimashiju6923
    @renjimashiju6923 Рік тому

    Thank you dr❤

  • @BTGAYATHRI
    @BTGAYATHRI Рік тому

    maladwaram churungi poyal homiyoyil marunu undo doctor

  • @seemaarchicot1656
    @seemaarchicot1656 Рік тому

    Thank u sir 👍🙏💞🙏

  • @noushadpuzhakkal6913
    @noushadpuzhakkal6913 Рік тому +1

    🤝thank u dr

  • @sangeethajoshi1985
    @sangeethajoshi1985 Рік тому +2

    ഇയർ ബാലൻസിന്റെ പ്രശ്നംകൊണ്ട BP high ആകുമോ ? എന്റെ ഭർത്താവിന് 190-വരെ BP ഉണ്ടായി. ഇയർ ബാലൻസിന്റെ എന്നാണ് പറഞ്ഞത് നോക്കിയ ഡോക്ടർ. മൂന്നു പ്രാവശ്യം വന്നു ഇങ്ങനെ. ഇതിനി വരാതിരിക്കാൻ എന്തു ചെയ്യണം

    • @sha6045
      @sha6045 Рік тому +1

      Ear balnce redy aayoo

    • @sangeethajoshi1985
      @sangeethajoshi1985 Рік тому

      Epol k anu. Edakidak three times angane vannu.

    • @sha6045
      @sha6045 Рік тому

      @@sangeethajoshi1985 ent doctor thanna medicine anoo redy aaythe

  • @asokankp4753
    @asokankp4753 Рік тому +1

    സർ' Pantop 40 എന്ന ഗുളിക ഞാൻ സ്ഥിരമായി കഴിക്കുന്നുണ്ട്. ഏകദേശം 2 വർഷം . അത് കൊണ്ട് വൃക്കക്ക് തകരാറുണ്ടാവുമോ . ക്രിയാറ്റിൻ ലെവൽ കൂടുമോ

    • @luca-benjamin
      @luca-benjamin 5 місяців тому

      Pantop 40 is a kind of Proton pumb inhibitor More than 3 months ee tab kazhikkunnath... Chronic kidney diseases varaan karanam aavum..

  • @Mm-ww9jd
    @Mm-ww9jd Рік тому

    സാർ കോളസ്ട്രോൾ ഗുളിക നിർത്താൻ പറ്റുമോ ഇപ്പോൾ 95 ആണ് 5 mg ഗുളിക ഇട്ടു മാസമായി കഴിക്കുന്നുണ്ട് ഇതിനു മുൻപ് 10 mg ആയിരുന്നു ഒന്നര വർഷമായി കോളസ്ട്രോൾ തുടങ്ങിയിട്ട് പ്രഷർ കുറവാണ്

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    Good 👍👍 sar

  • @allustinyworld931
    @allustinyworld931 Рік тому

    SLE യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ dr പ്ലീസ്

  • @sabnavp5703
    @sabnavp5703 Рік тому

    Sir Enta molkk Adinoid problem und dr. Allopathy dr um homiyo drbum paranju sarjari banam ennu. Molkk 4 1/2 eage. Wait 11.1/2 kg ollu athu kond eppo sarjari pattillannu dr. Paranju. Molkk jaladosham maarunnilla. Eni enth chayyum pls reply sir

  • @sajikumar13
    @sajikumar13 Рік тому

    Good post

  • @ravikv1
    @ravikv1 Рік тому +1

    Ente 9years aaya makanu ennum vayaru vedana, ella testum nadathi kasargod, mangalore ella popular doctorsine kandu oru gunavum illa, daily vedana illa, chila divasangalil aanu vedana ,weekly 2 or 3 days, urinl RBC 25-35 morning undakum pinne normal aanu, doctor one week after again check cheythu nokkan paranjittund

    • @thedramarians6276
      @thedramarians6276 Рік тому

      MRI cheytho? Vayattil growth onnum illa ennu confirm cheyyanam

  • @ramsanarasak6750
    @ramsanarasak6750 Рік тому

    Sir psoriasise enna disease ne patti onn paranj tarane ath vannal engane maattam

  • @abhisheksurendran1490
    @abhisheksurendran1490 3 місяці тому

    Sir nod samsarikkan pattumo

  • @sowmya4059
    @sowmya4059 Рік тому

    Sir, എന്റെ ammak 2years ആയി stomach ൽ നിന്ന് blood വരുന്നു,4-6month ഗ്യാപ്പിൽ blood spit ചെയ്യുന്നുണ്ട്, endorscopy ചെയ്തു, കുഴപ്പമില്ല പറഞ്ഞു, chest CT normal ആണ്, TB check ചെയ്തു നോർമൽ ആണ്, blood വരുന്നതിന്റെ തലേ ദിവസം നെഞ്ച് എരിച്ചിൽ വരുന്നുണ്ട്,ഇത് എന്ത് അസുഖമാണ്, reply തരണം sir please

  • @sualimansulai9050
    @sualimansulai9050 Рік тому +1

    Normal BP യുടെ അളവ് എത്രയാ ഡോക്ടർ ?

  • @binumahadevanmahadevan407
    @binumahadevanmahadevan407 Рік тому +1

    ഞാൻ കഴിഞ്ഞ ദിവസം ബി പി മോണിറ്ററിന് ഓർഡർ കൊടുത്തതേയുള്ളൂ രണ്ടുദിവസത്തിനകം ലഭിക്കും ബിപി നോർമൽ റേറ്റ് എത്രയാണെന്ന് ഒന്ന് പറയുമോ ഡോക്ടർ എത്ര മുകളിലാണ് ശ്രദ്ധിക്കേണ്ടത് എന്നും മറുപടി പ്രതീക്ഷിക്കുന്നു 🥰🥰👍

  • @kichluvlogs2497
    @kichluvlogs2497 Рік тому

    Doctor ente bp 101/53 aanu ithu low aano. Enik kurachu divasam munp left side kayyum kalum kuzhanju pokunnathupole thonniyirunnu.pedikkendathundo. please reply

  • @umadevi2089
    @umadevi2089 Рік тому +1

    🙏🙏 sir 🌹🌹

  • @prpkurup2599
    @prpkurup2599 Рік тому

    നമസ്കാരം dr

  • @achuachu-ch7ox
    @achuachu-ch7ox Рік тому +1

    Hi sir

  • @ranjithr2055
    @ranjithr2055 Рік тому

    Thanks sir

  • @FrithaWonderland
    @FrithaWonderland Рік тому +1

    Bp kurnj hspl poyitt vanne ullu apo ദാ ഡോക്ടറുടെ video😆😍🙏🏻🙏🏻

  • @mathewgeorge5660
    @mathewgeorge5660 Рік тому

    What is the basis for saying 120/80 is the normal pressure. Is there any scientific evidence. Dr. Hegde version is that there is no such thing as normal blood pressure. It varies from person to person. He further says that Gandhiji's BP was 200/120 and he had no heart or kidney issues. Your comments please

  • @shineysunil537
    @shineysunil537 Рік тому

    ANGEL DOCTOR

  • @angertamiltechchannel3152
    @angertamiltechchannel3152 Рік тому

    Thank you

  • @nishajobin767
    @nishajobin767 Рік тому

    ഡോക്ടർ ലിംഫോമ ക്യാൻസറിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ട്രീറ്റ്മെന്റ് ചെയ്താൽ ethu പൂർണമായും മാറുമോ

  • @ambily8791
    @ambily8791 Рік тому

    Prolomet xl 25 ഉം prolomet T25 ഉം same ആണോ

  • @geetharamavarma7944
    @geetharamavarma7944 Рік тому

    marunnu homeyo ano nallathu aloppathi ano nallathu

  • @anitharaju4603
    @anitharaju4603 Рік тому +1

    🙏🙏🙏

  • @gkquiztime4418
    @gkquiztime4418 Рік тому +1

    കുട്ടികളിൽ ബി പി കുറയുന്നത് വീഡിയോ ചെയ്യാമോ sir

  • @41Jo.Aryan83
    @41Jo.Aryan83 Рік тому

    സർ ഒരു ഡൌട്ട് ചോദിച്ചോട്ടെ.... ഈ ചെറുപയർ daily കഴിച്ചാൽ dry skin ആയവർക്ക് പ്രോബ്ലം വരുമോ ചൊറിച്ചിൽ അങ്ങനെ എന്തെങ്കിലും.... ഇതിനെ പറ്റി ഒരു വീഡിയോ ഇടാമോ

  • @naseerak9609
    @naseerak9609 Рік тому

    ഗ്രേറ്റ്‌ 🌹🙏

  • @sivanik4754
    @sivanik4754 Рік тому

    എനിക്കു ഈ അനുഭവങ്ങൾ ഉണ്ട്.. പക്ഷേ മരുന്നിനു അടിമയാകാൻ വയ്യ. ഉപ്പും കുറച്ചു, പഞ്ചസാരയും കുറച്ചു. ചോറാണ് ഏറ്റവും പ്രിയം. എന്നാൽ രണ്ടു നേരം ഭക്ഷണം മാത്രം സമയം തെറ്റി കഴിക്കുന്നു. ഇല്ലെങ്കിൽ ഒരു നേര൦ .. ഇങ്ങനെ ഇരുന്നിട്ടും എന്റെ ശരീരം ചീർത്തു വരുന്നു. 42 വയസായി എനിക്കു. തല കറക്കം വന്നാൽ നാവു സ൦സാരിക്കാൻ കഴിയില്ല കുഴഞ്ഞു പോകുന്ന അവസ്ഥയാണ് കുറേ കഴിയുമ്പോൾ താനേ ശരിയാകുന്നു. ഇതു എന്തസുഖമാണ് ഡോക്ടർ?? ബി പി. 130തിൽ നിൽക്കുന്നു.

    • @Usermjm289
      @Usermjm289 3 місяці тому

      Periods miss ayyenu shesham 2 months ayyittu pettanu Thalachootti kannukal marinju Bhoodham kettu veezhum ... Kure neram nilkkumbol class Edukumbol Annu mikkavaarum Thalakaragi veezhunathu .... Thalayil oru beep sound pole pinne pettanu chottum ullathokke karagunapole thooni kannual eruttu kayari mukalilekku marinju pokum 😵🙄🥴🤯 2 months ayyi.... Thudagittu

  • @flavoursofsubitha6142
    @flavoursofsubitha6142 Рік тому +1

    👍👍👍

  • @bijiroy1912
    @bijiroy1912 Рік тому

    Docter covid വന്ന് എത്ര നാൾ കഴിഞ്ഞ് exacise ചെയ്യാം plz Replay docter

  • @madhavannair5763
    @madhavannair5763 Рік тому

    Dr, Can you please do a video on Narcissistic abuses in family life. Among parents and children, between partners, between in laws etc
    NPD is very new term for us, because we have not studied this school or college. The toxic relationship lead to suicide in many cases.

  • @neethugirish2785
    @neethugirish2785 Рік тому

    എനിക്ക് 3,4 ദിവസമായി എപ്പോഴും തലകറക്കം ആണ് ഡോക്ടർ.പിരികത്തിനു നടുക്കും ഇടതു കണ്ണും ഇടക്ക് വിറക്കുന്നു. അതെന്താ.

  • @sreesree2694
    @sreesree2694 Рік тому

    സർ, വെറും വയറ്റിൽ daily നെല്ലിക്ക കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @bichuantony5008
    @bichuantony5008 Рік тому +5

    എനിക്ക് തല കറക്കം വരും അപ്പോൾ പോയി bp നോക്കും കുറവ് ആയിരിക്കും

  • @avysakh
    @avysakh Рік тому +2

    നാളുകളായി മരുന്ന് കഴിക്കുന്നു. BP കുറവില്ല.. 140-100, 130-90 ആണ്‌ ഇപ്പോഴും.

    • @braveheart_1027
      @braveheart_1027 Рік тому

      Veluthulli chuttath kazhikkuka.

    • @premakoovala8175
      @premakoovala8175 Рік тому

      എനിക്കും BP കുറയുന്ന അനുഭവം ഉണ്ട് ഷീണം അനുഭവപ്പെടും ബിപി നോക്കിയാൽ കുറഞ്ഞിരിക്കും

    • @braveheart_1027
      @braveheart_1027 Рік тому

      @@premakoovala8175 kurayuvaanel maathala naaranga kudikku. Sugar illenkil..

  • @adarshpm201
    @adarshpm201 Рік тому

    High bp undavan ulla kaaranam enthokkeyaanu

  • @rohinkumar7471
    @rohinkumar7471 Рік тому +1

    ✌️

  • @bobbyvarghese8787
    @bobbyvarghese8787 Рік тому

    So nice

  • @gkquiztime4418
    @gkquiztime4418 Рік тому

    8 വയസായ മോൾക്ക് എപ്പഴും ബിപി കുറയുന്നു എന്ത് കൊണ്ടാ ഇങ്ങനെ എന്നറിയുന്നില്ല

  • @rathrimazha
    @rathrimazha Рік тому +2

    തലപ്പെരുപ്പ് ഉണ്ടാകുമോ bp കുറയുമ്പോൾ

  • @harithasujith4446
    @harithasujith4446 Рік тому

    Doctor, online consulting undo??? Number share cheyyamo undenkil. Please . ente sister kk vendiyaanu. Avalk thalassemia asugamaanu. Kure sthalath treat cheythu. Blood kayatarundayirunnu. One year ayit medicine kazhikukayaanu blood vekkan ullathu. But side affects varunnund. Ethaanu better enn parayamo doctor??
    Comment kanunnenki dr reply tharu plz

    • @biljopeter2236
      @biljopeter2236 Рік тому

      Number videoil bottom left corner il undu...

  • @sudheeshb4018
    @sudheeshb4018 Рік тому

    Enik 1doubt und 1clear cheythutharamo.. ഇടയ്ക് ഇടയ്ക് വയറ്റിൽ 1ഉരുണ്ടുകേറലും വല്ലായ്മയും അനുഭവപ്പെടുന്നുണ്ട് കോടതി നെഞ്ചത്ത് ഫുഡിന്റെ അംശം ഇരിക്കുന്നതുപോലെ 1പുളിച്ചുതികട്ടലും അനുഭപ്പെടുന്നു ഇതെന്തിന്റെ lakshanam aanu

  • @rosemary-eo7yb
    @rosemary-eo7yb Рік тому

    Ente husbantinu 46 vayasund. Husbandinte body vallathe ksheenikunnund. Vannom undayirunna ആളായിരുന്നു. 4,5 yrs aayi ksheenichu pokunnu.

    • @aron7874
      @aron7874 Рік тому

      Weight loss sredhikkanam ,oru doctor ne consult cheyyu vegam

  • @athirareni1421
    @athirareni1421 Рік тому

    കുട്ടികളിലെ അരിമ്പാറ പോകാൻ ഉള്ള ടിപ്സ് പറയാമോ , തൂജ ഓയിന്മെന്റ് ഇട്ടു