ഞങ്ങൾ 3 വർഷമായി പ്രണയത്തിൽ ആയിരുന്നു! ആദ്യ പ്രതികരണ ശേഷം സ്നേഹ ചുംബനം❤️ Sweety Bernard Marriage

Поділитися
Вставка
  • Опубліковано 7 лют 2025
  • Sweety Bernard Marriage
    Sweety Bernard after marriage response
    Sweety bernard rahul marriage
    Transgenders sweety bernard marriage

КОМЕНТАРІ • 375

  • @prakasantc2149
    @prakasantc2149 Рік тому +61

    വരന്റെമൗനം... പറയാതെപറയുന്നുണ്ട്... ഞാൻപെട്ടുപോയതാ... വധുവിന് അർഹതഇല്ലാത്തതുകിട്ടിയസന്തോഷവും.. ആശംസകൾ.

    • @hanidq4381
      @hanidq4381 Рік тому +8

      ബ്രാഹ്മണൻ ആയതു കൊണ്ടാണോ 😂😂

    • @nishithah19
      @nishithah19 Рік тому +5

      മലയാളം അറിയില്ല അയാൾക്ക്

    • @shafia7134
      @shafia7134 Рік тому

      😄😄😄

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +222

    എന്തോ ഒരു കുഴപ്പം വരനിൽ🤔എന്റെ മാത്രം ആണോ 🤔🤔wish u both all the best

  • @ravilion9670
    @ravilion9670 Рік тому +4

    പുള്ളിക്കാരന് ആർഭാടത്തിന് ഇഷ്ടമില്ലാത്തത് അല്ല കാരണം ആരുമറിയാതെ സംഭവം നടത്തണമെന്നായിരുന്നു പക്ഷേ കേരളത്തിൽ ആയതുകൊണ്ട് അത് പൊളിഞ്ഞു

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 Рік тому +9

    He is very shy and silent man.god bless you.

  • @nisarokmon8290
    @nisarokmon8290 Рік тому +20

    കിസ്സ് ചോദിച്ചപ്പോൾ പുള്ളിക്കാരൻ മുതലെടുത്തല്ലോ 😂😂😂ഇയാൾ ഒരു ബിസ്നെസ്സ് മാൻ ഒന്നുമല്ല 😂എന്തോ മണക്കുന്നുണ്ട്

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Рік тому +24

    നല്ല വിവരം ഉള്ള കുട്ടി 😂ആശംസകൾ ♥️

  • @Zxxzluffy
    @Zxxzluffy Рік тому +18

    നല്ല ഭംഗി,നല്ല സംസാരം🥰🥰🥰🥰🥰🥰

  • @ragishkallumgal4175
    @ragishkallumgal4175 Рік тому +4

    Sweety is very matured.., പോകുന്നത്ര പോകട്ടെ നിങ്ങളുടെ മാരീഡ് ലൈഫ്..
    സ്വീറ്റി valare🌹ആലോചിച്ചു എടുത്ത ഡിസിഷൻ... All the best... 🌹

  • @dasdas4762
    @dasdas4762 Рік тому +3

    പുള്ളി ബ്രാഹ്മണൻ ഞാൻ ക്രിസ്റ്റ്യൻ..
    ഞാൻ വിചാരിച്ചു പുള്ളി ഹിന്ദു മതക്കാരൻ ആണെന്ന്.. ഇതിപ്പോ ബ്രാഹ്മണ മതക്കാരൻ ആയി പോയി.

  • @nanasworld590
    @nanasworld590 Рік тому +2

    പറയാൻ മറന്നു പോയതാ വരനി കല്യാണം എന്ന് പറഞ്ഞാൽ എന്താണ് അറിയത്തില്ല ഒരു പയ്യൻ ഉണ്ടായിരുന്നു എനിക്ക് കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നും കരയും കല്യാണം കഴിച്ചു പിറ്റേ ദിവസം രാവിലെ അവൻ അവന്റെ വാപ്പയോട് പറഞ്ഞു ഇതാണോ കല്യാണം എനിക്ക് മുമ്പേ അറിയാമായിരുന്നു എന്ന് അതുപോലെയാണ് ഇതും

  • @jlo7204
    @jlo7204 Рік тому +24

    Hooo what a high level of confidence in that trans women .. wowww

  • @jeev9986
    @jeev9986 Рік тому +138

    പുള്ളിക്കാരന് ആർഭാടത്തിൽ മാത്രല്ല, ഒന്നിലും താല്പര്യം ഇല്ല എന്ന് തോന്നിപ്പിക്കുന്ന മുഖഭാവം... 🤭

    • @sheelavs1799
      @sheelavs1799 Рік тому +1

      പയ്യന് മലയാളം അറിയില്ല.

    • @anandhuraj5578
      @anandhuraj5578 Рік тому

      Pullikkaranu malayalam ariyilla mr.

    • @iloveindia1076
      @iloveindia1076 Рік тому +6

      ഒന്നിലും താല്പര്യമില്ല, ട്രാൻസ് വുമണിന് കുട്ടികൾ ഉണ്ടാകുമോ

    • @riya-aagneygtvlogs2100
      @riya-aagneygtvlogs2100 Рік тому

      സത്യം😂

    • @ameerpilathottathil1109
      @ameerpilathottathil1109 Рік тому +1

      Shariyaaa

  • @rafeekathyanoor6629
    @rafeekathyanoor6629 Рік тому +7

    അവർ അവരുടെ തനി കൊണം പബ്ലിക്കിൽ കാണിക്കും .അതാണ് അവരുടെ ഒരു ക്വാലിറ്റി .🎉

  • @campinglifekerala
    @campinglifekerala Рік тому +10

    എല്ലാം അടിപൊളി ആയി ആ ലാസ്റ്റ് ഉള്ള കിസ്സ് ഒഴിവാക്കാമായിരുന്നു 😅😂😂😂❤❤❤ഏതായാലും നിങ്ങളുട ജീവിതം അടിപൊളി ആവട്ടെ 🔥🔥🔥

  • @PlikkoVibes
    @PlikkoVibes Рік тому +10

    ലെ വരൻ :കുട്ടിമാമ ഞൻ പെട്ടു മാമ🤧🤧🤧

  • @Laksha_2023
    @Laksha_2023 Рік тому +32

    Wish you both a very happy married life .

  • @AsarAsarasarasar-kl3mt
    @AsarAsarasarasar-kl3mt Рік тому +5

    ഇവൻ അടഞ്ഞു പെട്ടു പോയി എന്ന ഒരു ഇത് 😢😂😂😂😂സത്യത്തിൽ എന്തോ ഒരു സ്വര ചേർച്ച

  • @shyna8360
    @shyna8360 Рік тому +13

    Wish you all the best 🥰🥰🥰

  • @priyas34
    @priyas34 Рік тому +17

    ആശംസകൾ dears❤️❤️❤️

  • @rammohan7322
    @rammohan7322 Рік тому +16

    Happy married life 💗

  • @nirmalson806
    @nirmalson806 Рік тому +11

    Happy married life desrs🥰❤️

  • @MuhammedMuhammed-dt1tg
    @MuhammedMuhammed-dt1tg Рік тому +10

    എന്തോ എവിടെയോ ഒരു തകരാറു പോലെ 🤔🤔ആാാാ

  • @ShinuPaul-zu9po
    @ShinuPaul-zu9po Рік тому +3

    ഏതാ ഈ രണ്ട് ചേട്ടന്മാരും

  • @ajohn9163
    @ajohn9163 Рік тому +2

    നന്നായി വരട്ടെ ആഗ്രഹം പോലെ നടക്കട്ടെ വ്യക്തവും ശക്തവുമായ തീരുമാനം രണ്ടുപേരും സ്വയം എടുത്തതാണെങ്കിൽ കുഴപ്പമില്ല.... മനുഷ്യരെല്ലാം മക്കൾ, സ്വത്ത്‌ ഇതു രണ്ടിനുമാണല്ലോ ഈ പാടത്രയും പെടുന്നത്... ഇത് രണ്ടും വേണ്ട കിട്ടുന്നത് കൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചു മരിക്കുക എന്നൊരു തീരുമാനമെടുത്താൽ ഇത് നല്ലതല്ലേ...

  • @nanasworld590
    @nanasworld590 Рік тому +5

    വരനെന്തോ കണ്ടു വീണത് അവിടുന്ന് എഴുന്നേൽക്കാൻ പറ്റിയില്ല അതാണ് കുഴപ്പം സാരമില്ല കാത്തിരുന്നു കാണാം😢

  • @Sivanigeethu
    @Sivanigeethu Рік тому +12

    Happy married life

  • @binumakkar2497
    @binumakkar2497 Рік тому +3

    അവൻ മോഴ.... മുന്നോട്ട് എങ്ങനെയായാലും പോട്ടെ 👍👍

  • @kvthomas1717
    @kvthomas1717 Рік тому +7

    SO SOOOOPER MOTIVATIONAL PERFORMANCE ❤❤❤

  • @anandhuraj5578
    @anandhuraj5578 Рік тому +10

    Happy married life sweety mummy..... ❤️

  • @sujathab8165
    @sujathab8165 Рік тому +25

    വിവാഹ ആശംസകൾ 👏👏👏🥰🥰♥️♥️♥️

  • @revathyv9453
    @revathyv9453 Рік тому +3

    പയ്യനെ നിർബന്ധിച്ചു മാര്യേജ് ചെയ്ത പോലെ 🙄🙄🙄

  • @renjithmathewpsc
    @renjithmathewpsc Рік тому

    1:15
    ചേട്ടൻ 🤪

  • @rameshrairoth2518
    @rameshrairoth2518 Рік тому +1

    Very very happy married life

  • @swadiqali1239
    @swadiqali1239 Рік тому +4

    Wish you happy married life

  • @Little_Grey_Cells
    @Little_Grey_Cells Рік тому +10

    ❤ congratulations 🎉she is too bold 😊

    • @Be_happy_3010
      @Be_happy_3010 Рік тому +1

      Really she has some aroma like straight ...even her voice also like women

  • @MsPrerna11
    @MsPrerna11 Рік тому

    That guy🙂🙂🙂 his facial expressions...

  • @kl58p6
    @kl58p6 Рік тому +11

    വരന് ഒരു 25 പൈസയുടെ
    കുറവ് ഉള്ള ത് പോലെ ഫീൽ
    ചെയ്യുന്നത് എനിക്ക് മാത്രമാണോ

    • @musicrelief6604
      @musicrelief6604 Рік тому +2

      കാണും പുള്ളിക്കാരൻ ഗുജറാത്തിൽ ആണെന്നല്ലേ പറഞ്ജത്ത്..

  • @എണ്ണൂറാൻ
    @എണ്ണൂറാൻ Рік тому +14

    കുറച്ചു ദിവസതേക്കുള്ള വിവാഹാശംസകൾ!.

  • @pradeepv.a2309
    @pradeepv.a2309 Рік тому +1

    All the best Happy marije life 💞💞💞💞💞

  • @hizanaok-4299
    @hizanaok-4299 Рік тому +33

    ഞാൻ പെട്ടതാ അളിയാ എന്ന് വരൻ 😄😄

  • @ravilion9670
    @ravilion9670 Рік тому +1

    എന്തായാലും വിവാഹം കഴിഞ്ഞ് അയാളുടെ നാട്ടിൽ പോകാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് ഗുജറാത്തികൾ തച്ചു കൊല്ലാതെ ഇരിക്കട്ടെ

  • @rafeekathyanoor6629
    @rafeekathyanoor6629 Рік тому +22

    ഒന്നാമൻ രണ്ടാമനെക്കാളും നാണം
    കുണുങ്ങി 🎉

  • @VijayVijay-gj8cy
    @VijayVijay-gj8cy Рік тому +7

    Gujaraathikk ellaathinodum oru virakthi.. Pakshe pullikkaarikk ellaathinodum aarthiyullapole..!! 😃 Pinne Office okkeyulla business aayathukond onninu oru kuravum indaavaan vazhiyilla.. 😃

  • @faisalt4790
    @faisalt4790 Рік тому +20

    സ്വന്തമായി ഓഫീസ് ഒക്കെയുണ്ട് പുള്ളിക്കാരന് 😂😂😂😂

  • @susheelaskitchen
    @susheelaskitchen Рік тому +2

    Happy Married Life

  • @ittoopkannath6747
    @ittoopkannath6747 Рік тому

    ഇതിൽ ആരാണ് സ്ത്രീ, ആരാണ് പുരുഷൻ എന്ന് കൂടി പറയു

  • @aparnaashokan1165
    @aparnaashokan1165 Рік тому +9

    Happy married life dears

  • @salmaalavudheen6050
    @salmaalavudheen6050 Рік тому +1

    Varan onnum midunnila ❤❤❤❤❤De jeeviku God bless you

  • @baijucpkd4551
    @baijucpkd4551 Рік тому +2

    കൊള്ളാം പുള്ളി കാരന് ഒന്നും അറിയേല്ല പെണ്ണാണ് കരുതി കാണും

  • @mjvarghes
    @mjvarghes Рік тому +2

    ഒരു ആവേശത്തിന് കിണറ്റിൽ ചാടിയാൽ 7 ആവേശം ഉണ്ടെങ്കിലും തിരികെ കയറാൻ സാധിക്കുമോ എന്നറിയില്ല.

  • @jencygeorge2571
    @jencygeorge2571 Рік тому +3

    God bless you. Have a good time together.

  • @nishauh577
    @nishauh577 Рік тому +9

    ഇനിയിപ്പോൾ റെയിൽവേ സ്റ്റേഷനിലും ബസ്റ്റാൻഡിലും പതുങ്ങിയിരുന്നു ഇര പിടിക്കുന്ന പണി ഉണ്ടാവില്ലല്ലേ?

    • @Narayani-s1d
      @Narayani-s1d 3 місяці тому

      Athokke undakum....athinu vendi aanallo ee penveshom thanne

  • @renishraju5912
    @renishraju5912 Рік тому +1

    Wish you happi mared life ❤❤

  • @anjurosayyananju4320
    @anjurosayyananju4320 Рік тому +17

    Wish you a happy married life dears❤️

  • @omanaaji1206
    @omanaaji1206 Рік тому +2

    എന്നാലും ഇത് എങ്ങനെ ശെരിയാവും എന്നാ എന്റെ 🤔🤔

  • @raheebashabeer9769
    @raheebashabeer9769 Рік тому

    Sharikkum ithu aan aano husband

  • @nsandhyacm3764
    @nsandhyacm3764 Рік тому +1

    ആ lady ട്രാൻസ്‌ജെൻഡർ ആണോ ആണെകിൽ,,അവർക്ക് കുട്ടികൾ ഉണ്ടാവുമോ?? സോറി എനിക്ക് ഇതേ കുറിച് ഒരു ധാരണ ഇല്ല.. അറിയാവുന്നവർ പറയോ ( എന്തോ ഒരു സഹതാപം ആണോ,, വിഷമം ആണോ എന്തോ ഒരു ഫീൽ മനസ്സിൽ )

    • @മയ്യനാട്മാധവൻ
      @മയ്യനാട്മാധവൻ Рік тому

      കുട്ടികൾ ഉണ്ടാകില്ല.. ഇവർക്ക് പിന്നിൽ ഒരു മാഫിയാ തന്നെ ഉണ്ട്...ഞാൻ രഹസ്യമായി അന്യോഷിച്ചതാ...

  • @TheRajansai
    @TheRajansai Рік тому

    May God bless you both

  • @nisarabdul5621
    @nisarabdul5621 Рік тому +3

    'Buisnen man ' English ketal thonnunnund 😂😂

  • @shilajose1473
    @shilajose1473 Рік тому +2

    He won’t get a real girl ???. Why to choose this complicated deal???

    • @Nietzsche777
      @Nietzsche777 Рік тому +1

      Bcz she is very beautiful than a average girl. She is earning good money makeup artist cum model.

    • @cherryvintage4888
      @cherryvintage4888 Рік тому

      It's because of all that make up

  • @sudheeshsudhi9575
    @sudheeshsudhi9575 Рік тому +14

    ജാങ്കോ ഞാൻ പെട്ടു 😢😢

  • @thetruth9377
    @thetruth9377 Рік тому

    എത്ര നാൾ എന്ന് കണ്ടറിയാം

  • @johnypa7388
    @johnypa7388 Рік тому +3

    പുതുമ അല്ലേ കുറച്ചു കഴിയുമ്പോൾ എല്ലാം അറിയാം അതും ഗുജറാത്ത് മഷി ഇട്ടു നോക്കിയാൽ പോലും കാണില്ല.

  • @subhashh611
    @subhashh611 Рік тому +6

    Itharaaa??

  • @jijivarughese1163
    @jijivarughese1163 Рік тому +1

    Happy married life❤😅❤❤❤❤

  • @sreedevisreedevi6856
    @sreedevisreedevi6856 Рік тому +9

    Congratulation❤❤❤

  • @prasuttan9046
    @prasuttan9046 Рік тому +2

    അല്ലാ ഉത്തമാ.....
    മനസിലായി മനസിലായി മനസിലായി 😅

  • @thanseehthansi7889
    @thanseehthansi7889 Рік тому

    ഇതാരാ ഇവരൊക്കെ ഇങ്ങേക് ഒക്കെ അറിയ എനിക്ക് മാത്രമാണോ അറിയാതെ 🙄

  • @anasmekkamannil
    @anasmekkamannil Рік тому +1

    മതം പറഞ്ഞപ്പോൾ ജാതി ഹൈലൈറ്റ് ചെയ്തു പുള്ളിക്കാരൻ ബ്രാഹ്മണൻ എന്ന് അങ്ങനെ ഒരു മതം ണ്ടോ

  • @abstnrtnr8814
    @abstnrtnr8814 Рік тому

    പെട്ടന്ന് ഒരു കുഞ്ഞി കാൽ കാണട്ടെ 🤸🏽‍♂️ ലിപ്സ് നോടാ താല്പര്യം അല്ലെ കൊച്ചു കള്ളൻ 👍🏻

  • @priyachandran3777
    @priyachandran3777 Рік тому +1

    Happy married life 👍🏻👍🏻👍🏻😍😍👌🏻👌🏻👌🏻

  • @akhilaakhila4219
    @akhilaakhila4219 Рік тому +22

    Ayaalea onnum thannea parayaan anuvathikkunnilla

  • @Aaziyan
    @Aaziyan Рік тому +2

    ഇത് ഒൻപതു ആണോ 🤔🤔🤔🤔

  • @thominothomino1100
    @thominothomino1100 Рік тому +14

    വരൻ പെട്ടു പോയ പോലെ തോന്നുന്നു മുഖം കണ്ടിട്ട് പുള്ളിക്കാരൻ ഒരു സാ മട്ടിൽ 😂

  • @johnsondaniel8366
    @johnsondaniel8366 Рік тому +1

    ഏതായാലും ഗോഡ് ബ്ലെസ് 🌹

  • @faizalrazool8123
    @faizalrazool8123 Рік тому +2

    Pavam payyan 🙄🙄🙄
    എനിക്ക് തോന്നുന്നു പുള്ളിയെ ഇവർ എല്ലാവരും കൂടി പേടിപ്പിച്ചു p നിർത്തിയേക്കാം 😂😂😂

  • @JasnaPk-ft3fd
    @JasnaPk-ft3fd 7 місяців тому

    ഇവനെ ഓടിച്ചിട്ട് പിടിച്ച് കൊണ്ട് വന്നതാണോന്ന് സംശയം😂😂 ഇവർക്ക് മക്കളുമുണ്ടോ...

  • @suhaibwandoor9827
    @suhaibwandoor9827 Рік тому +24

    പുള്ളിക്കാരൻ കാക്ക പുള്ളിയുടെ ഭാഗ്യം ഉണ്ട് 😄

    • @nanasworld590
      @nanasworld590 Рік тому

      Haaa😂😂😂

    • @retheeshcku6424
      @retheeshcku6424 Рік тому

      😂😂😂😂😂

    • @anurajanu7446
      @anurajanu7446 Рік тому +1

      നീ അതും കണ്ടുപിടിച്ചു അല്ലെ കള്ളൻ 😂😂

    • @Sidk1290
      @Sidk1290 Рік тому

      ??

  • @lailaak6725
    @lailaak6725 Рік тому +9

    ഗുജറാത്തൻ പെട്ടു...
    മുഖത്ത് ഫീൽ കാണുന്നുണ്ട്. അയ്യോ?.🤭😇😇🥴🤣😱

  • @malimali20
    @malimali20 Рік тому +11

    *ഇപ്പോൾ തന്നെ അവന്റെ ജീവിതം പോയി*

  • @sivaprasadv.s4180
    @sivaprasadv.s4180 Рік тому

    ഞാനും അയൽവക്കത്തെ ശാമുവേൽ ചേട്ടനും 10 വർഷമായി പ്രണയത്തിലായിരുന്നു..... ഇപ്പോ തെറ്റി ....

  • @aneesh1745
    @aneesh1745 Рік тому +15

    പുള്ളിക്കാരന് എന്ത് ബിസിനസ് ആണ്. ഹാൻസിന്റെബിസിനസ് ആണെന് തോനുന്നു നാണംകുണുങ്ങി ബംഗാളി. എന്തായാലും കോൽകളി കാണാം

    • @ravilion9670
      @ravilion9670 Рік тому

      ലീഫ് ബിസിനസ് പണ്ട് കാലത്തെ ലീവ് ബിസിനസ്

  • @prasannanandhu1829
    @prasannanandhu1829 Рік тому +2

    Second മാര്യേജ് ആണോ

  • @sarithak6760
    @sarithak6760 Рік тому +105

    അയാൾക്ക് ഏതോ താൽപര്യം ഇല്ലാതെ പോലെ.

    • @misriyamisri6640
      @misriyamisri6640 Рік тому +1

      😂

    • @krishnakichu9054
      @krishnakichu9054 Рік тому +3

      Athu iyalde adyathe kettu alllllaaaaaaa😂

    • @kichuparu311
      @kichuparu311 Рік тому +12

      Malayalam അറിയാത്തതു കൊണ്ട് ആണ്..

    • @krishnakichu9054
      @krishnakichu9054 Рік тому +2

      @@kichuparu311 hm kiss but nalla vashamund..

    • @sulaimanhamza6648
      @sulaimanhamza6648 Рік тому +4

      അതു ശരിയാണ് അയാൾ ആരെയോ ഭയപ്പെടുന്ന പോലെ

  • @fighter2964
    @fighter2964 Рік тому +24

    നാട്ടുകാർ പിടിച്ചു കെട്ടിച്ചതാണോ 😂😜😜

  • @rineeshvrineeshv5861
    @rineeshvrineeshv5861 Рік тому +1

    A nilpe kanymbop ariyam pettu poyadhane enne

  • @rinsharinu058
    @rinsharinu058 Рік тому +4

    Chekkan entho pettapole oru feell😅😅🎉🎉

  • @noushadmk9635
    @noushadmk9635 Рік тому +2

    ലാസ്റ്റ് കണ്ടപ്പം😅😅😅..,.....മൂത്തത് ഒരുക്കി😢😢😢

  • @subaidhaibrahim4504
    @subaidhaibrahim4504 Рік тому +27

    അവനു ഭാഷ അറിയാത്തതു കൊണ്ടാ 😃

  • @anvarhussain8652
    @anvarhussain8652 Рік тому

    സത്യത്തിൽ ഇവർ ആരാ ഒന്ന് പറഞ്ഞു തരോ.. 🙄

    • @ravilion9670
      @ravilion9670 Рік тому

      പൊതുസമൂഹത്തിൽ കേരളത്തെ നാടൻ കെടുത്തുവാൻ വേണ്ടി മാത്രം ജനിച്ച ജന്മങ്ങൾ

  • @lakshmi5229
    @lakshmi5229 Рік тому +2

    പുള്ളിക്ക് ടെൻഷൻ ആയിരിക്കും

  • @mayavillu2105
    @mayavillu2105 Рік тому +11

    അവൾ ആൾ 🐆🐆🐆🐆ആണ്

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +1

    Super ❤

  • @sathyanathr6195
    @sathyanathr6195 Рік тому

    അവൻ പെട്ടതാണ് എന്ന് തോന്നുന്നു

  • @Malayalivillegeman
    @Malayalivillegeman Рік тому +1

    എവിടയോ എന്തൊക്കയോ തകരാർ പോലെ..

  • @amalkc5663
    @amalkc5663 Рік тому +10

    All the best ❤

  • @jeev9986
    @jeev9986 Рік тому +22

    സ്വന്തമായി office ഒക്കെയുള്ള ബിസിനസ്‌.. 😄

  • @shareefshari3796
    @shareefshari3796 Рік тому +1

    ഈ സ്ത്രീ ആരാ

  • @bts-xn5tg
    @bts-xn5tg Рік тому +3

    പൊട്ടന് ജെട്ടിക്കുള്ളിൽ എന്താണ് എന്ന് അറിയില്ല 😂😂

  • @satharp6881
    @satharp6881 Рік тому +9

    കൂടിപ്പോയാൽ ഒരു വർഷം