20 പ്രാവശ്യം ഈ ഇസ്മ് ചൊല്ലിക്കോ... അല്ലാഹു നിങ്ങളെ കൈവിടില്ല... പല അനുഗ്രഹങ്ങളും നിങ്ങളെ തേടി വരും

Поділитися
Вставка
  • Опубліковано 11 вер 2024
  • Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    ഇന്ന് സഫർ
    മൂന്നാം വെള്ളിയാഴ്ച രാവ്
    20 പ്രാവശ്യം
    ഈ പുണ്യ ഇസ്മ്
    ചൊല്ലിക്കോ...!!
    ആര് നിങ്ങളെ കൈവിട്ടാലും
    അല്ലാഹു കൈവിടില്ല
    പല അനുഗ്രഹങ്ങളും
    വാരിക്കോരി തരും
    ഇന്ന് മുതൽ മറക്കാതെ ചെയ്യേണ്ട
    7 പുണ്യ കാര്യങ്ങൾ ഇതാ...!!
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #safar_month
    #സഫർ_മാസം
    #arshadbadrivaduthala
    #സഫർ
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_latest
    #dhikr

КОМЕНТАРІ • 308

  • @shahinam9878
    @shahinam9878 21 день тому +50

    സുഹൈലിന്ന് ഗൾഫിൽ ഫസ്റ്റ് ചാൻസിൽ ഡ്രൈവിംഗ് ലൈസൻസ് . കിട്ടാൻ . Usthad nte ദുആകളിൽ എപ്പോഴും ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲

  • @shafeeqkarathode8187
    @shafeeqkarathode8187 21 день тому +19

    മക്കൾ സ്വലിയായ മക്കൾ ആ വാൻ ഉസ്തദ് ദുഹ ചെയണം

  • @kadeejapc8079
    @kadeejapc8079 21 день тому +5

    ഞങ്ങളുടെ വീട്ടിൽ ഞങ്ങളുടെ സഹോദരൻ്റെ കാര്യത്തിൽ വല്ലാതെ വിശമത്തിലാണ് വേണ്ടാത്ത സ്വഭാവണളൊക്കെ ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @HannaHamna-wx9dg
    @HannaHamna-wx9dg 21 день тому +9

    ക്കുഞ്ഞാമാക്ക് വായയിൽ ക്യാൻസറാണ് തിരുവനന്തപുരം ഹോസ്പിറ്റലിലാണ, പെട്ടെന്ന് ശിഫ യായി തിരിച്ച് വറാർ ഉസ്താദ്പ്രത്യേകം ദുആ ചെയ്യണേ

  • @user-pv2ul7lm5c
    @user-pv2ul7lm5c 21 день тому +10

    നമ്മുടെ 🤲🏻🤲🏻 കുടുംബത്തിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 21 день тому +10

    ഞങ്ങളുടെ കടങ്ങൾ വീട് കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @rightvacrunbyseg2342
    @rightvacrunbyseg2342 21 день тому +6

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @maharkochu2035
    @maharkochu2035 21 день тому +3

    ഉസ്താതെ ഞാനും എന്റെ മക്കളും ഒരുപാടു പ്രയാസത്തിലാണ് ഞങളുടെ പ്രയാസയാസം മാറ്റി തരാൻ തുഹാ ചെയാന്നെ

    • @muhammedfarhan696
      @muhammedfarhan696 11 днів тому

      Yaa hafeelu yaa allah
      Yaa waasi-u yaa allah pathivaakiko

  • @hibafathimahibu161
    @hibafathimahibu161 21 день тому +7

    ഹൈറായ ഉദ്ദേശം പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം

    • @bichukoya218
      @bichukoya218 21 день тому

      ഉസ്താദേ ഞങ്ങൾ പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങളുണ്ട് ലോൺ എടുത്തിട്ടുണ്ട് നിവർത്തികേട് എടുത്തത് വളരെ വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ആ കടങ്ങളൊക്കെ വിടാൻ വേണ്ടി ദുആ ചെയ്യണം

  • @jaseenaSrj
    @jaseenaSrj 21 день тому +5

    എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ 🤲😢🕋🤲🤲🤲

  • @subaidabasheer4820
    @subaidabasheer4820 19 днів тому +1

    ഉസ്താദേ ഞാൻ എല്ലാ ദിവസവും തഹജ്ജു നമസ്ക്കരിക്കാറുണ്ട് അല്ലാഹു മല നിർത്താൻ തൗഫീഖ് ചെയ്യട്ടെ പ്രത്യേകം ദുആ ചെയ്യണം

  • @muhammadjinshad8969
    @muhammadjinshad8969 21 день тому +7

    മക്കൾക്കു ഹൈറായ ജോലി കിട്ടാനും അസുഖങ്ങൾ ഷിഫയവനും ദുആ വസിയ്യത്തോടെ

  • @footballshorts726
    @footballshorts726 21 день тому +4

    ദുആയിൽ ഉത്പാടുതനം ഉസ്താദ്

  • @آمينبنتزيد
    @آمينبنتزيد 21 день тому +3

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഈ സ്വര മാധുര്യത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jaseenaSrj
    @jaseenaSrj 21 день тому +5

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹി യാറബ്ബൽ ആലമീൻ 🤲😢🤲

  • @AbdulMajeed-dw3hu
    @AbdulMajeed-dw3hu 9 днів тому

    ഉസ്താദ് പ്രതകം ദുആ യിൽ ഉൾപ്പെടുത്തണേആമിൻ യാബ്ബെൽ ആലമീൻ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 15 днів тому +3

    അള്ളാഹു ഇഷ്ടപ്പെടുന്ന വരുടെ കൂട്ടത്തിൽ ഉൾപെടുത്തണെ റബ്ബേ ❤️

  • @safvanthakudu3183
    @safvanthakudu3183 21 день тому +21

    അള്ളാഹു മകൻ ഹാഈറായ ജോലി കിട്ടണേ അള്ളാഹു മക്കൾക്കു നല്ലദ് വരനെ അള്ളാഹു

  • @KajaKaju-ko8ro
    @KajaKaju-ko8ro 20 днів тому +1

    എന്റെ ഭർത്താവിൻജേലിയിൽഭർക്കത്ത്കിട്ടാൻദുആചെയ്യെണ ഉസ്താദ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 21 день тому +5

    ഉസ്താതെ എന്റെ കൈ വേദന മാറാൻ ദുആ 🤲🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 21 день тому +4

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @NusaifaAshraf
    @NusaifaAshraf 21 день тому +5

    Alhamdulillah Alhamdulillah Alhamdulillah

  • @rinshananidha2249
    @rinshananidha2249 21 день тому +1

    Aameen yaa rabbal aalameen അനിയത്തിയുടെ കുഞ്ഞു മോളുടെ രണ്ട് കാലും വളവ് ഉണ്ട് പ്ലാസ്റ്റർ ഇട്ടത് നേരെ ആവനും നടക്കാനും കയിയനെ duha ചെയ്യണേ ഉസ്താദ്

  • @shaheedhaashraf2168
    @shaheedhaashraf2168 21 день тому +1

    കടം വീടാനും എന്റെ മോന്ക്. ഗൾഫിൽ ലൈസൻസ് അധികം ബുദ്ധിമുട്ട് ഇല്ലാതെ കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲

  • @Abidha-tc8bo
    @Abidha-tc8bo 21 день тому +2

    ഞാനും എല്ലാ ക്ലാസ് കാണാറുണ്ട് കമന്റ് ഇടാറില്ല എല്ലാവർക്കു വേണ്ടി ദുആ ചെയ്യുന്നുണ്ട് ലോ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 20 днів тому

    Aameen Aameen yaranbal Aalameen 🤲🤲🤲

  • @KhadhijaSalim
    @KhadhijaSalim 20 днів тому +1

    Duayil ulpaduthanne usthade 🤲

  • @Asiya-z7y
    @Asiya-z7y 21 день тому +4

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 21 день тому +2

    അൽഹംദുലില്ലാഹ് 🤲ഈ ഇസ്മു പ്രവർത്തികമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ദുഹാ ചെയ്യണേ ഉസ്താദേ

  • @user-dv1jn9mo3d
    @user-dv1jn9mo3d 21 день тому +1

    എന്റെ ഇക്ക ഗൾഫിലേക്കു തിരികെ പോകുവാനുള്ള മനസ്സ് കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jammeelajavad7167
    @jammeelajavad7167 20 днів тому

    Alhamdulillah enteumkudumbathinteum swalihayasaduuddeshangalellam safalreekarichukittanum enteduakalkkuijabathundakanum yeppozhum duail ulppeduthanam usthade

  • @rasiyashihabudeen2097
    @rasiyashihabudeen2097 21 день тому +1

    Alhamdulillah alhamdulillah alhamdulillah aameen aameen aameen yarabal alameen jazzakallahair dua chayyanam

  • @sabirasoopi1727
    @sabirasoopi1727 21 день тому

    Usthade naan kure kalamayi thahajjood namaskarm sthiramayi niskarikkarund enth asugham vannalum aa samayam enne aaro vann azhunnelpikunnd poleyaan insha Allah eniyum namaskarikkaan namaskarikkaan allahu thoufeeq nalkatte Aameen

  • @MohammadShibilmk
    @MohammadShibilmk 20 днів тому

    എന്റെ ദോഷം ങ്ങൾ പൊറുക്കാൻ വൃതേഗം ദുഹാ ചെയ്യണം

  • @IsmailIsmail-p3u
    @IsmailIsmail-p3u 21 день тому +4

    മകന് ദുബായിൽ ലൈസൻസ് കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ

  • @AjasAju-qq4rw
    @AjasAju-qq4rw 20 днів тому +1

    Usthade ദുആയിൽ ഉൾപ്പെടുത്തണം

  • @AneesaNissam
    @AneesaNissam 20 днів тому

    Usthainte vilayeriya duaayil enneyum kudumbatheyum ulppeduthane

  • @shemishemi7328
    @shemishemi7328 21 день тому +2

    ഉസ്താദ് ഞാൻ ഗർഭിണിയാണ് അടുത്ത മാസം ഡേറ്റ് ആണ് സുഖപ്രസവമാവാൻ ദുഹാ ചെയ്യണേ 🤲🤲

  • @SakeerSakeer-zi6ce
    @SakeerSakeer-zi6ce 21 день тому +5

    മകന് ദുബായിൽ ലാഇസൻസ് വേഗം കിട്ടാൻ 🤲ചെയ്യണം

  • @nasima.sakeernasima.sakeer203
    @nasima.sakeernasima.sakeer203 21 день тому

    Mon ഗൾഫിൽ വിസ sheriyavan dua cheyyane usthadhe

  • @ahmedkunhu
    @ahmedkunhu 21 день тому +2

    ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം😢😢😢😢

  • @rejinarejina1036
    @rejinarejina1036 20 днів тому

    Kadangal kondu buddmttanu usthade duacheyyane

  • @ramlabeevi1078
    @ramlabeevi1078 21 день тому +1

    എനിക്ക് ഹൈർ ആയ ഒരു വീട് ഉണ്ടാവാൻ ദുഃആ ചെയ്യണേ ഉസ്താദ് 🤲🌹

  • @noorjahan7011
    @noorjahan7011 19 днів тому

    Duhayil ulpeaduthane usthath marichu poya ummak veandiyum halalaya muraath hasilavan veanduyum duha cheayyane🤲🏻🤲🏻🤲🏻🤲🏻😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jamilabasheer1357
    @jamilabasheer1357 16 днів тому +1

    രണ്ട്. ആണ്. മക്കൾക്കും. കല്യാണം.ശരിയാവുന്നില്ല. കുറെയായി. നോക്കുന്നത്. പെട്ടന്ന്. ശരിയാവാൻ. ദുവ. ചെയ്യണേ. ഉസ്താദ്.

  • @fathimaanhara6094
    @fathimaanhara6094 20 днів тому

    جزاك الله خير

  • @fathimaanhara6094
    @fathimaanhara6094 20 днів тому

    امين امين امين يا رب العالمين

  • @sulaimana9140
    @sulaimana9140 21 день тому +1

    ഉസ്താദേ ഇന്നും എന്റെ വീട്ടിൽ പ്രശ്നം ആണ് ദുആ ചെയ്യണേ

  • @HaneefaA-eg3cm
    @HaneefaA-eg3cm 21 день тому +1

    എല്ലാ രോഗങ്ങളും ശിഫയാകാൻ ദുആ ചെയ്യണം മരിച്ചുപോയ ഉപ്പാനെയും ഭർത്താവിന്റെ ഉപ്പാന്റെ വലിപ്പം ചെയ്യുക കുട്ടിയുടെ രോഗങ്ങൾ മാറാൻ

  • @MuhammedNafi-ue5uu
    @MuhammedNafi-ue5uu 20 днів тому

    Usthadduhachayanam

  • @HaseenaHasee-n2q
    @HaseenaHasee-n2q 17 днів тому +1

    ഉസ്താദേ എന്റെ മകന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറാൻ ദുഅ ചെയ്യണേ

  • @noorjimohamed6402
    @noorjimohamed6402 17 днів тому +1

    Alhamdulillah Aammen 🤲🤲👍👍

  • @fathimaanhara6094
    @fathimaanhara6094 20 днів тому

    الحمد لله الحمد لله ثم الحمد لله الف مره

  • @user-sl2jw5gl2h
    @user-sl2jw5gl2h 19 днів тому

    ഉസ്താദെ ദു ആ ചെയ്യണം എന്റെ മോൾക്ക് മാനസികമായ വിശമം കാരണം വിശമത്തിലാണ് 3 മക്കൾ ഉണ്ട് അവളെ അവളും ഭർത്താവും തമ്മിൽ എന്നും പ്രശ്ന o ആയിരുന്നു എപ്പോഴും അടിയും കത്തും ആയിരുന്നു അതു കാരന് അവർ 2 പേരു o സ്നേഹം ഇല്ലാതെ 15 വർഷം ജീവിച്ചു ദാ സത്യ സ്നേഹവും അവർ ഉണ്ടയിരുന്നല്ല അണ്ടിനെ അവർക്ക് 2 പേർക്കും അങ്ങോട്ടും അവൻക്ക്അവളെയും അവർക്ക് അവനെ വേണ്ട പറഞ്ഞു അറേ നാളായി ഇടങ്ങറായി ജീവിച് ടൂ ന അവന്റെ ഉപ്പയും ഒരു പാട് ദോറോഹിച്ചിരുന്നു എന്തിരുന്നാലും പട്ടിയെ പോലെ അവർ കണ്ടിരുന്നത് 50 പവൻഒക്കെ കൊടുത്ത് കെട്ടിച്ചതാണ്ണ് എന്താ വെച്ചുക ഞങ്ങളെ വിധി അവസൻ തീർച്ചയായും അവളെ വേണ്ടി സിനിന്റെ പാട് നോക്കിക്കേ എന്ന് പറഞ്ഞു ഞാൻ എന്റെ പാട് ഞാൻ നോക്കാം എന്ന് പറഞ്ഞ v അവനൻ ഒഴിവാക്കി 3 മക്കൾ ഇടങ്ങറായി അവരുടെ കഷ്ടപ്പാട് കണ്ടവർ 7 ല്ല എന്ത ചെയ്യുക അങ്ങിനെ അവൾ അവളെഫ്രറൻസിന്റ ഒപ്പം പോയി ഇപ്പോൾ അവൻ മാനസികമായി വിശത്തിലാണ്. ഇപ്പോൾ അവൾക്ക് മരിക്കന്നം ജീവിക്കണ്ട അണിനെ എപ്പോഴുമരിക്കാൻ ഉള്ള ചിന്തയാണ് ഉസ്താദ് ദുആ ചെയ്യണം ഉസ്താതിന നമ്പർ ഉണ്ടത്തിൽ പറഞ്ഞ് തന്നാൽ അഴപ്പമില്ല ഒന്നു വിളിച്ച് കാര്യം പറയാൻ വേണിയാണ് ഉറ സ്താദെവിഗമത്തിലാന്ന് ഒരു ദിവസ് പോലും വീട്ടിൽ സമാധാനം ഇല്ല ഇനി അവൾ കണ്ട ചെക്കനെ കല്ലിയാണം കഴിച്ച പ കൊടുതണമെങ്കിൽ അവൻ മയക്ക്മരുന്നിൻ അടിമായാണ് എന്താ ചെയ്യല് ഉസ്താദെ പവിശമത്തിലാണ് മര എപ്പോഴും ഉണ്ട് ഈ വിൻ കിട്ടി മരിക്കാൻ ഗദു ആ ചെയ്യണം മോൾക്ക് നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം എപ്പോഴും മരിക്കാൻ പോകകയാണ് നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യു ണം

  • @hibafathimahibu161
    @hibafathimahibu161 21 день тому +1

    Mi ഹൈറായ ഉദ്ദേശം പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @jameelapt4218
    @jameelapt4218 20 днів тому

    ഉസ്താദേ ഇന്നത്തെ ദുആയിൽ എന്നെയും അഹ്‌ലുകാരെയും ഉൾപെടുത്തണേ വിഷമങ്ങളൊക്കെ മാറാൻ ദുആ ചെയ്യണേ മരിച്ച ഉമ്മ ബാപ്പ കുടുംബത്തിനും ഉസ്താദുമാർക്കും വേണ്ടി ദുആ ചെയ്യണേ

  • @moanykk3296
    @moanykk3296 12 днів тому

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq 20 днів тому

    ഉസ്തദേ എന്റെ എല്ല മുറദ്ഗളും ഹാസില വാൻ ദുഅ യിൽ ഉൽപെട്ത്തണെ എന്റെ ഭർത്താവിന്റ ചേലിയിൽ പർക്കത്തിനും എത്രയും . പെട്ടന്നു പത്താക്ക് അടിച്ച് ക്കെട്ക്കാൻ ഉസ്തദ് ദുആ യിൽ ഉൽ പെട്ത്തണെ അമിൻ

  • @raseenapk9512
    @raseenapk9512 20 днів тому

    എന്റെ മകന്ന് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ usthaxe

  • @ShabnaOvr
    @ShabnaOvr 20 днів тому

    Duayil ulppeduthanee

  • @munafaathma9492
    @munafaathma9492 21 день тому

    Maranapeta ente ummak vendy dua cheyyane usthad.

  • @nafilanaasar8966
    @nafilanaasar8966 21 день тому

    എന്റെ കടം വീട്ടി കിട്ടാൻ ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 13 днів тому +1

    🕋🕋🕋🤲🤲🤲PLEASE include us in Your valuable dua in this blessed friday 🤲🤲🤲May Allah accept the dua of all Muslims 🤲🤲🤲Ameen 🤲🤲🤲🕋🕋🕋

  • @nafeesa4416
    @nafeesa4416 21 день тому

    Rogam shifayagan duail ulpeduthane

  • @HarisTp-ii6cr
    @HarisTp-ii6cr 21 день тому +1

    ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്

  • @kadeejakunheedu3828
    @kadeejakunheedu3828 21 день тому +1

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @SabooraBeevi-l8p
    @SabooraBeevi-l8p 20 днів тому

    എന്റെ ശരീരം മൊത്തം വേദനയാണ് വേദന മാറാൻ ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ ദുആ ചെയ്യണം വീട് ആവാൻ ദുആ ചെയ്യണം മക്കൾ സ്വാലിയായി വളരാൻ ദുആ ചെയ്യണം ഉസ്താദ്

  • @HaseenaHasee-n2q
    @HaseenaHasee-n2q 17 днів тому +1

    ഉസ്താതേ എന്റെ മകന്റെ എച്ചി മാനസിക പ്രശ്നങ്ങളും മാഗാൾ ദുഅ ചെയ്യണേ

  • @suharakassimkassim8967
    @suharakassimkassim8967 21 день тому +1

    Ameen ameen ameen

  • @rumeesahaseeb2005
    @rumeesahaseeb2005 20 днів тому

    Bharthavinde asukam maran dua cheyyne usthadee

  • @shihalsaudi9395
    @shihalsaudi9395 21 день тому

    Alhamdulillah muradukal hasilakan dua cheyyane usthade

  • @parisaezak6078
    @parisaezak6078 21 день тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @nishanishanisha3333
    @nishanishanisha3333 21 день тому

    Muradhukalhasilavan duacheyyanne usthathe

  • @suharaa8389
    @suharaa8389 21 день тому +3

    അൽഹംദുലില്ലാഹ്

  • @ayishaniyasvlogs3707
    @ayishaniyasvlogs3707 21 день тому

    Usthaade duaail ulpeduthane

  • @hairunneesack3692
    @hairunneesack3692 21 день тому

    ഉസ്താദെ ഡോക്ടർ ഒരു ടെസ്റ്റിന് പറഞ്ഞിട്ടുണ്ട്.ആ ടെസ്റ്റിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ ഉസ്താദെ പ്രത്യേകം ദുആ ചെയണെ🤲🤲🤲🤲🤲

  • @user-hi3gp3vy4z
    @user-hi3gp3vy4z 20 днів тому

    Usthade kadam veedan duacheyyne

  • @SAFAMV-k2b
    @SAFAMV-k2b 18 днів тому +1

    Usthadavaliyaprayasathilanallammaranduachayyana🤲🤲🤲

  • @shaheerabanu173
    @shaheerabanu173 21 день тому

    Usthatha makalkejoolesareyavanum prayasagalmaranum kadamveedanum duachayanam

  • @ramshidramshid1187
    @ramshidramshid1187 21 день тому +1

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤

  • @sulaikhaahammed1681
    @sulaikhaahammed1681 20 днів тому

    Ameen ameen aneen

  • @shifanashifanakpz2145
    @shifanashifanakpz2145 21 день тому

    Joli sariyavan dua cheyyane usthade

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 21 день тому +4

    കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം 😢😢😢😢😢സഫീന

    • @sunithanazeer7704
      @sunithanazeer7704 20 днів тому

      Aameen kadamtheeran dhuha cheyanam ķadam veadecha kash theruch thearan duha cheyanam vasthuvilkan dhuha cheyanam

  • @user-iy8mp1vy3y
    @user-iy8mp1vy3y 20 днів тому

    Aameen 🤲

  • @beevikunjubeevikunju314
    @beevikunjubeevikunju314 21 день тому

    എന്റെ മോൾക് വീട് ഇല്ല വാടക വീട്ടിൽ ആണ് വീടാവാൻ പ്രാത്ഥിക്കണം ഉസ്താദ് സാബാതികം കുറവാണ്

  • @richupt8020
    @richupt8020 21 день тому +2

    Ente bharthavinu nalla joli kittan dua cheyyane

  • @dudedillerdudediller103
    @dudedillerdudediller103 21 день тому

    ഉസ്താതെ എന്റെ മോൻ ഗൾഫിൽ പോയിട്ട് 3 മാസം കഴിഞ്ഞു ഇതു വരെ ജോലി ഒന്നും ശരിയയിട്ടില്ല ഹൈറായ ഒരു ജോലി ശരിയക്കാൻ വേണ്ടിപ്രത്യേകം ദുഹ ചെയ്യണോ 2 ആഴ്ചകഴിഞ്ഞാൽ വിസ തീരും വല്ലാത്ത വിഷമത്തിൽ ആണ്🤲🥲

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 20 днів тому

    ❤❤അൽഹംദുലിലൢ അൽഹംദുലിലൢ ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ ഇന്ന്‌ വെള്ളിയാഴ്ച ആണല്ലോ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേര്‍കണേ ❤❤

  • @habeebak6557
    @habeebak6557 21 день тому

    Usthade ente mathapithakkal khabarilane dua cheyyane

  • @rukiyank1879
    @rukiyank1879 16 днів тому +1

    ആമീൻ യാ റബ്ബൽ ആലമീൻ 👏

  • @adilnavas999
    @adilnavas999 20 днів тому

    Usthad mon hafilakan dua cheyyne

  • @jabinaysha1819
    @jabinaysha1819 20 днів тому

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲🤲

  • @KajaKaju-ko8ro
    @KajaKaju-ko8ro 20 днів тому

    എല്ലാ മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @safiyasaidu1663
    @safiyasaidu1663 18 днів тому +1

    Entemone hairaya vivaham sharyavan dua cheyyane usthade

  • @rafidha8085
    @rafidha8085 21 день тому

    റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ

  • @jameelapt4218
    @jameelapt4218 20 днів тому

    ഭർത്താവിന്റെ അസുഖങ്ങളൊക്കെ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @abidaibrahim224
    @abidaibrahim224 17 днів тому +1

    Makane halalaya jolykittanum manassmara num dua cheyanam usthathea 🤲🤲🤲

  • @HabiHabeebath-rf3lk
    @HabiHabeebath-rf3lk 20 днів тому

    Masha allah

  • @m-fazin
    @m-fazin 21 день тому +3

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲

  • @Ahammad-hs6lf
    @Ahammad-hs6lf 21 день тому

    Akkibath nannavan duha chwyyanam usthathe