ഒരു യുഗം അവസാനിച്ചു. രണ്ടാമൂഴം ഇല്ലാത്ത ഈ ജീവിതത്തിൽ മലയാളികളുടെ പ്രിയ എം ടി ക്ക് വിട ❤️🩹🥀 പൂക്കൾ വിരിയും കൊഴിയും നല്ല പൂക്കളുടെ ഗന്ധം പ്രകൃതിയിൽ ഉണ്ടാവും ചില ഹൃദയങ്ങളിലും ❤
അപ്പുണി വളർന്നു വലിയ ആളുഅയാൾ അമ്മിണി ഏടത്തിയെ മറക്കുമോ ഇല്ല മറക്കാൻ കഴിയില്ല നഗ്നമായ മാറിടവും അഴിഞ്ഞു ഉലയുന്നമുടികെട്ടുമായി ഉറഞ്ഞു തുള്ളുന്ന സർപ്പ സുന്ദരിയുടെ ചിത്രം മാത്രം അപ്പുണ്ണിക്കു മറക്കാൻ കഴിയില്ല. രാത്രീ പേടിപ്പെടുത്താൻ അമ്മിണി ഏടത്തി വരില്ലാട്ടോ 🙏
എന്തു പറഞ്ഞാ വിശേഷിപ്പിക്കുക സർവേശ്വരാ. അർജുനനെ ആലോചിച്ചു കിടക്കുന്ന ഈ പിറശരീരം എനിക്ക് വേണ്ട. 2ആം ഊഴം നാലുകെട്ടു കാലം. കാലം ഈ വലിയ മനുഷ്യനെ മറക്കില്ല. ഒരിക്കലും. ഇത്രേം ലളിധമായ ഭാഷ. നോവലിലും അതു മനസിലാകും. ഇനി ഒരു M. T ഉണ്ടാകില്ല. 🙏🙏🙏🙏🙏

ഇതിഹാസത്തിന്റെ എഴുത്തുകാരന് വിട 🙏🌹🌹🌹
ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
എഴുത്തിന്റെ ചക്രവർത്തിക്കു കണ്ണീരിൽ കുതിർന്ന പ്രണാമം
🙏🏻🙏🏻🙏🏻🙏🏻🙏🏻
🌹🌹🌹🙏
😔😔😔😔😔
MD vasudevan nair, only writer who translates English literary Novels into malayalam...🙂
M T
Good morning 💥🎉🎉🎉🎉😢
അപ്പുണി വളർന്നു വലിയ ആളുഅയാൾ അമ്മിണി ഏടത്തിയെ മറക്കുമോ ഇല്ല മറക്കാൻ കഴിയില്ല നഗ്നമായ മാറിടവും അഴിഞ്ഞു ഉലയുന്നമുടികെട്ടുമായി ഉറഞ്ഞു തുള്ളുന്ന സർപ്പ സുന്ദരിയുടെ ചിത്രം മാത്രം അപ്പുണ്ണിക്കു മറക്കാൻ കഴിയില്ല. രാത്രീ പേടിപ്പെടുത്താൻ അമ്മിണി ഏടത്തി വരില്ലാട്ടോ 🙏
എന്തു പറഞ്ഞാ വിശേഷിപ്പിക്കുക സർവേശ്വരാ. അർജുനനെ ആലോചിച്ചു കിടക്കുന്ന ഈ പിറശരീരം എനിക്ക് വേണ്ട. 2ആം ഊഴം നാലുകെട്ടു കാലം. കാലം ഈ വലിയ മനുഷ്യനെ മറക്കില്ല. ഒരിക്കലും. ഇത്രേം ലളിധമായ ഭാഷ. നോവലിലും അതു മനസിലാകും. ഇനി ഒരു M. T ഉണ്ടാകില്ല. 🙏🙏🙏🙏🙏
E samayathanu avante Randamoozham,,,media pravarthanam ithrakandu adhapathicho😢
മലയാളത്തിലെ മഞ്ഞു കാലം കഴിഞ്ഞു
അതിന്റെ ഇടയിലൂടെ രണ്ടാമൂഴം കഷ്ടം മാധ്യമ പ്രവർത്തകാ...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
"മരണത്തിന് ഒരു മണിക്കൂർ മുമ്പ് അദ്ദേഹം തന്റെ കൈ എന്റെ മൂർദ്ധാവിൽ വെച്ചു
'Thankyou. Thank you for all this love'
| കമല സുരയ്യ
(വിഷാദം പൂക്കുന്ന മരങ്ങൾ)
Goodbye M. D. Sir....🙏🙏🙏