Doctor പറഞ്ഞതൊക്കെ ഉപകാരപ്രദമായ കാര്യങ്ങളാണ്, ഒരു medical professional എന്ന നിലക്ക് മലയാള ഭാഷ കുറേകൂടി നന്നാക്കിയെടുക്കുന്നത് നല്ലതാണ്. നേരത്തെ ഒരാൾ പറഞ്ഞതുപോലെ "ഭയങ്കര നല്ലത് " എന്ന പ്രയോഗം തെറ്റാണ്, ഡോക്ടർമാർ ഭാഷാപണ്ഡിതർ ആകണമെന്നല്ല, എങ്കിലും കേട്ടപ്പോൾ വിഷയം അറിയാവുന്ന ഒരു doctor ആണെന്ന് തോന്നിയത് കൊണ്ട് ഒരു suggestion തരണമെന്ന് തോന്നി. ഏതായാലും ഇതൊരു ഫ്രണ്ട്‌ലി suggestion ആയി മാത്രം എടുക്കുക, ആവശ്യമായ corrections വരുത്തുക, വിജയീ ഭവ 🙏
കാൻസർ എന്നത് വലിയ രോഗമാക്കി പറയേണ്ടതില്ല.. അത് ജീവിത ശൈലി മാറ്റിയാൽ സുഖപ്പെടുന്ന ഒന്ന് മാത്രമാണ്.. Acupuncture ട്രീറ്റ്മെന്റ് ചെയ്താൽ 4g പാലിച്ചാൽ വേഗം സുഗപ്പെടുന്നുണ്ട്.
കാര്യം പറഞ്ഞിട്ട് പോ ഈ കണ്ടതെല്ലാം പറഞ്ഞു ഞങ്ങളെ ഡോക്ടറാകാം ഇതിനുള്ള മരുന്ന് എന്താണെന്നു പറയുക അല്ലാതെ കുറെ വള വളന്ന് പറഞ്ഞിട്ട് കാര്യമില്ല ഇത് കേട്ട് ഞങ്ങൾ ഡോക്ടർ ആകാൻ പോകുന്നില്ല ചികിത്സയും മരുന്നും എന്ന് പറഞ്ഞു തരിക
കഷ്ടം. അറിയില്ലേ ഇതൊന്നും. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷകളിലും ഇതുപോലുള്ള expressions ഉണ്ട്. For example, W B Yeats ന്റെ Easter 1916 എന്ന poem അതിൽ terrible beauty എന്ന് പറയുന്നുണ്ട്. ഇതിനെ oxymoron എന്ന് പറയും. സ്കൂൾ പോയവർക്ക് ഇത് അറിയാം. വെറുതെ പോയിട്ട് കാര്യമില്ല.
Dr മോളെ ഭയങ്കര നല്ലത് ആണ് എന്ന് പറയില്ല മലയാളത്തിൽ വളരെ നല്ലത് ആണ് എന്നു പറയണം❤
Thank you Doctor എനിക്ക് എപ്പോഴും ഗ്യാസിന്റെ ബുദ്ധിമുട്ട് ഉണ്ട് നല്ല അറിവാണ് doctor തന്നത്
😊pp
😊
Doctor പറഞ്ഞതൊക്കെ ഉപകാരപ്രദമായ കാര്യങ്ങളാണ്, ഒരു medical professional എന്ന നിലക്ക് മലയാള ഭാഷ കുറേകൂടി നന്നാക്കിയെടുക്കുന്നത് നല്ലതാണ്. നേരത്തെ ഒരാൾ പറഞ്ഞതുപോലെ "ഭയങ്കര നല്ലത്
" എന്ന പ്രയോഗം തെറ്റാണ്, ഡോക്ടർമാർ ഭാഷാപണ്ഡിതർ ആകണമെന്നല്ല, എങ്കിലും കേട്ടപ്പോൾ വിഷയം അറിയാവുന്ന ഒരു doctor ആണെന്ന് തോന്നിയത് കൊണ്ട് ഒരു suggestion തരണമെന്ന് തോന്നി. ഏതായാലും ഇതൊരു ഫ്രണ്ട്‌ലി suggestion ആയി മാത്രം എടുക്കുക, ആവശ്യമായ corrections വരുത്തുക, വിജയീ ഭവ 🙏
Super ഇനിയും നല്ല അറിവുകൾ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
Thankyou
ഞാനൊരു പിത്തസഞ്ചി എടുത്തു കളഞ്ഞ ആളാണ് മോള് വളരെ നന്നായി പറഞ്ഞു തന്നു❤❤
വളരെ ശാസ്ത്രീയവും പഠനാ
ഹവുമായ മികച്ച അറിവാണ്
ഡോക്ടർ നല്കിയത് .....❤
വെരി ഗുഡ് നല്ല അവതരണം നന്ദി mam
Thank you Doctor for the Very Valuable knowledge 🙏
Thank you Dr for the valuable information. Dr paranjathellam sharikum vasthavam aanu . God bless you Dr. 🙏🏼
Thanks Dr.
ഒരു പാട് arucujak
ഭയങ്കര നല്ലത് .....
Excellent video,you have already explained our doubts in detail.
Thanks a lot May God bless you always.
Ok ഡോക്ടർ പറഞ്ഞു തന്നത് എല്ലാം നല്ലതിന് പക്ഷെ നാവിൻ രുചി സമ്മതികേണ്ടേ 🌹🌹🌹.
നല്ല അവതരണം മം
നല്ല അറിവുകൾ അറിയാൻ കഴിഞ്ഞു Thank you
വളരെ നല്ല വീഡിയോ. ഒരുപാട്‌നല്ല കാര്യങ്ങൾ പറഞ്ഞു തന്നു. ♥️👌👌
Thank you Doctor for your valuable informations.
വളരെ ഉപകാരപ്രദം
Thankyou
നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി
Thank you Doctor for your Various Advice For Gas problem Reduce 🙏❤
Very good video nalla knowledge kitty
Good information. Thanks 👍
Very good information
താങ്ക് യു നല്ല ക്ലാസ്സ്
Very good presentation
Super... Congrats.. Dr.
Manassilavum vidhathilulla nalla class. Suppar
Thank you Doctor 🙏
Gd information Dr molee
Thankyou
നല്ല class🔥
Very very super informa
tion ....God bless you
Very nice
Good.speech.tankeuverymach.❤❤❤
Welcome
വളച്ചൊടിക്കാതെ കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തിത്തന്നു. ഡോക്ടർക്ക് നന്ദി❤
Thanku madam
Thank youDoctor
നല്ല വിഡീയോ
Thankyou
ഗുഡ് mam
🙏🏽 തേങ്ക് സ്
വളരെ ഉപകാരം 🙏🙏🙏
😅On
❤❤❤ameikumuddi❤❤❤geeas❤❤❤
Nice vedio 👍🌹
Good information sir
കാൻസർ എന്നത് വലിയ രോഗമാക്കി പറയേണ്ടതില്ല.. അത് ജീവിത ശൈലി മാറ്റിയാൽ സുഖപ്പെടുന്ന ഒന്ന് മാത്രമാണ്.. Acupuncture ട്രീറ്റ്മെന്റ് ചെയ്താൽ 4g പാലിച്ചാൽ വേഗം സുഗപ്പെടുന്നുണ്ട്.
കാര്യം പറഞ്ഞിട്ട് പോ ഈ കണ്ടതെല്ലാം പറഞ്ഞു ഞങ്ങളെ ഡോക്ടറാകാം ഇതിനുള്ള മരുന്ന് എന്താണെന്നു പറയുക അല്ലാതെ കുറെ വള വളന്ന് പറഞ്ഞിട്ട് കാര്യമില്ല ഇത് കേട്ട് ഞങ്ങൾ ഡോക്ടർ ആകാൻ പോകുന്നില്ല ചികിത്സയും മരുന്നും എന്ന് പറഞ്ഞു തരിക
ബോറടി തോന്നാത്ത അവതരണം 👍👌
Verigood
4 day aayi ksheenam.kalil neer.irikkumbam uranggi pokunnu.visapp illa.vayar veerthirikkunnu.Theere vayya.oru workum cheyyan pattunnilla.idkk ingane warum
Nalla claass❤
Thankyou
Kizhvayu poikondirikkunnathum gasinte kuzhappamalle doctor, amithamayi ee sallyam undakunnatbinte yathartha kaaranam enthanu
തൈര് ഭയങ്കര നല്ലതാണ്... തൈര് വളരെ നല്ലതാണ്... ഏതാണ് അനുയോജ്യമായത്....
Thank you Dr v much❤️❤️❤️🙏
ഭയങ്കരം നല്ലത് എന്നത് അരോചകമാണ്. ദയവായി ഒഴിവാക്കുക. വളരെ നന്ദി
ഒരു കുറ്റവും പറയാൻ പറ്റാത്തോണ്ട് കണ്ടുപിടിച്ചതാണോ.
വളരെ നല്ലത്
പഴയ തലമുറയ്ക്ക് അചിന്ത്യമായ പ്രയോഗങ്ങളാണിവ.
May be another Dr.
ഒരു വാക്കിന്റെ പേരിൽ പരിഹസിക്കേണ്ട. " ഭയങ്കര നല്ലത് എന്ന് പറഞ്ഞാൽ "വളരെ നല്ലത്" എന്നാണ് അർത്ഥം. അതായത് very good.. മനസ്സിലായോ
Thank you doctor
😊
Ent makane food kazhicha empakkam varunnund dr kanichu but kurav ella gyse problem
ഒന്ന് പെട്ടന്ന് പറഞ്ഞു തുലക്കു നേഴ്‌സ് സറി കുട്ടികളല്ല.....
ഇത് കാണുന്നവർ എല്ലാം മെഡിക്കൽ വിദ്യാർത്ഥികൾ അല്ല.
ഗ്യാസിന് എന്താണ് പ്രതിവിധി എന്നു നേരെ ചൊവ്വേ പറഞ്ഞു തീർക്കൂ.
👌 👍
Bhayangaramnu parangal bhayanakamnalla kooduthal nallathu othiri nallathu valare nallathu ennokkeyanu
ബുർത്തുകാലു പ്രശ്നം ആണോ dr
കാലിന്റെ പ്രശ്നം എന്താ, നീരോ വേദനയോ?
ഭയങ്കര എന്നതിനു പകരം വളരെ എന്ന് പ്രയോഗിക്കുക
കുറച്ചു കൂടി കൂട്ടി കുട്ടി പറയണം
Thanks dr
മരുന്ന് കഴിക്കാതെതന്നെ ഗാസ്സ് കാലിയാവുന്നു 20 ദിവസത്തിൽ കൂടുതൽ ഗാസ്സ് നിൽക്കുന്നില്ല എന്താ വില ഗാസ്സിന് എന്നും വില കൂടാൻ പോകുന്നുപോലും 😢😢
വയർ കമ്പനം ഉണ്ടാകാറുണ്ട്. തുടരെ തുടരെ ഏമ്പക്കം വരും. എന്നാല് മസാല ഇട്ട ഫുഡ് കഴിച്ചാൽ എനിക്ക് ഒരു കുഴപ്പവും ഇല്ല
എങ്കിൽ ഈ ചേട്ടനും എനിക്കും ഓരോ കപ്പബിരിയാണിയും മസാല ദോശ യും പോരട്ടെ 😎😎
Good information doctor
ഫുഡ്ഡ്?
നിങ്ങൾപറയുന്നതുപോലെ ഉറങ്ങാനും ഭക്ഷണം കഴിക്കാനും
ഡോക്ടർമാർക്‌പറ്റുമായിരിക്കും
ഞങ്ങളപോലത്തെ പാവങ്ങൾക്ക് പറ്റൂല
Enikk 1varshamaai vayarvedanum gasinte problem..
Pls. Whtp
MOTTE GAASINN PATTILA.
👏
ആവർത്തനം und
ഭയങ്കര നല്ലത്എന്ന് പറഞ്ഞാൽ എന്താ
വളരെ നല്ലത്, എന്ന് അറിയാത്തത് കൊണ്ട് ആണോ, അതല്ല പരിഹാസം ആണോ,ആരെങ്കിലും ഒക്കെ വല്ല അറിവും നേടിക്കോട്ടെ
കഷ്ടം. അറിയില്ലേ ഇതൊന്നും. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷകളിലും ഇതുപോലുള്ള expressions ഉണ്ട്. For example, W B Yeats ന്റെ Easter 1916 എന്ന poem അതിൽ terrible beauty എന്ന് പറയുന്നുണ്ട്. ഇതിനെ oxymoron എന്ന് പറയും. സ്കൂൾ പോയവർക്ക് ഇത് അറിയാം. വെറുതെ പോയിട്ട് കാര്യമില്ല.
മഹാ നല്ലവൻ എന്ന് പറയുമ്പോലെത്തന്നെ. ഏതായാലും ഫയങ്കര നല്ലത് അല്ലല്ലോ, ഫാക്യം.
കുറ്റം കണ്ടുപിടിക്കാൻ ആയിട്ട് മാത്രം നോക്കി ഇരുന്നോ
Ok
Ee timings & EXCERCISE only GOVT. EMPLOYEES
എന്തിനാണ് ഇങ്ങനെ വലിച്ച് നീട്ടുന്നത്
❤😂😂🎉❤😂🎉ഈ എവിടെ അമർത്തനം മോളെ ഗ്യാസ് pokan
ഫാറ്റിലിവറിന്റെ ലക്ഷണമെന്താണ്
കാര്യം പറയൂ ഡോക്ടർ. വെറുതെ വലിച്ചു നീട്ടി സമയo കളയരുത്.
ഭയങ്കരം എന്നാൽ ഭയം ജനിപ്പിയ്ക്കുന്നത് എന്നാണ് .....
അത് ഭയാനകം അല്ലെ ഭയങ്കരം ആണോ.. ഭയങ്കരം എന്ന വാക്ക് ലോക്കൽ language സാധാരണ ഒട്ടുമിക്ക ആളുകളും use ചെയ്യുന്നതല്ലേ അതിനെന്താ prblm
അടിച്ചു പൊളി എന്ന വാക്ക്
എങ്ങിനെ? 😊
ഇനിയെന്താന്കൈക്കുക
കോയി പൊരിച്ചത് വേണ്ട, നല്ല കുത്തരിക്കഞ്ഞി, മുട്ട പൊരിച്ചത് 👍
24 hours gyastic problem have.മുട്ട വേദന ഉള്ളവർ മുട്ടു മടക്കി ഉള്ള എക്സർസയിസ് എങ്ങനെ ചയയും
ഇത് കഴിച്ചു ഒള്ള ഗിയാസും പോയി ആൾ ചാകും
വെറുതെ മനുഷ്യരെ പേടിപ്പിക്കരുത്
𝗦𝘂𝗽𝗲𝗿𝗰𝗹𝗮𝘀𝘀
അസുഖം മാറാൻ വഴി പറയൂ😂 ഒരു ഉപകാരവും ള
😂*"SAPPOINTMENT"* എടുക്കൂ
W.76u
2 did h tudy
Erikkan kazhiyatha alanu
INGHANEYULLASAMAYAM.KAZHIKANPATIYA.HOMEOMEDICINE.PARAYOO
വളരെ നല്ല അറിവാണ് നന്ദി
Thanks Dr.
ഒരു പാട് arucujak
നല്ല അവതരണം
Thanks doctor nalla information 🙏🏾🙏🏾🙏🏾
Good information
Thank you ma'am
Good information thank you Doctor ❤❤❤
Tank you Doctor
Tnk u mam nalla information
Thanks super job madam