The Painful Cesarean story of Mine🥺

Поділитися
Вставка
  • Опубліковано 24 сер 2023

КОМЕНТАРІ • 311

  • @sajumakkulam4289
    @sajumakkulam4289 11 місяців тому +42

    ലോകത്തിലെ ആദ്യത്തെ സിസേറിയൻ 😂😂😂

    • @GetGLamwithAnjali29
      @GetGLamwithAnjali29  11 місяців тому +63

      Enik aadhyanu, തന്നെ കീറി മുറിക്കാതിരിക്കട്ടെ

    • @sajumakkulam4289
      @sajumakkulam4289 11 місяців тому +12

      @@GetGLamwithAnjali29 എന്നാലും ഇങ്ങനെ പ്രകാൻ 😂😂😂എന്റെ wifinum സിസേറിയൻ ആയിരുന്നു.. ഞങ്ങൾക്കും twins ആണ്...

    • @anjalivijayan2294
      @anjalivijayan2294 11 місяців тому +52

      ​@@sajumakkulam4289Wifinu aayirunnallo cesarian , athaa inganokke parayunnathu??!!.. C section is very painful.. aadyathe kurachu days oro anakkathilum aayiram mullu kuthunna polathe vedana aayrikum adivayaril.. baki full body pain vere... Ipozhum ente labour time orkkumbol enik karachilu varum.. athrakum vedana njn ente jeevithathil orikalum sahichtundayrnnilla..

    • @sajumakkulam4289
      @sajumakkulam4289 11 місяців тому +3

      @@anjalivijayan2294 sorry🥰🥰

    • @sarammasara2370
      @sarammasara2370 11 місяців тому +4

      Adheda Enikkum thooni. Enikk 4 makkalaan twins aan
      Adhum sizeriyan aan engilum ingane parayathakka onnum undayitilla

  • @mynotes5298
    @mynotes5298 10 місяців тому +25

    നിങ്ങളുടെ വാക്കുകളിൽ ഞാൻ എന്നെ തന്നെ കാണുന്നു...... തുടക്കത്തിൽ പറഞ്ഞ വാക്കുകൾ ഞാനും കേട്ടിട്ടുണ്ട്...... സിസേറിയൻ ആയത് കൊണ്ട് അമ്മയുടെ വേദന നീ അറിഞ്ഞിട്ടില്ല ന്ന്....... ആ ചുമ എനിക്കും ഉണ്ടായിരുന്നു..... രണ്ട് മാസം കഴിഞ്ഞാണ് ഒരു കാൽ ശരിക്കും പൊക്കാൻ കഴിഞ്ഞത്.... ആ വേദന യൊന്നും ആർക്കും പറഞ്ഞാൽ മനസിലാവില്ല...... നിനക്ക് മാത്രമേ ലോകത്ത് സിസേറിയൻ ചെയ്തിട്ടുള്ളു എന്ന ഡയലോഗ് ഉണ്ട്.... ഓഹ് അതാണ്‌ സഹിക്കാത്തത്...... ദയവ് ചെയ്ത് ഇങ്ങനത്തെ ഡയലോഗ് അടിക്കാൻ തോന്നുന്നവരോട്, ഒന്നും ചെയ്തു തന്നില്ലെങ്കിലും വേണ്ട.... മിണ്ടാതെ ആ വായ പൂട്ടി ഒന്ന് ഇരുന്നാൽ മതി.... ഈ ഡയലോഗ് അടിച്ചവരൊക്ക മക്കളെ നോക്കിയതിനേക്കാൾ എത്രയോ നന്നായി ഞാൻ മോളെ നോക്കിയിട്ടുണ്ട്... ഈ നിമിഷം വരെ..... എനിക്ക് മോളോടും മോൾക്ക് എന്നോടും ഒരു സ്നേഹക്കുറവും ഇല്ല... ഇന്നു വരെയുള്ള ഞാനെന്ന അമ്മയെ സ്വയം ബഹുമാനിക്കുന്നു.... എന്റെ molk മൂന്ന് വയസ്സാവാനായി..... മോളെ നോക്കുന്ന കാര്യത്തിൽ ആണ് ഇന്നേ വരേ ഞാൻ ഏറ്റവും കൂടുതൽ research ചെയ്തിട്ടുള്ളത്..... Parenting ൽ നമ്മളെന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത്..... ഓരോ കുഞ്ഞും ഓരോ അമ്മയും unique ആണ്. Happy motherhood dear....

  • @prasannakumari9986
    @prasannakumari9986 9 місяців тому +7

    Even I had two C sections but that was 30 and 25 years back. I have two beautiful daughters. Mine was high B P case but my babies were healthy with 3.5 and 3.8 birth weight. I recovered very fast by God's grace I do not have any health problems till now😊

  • @rashidarashi4690
    @rashidarashi4690 11 місяців тому +4

    Bebies weight എത്ര ഉണ്ടായിരുന്നു?

  • @anusree6922
    @anusree6922 11 місяців тому +2

    Enikku randum kuttikalum operation ayirunnu . ee parayunna ella vedanayilum kadannu poya aalanu njanum. Operation kazhinju shivering vomiting okke ellarukkum varum .but aa samayathu nammal anubavikkunna pain namukku mathrame ariyuuu.enikku operation kazhinju 2 hrs kazhinju head nurse vannu vayar nannayittu press cheudhu vittu .appo njan anubhavicha vedana daivamaeee adhu orkkumbo ippozhum oru maravi paanu.next day mrng doctor vannu ezhunnettu nadakkan paranju appozhokke undakunna pain sahikkaan pattilla

  • @zamanztalkz5772
    @zamanztalkz5772 11 місяців тому +2

    Enike sęp 8 nu operation... Baby's ethra weight indu

  • @haani6266
    @haani6266 11 місяців тому +2

    Ellam redy avum enik sangadayii kettapooooo❤❤❤❤❤❤

  • @sujithaantony5721
    @sujithaantony5721 5 місяців тому

    Would u pls tell me its dcda or mcda ? And ethra days after delivery babues bathing start cheithe

  • @NikitaElizabethJohn
    @NikitaElizabethJohn 10 місяців тому +7

    True CS pain unbearable😢😭

  • @salihasalu9397
    @salihasalu9397 11 місяців тому +3

    Ende delivery Cs delivery kazhinjit innek 39days ,2nd delivery aan, 33weeksil utres rupture aayt emergency C sec cheyyendi vannu, babyk lungs development ottum undayilla baby 4days ventilatoril aayirnu😢, 1.8 weight undayullu kuttine kittaan orappilla enn paranjirnu pinna okay aay 14days NICU life kazhinjit njangal distarge aay veetilk ponnu,( apo weight 1.6 undayullu) distarge vangi vannu 2days kazhinjapo mootha monk cough and fever thodangi ath new born molk kitty 10 days kazhinjapo admit aay nokumbo babyk viral pneumonia aan, ithavana 1% polum recoveryk chance illa , baby medicine aayt react cheyyunnilla ennoke paranju orupaad tension aay, oru 5days kazhinjapo baby react cheyyan thudangi medicine aayt angane 7days ventilatoril thanne aayirnu pinne oru 4days oxygen support mathram aaki, proper aayt breath cheyyan thudangiyapo distarge aay after 13days, nammude kayyil kittiya kutti veendum NICU il critical aayt kedakunna avastha vallaatha situation aan, mootha 5yr ulla mon ood avande babyk endu patty chodikumbo onnum parayan pattatha situation 😢😢 breast milk direct kudikkan epozhum aaytilla breath edkan bhudhimutt und, breast pump cheythit pallada feed aan epo cheyyunne...,2 um sec aayirnu enik randalem delivery kazhinj kedakumbo cough and sneezing vannirnu sahikkan pattilla pain😢

  • @anithasaravanan7916
    @anithasaravanan7916 11 місяців тому +2

    Ente molee normal delivery kazhinju ormayil stitch edum athu thazhe egane undakum 15 bathroom poan kazhiyilla

  • @vishnupriyanp1560
    @vishnupriyanp1560 11 місяців тому

    Stich edumbol tharippikkumo ettu kazhijal bed rest edukkano

  • @Soumyabnair-eb5kn
    @Soumyabnair-eb5kn 11 місяців тому +8

    2 c section and 1 normal kazhinja ammayaanunjan but daivam ennik 2 makkallaeya thannath...so randu riithiyil ullu pain arinjaval aanu njan...both 2 pains are different... nearly after 20 days struggling with all house hold works and kids all the time ..now on 4th month of postpartum..still having all pain....normal short term pain and cs long term pain according to me..After alll everything will be the part of life..

    • @remyarkrishna8593
      @remyarkrishna8593 10 місяців тому

      Yes same njnum 2 um normal and C section anubhavichu 2 um painfull anu.... bt normal short term c section njn 45 days anubhavichu

    • @creamycreations5064
      @creamycreations5064 8 місяців тому

      Sathyam.. Njanum randum arinju..

  • @anzilgaming2967
    @anzilgaming2967 11 місяців тому

    God bless you my dear❤❤❤❤

  • @user-do9bm9ur8t
    @user-do9bm9ur8t 8 місяців тому +3

    Yes എനിക്കും സിസേറിയൻ ആയിരുന്നു... ഈ പറയുന്നത് പോലെ ഒരു പാട്കഷ്ടപ്പെട്ടുഒരു കുഞ്ഞായിരുന്നു... ഒന്ന് എടുക്കാൻ പോലും പറ്റാതെ അവസ്ഥ 😭എന്നാലും നമ്മുടെ കുഞ്ഞിനെ എടുക്കണം പാല് കൊടുക്കണം എന്നുള്ള ആഗ്രഹം കൊണ്ട് വേദന കടിച്ചുപിടിച്ച് നമ്മൾ എടുക്കും....

  • @niqabi414
    @niqabi414 11 місяців тому

    Same🥺, twins onnum allayirunnu, c section, enik kunjinod attachment undavilla enn vare kettu njan🥹. Avarude oke vijaram c sections nalla suganna 🥺, 3 vayassayi ente makan. Ann vacha soochide pain innum poyittlla 🥺🥹

  • @lvmedia151
    @lvmedia151 8 місяців тому

    Baby’s weight ethra aayirinnu chechi

  • @veenas1423
    @veenas1423 11 місяців тому +2

    Same..experience..enikum undayirunnu chuma..4times per day nebulization cheyyumayirunnu chumakoodi vannal vedana sahikkan pattilla..eni oru baby vanamenn orupad agrahamund..but munpulla delivery orkkumbol padiya

  • @foodfood1874
    @foodfood1874 11 місяців тому +6

    എന്റെ മോന് 4മാസം ആയി എനിക്ക് ceserean ആയിരുന്നു. എനിക്ക് 7വർഷത്തിന് ശേഷം ആണ് അവനെ കിട്ടിയത് ഒരു 5ഡേയ്‌സ് എനിക്ക് പൈൻ ഉണ്ടായിരുന്നു പക്ഷെ ഈ പറയും പോലെ ഉള്ളതൊന്നും ഇല്ല അനസ്തീഷ്യ തന്നതൊന്നും ഞാൻ അറിഞ്ഞിട്ടേ ഇല്ല. പിന്നെ എനിക്ക് മരുന്ന് വെക്കേണ്ട സ്റ്റിച് ആയിരുന്നില്ല അതാണോ പൈൻ കുറവ് എന്നറിയില്ല. ഞാൻ പിറ്റേ ദിവസം തന്നെ എഴുനേൽക്കുകയും നടക്കുകയും സ്റ്റാർ കയറി പോവുകയും ഒക്കെ ചെയ്തിരുന്നു ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോഴും കസേരയിൽ ഇരിക്കുമ്പോഴും ഒക്കെ ഒക്കെ ഒരു valichal അത്ര മാത്രം. ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് കാരണം അതൊന്നും എന്റെ ബോഡി മൈൻഡ് ചെയ്യാത്തതാണോ എന്നും അറിയില്ല പിന്നെ എനിക്ക് മിൽക്ക് ഒക്കെ ഉണ്ടായിരുന്നു അതോണ്ട് ഞങ്ങൾ 4th day ഡിസ്ചാർജ് aayi.

  • @suharabisuharabi9708
    @suharabisuharabi9708 11 місяців тому +1

    Enik normal delivery ayirune. Sahikan pattatha pain ayirune. 8hour orey pain. Njan marichpokane vijarichu. Delivery kanjapol stwitch pain. Milk kurave. Pinney nipples murive. Pal kodukumpoljevan pokinna vedana. 40divasam kayinjathine seshamane. Njan irunne food kayichath. Stiwtch infection vannu. Vallatha prayasam ayirune. Ennalum moley kanumpol ellam marakkum.

  • @josephinesabu5390
    @josephinesabu5390 9 місяців тому

    God bless you both of you

  • @hithasundaran91
    @hithasundaran91 11 місяців тому +28

    പാലില്ലാതെ ഉള്ള situation എനിക്കും same ആയിരുന്നു...36 വീക്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.. എനിക്ക് പാൽ വരാതെയും മോൾ കുടിക്കാതെയും.. എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പൊക്കെ തോന്നി... Now am 9 months preg with second baby.. Pray for me

  • @anithasaravanan7916
    @anithasaravanan7916 11 місяців тому +1

    Athu sathyam aannu athu 2 cheythu prasavichittude appo avarum paranju kettittude molee surgery garbapathram eduthu kalayunnavar undallo avar athu cheyyupol kuttyye kittunnilla appo normal delivery kazhija Ammamar ithu eduthu kalayunnavarum parayunnathu athanne prasavicha pennannu ennu aannu

  • @RifanaShameer
    @RifanaShameer 11 місяців тому

    Njanum c section kazhinjathanu ente randu deliverikum same problem chuma sahikan vayya ente mole 8 months kazhinjathum delivery ayi but nicu, ptemecture baby , same problems but eppol ellam ok eppo 1 year kazhinju aval eppol nalla sundariyum valare active ikrithiyumsnu ellam pettannu ok avum

  • @neethuakhil4957
    @neethuakhil4957 11 місяців тому

    Chechi cervix stitch cheythitu full rest ano parajathu dr

    • @shilpasojan5616
      @shilpasojan5616 9 місяців тому

      Complete rest edukuunatha nallath enik twins anu 3 rd month stich itu rest onnum venda ena paranjath but 4 month kazhinjapo stich kurach open ayi pinne delivery vare complete bed rest ayirunu..

  • @radhikaid8665
    @radhikaid8665 8 місяців тому +7

    സിസേറിയൻ വേദന അനുഭവിച്ചവർക്ക് മനസ്സിലാക്കോള്ളു
    എന്റെ മോനും NICU വിലായിരുന്നു
    Normal delivery ആയാലു സിസേറിയൻ ആയാലും രണ്ടിനും വേദന ഉണ്ടാക്കു അത് രണ്ട് രീതിയിലാണെന്ന് മാത്രം
    വിഷമിക്കേണ്ട രണ്ട് വാവക്കളും സുഖമായിരിക്കട്ടെ
    God bless you❤

  • @rabirabeeh1273
    @rabirabeeh1273 11 місяців тому +2

    Enik twins aanu. 1 half age aayi.. C section thanne aanu.. But injection naduvin വെക്കുമ്പോ വളച്ചിട്ടൊന്നില്ല. ഇരുന്നിട്ട് നടുവിന വെച്ചത്

  • @anjalivijayan2294
    @anjalivijayan2294 11 місяців тому +7

    C section is very painful..Enik normal delivery aayrikum ennanu karuthiyathu.. 10 mani thottu evening 4.30 vare pain sahichu.. vagina tear vannu.. athaayathu kunjinte thala kandu thudangiyirunnu.. but avante thala thirinju vannilla.. apol emergency C section cheyendi vannu...aadyathe kurachu days oro anakkathilum aayiram mullu kuthunna polathe vedana aayrikum adivayaril.. baki full body pain vere... Ipozhum ente labour time orkkumbol enik karachilu varum.. athrakum vedana njn ente jeevithathil orikalum sahichtundayrnnilla..
    Njn anaesthesia injection pain arinjatheyilla.. bcz aa timil enik normal deliveryude pain aayrnu... Athilum valuthallallo oru painum.. ennodu doctor push cheyyalle ennu paranjathorkkunnu.. bcz kunju purathottu varunnilla.. ente vagina tear aayikondrnnu.. so immediately avar enik spinal anaesthesia thannu..athode ente pain ellaam poyi...pinne njn ente monte karachilu kettu.. avanu umma kodthu ... Avar ellaa stitchesum ittu.. pinne night ICU il ..enik shivering vannu..avar heater vechu choodaakki thannu..Avane feeding cheyan wait cheythathu ormayundu.. pittennu thottu pain njn arinju.. oh aalochikaane vayya... pinneedulla days... Njn ennaanu onu normal aavuka ennu aalochichtundaayrnu... Pinneedu breast feeding was also very difficult for me bcz of flat nipple.. nalla pole paalu undayrnu... Oh.. aa days onum orkkaane vayya...
    Ippol ente kunjinu 3 vayassayi... Ipozhum aa days orkkaan vayya..❤😢

  • @rabiavt5814
    @rabiavt5814 11 місяців тому +23

    നോർമൽ ഡെലിവറി pain ഉണ്ടാവുമ്പോൾ ആർത്തു കരയാൻ പറ്റും bt cesarean കഴിഞ്ഞാൽ ശ്വാസം വിടാൻ കൂടി കയ്യൂല അത്രയ്ക്കും pain ആണ്
    2day labour pain സഹിച് cs ചെയ്യേണ്ടി വന്നു

    • @binsysubrahmannian2465
      @binsysubrahmannian2465 11 місяців тому +1

      Correct...👍anubavichavarke athu manasilavukaullu😔

    • @dilnasherin2386
      @dilnasherin2386 7 місяців тому

      Normal delivery Kum stich undadado 😊

    • @rabiavt5814
      @rabiavt5814 7 місяців тому

      @@dilnasherin2386 ഉണ്ടാവും bt cesarean ചെയ്യുന്ന അത്ര സ്റ്റിച്ച് ഇല്ല നോർമൽ ഡെലിവറിക്ക്
      എന്തായാലും രണ്ടിലും വേദന ഉണ്ട്‌

    • @dilnasherin2386
      @dilnasherin2386 7 місяців тому

      @@rabiavt5814 cs nte athra stich illa .but eetavum sensitive aya bagath bleeding undavunna samayath vellam eppozhum thattunath kond unakkam varatha pazhutha pole nikkuna ,pad vechath kond stich il thattti oru botham avunna,irunnal kuthi kerunna pole ulla,maryathek onn Urine pass akan pedikuna ,motion povan week kukal pedich kaathiriknedi varunna,fursy sex il vallatha kadachil ndavuna,aa stich cs nte athra valiya stich allengilum anubavichavark ath vedhana janagam an .Athupole cs nte stich ethratholam vedhana undavumenn norml delivery kazhinj episotomy wound sahicha ooro alugalkum manassil avum .onn onninkl valutho cherutho ala .anubavikuna ellavarkum ellam pain thanne an.ellathinum ooro tharathil ulla complication ayirikum enne ollu.normal delivery kk shesham arodum parayn polum ishtapedatha mattu chila complication s polum chilark und ennath an sathyam.Ella mothers um super an .ath cs ayikote norml ayikote 🥹

  • @Saleemkmk-ip9dp
    @Saleemkmk-ip9dp 11 місяців тому +4

    എനിക്കും ഇതേ അവസ്ഥ ആയിരുന്നു
    2 boy baby ആയിരുന്നു
    nahas ഹോസ്പിറ്റലിൽ ആയിരുന്നു

  • @ashasivadas5723
    @ashasivadas5723 11 місяців тому +13

    എനിക്കും രണ്ടും c sec ആയിരുന്നു first delivery കുറെ നോക്കി നോർമൽ ആവാൻ പക്ഷെ utres വികസിക്കാത്ത കൊണ്ട് നടന്നില്ല.എല്ലാരും പറയും ഓപ്പറേഷൻ നല്ല എളുപ്പം ആണ് എന്നൊക്കെ പക്ഷെ അത് കഴിഞ്ഞുള്ള വേദന ഉണ്ടല്ലേ അത് അനുഭവിച്ചർക്ക് അറിയൂ പിന്നെ അത് കഴിഞ്ഞു ഒരു ചുമയും വരും എന്റെ ദൈവമെ ആലോചിക്കാൻ vayha ആ സമയത്ത് ഉള്ള വേദന. Normal ആയാലും ഓപ്പറേഷൻ ആയാലും അമ്മമാരു എല്ലാരും അത്രയും വേദന അനുഭവിച്ചു തന്നെ ആണ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. പിന്നീട് അവരുടെ മുഖം കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം അതും പറഞ്ഞു അറിയിക്കാൻ പറ്റില്ല

    • @rami8471
      @rami8471 11 місяців тому

      Enikum same

  • @sajnasworld3943
    @sajnasworld3943 11 місяців тому +15

    3 cs kazhijatha enik.3 penkuttikal❤1st cs nekkalum pain aayirunnu 2nd nu.athinekkalum pain aayirunnu 3rd delivery😢jeevithathil ini nadakkan polum pattillen njan vijaaricha dhivasangal aayirunnu.enik palinte problems onnum undaayilla😊ethra vedhana sahichu enn namukkum dhaivathinum mathram ariyam😢😢😢😢ennalum chilarude kuttapeduthal prasava vedhana ariyathe prasavichathalle enna

    • @rabiavt5814
      @rabiavt5814 11 місяців тому

      2nd cs എത്ര ഗ്യാപ് ഉണ്ട്‌
      1st cs കഴിഞ്ഞു 3year കഴിഞ്ഞു. ഇപ്പോൾ 7month പ്രെഗ്നന്റ് ആണ്
      1st cs കഴിഞ്ഞപ്പോൾ pain സഹിക്കാൻ വയ്യ. ഇനി ഇത് എങ്ങനെ ഉണ്ടാവോ ഒന്ന് അറീല

    • @sajnasworld3943
      @sajnasworld3943 11 місяців тому

      @@rabiavt5814 4 years ഗ്യാപ് ഉണ്ട് 3 പേരും 🥰

    • @rami8471
      @rami8471 11 місяців тому +1

      Enik 2 c s kainj, ipo 5 month pregnant aane cs orthitt pediyan ipozhe, 3rd more painful ano?

    • @kamarutheen9229
      @kamarutheen9229 11 місяців тому

      @@rami8471 enikk aadyathath nalla pain aayirunnu.Randamathath valiya preshnam onnum ndayilla.

  • @ShemNiz
    @ShemNiz 11 місяців тому +2

    Every delivery is different! Fr me 1st baby meconium pass aayond emergency c-sec aayirnnu..last checkup ilm baby head down position aayirnnu bt last csec aayi! 1st deliveryda pedi undarnnu baby ye eduthapo breath illatha pole tonni kurach sec ath ozhichal baki ellm ok ayirnnu.. painkillers tannath kond aano ntho pain onnm arinjilla..uchyk delivery kazhinj early mrng room il kond vannu..shiveringm fever um undayi ath milk ketti kidakkunnath kond aayirnnu chood vellathil towel mukki thudachum paalu koduthum ath maari.. nd in 2nd delivery it was twins..37 week 1 day il csec n cheythu same dr ayirnnu nd nte fear njn nerate paranju so ente kayil oru support pole oru nurse pidichirunnu aah situation il nik aah Kai oru aswasam aayirnnu.. alhamdulillah onnum arinjilla ot yil anenn polum tonneela I also did sterilization.Post oprt il oke njn happy aayit aan kidanne bt bleeding il clot undarnnu so rand nurse vann nte vayar kasakki vittu nte jeevan pona pain vannu😪 makkl normal weight ayirnnu orale night tannu mate aale early morngm.. feeding prblms onnm illarnnu nd hb low ayirnnu so 1 unit blood irakki! sterilization cheytha pain undarnnu pain sahichu nadannu,kulichu,feed cheythu so pettenn recover aayi 4days kazhinjapo discharge aayi..there are no gains without pain so don't worry abt the pain nd my naughty boys are nw 1yr nd 4 months old!

  • @jaseera8838
    @jaseera8838 11 місяців тому +1

    I feel 5yrs ago that moments 😭

  • @joyalmariyatom4530
    @joyalmariyatom4530 10 місяців тому +1

    C section pain ath anubavichavark ath sarikkum manasilavu..😢 Enikkum C arunnu . But enik tension illarunnu operation ayi poyallo enna sangadam mathrarunnu… chechi sahichath orkan koodi vayya chuma oke athrem vannappo sarikkum enik manasilavum… oru Thummal varumpo Njan maximum avoid cheyyan nokarunnu… palu kittanennarunnu ente prarthana.. god sahayich C ayappozhum Kochinu vere kuzhappillathe ninnu atharunnu oraswasam… really hands off. You really struggled a lot. Mansikayittum sareerikamayittum.. you are a super mom of two .. athrem vicharicha mathi

    • @gopikakrishnans-xr4gs
      @gopikakrishnans-xr4gs Місяць тому

      Enik csection kazhinju aadyam pani vanu, then bp high aayi. Rand day kazhinjapo vomitingum. Sathyam paranjal annu avide vachu bodam poyalmathiyenu vicharichu. 15 days hospitalil aayirunu...

  • @JS-sg7km
    @JS-sg7km 10 місяців тому +1

    Ethrayokke sahichalum arogyathodea 2makkalea kittiyallo..bhagyam...njanum ethea situations lude kadannnu poyathanu.. preeclampsia..33wk delivery..baby karanjilla..38days NICU il ayirunnu..avanorikkalum suck cheythu kudichittilla...palada feeding ayirunnu..severe GERD karanam kudikkunna palellam thikattipokumayirunnu... weight um vakkunnilla.. really traumatic days ayirunnu athu..bt ee durithanhalkellam shesham athilum valiya dukhangl ayirunnu daivam karuthi vachirunnathu...edakkidakku infecs... ICU admissions..4,5,pravashyam..1.5 vayassu varea...pathiyea pathiyea puthiya revelations...kelviyilla,irikkilla,nadakkilla,samsarikkilla. cerebral palsy , microcephaly oke anu😢...innenikku eeshwaranumayullla bandham polum nashtappetta avastha anu...bcz ithentea life lea adyathea trauma ayirunnilla...first marrg divorce,..hell of problems...second marrg.. untimely death of mother...ellam kazhinju daivam kanicha karunayanu ithu... don't know how can I reconcile with God...

  • @fbn1809
    @fbn1809 11 місяців тому

    Anjus....ente ceserean...twins....anasthesia cheythappo muthal shawasam mutti...,neck inte side bone pain....

    • @xyz-wv3zp
      @xyz-wv3zp Місяць тому

      എനിക്കും 😢

  • @Crafter_1999
    @Crafter_1999 10 місяців тому +1

    Ente first delivery normal ayirunnu.. Ath delivery kazhinju roomilek mattiya apo muthal nadakkam namuk. Second c section ayirunnu. Ipo 2 weeks kahinju. Njan ipl an onnu ennitu irikkunne maryadak. Atrak pain ayirunnu. Pinne roomilek mattiya apo muthal nadakkan paraynju nurse vazhak parayumbo ennikkan polum pattand pain karanam dress polum mattan pattand ate kidapp tanne. Chumakkanum tummanum chirikkan polum pattatha avastha.😢

  • @murshidankmurushi4852
    @murshidankmurushi4852 9 місяців тому +1

    Hey dear ignore negative comments I too faced all this situations 😓 I was broken 💔 physically and mentally 🥺 god my bless you and babys 😘

  • @faseelasulfi5122
    @faseelasulfi5122 11 місяців тому

    ചേച്ചി.... ഇതു എല്ലാം കേട്ടപ്പോൾ കരഞ്ഞു പോയി.... ഞാനും ഇതു പോലെ യൊക്കെ അനുഭവിച്ചു...2beby ഉണ്ടായിരുന്നു.. 2 boys. 2 പേരും ഞങ്ങളെ വിട്ടിട് പോയി...7mnths ആയിട്ടുള്ളായിരുന്നുള്ളു... ഞാനും nahasile ട്രീറ്റ്മെന്റ് aayrnnu.... പിന്നെ കുട്ടി ആയില്ല.. ഇപ്പോഴും ട്രീറ്റ്മെന്റ്ൽ ആണ്... നിങ്ങൾ ഏതു ഡോക്ടറെ കാണിച്ചത്.. Baiju doctr aayrnno.

  • @nijisunil1485
    @nijisunil1485 10 місяців тому +1

    ഇപ്പോൾ breast feeding ചെയ്യാറുണ്ടോ.. രണ്ടുപേരും പാൽ വലിച്ചു കുടിക്കുന്നുണ്ടോ???

  • @abinasatheesh8202
    @abinasatheesh8202 11 місяців тому +2

    Urakkam okke shraddikkanam tto.
    Rathri feed cheyan unarunnathu kondu day timeil babies urangumbo koode urangikkoloo
    Adequate Sleep is must for physical and mental health

  • @ameenanazar5816
    @ameenanazar5816 11 місяців тому +1

    really heart touching🥲❣️

  • @afsanatk234
    @afsanatk234 10 місяців тому +1

    എന്റേത്ആദ്യത്തെ നോർമൽ ഡെലിവറി ആയിരുന്നു..8hrs വേദന സഹിച് ലാസ്റ്റ് ബേബി വന്നത് 😇ബട്ട്‌ ഡെലിവറി ക്ക് ശേഷം കുറച്ചു ഡേയ്‌സ് ഉറക്കമേ കിട്ടിയില്ലർന്നു.. സ്റ്റിച്ച് പൈൻ കാരണം ഇരിക്കണോ ടോയ്ലറ്റ് ഇൽ പോകാനോ ഭയങ്കര പൈനും ബുദ്ധിമുട്ടും ആയിരുന്നു.. എഏകദെശം 1മാസത്തോളം എടുത്തു സ്റ്റിച്ച് ഉണങ്ങി പൈൻ മാറാൻ.. ഇപ്പോ സെക്കന്റ്‌ പ്രെഗ്നൻറ് ആണ്.. പേടിയാവുന്നു

  • @prajisharejimon3576
    @prajisharejimon3576 11 місяців тому +7

    Same ആയിരുന്നു എനിക്ക്. High ബിപി യിൽ 33 weaks ൽ സിസേറിയൻ. വീണ്ടും 2 ദിവസം observation bp കുറഞ്ഞില്ല.ഉച്ചക്ക് ഓപ്പറേഷൻ കഴിഞ്ഞ് ആ രാത്രി അനുഭവിച്ച വേദന. ഒന്ന് ചെരിഞ്ഞു കിടക്കാൻ ആ രാത്രി മുഴുവൻ നോക്കി. 18 ദിവസം ഞങ്ങളുടെ കുഞ്ഞ് NICU കിടന്നു. അമൃത ഹോസ്പിറ്റലിൽ. 5 ദിവസം കഴിഞ്ഞാണ് ഞാൻ കുഞ്ഞിനെ കണ്ടത്. ടെൻഷൻ ആകരുത് കരയരുത് എന്നൊക്കെ പറഞ്ഞ husband അകത്തേക്ക് വിട്ടത്. ട്യൂബ് ഒക്കെ ഇട്ടു. ഇപ്പൊ അതൊന്നും ഓർക്കാൻ കൂടി വയ്യ

    • @diyascreations4258
      @diyascreations4258 11 місяців тому

      Eppol bb normalayo

    • @prajisharejimon3576
      @prajisharejimon3576 11 місяців тому

      Normal ആയി. ഡെലിവറി കഴിഞ്ഞ് ഒരാഴ്ച കൂടി ബിപി ടെ tablets ഉണ്ടായിരുന്നു

    • @shanuayaan9949
      @shanuayaan9949 11 місяців тому +1

      Nte first delivery ingale pole ayirunu ipo njn 2 prgnt aan ipo anik adhyam indayath pole ulla bp prblm indavo ankum tnsn ind

    • @prajisharejimon3576
      @prajisharejimon3576 11 місяців тому

      ഉണ്ടാവില്ലായിരിക്കും. എന്നാലും നന്നായി ശ്രദ്ധിക്കണം

    • @shanuayaan9949
      @shanuayaan9949 11 місяців тому

      @@prajisharejimon3576 ithuvare bp onum ila athinte oru pedi ind

  • @archanaaranitha3182
    @archanaaranitha3182 11 місяців тому

    Sharmila two baby kuteee god bless you ,iam pregnant 1st month,ethukelkumople, pediyakunnu, chechi prayer chayane enta babyk onnum varthe

  • @leenavasudev3387
    @leenavasudev3387 10 місяців тому +2

    എനിക്കും twins cs ആയിരുന്നു.ഇപ്പൊ 6 മാസം.സഹിക്കാൻ പറ്റുന്ന വേദനയെ ഉണ്ടായിരുന്നുള്ളൂ.

  • @PannurVlogs
    @PannurVlogs 11 місяців тому

    എനിക്ക് c section ayrunnu...pain etho kuravayrunnu...illennu thanne parayAAM..DAIVAM KOODE UNDAAYTTAKULE..allel athinu mumbe orupaad sahichathu kond ithonnum onnumallathe aayathaakum.. Normal vendannu vicharicha enik normal anennu paranju.. Pettannu emergancy...

  • @jeenanarayanan926
    @jeenanarayanan926 11 місяців тому +1

    Enik cesection kazhinja on the spot chuma vannatha😢😢😢 paranju ariyikkan pattilla aa pain...chatha matheen thonni...enik chuma mareeth 6 month treatment edthittannu...athu vare chuma aarnnu😢😢😢😢 3 month edthu parasahayam illathe eneekkan😢😢 ipo monu 4 yrs aayiii ...oru kutti koodi venam ennu nalla agraham und...pakshe stitchnte painum chumayum koodi onnich sahikkan pattathonda vendannu vekkunne😢😢😢 c section 🙏🙏🙏

  • @nijisubi6226
    @nijisubi6226 11 місяців тому

    Enik Cs aayirunu...normalinulla ella vedhanayum anubhavichu last Cs aayi.... Orkkan vayya epozhum aa divasangal എണീക്കാനോ ചെരിഞ്ഞു കിടക്കാനോ onum പറ്റണില്ല... എണീക്കാൻ ആരേലും വന്നു താങ്ങി eduknm... പോരാത്തതിന് 12 days kazhinjapol stich pazhuthu seen aayi....... Chathujeevicha onnara masam... Monte ചിരി kannumpol ellam marakum... Ennalum orma varum.. Eni oru delivery enik pattila enu vare paranju njan husnod..

  • @jinujohnson3957
    @jinujohnson3957 11 місяців тому +1

    Enik twins baby 3 mathe delivery annu…fluid leak ayyi 35 weeks …njgal uae il annu..mng 7 am hospitalil ethi…9 am cs eduthu ..10.30 kku outside vannu…inside ot after cs babymare kanichu…enittu Avr NICU kondupoi…same situation avark breath edukkan bhudimuttu..oxygen vachittundarunnu…twin 1 ne njan 4 th day annu breastfeed chryyunathu…twin 2 15 days icu il avle breastfeed cheyyunathu 10 th day annu and 14 th day…evide kunjugal nicu anenkil nammal avide nilkanda ..namukku flatil pokam so njan delivery kayinju 4th day thirichu flatil ethi..babies icu il twin1 be 5day dischargeakki twin 2 15day discharge akkiyathu..and evide mng cs kayinju around 12 .30 njan roomil ethi…medicines okke tharunnundu…anaesthesia effect maari..pain thudangi…ngt shift change ayyi 7 pm nu sister vannu medicine tharan enittu parnju njan eppo varam ezhunettu nadakanam enittu..ente ponoo enik orkkan polum vayya same day nerathodu neram polum ayilla enne ezhunelpichu nadathi bathroomil kondupoi pad okke change cheypichu😢ammoo😢😢aa day njan marakilla 😢athokke kayinju vannapol fud thanutto evide appo ithiri asawam ayyi pinne pain killer thannu urangi..kunjugale 3 mathe day annu kanune..husband eppoyum poi nokkum…njan pain karanam😂 poyilla..evide nammude comfortable anno ennu kude Avr nokkum..then milk express cheythu kodutha mathi ennu paranju..pinne ithiri milk okke pumpp cheythukoduthu vidan thudangi..angne eppo 23 days ayyi..oruvidam okk akki varunnu adjust ayyi varunnu..

    • @beutifulnature6847
      @beutifulnature6847 7 місяців тому +1

      Da twins babies undavan etheglm cheythirnnoo? Enik twins babies undavan nalla aagrhnd..... so chodhichathatoo❤ plz Rply

  • @haseenaiqbal170
    @haseenaiqbal170 8 місяців тому

    Enikkum c-section aayirunu last delivery kayinjitt 9years kayinju.. Ippoyum stitch vethana idak undaavaarund thirinjum marinjum kidakumbol

  • @sreejeshvaliyaveetil1596
    @sreejeshvaliyaveetil1596 11 місяців тому +5

    Edhu delivery ayalum athintedhaya vedhana sahikan undakum. Normal delivery ku mathram alla pain ullath. Oru male aayitupolum enik athariyam

    • @madhavi9792
      @madhavi9792 11 місяців тому +1

      Yes. Angane paranjath urappayum oru sthree aayirikkum

  • @hasnathsafni8417
    @hasnathsafni8417 11 місяців тому +4

    നിൻ്റെ delivery story kettappo njaanum ente അനുഭവം ഒന്നൂടി കാണുന്ന പോലെ ആയെടോ.എനിക്ക് one Babi ayeernnu but paalu കൊടുക്കാൻ ഉള്ള ബുദ്ധിമുട്ടും നീ വിജാരിച്ച പോലെ ഉള്ള aa സങ്കടവും ഒക്കെ എനിക്കും undernnu 😢😢😢😢

  • @Allu943
    @Allu943 11 місяців тому +12

    എനിക്ക് ട്വിൻസ് babys ആയിരുന്നു c section തന്നെ ആയിരുന്നു.... അടുത്ത കഴിഞ്ഞവർക്ക് അറിയാം എത്രത്തോളം വേദന ഉണ്ടെന്ന്...ഞാനൊക്കെ ഒന്ന് ചെരിഞ്ഞു കിടക്കാണെന്നെ അരമണിക്കൂറിലേറെ കഷ്ട്ടപെട്ടിട്ടുണ്ട്.... അതൊന്നും ആരോടും പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ കഴിയില്ല അനുഭവിച് തന്നെ അറിയണം...

  • @olivecakeworld5921
    @olivecakeworld5921 6 місяців тому

    ഞാനും പ്രെഗ്നന്റ് ആണ് twins ആണ് 3 month. Breastmilk ഉണ്ടായിരുന്നോ

  • @Evafamily16
    @Evafamily16 11 місяців тому +1

    Ithreyokkey bill aayo chechik . Enikkum cs aayirunnu ippol 18 days aayi . 42600 tatal bill aayollu . Maathram alla njan palatudem cs story deliveryku munne kettittund ellaavarum cs kazhinjaal shivering okkey undaakum next day aarikkum roomil vidunne enn paranju njaanum angane aanu karuthiye but ente cs kazhinja udane thanne enne roomil maatti shivering onnum illaarunnu pain aanenkul 3 day ollaarunnu 😊 pinne cheriya cheriya vedhana ollaarunnu ippol ottum vedhana onnumilla operation kazhinjaa aanenn koodi thonnilla . Deivam valya vedhana thannilla ☺️ ellardem cs story kettu cs pedichu aanu njan operation theatre il kayariye .

    • @sajeenaarif414
      @sajeenaarif414 11 місяців тому

      Eeth hospital ll ayrnu delivery?.. Ente normal delivery kazhinj innek 45 days total bill 55k ayi

    • @Evafamily16
      @Evafamily16 11 місяців тому

      @@sajeenaarif414 people's clinic Pathanamthitta

  • @Lucky-dub
    @Lucky-dub 11 місяців тому +1

    Aarkengilum twins normal delivery undo??

  • @sufinashajahan9171
    @sufinashajahan9171 10 місяців тому

    Enikum chuma undayirunnuu, rabbew othirii anubhavichhu

  • @shamshada723
    @shamshada723 11 місяців тому +3

    Molude karyangaloke arinnappol valya sangadam rhonni saramillatto athrayum vedana sahichadinu nalla babiesine kittitille ippol avare kanumpol adoke endu ennu vijarichal madi makkals epolum haelthiyayieikatte vishamikanda dear❤❤

  • @fabidashukoor
    @fabidashukoor 9 місяців тому

    Same avastha ayirunnu chechi enik😢😢😢😢😢😢chechi parayunnadh kettappol annathe aaa oru situation manassil varunnu 😢😢

  • @chinnu5603
    @chinnu5603 10 місяців тому

    Ente cheechi Enikk twins aanu. 6 month aayi . Peediyaaavaaa . Ethra weeklaayinu delivery??rply tharaneee cheechi plzzzzzzz

  • @rafeenanasar7668
    @rafeenanasar7668 10 місяців тому +2

    എനിക്ക് രണ്ട് തരത്തിലുള്ള പ്രസവവും നടന്നതാണ്. എല്ലാം വേദന തന്നെയാ.c സെക്ഷൻ കുറേ ദിവസം വേദന തന്നെയായിരുന്നു.

  • @ayzuandme
    @ayzuandme 11 місяців тому +1

    Chechee ee videoyil njn enneyan kanunnath 2022layrnnu delivery cs thanne same avstha ayrnnu chuma Vann chummakkumpo adi vayar vedanikkunnh baby under weight ayrnnu paalum illa mon kudikkan ariyunnum illa aage depression aayipoi inlaw aneki drs varumpo avalk palilla mon kudikkunnilla nnnoke parya ath kekkumpo tension koodum pinne bednn ezhunnilpikkan 5 aala nne 😢 aloikkan vayya athonnum verum checkup n poya njn aaan delivery kainjaa vtl vannath 😊 oru samadana vakk kekkan vendi husband nod pain ne paty parayumpo kelkumnath ninak adyamaytano worldil cs nadakkunnathenn 😢

  • @HomelylifeinKerala
    @HomelylifeinKerala 11 місяців тому

    38 day aay csection kazhinitt.. Ipozhum bedil ninnu enikan entha buthimutt... Orkan koodi vayya😢😢.. Ath pole enikum paal kuravaan.mon kudikanathum illa... Formula milk aanu kodukanath☹️

  • @kripastella8333
    @kripastella8333 11 місяців тому +1

    ❤❤

  • @Jworld4542
    @Jworld4542 11 місяців тому +2

    എനിക്കും ട്വിൻസ് ആണ്... Support ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. അമ്മ പ്ലാസ്റ്റർ ഇട്ടു കിടപ്പു ആയിരുന്നു.. ദൈവം സഹായിച്ചു നോർമൽ ഡെലിവറി ആയിരുന്നു. കുറെ ടെൻഷൻ അടിച്ചത് കാരണം എനിക്ക് breast മിൽക്ക് ഇല്ലായിരുന്നു. ഫോർമുല ആണ് കൊടുത്തത്. എനിക്കു എന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു.. പാല് പോലും ഇല്ലാത്ത അമ്മ ആണോ എന്ന്... ഇപ്പോൾ 1yr ആകാൻ പോകുന്നു മക്കൾക്ക്‌.. നല്ല കുറുമ്പന്മാർ ആണ്..

    • @milgamary1690
      @milgamary1690 11 місяців тому

      Breast milk vanno chechi enit

    • @Jworld4542
      @Jworld4542 11 місяців тому

      @@milgamary1690 no

  • @muhammedfowzan7748
    @muhammedfowzan7748 11 місяців тому

    എനിക്ക് രണ്ടും നോർമൽ ഡെലിവറി ആയിരുന്നു. രണ്ടാമത്തെ ഡെലിവറി കഴിഞ്ഞ് ബ്ലീഡിങ് ആയി എന്റെ മക്കളെ എനിക്ക് കാണാൻ കഴിയില്ല എന്ന് തന്നെ ഞാൻ കരുതിയിരുന്നത്. അന്നത്തെ ദിവസം ഓർക്കാൻ കൂടി വയ്യ😢.

  • @varshavenu8961
    @varshavenu8961 11 місяців тому +9

    സിസേറിയൻ കഴിഞ്ഞു ഡാൻസ് കളിക്കുന്ന കുറെ പേരെ കണ്ടിട്ടുണ്ട് യൂട്യൂബിൽ🙄🙄🙄ഞാൻ കരുതി ഇപ്പൊ വല്യ ബുദ്ധിമുട്ട് ഇല്ല എന്നു... എനിക്ക് ഇത് വരെ കുഞ്ഞുങ്ങൾ ആയില്ല അത്‌ കൊണ്ട് അനുഭവം ഇല്ല😊😊😊

  • @vimimanu5322
    @vimimanu5322 11 місяців тому +7

    എനിക്കും C Section ayieunnu.. But nattellinnu സൂചി കുത്തിയപ്പോ ഇങ്ങനെയൊന്നും ഇല്ലായിരുന്നു ട്ടോ... എന്താണെന്നറിയില്ല ഒരു ചെറിയ ഒരു വേദനയെ ഉണ്ടായിരുന്നുള്ളു.... പിന്നെ അത് related ആയി ഒരു വേദനയും എനിക്ക് ഉണ്ടായിട്ടില്ല... I think ഓരോരുത്തർക്കും ഓരോ രീതിയിൽ ആണെന്ന് തോന്നുന്നു...

  • @nidheenat5395
    @nidheenat5395 11 місяців тому +1

    Njn normal deliverynte painum anubhavichittind CS nte painum anubhavichitt randum nalloonam vedhana illa kaaryam aanu

  • @nasriminna5951
    @nasriminna5951 10 місяців тому

    C section orikalu normalinekal easy alla randinu athintethaya budhimuttnd .eniku c section aaynju before delivary after delivary orupolee paine aaynju sahikan patathilla🥲😔. delivery kynje Shasam muttal vannathode koree paine full aaynju😞😢

  • @shortsofchaaruzz964
    @shortsofchaaruzz964 11 місяців тому +6

    ഞാൻ 11 മണിക്കൂർ വേദന അനുഭവിച്ചു നോർമൽ ഡെലിവറി with vaccum delvry ആക്കി.. ചേച്ചി പറയുമ്പോൾ ദൈവത്തിന് നന്ദി പറയുവാ cs വേദന അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നോർത്ത്... 🙏🏻🙏🏻💕ചേച്ചി അനുഭവം പറയുമ്പോൾ തന്നെ വയറിനു എന്തോ ബുദ്ധിമുട്ട് ബുദ്ധിമുട്ട്

    • @rabiavt5814
      @rabiavt5814 11 місяців тому +1

      Vaccum ഡെലിവറി ബുദ്ദിമുട്ട് ആണെന്ന് കേട്ടിട്ടുണ്ട്
      കുറെ സ്റ്റിച്ചിങ് ഉണ്ടാവൂലെ

    • @uryasworld9491
      @uryasworld9491 10 місяців тому +2

      നോർമൽ ഡെലിവറി panifull ann.... രണ്ടിനും അതിന്റെത്യാ ബുധിമുട്ട് ഉണ്ട്.....

    • @________athira_________
      @________athira_________ 10 місяців тому

      ​@@rabiavt5814enik vaccum ayirunnu njan onnu samadhanathode toilet il poyath 4 months kazhinja😢

  • @sreeshmapreshi2602
    @sreeshmapreshi2602 11 місяців тому +4

    എനിക്ക് നോർമൽ ആയിരിന്നു.
    എന്റെ ചേച്ചിക്ക് സിസേറിയൻ ആയിരിന്നു അവൾ അനുഭവിച്ചത്
    എനിക്ക് ഓർക്കാൻ കൂടിവയ്യ.ഒരുപാട് വേദന സഹിച്ചിട്ടുണ്ട്.

  • @jishaafsal5512
    @jishaafsal5512 9 місяців тому +3

    കരഞ്ഞു പോയി. Aa വേദന ആർക്കും മനസ്സിലാവില്ല. അനുഭവിച്ച് അറിയണം. എല്ലാവർക്കും caeserian എന്ന് കേട്ടാൽ പുച്ഛം. വേദന ഇല്ലാതെ കുട്ടിയെ കിട്ടുമല്ലോ എന്നാ വിചാരം. പക്ഷേ aa pain life l മറക്കില്ല. A shivering ഉം ചുമയും തുമ്മലും വരുമ്പോൾ ഉള്ള pain 😢😢. മരിച്ചാൽ മതിയെന്നായി. 8 years kazingu. Ipozum ഓർക്കുമ്പോൾ ഒരു വിറയൽ ആണ്. Normal delivery ക്കും caeserian ആണെങ്കിലും എല്ലാത്തിനും അതിൻ്റേതായ ബുദ്ധിമുട്ട് ഉണ്ട്. ഒരു കുഞ്ഞു ജീവനെ ഭൂമിയിലേക്ക് കൊണ്ട് വരുന്ന അമ്മമാരാണ്. അതിന് എത്രത്തോളം pain സഹിക്കണം. 😢😢 അതിൻ്റെ കൂടെ ceaserian simple alle, എന്നുള്ള dialogues um😮.

  • @amandancouples-9521
    @amandancouples-9521 6 місяців тому

    Avare birthweight entharaya undayrun

  • @athiraathi6474
    @athiraathi6474 10 місяців тому +1

    എനിക്കും cesearian ആയിരുന്നു... വേദന വന്നിട്ടും കുട്ടിയുടെ weight കൂടുതൽ കാരണം cesearian ചെയ്യേണ്ടി വന്നു അവസാനം..

  • @athulyask
    @athulyask 11 місяців тому

    Enikku first'c section arnnu annaram onnum arinjilla pittennu pv cheytha muthl chathal mathinnu enikkum thonni ayoo athonnum orkathirikkan pattanilla ipozum kanneeruvarum ipo njan 2 nd pregnant anu 8 months ayi aa vedhana orkkumbol ayyooo tention koodua ellarum onnu prarthikane

  • @sreeyafrancis547
    @sreeyafrancis547 6 місяців тому

    Oroo delivery oroo experience anu , enik first normal arnu .but pain one month vare undarnu

  • @shamilathesni687
    @shamilathesni687 8 місяців тому

    Frist normal delivery,second 4 days labour pain anubhavich nalla pain undaayirunnu delivery bedil ninn last time cs kondoyi baby Heart beat kuranj😢

  • @ridhuridus8005
    @ridhuridus8005 8 місяців тому

    എനിക്കും സിസേറിയൻ ആണ്.17day ആവുന്നോള്ളൂ..
    ആ വേദന അനുഭവിച്ചവർക്കേ അറിയൂ 😪

  • @nithyac.k121
    @nithyac.k121 11 місяців тому +12

    ഇതു കേട്ടപ്പോൾ എനിക്ക് എന്റെ ഡെലിവറി ഓർമ വന്നു എനിക്കും twins ആയിരുന്നു ഇത് പോലെ പെട്ടെന്ന് ആയിരുന്നു ഡെലിവറി. എനിമ പോലും തന്നില്ല.

    • @sree10.10
      @sree10.10 11 місяців тому +1

      Vallatha anesthesia ay poyillo..
      Njettal indakkunna anesthesia

  • @lijivijin3834
    @lijivijin3834 11 місяців тому +7

    Normal delivery ആയിട്ടും milk ഇല്ലാതെ ഞാൻ മകളെ നോക്കി.... ഒരുപാട് kuttappeduthalukal കേട്ടു.... ഇപ്പൊ അവൾക്ക് 5 yr aakaraayi... Milk കുടിച്ച kuttikalekkalum aval healthy ആണ്... milk കൊടുക്കാത്ത ഞാൻ നല്ലൊരു അമ്മ അല്ല എന്ന് പോലും കേട്ടു....

  • @rishanasuhail5964
    @rishanasuhail5964 11 місяців тому

    Chechiyude video njn first tyma kanunatha ennodum karajpoi 😢njn 8 month pregnantaanu

  • @aarabhiv680
    @aarabhiv680 11 місяців тому +1

  • @rasisinuvlogs874
    @rasisinuvlogs874 8 місяців тому

    എനിക്കും 2ഓപ്പറേഷൻ ആയിരുന്നു ഇപ്പോൾ 4മാസം ഗർഭിണി ആണ് അത് ആലോചിക്കാൻ കൂടി വെയ്യ

  • @junaisjunais1146
    @junaisjunais1146 11 місяців тому +1

    🥰🥰

  • @shadusmart2013
    @shadusmart2013 11 місяців тому +1

    Same situation 😢😔

  • @_Manu_Arathi_
    @_Manu_Arathi_ 11 місяців тому +43

    സിസേറിയൻ കഴിഞ്ഞു 1yr ആയിട്ടും ഇപ്പോളും ഇടക്കൊക്കെ കുത്തുന്ന പോലത്തെ pain ഉണ്ട് എനിക്ക്

  • @michus4117
    @michus4117 11 місяців тому +15

    👍👍 ചേച്ചിയെ കാണാൻ നടി മിയയെ പോലെ ഉണ്ട് 😍

    • @shareefashamz8111
      @shareefashamz8111 11 місяців тому +2

      Njanum orupad per paranj comments il kanditund

    • @anithasaravanan7916
      @anithasaravanan7916 11 місяців тому

      Njan 3 makale prasavichatha normal but ente friend aadhyathe prasavam normal surgery appo aval paranju aadhyathe vedhana illa ennu ......pinne surgery ethu aayalum vedhana undakum ithu athu pole normal delivery il stitch idumallo maravikyathe vedhana kazhinju surgery cheythekalum vedhana kannum ellam pennugal sahiche pattu ethrayum cheythuttum makkal ellavarum alla ammamare vedhanipichum nadakunnu nallamakkalati Ella ammamareyum makkal snehikyatte

  • @riyascollections9046
    @riyascollections9046 11 місяців тому +1

    Enikkum Operation aanu September 3 aanu

  • @sreejishasree7437
    @sreejishasree7437 11 місяців тому +1

    Eth kelkkumbol enik ente two c section orma varunnu. Same shivering. And chuma. Chuma vannal pinne rand amma maarum vayaru amarthi pidikkum, vayaru pongiya stitch nte avide pain. Orkkaan vayya

  • @daliyetvg959
    @daliyetvg959 8 місяців тому

    C section കഴിഞ്ഞു third ചുമച്ച എന്റെ അവസ്ഥ എനിക്ക് അറിയാം...
    എന്റെ അന്ന് തന്നെ എങ്ങനെ സഹിച്ചു? 😭

  • @cineexpo4222
    @cineexpo4222 9 місяців тому +2

    I had faced all these issues but also I missed my twins. After that now I had 2 babies & now waiting for 4th c-section.. pray for me...

  • @athiraathi6474
    @athiraathi6474 10 місяців тому

    എന്റെ വീട് പരപ്പനങ്ങാടി ആണ് ചേച്ചി... പൊതുവെ നല്ല rate ആണ് നഹാസ് ഹോസ്പിറ്റലിൽ

  • @rami8471
    @rami8471 11 місяців тому +2

    2 c section kainj, chuma karanam 😢😢full pain, chuma varumpo ummante kai muruke pidich chumakum apozhekum 😢😢ipo pregnant ane plz pray for me and baby. Bp nd aspirin edukunund

  • @Peacock1010
    @Peacock1010 11 місяців тому +9

    എനിക്ക് സിസേറിയനായിരുന്നു എനിക്ക് ഇങ്ങനെ വിറയൽ 5ദിവസം വരെ ഉണ്ടായിരുന്നു..14വർഷമായി ഇപ്പോഴും വയർ കീറിയ ഭാഗതു നടുവിന് വേദനയാണ് 😔

    • @aprilqueen3317
      @aprilqueen3317 10 місяців тому

      Stich ന്റ ഭാഗം വേദന വരുമോ അത് normal ആണോ

  • @amrutha922
    @amrutha922 11 місяців тому +4

    Hii chechee.. Ini chechi karayaruth😢

  • @ArshinaRafeek-dv4tw
    @ArshinaRafeek-dv4tw 11 місяців тому

    Ithepole aayirunnu enikum saim avastha...Ente emergency c section aayirunnu.. Ippo 17 days pain okke maari varunnu😢... Ente adhyathe 2um normal delivery aayirunnu 3 mathe c section aayi...

    • @rabiavt5814
      @rabiavt5814 11 місяців тому

      ഏത് ഡെലിവറി ആണ് ബുദ്ദിമുട്ട്
      എനിക്കു ഫസ്റ്റ് cesarean ആയിരുന്നു. 3year കഴിഞ്ഞു. ഇപ്പോൾ 7മാസം pregnant ആണ്. നോർമൽ try ചെയ്യാൻ ആഗ്രഹം ഉണ്ട്‌

    • @ArshinaRafeek-dv4tw
      @ArshinaRafeek-dv4tw 11 місяців тому

      @@rabiavt5814
      Randum painfull aan.. Enik ippo thonunnu nallath c section aanenn athum 4 days nalla pain aan ennalum enik normal delvry nalla budhimutt aan 2days aan delvry pain 😥kazhinnalum stitch okke pain aayirikum

    • @rabiavt5814
      @rabiavt5814 11 місяців тому

      @@ArshinaRafeek-dv4tw oo

  • @sudheeshsudhi2904
    @sudheeshsudhi2904 11 місяців тому +1

    ❤😘