ഇതാണ് "കുത്തക മുതലാളിയായ" എന്റെ 2420 സ്ക്വയർ ഫീറ്റ് "വീട് "👍എങ്ങിനെ ഉണ്ട് ☺️☺️

Поділитися
Вставка
  • Опубліковано 14 лис 2023
  • ഇതാണ് "കുത്തക മുതലാളിയായ" എന്റെ 2420 സ്ക്വയർ ഫീറ്റ് "വീട് "👍എങ്ങിനെ ഉണ്ട് ☺️☺️

КОМЕНТАРІ • 59

  • @SHABEERTK509
    @SHABEERTK509 8 місяців тому +25

    മാഷാ അള്ളാ.. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ…🥰🤲

  • @anshadkarunagappally5876
    @anshadkarunagappally5876 8 місяців тому +59

    LDF പോകും എല്ലാം ശെരി ആകും

    • @ASHRAFbinHYDER
      @ASHRAFbinHYDER 8 місяців тому +2

      അത് പൊളിച്ചു

    • @user-cg8on7di9z
      @user-cg8on7di9z 8 місяців тому +2

      എന്നിട്ട് ആര് വരണം ഇവിടെ ... ഇനി ldf പോയി udf വന്നു എന്ന് കൂട്ടിക്കോ അപ്പോ ഇവിടെ udf എന്താ കാട്ടി കൂട്ടുക ,ഇപ്പൊ കേരളം എത്ര ശോജനീയമായ അവസ്ഥ ആണോ അതിൻ്റെ 4 ഇരട്ടി ആയിരിക്കും അവസ്ഥ ആ പൂർണ ബോധ്യം ജനങ്ങൾക്ക് ഉണ്ട് .. ചുരുക്കി പറഞാൽ കേരളത്തിൽ udf,ldf,bjp ആര് ഭരിച്ചാലും ജനങ്ങളെ മുടുപ്പിച്ച് ഭരിച്ച് അങ്ങ് തീർക്കും ..ജനങ്ങൾ ഭൂലോക മണ്ടന്മാർ ആണ്.... ഇവിടെ ഓരോ വ്യക്തിക്കും ഉള്ളിൽ ഒരു രാഷ്ട്രീയ പാർട്ടി ഉള്ള ആൾക്കാർ ആണല്ലോ അതാ ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ മുതൽ കൂട്ട്

    • @mohanlalmohan6291
      @mohanlalmohan6291 8 місяців тому +2

      തീർച്ചയായും പോകും ഇനി വരികയുമില്ല. But ഈ കൊള്ള തുടർന്ന് കൊണ്ടേയിരിക്കും

    • @PashuCk
      @PashuCk 8 місяців тому

      എങ്ങോട്ടും പോകില്ല മോനെ ഇവിടെ ഇനിയും വരും ഭരിക്കും ❤🚩

    • @anshadkarunagappally5876
      @anshadkarunagappally5876 8 місяців тому +1

      @@PashuCk 😂😂😂😂ചിരിപ്പിക്കാതെ പോടെ

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 8 місяців тому +13

    വീട് പണി വേഗം തീരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 8 місяців тому +2

    എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകട്ടെ 🤲🏻🥰

  • @fasalrahmanrahman942
    @fasalrahmanrahman942 8 місяців тому

    Masha Allah
    വേഗം പൂർത്തിയാക്കി വീട് കൂട്ടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 8 місяців тому

    Masha Allah

  • @Nanmacreators
    @Nanmacreators 5 місяців тому

    വീട് കെട്ടുന്നത് അവർ അവരുടെ ഇഷ്ടം,2400 sq feet ചെറിയ ഫാമിലിക്ക് വലിയ വീടാണ്, പിന്നെ പറയുമ്പോൾ total ആണ് എല്ലാവരും പറയുക, എൻ്റെ വീട് 1600 sq feet 3 bed room

  • @user-vp2lr9vj7f
    @user-vp2lr9vj7f 8 місяців тому +1

    Masha....h

  • @NITHINPREM
    @NITHINPREM 7 місяців тому

    Nizar Bro എല്ലാം നന്നായി വരട്ടെ ❤🥺❤️

  • @abdulbasith4080
    @abdulbasith4080 8 місяців тому +1

    മാഷാ അല്ലാഹ് എത്രയും പെട്ടെന്ന് പണി പുർത്തിയവെട്ടെ

  • @thuhrmedia5932
    @thuhrmedia5932 8 місяців тому +1

    Nissar ka..
    Jan west Bengalil aanu work cheyyunnth..
    Aa bhai nood or hai parayanee.. ❤

  • @user-vp2lr9vj7f
    @user-vp2lr9vj7f 8 місяців тому

    Mavoor

  • @unnip.a1853
    @unnip.a1853 8 місяців тому

    ❤❤❤❤❤❤❤

  • @Riyasck59
    @Riyasck59 8 місяців тому +3

    ആദിൽ ബ്രോയുടെ വീട് പണി എന്തായി????

  • @yousufvp2900
    @yousufvp2900 8 місяців тому +1

    ഇവിടെ പട്ടാമ്പി, കല്ലിനു 60 രൂപ യാണ് പറയുന്നത്,2nd കല്ലിനു 48😢

  • @salmankurikkal96
    @salmankurikkal96 8 місяців тому

    Pindo lock 🔒 enthagyillum വന്നാൽ ഗ്യാരണ്ടി ഉറപ്പ് ഉണ്ടോ

  • @nkbrothersvlogNK
    @nkbrothersvlogNK 8 місяців тому

    നിസാർ ബ്രോയുടെ വീട് കണ്ടു ആദിൽ ബ്രോയുടെ വീടുപണി എന്തായി നിങ്ങളുടെ രണ്ടുപേരുടെയും വീടുപണി എവിടെ വരെ എത്തിയത് അപ്ഡേറ്റ് എപ്പോഴും വീഡിയോ ആയി ചെയ്യണം വീഡിയോ ആയി ചെയ്യുമ്പോൾ അതിൽനിന്നും ഞങ്ങൾക്കെന്തേലും ടിപ്പ് ലഭിക്കും

  • @salimkulukkallur
    @salimkulukkallur 8 місяців тому +2

    സാധാരണക്കാരന്.2400 sq ഫീറ്റിന്റെ വീടോ 😅24000 sq അടി വീടെങ്കിലും വെക്കണം

  • @vtc311
    @vtc311 8 місяців тому +3

    ബൂർഷ്വാ .....😂😂😂😂
    കമ്മി അടിമ പലതും പറയും ..... ഒന്നും കാര്യമാക്കണ്ട.....

  • @abdulkareem3015
    @abdulkareem3015 7 місяців тому

    How much estimated cost?

  • @jame87885
    @jame87885 8 місяців тому

    സിമൻ്റ് പറ്റിയാൽ ഗാൽവനസ് കോട്ടിംഗ് door, windows പോകും

  • @koyasginger6648
    @koyasginger6648 8 місяців тому +2

    ഇൻശാ അള്ളാഹ് 24000 sq ഫീറ്റ്ൻറെത് വെക്കണം 🤲🤲🤲

    • @xhkmt2314
      @xhkmt2314 8 місяців тому

      സ്വയം അധ്വാനിച്ചുണ്ടാക്കിയ കാശാണെങ്കിൽ 24000sq വെക്കണം മാഷെ നാട്ടുകാര് പലതും പറയും, പോകാൻ പറ .

  • @SHABEERTK509
    @SHABEERTK509 8 місяців тому +2

    ഇക്കാൻറെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട്.. എനിക്ക് നിങ്ങളെ പറ്റി നല്ല അഭിപ്രായമാണ്..
    സാധാരണക്കാർക്ക് വേണ്ടി സംസാരിച്ച് നിങ്ങൾ ഒറ്റപ്പെട്ടു പോകുമെന്ന് കരുതണ്ട ഞങ്ങളൊക്കെ കൂടെയുണ്ടാവും..നല്ലതിന് വേണ്ടി മാത്രം ഫുൾ സപോർട്ട്…👍🫶

  • @ASHRAFbinHYDER
    @ASHRAFbinHYDER 8 місяців тому

    എല്ലാം ശരി ,,, ആ കല്ല്‌ മുറിക്കല്‍ ഒരു മെഷീന്‍ വെച്ച് ചെയ്തു കൂടെ ,,,, ഇതെന്ത് മസ്തര്‍ പീസ്‌ ?

  • @rishadmc9214
    @rishadmc9214 8 місяців тому

    മൈൻ കട്ടളക് എന്താ റൈറ്റ്

  • @ShahinZama
    @ShahinZama 8 місяців тому

    Adipoli👍

  • @mkd121
    @mkd121 8 місяців тому

    ഭരണം മാറാൻ പ്രാർത്ഥിക്കാം

  • @anilmavungal
    @anilmavungal 7 місяців тому

    2420 ചെറിയ വീടാണ്

  • @dghitkl6910
    @dghitkl6910 8 місяців тому

    1750 ഉള്ള എനിക്ക് കൊണ്ടോട്ടി മുൻപിപ്പാലിറ്റി നമ്പർ കിട്ടാൻ അറുപത്തിമൂവായിരം അടക്കണം എന്നാണ് പറഞ്ഞത് വല്ല ലോണും കിട്ടിയാൽ നോക്കാം

    • @jasirpjasir6169
      @jasirpjasir6169 8 місяців тому

      ബ്രോ എന്നിട്ട് എന്താണ് അടുത്ത പരിപാടി,

  • @shareefkichu9508
    @shareefkichu9508 7 місяців тому

    ആ കല്ല് കാരൻറെ നമ്പർ ഒന്ന് തരുമോ

  • @mufeedashfu1599
    @mufeedashfu1599 8 місяців тому

    റീസെറ്റ് എങ്ങനെ ചെയ്യും കല്ലൊക്കെ തുരന്നു എടുത്തിട്ടോ 😄😄😄😄

  • @MORACO_STRANGERS_
    @MORACO_STRANGERS_ 7 місяців тому

    മലപ്പുറം ജില്ലയിലെ മാനുക്കാൻ്റെ നബർ ഉണ്ടകിൽ തരുമോ please

  • @99mahmoodv
    @99mahmoodv 6 місяців тому

    Veedu pani enthayi.. baki videos vidu

  • @nkbrothersvlogNK
    @nkbrothersvlogNK 8 місяців тому

    പിന്നെ വീടിന്റെ തറ വാട്ടർപ്രൂഫിങ് ചെയ്തില്ല

  • @BabaRamRaheem
    @BabaRamRaheem 8 місяців тому

    ഒരു വാക്ക് പറഞ്ഞപ്പോൾ ഇതാണ് അവസ്ഥ, അപ്പോൾ മുഖ്യമന്ത്രിയെ കുറിച്ച് പറയുന്ന മറുനാടൻ സാജൻ സ്കറിയ sir അവസ്ഥ 😢😢😢😢😢

  • @sahlamehak7480
    @sahlamehak7480 8 місяців тому

    സാധനങ്ങൾ വാങ്ങുമ്പോൾ പരമാവധി ജി എസ് ടി ബിൽ വാങ്ങിയില്ലെങ്കിൽ പണി കിട്ടും അന്ന് ലോക്ക് ആക്കും എന്നകാര്യം ഉറപ്പാ

  • @ShahabasKoomanna-lu9lw
    @ShahabasKoomanna-lu9lw 8 місяців тому

    പറയുന്നവർ അതൊക്കെ പറയട്ടെ

  • @user-fz8zz9xn1h
    @user-fz8zz9xn1h 8 місяців тому +1

    നിരാഹാര മിരിക്കാ മായിരുന്നില്ലെ തനിക്ക്
    തന്നെ കണ്ട് പേടിച്ച് സർക്കാര് കൂട്ടിയ പണം കുറക്കാൻ തീരുമാനിച്ചന്ന് കേട്ടു ശെരിയാണോ നീ സാറെ

  • @user-id5ic7ky1o
    @user-id5ic7ky1o 7 місяців тому

    45 ലക്ഷം രൂപയുടെ വീട് എടുക്കുന്ന നിനക്ക് ആണോ 23000 കൊടുക്കാൻ മടി..

  • @joethomas422
    @joethomas422 7 місяців тому

    2400sqft അയ്യോ പാവം ഇവിടെ മിഡിൽ ക്ലാസുകാരന്റെ വീടിന്റെ വലിപ്പം 1500sqft ആണ്‌ നിന്റെ കുരു എന്താണെന്ന് നല്ല പോലെ അറിയാം..

  • @gireeshkumarkp710
    @gireeshkumarkp710 8 місяців тому

    ഹായ്,നിസാർഇക്ക,ആദിൽബ്രോ,മമ്മൂട്ടിയുംമോഹൻലാലുംആഡംബരഫ്ലാറ്റുംആഡംബരകാറുകളുംവാങ്ങാംപാവപെട്ടവൻഒരുവീട്വച്ചാൽഅവൻകുത്തകമുതലാളിയുംബുർഷയും,❤

  • @seenuras
    @seenuras 7 місяців тому

    നിൻറെ ഉമ്മാ നെ പൂർ

    • @fasilvnt137
      @fasilvnt137 7 місяців тому

      Ninde thallakk poor elle