Can A Pacemaker Be Hacked Remotely? |CBI, 21 grams | Lucy | Chandrasekhar. R

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ •

  • @wolfcast8474
    @wolfcast8474 2 роки тому +30

    Most underrated channel in Malayalam

  • @arunjp86
    @arunjp86 2 роки тому +18

    In theory, There is another way. The bedside unit is always connected to the internet. If the bedside unit is hacked and compromised, it can be in turn used to change some configuration of the pacemaker , next time it is brought close to the pacemaker.

    • @vasudhaara
      @vasudhaara 2 роки тому +2

      Yes, its possible in principle. After all, they are all "programmers" - be it hackers or IoT developers. While one set of people is concentrated on finding loop holes, others are concentrated on closing them.

    • @arunjp86
      @arunjp86 2 роки тому +2

      @@vasudhaara I like to look at it this way. The hackers keep the developers and designers on their toes. Knowing its a big bad world out there and designing for adversity makes for a better product quality. I would call it a weird symbiosis, if I may :)

    • @rajeeshbalachandran6216
      @rajeeshbalachandran6216 2 роки тому +1

      Bedside unit is for remote monitoring purpose only, it is made for the purpose for transmitting the data to the hospital directory/ to the doctors email id.
      For making any changes in parameters programmed in the device, it requires another introgating unit called programmer.

    • @mrDude-ft4ug
      @mrDude-ft4ug 2 роки тому +1

      Its not possible because its one direction communication only

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 роки тому +2

    *ഇതിനെ പറ്റി അറിയണം എന്നുണ്ടായിരുന്നു അത് സാധിച്ചു നല്ലൊരു വീഡിയോ നല്ല അറിവ്*

  • @ArunGeoAugustine
    @ArunGeoAugustine 2 роки тому +10

    Well explained. But one doubt, the battery of the unit is not powerful enough to send signals afar but what if a strong external transmitter could connect or interfere the unit set in vivo?

  • @rajeeshbalachandran6216
    @rajeeshbalachandran6216 2 роки тому +14

    No deaths reported so far due to device hacking..
    More than 90% of implanting devices in india doesn't hav the Bluetooth connectivity fecility due to cost constraints.

  • @thaipadathraj
    @thaipadathraj 2 роки тому +3

    Thank you very much LC👍ഈ വീഡിയോ കണ്ടുകഴിഞ്ഞ മമ്മൂട്ടി 🥹

  • @girishviji
    @girishviji 2 роки тому +2

    കാത്തിരുന്ന. വിഡിയോ thank you

  • @jicks86
    @jicks86 2 роки тому +2

    The battery is not powerful enough and also the RF frequency at the which the device operates would be specific range and it would catch signals in that range only from close proximity. Higher the frequency, lower the range.

  • @malcolmx1607
    @malcolmx1607 2 роки тому +11

    🔥🔥CR
    Paul meyjo ithonnum kekkanda🤣

  • @bijinu5603
    @bijinu5603 2 роки тому +5

    CBI5-ൽ പറഞ്ഞിരിക്കുന്ന Medtronic എന്ന company case file ചെയ്തു എന്നാണ് കേൾക്കുന്നത്😄

  • @petername2608
    @petername2608 2 роки тому +2

    There is no need for hacking ,just use emp shock wave this will damge the electronic in pace maker

  • @512appu
    @512appu 2 роки тому +18

    ഇടിമിന്നൽ രക്ഷാ ചാലകത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @ottakkannan2050
      @ottakkannan2050 2 роки тому +3

      അതിൽ പ്രത്യേകിച്ച് ഒന്നുമില്ല
      ഒരു ലൈറ്റ്നിംഗ് റിസീവർ :
      ഒരു ഗോളത്തിൽ 3 - 4 കമ്പി കൃത്യമായ അകലത്തിൽ വെൽസ് ചെയ്തു വയ്ക്കും
      ലീഡ്
      ചെമ്പിന്റെ 2-3 വിരൽ വീതിയിലും കനത്തിലുമുള്ള പട്ട
      പെർഫക്റ്റ് എർത്തിംഗ്
      ഇവയെല്ലാം സിറാമിക്ക് ഐസോലേറ്റർ വച്ച് കെട്ടിടത്തിൽ തട്ടാതെ അകത്തി വയ്ക്കും ....
      ചെമ്പായത് കൊണ്ടും എർത്തിംഗിനും മറ്റും മനുഷ്യാധ്വാനം കൂടുതൽ ഉണ്ട് ....

    • @snobinsno7116
      @snobinsno7116 2 роки тому +1

      Pinne epozhum fuse maatanam
      Means always in lightning 🌩

    • @512appu
      @512appu 2 роки тому

      @@snobinsno7116 ഇത് വെച്ചാൽ എത്ര ദൂരം വരെ ഇടിമിന്നൽ ഭീഷണി ഒഴുവായി കിട്ടും

    • @snobinsno7116
      @snobinsno7116 2 роки тому

      @@512appu what do you mean

    • @512appu
      @512appu 2 роки тому

      @@snobinsno7116 പണ്ട് എവിടെയോ പറഞ്ഞ് കേട്ടിട്ടുണ്ട് ഇടിമിന്നൽ രക്ഷാ ചാലകം വെച്ചാൽ 10 or 100 മീറ്റർ എത്രയാണെന്ന് കറക്റ്റായി ഓർമ്മയില്ല അത്രയും ചുറ്റളവിൽ ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത കുറവാണെന്ന്

  • @mujeebrk9652
    @mujeebrk9652 2 роки тому +129

    ഈ വിഷയത്തെ തീരെ തള്ളിക്കളണ്ടാ, സൗബിൻ ജയിലിൽ പരീക്ഷണം വീണ്ടും തുടരുന്നുണ്ട് 🤣🤣🤣👍👍👍

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +9

    Lucy Malayalam Needs More Suscribers🥰

  • @albinmanoj2425
    @albinmanoj2425 2 роки тому +1

    ഇതു പോലെ ഉള്ള ഒരു കാര്യം ആണ് RFID card protection തരുന്ന Wallet എന്നൊക്കെ പറഞ്ഞ് ഉള്ള products.... Don't buy those by means of protecting your NFC debit/credit cards

  • @rolypoly3000
    @rolypoly3000 2 роки тому

    MRI is a magnetic field and hence will affect the functioning of a pacemaker.

  • @favasjr8173
    @favasjr8173 2 роки тому +7

    CBI-5 THE BRAIN എന്നൊക്കെ പോസ്റ്ററിൽ കണ്ടപ്പോൾ അന്ധാളിച്ചു നിന്ന നിമിഷം ഓർത്തുപോയ്‌....🤣🤣🤣🤣

  • @dileepcp3906
    @dileepcp3906 2 роки тому +1

    പ്രാണിക്ക് ഹീലിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @emofool
    @emofool 2 роки тому +9

    Basically anything under technology is vulnerable for hacking, either it is pacemaker, satellite or even voting machine. But the percentage of occuring a successful hack varies.

    • @emofool
      @emofool 2 роки тому +1

      @@VKP-i5i Perfection and vulnerability are two different contexts.

  • @meenamanayil797
    @meenamanayil797 2 роки тому +2

    Very informative, thanks Chandrasekhar 👍

  • @albinmanoj2425
    @albinmanoj2425 2 роки тому +5

    മാതാവിൻ്റെ കണ്ണിൽ നിന്നും Blood വരുക.... രൂപത്തിൽ നിന്ന് എണ്ണ ഒഴുകുക (place:Balal - in my native place) ഇങ്ങനെ ഉള്ള കാര്യങ്ങളുടെ scientific explanation (even though many videos are available in UA-cam i wish to hear from you)

    • @lalappanlolappan2605
      @lalappanlolappan2605 2 роки тому +1

      I think this channel deals with debunking of scientific myths and misconceptions, not with outright superstitions that has no pretensions about science or logic.
      For your request I can suggest Fasil Bashir’s ‘Tricks’ channel.

  • @tintudavid6539
    @tintudavid6539 2 роки тому

    I was expecting this topic after watching that movie. Thank you sir.

  • @mdsmenon
    @mdsmenon 2 роки тому +1

    Ine can only see the parameters through remote Monitoring . Changing pacemaker settings need the header placed on the device to turn a Reid switch on , after which the header can be removed and dine wireless. This is pure work of imagination

  • @libinabraham2105
    @libinabraham2105 2 роки тому +3

    Excellent CR! Very informative! ❤️👏🏻

  • @DOLOR___The_pain
    @DOLOR___The_pain 2 роки тому +6

    ബോർഡിൽ ചോക്കുരയുമ്പോഴും പരന്ന മറ്റു പ്രതലങ്ങളിൽ എല്ലാം മേറ്റെന്തെങ്ങിലും ഉരസുമ്പോൾ എല്ലാം ഉണ്ടാകുന്ന പ്രത്യേക ശബ്ദം കേൾക്കുമ്പോൾ ശാരീരികമായി പല അസ്വസ്ഥത ഉണ്ടാകാറുണ്ട്.അതെന്താ സംഭവം....??ഒരു വീഡിയോ ചെയ്യാമോ....??

    • @ottakkannan2050
      @ottakkannan2050 2 роки тому +1

      ചില ആളകൾ സംസാരിക്കുമ്പോഴും ....

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      it is a form of haptodysphoria

    • @ottakkannan2050
      @ottakkannan2050 2 роки тому

      @@LUCYmalayalam വേണ്ടായിരുന്നു....

  • @geethahariharan4405
    @geethahariharan4405 2 роки тому +5

    I am not an IT person. But Can the device be protected with strong password. If this doubt is foolish dont laugh at me I am a lay man in this subject.

  • @ayurmed3615
    @ayurmed3615 2 роки тому

    Can you put a video on safety of aluminum utensils? Are steel utensils or cookers more safe?

  • @sumithajose4517
    @sumithajose4517 2 роки тому

    Can you make a video on DMIT - finger print scanning. Is it a reliable personality test? Can the report provide the strengths and weakness of a person?

  • @berserkfilmer7528
    @berserkfilmer7528 2 роки тому

    Ee pacemaker hack cheyyunna topic munpu chila Tamil padangalil kaanichittund - Kee & Irumbu thirai

  • @Just_Adarsh.
    @Just_Adarsh. 2 роки тому +1

    kurachudi onn padichit detail onn cheyyavo..
    u just repeating the sentence.
    wat about emf

  • @malcolmx1607
    @malcolmx1607 2 роки тому

    Please do a video about food supplement product contains ganoderma extract.

  • @farides393
    @farides393 2 роки тому +2

    ഡോക്ടർ monitor ചെയ്യാൻ വേണ്ടി ആ ഉഭകരണം അടുത്ത് വെക്കണം അല്ലോ ആ ടൈം Hacker കാത്തിരുന്നാൽ പോരെ അപ്പോൾ hack ചെയ്യാൻ കഴിയുമോ???

  • @haribabuk5063
    @haribabuk5063 2 роки тому +2

    Electromagnetic Field ൽ പെട്ടാൽ pacemaker തകരാറിലാകും

    • @Taju201
      @Taju201 2 роки тому

      അതിന് ഭൂമിയിൽ മുഴുവനും electromagnetic signals ഉണ്ടല്ലോ

    • @haribabuk5063
      @haribabuk5063 2 роки тому +1

      Short wave diathermy പോലെയുള്ള ഉപകരണങ്ങൾ ശക്തികൂടിയ electromagnetic waves പുറപ്പെടുവിക്കുന്നതാണ്.

  • @കിം.N.നായർ
    @കിം.N.നായർ 2 роки тому

    ബാറ്ററിയുടെ പ്രത്യേകത പറഞ്ഞില്ല..എങ്ങനെ ആണ് ചാർജ് നിൽക്കുന്നത്

  • @vichu847468
    @vichu847468 2 роки тому

    This was taken firstbin a series MENAKA. Athinu copy adichathanu ithinte climax...

  • @sudhipscstudent66
    @sudhipscstudent66 2 роки тому

    Very new information thanks 🙏

  • @johnyvtk
    @johnyvtk 2 роки тому

    Hollywood cinema കളിൽ കാണുന്നത് പോലെ സ്ട്രോങ്ങ് ആയ ഒരു EMP device ഉണ്ടെങ്കിൽ pace maker disable ചെയ്യാൻ പറ്റില്ലേ?

  • @അൽഫി
    @അൽഫി 2 роки тому +2

    ഈ video കാണുന്ന ലെ പോൾ മെയ്‌ജോ..😥

  • @harithefightlover4677
    @harithefightlover4677 2 роки тому +4

    Sir...നമ്മൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സോഴ്സ് എവിടെ നിന്നാണ് വരുന്നത്...

    • @sarath1812
      @sarath1812 2 роки тому +1

      ISP (Internet Service Provider)

    • @tech5886
      @tech5886 2 роки тому +2

      @@sarath1812 ISP only providing internet facility. source (data) will come from server connected in the internet

    • @sarath1812
      @sarath1812 2 роки тому

      @@tech5886 👍

  • @majeshparayil4611
    @majeshparayil4611 2 роки тому

    Static energy ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏🙏

  • @muhammedsavadk3678
    @muhammedsavadk3678 2 роки тому

    Best Kerala style food diet ne patti oru video cheyyo

  • @abhinandt4617
    @abhinandt4617 2 роки тому +2

    Sir spontaneous human combustion നെ പറ്റി അറിയാൻ ആഗ്രഹമുണ്ട്

  • @jaikc7840
    @jaikc7840 2 роки тому +2

    If the data transfer is only one way (from device to outside) how is it possible to impact from outside? (Battery drain may be possible, but doubt how much draining is possible in a short time, by just sending a signal i ge data)

  • @riasabdulla7363
    @riasabdulla7363 2 роки тому

    Not only pace maker, even our heart signals are captured and stops our heart beat (accessing heart signals through electromagnetic waves like WiFi, BT, G etc). An example for Brain attack through electromagnetic waves is "Hawana Syndrome". Here "Syndrome" word is inappropriate, since such a type of attack is not known earlier so they mistakenly used this term.

  • @ajaykeekamkote1018
    @ajaykeekamkote1018 2 роки тому +1

    കിടക്കുമ്പോൾ തലയുടെ അടുത്ത് മൊബൈൽ അലാറം വയ്ക്കുന്നത് പ്രശ്നമാണോ ?

  • @nazertirur5168
    @nazertirur5168 2 роки тому +2

    സത്ത്യം പറയാലോ.. ഇങ്ങിനെയൊരു സാധനം ഉണ്ടെന്ന് C B 1 ഇറങ്ങിയപ്പഴാണ് അറിയുന്നത്. അവിശ്വസിനീയമായ് ആദ്യം തോന്നിയെങ്കിലും ലക്ഷങ്ങൾ ഇത് ഉപയോഗിക്കുന്നു എന്ന് സിനിമയിൽ തന്നെ പറയുമ്പഴാണ് വിശ്വസിനീയമായ് തോന്നിയത്.

  • @maheshcycle
    @maheshcycle 2 роки тому +1

    Thank you for your information ❤️
    Sir.
    Sir if it is possible,. Can we control a flight,. If the flight is in tech flying mod (driver free mod)

  • @sajithradhakrishnan2513
    @sajithradhakrishnan2513 2 роки тому +2

    Sir പരിണാമംപരമായി മനുഷ്യൻ ഉറങ്ങുന്ന പൊസിഷൻ എങ്ങനെ ആയിരിക്കണം എന്ന് എന്തെങ്കിലും പറയാൻ കഴിയുമോ.

    • @cryptonomical
      @cryptonomical 2 роки тому +1

      കിടന്ന്

    • @sajithradhakrishnan2513
      @sajithradhakrishnan2513 2 роки тому

      @@cryptonomical സാധാരണ കിടന്ന് ഉറങ്ങുമ്പോൾ തലയിണ പോലെയുള്ള എന്തെങ്കിലും ഉപയോഗിക്കാറുണ്ട് അല്ലെങ്കിൽ കഴുത്ത് വേദനിക്കും. അതുകൊണ്ടാണ് ചോദിച്ചത്.

    • @akhilnathviswanathan
      @akhilnathviswanathan 2 роки тому

      ഇടത്തോട്ട് ചരിഞ്ഞു കിടക്കുന്നതാണ് ബെറ്റർ...

    • @teslamyhero8581
      @teslamyhero8581 2 роки тому +1

      @@sajithradhakrishnan2513 നമുക്ക് ആവശ്യമില്ലാത്ത രണ്ടു കാര്യങ്ങൾ ആണ് കിടക്കുമ്പോൾ തലയിണ വയ്ക്കുന്നതും, പല്ലുതേച്ചു കഴിഞ്ഞു നാക്കു വടിക്കുന്നതും.. ഇതു രണ്ടും പാരമ്പര്യമായി നമ്മളിൽ വന്ന ശീലങ്ങൾ ആണ്.ഉറങ്ങുമ്പോൾ ശരീരത്തിന്റെ അതേ ലെവലിൽ തല ഇരിക്കുന്നതാണ് ഉത്തമം നാക്കുവടിയിലൂടെ നാക്കിന്റെ രസമുകുളങ്ങളുടെ സംവേദന ശേഷിയെ കുറക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. മറിച് തേക്കുന്ന ബ്രഷ് ഉപയോഗിച്ച് മയത്തിൽ ബ്രഷ് ചെയ്താൽ മതി.

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому

      @@teslamyhero8581 ചെരിഞ്ഞു കിടക്കുമ്പോ തലയിണ ഇല്ലെങ്കിൽ എന്താകും അവസ്ഥ 🙄

  • @bharathbabu9754
    @bharathbabu9754 2 роки тому

    EMP use cheythu athinte circuit damage aakkikoode?

  • @athulprem2382
    @athulprem2382 2 роки тому +3

    1000 Kozhikk 🐥 1/2 kaada. Ith oru myth alle Sir.

  • @Mrsolomong
    @Mrsolomong 2 роки тому +2

    ഇതിനൊക്കെ മുന്നേ Enemy എന്ന തമിഴ് പടത്തിൽ പേസ് മേക്കർ ഇങ്ങനെ ഹാക്ക് ചെയ്യുന്നത് കാണിച്ചിരുന്നു....

    • @tkj2192
      @tkj2192 2 роки тому

      Homeland enna seriesil ethrayo varsham munpe kanuchirunnu. Enemy movie makers athil ninnu adichu mattiyathanu

    • @Mrsolomong
      @Mrsolomong 2 роки тому +1

      @@tkj2192 Yes, CBI5 നും 21Grams നും മുന്നേ എന്നാണ് ഉദ്ദേശിച്ചത്..

    • @dreamcatcher797
      @dreamcatcher797 2 роки тому

      Yes malayalam film varunenu munne

    • @dreamcatcher797
      @dreamcatcher797 2 роки тому +1

      @@tkj2192 yes but ivide udeshichath 21 grams CBI malayalam movies nu munne tamil aarunnu enne ullu

  • @00badsha
    @00badsha 2 роки тому

    Thanks CR❤️

  • @jishuidukki3099
    @jishuidukki3099 2 роки тому

    നന്ദി സി. ആർ.നന്ദി

  • @freethinker3323
    @freethinker3323 2 роки тому

    Nice information....thank you

  • @myopinionmalayalam4695
    @myopinionmalayalam4695 2 роки тому +48

    സിനിമയിൽ പലതും കാണിക്കും, അതിൽ ചിലത്ന് ലോജിക് ഉണ്ടാകും ചിലത് നമ്മുടെ ബുദ്ധിക്ക് ഒരിക്കലും യോജിക്കില്ല 😁😁
    സിനിമ ഒരു എന്റർടൈൻമെന്റ് ആയി കാണുക...
    എട്ടുകാലി കടിച് സ്‌പൈഡർ മാൻ ആയത് മുതൽ മിന്നാലേറ്റ് മിന്നൽ മുരളി ആയവർ വരെ സിനിമയിൽ ഉണ്ട് 😄😄😄
    ഇതൊക്കെ വല്ല ലോജിക് ഉണ്ടോ 😇😇😇

    • @abijohn7197
      @abijohn7197 2 роки тому +18

      Athinokke super hero or fantasy movie genre kodukkum, so audience ath pratheekshichal mathi. Cbi series harrypotter series pole fantasy genre il varunnath allannanu visvasam🙂

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому +1

      @@abijohn7197 എല്ലാ സിനിമയിലും ആക്ഷൻ സീൻ ഉണ്ടാകാറില്ലേ...
      അതിന്റെ ലോജിക് ഒന്ന് ആലോചിച്ചു നോക്കിക്കേ 😇😇
      ഒറ്റ ഇടി കൊണ്ട് വില്ലൻ പറക്കുന്നത് കിടന്നു കറങ്ങുന്നത്, ഭൂമിയിൽ ഇടിച്ചു റബ്ബർ പന്ത് പോലെ മുകളിലേക്ക് തന്നെ പോകുന്നത്, ഇരുമ്പ് വടി കൊണ്ട് തലക്ക് അടി കിട്ടിയാലും വീണ്ടും എണീറ്റ് വന്ന് ഇടി തുടരുന്ന നായകൻ... Etc

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому +13

      @@abijohn7197 ഇനി അതും പോട്ടെ നായിക നായകനോട് ഇഷ്ടം ആണ് പറഞ്ഞ തുടങ്ങുന്ന പാട്ട് ഡാൻസ് ഒക്കെ റിയൽ ലൈഫ്ൽ എവിടെ എങ്കിലും സംഭവിച്ചിട്ടുണ്ടോ 😂😂
      എന്റർടൈൻമെന്റ് ആണ് കരുതി കണ്ടാൽ മാത്രം കുഴപ്പമില്ല, അല്ലെങ്കിൽ മൊത്തത്തിൽ കുഴപ്പം തന്നെ ആകും... 🥴🥴🥴

    • @abijohn7197
      @abijohn7197 2 роки тому +9

      @@myopinionmalayalam4695 ippo eth malayalam cinema il aanu he, dance?Audience Realistic films kanan istapettu thudangiyappo athokke ozhivakkiyille? Lip polum kodikkarilla paattinu

    • @rvp8687
      @rvp8687 2 роки тому +7

      പക്ഷെ രണ്ടും രണ്ടും തരത്തിൽ നിൽക്കുന്ന സിനിമമായാണ്. അല്ലെങ്കിൽ വിഭാഗങ്ങൾ വേറെയാണ്. ചിലപ്പോ ഇത് പോലെയുള്ള ചിത്രങ്ങൾ തെറ്റി ധരിപ്പിക്കുകയും ചെയ്യും 😄

  • @gamingshortzzzz4480
    @gamingshortzzzz4480 2 роки тому

    very Informative👍

  • @sudeeppm3966
    @sudeeppm3966 2 роки тому

    Thanks a lot Chandrashekhar 🙏

  • @avocational
    @avocational 2 роки тому +3

    Njagal aa cinima kandu "thrill " adichu varuvarunnu ......
    Athu poyi kittii .....🤣🤣🤣🤣

  • @Kookan22
    @Kookan22 2 роки тому

    Grey man movie.pace maker location locate chayunnundallo

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 2 роки тому +1

    Thank u Sir🙏🏻

  • @geothikumar3145
    @geothikumar3145 2 роки тому

    Thanks C R

  • @40sauravasoman47
    @40sauravasoman47 2 роки тому

    Thanks

  • @gauthamvijayan8359
    @gauthamvijayan8359 2 роки тому +1

    There are lot of series too that say it can be hacked

  • @binudinakarlal
    @binudinakarlal 2 роки тому

    Thanks bro

  • @cksartsandcrafts3893
    @cksartsandcrafts3893 2 роки тому +5

    പേസ്മേക്ക൪ വച്ചിരിക്കുന്ന വ്യക്തി പ്രവൃത്തിച്ചു കൊണ്ടിരിക്കുന്ന ഇൻഡക്ഷൻ കുക്കറിന്റെ സമീപത്തു വന്നു നിന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?

  • @Darkdevilfromhell
    @Darkdevilfromhell 2 роки тому

    അങ്ങ് തമിഴ് സിനിമയിൽ ഇരുമുഖനിൽ ഒരു മൊബൈലിൽ തോണ്ടി എല്ലാരേം കൊന്നപ്പോ ആഹാ ഞമ്മളിവിടെ ഒന്ന് പേസ് മേക്കർ ഒന്ന് ഹാക്ക് ചെയ്തപ്പോൾ ഓഹോ ഇതെന്തോന്നാ ഡെയ്

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      Adhin irumuganil justified aanallo , adhil use cheyyunna saadhanam avan thanne undakiyeduthadhaan ...
      Ivide hospitallil medically use cheyyunna pacemakeril ee samvidhaanum okke vende ...nokia switchphonil 4g net enn parayunna pole aan pacemaker hacking

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      ente pani ella cinemayum kanuka enullathalla suhruthe! kandathile karyam parayum

  • @shihajhighness
    @shihajhighness 2 роки тому

    അജീനാമോട്ടോയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ..? മൈദയെ പറ്റിയും..?

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      ithokke e channelil thanne 2 thavana cheythitundu

  • @syamambaram5907
    @syamambaram5907 2 роки тому +2

    പ്രപഞ്ചത്തിന്റെ നിഗൂഢതകളെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @asaruredz6776
    @asaruredz6776 2 роки тому

    Enemy എന്ന തമിഴ് പടത്തിലും ഈ ഹാക്കിംഗ് ഉണ്ട് 🥱

    • @Spidervers78
      @Spidervers78 2 роки тому

      കീ എന്നാ ഹാക്കിങ് മൂവി ഉണ്ട് ജീവ അഭിനയിച്ചത് അതിൽ മലയാളം ആക്ടർ JP villan aanu hacker

  • @Kdrama867
    @Kdrama867 Рік тому

    Ini munnottu pokumbo urapppayum ithokky varum

  • @harryakv3203
    @harryakv3203 2 роки тому

    So Possible ആണ് പക്ഷേ പേടിക്കാനില്ല ന്ന് ലേ

  • @monishmohan5593
    @monishmohan5593 2 роки тому

    Hiii

  • @Akhilsurendranmoothedath
    @Akhilsurendranmoothedath 2 роки тому

    ആ താടിക്കാരൻ ഫ്രണ്ട് kaiപ്പള്ളി ആണ് .

  • @jaseemjm7382
    @jaseemjm7382 2 роки тому

    ഇല്ല

  • @bipinramesh333
    @bipinramesh333 2 роки тому

    സുഹൃത്തിന്റെ താടി കണ്ടപ്പഴേ ആളെ manaslay 😅💓

  • @anurajav
    @anurajav 2 роки тому +1

    I think Possibilities are there. If the app is hacked and forced to push someone data modification when the phase maker connected.

  • @ASANoop
    @ASANoop 2 роки тому +2

    CR 🔥♥️👍

  • @travelandtrekingharispulik3587
    @travelandtrekingharispulik3587 2 роки тому +1

    ഒരു ചോദ്യത്തിന്റെ ഉത്തരം 13 മിനിറ്റ് plz reduce time

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      This is a science channel. So I spend time explaining science!

  • @remyagopi6270
    @remyagopi6270 2 роки тому +2

    👍👍

  • @harikrishnanps8938
    @harikrishnanps8938 2 роки тому

    Kee Tamil movie hack cheyyunnude

  • @amalalbert3227
    @amalalbert3227 2 роки тому

    9:30 Kaippally alle ath?

  • @akashar8221
    @akashar8221 2 роки тому +1

    👏👏👏

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому

    Kure kidannu vala vala parayalle , hack cheyan pattum ,

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      valvala paranjathu ellarkkum athinte pinnilulla shastram manasilakan vendiyanu. ellarkum manasilakum ennu enikku thetidharana onnum illa. I understand that science is not everyone's cup of tea ! sorry for you

    • @nevadalasvegas6119
      @nevadalasvegas6119 2 роки тому

      @@LUCYmalayalam hack cheyyan pattum

  • @Riyasravees
    @Riyasravees 2 роки тому

    വീട്ടിൽ വെള്ളമടിക്കുന്ന മോട്ടോർ പമ്പ് വരെ ഹാക്ക് ചെയ്യും ഡയറക്ടർ

  • @tobinjoseph7410
    @tobinjoseph7410 2 роки тому

    Watch “Blacklist” Netflix series. It’s just a copy 😂

  • @invisible_5104
    @invisible_5104 2 роки тому

    21 grams ഇൽ അങ്ങനെ ഒരു സംഭവം ഉണ്ടോ??? ഞാൻ ഓർക്കുന്നില്ല

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 роки тому +2

      ഉണ്ട്‌. പത്ര പ്രവർത്തകനെ കാറിൽ വെച്ച് പേസ് മേക്കർ ഹാക്ക് ചെയ്ത് കൊല്ലുന്ന സീൻ ഉണ്ട്‌

    • @stech5534
      @stech5534 2 роки тому +1

      Full കണ്ട് കാണില്ല....സംഭവം ഉണ്ട്

    • @invisible_5104
      @invisible_5104 2 роки тому

      @@ranjithperimpulavil2950 പെട്ടന്ന് ഓർത്തില്ല poor memory

  • @nappqatar3257
    @nappqatar3257 2 роки тому

    👍

  • @anithagill7499
    @anithagill7499 2 роки тому

    Pilot pacemaker വയ്ക്കാത്തത് നന്നായി 🤣🤣🤣🤣🤣🤣🤣

  • @sunilkumar-ox9fq
    @sunilkumar-ox9fq 2 роки тому

    👌👌👌🙏

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому

    Pacemaker hack cheyan pattum ,

  • @gkmedia1988
    @gkmedia1988 Рік тому

    ❤❤

  • @gameh2o57
    @gameh2o57 2 роки тому

    ശാസ്ത്രജ്ഞൻ

  • @nishadmannarkkad5848
    @nishadmannarkkad5848 2 роки тому +1

    മിന്നലേറ്റ് മിന്നൽമുരളി ആയതിലും മേലെയൊന്നും ഇതില്ല

    • @foxnevertelllies77
      @foxnevertelllies77 2 роки тому

      @NISHAD MANNARKKAD
      മിന്നലേറ്റ് "മിന്നൽമുരളി " ആയ സിനിമ... യഥാർത്ഥത്തിൽ കേരളത്തിൽ നടന്ന ഒരു സംഭവത്തെ
      ആസ്പദമാക്കി എടുത്ത സിനിമ ആണ്.Fantasy level വളരെ കൂടിപ്പോയി
      എന്നുമാത്രം.മിന്നൽ മുരളിയിലെ കഥാപാത്രങ്ങൾ എല്ലാം,കേരളത്തിൽ ഇപ്പോഴും ജീവനോടെ ഉണ്ട്.

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      Ente ponn malare , adh fantasy padam alle ....

  • @viniraj7634
    @viniraj7634 2 роки тому

    തുപ്പരിവാളൻ സിനിമയിൽ ഡയറക്ടർ മിഷ്കിൻ ചെയ്തത് സ്വാമി അതെ പോലെ കോപ്പി അടിച്ചു............ എന്നിട്ട് അതിനു ഒരു പേരും കൊടുത്തു ബാസ്കറ്റ് കില്ലിംഗ്..... ബല്ലാത്ത ജാതി. 😜😜😜

  • @georgepaul7456
    @georgepaul7456 2 роки тому

    👌👌👌

  • @jacobbiju7239
    @jacobbiju7239 2 роки тому

    🔥

  • @vishnuvinayak3341
    @vishnuvinayak3341 2 роки тому

    Itra avashanaya aaline itra kashta pettu kollano🤦

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 2 роки тому +1

    ഗൂഗിളിന്റെ ഒരു പവറെ

  • @akashts6058
    @akashts6058 2 роки тому +1

    💓💓👍👍👍

  • @vaisakhvaisu4564
    @vaisakhvaisu4564 2 роки тому

    👏👏👏👌👍