❤ പ്രാദേശിക ഭാഷയ്ക്ക് അതിൻ്റേതായ സൗന്ദര്യമുണ്ട്. കാസ്രോഡിൻ്റെ പ്രാദേശിക ഭാഷയ്ക്ക് തനതായ ഭംഗിയുമുണ്ട്. അതിനാൽ നിങ്ങൾ നിങ്ങളായി തന്നെ നിൽക്കുക. ആശംസകൾ ,അഭിനന്ദനങ്ങൾ
ഗംഭീരം വളരെ പെട്ടന്നുതന്നെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. മലപ്പുറവും കാസർകോടും സംസാരഭാഷയിൽ വൈവിധ്യം നിറഞ്ഞതാണ് നാടൻ പാട്ടിന് മഹത്വം കൊടുക്കുന്നവരാണ് മലപ്പുറത്ത് കാർ 'കുഞ്ഞിക്ക് എല്ലാം ഭാവുകങ്ങളും
സൂപ്പർ വോയ്‌സ് 👌👌സ്വന്തം ഭാഷയിൽ നല്ല മിതത്വം പാലിച്ചു കൊണ്ടുള്ള സംസാരരീതി. നല്ല നല്ല പാട്ടുകൾ പാടാൻ അവസരങ്ങൾ ധാരാളം ലഭിക്കട്ടെ. ജനഹൃദയങ്ങളിൽ ഇടം നേടുന്ന പാട്ടുകാരിയായി വളരട്ടെ.🙏❤️ സിന്ധൂരാ
നമ്മുടെ മനസ്സിനെ കുളിർമ കൊള്ളിക്കുന്ന ശബ്ദം ഇങ്ങനെ കേട്ടിരിക്കാൻ തോന്നുന്നു, നല്ല sound, ഈശ്വരാധനമാണ് നന്മനേരുന്നു കാസർകോടിന്റെ മുത്താണ് ഇവൾ കാണാനും ചന്തമുണ്ട് 🙏🏻🙏🏻🥰🥰🥰🥰👌🏻👌🏻👍🏻
ഒരു വീട്ടിൽ എല്ലവരും പാടുന്നത് ദൈവാനുഗ്രഹം ഏതോരു പ്രതിസന്തിയും പാട്ടുകൾ പാടി തരണം ചെയ്യാമല്ലോ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ.🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
മിടുക്കി.. പാട്ടു പാടും പൈകിളിയെ എന്നും സന്തോഷമായിരിക്കുവാൻ കഴിയുമാറാകട്ടെ.. താങ്കളുടെ പാട്ടുകേൾക്കുമ്പോൾ മനസ്സിന് കുളിർമ ലഭിക്കുന്നു.. നന്ദിയോടെ.. ഇനിയും ധാരാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു..
വളരെ സന്തോഷം . കേൾക്കാൻ എന്ത് രസം . തടസങ്ങളുണ്ടാകും നമ്മുടെ നാടല്ലെ .ഒന്നും പേടിക്കാതെ മുന്നോട്ട് നിങ്ങുക മോളെ . കൂടെ ഉണ്ടാവും എന്നും കലയെ സ്നേഹിക്കുന്നവർ എന്നും
മോള് മോളായി തന്നെ നിന്നാൽ മതി, എന്ത് രസമാണ് ആ slang കേട്ടിരിക്കാൻ. ചലച്ചിത്രഗാനങ്ങളും മോൾക്ക് വഴങ്ങും,സമയം ആകുമ്പോൾ. നല്ല ശബ്ദം, ശ്രുതി, ലയം, താളം ഒക്കെ കേമം. ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 🙏
നല്ല പാട്ട് ഞാനാദ്യം കേൾക്കുന്നത്, reporter chanel അരുണായിട്ടുള്ള അഭിമുഖത്തിലാണ്. Super❤ പാട്ട് , ഭാഷ അത് കേൾക്കാൻ കൂടുതൽ രസം. ഇനിയും ഉയരങ്ങളിലെത്തട്ടെ.❤❤👍
സരസ്വതി കടാക്ഷം വേണ്ടുവോളം ഉണ്ട്. കാസർഗോഡ് ഭാഷ പറയുന്നത് തന്നെ കേൾക്കാൻ ഒരു രസമുണ്ട്. നമ്മുടെ ഭാഷയും സംസ്കാരവും ആണ് നമ്മുടെ അഭിമാനം, അതൊക്കെ കൈവിടരുത് എല്ലാ ഭാവുകങ്ങളും നേരുന്നു
റിപ്പോർട്ടർ ചാനലിൽ അരുൺ ജിയോട് ഒന്നിച്ച് ആസാരിയുടുത്ത് കണ്ടത് ഒരു പ്രത്യക ഭംഗി തന്നെയായിരുന്നു.. ഇപ്പോളും സൂപ്പർ തന്നെ കൂടുതൽ കൂടുതൽ ഉയരത്തിലെത്തട്ടെ നാടൻ വർത്താനം കേൾക്കാൻ തന്നെ ഒരു രസമുണ്ട്
കാസർഗോഡ് ജില്ലയിൽ ജനിച്ച് നല്ല ഉന്നത നിലയിൽ നാടൻ പാട്ട് പാടി ജനങ്ങളുടെ ഇടയിൽ ഇത്രയും അഗീകാരം വാരിക്കുട്ടിയ മോൾക്ക് അഭിനന്ദനം ... നിന്നെപ്പോലെ നന്നായി പാട്ട് പാടുന്ന ഒരു കുട്ടി ഞങ്ങളുടെ നാട്ടിലുണ്ട്. രണ്ടു പേരും ഒരേ വേദിയിൽ നിന്ന് പാട്ട് പാടുവാൻ പറ്റട്ടെ യെന്നും ആഗ്രഹിക്കുന്നു. രണ്ടു പേരും ഒരേ ജില്ലക്കാരായത് കാരണം അറിഞ്ഞുകാണും.🎉😢❤😅
❤ പ്രാദേശിക ഭാഷയ്ക്ക് അതിൻ്റേതായ സൗന്ദര്യമുണ്ട്.
കാസ്രോഡിൻ്റെ പ്രാദേശിക ഭാഷയ്ക്ക് തനതായ ഭംഗിയുമുണ്ട്. അതിനാൽ നിങ്ങൾ നിങ്ങളായി തന്നെ നിൽക്കുക. ആശംസകൾ ,അഭിനന്ദനങ്ങൾ
ഗംഭീരം വളരെ പെട്ടന്നുതന്നെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.
മലപ്പുറവും കാസർകോടും സംസാരഭാഷയിൽ വൈവിധ്യം നിറഞ്ഞതാണ് നാടൻ പാട്ടിന് മഹത്വം കൊടുക്കുന്നവരാണ് മലപ്പുറത്ത് കാർ 'കുഞ്ഞിക്ക് എല്ലാം ഭാവുകങ്ങളും
😊😊
❤❤❤👌🏻👍🏻
Super❤❤❤
😊😊
അഭിമുഖം മുഴുവൻ കേട്ടു വളരെ ഇഷ്ടായി മോളുടെ പാട്ടും കാസർകോട് ഭാഷയും ഒരുപാട് ഇഷ്ടായി ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️❤️👏👏👏
സൂപ്പർ വോയ്‌സ് 👌👌സ്വന്തം ഭാഷയിൽ നല്ല മിതത്വം പാലിച്ചു കൊണ്ടുള്ള സംസാരരീതി. നല്ല നല്ല പാട്ടുകൾ പാടാൻ അവസരങ്ങൾ ധാരാളം ലഭിക്കട്ടെ. ജനഹൃദയങ്ങളിൽ ഇടം നേടുന്ന പാട്ടുകാരിയായി വളരട്ടെ.🙏❤️ സിന്ധൂരാ
Pall.teeth.suuper
ദൈവം അനുഗ്രഹിക്കട്ടെ മോളെ ആ പുഞ്ചിരി എന്നും എപ്പോഴും ഉണ്ടാവട്ടെ 👍🙏
❤❤❤❤❤
മിടുക്കി, നമ്മുടെ ഭാഷയും നാടും അതെല്ലാം തന്നെയാണ് നമ്മളെ നമ്മളാക്കുന്നത്, നിറഞ്ഞ ഹൃദയവുമായി എന്നും മോൾക്ക് നന്മകൾ ആശംസിക്കുന്നു.
നമ്മുടെ മനസ്സിനെ കുളിർമ കൊള്ളിക്കുന്ന ശബ്ദം ഇങ്ങനെ കേട്ടിരിക്കാൻ തോന്നുന്നു, നല്ല sound, ഈശ്വരാധനമാണ് നന്മനേരുന്നു കാസർകോടിന്റെ മുത്താണ് ഇവൾ കാണാനും ചന്തമുണ്ട് 🙏🏻🙏🏻🥰🥰🥰🥰👌🏻👌🏻👍🏻
ഒരു വീട്ടിൽ എല്ലവരും പാടുന്നത് ദൈവാനുഗ്രഹം ഏതോരു പ്രതിസന്തിയും പാട്ടുകൾ പാടി തരണം ചെയ്യാമല്ലോ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ.🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
വളരെ നന്നായി പാടുന്നുണ്ട്. പാടി പാടി ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ❤
കാസർഗോഡ് ഭാഷ കേൾക്കാൻ നല്ല രസമുണ്ട് അങ്ങനെ തന്നെ മുന്നോട്ടുപോകുക ❤❤ഇനിയുമിനിയും ഉയരങ്ങളിലേക്കെത്തട്ടെ
സുന്ദരിക്കുട്ടി നന്നായിപാടുന്നുണ്ട്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, മോളുടെ ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️🌹🌹🥰👏👏
❤
😊😊😊😊😊😊😊
😊😊😊😊😊😊😊
വളരെ നല്ല ശബ്ദം. തനി നാടൻ കുട്ടി .നിഷ്കളങ്കമായ സംഭാഷണം'. ഒരു പാട് ഉന്നതിയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ
വേനൽ തുമ്പി കലാകാരിക്ക് അഭിവാദ്യങ്ങൾ🎉
Comrade thank you
നല്ല ഗ്രാമീണതയുടെ സ്വരം, കാസർകോട് . ശൈലിയുടെ താളം സൂപ്പർ
മിടുക്കി.. പാട്ടു പാടും പൈകിളിയെ എന്നും സന്തോഷമായിരിക്കുവാൻ കഴിയുമാറാകട്ടെ.. താങ്കളുടെ പാട്ടുകേൾക്കുമ്പോൾ മനസ്സിന് കുളിർമ ലഭിക്കുന്നു.. നന്ദിയോടെ.. ഇനിയും ധാരാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു..
നല്ല ശബ്ദം ഉയർച്ചയിൽ എത്തട്ടെ പ്രാർത്ഥിക്കാം
വളരെ സന്തോഷം . കേൾക്കാൻ എന്ത് രസം . തടസങ്ങളുണ്ടാകും നമ്മുടെ നാടല്ലെ .ഒന്നും പേടിക്കാതെ മുന്നോട്ട് നിങ്ങുക മോളെ . കൂടെ ഉണ്ടാവും എന്നും കലയെ സ്നേഹിക്കുന്നവർ എന്നും
ഈ ചിരിയും പാട്ടും കൂടെ കൂടുമ്പോൾ അടിപൊളി 👍
കേൾക്കാൻ ഇമ്പമുണ്ട്... പാടുക... തുടരുക... നേടുക... ഇനിയുമുയരങ്ങൾ...🎉❤
Ranjithe..... ഇഷ്ടം...അഭിമാനം❤❤❤❤. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ.കൂടെ പാടിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാലേ.....
നല്ല സുന്ദരമായി പാട്ടുപാടുന്ന ഒരു സുന്ദരിക്കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് അഭിനന്ദിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
നല്ല പാട്ട് , നല്ല ചിരി . നല്ല മോൾ ' ചെറിയ ചമ്മിയ ചിരി👍👍👍👍👌
എന്റെ അനിയത്തി കുട്ടിയെ അറിയുമോ പേര് കാർത്തിക
🎉
😊
അടിപൊളി മോളെ. ഒരുപാട് അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ
ശാലീന സൌന്ദര്യം ഒത്തിണങ്ങിയ ,ഗ്രാമീണ പെൺകൊടി ,ഉയങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤❤😢😢😮😮
സൂപ്പർ മോളു
👌👌👌👌💖💖💖💖🙏🙏✌️✌️✌️💓💓💓👏👏😅😅
സൂപ്പർ പാട്ട്
ജിഡിജിഡിജിഡിങ് ഘഗ്ഗഗോക്ജ് ഗ്ഗ്ഗ്ഗ് ഡിസിവ്വ് ഫിഗ്ഗ് ഗജ്‌ദ് ലജ്സ്ക്ക് ലജാഫ് സ്ഭഫ് ഉഗ്ഫ് 🌹👍🙏😢😊
@@johnsonabrahamplathottam9837❤❤❤❤❤❤
നിഷ്ക്കളങ്കമായ ഒരു സുന്ദരികുട്ടി ദൈവം ഈ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കട്ടെ❤🤲
എല്ലാ നൻമകളും ഉണ്ടാവട്ടെ മനോഹരമായ ശബ്ദം കൂടാതെ വിനയവും ഉണ്ട് മോളെ
Good song
Good
God bless you. Best voice
👌👌.. ഹായ് മോളുട്ടി ജയ രഞ്ജിത നാടൻ പാട്ടിന്റെ ഈണവുമായി എന്നും എങ്ങും നിറഞ്ഞു നിൽക്കട്ടെ.... അതി മനോഹരം.. 👌👌👌 👏👏
നമ്മുടെ നാടിന്റെ അഭിമാനം , ഇത്രക്കും സൂപ്പർ ആയി പാടുന്ന നാടൻ പാട്ടുകാരി👍🏼💕💕💕
എനിക്ക് മോളുടെ പാട്ട് ഒരുപാട് ഇഷ്ടമാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ തമ്പുരാന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ ! !
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് മോളെയും, മോളുടെ പാട്ടും ❤️❤️❤️❤️❤️voice kidu 👌👌👌, ചിരി sprrr👍👍👍👍👍ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌❤️❤️❤️
വളരെ സന്തോഷം. വലിയ ഉന്നതിയിൽ എത്തപ്പെടട്ടെ 🙏😍
നിഷ്കളങ്കമായ കുട്ടി സംസാരവും സൗന്ദര്യവും കൂടെ സംഗീതവും കിട്ടിയ ഭാഗ്യവതി യായ കുട്ടി,ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
നല്ല നിഷ്കളങ്കമായ ചിരി.വർത്തമാനവും.ഈ കാസർഗോഡ് slang ഞങ്ങൾക്കൊക്കെ ഇഷ്ട്ടാണ്, ട്ടോ.
രഞ്ജുമോളെ... ❤️🥰🥰🥰🥰
ഉയരങ്ങളിൽ എത്തട്ടേ....
❤️❤️❤️❤️❤️👏👏👏👏👏
നന്നായിട്ടുണ്ട് മോളെ, അഭിനന്ദനങ്ങൾ
നല്ല പാട്ട് നല്ല ശബ്ദം അഭിനന്ദനങ്ങൾ 👍🏼
സ്വന്തം ഭാഷയും ശൈലിയും മാതാവിന് തുല്യമാണ് മോളെ. സംസാരം കേൾക്കാൻ തന്നെ നല്ല സുഖമുണ്ട്. അതുമായി തന്നെ മുന്നോട്ടു പോവുക. നന്ദി.❤
നല്ല സ്വരം ഒപ്പം ലയ ശ്രുതി ഒത്തു ചേർന്നുള്ള ശബ്ദത്തിന് ഉടമ... മോളെ... ഒപ്പം... എല്ലാവരും ഉണ്ട്.....
ഇരുത്തംവന്ന പക്വതയുള്ള എളിമയുള്ള ദൈവാനുഗ്രഹമുള്ള കലാകാരി എല്ലാവിധ ആശംസകളും 🌹🌹👏👏
A blessed girl. May God be with you always. Don't bother about any negetive comment from any corner
സിനിമ പാട്ടുകളെ കാട്ടിലും പൊളി ആയിടുണ്ട് 👍🏽👍🏽👍🏽
വേനൽ തുമ്പി കൂട്ടുകാരിക്ക് മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ 🌹
വേറിട്ട അനുഭവം മോളെ. നല്ല ശുദ്ധമായ ശരീരം. നന്നായി വരട്ടെ 🙏
സുന്ദരിക്കുട്ടി. നല്ല സൗണ്ട് ഒത്തിരി ഇഷ്ടം മോളെ ❤️❤️❤️❤️🌹🌹🌹
നല്ല voice, നല്ല ചിരി, നല്ല വിനയം.... സ്വന്തം കുട്ടിയെ പോലെ ..... ❤
എന്റെ മോളെ പറയാൻ വാക്കുകൾ ഇല്ല എന്താ ശബ്ദം 👏👏👏👏👏👏❤❤❤❤❤
ഭംഗിയുള്ള ഗായകരെ ഞാൻ ലൈക് ചെയ്യു ന്നു
മലയാളി മനസ്സുകൾ കീഴടക്കിയ യുവ ഗായികയ്ക്ക് സ്നേഹം നിറഞ്ഞ ഓണാശംസകൾ❤️❤️
മോൾ ക്കു നല്ല voice കേൾക്കാൻ നല്ല ഫീൽ ഉണ്ട് wish yu all the best ❤❤👍👌
ഈ രണ്ടു പാട്ടും ഞാൻ എഴുതി എടുത്തു ചിരിക്കാണാൻ കൊള്ളാം
വളരെ നിഷ്കളങ്കമായ സംസാരം. എന്ത് മനോഹരമായാണ് മോൾ പാടിയത്. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ❤️❤️❤️❤️❤️
നാടൻ പാട്ടിനു പറ്റിയ ശബ്ദമാണ് 👍
മോളെ ആദ്യായിട്ടു ഒരു പാട്ട് കേട്ടപ്പോഴേ ഒരുപാട് ഇഷ്ടായി. God bless you മോളെ 🙏
We should be proud of our motherland and our own language. Be bold of you and proud of you 🙏🙏🙏🙏🙏
Every coin has both sides. The negative side will give us courage to overcome all obstacles. Be bold and face it. May God bless her on her life 👍👍👍👍👍👍
നിഷ്കളങ്കയായ ഗ്രാമീണപെണ്കൊടി. മധുരതരശബ്ദം . നല്ലൊരു പിന്നണിഗായികയാവട്ടെ. എല്ലാവിധ നന്മകളും ആശംസിക്കുന്നു.
All the best dear jayaranjitha. Beautiful voice. May God bless you.
മോള് മോളായി തന്നെ നിന്നാൽ മതി, എന്ത് രസമാണ് ആ slang കേട്ടിരിക്കാൻ. ചലച്ചിത്രഗാനങ്ങളും മോൾക്ക് വഴങ്ങും,സമയം ആകുമ്പോൾ.
നല്ല ശബ്ദം, ശ്രുതി, ലയം, താളം ഒക്കെ കേമം. ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 🙏
പാട്ടിനു ഒപ്പം ഉള്ള ഈ ചിരി വല്ലാത്തൊരു അനുഭവം തന്നെ. കണ്ണ് തൊടാതിരിക്കട്ടെ. പാടിയ എല്ലാ പാട്ടുകളും അതി ഗംഭീരം.
കാസർകോടിന്റെ അഭിമാനമായ സുന്ദരികുട്ടിക്ക് ഒരായിരം അഭിനന്ദനം ❤❤❤
കേൾക്കാൻ ഒരുപാടിഷ്ടം നല്ല
ശബ്ദം.ദൈവം അനുഗ്രഹിച്ചു ഒരുപാടുയരങ്ങളിലെത്തട്ടെ.കുട്ടിയുടെ പേര് ജയറഞ്ജിത.പേരിനൊത്ത് വളരട്ടെ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
എന്തെല്ലാം സുന്ദരി അടിപൊളി പാട്ട് കേട്ടാ ഞാൻ ഒരുപാട് കേട്ട് എൻറെ മൊബൈൽ ഓട്ടമാറ്റിക് സെൻറ എൻറെ മൊബൈൽ ഞാൻ എൻറെ മൊബൈൽ ഞാൻ കാണുന്നു സുന്ദരി അടിപൊളി പാട്ട്
ഉയരങ്ങളിൽ എത്തെട്ടെ മോളെ... സൂപ്പർ ആണ് മോൾ എനിക്കിഷ്ടമായി.. ദൈവം കൂടെയുണ്ട് കൂട്ടാ.....
നാടൻപാട്ടിന്റെ മടിശീലകിലങ്ങുമീ
നാട്ടിൻപുറമൊരു യുവതീ.........
പ്രകൃതിയുടെ അനശ്വരമായ ഗായകരിലേക്ക് ഒരാൾകൂടി വരവായി❤❤❤
നാടൻകലാപ്രതിഭക്ക് വിജയാശംസകൾ❤❤❤
Thanks - all the best - vlog, google, youtube etc❤❤❤
Super songs thank you very much .
Naadan. Song 🎵. Beautiful and super episode Hai ❤️ 🎉
Super.molku,nallabhaviyundu...❤❤❤❤❤
കേരളത്തിൻ്റെ വാനമ്പാടിയായി മാറട്ടെ. നല്ല ശബ്ദവും പെരുമാറ്റവും വളരെ ഉയരങ്ങളിൽ എത്തട്ടെ
വിനയവും എളിമയും ഉള്ള മോൾ. വേനൽത്തുമ്പിയും ബാലസംഘവും മുതൽക്കൂട്ട്... അഭിനന്ദനങ്ങൾ.. ❤
Supper എവിടെപ്പോയാലും എവിടെ എത്തിയാലും കാസർഗോഡിനെയും കാസർഗോഡ് ഭാഷയും. മറക്കരുത്.
ഒരുപാട്, ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ ജഗദീശ്വരൻ നന്മയും, ദീർഘായുസ്സും തരട്ടെഎന്ന് ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു പ്രീയ ടീച്ചറെ... 🌹🙏
ഒരു പാടു സന്തൊഷം .ഇനിയും uyarangalil എത്തട്ടെ 🤲
Molude പാട്ടെല്ലാം സൂപ്പർ 👍🥰🌹
അമ്മ ❤
മോളുടെ പാട്ട് എല്ലാം കേൾക്കാറുണ്ട് സൂപ്പർ👍❤️
നല്ല സ്ഫുടതയുള്ള പാട്ട്., ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
എല്ലാ കഴിവും ulla❤️ സുന്ദരി kutti❤️ ലവ് da👍മുത്തേ
നന്നായി പാടുന്നുണ്ട് ഇനിയും ഉയരങ്ങൾ താണ്ടാൻ ഭാഗ്യം ഉണ്ടാവട്ടെ❤❤🎉🎉❤❤🎉🎉
ഭാവിയിലെ ചിത്ര.
എല്ലാ ആശംസകളും നേരുന്നു.
നല്ല പാട്ട് ഞാനാദ്യം കേൾക്കുന്നത്, reporter chanel അരുണായിട്ടുള്ള അഭിമുഖത്തിലാണ്. Super❤ പാട്ട് , ഭാഷ അത് കേൾക്കാൻ കൂടുതൽ രസം. ഇനിയും ഉയരങ്ങളിലെത്തട്ടെ.❤❤👍
ഒരു ഗ്രാമീണ സുന്ദരിയാണ് ട്ടോ. നല്ല ശബ്ദം. പാട്ട് കൂടെ കൊണ്ടു പോകണം. 👍❤
ഞാൻ പറയും ബോയ്സ് നല്ലതാണ് അടിപൊളി വോയിസ് എനിക്ക് ഇഷ്ടപ്പെട്ട നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ ചിരി വരുന്നത് കാണാൻ സുന്ദരിയാണ്
സരസ്വതി കടാക്ഷം വേണ്ടുവോളം ഉണ്ട്. കാസർഗോഡ് ഭാഷ പറയുന്നത് തന്നെ കേൾക്കാൻ ഒരു രസമുണ്ട്. നമ്മുടെ ഭാഷയും സംസ്കാരവും ആണ് നമ്മുടെ അഭിമാനം, അതൊക്കെ കൈവിടരുത് എല്ലാ ഭാവുകങ്ങളും നേരുന്നു
Good voice 🙂👍
@@radhakrishnanradhakrishnan1538💋9💋💋😁😁😁😁😁😁😭😭🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤣🤣🥰🥰🥰🥰🥰hb
Adipoli patukaariyanu to E feel eannum undakty ❤
ഞാൻ കാഞ്ഞങ്ങാട്,മോള് കാസർകോടിന്റെ അഭിമാനമാണ്, അഭിനന്ദനങ്ങൾ
സുന്ദരിക്കുട്ടി നന്നായി പാടുന്നുണ്ട്.ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
കുട്ടിക്ക് എല്ലാ അനു ഗ്രഹ അങ്ങളും ദൈവം നൽകട്ടെ 🙏🏻
നല്ല ശബ്ദം, ചിരി നാടൻ ശൈലി ദൈവം അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ വേനൽ തുമ്പി കലാകാരിക്ക്
റിപ്പോർട്ടർ ചാനലിൽ അരുൺ ജിയോട് ഒന്നിച്ച് ആസാരിയുടുത്ത് കണ്ടത് ഒരു പ്രത്യക ഭംഗി തന്നെയായിരുന്നു..
ഇപ്പോളും സൂപ്പർ തന്നെ
കൂടുതൽ കൂടുതൽ ഉയരത്തിലെത്തട്ടെ
നാടൻ വർത്താനം കേൾക്കാൻ തന്നെ ഒരു രസമുണ്ട്
സുന്ദരി മോളേIloveyou
നല്ല വോയിസ് നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍
നല്ലൊരു കുട്ടി 🎉🎉🎉കുറേ കാലങ്ങൾക്കു ശേഷം attaraction തോനുന്നു . unexpected ആയി yu ട്യൂബിൽ കണ്ടത് 🎉🎉🎉🎉❤❤❤മിടുക്കി
മോള് നല്ല പാട്ടുകാരിയും, നല്ല പാട്ടും ആണ് ❤️❤️❤️🌹🌹👍👍
അതിമനോഹരം 🌹🌹🌹
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹
സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ
ചിരിച്ച് പാടുമ്പോൾ അധികം സുന്ദരിയാണ് മോൾ
സരസ്വതിദേവി കൂടെ ഉണ്ടാകും മോളെ... വിനയവും വിദ്യാഭ്യാസവും.. ഉള്ള മോളെ, ദൈവം കൂടെ നിന്ന്. അനുഗ്രഹിക്കട്ടെ... 💞💞💞
😂Raman
നല്ല വോയിസ് മോളെ സംസാരത്തിലും പാടുമ്പോഴും ആപുഞ്ചിരി നല്ല രസമുണ്ട്
ഗംഭീരം മോളേ, മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, അവരൊക്കെ അസൂയകൊണ്ട് പറയുന്നതാ. നീ ധൈര്യമായി മുന്നോട്ടു പോവുക. ദൈവം നിന്റെ കൂടെ ഉണ്ടാകും
, എന്റെ ടീചറെ സൂപ്പർ👍👍👍👍👍👍👌👌👌👌👌👌👌🙏🙏🙏
കാസർഗോഡ് ജില്ലയിൽ ജനിച്ച് നല്ല ഉന്നത നിലയിൽ നാടൻ പാട്ട് പാടി ജനങ്ങളുടെ ഇടയിൽ ഇത്രയും അഗീകാരം വാരിക്കുട്ടിയ മോൾക്ക് അഭിനന്ദനം ... നിന്നെപ്പോലെ നന്നായി പാട്ട് പാടുന്ന ഒരു കുട്ടി ഞങ്ങളുടെ നാട്ടിലുണ്ട്. രണ്ടു പേരും ഒരേ വേദിയിൽ നിന്ന് പാട്ട് പാടുവാൻ പറ്റട്ടെ യെന്നും ആഗ്രഹിക്കുന്നു. രണ്ടു പേരും ഒരേ ജില്ലക്കാരായത് കാരണം അറിഞ്ഞുകാണും.🎉😢❤😅