✨♦️ഇപ്പോൾ ഈ വ്യക്തിക്ക് ഉണ്ടായ മനംമാറ്റത്തിനു പിന്നിലുള്ള കാരണം എന്താണ്?

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 426

  • @Sasikala-o4m
    @Sasikala-o4m 13 днів тому +32

    ഈ വ്യക്തി വന്നു,, കുറച്ചു പറഞ്ഞു,, ഇനി ഞാൻ മതി,, ഇനി ആരുടെ കൂടെയും പോകുന്നില്ല,, അവസാനം വരെയും ഞാൻ കൂടെ കാണും,, കമ്മിറ്റിമെന്റ് തന്നു,,, ഇനി പിണങ്ങി പിരിയാൻ വയ്യ ദക്ഷ,,, ഇപ്പോൾ പ്രെസെന്റിൽ ജീവിക്കാൻ പഠിച്ചു,, അല്പം മനസമാധാനം എനിക്ക് വേണം,, അതുകൊണ്ട് സമ്മതിച്ചു,,, പഴയ കാര്യങ്ങൾ ഒന്നും നീ ഇനി ഓർമിക്കരുത് എന്ന് പറഞ്ഞു,,, എല്ലാം സോൾവായി,,,, എത്ര ദിവസത്തേക്ക് എന്ന് അറിയില്ല,,,, താങ്ക്യൂ യൂണിവേഴ്സ്,,, 🙏🙏🙏🙏 താങ്ക്യൂ,,,, 👍👍👍❤️

    • @m97-s2f
      @m97-s2f 12 днів тому +2

      Thirichu vannille,INI love meditation okke cheyyuka,ennum koode kanantte❤

  • @sknair8967
    @sknair8967 12 днів тому +26

    ഈശ്വരനായി കണ്ട് സ്നേഹിക്കുന്ന വ്യക്തി തന്നെ. ലോകത്തിൽ ആരുമായും ഈ രീതിയിൽ അടുക്കാൻ ആഗ്രഹിക്കാത്ത എന്നെഎന്തിനാണ് ഇദ്ദേഹത്ത് univers അടുപ്പിച്ചു തന്നത് എന്നതും അറിയില്ല. എത്ര എന്നെ വേദനിപ്പിച്ചാലും ജന്മാവസാനം വരെ കൂടെ യുണ്ടാവണമെന്ന പ്രാർത്ഥന തന്നെയാണ് എപ്പോഴും മനസിൽ ഉള്ളത്........

  • @shahidharasheed4229
    @shahidharasheed4229 13 днів тому +29

    പറഞ്ഞത് കറക്റ്റ് ആണ് മേടം അവനെപ്പോലെ ഞാൻ ആർക്കും ഇത്രയധികം സ്നേഹം കൊടുത്തിട്ടില്ല 😢😢😢😢

  • @VijayanMaruthora
    @VijayanMaruthora 13 днів тому +16

    ഒന്നും പറയാനില്ല ദക്ഷ ഒരു സംഭവം തന്നെയാണ്❤❤ നമിക്കുന്നു.

    • @meenasubash2294
      @meenasubash2294 12 днів тому

      Thank you univers 🙏🙏🙏🙏❤️❤️❤️❤️🥰 Thank you Devine 🎉🎉❤🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤ Thankyou Angels 🙏🙏🙏😇❤❤❤

  • @thulasidasdas-t7o
    @thulasidasdas-t7o 11 днів тому +1

    മാം പറഞ്ഞത് വളരെ ശെരിയാണ്. പല പ്രാവശ്യം ഇണങ്ങിയും പിണങ്ങിയും ജീവിച്ചു. പക്ഷേ, ഇപ്പോൾ അവൾ എനിക്കെതിരെ ഡിവോഴ്സ് കേസ് ഫയൽ ചെയ്തിരിക്കുന്നു.2കുഞ്ഞുങ്ങൾ ഞങ്ങൾക്കുണ്ട്. അവളെ പ്രതീക്ഷിച്ച് ഞാൻ ഇപ്പോഴും യൂണിവേഴ്സിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹

  • @gangadathcm1289
    @gangadathcm1289 12 днів тому +11

    100% സത്യം , 🙏🙏🙏, എൻറെ സ്നേഹം തിരിച്ചറിഞ്ഞ് എന്നിലേയ്ക്ക് തിരികെ വരും എന്ന് വിശ്വസിക്കുന്നു 🙏

  • @sajeenashahudheen9169
    @sajeenashahudheen9169 13 днів тому +11

    സത്യം എനിക്ക് ഒന്നും വേണ്ട എനിക്ക് വേറെ ആരെയും വേണ്ട ആശ്വാസം തരുന്ന വാക്കുകൾമതി

  • @surekhatc4891
    @surekhatc4891 12 днів тому +9

    100% truely reading 🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏

  • @vijuvivans7454
    @vijuvivans7454 13 днів тому +6

    ഏറെക്കുറെ ഞങ്ങളുടെ ബന്ധവുമായി resonate ആവുന്ന ഒരു റീഡിങ്. റീഡിങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് attract ചെയ്യുന്നു. ഞങ്ങളുടെ reconciliation വേണ്ടി ഈ റീഡിങ് ശക്തമായി claim ചെയ്യുന്നു. Universe pls.bless us and our relationship. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you.

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 4 дні тому

    ഈ ഒരു വ്യക്തി എൻെറ മോനാണ്. തേർഡ് പാർട്ടി അവൻെറ ഭാര്യയും മക്കളും ആണ് . എനിക്ക് അവൻെറ സ്നേഹം ഒരു പാട് വേണമെന്നില്ല . പക്ഷേ എന്നെ അവഗണിക്കുന്നത്. എനിക്ക് സഹിക്കുന്നില്ല. എൻെറ സ്വത്തുക്കളെല്ലാം തേർഡ് പാർട്ടി തട്ടിയെടുത്തു എന്നെ എൻെറ വീട്ടിൽ നിന്നും ഇറക്കിവിട്ടു.എല്ലാം ഞാൻ സഹിച്ചു. എല്ലാം ഞാൻ ഈശ്വരന് വിട്ടു കൊടുക്കുന്നു കാലം തെളിയിക്കട്ടെ. യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jayasree5750
    @jayasree5750 12 днів тому

    100 % ശരിയായ reading ആണ്. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ജീവിച്ച് ജീവിതം നശിപ്പിച്ചു. മറ്റുള്ളവർക്കു അദ്ദേഹത്തിനേക്കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ. എല്ലാറ്റിനും ഈശ്വരനോട് നന്ദി പറയുന്നു. Thank you Mam🙏🙏 Thank you Universe🙏🙏🙏🙏

  • @ShobanaShobana-r4l
    @ShobanaShobana-r4l 13 днів тому +6

    ശരിയാണ് പറഞ്ഞത്🙏🙏 👍 റീഡിങ് പറഞ്ഞതെല്ലാം സത്യം

  • @Reebija
    @Reebija 12 днів тому +1

    കറക്റ്റ് ആണ്.. Ippol ബ്ലോക്ക് ആണ്. ബ്ലോക്ക് മാറ്റി എത്രയും പെട്ടന്ന് തിരിച്ചു വരട്ടേ ❤❤❤🙏🙏🙏. Thanks ❤❤

  • @LillyRose-h3y
    @LillyRose-h3y 12 днів тому +1

    മോള ടെ Reading ഞാൻ സ്ഥിരം കാണാറുണ്ട്. കഴിഞ്ഞ ദിവസത്തെ Reading ൽ പറഞ്ഞിരുന്ന നിങ്ങടെ Person വിളിക്കകയോ മെസ്സേജ് അയയ്ക്കയോ ചെയ്യുന്ന അദ്ദേഹം ദ്വേഷ്യം ഒന്നും ഇല്ലാതെ മാസങ്ങൾക്ക്‌ ശേഷം ഓയിസ്സ് മെസ്സേജ് അയച്ചു നന്ദി മോളെ പറഞ്ഞു പോലെ സംഭവിച്ചു. യൂണിവേഴ്സിനും നന്ദി. ഓം നമ: ശിവായ❤❤❤❤

  • @ShiniSelvan
    @ShiniSelvan 12 днів тому +3

    ഇതു എന്റെ റീഡിങ് ആണ് 100%🙏 thanku universe 🙏🙏🙏❤️❤️ thanku maam🙏🙏🙏❤️❤️

  • @anujeevaraj7022
    @anujeevaraj7022 12 днів тому +3

    പറഞ്ഞത് ഒക്കെ ശരിയാണ് ഇതിനു മുൻപ് ഇതിനേക്കാൾ ഏറെ trauma യിലൂടെ കടന്നു പോയതാണ്.. പക്ഷെ ,ആള് എന്നിലേക്ക്‌ തന്നെ തിരിച്ചു വരും എന്നുള്ള വിശ്വാസം കൊണ്ട് മാത്രം ആണ് വീണ്ടും അങ്ങനെ അവസ്ഥ ഉണ്ടാക്കാതെ പിടിച്ചു നിക്കുന്നത്...
    ഞാൻ കാത്തിരിക്കുക ആണ്..
    പറഞ്ഞവാക്കുകൾ എല്ലാം സത്യം ആണെങ്കിൽ ഈ പ്രപഞ്ചം സാക്ഷിയായി ഞാൻ അത്രയേറെ സ്നേഹിക്കുന്ന എന്റെ ദീക്കു എത്രയും വേഗം എന്നിലേക്ക്‌ വന്നു ചേരണം..
    ഞാൻ സ്നേഹിക്കുന്ന ദീക്കു എല്ലാ സ്നേഹത്തോടെയും കമ്മിറ്റിമെന്റ് നൽകി എന്നിലേക്ക്‌ വന്നതിൽ ഈ പ്രപഞ്ചശക്തിക്കും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ഈശ്വരൻമാരോടും ഞാൻ നന്ദി പറയുന്നു..
    Thank You Universe❤
    Thank You Deekku❤
    Thank You Divine Power ❤
    Thank You Thank You Thank You so much ❤

  • @meeramt4233
    @meeramt4233 12 днів тому +3

    ഓം നമഃ ശിവായ ❤️🙏
    ഓം നമോ നാരായണായ ❤️🙏
    Thank you Universe❤️🙏
    Thank you mole❤️🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 12 днів тому +1

    8 വർഷങ്ങൾ ആയി,,,,,,,,,,,,, ഇന്നും തള്ളാനും വയ്യ, കൊള്ളാനും വയ്യ Daksha 😍😍😍😍😍😍 പല തവണ വിട്ടുപോകാൻ ശ്രമിച്ചു, പുള്ളിയും അതിന് ശ്രമിച്ചതായി മനസ്സിലായിട്ടിണ്ടു,,,,,,, എങ്കിലും ഇന്നും ആ സ്നേഹത്തിലും offers ലും കുടുങ്ങി കിടക്കുന്നു,,,,,,,,,,,🥰 thank You once again 🌹

  • @Prameela-w9t
    @Prameela-w9t 12 днів тому

    എല്ലാം സത്യം തന്നെ യൂണിവേഴ്സിനു നന്ദി നന്ദി 🙏🌹

  • @sandhyag3698
    @sandhyag3698 11 днів тому

    I claim strong reconciliation with my person as soon as possible ❤❤❤❤❤I claim strong reunion with my person ❤❤❤❤❤❤Thank you Universe ❤❤❤❤❤Thank you mam ❤❤❤❤❤❤

  • @RiSi-85
    @RiSi-85 10 днів тому

    resonates well with our relationship, he chosen to stay with third party and said he doesn’t want to see anymore tears from anyone, there wasn’t any value for my tears,same time he can’t move from our relationship and said he can’t loose me. Claiming for third party removal, permanent reunion with commitment to marriage from him. Attracting all the positive energies from this reading to our relationship. Thank you Universe

  • @manjupvmanjupv6095
    @manjupvmanjupv6095 12 днів тому

    പറഞ്ഞതെല്ലാം 100% സത്യം ആണ് ഞാൻ പറയുന്ന ഒരു കാര്യവും അംഗീകരിക്കുവാൻ ഭർത്താവ് ശ്രമിക്കാറില്ല മറ്റുള്ളവർ എന്ത് പറഞ്ഞാലും അനുസരിക്കും എന്നെയും മക്കളെയും അംഗീകരിക്കില്ല ഇപ്പോൾ 6 വർഷമായിട്ടാണ് ഇത്രയും മോശം ആയത് അവരുടെ അമ്മ കൂടെ വന്നതിന് ശേഷം, എന്നെ ഒട്ടും അംഗീകരിക്കാതെ ആയി ഇത് വരെ മാറ്റം ഒന്നും ഉണ്ടായിട്ടില്ല ഞാൻ ഇപ്പോൾ ഒട്ടും സംസാരിക്കാറില്ല

  • @sangeethaj3981
    @sangeethaj3981 12 днів тому +1

    സത്യമാണ് രണ്ടാഴ്ച ക്ക് ശേഷം ഇന്നലെ വിളിച്ചു സമാധാനമായി, ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ആശ്വാസമാകാൻ എനിക്ക് കഴിയുന്നുണ്ട്
    Thank you 🙏🏽🙏🏽🙏🏽🙏🏽❤❤

  • @Manu-l7k2b
    @Manu-l7k2b 12 днів тому

    Personal reading eduthapole 100% correct reading. Thank you🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 12 днів тому

    100% correct ആയ റീഡിംഗ് ആണ്,. അയാളെ ആർക്കും മനസ്സിലാക്കാൻ പറ്റില്ല അതുപോലെ ആണ് എല്ലാവരുടെയും മുൻപിൽ നിൽക്കുന്നത് ...ദൈവത്തെ പോലെ സ്നേഹിച്ചു പക്ഷേ കിട്ടിയതോ കൊടും ചതി...എന്തായാലും അതിൻ്റെ കർമ്മ ഫലം ഈശ്വരൻ കൊടുക്കും ..ഇനി വരുമെന്ന് തോന്നുന്നില്ല കാരണം അങ്ങോട്ടും ഇങ്ങോട്ടും ബ്ലോക്ക് ചെയ്തു..ഒരു വിവരവും ഇല്ല..ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ
    ഹരേ കൃഷ്ണാ
    Thank you universe 🙏

  • @ManikantanR-p1e
    @ManikantanR-p1e 3 дні тому

    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 12 днів тому +1

    റീഡിങ് കറക്റ്റ് ആണ് തേർഡ് പാർട്ടി എത്രയും വേഗം ഒഴിഞ്ഞു പോയി ഞങ്ങളെ എന്നെന്നേക്കുമായി ഒന്നിപ്പിച്ചു തരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏താങ്ക്യു യൂണിവേഴ്സ്

  • @sarathkumar6278
    @sarathkumar6278 12 днів тому

    Amazing reading.,..👌🏼
    I'm speechless.... 🙏🏼
    Thank you.

  • @SubithaMs-cu3vm
    @SubithaMs-cu3vm 13 днів тому +1

    റീഡിങ് 100% crrct ആണ്......,തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... Thank you universe..... Thank you 🙏🙏🙏

  • @Sreehariom82
    @Sreehariom82 12 днів тому

    എല്ലാം ശരിയാണ്. തെറ്റ് തിരുത്തി വരട്ടെ പലതവണ പറഞ്ഞ് കൊടുത്തിട്ടും പിനെയും തല വച്ചു കൊടുതിട്ടല്ലേ .അനുഭവിച്ചു തിരിച്ച് അറിഞ്ഞു വരണം. എന്നാൽ മാത്രമേ എൻ്റെ കണ്ണീരിൻ്റെ സത്യം മനസ്സിലാകൂ.. ഞാൻ മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്..സ്നേഹം മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.. universe നീതി തരും ആ വിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ്. Thanks universe🙏 🙏.❤❤

  • @lindababy104
    @lindababy104 12 днів тому

    കറക്റ്റ് റീഡിങ് ആണ് മാം. ഇനി ദൈവം തീരുമാനിക്കുന്ന സമയത്ത് വന്നാമതി. ദൈവത്തിന് വിട്ട് കൊടുത്തു ഞാൻ. ഇനിയും അനുഭവിക്കാൻ വയ്യ. താങ്ക്സ് യൂണിവേഴ്സ് 🙏❤️

  • @remyaravi8469
    @remyaravi8469 13 днів тому +1

    സത്യം ആയിരുന്നു എന്റെ എല്ലാ ആവശ്യങ്ങൾ ഒക്കെ മാറ്റി വെച്ച് ആ കൂടെ നിന്ന് ബട്ട്‌ അവര് അതൊന്നും കാര്യം ആക്കില്ല അവരുടെ ഭാഗത്തു തെറ്റ് ആണേലും കുറ്റം മൊത്തം നമ്മുടെ ഭാഗത്തു ആണെന്ന് പറയും പോകുവാണേൽ പോട്ടെ ഞാൻ അതിന്നു റിക്കവർ ചെയ്തു ബാക്കി എല്ലാം ഈശ്വരന് വിട്ടു കൊടുക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @ajithak3194
    @ajithak3194 12 днів тому

    Correct reading. Thank you 🙏🙏👍👍. I strongly claim for reconciliation and complete removal of third party in my life.

  • @JessyAp-g3s
    @JessyAp-g3s 4 дні тому

    25 വർഷം പരിചയമുള്ള ആളാണ്. ഈ അടുത്താണ് സംസാരിക്കാൻ തുടങ്ങിയത്. മനസ്സാകെ വിഷമിച്ചിരിക്കുമ്പോഴാണ് ആളെ കണ്ടുമുട്ടിയത്. Relationship ആണ്. താങ്ക്യു യൂണിവേഴ്സ് on of ആണ്.

  • @sujathap1773
    @sujathap1773 12 днів тому

    Correct reading mam thank you ❤❤❤ I attract all the positive energy from this reading 🙏🙏🙏 and strongly claimed for permanent reconciliation with my person and permanent removal of thirdparty 🙏🙏🙏

  • @Sethusasi
    @Sethusasi 12 днів тому

    മാം പറഞ്ഞത് വളരെ സത്യം ഞാൻ അവന്റെ സ്നേഹം മാത്രമേ നോക്കിയുള്ളൂ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല എല്ലാം അവന്റെ ഇഷ്ടം പോലെ നടക്കട്ടെ വരുന്നെങ്കിൽ വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @AbhishekSundar-w2e
    @AbhishekSundar-w2e 12 днів тому +1

    Parngathe,,sathamanee,,

  • @annakuttyjemes4084
    @annakuttyjemes4084 4 дні тому

    Correct aanu madam.
    Yes exactly true.
    Separation at present
    At present contacted me . divine love only,
    That person is full energy

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 13 днів тому +1

    ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുന്നു യൂണിവേഴ്സൽ ക്ഷമിക്കട്ടെ 🙏എല്ലാം win ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ 👍 എന്റെ ബൈജു ഇച്ചായൻ എന്നിലേക്കു മടങ്ങി വന്നതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏

  • @anithakkv5011
    @anithakkv5011 12 днів тому +1

    100% correct reading
    Ellam universel samarppikkunnu
    Thank you universe 🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh 12 днів тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @MiniMini-j9s
    @MiniMini-j9s 12 днів тому

    കറക്റ്റ് റീഡിങ് ആണ് പറഞ്ഞത് പക്ഷേ അതിൽ തേഡ് പാർട്ടി ഉണ്ട എനിക്കറിയില്ല,, എന്തായാലും തിരിച്ചു വരട്ടെ ആൾ എന്റെ അടുത്തേക്ക് 🙏🙏🙏😂 ഒരുപാട് ഒരുപാട് നന്ദിയുണ്ട്

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 12 днів тому +2

    Thanksuniverse❤iclaimallposetiveenergiesattractinmylife❤thanksmam❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 12 днів тому

    Thank you univers., തിരിച്ചു വരവിനായി കാത്തിരിക്കുന്നു ഭഗവാനെ. 🙏

  • @AnandaKrishnan-ki4vs
    @AnandaKrishnan-ki4vs 13 днів тому

    എന്നെ സംബന്ധിച്ച് വളരെ പോസിറ്റീവ് ആയ റീഡിങ്. Thank you mam 🙏🏼🙏🏼🙏🏼thanks universe🙏🏼🙏🏼🙏🏼

  • @abhieh_
    @abhieh_ 12 днів тому

    Accurate reading claim positive energy and love thank you universe ❤

  • @jayaullas1030
    @jayaullas1030 12 днів тому

    ഇത് എന്റെ റീഡിങ് ആണ് മാം എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🏿🙏🏿എല്ലാം അവിടുന്ന് ശെരിയാക്കട്ടെ 🙏🏿🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿

  • @subhalakshmilal1818
    @subhalakshmilal1818 12 днів тому

    I strongly claim all the positive energies of this reading... 100% correct reading and strongly claim for reconciliation.... Thank u Universe❤ Thank u Divine❤Thank u God❤️❤️❤️❤️Thank u Mam❤❤❤

  • @SumiRajesh-hz4td
    @SumiRajesh-hz4td 12 днів тому

    ഇത് ഞങ്ങളുടെ റീഡിങ് തന്നെ 💯 കറക്റ്റ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @vidhyalakshmisr1722
    @vidhyalakshmisr1722 12 днів тому

    അഖിഏട്ടനെ എന്നെ ഒന്നിപ്പിക്കണേ 🙏🏻എന്ന പ്രാർത്ഥന മാത്രം എപ്പോഴും ഉള്ളു, 🙏🏻ഈശ്വര എന്റെ പ്രാർത്ഥന കേൾക്കണെ 🙏🏻ഞങ്ങളെ അകറ്റാൻ നോക്കുന്നവരിൽ നിന്ന് മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🏻എന്റെ കാത്തിരിപ്പിനു ഫലം കാണാനേ 🙏🏻

  • @sindhun1430
    @sindhun1430 13 днів тому +1

    Mam nte reading 100/- correct aanu..on & off connection തന്നെയാണ്.ഇൻഡ വേണ്ടേ ഒന്നും മനസ്സിലാകുന്നില്ല.ഇതുവരെ ചരാക്ടർ manasilayittilla.thank u mam,thank u universe

  • @sreerekhasandhandan
    @sreerekhasandhandan 12 днів тому

    റീഡിങ് എല്ലാം സത്യം. പൂർണമായി എന്റെ ലൈഫിൽ വരുമോ മം.
    പോസിറ്റീവ് അട്ട്രാക്ഷൻ ചെയുന്നു നെഗറ്റീവ് കള്ളയുന്നു
    താങ്ക്സ് യൂണിവേഴ്സ് 🙏
    താങ്ക്സ് ഗോഡ് 🙏
    താങ്ക്സ് അങ്ങൾസ് 🙏
    താങ്ക്സ് ഡിവൈൻ 🙏
    താങ്ക്സ് മം 🙏🙏🙏

  • @Sheejamol
    @Sheejamol 12 днів тому +1

    ശെരിയാണ് mam..... ഇതിനു മുൻപ് പിണക്കം ഉണ്ടായാൽ അധിക day നീണ്ട് നിൽക്കാറില്ല ആയിരുന്നു..... .. But ഇപ്പോൾ
    1 മാസം അവും 3day ആയി ഇന്ന്............2 തിയതി block മാറ്റി ഇട്ടിട്ട് ഉണ്ട്... അത് കണ്ടിട്ടും ഞാൻ അംഖോട്ട് പോയില്ല......
    എപ്പോഴും ഞാൻ തന്നെ ആണ് പോയി മിണ്ടാർ..... But ഈ time ഇൽ ഞാൻ സൈലന്റ് ആണ്.....
    വഴക്ക് ഉണ്ടാക്കും പോൾ എന്നോട് പറഞ്ഞിട്ടു പോയത്...
    കാക്കുവിന് സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് നിനക്ക് സന്തോഷിക്കാൻ kakku മാത്രം ഉള്ളൂ.... എന്നൊക്കെ പറഞ്ഞാണ് പോയത്..... അങ്ങനെ പെട്ടെന്ന് block ചെയ്തു പോയത്... കാക്കുവിന്റ സന്തോഷം കിട്ടുന്ന കാര്യം ഉണ്ട് എങ്കിൽ സന്തോഷിക്കട്ടെ എന്ന് കരുതി ഞാൻ മാറി നിൽക്കുന്നു....കറങ്ങി തിരിഞ്ഞു എന്റെ ഗോൾ പോസ്റ്റിൽ തന്നെ തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു..... Time എടുത്താലും .... എന്റെ സ്നേഹം സത്യം ആണ് 100%
    Universe ഇൽ trust ചെയുന്നു.... Thank you universe ❤❤❤

  • @Dheeru_abhi
    @Dheeru_abhi 12 днів тому

    Mam ith ente reading anu. 100%currect anu mam. Ella positive energy njn attract cheyunnu. Person ethrayum pettenu thirich varatte. Thank u mam thank u universe🙏❤

  • @mariyathinsha2021
    @mariyathinsha2021 12 днів тому +1

    ഇത് വരെ കോൺടാക്ട് കിട്ടീട്ടില്ല... കാത്തിരിപ്പ് തുടരുന്നു... Mam പറയുന്നത് ശരിയാണോ എന്ന് നോക്കട്ടെ

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 12 днів тому

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു താങ്ക്യൂ universe 🙏🙏thankgod 🙏🙏thankyou angels 🙏🙏third പാർട്ടി removal ശക്തമായി ക്‌ളെയിം ചെയ്യുന്നു ഒഴിഞ്ഞു പോകട്ടെ 🙏🙏🙏താങ്ക്യൂ universe 🙏എന്റെ ആള് എല്ലാ നെഗറ്റീവ് സാഹചര്യങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് എത്രയും വേഗം എത്തിച്ചേരട്ടെ ഞങ്ങൾക്ക് ഒരു റീ യൂണിയൻ സാധ്യമാവട്ടെ thankyou universe 🙏🙏

  • @deeparajesh6660
    @deeparajesh6660 12 днів тому

    Yes, I claim for a strong permanent reconciliation with my person. Thank you Universe🙏. Thank you mam🙏.

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 12 днів тому

    Thanks univers🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    ഇത് എന്റെ ജീവിതം ആണ്. ഇപ്പോൾ നടക്കുന്നതും. നേരത്തെ ഇട്ടിട്ടുപോയി 8 മാസം കഴിഞ്ഞു വന്നു 6 മാസം സ്നേഹത്തോടെ നിന്ന് ഇപ്പോൾ വീണ്ടും പോയി എല്ലാം ബ്ലോക്ക്‌ ചെയ്തു 3 മാസം കൊണ്ട് വിളിയും ഇല്ല. ഇതിൽ മാഡം പറഞ്ഞ ഓരോ വാക്കും corect ആണ്.ഒറ്റയ്ക്ക് ഒരു തീരുമാനം ഇല്ല. കൂടെ ഒരു ഫ്രണ്ട് ഉണ്ട് അയാൾ പറയുന്നത് കേൾക്കു. അത് സൈലന്റ് ആയി പോയതാണ്. എല്ലാം തുറന്നു പറയില്ല

  • @PriyaRajeev-o3j
    @PriyaRajeev-o3j 13 днів тому

    100% correct റീഡിങ് ❤️🙏.. ഇത് എന്റെ പേർസന്റെ എനർജി ആണ് 🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏

  • @smithakaippanplackal3092
    @smithakaippanplackal3092 12 днів тому

    അടിപൊളി റീഡിംഗ് 🙏:😁 പക്ഷെ ഇത്തവണ ആളെക്കുറിച്ച് ചിന്തിച്ചപ്പോ ... പുലിവാൽ കല്യാണത്തിലെ ജഗതിയുടെ ക്യാരക്ടർ ഓർമ്മ വന്നു. ടെൻഷൻ വരുമ്പോ വരും മോതിരം ഇടും😁 സന്തോഷം വരുമ്പോൾ മോതിരം തിരിച്ചടെുത്ത് പോകും😁 പാവം ... എനിക്കിപ്പോൾ ശീലമായി ...🙏🙏

  • @lathat1633
    @lathat1633 12 днів тому

    എല്ലാം സത്യം 🙏🏻🙏🏻🙏🏻ഒരു വാക്കിന് പോലും മാറ്റമില്ല 🙏🏻🙏🏻🙏🏻താങ്ക് യു 🙏🏻🙏🏻🙏🏻താങ്ക്യൂ devine 🙏🏻🙏🏻🙏🏻

  • @Sreekumar-f9r
    @Sreekumar-f9r 12 днів тому

    Correct reading ❤❤❤ 100 percent

  • @vineethaap2844
    @vineethaap2844 12 днів тому +1

    Mam ithokke kelkkumbol pediyaakunnu krishna krishna bhagavaane 🙏♥️♥️🙏 rekshikkane enik oru joli thannu rekshikku

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 13 днів тому +1

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞു കാര്യം എല്ലാം 100%സത്യം ആണ് 3rd പാർട്ടി ഉണ്ട്. ഒന്നും മിണ്ടാതെ ഒരു ദീവാസം പോയി.. 3rd പാർട്ടി ക്ക് വേറെ ബോയ് ഫ്രണ്ട് ഉണ്ട്ട് അത് കാണാൻ സാതിക്കണമ് സത്യം പുറത്ത് വരണ്

  • @RathnakalaA
    @RathnakalaA 7 днів тому

    ഓം നമഃ ശിവായ 🙏🙏🙏എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു 🙏🙏🙏

  • @SonaA-h6s
    @SonaA-h6s 12 днів тому

    75% true reading. Thank you universe 🙏🏻
    Thank you Divine 🙏🏻 fir a permanent reconsilation 🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg 12 днів тому

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് യൂണിവേഴ്സ് ♥️🥰♥️, താങ്ക്സ് മൈ പേഴ്സൺ ♥️🥰♥️

  • @deepasreedeepam3817
    @deepasreedeepam3817 12 днів тому

    CRT reeding 💯💯💯💯 thank you universe 🙏 TNX mam ❤i strongly permanent reunion my relationship with my person 🙏 claim to reeding positive energy njan ente jeevithathilekk attract cheyyunnnu

  • @unnikrishnancs7292
    @unnikrishnancs7292 11 днів тому

    I attract all the positive energies into my life and strongly claim a permanent and blessed reunion with my person ❤
    Thank you Universe ❤

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 13 днів тому +1

    Correct reading ❤Thank you universe ❤Thanks God ❤

  • @Zamrath-y4x
    @Zamrath-y4x 12 днів тому +1

    കറക്റ്റ് ആണ് പറഞ്ഞതെല്ലാം 👍

  • @aswathysathyan2505
    @aswathysathyan2505 12 днів тому

    I strongly claim all the positive energies of this reading 🙏
    Thank you universe 🙏
    Thank you Divine 🙏
    Thank you Angels 🙏
    Thank you mam for the positive energies through the reading 🙏

  • @aneeshaashiq3532
    @aneeshaashiq3532 12 днів тому

    I Strongly believe and claim this positive Energy ❤❤❤❤ Thank you God❤ Thank you Universe ❤ Thank you ma'am ❤❤❤❤

  • @nishasneha
    @nishasneha 12 днів тому

    Thank you Mam 🙏 ❤. Correct reading 🙏. Secrets orupadu undu. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 12 днів тому

    100% crct reading mam 🙏🙏🙏
    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤

  • @vidhyasreevu9747
    @vidhyasreevu9747 12 днів тому

    Absolutely correct reading mam each and every words highly resonates to me mam❤️❤️❤️ om namasivaya🙏🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 13 днів тому

    All positive energy of this reading is strongly claiming. Thanks God, angels ,divine power, univers and the reader.

  • @jagadeesank3759
    @jagadeesank3759 12 днів тому

    മേഡത്തിന്റെ റീഡിങ്ങിൽ ആശ്വാസം കണ്ടെത്തിയ എന്നിലേക്കു അവൾ വന്നു മാത്രമല്ല കുറ്റബോധം ഞാൻ മനസ്സിലാക്കി. അകൽച്ച ഒരുപാട് കാര്യങ്ങൾ പഠിച്ചു. 🙏🏼🙏🏼🙏🏼

  • @salijasurendran851
    @salijasurendran851 12 днів тому

    Sathyanu mam, orupadu snehamayittu vannu mam. 🙏💞💞. Onnum paranjjilla. Situation anggane ayirunnu ennanu paranjje

  • @Fairygirl271
    @Fairygirl271 12 днів тому

    I claim the positivity in this reading.. Thank you universe.. Thank you mam

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 12 днів тому

    എല്ലാം currect reading,എന്റെ ഡിവൈൻ love ആണ്,രണ്ടു varzhmai പിനങ്ങി ഇരിക്കുന്നു തിരിച്ചുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @rethikaajish1647
    @rethikaajish1647 12 днів тому

    Reading correct anu. Reconciliation vendi claim cheyyunnu

  • @SameeraSameerap
    @SameeraSameerap 12 днів тому

    Yes mam പറയുന്നത് സത്യം ഞാൻ അവന്റ വിലപ്പെട്ടത് ഒന്നും ഇഷ്ട്ടപെടുന്നില്ല നല്ല മനസ്സോടെ സ്നേഹിച്ചാൽ മതി..... അവൻ ഒരു വാശിയും മുൻഥേഷ്യവും ഉള്ള വ്യക്തി യാണ് എന്നോട് ഇപ്പോ വാശി പിടിച്ച്രിക്കുകയാണ്.. എന്നിലേക്ക്‌ വരാൻ ഞാൻ ആഗ്രഹിക്കുന്നു റികൻഷുലേഷന്ന് വേണ്ടി ക്ലെയിം ചെയുന്നു

  • @ManojManoj-ou6hg
    @ManojManoj-ou6hg 12 днів тому

    Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma ente chechi ethrayum pettannu entey aduthu varanamay entey chottanikara ammay 🙏🙏🙏

  • @maloottynithi9334
    @maloottynithi9334 13 днів тому +1

    എന്റെ പേർസണൽ റീഡിങ് എടുത്തപോലുണ്ട് ചേച്ചി. 💯. കറക്റ്റ്. No contact ആയിരുന്നു. എന്നിട്ട് 2 ദിവസം മുൻപ് ആള് തന്നെ ഇങ്ങോട്ട് വന്ന് മിണ്ടി. എന്നിട്ട് വീണ്ടും മിണ്ടാതിരിക്കുവാണ്.

  • @RenjiniSivaprasad
    @RenjiniSivaprasad 12 днів тому

    Satyam 😢 thanku you universe ❤

  • @sreekumarip1992
    @sreekumarip1992 12 днів тому

    Correct reading, thankyou universe, I claim all positive ties

  • @ShijuShiju-qm6vu
    @ShijuShiju-qm6vu 12 днів тому

    Correct✅reading 100%

  • @Binitha-p53
    @Binitha-p53 13 днів тому +1

    Good morning 🌅 thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏

  • @rajasreesanthosh1312
    @rajasreesanthosh1312 12 днів тому

    I strongly claimed 🙏🏻 Thank u Universe 🙏🏻🙏🏻🙏🏻

  • @SavithaShaju-d2n
    @SavithaShaju-d2n 13 днів тому +2

    ഫസ്റ്റ് ഞാൻ കാത്തിരിക്കുകയായിരുന്നു ഇത് കണ്ടിട്ട് വേണം ഉറങ്ങാൻ

  • @Salmoncv-h4c
    @Salmoncv-h4c 12 днів тому

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🔥tankyou യൂണിവേട്സ് 🙏🔥🔥🔥🔥🔥

  • @prabitham8014
    @prabitham8014 12 днів тому

    Carrot reading
    Thank you universe 🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 13 днів тому

    ഇതിലെ പോസിറ്റീവ് എനർജി എല്ലാം ഞാൻ എന്നിലേക്ക്‌ ആട്രാക്ട് ചെയ്യുന്നു 😍❤️🙏
    എത്രയും പെട്ടന്നുള്ള റീ യൂണിയനു വേണ്ടി അതി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏
    തേർഡ് പേഴ്സൺ റിമൂവ് ആകാൻ വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏🙏🙏🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏😍❤️

  • @ansishahnawaz8804
    @ansishahnawaz8804 12 днів тому

    I claim this positive energy
    Thank u god
    Thank u universe
    Thank u ma'am

  • @vineethaap2844
    @vineethaap2844 12 днів тому +1

    Avarku avarude amma acha sahodari nadakkatte bhagavaane krishna enne rekshikkane🙏

  • @nishakannan6258
    @nishakannan6258 13 днів тому +1

    സത്യം... ഞാൻ എന്നെ മറന്നാണ് സ്നേഹിച്ചിരുന്നത്.. പക്ഷെ ഞാൻ ആളുടെ .. Third party യെ നേരിട്ട് കണ്ടു.. അതോടെ ഞാൻ ഇപ്പോൾ മരിച്ചു ജീവിക്കുന്ന അവസ്ഥ.... ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്... അതാണ് എനിക്ക് വേണ്ടത്... മനസ്സ് പിടയുന്ന വേദന... ഒന്നിനും intrest ഇല്ല.... 😰😰😰

  • @SheebaR-z1c
    @SheebaR-z1c 12 днів тому +1

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @PreamaPK
    @PreamaPK 6 днів тому

    ഈശ്വരാ പഴയ ആളായി തിരിച്ചു വരും വരട്ടെ 😞😞😞😞🙏🙏🙏🙏🙏വരും യുണ്വേഴ്സ് തിരിച്ചു തരും 😞😞😞😞🙏🙏🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 12 днів тому

    I strongly claim to our reconciliation❤❤❤thank you daksha❤❤❤thanks universe❤❤❤❤thanks angels❤❤❤