നിങ്ങൾ super gamer ആണ് dilsha. കാരണം 100 days fake ആയി നിൽക്കുക എന്നുള്ളത് ഒരു വലിയ കാര്യമാണ്. സത്യം പറഞ്ഞാൽ നിങ്ങളുടെ ചിരിയിൽ പോലും ഇപ്പോൾ മാറ്റം കാണുന്നു.
@@haripriya4302 ആർക്കും പറ്റില്ല പക്ഷെ അവൾക്കു പറ്റും, അതാണ് അവളുടെ കഴിവ്, ആ കഴിവ് കൊണ്ടാണല്ലോ അവൾക്കു അർഹത അല്ലാത്ത വിജയം കിട്ടിയത്, അഭിനയിക്കാൻ മാത്രമല്ല നുണ പറയാനും മിടുക്കി ആണ് തനി ഉടായിപ്പ് ആണ് അവൾ
സത്യം പറയട്ടെ ഈ interview ന്റെ മുൻപ് വരെ ഇവൾക്ക് നല്ല ഭാവി ഉണ്ടായിരുന്നു ഇതോടെ ഒക്കെ അവസാനിച്ചു tomettante new movie യിലെ നായിക ആകാൻ വരെ plan ഇട്ടതായിരുന്നു ennit dilahaye maati arathiye aakiyath polum ariyaathirikkan nagal mandammar alla
@@arszz7080 athayathu dr dhilsa kanu vote choodhichathu so drnae veliyil akiyappam avashyavillathae so robin paranjondu vote koduthu dhilsa jeyikan vendi
@@rajsub3884 they are not couples or siblings definitely as a best friend dr desire is to make dhilsa win ,like everyone dr asked to vote for his best friend Dhilsa
കമൽ ഹസ്സൻ സർ ഒരിക്കൽ bb ൽ വന്നപ്പോൾ അവൾ പറഞ്ഞു .. ഞൻ സർ ന്റ ഭയകര ഫാൻ ആണന്നു.. അതും പുളു ആണെന്നു അവൾ തെളിയിച്ചു... ആ പാട്ടു ൽ അഭിനയിച്ചിരിക്കുന്നത് അവളുടെ ബിഗ് ഫാൻ ന്ന് പറഞ്ഞ കമൽ സർ ന്ന് പോലും അറിയില്ലെന്ന് 🤣🤣
ഈ comment session വായിക്കുമ്പോൾ Dilsha മനസ്സിലാക്കേണ്ടത് ഒന്ന് മാത്രം .. ഇതൊന്നും degrading ഉം negative comments ഉം അല്ല.. ഇത്രയും പേരുടെ നെഞ്ചു പൊട്ടിയുള്ള വേദനയുടെ വരികളാണ്.. നിങ്ങൾ negative comments എഴുതുന്നുവെന്ന് കരുതുന്ന ഈ ഓരോരുത്തരും Dilsha യെ ഒരു പാട് സ്നേഹിച്ചിരുന്നവരായിരുന്നു..
സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ ഊള ഫാൻസ് തൂറി മെഴുകുന്നു ഉണ്ടല്ലോ , anyway അഭിനന്ദനങ്ങൾ ദില്ഷ ,ചില തോൽവികൾ നിങ്ങളെ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നുണ്ട് അതൊന്നും കാര്യം ആക്കേണ്ട , ഇവിടെ തള്ളി മറക്കുന്ന ആളുകളുടെ വോട്ടു കൊണ്ട് മാത്രം അല്ല നിങ്ങൾ ബിഗ്‌ബോസ് വിന്നർ ആയതു ഞങ്ങളെ പോലുള്ള ആളുകളും വോട്ടു ചെയ്തിട്ടുണ്ട് ,,,,,,
Bb house നു അകത്തുള്ള ദിൽഷയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു... അത് Dilrob കൊണ്ടൊന്നുമല്ല... എപ്പോഴും സന്തോഷിച്ചു നടക്കുകയും എല്ലാരോടും നല്ല രീതിയിൽ ഇടപെടുകയും കാര്യങ്ങൾ ഓപ്പൺ ആയി പറയുകയും ചെറിയ ചെറിയ തള്ളുകളും ഒകെ എൻജോയ് ചെയ്തിരുന്നു... പുറത്തു വന്നും ദിൽഷ അത്രെയും genuine ആയി നില്കാതെ എന്തോ മറച്ചു പിടിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ കള്ളം പറയുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ 100 ദിവസം നിങ്ങളെ 24x7 കണ്ടിരുന്ന ജനങ്ങൾക്ക് അത് accept ചെയ്യാൻ പറ്റിയില്ല.... എല്ലാം നിങ്ങളുടെ game ആയിരുന്നു എന്ന് തോന്നി... Dilrob ഒരുമിക്കാത്തതൊന്നും അല്ല പ്രശ്നം... ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്ന നിങ്ങളെ ഒരുമിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്... Compatible അല്ലാത്ത 2 പേര് അവരവരുടെ കാര്യം നോക്കി പോകുന്നത് തന്നർ ആണ് നല്ലത്.... Best wishes
സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ ഊള ഫാൻസ് തൂറി മെഴുകുന്നു ഉണ്ടല്ലോ , anyway അഭിനന്ദനങ്ങൾ ദില്ഷ ,ചില തോൽവികൾ നിങ്ങളെ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നുണ്ട് അതൊന്നും കാര്യം ആക്കേണ്ട , ഇവിടെ തള്ളി മറക്കുന്ന ആളുകളുടെ വോട്ടു കൊണ്ട് മാത്രം അല്ല നിങ്ങൾ ബിഗ്‌ബോസ് വിന്നർ ആയതു ഞങ്ങളെ പോലുള്ള ആളുകളും വോട്ടു ചെയ്തിട്ടുണ്ട് ,,,,,,
എത്ര അധികം പേര് ഇവളെ ജനുവിൻ ആണെന്ന് വിചാരിച്ചു സപ്പോർട്ട് ചെയ്തിട്ടുണ്ട്.. വോട്ട് കൊടുത്തിട്ടുണ്ട്.. ഞാൻ ആരുടെയും ഫാൻ അല്ല..But I like Dr and bleslee..Randu പേരെയും കൂട്ടുകാർ എന്ന രീതിയിൽ കൊണ്ടുനടന്നു yes പറയേണ്ട ഇടത്ത് yes um No എന്ന് പറയേണ്ട ഇടത്ത് അത് പറയാതെ ഒരു ഊഞ്ഞാൽ കളി നടത്തി ഓസിക്ക് കപ് അടിച്ചു പുറത്ത് വന്നു അവസാനം എനിക്ക് ആരേയും അറിയില്ലേ.. എന്നെ BB house il ee പറയുന്ന അവന്മാർ ഒന്നും സപ്പോർട്ട് ചെയ്തില്ലേ എന്ന് ഒരു നന്ദി യും ഇല്ലാതെ പബ്ലിക് പ്ലാറ്റ്ഫോം ഇല് വിളിച്ചു പറഞ്ഞു തടിയൂരി നടക്കുന്നു.. Feeling ultimate പുച്ഛം to U 💯💯.. ഇങ്ങനെ ആയിരുന്നില്ല താങ്കൾ എന്നാണ് വിചാരിച്ചത്.. പുറത്ത് വന്നപ്പോൾ ഉള്ളിൽ ഉള്ളപ്പോൾ പറഞ്ഞതിന് കടക വിരുദ്ധമായ പ്രവർത്തികളും വാക്കുകളും .. എത്ര വെളുപ്പിച്ചാലും വെളുക്കില്ല 👎👍
വളരെ അർത്ഥവത്തായ കമന്റ്....... പുറത്തു വന്നു കണ്ടപ്പോൾ bb യിൽ കണ്ട ദിൽഷ അല്ലാരുന്നു... Dr നെ പരിചയം പോലും ഇല്ലാത്തതുപോലെ..... ഈശ്വരാ സങ്കടപ്പെട്ടുപോയി...... മുൻപേ വാ എന്ന പാട്ടുപോലും വെറുത്തുപോയി
ധന്യ... അവസാനം ദിൽഷയെ പറ്റി പറഞ്ഞത് ഞാൻ ഓർക്കുന്നു 😄... കൊച്ചു വളരെ പാവമായിട്ടാണ് നിൽക്കുന്നതെങ്ങിലും ഉള്ളിൽ വളരെ cunning ആണ് സൂരജെ 😆😆👌... സത്യം അത് നമ്മുക്ക് ബോധ്യപ്പെട്ടു...

Ah ബെസ്റ്റ്..... സത്യ സന്ദയ്ക്ക് വാല്യൂ ഉണ്ടോന്നു ചോദിക്കാൻ പറ്റിയ മുതല്.... എന്റെ പൊന്ന് ചേട്ടാ ഈ ചോദ്യം വേറെ വല്ലോരോടും ചോദിച്ചിരുന്നേൽ കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു..... 🙄🙄🙄 Acting Queen 😡😡
She just used Dr Robin for votes. Dr de walking style polum bb show il imitate cheythu Dr fans ne chaakkittu pidicha fake actress..She did Use and throw.. Robin nu pattiya ettavum valiya pizhav fake rani aaya dilsha ye ange attam viswasichu ennullath aanu
@@_Annraj_ genuine ആണ് BB യിൽ എന്നു പലവട്ടം പറഞ്ഞു.. ബട്ട് വീണ യുടെ ഇന്റർവ്യൂ യിൽ BB ക്കുള്ളിൽ എല്ലാം അവളുടെ ഗെയിം ആണെന്ന് പറഞ്ഞു.. ഇതിലും വലുത് എന്തെങ്കിലും വേണോ
Robin fan അല്ല..പക്ഷേ coffee cup um water bottle um ഒക്കെ കൊണ്ട് നടക്കുന്നത് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു....അതെല്ലാം അഭിനയം ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്
പക്കാ ഹിമാലയൻ ഇരട്ട ഫ്രോഡ്, സൗന്ദര്യം കൂട്ടാൻ പ്ലാസ്റ്റിക് സർജറി, പെർഫോമൻസ് അനുസരിച്ച് ആളെ പിടിക്കൽ, ഇവൾ പിടിച്ച് രണ്ടുപേരെയും കാമുകന്മാർ ആക്കി മാറ്റുക ഇവളുടെ, പണം മാത്രം മതി അവൾക്ക്, അതിനുവേണ്ടി എന്തും ചെയ്യും, പണത്തിനുവേണ്ടി എന്തും ചെയ്യും... സത്യം പറഞ്ഞാൽ റോബിന് വേണ്ടി വിജയത്തിന് വേണ്ടിയാണ് അവൾക്ക് വോട്ട് ചെയ്തത് പക്ഷേ ഇത് തെറ്റായി എന്ന് തോന്നുന്നു, അവളൊരു ഫ്രോഡ് ആണ്, GP തൊട്ട് ഒരുപാട് മുഗങ്ങൾ ഇവളെ കേറി ഇറങ്ങിയതാണ്, എല്ലാം ഇരകൾ മാത്രം, ഇനി അത് നടക്കില്ല എന്ന് ഡോക്ടർ കാട്ടിക്കൊടുത്തു, അവളുടെ അസുഖത്തിന് നല്ല ചികിത്സയും കിട്ടി, ✌️
Tom Super .. ഈ interview ഒരുഴപ്പൻ ആയി തോന്നി. Tom ചോദിച്ചതെല്ലാം കിടു. ദിൽഷയ്ക്ക് മറുപടികൾക്ക് ഭയം.. ശബ്ദം പുറത്തു വരുന്നില്ല. camera യിൽ ഭംഗിയുണ്ടോ എന്ന ചോദ്യം ഹി ഹീ ... പൊങ്ങച്ചക്കാരി
എന്നാലും ഇവൾടെ അഭിനയം..😌🙄🙏 ഫോൺ ഉപയോഗിക്കാത്തത് എന്തു കൊണ്ടും നന്നായി😂😂🤣 ടോമേട്ടൻ പൊളിച്ചടുക്കി കൈയിൽ കൊടുത്തിട്ടുണ്ട്..✌️🥰🔥 കഴിഞ്ഞ ഇന്റർവ്യൂവിൽ dr angry man എന്ന് അവൾ പറഞ്ഞപ്പോ ടോമേട്ടൻ കൊടുത്ത മറുപടി ഉണ്ട് 👌👌 നല്ല കിണ്ണം കാച്ചിയ മറുപടിയാരുന്നു😍❤ മുൻപേ വാ bb ഹൗസിനു അകത്തു വെച്ചു ഏതുനേരവും പാടാൻ കുട്ടിക്ക് അറിയാരുന്നു.. ഇപ്പോ ലിറിക്‌സ് അറിയില്ല പോലും. എന്തായാലും കൊള്ളാം.. Hmm നടക്കട്ടെ.
അവളുടെ മനസിലെ കള്ളം മറച്ചുവയ്ക്കാൻ ഉള്ള കപട ചിരി.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയ പോലെ തോന്നി ആ ചിരി കാണുമ്പോ എന്തോ ഒരു വെറുപ്പ്.. നിന്റെ യഥാർത്ഥ സ്വഭാവം ഇപ്പോഴാണ് പുറത്ത് വന്നത്... ടോമേട്ട എന്തിനാ പുളു പറയുന്നേ.. ഇവള്ടെ അടുത്ത് ഇരുന്നിട്ട് +ve വൈബ് വന്നോ.. ഒരിക്കലും കിട്ടില്ല...
ദിൽഷ ഡോക്ടറെ ഇഷ്ടമല്ല എന്ന് പറഞ്ഞതിന് ആരെത്തു പറഞ്ഞു. ഡോക്ടർക്കില്ലാത്ത പ്രശ്നമൊന്നും ഞങ്ങൾക്കില്ല പക്ഷേ അതു കഴിഞ്ഞ് വീഡിയോയിൽ അവൾ പറഞ്ഞ കാര്യങ്ങൾ അത് സ്വീകാര്യമല്ല
എന്റെ ബ്രോ എനിക്ക് പേടി ഉണ്ട് കേട്ടോ,,,,,,, ഡോക്ടർക്കു കുഴപ്പം ആകുന്ന എന്തെങ്കിലും ഉണ്ടോ ആ Part 3 il ഒരു ചെറിയ ഭയം ഇത് എന്താ ഇത്ര late ആയതു അതുകൊണ്ടാ ഇത്ര dought
ഇവളുടെ ഗെയിം പ്ലാൻ ആയിരുന്നില്ല ഡോക്ടറുമായും, ബ്ലസ്‌ലിയുമായുള്ള സൗഹൃദം എന്നറിയാതെ ഇവൾക്ക് വേണ്ടി എല്ലാരേം കൊണ്ട് വോട്ട് ചെയ്യിപ്പിച്ച എന്നെപോലെയുള്ള ആരെങ്കിലുമുണ്ടോ ഇവിടെ😔😔 (എന്റെ ഒരു സുഹൃത്ത് അന്നേ എന്നോട് പറഞ്ഞിട്ടുണ്ട്.. ഇത് ഇവളുടെ ഗെയിം പ്ലാൻ ആണെന്ന്.. ഞാനന്ന് അത് തള്ളി പറഞ്ഞു )
എന്ത് ഭംഗി ആയിട്ടാണ് bro നിങ്ങളാ കുട്ടിയെ പൊളിച്ചടുക്കുന്നത് i shuld say brillient mind gamer 🙏🙏🙏👍👍 ആ കുട്ടി വിയർത്തു പണ്ടാരം അടങ്ങിയിട്ടുണ്ട് അവിടെ നിന്ന് അതാ കുട്ടിയുടെ മുഖ ഭാവത്തിൽ വ്യക്തവുമാണ് 👍👍 ഏതായാലും കുറച്ചൊന്നുമല്ല ആ കുട്ടിയുടെ തൊലിക്കട്ടി അസ്സൽ കണ്ടാമൃഗത്തിന്റെ തൊലിയേക്കാൾ എന്തായാലും കട്ടി ഉണ്ട് coz തന്നെ nice ആയിട്ട് ആക്കിക്കൊണ്ട് തന്റെ ഉള്ളിലെ കള്ളത്തരങ്ങൾ മൂപ്പര് പൊളിച്ചടുക്കുകയാണെന്ന് മനസ്സിലാക്കിയിട്ടും ചിരിച്ചുകൊണ്ട് അവിടെ അത്രേം നേരം ഇരിക്കാൻ കഴിയണമെങ്കിൽ ഇത്തിരി ഒന്നും തൊലിക്ക് കട്ടി ഉണ്ടായാൽ പോര ആ കുട്ടിക്ക് ഇത്തിരി അധികം തന്നെ വേണം 😂😂😂😂
ഞാൻ ദിൽഷയുടെ ഫാൻ അല്ല റോബിന്റെ ഫാൻ ആണ് പക്ഷേ ഫൈനലിൽ വീട്ടുകാരെ കൊണ്ടും, നാട്ടുകാരെ കൊണ്ടും, ഫ്രണ്ട്സിനെകൊണ്ടും ഫ്രണ്ട്സിന്റെ ഫ്രണ്ട്സിനെ കൊണ്ടും വരെ ഈ നാശത്തിന് വോട്ട് ചെയ്യിച്ചു...😡😡😡
16 minute ഉള്ള ഇന്റർവ്യൂ 5 minute കൊണ്ട് തീർത്തു. Artificial ചിരി കണ്ടപ്പോൾ എന്തോ ഉള്ളിൽ വേദന തോന്നി. 😑. Plz dont degrade her anymore. എന്തെങ്കിലും ഒരു കാരണം ഉണ്ടാവും
BB house ൽ ഉണ്ടായിരുന്ന ദിൽഷയും പുറത്തിറങ്ങിയ ദിൽഷയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഒരോ Answerന്റെ മുമ്പിലുമുള്ള ചിരി Answer ആലോചിക്കുന്നതാണെന്ന് തോന്നുന്നു. BB യിൽ ബ്ലെസ് ല എന്തോ ചോദിച്ചപ്പോൾ ചോറ് വലിച്ച് വാരി വായിലിട്ട് ചവച്ച് കൊണ്ടിരുന്നു അപ്പോൾ അവൻ ചോദിക്കുന്നുണ്ട് നീ Answer ആലോചിക്കുവല്ലേന്ന്
Because he asked about genuineness, I feel so confused. Which one is the real Dilsha? I loved her in BB but not since due to the interviews because it's so artifical.
ഞാനും ഒരു സ്ത്രീ ആണ് എങ്കിലും പറഞ്ഞു പോവുകയാണ് ഈ പെൺകുട്ടി എത്ര വിദഗ്ധം ആയിട്ടാണ് ഒരു ഡ്രാമ കളിച്ചത് അപൂർവം സ്ത്രീകളുമുണ്ട് മനസ്സിൽ ഒന്ന് വിചാരിച്ച് മറ്റൊന്ന് പ്രവർത്തിക്കുന്നവർ
ദയവ് ചെയ്തു ആരും degrade ചെയ്യരുത് pls.... Doctor family യിലെ ആരും അത് ചെയ്യരുത്... അവരുടെ situation കൂടെ നമ്മൾ മനസ്സിലാക്കണം.... പിന്നെ ഇതിനിടയിൽ കളിക്കുന്നത് വേറെ ആൾക്കാരാണ് 🤐
@@swetha7671 ne kando besselee fans chennu parayunnth anvsyam parayarith.. Ni onum koodi nokk apo mansilavum robinte fans tganna kooduthalum.. Blesselee fans ivaloke eppozhe vittu..ni e viedo thazhe thanne nokk ethra dr fans avle degrde cheyinnth.. Blesslee fans avnte pgm nuoke ayi support nu aanu. Allathe avlde degrde cheyall alla.. Dr fans alle vote kodith avr tgannaya degrde.എല്ലാം കൊണ്ട് bleelee ഫാൻസ് നെഞ്ചത്തോട് kayaruth.. പിന്നെ dr ഫാൻസ് blesselee പേജ് കേറി ഓരോന്നും പറയാൻ വരുന്നത് കൂടി നോക്കിക്കോ.. അപ്പോൾ മനസിലാവും ഏറ്റവും കൂടുതൽ മറ്റുള്ളവരെ degrde ചെയുന്നത് അന്തം ഫാൻസ് ആണ് എന്നു
@@bellaquin5281 അടിപൊളി finale timil ഉം ഇപ്പോഴും morphing pictures ഒക്കെ വെച്ച് വളരെ മോശം രീതിയിൽ attack ചെയ്തത് ആരാണെന്നു ഇവിടെ എല്ലാവർക്കും അറിയാം.. ഇനിയെങ്കിലും അവരെ അവരുടെ പാട്ടിനു വിടൂ
ഫാൻസ് ഇല്ല എന്ന് പറയില്ല നാലും മൂന്നും ഏഴ് ഫാൻസ് ഉണ്ട്.... ഡോക്ടർ ഫാമിലി ഇല്ലെങ്കിൽ നീ വെറും വട്ട പൂജ്യം...... ആ ട്രോഫി താങ്കൾ വെച്ചോളൂ വളർച്ചയുടെ പടവുകൾ കയറുമ്പോൾ ഓർക്കാം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരായിരുന്നു എന്ന്
@@annaanu3821 dilsha athin akath ayath knd chodichila avalude family motham dr de post share cheytj vote chodhichu..avalude chechi shimna aniyathi shekha aliyan enthin sooraj polum ayalde story et post et vote cheyan vare robinte id koduth... Pinne aval athinakath nin eghane aan chodikunath dilrob enula vedio post et avalude family thane vote pidichu dilrob enna combo promote cheytjath thane avar aaan
@@swetha7671 കഷ്ടം.. അതിനു ശേഷവും മുൻപും പല വട്ടം മറ്റൊരാളുടെ ഫാൻ ബേസിസ് ൽ എനിക്കു നിൽക്കണ്ട എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്... And Dr dilsha ഒരിക്കലും ഒറ്റയ്ക്കു നിന്ന് ജയിക്ക്ണം എന്ന് ഈ dr പോലും ആഗ്രഹിച്ചിട്ടില്ല. തന്റെ പേരിൽ അത് അറിയപ്പെടാൻ അല്ലെ voting തുടങ്ങി 3rd day ചീപ്പ് ഡ്രാമ യുമായി ഇറങ്ങിയത്.. എങ്ങാനും ജയിച്ചാൽ അത് സ്വന്തം ക്രെഡിറ്റ് ൽ ഇരിക്കട്ടെ എന്ന് വച്ചു... Dr വോട്ട് ചോദിച്ചതിന് Dr ഫാൻസ് വോട്ട് ഇട്ടതിനു BB ഹൗസ് ൽ ആയിരുന്ന ദിൽഷാ എന്ത് പിഴച്ചു
Tom if you make a movie with this Aunty no audience will be there in theatre,only her family members and suraj will watch that movie so please don’t take a chance
@@algaanand Haloo she already acted 100 days and she has got her award 50 Lakh and trophy and I have given our (my family,friends and work colleagues) opinion ,your opinion you can say where your want but we all are cheated by this Aunty that frustration I m showing here and we are going to boycott her all programs as Well as her upcoming movies no doubt
@@kochumonmonkochu1706 what cheating she has done to you??? Did she ever told you to vote for her?? You people did that to save your hero's ego... if you vote for her as a good contestant why so frustrated??? Or else you just vote for some other reason it's your mistake.... blaming her is not the thing to do... കൊടുത്ത vote ന് കൂറ് കാണിക്കുന്നത് നിങ്ങൾ പറയുന്ന ആളെ കല്യാണം കഴിച്ചു ആണോ???
നിങ്ങൾ super gamer ആണ് dilsha. കാരണം 100 days fake ആയി നിൽക്കുക എന്നുള്ളത് ഒരു വലിയ കാര്യമാണ്. സത്യം പറഞ്ഞാൽ നിങ്ങളുടെ ചിരിയിൽ പോലും ഇപ്പോൾ മാറ്റം കാണുന്നു.
സേച്ചി ജെന്യുവിനാണ്...ട്ടാ...😂
True
Correct
🤣🤣
അതെ
100ദിവസം അഭിനയിച്ചു നിന്ന് 101ദിവസം യഥാർത്ഥ സ്വഭാവം പുറത്ത് വന്നു 👍
yes
100 divasam aarkkum abhinayichu nilkkan onnum pattilla
@@haripriya4302 ആർക്കും പറ്റില്ല പക്ഷെ അവൾക്കു പറ്റും, അതാണ് അവളുടെ കഴിവ്, ആ കഴിവ് കൊണ്ടാണല്ലോ അവൾക്കു അർഹത അല്ലാത്ത വിജയം കിട്ടിയത്, അഭിനയിക്കാൻ മാത്രമല്ല നുണ പറയാനും മിടുക്കി ആണ് തനി ഉടായിപ്പ് ആണ് അവൾ
@@fasnaabuthahir254 avare thammil ulla personal conversations onnum namukk ariyullallo.Pinne enthinane aalkkare judge cheyyunne
@@haripriya4302 yes..she can . she did .
എന്തോ ഞങ്ങൾക്ക് ചിരി വരുന്നില്ല. Kola ചിരി എന്നൊക്കെ പറയില്ലേ.
Dilu 😊😊😊😊💞💞💞
@@stayhappy1857 പേസ്റ്റ് കോപ്പി
Oru olakkammale chiri faka dhishaaaaa 😏😏😏😏😏😏
Sheriyaa 👍
Nanagalkk chiri varunundd positive vibe
ദിൽഷയുടെ സ്വഭാവം ശരിക്കും പുറത്ത് വന്നത് 100 ദിവസം കഴിഞ്ഞാണ്.
Dilu 😊😊😊😊💞💞💞
Dilu😍😍❤️
@@stayhappy1857 🤢
@@shintoshaji5252 🤮
ഞങ്ങൾക്ക് ഒക്കെ പെരും കള്ളി ദിൽഷയെ നേരത്തെ മനസ്സിലായി.. ബുദ്ധി ഇല്ലാത്ത ചില കൂട്ടങ്ങളോട് ഒത്തിരി പറഞ്ഞതാ അവൾ ഉഡായിപ്പാണ് vote cheyalle enn
മികച്ച സിനിമ = ബിഗ് ബോസ്സ്S4
മികച്ച നടി = ദിൽഷ
കഥ തിരക്കഥ = സൂരജ്
സംഭാഷണം = ദിൽഷ
അവാർഡ് =.ഓസ്കാർ
Dilu 😊😊😊😊💞💞💞
ഹൈ എന്താ ഒരു കണ്ടു പിടിത്തം 🤮
Ath pwolichu muthe
😃
🤣🤣
Tom you are a brilliant interviewer
Queen of lies
Yes exactly... through this interview came to how much she is fake and drama lady
@@nirmalpk6223
കള്ളങ്ങളുടെ രാജകുമാരി ............വാക്കുകളിലൂടെ അല്ല പ്രവർത്തികളിലൂടെ ആണ് അവൾ ഫേക്ക് ആണെന്ന് തെളിയിച്ചത്
@@nirmalpk6223 yes
😂
She is smiling throughout the interview..but it is not from her heart...just acting
Correct
തേപ്പ് aunty ക്ക് ഒട്ടും അറിയില്ലല്ലോ acting
ഇത് തന്നെ അല്ലേ ബ്ലെസ് ലീടെ ചളി കേട്ട് 68 ആം ദിവസം മുതൽ ചിരിച്ചു ഓവറാക്കി കുളമാക്കിയിരുന്നത്
Crrct
ആവശ്യമില്ലാതെ ചിരിക്കുന്ന പോലെ Dhilsha..😁😁
Chammeetta...pattikkuaa..adile nammale veezhoola ini..
Nallonam akkunnundu..anger
ചിരി അല്ല അട്ടഹാസം
Onu podooo
Avalku prantha
ഇത്ര മറവിയുള്ള ആളാണെന്ന് ബിഗ്‌ബോസിൽ തോന്നിയില്ല super അഭിനയം
ദിൽഷയുടെ ചിരിക്കാണുമ്പോൾ എനിക്ക് മാത്രം ആണോ കലി വരുന്നത് 😢acting റാണി
Enikum
Aake chammi chummi enganeyo irikunu.
കൂതറ റാണി
എനിക്കും
Fake chiri.. very true
എന്നും എന്നും dr ഇഷ്ട്ടം.. God bles youu... Dr
Dilu 😊😊😊😊💞💞
@@stayhappy1857 ellayidathum poi same comment ittattindallo... Asianet newsillum kanduu 😂
@@stayhappy1857 Stay happy Stay away from Dilu😂😂😂😂
Dilu .Dr uyir😀👑 Dilrob uyir..Dr uyir😁👑
അഭിനയ സിങ്കം ഡിലുമോൾ 😃😃😃😃 എന്റെ പൊന്നോ എന്തൊരു ആക്ടിങ് 😄😄
😂😂😂😂😂😂
🤣🤣🤣
Dilu moloooo dilu aunty
കൂടെ നിന്ന് ജയിപ്പിച്ച ആരെയും ഓർമ ഇല്ല dilshaykk...bigbiss ഹൗസ് മാത്രമേ മിസ് ചെയ്യുന്നുള്ളൂ
BIGBOSS il full time Dr Robin Radhakrishnan ennu paranju nadannu.. enthokke aayirunnu bottle, cup, chatti
She is a fraud
Avalkku DrRobine ariyilla pinneyalle jayippichavare theppupetti
💯💯😒😒😒
Lekshmipriya chechiye miss cheyyum enn🤣
Wat a genuine person you are !! Amazing talent . Oscar kittum ..
Arkkaaa
For one sec ithought...
🤣🤣🤣🤣🤣
ഇ ചിരി കാണുബോ. ഇപ്പോ ചിരിച്ചു സംസാരിക്കുന്ന ആളുകളെ കാണുബോ ഇവളെ ഓർമ വരും.
ഇവടെ ഉണ്ടാക്കിയ ചിരി കണ്ടിട്ട് കലി വരുന്നു.
Sathyam
എല്ലാരുടെയും ശ്രെദ്ധക്ക്🤌🤌
ലോകത്ത് ഏറ്റവും കൂടുതൽ fans ഉള്ള വ്യക്തി ദിൽഷക്ക് ആണ് എന്ന് നമ്മുടെ Oscar Dilsha തന്നെ വെളുപ്പാടിത്തിയിരിക്കുന്നു 🔥🔥🔥🔥
🥱🥱🥱
Dilu😊💞💞💞💞
😂😂😂
🤣🤣🔥🔥
@@stayhappy1857 Stay happy Stay away from Dilu😂😂
Tom ന്റെ interveiw style ഒത്തിരി ഇഷ്ടമാണ്. ഒട്ടും over ആക്കാറില്ല 👍❤
Over Ann..ottakavaakil question chothicha mathi
ചുമ്മാ വന്നത😜😜
Comments ഒക്കെ വായിക്കണം ചിരിക്കണം പോണം 😁😁
Crrct🤣🤣
ഞാനും അതിനു തന്നെ വീഡിയോ കണ്ടില്ല
🤝 njanuam nice to meet you
Me too
Same 🙌🤣🤣
ഈ episode കുറെ കട്ട് ചെയ്തിട്ടുണ്ട്...ഫുൾ ഇട്ടാൽ ചേച്ചി ഈ അടുത്തൊന്നും ഭൂമിയിൽ എത്തില്ല...🚀🚀
Cheri kannobol kali varunnu
സത്യം പറയട്ടെ ഈ interview ന്റെ മുൻപ് വരെ ഇവൾക്ക് നല്ല ഭാവി ഉണ്ടായിരുന്നു ഇതോടെ ഒക്കെ അവസാനിച്ചു tomettante new movie യിലെ നായിക ആകാൻ വരെ plan ഇട്ടതായിരുന്നു ennit dilahaye maati arathiye aakiyath polum ariyaathirikkan nagal mandammar alla
Dr ഇല്ലെങ്കിൽ കാണാമായിരുന്നു ഫൈനൽ 5 ൽ പോലും എത്തില്ലായിരുന്നു
രണ്ടാമത്തെ ആഴ്ച തന്നെ പെട്ടിം കെടക്കയും എടുത്തു പോയേനെ 😂
Final 5ൽ ആ കുട്ടി കളിച്ചു ജയിച്ചാണ് വന്നത്. ഇഷ്ടം ഇല്ല എന്ന് വച്ച് എന്തും പറയരുത്...
@@rekhak2909 final 6
റോബിനോട് ഹെല്പ് ചെയ്യണം എന്നു അവൾ പറഞ്ഞോ?നിങ്ങളോട് വോട്ട് ചെയ്യാൻ അവൾ പറഞ്ഞോ?പിന്നെ ഇപ്പോ ഈ കണക്കും പറഞ്ഞു വന്നിട്ട് എന്ത് കാര്യം
Ormathiri kodkendethellam kodthitt kanak parayarth
ദിൽഷക് ഫാൻസുണ്ടോ എന്നറിയില്ല. പക്ഷെ ഞാൻ അവസാന 2 ദിവസം 800 വോട്ട് ചെയ്തത് റോബിൻ തോൽക്കാതിരിക്കാൻ ആണ്.
അതെങ്ങനെ ദിൽഷക്ക് വോട്ട് ചെയ്താൽ റോബിൻ തോൽക്കാതിരിക്കും 🤔
What logic is dilsha win robin will win they were not even official couple or siblings
Blind fan spotted 😂
@@arszz7080 athayathu dr dhilsa kanu vote choodhichathu so drnae veliyil akiyappam avashyavillathae so robin paranjondu vote koduthu dhilsa jeyikan vendi
@@rajsub3884 they are not couples or siblings definitely as a best friend dr desire is to make dhilsa win ,like everyone dr asked to vote for his best friend Dhilsa
ശരിയായ പാട്ട് 👌 ഒടുവിൽ കമലഹാസനെ ശ്രീദേവി മറക്കുന്നു 💯🙏
👏👏👏👏👏
😜😂
🤣🤣
കമൽ ഹസ്സൻ സർ ഒരിക്കൽ bb ൽ വന്നപ്പോൾ അവൾ പറഞ്ഞു .. ഞൻ സർ ന്റ ഭയകര ഫാൻ ആണന്നു.. അതും പുളു ആണെന്നു അവൾ തെളിയിച്ചു... ആ പാട്ടു ൽ അഭിനയിച്ചിരിക്കുന്നത് അവളുടെ ബിഗ് ഫാൻ ന്ന് പറഞ്ഞ കമൽ സർ ന്ന് പോലും അറിയില്ലെന്ന് 🤣🤣
@@reshmatvm9311 കണ്ണേ കലൈമാനെ അഭിനയിച്ചത് ആരാണെന്ന് പോലും അറിയാത്ത കമല്‍ സാർ ന്റെ big fan🙄🤣
ഈ comment session വായിക്കുമ്പോൾ Dilsha മനസ്സിലാക്കേണ്ടത് ഒന്ന് മാത്രം .. ഇതൊന്നും degrading ഉം negative comments ഉം അല്ല.. ഇത്രയും പേരുടെ നെഞ്ചു പൊട്ടിയുള്ള വേദനയുടെ വരികളാണ്.. നിങ്ങൾ negative comments എഴുതുന്നുവെന്ന് കരുതുന്ന ഈ ഓരോരുത്തരും Dilsha യെ ഒരു പാട് സ്നേഹിച്ചിരുന്നവരായിരുന്നു..
💯
Correct
സെരിയാണ് 👍
Exactly 💯
സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ ഊള ഫാൻസ് തൂറി മെഴുകുന്നു ഉണ്ടല്ലോ , anyway അഭിനന്ദനങ്ങൾ ദില്ഷ ,ചില തോൽവികൾ നിങ്ങളെ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നുണ്ട് അതൊന്നും കാര്യം ആക്കേണ്ട , ഇവിടെ തള്ളി മറക്കുന്ന ആളുകളുടെ വോട്ടു കൊണ്ട് മാത്രം അല്ല നിങ്ങൾ ബിഗ്‌ബോസ് വിന്നർ ആയതു ഞങ്ങളെ പോലുള്ള ആളുകളും വോട്ടു ചെയ്തിട്ടുണ്ട് ,,,,,,
Bb house നു അകത്തുള്ള ദിൽഷയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു... അത് Dilrob കൊണ്ടൊന്നുമല്ല... എപ്പോഴും സന്തോഷിച്ചു നടക്കുകയും എല്ലാരോടും നല്ല രീതിയിൽ ഇടപെടുകയും കാര്യങ്ങൾ ഓപ്പൺ ആയി പറയുകയും ചെറിയ ചെറിയ തള്ളുകളും ഒകെ എൻജോയ് ചെയ്തിരുന്നു... പുറത്തു വന്നും ദിൽഷ അത്രെയും genuine ആയി നില്കാതെ എന്തോ മറച്ചു പിടിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ കള്ളം പറയുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ 100 ദിവസം നിങ്ങളെ 24x7 കണ്ടിരുന്ന ജനങ്ങൾക്ക് അത് accept ചെയ്യാൻ പറ്റിയില്ല.... എല്ലാം നിങ്ങളുടെ game ആയിരുന്നു എന്ന് തോന്നി...
Dilrob ഒരുമിക്കാത്തതൊന്നും അല്ല പ്രശ്നം... ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്ന നിങ്ങളെ ഒരുമിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്...
Compatible അല്ലാത്ത 2 പേര് അവരവരുടെ കാര്യം നോക്കി പോകുന്നത് തന്നർ ആണ് നല്ലത്....
Best wishes
Dr Robin part 3
i am waiting 🔥🔥
Poda theetoli oru pottanRobinum kure theetoli fansum
@@navaneeth7025 ni poda mai..e
@@arshad8019 nintuppane poy vili peliyaadimone
@@navaneeth7025 ninakk enthinte chorichil aanadaa njerembaa 🍎🚀
@@navaneeth7025 👏🏻👏🏻🤦🏻♂️
😂😂😂ടോമേട്ടാ നിങ്ങൾ ഹീറോ ആണു ഹീറോ 😄
Dilu 😊😊😊😊💞💞💞
@@stayhappy1857 🤣🤣
Crush ന്റെ മുഖഛായ പറഞ്ഞപ്പോൾ ദിൽഷയ്ക്ക് അടുത്ത hope.. പറ്റിക്കാൻ ഒരാൾ കൂടി..
😂😂😂😂😂😂
@@Nivedyas215 he is trolling her. He known her character
ഇപ്പൊ സത്യം പറഞ്ഞാൽ dilsha യുടെ ഒരു വീഡിയോ കാണാറില്ല 😡😡വെറുത്തു പോയി.... ✌️... Tometta ee cmnt ഇടാൻ വന്നതാണ്.. ഞാൻ പോട്ടെ ട്ടോ 💃💃💃....
🤣🤣👌
Sathyam veruthu poyi 🤮🤮
Waiting for Robin's interview part 3 ❤️
Thursday
Dilu 😊😊😊😊💞💞💞
@@stayhappy1857
കള്ളങ്ങളുടെ രാജകുമാരി ............വാക്കുകളിലൂടെ അല്ല പ്രവർത്തികളിലൂടെ ആണ് അവൾ ഫേക്ക് ആണെന്ന് തെളിയിച്ചത്
@@stayhappy1857 Stay happy Stay away from Dilu😂😂
@@stayhappy1857 Dilsha Sooraj
യഥാർത്ഥ സ്വഭാവം bigg boss കഴിഞ്ഞപ്പോൾ ആണ് മനസ്സിൽ ആയത് 😭😭😂😂😂🤣🤣🤣🤣
ഒരു മനുഷ്യനോടും ആത്മാർത്ഥത തോന്നാത്ത ഇവളാണ് ആ വീടിനോട് ആത്മാർത്ഥത തോന്നി സങ്കടപ്പെട്ടു എന്ന് പറയുന്നത്...പുളുടിച്ചു വെറുപ്പിക്കാതെ എഴുനേറ്റ് പോടീ
Lp chehcye pole mis chyythe😆🤣🤣
True
Star ആയല്ലോ ഇപ്പോൾ Full Time Air ഇൽ ആണ് 😂 താഴെ ഇറങ്ങാൻ സമയം പോലും കിട്ടുന്നില്ല 😂
നിങ്ങൾക്ക് ഇറങ്ങാൻ സമയം ആയെങ്കിൽ ഇറങ്ങിൻ, അവൾ പതുക്കെ ഇറങ്ങിക്കോളും, ഡോണ്ട് വറി
Tom അണ്ണൻ പറഞ്ഞ 🌟 ആയി.. ഇപ്പൊ star ആയിട്ട് അങ്ങ് ദൂരെയാണ്.. life time settlement കൊടുത്ത ടോം അണ്ണന് നന്ദി....🙏🙏🙏
Dilu 😊😊😊😊💞💞💞
@@stayhappy1857 fresh പീസ് ആണ് ഞാൻ കേട്ടോ
😂😂😂
Part-3 ക്കു waiting ആയിരുന്നു. കണ്ടു തൃപ്തിയായി. എന്തൊരു ആക്ടിങ് ആരെയോ മനപ്പൂർവം ഒഴിവാക്കി സംസാരിക്കുന്നു
കള്ളങ്ങളുടെ രാജകുമാരി ............വാക്കുകളിലൂടെ അല്ല പ്രവർത്തികളിലൂടെ ആണ് അവൾ ഫേക്ക് ആണെന്ന് തെളിയിച്ചത്
she is fake...for winning..she will do anything
സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ ഊള ഫാൻസ് തൂറി മെഴുകുന്നു ഉണ്ടല്ലോ , anyway അഭിനന്ദനങ്ങൾ ദില്ഷ ,ചില തോൽവികൾ നിങ്ങളെ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നുണ്ട് അതൊന്നും കാര്യം ആക്കേണ്ട , ഇവിടെ തള്ളി മറക്കുന്ന ആളുകളുടെ വോട്ടു കൊണ്ട് മാത്രം അല്ല നിങ്ങൾ ബിഗ്‌ബോസ് വിന്നർ ആയതു ഞങ്ങളെ പോലുള്ള ആളുകളും വോട്ടു ചെയ്തിട്ടുണ്ട് ,,,,,,
@@truethink9403 u got money back?
@@truethink9403 oru video kku thazhe varunna commentinu comment cheyyathe video kandittu thankalude abhiprayam comment cheyyu
7:00 ഇപ്പൊ 1000 പേരും negative ഉം 10 പേർ നല്ലതും ആണ് പറയുന്നത്.ഇതിൽ നിന്ന് ഏതാണ് എടുക്കേണ്ടത്..😁😁
Heheheh ippo 10 Peru polulla
എന്ത് പറഞ്ഞാലും ആവശ്യമില്ലാണ്ട് ഒരു ചിരി🤣
@@itsme8844 boysinod mathram. Interview women aanegil chiriyilla
Anugale Kendall Appo ammathiri chiri varum avalk
Answer പറയണ്ടല്ലോ
Answer parayunnathil ninnum ozhinj maaranulla chiri aanith
Waiting for dr interview part 3❤️❤️
Dilu 😊😊😊😊💞💞💞
@@stayhappy1857 Stay happy Stay away from Dilu😂😂
@@allinall3117 🤣🤣
Ayyyooo... "Nik abhinayikkaan ariyillaaa..."🤣🤣🤣
Ijjathiii comedy.... Ente sechiiiiiiii🙏🙏🙏
ചിലപ്പോ മറ്റേ പഴയ സീരിയൽ nte കാര്യം. ആകും ഉദ്ദേശിച്ചത് 🤭
@@dd-pv1hp Athaanenkiii okkk... Paranjth crctaa😄
എത്ര അധികം പേര് ഇവളെ ജനുവിൻ ആണെന്ന് വിചാരിച്ചു സപ്പോർട്ട് ചെയ്തിട്ടുണ്ട്.. വോട്ട് കൊടുത്തിട്ടുണ്ട്.. ഞാൻ ആരുടെയും ഫാൻ അല്ല..But I like Dr and bleslee..Randu പേരെയും കൂട്ടുകാർ എന്ന രീതിയിൽ കൊണ്ടുനടന്നു yes പറയേണ്ട ഇടത്ത് yes um No എന്ന് പറയേണ്ട ഇടത്ത് അത് പറയാതെ ഒരു ഊഞ്ഞാൽ കളി നടത്തി ഓസിക്ക് കപ് അടിച്ചു പുറത്ത് വന്നു അവസാനം എനിക്ക് ആരേയും അറിയില്ലേ.. എന്നെ BB house il ee പറയുന്ന അവന്മാർ ഒന്നും സപ്പോർട്ട് ചെയ്തില്ലേ എന്ന് ഒരു നന്ദി യും ഇല്ലാതെ പബ്ലിക് പ്ലാറ്റ്ഫോം ഇല് വിളിച്ചു പറഞ്ഞു തടിയൂരി നടക്കുന്നു.. Feeling ultimate പുച്ഛം to U 💯💯.. ഇങ്ങനെ ആയിരുന്നില്ല താങ്കൾ എന്നാണ് വിചാരിച്ചത്.. പുറത്ത് വന്നപ്പോൾ ഉള്ളിൽ ഉള്ളപ്പോൾ പറഞ്ഞതിന് കടക വിരുദ്ധമായ പ്രവർത്തികളും വാക്കുകളും .. എത്ര വെളുപ്പിച്ചാലും വെളുക്കില്ല 👎👍
നല്ല സോപ്പ് ഉപയോഗിക്കു, വെളുത്തോളും
@@Blackpanthers15 eth soap 'hope' aano... 😂
വളരെ അർത്ഥവത്തായ കമന്റ്....... പുറത്തു വന്നു കണ്ടപ്പോൾ bb യിൽ കണ്ട ദിൽഷ അല്ലാരുന്നു... Dr നെ പരിചയം പോലും ഇല്ലാത്തതുപോലെ..... ഈശ്വരാ സങ്കടപ്പെട്ടുപോയി...... മുൻപേ വാ എന്ന പാട്ടുപോലും വെറുത്തുപോയി
@@Blackpanthers15 ഇവിടെ കിടന്നു കുരയ്ക്കാതെ ദിൽഷ സെച്ചി യെ പൊക്കിയടികുന്ന വല്ല വീഡിയോസ് ചെയ്യ് 😂😂
@@2butterflies683 athe. Dr rentry cheythappol..veluppine 5:30 vare samasaarich irunn dilsha.athoke enghaneya marakkunne? incredible
ധന്യ... അവസാനം ദിൽഷയെ പറ്റി പറഞ്ഞത് ഞാൻ ഓർക്കുന്നു 😄... കൊച്ചു വളരെ പാവമായിട്ടാണ് നിൽക്കുന്നതെങ്ങിലും ഉള്ളിൽ വളരെ cunning ആണ് സൂരജെ 😆😆👌... സത്യം അത് നമ്മുക്ക് ബോധ്യപ്പെട്ടു...
True
Yes
ഇപ്പോ ദിൽഷയെ കാണുബോൾ ദേഷ്യം വരുവാ.😡
Enna kanathirunna pore..
സരോജ് അണ്ണൻ ഫാന്സിന്റെ മാനസികാവസ്ഥ 😆😆
യെസ്..
@@Rias948 im not dr fan
@@Rias948 oodra vedale😏 ninde thandhayada saroj 😂
ആദ്യം നീ ഈ കമന്റ് കാണുന്നുണ്ടെങ്കിൽ നിന്റെ വീട്ടുകാരോട് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോ സൂക്ഷിക്കാൻ പറയണം...... പ്രത്യേകിച്ച് ആ സൂരജ് വാഴ
ഹൗ ..... ഇളി ....
പാവം കൊച്ചു കുട്ടിയല്ലെ ....
Dilu 😊😊😊😊💞💞💞
@@stayhappy1857 onju podo oru kilu thufff
@@mayaparvathy6926 😂😂paranjitt karyamilla Kure ennam kilunnu paranj nadappund..olipist ellam avalk suprtaa
മറവിരോഗം അവൾക്ക് ശരിക്കും ഉള്ളതാ കെട്ടോ പാവം നമ്മൾ തെറ്റിദ്ധരിച്ചു... Dr. അതാരാ ബിഗ്‌ബോസോ അതെന്താ. പാവം ദിലു....
സിനിമ :bigboss s4 തിരക്കഥ: ദിൽഷ മികച്ച നടി : ദിൽഷ അവാർഡ് : ഓസ്കാർ ന് മുകളിൽ 👌
Dilu 😊😊😊😊💞💞💞
@@stayhappy1857 Stay happy Stay away from Dilu😂😂
Script :- സൂരജ്.
ഭരത് അവാർഡ്
സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ ഊള ഫാൻസ് തൂറി മെഴുകുന്നു ഉണ്ടല്ലോ , anyway അഭിനന്ദനങ്ങൾ ദില്ഷ ,ചില തോൽവികൾ നിങ്ങളെ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നുണ്ട് അതൊന്നും കാര്യം ആക്കേണ്ട , ഇവിടെ തള്ളി മറക്കുന്ന ആളുകളുടെ വോട്ടു കൊണ്ട് മാത്രം അല്ല നിങ്ങൾ ബിഗ്‌ബോസ് വിന്നർ ആയതു ഞങ്ങളെ പോലുള്ള ആളുകളും വോട്ടു ചെയ്തിട്ടുണ്ട് ,,,,,,
Always with Dr robin 👑👑
Dilu 😊😊😊💞💞
@@stayhappy1857
കള്ളങ്ങളുടെ രാജകുമാരി ............വാക്കുകളിലൂടെ അല്ല പ്രവർത്തികളിലൂടെ ആണ് അവൾ ഫേക്ക് ആണെന്ന് തെളിയിച്ചത്
Vere panionum illeydo thaniku 😏😏
@@stayhappy1857 Stay happy Stay away from Dilu😂😂
Ah ബെസ്റ്റ്..... സത്യ സന്ദയ്ക്ക് വാല്യൂ ഉണ്ടോന്നു ചോദിക്കാൻ പറ്റിയ മുതല്.... എന്റെ പൊന്ന് ചേട്ടാ ഈ ചോദ്യം വേറെ വല്ലോരോടും ചോദിച്ചിരുന്നേൽ കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു..... 🙄🙄🙄
Acting Queen 😡😡
50 laksham kittanayit undakkiya friendship. Vaza sooraj kodukkan vendi. Eval entharunnu. Abinayam.
ഒരിക്കൽ ദിൽഷക്ക് മനസ്സിലാവും ഞങ്ങളുടെ dr ദിൽഷയെ എത്രമാത്രം സ്നേഹിക്കുകയും support ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് 👍🙏.At that time you feel🙏 lost
Orikkalumillaa she is such a cruel mind and selfish
She just used Dr Robin for votes. Dr de walking style polum bb show il imitate cheythu Dr fans ne chaakkittu pidicha fake actress..She did Use and throw.. Robin nu pattiya ettavum valiya pizhav fake rani aaya dilsha ye ange attam viswasichu ennullath aanu
അന്ന് നിന്നാത്മാവ് നിന്നോടു മന്ത്രിക്കും...
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.....
Athu avalku nanayi ipol thane ariyam... Athinu thirichum thanks paranjitum undu.. Dr kum dilsha kum idayil real ayi enthu nadanu ariyilla lo.. So avalku reason undakum.. Proposal aval accept cheythillalo bbilum.. So cheat cheyyhu enu parayan illa.. Avalku ippl ariyille Dr de power.. Athu noki ayirunel avalkunkoode ninal pore.. So she is genuine.. Allel wedding kazhinju pirinjalum entha... Angine nadakunile.. Aval Dr ne use cheyyhilla
തകർത്ത് അഭിനയിക്കുന്നു ചേച്ചി
ബിഗ്‌ബോസിനുള്ളിൽ 100 ദിവസം അഭിനയം കാണിച്ചിട്ട് പുറത്തുവന്ന് യഥാർത്ഥ സ്വഭാവം കാണിച്ചവൾ എന്തു കൂതറ വർത്തമാനം ആണ് പറയുന്നത്
ഇവള് dr റോബിൻ, ബ്ലെസ്സിലി എന്നിവരുടെ കൂടെ കൂടിയതോടെ saifayi പോന്നു അല്ലെങ്കിൽ 50days പോലും നിൽകുമായിരുന്നില്ല
പുറത്തിറങ്ങിയപ്പോഴാണ് യഥാർത്ഥ സ്വഭാവം പുറത്തുവന്നത് 👎👎
എന്ത്?
@@_Annraj_ bb yil paranja karyangal palathum mati parayunnu
@@swetha7671 എന്ത് മാറ്റിപ്പറഞ്ഞു? റോബിനെ കല്യാണം കഴിക്കും എന്ന് പറഞ്ഞോ?
@@_Annraj_ kalyanathinte karyam Mathre ormayollo ningalk🤣
@@_Annraj_ genuine ആണ് BB യിൽ എന്നു പലവട്ടം പറഞ്ഞു.. ബട്ട് വീണ യുടെ ഇന്റർവ്യൂ യിൽ BB ക്കുള്ളിൽ എല്ലാം അവളുടെ ഗെയിം ആണെന്ന് പറഞ്ഞു.. ഇതിലും വലുത് എന്തെങ്കിലും വേണോ
ഇവൾ കാര്യങ്ങൾ എല്ലാം ചിന്തിച്ചു... കഷ്ടപെട്ടു കള്ളങ്ങൾ പറയുന്നു...പെണ്ണും പുള്ള പഠിച്ചകള്ളി....... 🙏🙏🙏
Etvm valya kallm aareya etvm kooduthl mis chthe enn lp chechee nn😆🤣🤣avsnam vare koode irna blessye prnjLLaa..pedi...lp chechy pardoosnm parayum enn prnj koode polum irikaathirna team aan😠😠
@@reeemmaaa600 perumkallii
Atheee 😏
@@reeemmaaa600 correct
പെണ്ണും പിള്ള 👍🏻😄😄
Robin fan അല്ല..പക്ഷേ coffee cup um water bottle um ഒക്കെ കൊണ്ട് നടക്കുന്നത് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു....അതെല്ലാം അഭിനയം ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്
Always with Dr Robin ❤❤❤
Dilu 😊😊😊😊💞💞💞
@@stayhappy1857 ayee 🤢🖕🏿
@@stayhappy1857 Stay happy Stay away from Dilu😂😂
@@allinall3117 who went it was lusty robin after dilsha not she
Big bossil oralaye ishttapettitullu athu Dr Robin aanu. 🥰Dr🥰
Dilu 😊😊😊😊💞💞💞
@@stayhappy1857 നിനക്ക് മാസക്കൂലിയോ ദിവസം കൂലിയോ
Dr❤
@@nishadnishad1095 😂
16 minut ഉള്ള വീഡിയോ 3minut കൊണ്ട് തീർത്ത്...😁😁😁🤝
Njan video kannunilla ningale pole ullavarude comment noki content manasilayi 🤔🤔🤔🤔🤔🤔🤔🤔
@@sreejithsree4923 commentsum contentund entirely different an
@@ayishanoora8376 but comments ne kal negative annu content ennu manasiyali (as per my view point)
@@sreejithsree4923 that’s stood upon your thoughts l think otherwise
@@ayishanoora8376 each and every persons are different and unique
പക്കാ ഹിമാലയൻ ഇരട്ട ഫ്രോഡ്, സൗന്ദര്യം കൂട്ടാൻ പ്ലാസ്റ്റിക് സർജറി, പെർഫോമൻസ് അനുസരിച്ച് ആളെ പിടിക്കൽ, ഇവൾ പിടിച്ച് രണ്ടുപേരെയും കാമുകന്മാർ ആക്കി മാറ്റുക ഇവളുടെ, പണം മാത്രം മതി അവൾക്ക്, അതിനുവേണ്ടി എന്തും ചെയ്യും, പണത്തിനുവേണ്ടി എന്തും ചെയ്യും... സത്യം പറഞ്ഞാൽ റോബിന് വേണ്ടി വിജയത്തിന് വേണ്ടിയാണ് അവൾക്ക് വോട്ട് ചെയ്തത് പക്ഷേ ഇത് തെറ്റായി എന്ന് തോന്നുന്നു, അവളൊരു ഫ്രോഡ് ആണ്, GP തൊട്ട് ഒരുപാട് മുഗങ്ങൾ ഇവളെ കേറി ഇറങ്ങിയതാണ്, എല്ലാം ഇരകൾ മാത്രം, ഇനി അത് നടക്കില്ല എന്ന് ഡോക്ടർ കാട്ടിക്കൊടുത്തു, അവളുടെ അസുഖത്തിന് നല്ല ചികിത്സയും കിട്ടി, ✌️
Anyone waiting for the kings interview in (Thursday 28)❤️❤️❤️❤️
DR 🤩🤩🤩🤩🤩
We Are Waiting For July -28 😎
Dr_RobinRadhakrishnan Interview Part 3 🔥🔥🔥🔥🔥
❤❤🌹🌹❤
Eagerly waiting
Real gamer cunning gamer
Ee point dhanya avde paranjayirunnu
No more 👿Dilsha please and please put part 3 for our Dr Robin interview
July 28
Dilu 😊😊😊😊💞💞💞
ayo venda...
Tomettan the great for exposing the fake personality😍 waiting for Dr interview😍
വടലചിരി ഇന്ന് കേട്ടിട്ടുണ്ട്.. ഇതിപ്പോൾ ഇവിടെ ദിൽഷക് മറ്റുള്ളവരെ തേക്കാൻ ഈ ചിരി ഉപയോഗിക്കുന്നു.. കണ്ടൂടാ evare
🤣🤣🤣🤣🤣
Dr...miss ചെയ്യുന്നു...മനുഷ്യാ...ന്നു ഒരു 20 തവണ എങ്കിലും BB House ന്നു പറഞ്ഞിട്ട്...... 😭ഇവിടെ ചോദിച്ചപ്പോ എന്താ parayanje
എന്നും Dr ഇഷ്ട്ടം ❤❤❤
Dilu 😊😊😊😊💞💞💞
My hero dr brother ❤️😍❤️
Genuine ആയി അഭിനയിച്ചു നിന്നു 😆
Tom Super .. ഈ interview ഒരുഴപ്പൻ ആയി തോന്നി. Tom ചോദിച്ചതെല്ലാം കിടു. ദിൽഷയ്ക്ക് മറുപടികൾക്ക് ഭയം.. ശബ്ദം പുറത്തു വരുന്നില്ല. camera യിൽ ഭംഗിയുണ്ടോ എന്ന ചോദ്യം ഹി ഹീ ... പൊങ്ങച്ചക്കാരി
Pedichitalla sound illanjitanu... Video cheythapozhum kandathalle.. Avalkum feelings um undu.. Karanjal sound pokum.. Reality ariyathe anu majority avale negative parayune.. Avarkidayil real ayi nadanathu avarke ariyu... Baki ellam situation il vanupoyathanu... Orupadu emotions orumichu face cheyymbol chilapol answers undavilla.
Even I felt that Tom wanted to finish the interview fast,her artificial laugh irritate me like 😡😡,really I hate you drama queen
എന്നാലും ഇവൾടെ അഭിനയം..😌🙄🙏
ഫോൺ ഉപയോഗിക്കാത്തത് എന്തു കൊണ്ടും നന്നായി😂😂🤣
ടോമേട്ടൻ പൊളിച്ചടുക്കി കൈയിൽ കൊടുത്തിട്ടുണ്ട്..✌️🥰🔥
കഴിഞ്ഞ ഇന്റർവ്യൂവിൽ dr angry man എന്ന് അവൾ പറഞ്ഞപ്പോ ടോമേട്ടൻ കൊടുത്ത മറുപടി ഉണ്ട് 👌👌 നല്ല കിണ്ണം കാച്ചിയ മറുപടിയാരുന്നു😍❤
മുൻപേ വാ bb ഹൗസിനു അകത്തു വെച്ചു ഏതുനേരവും പാടാൻ കുട്ടിക്ക് അറിയാരുന്നു.. ഇപ്പോ ലിറിക്‌സ് അറിയില്ല പോലും. എന്തായാലും കൊള്ളാം.. Hmm നടക്കട്ടെ.
അവളുടെ മനസിലെ കള്ളം മറച്ചുവയ്ക്കാൻ ഉള്ള കപട ചിരി.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയ പോലെ തോന്നി ആ ചിരി കാണുമ്പോ എന്തോ ഒരു വെറുപ്പ്.. നിന്റെ യഥാർത്ഥ സ്വഭാവം ഇപ്പോഴാണ് പുറത്ത് വന്നത്... ടോമേട്ട എന്തിനാ പുളു പറയുന്നേ.. ഇവള്ടെ അടുത്ത് ഇരുന്നിട്ട് +ve വൈബ് വന്നോ.. ഒരിക്കലും കിട്ടില്ല...
ഇവള് star ആയാൽ നമുക്ക് വീടിന്റെ മുന്നിൽ തൂക്കിയിടാം 😊
😂
Freindship റാണി 😂😂
ദിൽഷ ഡോക്ടറെ ഇഷ്ടമല്ല എന്ന് പറഞ്ഞതിന് ആരെത്തു പറഞ്ഞു. ഡോക്ടർക്കില്ലാത്ത പ്രശ്നമൊന്നും ഞങ്ങൾക്കില്ല പക്ഷേ അതു കഴിഞ്ഞ് വീഡിയോയിൽ അവൾ പറഞ്ഞ കാര്യങ്ങൾ അത് സ്വീകാര്യമല്ല
Dilsha അതിനുള്ളിൽ ഉള്ളപോലെയല്ല പുറത്തുവന്നപ്പോൾ എന്തൊരു മാറ്റമാണ്. Dr❤❤❤❤റോബിൻ
Dr interview Part 3 waiting 🔥🔥
എന്റെ ബ്രോ എനിക്ക് പേടി ഉണ്ട് കേട്ടോ,,,,,,, ഡോക്ടർക്കു കുഴപ്പം ആകുന്ന എന്തെങ്കിലും ഉണ്ടോ ആ Part 3 il
ഒരു ചെറിയ ഭയം ഇത് എന്താ ഇത്ര late ആയതു അതുകൊണ്ടാ ഇത്ര dought
Plz reply
Ath retake eduthath aane anne thonunnu...Dilshayumayi samaniche enthenkilum athil undavum athavum retake eduthathum ithra late ayathum...
@@notme2931 റോബിൻ ചേട്ടന് കുഴപ്പം ആകാൻ ചാൻസ് ഉണ്ട്...
@@soorajsurendran9790No bo they retake it as it has some issues..
ടോമിട്ടൻ തന്റെ old crush ന് ദിൽഷയുടെ ഛായ ഉണ്ടെന്നു പറഞ്ഞപ്പോ 😂ദിൽഷ സ്വയം ഒന്ന് പൊങ്ങിപ്പോയി 😏
Tom adhonn aakki parannadhane.tom nn manassilayikunju ival full udayipp anenn.🤣😂
നമ്മുടെ എല്ലാം Dr മാത്രമാണ് 🥰 🥰 ബ്രോ നിങ്ങൾ കിടുവാ 👌👌
Dr നെ miss ചെയ്തേ ഇല്ല 😢
അപ്പൊ ശെരിക്കും game തന്നെ ആയിരുന്നു 😢
Dr eeeeee misss cheyyunnneee🤣🤣
എന്റെ പൊന്ന് ഡോക്ടറെ miss ചെയ്യുന്നേ 🤣
This is for u dr Robin Radhakrishnan i really really miss u 🥲 once again miss u🤣🤣
@@sheensooraj2842 I really really really miss you dr robin radhakrishnan ee lilli pookkal ningallkanu 😡😡😡😡
പാവം റോബിൻ, ഇവളുടെ missing കേട്ട് സ്റ്റാറ്റസ് ഇട്ടു, stay strong , miss you
Ithoke kanumbo deshym varunu😡degrading nirthyatha ennalum ith poi onnu chodhikanam avalod
ദിൽഷയെ yendhekilum പറയുമ്പോളത്തിനും ദിൽഷയെ ഇതാ degrade ചെയ്യുന്നേ എന്നും parajnje വരുന്ന കുറെ malavannanghal😅 unde
എന്തെങ്കിലുമോ?😳 അപ്പോൾ ഈ അന്ധം fans ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞിട്ടാണോ ഇപ്പോൾ അലക്കി വെളുപ്പിക്കാൻ നോക്കുന്നത് ഇത് 😂.
ഈ പറഞ്ഞത് ഡീഗ്രേഡ് അല്ലേ
സത്യം ബ്രോ💯😂
@@Blackpanthers15 allaaa avalde acting nu ithonnum nothing aanu 😡😡😡
ജൂറി ചതിച്ചതാ ഇല്ലേൽ ഇന്നലത്തെ ദേശീയ അവാർഡ്
ഇവളുടെ ഗെയിം പ്ലാൻ ആയിരുന്നില്ല ഡോക്ടറുമായും, ബ്ലസ്‌ലിയുമായുള്ള സൗഹൃദം എന്നറിയാതെ ഇവൾക്ക് വേണ്ടി എല്ലാരേം കൊണ്ട് വോട്ട് ചെയ്യിപ്പിച്ച എന്നെപോലെയുള്ള ആരെങ്കിലുമുണ്ടോ ഇവിടെ😔😔
(എന്റെ ഒരു സുഹൃത്ത് അന്നേ എന്നോട് പറഞ്ഞിട്ടുണ്ട്.. ഇത് ഇവളുടെ ഗെയിം പ്ലാൻ ആണെന്ന്.. ഞാനന്ന് അത് തള്ളി പറഞ്ഞു )
ഞാനും 😡
എന്നോടും ഒരുപാട് ആൾകാർ കമെന്റ് ചെയ്തിട്ടുണ്ട് വോട്ട് ചെയ്യാൻ
Dr നെ miss ചെയ്യുന്നില്ല പോലു bigbossil നിന്നപ്പോൾ dr നെ miss ചെയ്യുന്നുണ്ട് പറഞ്ഞവളാ 😡😡🤨🤨🤨hate dilsha
Evide oru movie polum arum kanaruth😡
ഇതൊക്കെ കാണുന്ന ആരെങ്കിലും പൈസ ഇറക്കി മൂവി ചെയ്ത് കളയാൻ നോക്കുമോ.. സൂരജ് ചിലപ്പോൾ ക്യാഷ് ഇറക്കി പടം പിടിച്ച് Dilshaye നായിക ആക്കും.
എന്ത് ഭംഗി ആയിട്ടാണ് bro നിങ്ങളാ കുട്ടിയെ പൊളിച്ചടുക്കുന്നത് i shuld say brillient mind gamer 🙏🙏🙏👍👍
ആ കുട്ടി വിയർത്തു പണ്ടാരം അടങ്ങിയിട്ടുണ്ട് അവിടെ നിന്ന് അതാ കുട്ടിയുടെ മുഖ ഭാവത്തിൽ വ്യക്തവുമാണ് 👍👍
ഏതായാലും കുറച്ചൊന്നുമല്ല ആ കുട്ടിയുടെ തൊലിക്കട്ടി അസ്സൽ കണ്ടാമൃഗത്തിന്റെ തൊലിയേക്കാൾ എന്തായാലും കട്ടി ഉണ്ട് coz തന്നെ nice ആയിട്ട് ആക്കിക്കൊണ്ട് തന്റെ ഉള്ളിലെ കള്ളത്തരങ്ങൾ മൂപ്പര് പൊളിച്ചടുക്കുകയാണെന്ന് മനസ്സിലാക്കിയിട്ടും ചിരിച്ചുകൊണ്ട് അവിടെ അത്രേം നേരം ഇരിക്കാൻ കഴിയണമെങ്കിൽ ഇത്തിരി ഒന്നും തൊലിക്ക് കട്ടി ഉണ്ടായാൽ പോര ആ കുട്ടിക്ക് ഇത്തിരി അധികം തന്നെ വേണം 😂😂😂😂
ഞാൻ ദിൽഷയുടെ ഫാൻ അല്ല റോബിന്റെ ഫാൻ ആണ് പക്ഷേ ഫൈനലിൽ വീട്ടുകാരെ കൊണ്ടും, നാട്ടുകാരെ കൊണ്ടും, ഫ്രണ്ട്സിനെകൊണ്ടും ഫ്രണ്ട്സിന്റെ ഫ്രണ്ട്സിനെ കൊണ്ടും വരെ ഈ നാശത്തിന് വോട്ട് ചെയ്യിച്ചു...😡😡😡
🤣🤣
Always Dr Robin Radhakrishnan ❤️❤️
16 minute ഉള്ള ഇന്റർവ്യൂ 5 minute കൊണ്ട് തീർത്തു. Artificial ചിരി കണ്ടപ്പോൾ എന്തോ ഉള്ളിൽ വേദന തോന്നി. 😑. Plz dont degrade her anymore. എന്തെങ്കിലും ഒരു കാരണം ഉണ്ടാവും
Ith munne shoot cheythatha
Cut chyhk orupaad
Degrade cheythukond degrading nirthan parayunnu.... 🤣
True
@@jestinroy8056 enthero entho 🥲
BB house ൽ ഉണ്ടായിരുന്ന ദിൽഷയും പുറത്തിറങ്ങിയ ദിൽഷയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഒരോ Answerന്റെ മുമ്പിലുമുള്ള ചിരി Answer ആലോചിക്കുന്നതാണെന്ന് തോന്നുന്നു. BB യിൽ ബ്ലെസ് ല എന്തോ ചോദിച്ചപ്പോൾ ചോറ് വലിച്ച് വാരി വായിലിട്ട് ചവച്ച് കൊണ്ടിരുന്നു അപ്പോൾ അവൻ ചോദിക്കുന്നുണ്ട് നീ Answer ആലോചിക്കുവല്ലേന്ന്
Yesss ennitt ithe pottan chiri chirichuu
Because he asked about genuineness, I feel so confused. Which one is the real Dilsha? I loved her in BB but not since due to the interviews because it's so artifical.
ഞാനും ഒരു സ്ത്രീ ആണ് എങ്കിലും പറഞ്ഞു പോവുകയാണ് ഈ പെൺകുട്ടി എത്ര വിദഗ്ധം ആയിട്ടാണ് ഒരു ഡ്രാമ കളിച്ചത് അപൂർവം സ്ത്രീകളുമുണ്ട് മനസ്സിൽ ഒന്ന് വിചാരിച്ച് മറ്റൊന്ന് പ്രവർത്തിക്കുന്നവർ
ദയവ് ചെയ്തു ആരും degrade ചെയ്യരുത് pls.... Doctor family യിലെ ആരും അത് ചെയ്യരുത്... അവരുടെ situation കൂടെ നമ്മൾ മനസ്സിലാക്കണം.... പിന്നെ ഇതിനിടയിൽ കളിക്കുന്നത് വേറെ ആൾക്കാരാണ് 🤐
Robin,, dilrob fans allathe aran ithil idapedunnath?? Ithinidayil kalikkunna alkkare onn parayamo?? kollalo.. parayunnath ningalum bakki ullavark kuttavum.. bakki ullavark ivale degrade cheythit nth kittan🙄
@@bellaquin5281 nnitt avalde comments box lu bechika fans ne kandirunnallo
@@swetha7671 ne kando besselee fans chennu parayunnth anvsyam parayarith.. Ni onum koodi nokk apo mansilavum robinte fans tganna kooduthalum.. Blesselee fans ivaloke eppozhe vittu..ni e viedo thazhe thanne nokk ethra dr fans avle degrde cheyinnth.. Blesslee fans avnte pgm nuoke ayi support nu aanu. Allathe avlde degrde cheyall alla.. Dr fans alle vote kodith avr tgannaya degrde.എല്ലാം കൊണ്ട് bleelee ഫാൻസ് നെഞ്ചത്തോട് kayaruth.. പിന്നെ dr ഫാൻസ് blesselee പേജ് കേറി ഓരോന്നും പറയാൻ വരുന്നത് കൂടി നോക്കിക്കോ.. അപ്പോൾ മനസിലാവും ഏറ്റവും കൂടുതൽ മറ്റുള്ളവരെ degrde ചെയുന്നത് അന്തം ഫാൻസ് ആണ് എന്നു
@@bellaquin5281 അടിപൊളി finale timil ഉം ഇപ്പോഴും morphing pictures ഒക്കെ വെച്ച് വളരെ മോശം രീതിയിൽ attack ചെയ്തത് ആരാണെന്നു ഇവിടെ എല്ലാവർക്കും അറിയാം.. ഇനിയെങ്കിലും അവരെ അവരുടെ പാട്ടിനു വിടൂ
Avale veruthu poyi
ടോം നിങ്ങളോട് ഉള്ള വില കളയരുത് 😡ഇത്പോലെ ഉള്ള ഫ്രാട് കളെ കൊണ്ടുവരരുത് 😡
Stop degrading bro ignore
Kond vannath kondalle character expose aayath😂😂
ഫാൻസ് ഇല്ല എന്ന് പറയില്ല നാലും മൂന്നും ഏഴ് ഫാൻസ് ഉണ്ട്....
ഡോക്ടർ ഫാമിലി ഇല്ലെങ്കിൽ നീ വെറും വട്ട പൂജ്യം...... ആ ട്രോഫി താങ്കൾ വെച്ചോളൂ വളർച്ചയുടെ പടവുകൾ കയറുമ്പോൾ ഓർക്കാം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരായിരുന്നു എന്ന്
Sathyam gathi keta oru vijayam
Dr ഫാമിലി യോട് dilsha വന്നു ചോദിച്ചാ
@@annaanu3821 chodichu... dhanya provoke cheythappol
@@annaanu3821 dilsha athin akath ayath knd chodichila avalude family motham dr de post share cheytj vote chodhichu..avalude chechi shimna aniyathi shekha aliyan enthin sooraj polum ayalde story et post et vote cheyan vare robinte id koduth... Pinne aval athinakath nin eghane aan chodikunath dilrob enula vedio post et avalude family thane vote pidichu dilrob enna combo promote cheytjath thane avar aaan
@@swetha7671 കഷ്ടം.. അതിനു ശേഷവും മുൻപും പല വട്ടം മറ്റൊരാളുടെ ഫാൻ ബേസിസ് ൽ എനിക്കു നിൽക്കണ്ട എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്... And Dr dilsha ഒരിക്കലും ഒറ്റയ്ക്കു നിന്ന് ജയിക്ക്ണം എന്ന് ഈ dr പോലും ആഗ്രഹിച്ചിട്ടില്ല. തന്റെ പേരിൽ അത് അറിയപ്പെടാൻ അല്ലെ voting തുടങ്ങി 3rd day ചീപ്പ് ഡ്രാമ യുമായി ഇറങ്ങിയത്.. എങ്ങാനും ജയിച്ചാൽ അത് സ്വന്തം ക്രെഡിറ്റ് ൽ ഇരിക്കട്ടെ എന്ന് വച്ചു... Dr വോട്ട് ചോദിച്ചതിന് Dr ഫാൻസ് വോട്ട് ഇട്ടതിനു BB ഹൗസ് ൽ ആയിരുന്ന ദിൽഷാ എന്ത് പിഴച്ചു
Waiting for our favorite interview ⏳⏳⏳⏳Dr😍😇
ഇല്ലാത്ത expression ഉണ്ടാക്കി പലതും മറച്ച് വച്ച് തപ്പി തടഞ്ഞ് സംസാരിച്ച് ഇരിക്കുന്ന dilshaye ഇവിടെ കാണാം.
Tom if you make a movie with this Aunty no audience will be there in theatre,only her family members and suraj will watch that movie so please don’t take a chance
Why??? കേരളത്തില്‍ മണ്ടന്‍ fans മാത്രമേ ഉള്ളു..good film വന്നാല്‍ ആര് act ചെയ്താലും കാണും... പൊട്ട പടം ആണെങ്കില്‍ ഏതു രാജാവ് അഭിനയിച്ചാലും കാണില്ല...
🤝
@@algaanand Haloo she already acted 100 days and she has got her award 50 Lakh and trophy and I have given our (my family,friends and work colleagues) opinion ,your opinion you can say where your want but we all are cheated by this Aunty that frustration I m showing here and we are going to boycott her all programs as Well as her upcoming movies no doubt
@@kochumonmonkochu1706 what cheating she has done to you??? Did she ever told you to vote for her?? You people did that to save your hero's ego... if you vote for her as a good contestant why so frustrated??? Or else you just vote for some other reason it's your mistake.... blaming her is not the thing to do... കൊടുത്ത vote ന് കൂറ് കാണിക്കുന്നത് നിങ്ങൾ പറയുന്ന ആളെ കല്യാണം കഴിച്ചു ആണോ???
ട്രോളന്മാർക്ക് ഇന്ന് ചാകര 🤣🤣
Always Dr 🔥🔥
പാവം, അഭിനയിക്കാൻ അറിയില്ല!! പുച്ഛം തോന്നുന്നു. ഒരുപാട് ഇഷ്ടമായിരു്നു, ഇപ്പൊ ഈ സാധനത്തിനെ കാണുന്നത് തന്നെ അറപ്പാ.
Tom ettan poli 🔥🔥🔥♥️♥️