അറിവില്ലാത്ത പ്രായത്തിൽ ഒരുപാട് തവണ ഉമ്മൻ ചാണ്ടി സാറിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, അന്ന് ചെയ്തുപോയതൊക്കെ തെറ്റാണെന്ന് ഇന്ന് മനസിലാവുന്നു, congress എന്നത് മഹത്തായ ഒരുപാട് പ്രതിപകൾ ഉണ്ടായിരുന്ന, ഉള്ള പ്രസ്ഥാനത്തോട് അസൂയ തോനുന്നു, ഒരുപാട് കാലം വൈകി പോയി ഈ പ്രസ്ഥാനത്തെ മനസിലാക്കാനും ഇഷ്ടപ്പെടാനും ❤
രാഷ്ട്രീയം ഒരു പാഠ്യ വിഷയമാക്കിയാൽ അതിൽ ഒരു വ്യക്തി ജനങ്ങളോട് എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു കൊടുക്കാൻ പറ്റിയ ഒരു അധ്യായമാണ് ഉമ്മൻ ചാണ്ടി... അദ്ദേഹം നല്ലവണ്ണം പൊരുതി അദ്ദേഹത്തിൻ്റെ ഓട്ടം പൂർത്തിയാക്കി... RIP 😔
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഒരിക്കലും മരിക്കുകയും ഇല്ല മറക്കുകയും ഇല്ല... ഇന്ത്യ ഉള്ളിടത്തോളം Congress party ജീവിക്കും..,... കോൺഗ്രസ് പാർട്ടി നീണാൾ വാഴട്ടെ ❤ ഉമ്മൻചാണ്ടി സാർ പ്രണാമം 🌹
ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരി ഖലീഫ ഉമറിനെ വർണിച്ചു തഴവ മൗലവി പാടിയ രണ്ടു വരി ഇവിടെ ചേർക്കുന്നു. ഈ രീതിയിൽ മുളപ്പിക്കുവാനൊരുമണ്ണിനും, കഴിവില്ലടോ പ്രസവിക്കുവാനൊരു പെണ്ണിനും..
എല്ലാവരും. കണ്ട് പഠികേണ്ട രാഷ്ട്രീയ നേതാവ്.രാഷ്ട്രീയ സ്റ്റുഡൻ്റ്സ് ഒരു പുസ്തകം അക്കണം ഉമ്മൻചാണ്ടിയുടെ മാതൃക. ഇങ്ങനെ ഒരു നേതാവ് അ യിരികരുതെ എന്നേ പിണറായിയും.
എങ്ങനെ സാധാരണക്കാരനെ മനസിലാക്കണം..... അവന്റെ ജീവിതം അറിയണം...... മനുഷ്യരുടെ ഇടയിലേക്ക്.... പേടിയില്ലാതെ ഇറങ്ങി ചെന്ന..... നന്നായി നാട് ഭരിച്ച.... നല്ലൊരു നേതാവ്.. കണ്ടു പഠിക്കണം പിണറായി നിങ്ങൾ..... ഒരിക്കലും നിങ്ങൾക്കതു കഴിയില്ല..... ആദരാജ്ഞലികൾ 🌹🌹🌹🌹 ചാണ്ടി സർ....
ഉമ്മൻചാണ്ടിയുടെ ഭാര്യയ്ക്കും മക്കൾക്കും ദയവായി ഇരിക്കാൻ ഒരു ചെയർ കൊടുക്കു... അവർ രാവിലെ മുതൽ ഷീണിതരാണ് ... പ്രിയ പോലീസ് തിരക്ക് നിയന്ത്രിക്കു.... 🙏🙏🙏🙏🙏🙏🙏
Great loss to Indian Congress party our Kerala ex cm Oomanchandy sir great lagand is style is simple and down to earth humble great human beging❤❤❤ great loss to our kerala😢😢😢 it's a history off pepople crowded in his last traveling this shows how he loved people in Kerala state rest in peace 🙏🙏🙏🙏🙏😂😂😂😂
Pavam aa makanum bharyayum avar appane e chikilsayku kondu pokallu alu weak anu e highdoses onum thangan pattilla appayku ennu paranjathanu ath kelkathe evide medias um kure kushumbu teams um koodi avare moshakaraki laser treatment nu kondpoyi pavam sir adhehathinum thalpariyam illayirunu..ingane oru samooham!!
അറിവില്ലാത്ത പ്രായത്തിൽ ഒരുപാട് തവണ ഉമ്മൻ ചാണ്ടി സാറിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, അന്ന് ചെയ്തുപോയതൊക്കെ തെറ്റാണെന്ന് ഇന്ന് മനസിലാവുന്നു, congress എന്നത് മഹത്തായ ഒരുപാട് പ്രതിപകൾ ഉണ്ടായിരുന്ന, ഉള്ള പ്രസ്ഥാനത്തോട് അസൂയ തോനുന്നു, ഒരുപാട് കാലം വൈകി പോയി ഈ പ്രസ്ഥാനത്തെ മനസിലാക്കാനും ഇഷ്ടപ്പെടാനും ❤
രാഷ്ട്രീയം ഒരു പാഠ്യ വിഷയമാക്കിയാൽ അതിൽ ഒരു വ്യക്തി ജനങ്ങളോട് എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു കൊടുക്കാൻ പറ്റിയ ഒരു അധ്യായമാണ് ഉമ്മൻ ചാണ്ടി...
അദ്ദേഹം നല്ലവണ്ണം പൊരുതി അദ്ദേഹത്തിൻ്റെ ഓട്ടം പൂർത്തിയാക്കി... RIP 😔
Well said
ധൈര്യമുണ്ടോ ഇന്നത്തെ ഭരണാധികാരിക്ക് മാതൃകയാക്കാൻ ഈ എളിമയുടെ പ്രദീകമായ ജനനായകനെ
അത് ജന്മനാ കിട്ടേണ്ടതാണ്,കടമായി കിട്ടുക പ്രയാസം
സൗദി രാജാവിനെയാണോ വെല്ലുവിളിച്ചത് 😂
ലോകം കണ്ട ഏറ്റവും മികച്ച പ്രധന മന്ത്രി മോദി വരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
@@Endles.bliss.21ഓഹോ 🤔
@@Endles.bliss.21modi kopan onn po bhayi
രാജീവ് ഗാന്ധി വിടവാങ്ങിയതിനു ശേഷം കരയിപ്പിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ വിടവാങ്ങൽ !
😭😭😭
ജനസംബർക പരിപാടി മാത്രം മതി ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി മനസിലാക്കാൻ...
കണ്ണ് നനയാതെ താങാനാവുന്നില ഈ വേർപാട് 😢😢😢🙏🙏🙏
പ്രണാമം.. 🙏😢
😅😅😅❤😅😅🙏🙏🙏🌹❤🤲🤲🤲🤲🤲🤲
😅😅😅😅🤣😂❤🤲🤲🤲🤲🙏🙏🙏❤🙏🤲⚘
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഒരിക്കലും മരിക്കുകയും ഇല്ല മറക്കുകയും ഇല്ല... ഇന്ത്യ ഉള്ളിടത്തോളം Congress party ജീവിക്കും..,... കോൺഗ്രസ് പാർട്ടി നീണാൾ വാഴട്ടെ ❤ ഉമ്മൻചാണ്ടി സാർ പ്രണാമം 🌹
സൈക്കോ പിടിച്ച ഒരു ആൾ comment ഇട്ടിരുന്നു അതിൻ്റെ മറുപടിയാണ് എഴുതിയത്
Atenne
ലോകം കണ്ട ഏറ്റവും മികച്ച പ്രധന മന്ത്രി മോദി വരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
@@Endles.bliss.21 😋😋😋
എനിക്ക് തന്നെ കരച്ചിൽ അടക്കാനാവുന്നില്ല 😭😭😭
Enikum
സാധരണക്കാരനെ ചേർത്തുപിടിച്ച നൂറ്റാണ്ടിന്റ ജനപ്രിയ നേതാവിന് ആദരാഞ്ജലികൾ
പ്രിയ നേതാവിന് പ്രണാമം 🙏🏻🌹
പകരം വെക്കാനില്ലാത്ത നേതാവും അതിലുപരി പാപങ്ങളുടെ കൂടപ്പിറപ്പുമായ അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ☺️☺️☺️
ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരി ഖലീഫ ഉമറിനെ വർണിച്ചു തഴവ മൗലവി പാടിയ രണ്ടു വരി ഇവിടെ ചേർക്കുന്നു. ഈ രീതിയിൽ മുളപ്പിക്കുവാനൊരുമണ്ണിനും, കഴിവില്ലടോ പ്രസവിക്കുവാനൊരു പെണ്ണിനും..
സരിത എവിടെയാ
സരിത ഒരിക്കലും കൊണം പിടിക്കില്ല
ഉമ്മൻചാടിയെ നശിപ്പിച്ചവളെ ദൈവം വിടില്ല
ഉമ്മൻ ചാണ്ടി സാറിനെ ലഭിച്ചിരിക്കുന്ന ഈ സ്വീകാര്യം . ശരിക്കും ക്രിസ്റ്റ്യാനിറ്റിയിൽ നിന്നു പകർന്നു കിട്ടിയതു ആണു... ജനത്തെ സേവിക്കുക.അവരെ സഹായിക്കുക കല്ലെറിയിന്നിടത്തും സൗമ്യനായി നടക്കുക.വെറുപ്പും വിദ്ദ്വേഷവും മനസിൽ വയ്ക്കാതെ എല്ലാവരെയും സ്നേഹിക്കുക..
Parthnayoode 🙏
Big salute to the great leader Oomanchandy. May his soul rest in peace.
ഞങ്ങളും കരഞ്ഞ് പോയി' തിരിച്ച് വരാത്ത ഭരണകാലം' ജനസമ്പർക്കം
Proud of u sir ❤️ RIP 🌹🌹🙏🏻🙏🏻
എല്ലാവരും. കണ്ട് പഠികേണ്ട രാഷ്ട്രീയ നേതാവ്.രാഷ്ട്രീയ സ്റ്റുഡൻ്റ്സ് ഒരു പുസ്തകം അക്കണം ഉമ്മൻചാണ്ടിയുടെ മാതൃക.
ഇങ്ങനെ ഒരു നേതാവ് അ യിരികരുതെ എന്നേ പിണറായിയും.
എങ്ങനെ സാധാരണക്കാരനെ മനസിലാക്കണം..... അവന്റെ ജീവിതം അറിയണം...... മനുഷ്യരുടെ ഇടയിലേക്ക്.... പേടിയില്ലാതെ ഇറങ്ങി ചെന്ന..... നന്നായി നാട് ഭരിച്ച.... നല്ലൊരു നേതാവ്..
കണ്ടു പഠിക്കണം പിണറായി നിങ്ങൾ..... ഒരിക്കലും നിങ്ങൾക്കതു കഴിയില്ല..... ആദരാജ്ഞലികൾ 🌹🌹🌹🌹 ചാണ്ടി സർ....
Heart felt condolence RIP 🙏 🙏
Very good Man 👍❤️🙏🌹
Good leader
I love umman chandi sir 😭😭😭😭
Ummanchandy sir 🌹🌹🌹🌹🙏🙏🙏🙏😭😭😭😭😭
ഗ്രേറ്റ് ലീഡർ ഓഫ് ദി ഇന്ത്യ
ഐ ലവ് ഉമ്മൻ ചാണ്ടി സാർ
❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹🌹
RIP Sir...
Rip Oommen Chandy 💔💔
Ottam purthiyaky rest in peace
ജിവിതകാലം നൻമ ചെയ്ത മനുഷൃൻ എത് മനുഷ്യ നും ഒരു വേദന പററിയാൽ വേദന മാററി മുറിവ് ഉണക്കുന മനുഷ്യ സ്നേഹി മാനൃദേഹം
Ul never c auch a cm in any state❤. He was a gem
HEARTFELT CONDOLENCES 🌹🌹🌹
ജന മന സ്സുകളിൽ ജീവിക്കുന്ന വലിയ മനസ്സിന്റെ ഉടമ : ഉമ്മൻ ചാണ്ടി സാർ ബക്കർ പതി മംഗലം.
Heartfelt condolences🙏🙏🌹🌹
ഒരിക്കലുഠ മരിക്കാത്ത ജനകീയ നേതാവ്
Zindabad Zindabad Mallgarjua kharge Zindabad 🙏🙏🙏🌹🌹🌹❤️🤍💚
Heartfelt condolences and prayers 🙏🏿
Umman chandy sir nte mukhatundu aa nishkalankatha😢😢❤😢
Pranamam 😢
Have not seen Kharge united with Chandy while the latter was alive… good show
Feel like my father
Oru janadaye cherthu pidicha chandi ser 👑
Big salute to the great leader Kerala ex CM OomenChandy. My his soul rest in place 💐💐😭😭🙏🙏
ഇടതുപക്ഷം എന്ന കപടപക്ഷത്തിൻ്റെ ആദരം വേണ്ടാ , കേരളത്തിലെ പൊതുജനം ശ്രീ ഉമ്മൻചാണ്ടി സാറിനെ ആദരിക്കുന്നുണ്ട് അത് മതി
Karge sir nigal muthannu
Keralam Maappu chodikkanam Oommen Chandy Sir Great Leader
❤🙏❤🇮🇳🇮🇳🇮🇳🇮🇳🇮🇳 Jai Hind vande Mataram 🔥🔥🔥🌹🌹🌹💔 pranamam 🙏🏻
Ithanu nethavu inghine venam nethavu. Jai hind
പ്രണാമം
Omshanthiom
Congress Oommen Chandy Rahul Gandhi ji Great Leaders ❤❤❤
Aadharanjalikal 🌷🌷🌷🌷
ഉമ്മൻചാണ്ടിയുടെ ഭാര്യയ്ക്കും മക്കൾക്കും ദയവായി ഇരിക്കാൻ ഒരു ചെയർ കൊടുക്കു... അവർ രാവിലെ മുതൽ ഷീണിതരാണ് ... പ്രിയ പോലീസ് തിരക്ക് നിയന്ത്രിക്കു.... 🙏🙏🙏🙏🙏🙏🙏
🙏🙏🙏
It is comes to true that 3:04 in our mind all the Indians are a big family
Soniya Gandhi and Rahul Gandhi. I have great respect for you guys.
RIP 🌹🌹🌹🌹
Our heart felt condolences....
With much love and prayer 🙏,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
Nala status family ❤❤❤
❤
🙏🌹
❤❤🙏🙏🌹🌹🌹
പ്രണാമം 🌹🙏
Keralathinu vendi odiya chandi sir eni thangalkku sukamay vishramikkam
May his soul rest in peace. Amen
🌹ബാഷ്പാഞ്ജലികൾ 🌹
Pranamam
Preya:nayagan:pranamam
🌹🙏🙏🙏🙏🙏🌹❤️❤️❤️❤️😭😭😭😭😭
❤🌹
Same fil about family
Pranamum
Sworgathente kavadam daivam angekkaye thurannu tharan prathekunu🙏🌹🙏🌹🙏🌹🙏
BGM മാത്രമേ കേട്ടുള്ളൂ, അത്രക്ക് അരോചകമായിരുന്നു...🥴🥴
🌹
ഒരു ജനകീയ നേതാവ് എങ്ങനെയായിരിക്കണം എന്ന് നമ്മൾ മനസ്സിലാക്കണമെങ്കിൽ അതു ഉമ്മൻചാണ്ടിl സാറിനിലൂടെ മാത്രമേ കാണാൻ സാധിക്കും🙏
Ummachann
😢
Prarthanayode
😮😌😌😌
Rip 💐💐💐😭😭😭🙏🙏🙏
😥😥🙏🙏❤️
Paavam😢
😢😢😢🙏🏻🙏🏻🙏🏻
ഈ സംവിധാനം നേരത്തെ ചെയ്താൽ മതിയായിരുന്നു
He shall enter into peace: they shall rest in their beds, each one walking in his uprightness. [Isaiah 57]
Music കഷ്ടൊണ്ട്. കച്ചവടത്തിന് ഒരു അതിര് വേണ്ടെ
Aadharaanjalekhal
Great loss to Indian Congress party our Kerala ex cm Oomanchandy sir great lagand is style is simple and down to earth humble great human beging❤❤❤ great loss to our kerala😢😢😢 it's a history off pepople crowded in his last traveling this shows how he loved people in Kerala state rest in peace 🙏🙏🙏🙏🙏😂😂😂😂
കെ കരുണാകരനും,ഉമ്മൻചാണ്ടിയുംപകരംവെക്കാൻ മറ്റൊരാളില്ലാത്ത നേതാക്കൾ
Pavam aa makanum bharyayum avar appane e chikilsayku kondu pokallu alu weak anu e highdoses onum thangan pattilla appayku ennu paranjathanu ath kelkathe evide medias um kure kushumbu teams um koodi avare moshakaraki laser treatment nu kondpoyi pavam sir adhehathinum thalpariyam illayirunu..ingane oru samooham!!
🥺
Sarida nar really miss mm 🥴
ഇന്നത്തെ മരുന്ന് കഴിച്ചില്ലേ മോയന്ത്
Andae pappandadudu poi thooruada
@@sudolski6007po naari
പിണറായി മൊതല് കണ്ണീരുമായി വന്നാൽ അ ആൽമവെ വേദനിക്കും , അത്ര ദുഷ്ടത്തരവും, ദേഹവും അല്ലേ അ നീജൻ ഉമ്മൻചാണ്ടിയുടെ ചെയ്തിട്ടുള്ളത്
Vannitund
Ithupoloru nethav ini indakumo
കൃമീകരണമില്ലാ
Enthu vivadham pavam
അണയാത്ത നിറദീപമയിഎനനംനറഞൂനൽകൂം
🇨🇮🇨🇮😭😭😭
സേവാദൾ എവിടെ ?
ലോകം കണ്ട ഏറ്റവും മികച്ച പ്രധന മന്ത്രി മോദി വരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു