ഇ മനുഷ്യൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും അകലെ നിന്ന് കാണുവാനും കേൾക്കുവാനും കഴിഞ്ഞതും എന്റെ ജീവിതത്തിലെ ഭാഗ്യമായി ഞാൻ കരുതുന്നു. നഷ്ട്ടം എന്നും ഒരു നഷ്ട്ടം തന്നെയാണ്, നികത്താൻ കഴിയാത്ത നഷ്ട്ടം . വേദനയോടെ 🙏🥺
എന്നിട്ടും വോട്ട് ചെയ്ത പ്പം ആ നല്ല മനുഷ്യനെ ഓർക്കില്ലല്ലോ വീണ്ടും ഞങ്ങൾക്ക് ഉമ്മൻ ചാണ്ടി മതി മുഖ്യമന്ത്രി എന്ന് ആരും പറഞ്ഞില്ലല്ലോ ഇനി ഇതുപോലെ ഒരു നേതാവ് സ്വപ്നങ്ങളിൽ മാത്രം
ജീവിച്ചിരിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് റീത്തുവച്ച കേരളാ മാധ്യമ സിംഹങ്ങളും അവർക്ക് വച്ചു വിളമ്പിയ രാഷ്ട്രീയക്കാരും ഇനി റീത്തു വച്ചു കേരളത്തിൽ അപമാനിക്കപ്പെടരുത്.
ഒരു സിനിമ നടനെയോ സെലിബ്രിറ്റിയെയോ ഒരിക്കലും നേരിട്ട് കാണാൻ ഞൻ ആഗ്രഹിച്ചിട്ടില്ല... പക്ഷെ ഈ മഹാപുരുഷനെ ഒരു നോക്ക് നേരിട്ട് കാണാൻ കഴിയാത്തത്തിൽ ശെരിക്കും മനസ് വിങ്ങി പൊട്ടുന്നു... അങ്ങേയ്ക്കു ഹൃദയത്തിൽ നിന്നും ആയിരം ആയിരം പ്രണാമം...
ഒരു മുഖ്യമന്ത്രി എങ്ങിനെ ആയിരിക്കണം ഒരു ജനപ്രതിനിധി എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് മനസ്സിലാക്കി തന്ന ഒരു വലിയ മനുഷ്യനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മൻചാണ്ടി സർ.
This has to be the biggest respect what people must have payed to a politician in Kerala ... He is a blessed man to get this much respect from everyone. Long live Omman chandy sir 😢😢😢
ഒരു രാഷ്ട്രീയ നേതാവിന്റെ ഏറ്റവും വലിയ സമ്പാദ്യം എന്താണ് എന്ന് ചോദിച്ചാൽ അത് ജനങ്ങളാണ് ജനപിന്തുണയാണ് . അവരുടെ സ്നേഹവും പ്രതീക്ഷയുമാണ് . ഓരോ ദൃശ്യങ്ങളും ആൾക്കാരുടെ വിതുമ്പലോടെയുള്ള പ്രതികരണങ്ങളും കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഉമ്മൻ ചാണ്ടി എന്ന നേതാവ് എത്രത്തോളം ജനങ്ങളിൽ ഇറങ്ങി ചെന്ന് പ്രവർത്തിച്ചു എന്നുള്ളതിനുള്ള തെളിവാണ്. വിട വാങ്ങിയെങ്കിലും സർ അങ്ങ് എന്നും ജനങ്ങളിൽ ജനഹൃദയങ്ങളിൽ ഉണ്ടാകും. തീർച്ച.💔
കണ്ണീർ വരാത്ത ഒരൊറ്റ മനുഷ്യരില്ല.എനിക്ക് പോലും കണ്ണീരോടെയല്ലാതെ ഈ കമന്റ് ഇടാൻ സാധിക്കുന്നില്ല.അത്രമേൽ ജനങ്ങളിൽ സ്വാധീനം ചെലുത്തിയ നേതാവ് വേറെ ഇല്ല എന്ന് തന്നെ പറയാം. എപ്പോഴും ജനങ്ങൾക്കിടയിൽ അല്ലാതെ ഞാനും ഇദ്ദേഹത്തെ കണ്ടിട്ടില്ല പാർട്ടിയേക്കാൾ ഉപരി ജനങ്ങളെ സ്നേഹിച്ച ജനങ്ങളുടെ സ്വന്തം മന്ത്രി. വീണ്ടുമൊരു തുടർഭരണം ആഗ്രഹിച്ചിട്ടുണ്ട് ഈ മനുഷ്യന്റെ. എന്നിട്ടിപ്പൊ എല്ലാരേം തനിച്ചാക്കി പോകുമ്പോ സങ്കടമുണ്ട്. ആദരാഞ്ജലികൾ ഒരേ ഒരു ഉമ്മൻ ചാണ്ടിക്ക് 🌹🌹🌹
ഓസ്സിന് കയറിയ അദ്ദേഹത്തിന് പിന്നിൽ നിന്ന് കുത്തിയമ്മയോട് ചോദിക്കുന്ന ചോദ്യമാണ് 🤔 അദ്ദേഹത്തിനെ അനുഗമിക്കുന്ന മിക്കവരും ആ ബസ്സിൽ ഇരിക്കുന്ന മിക്കവരും ഒരിക്കലെങ്കിലും അദ്ദേഹത്തിനെ പിന്നിൽ നിന്നും കുത്തിയവർ
ഊരിപിടിച്ച വാള്ളുകൾകിടയിൽ അല്ലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങൾകിടയിൽ ആണ് അദ്ദേഹം സ്ഥാനം പിടിച്ചത്... ♥️♥️♥️
അതായിരുന്നു ഉമ്മൻ ചാണ്ടി ❤ ജീവിതം തീരുമ്പോൾ ജനങ്ങളിൽ ജീവിച്ച് തുടങ്ങുന്ന നേതാവ്...❤
Saritha Oombal chandy.
@@vineethjoshy4819 ഒരു നല്ല പാരമ്പര്യം അവകാശപ്പെടുന്നവർ മരിച്ച ആളെ ബഹുമാനിക്കും... ✋
@@vineethjoshy4819 avde chenn ninnu para...
@@hk4092 why should I. Tell me if what I said is not true.
@@avocado5402 that is fake paarambaryam to make fake praises after death.
ഇനിയില്ല ഇതുപോലൊരു യുഗപുരുഷൻ മലയാളിക്ക്. പ്രണാമം പ്രിയ ജന നായകാ. 🙏🙏🙏♥️♥️♥️
ഈ വലിയ മനുഷ്യനെ മലയാളികൾ എന്തൊക്കെ അപമാനിച്ചു... ആ നല്ലൊരു ഭരണത്തെ തട്ടികളഞ്ഞില്ലേ.. എന്നിട്ടിപ്പോ എന്തായി.. മാപ്പ് 🙏🙏🙏
ആദരാജ്ഞലികൾ 🌹🌹🌹
മലയാളികൾ അല്ല കമ്മികളെ വിശ്വസിച്ചവർ മാത്രമെന്ന് പറയു... ഞങ്ങളൊക്കെ ശരിയും തെറ്റും മനസ്സിലാക്കാൻ കഴിവുണ്ട്
💯crct😓🥺. Allankilum jeevichirikkumbol oraleyum thirichariyan manushyar shramikkillallo😥
😢😢😢😢😢കരഞ്ഞു കരഞ്ഞു...... കഴിയുന്നില്ല കാണാൻ 😢😢😢😢
ഒരു നല്ല നേതാവ്
എങ്ങിനെ ആവണം
എന്ന് തിരിച്ചറിഞ്ഞ ഓജസ്റ്റ
പുതുതലമുറയിലുള്ള
ഷാഫി പറമ്പിൽ
നാളെയുടെ വാഗ്ദാനം,.
ശ്രീ :ഉമ്മൻ ചാണ്ടി സാറിന്
ആദരാഞ്ജലികൾ ❤😭
സത്യമേവ ജയതേ... നന്മയുടെ പ്രതിരൂപമായ ഉമ്മൻ ചാണ്ടി സാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.....
ഇ മനുഷ്യൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും അകലെ നിന്ന് കാണുവാനും കേൾക്കുവാനും കഴിഞ്ഞതും എന്റെ ജീവിതത്തിലെ ഭാഗ്യമായി ഞാൻ കരുതുന്നു. നഷ്ട്ടം എന്നും ഒരു നഷ്ട്ടം തന്നെയാണ്, നികത്താൻ കഴിയാത്ത നഷ്ട്ടം . വേദനയോടെ 🙏🥺
സഹിക്കാൻ കഴിയാത്ത അത്രയും വിഷമം...
മായില്ല മനസ്സിൽനിന്ന് ഒരിക്കലും...
മറക്കില്ല ജീവിതത്തിൽ ഒരിക്കലും.. 🙏🙏🙏
അദ്ദേഹം തിരിച്ചു വന്നെങ്കിൽ എന്നു വെറുതെ ആഗ്രഹിച്ചു പോകുന്നു പ്രണാമം
കുഞ്ഞൂഞ്ഞു സർ 😓 ഒരിക്കലും തനിച്ചല്ല 😓ലക്ഷം ലക്ഷo പിന്നാലെ 😓🙏🙏🙏
ഞാനടക്കമുള്ള കേരള ജനം ചെയ്ത തെറ്റിന് ഇപ്പോൾ അവർ അനുഭവിക്കുന്നു...
ഇപ്പോഴത്തെ മുക്കി മന്ത്രിയിലൂടെ....
എന്ന് അസ്സല് കൊങ്ങി..
പോടാ ബഡായി പറയാതെ
ഉമ്മൻ ചാണ്ടി യെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തു ജയിലിൽ ഇടാൻ കഴിയാത്തതിൽ ഉള്ള ദുഃഖം അടക്കാൻ പറ്റാതെ ഒരാൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്
ജന ഹൃദയ ങ്ങളിൽ എന്നം നീല കെള്ളുന്ന നേതാവ് ഹൃദയത്തിൽ എന്നും നിലകൊളളുന്ന ഒരു നേതാവ് ഉമ്മൻ ചാണ്ടി സാർ, ബക്കർ . ഹൃദയങ്ങളിൽ ഞങ്ങൾക്ക് എന്നും .നേതാവ്.
പുതുപ്പള്ളി ക്കാരുടെ നാഥന്റെ സ്ഥാനത്തു ചാണ്ടി ഉമ്മൻ മത്സരിക്കണം അപേക്ഷയാണ് 🙏🙏🙏🙏🙏
എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല 😭😭😭😭😭😭
എന്നിട്ടും വോട്ട് ചെയ്ത പ്പം ആ നല്ല മനുഷ്യനെ ഓർക്കില്ലല്ലോ വീണ്ടും ഞങ്ങൾക്ക് ഉമ്മൻ ചാണ്ടി മതി മുഖ്യമന്ത്രി എന്ന് ആരും പറഞ്ഞില്ലല്ലോ ഇനി ഇതുപോലെ ഒരു നേതാവ് സ്വപ്നങ്ങളിൽ മാത്രം
അദ്ദേഹം അപ്പോഴേക്കും സ്ഥാന വേണ്ടെന്നു വെച്ച്,രമേശ് വെട്ടി
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള രാഷ്ട്രീയക്കാരൻ 🙏🙏🙏🙏💙💙💙💙ഒന്ന് കാണാൻ പറ്റിയില്ല 🙏🙏🙏😭😭😭😭
ഉമ്മൻ ചാണ്ടി എന്ന ആൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിയപ്പോഴാണ് കേരളം അനുഭവിച്ചു തുടങ്ങിയത്
എത്രത്തോളം ദ്രോഹിക്കാൻ കഴിയും അതിൻ്റെ പരമാവധി ചെയ്തിട്ടുണ്ട് അദ്ദേഹത്തോട്. ഇപ്പൊ ഉള്ള ഭരണം ഒക്കെ കാണുമ്പോൾ 🙏
എത്രത്തോളം ദ്രോഹിക്കാൻ കഴിയും അതിൻ്റെ പരമാവധി ചെയ്തിട്ടുണ്ട് അദ്ദേഹത്തോട്. ഇപ്പൊ ഉള്ള ഭരണം ഒക്കെ കാണുമ്പോൾ 🙏
എന്റെ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹❤❤
സത്യം എന്നും സത്യം തന്നെ,, അതാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതവും, മരണവും ❤❤❤
Great words shafi
We can't leave him alone in an ways great leader
ജീവിച്ചിരിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് റീത്തുവച്ച കേരളാ മാധ്യമ സിംഹങ്ങളും അവർക്ക് വച്ചു വിളമ്പിയ രാഷ്ട്രീയക്കാരും ഇനി റീത്തു വച്ചു കേരളത്തിൽ അപമാനിക്കപ്പെടരുത്.
നഷ്ടപ്പെടുമ്പോൾ മാത്രം മഹത്വം തിറിച്ചറിയുന്നത് അവിവേകത്തിന്റെ ലക്ഷണമാണ് അതിന്റെ വിപത്താണ് ഇപ്പോൾ അനുഭവിക്കുന്നതും
ഒരു സിനിമ നടനെയോ സെലിബ്രിറ്റിയെയോ ഒരിക്കലും നേരിട്ട് കാണാൻ ഞൻ ആഗ്രഹിച്ചിട്ടില്ല... പക്ഷെ ഈ മഹാപുരുഷനെ ഒരു നോക്ക് നേരിട്ട് കാണാൻ കഴിയാത്തത്തിൽ ശെരിക്കും മനസ് വിങ്ങി പൊട്ടുന്നു... അങ്ങേയ്ക്കു ഹൃദയത്തിൽ നിന്നും ആയിരം ആയിരം പ്രണാമം...
ഒരു മുഖ്യമന്ത്രി എങ്ങിനെ ആയിരിക്കണം ഒരു ജനപ്രതിനിധി എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് മനസ്സിലാക്കി തന്ന ഒരു വലിയ മനുഷ്യനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മൻചാണ്ടി സർ.
This has to be the biggest respect what people must have payed to a politician in Kerala ...
He is a blessed man to get this much respect from everyone. Long live Omman chandy sir 😢😢😢
ഇത് അന്ത്യയാത്രയല്ല.. അലിഞ്ഞ് ചേരുന്നു ആൾക്കൂട്ടത്തിൽ..
ഷാഫി നല്ല ഒരു മന്ത്രി ആയി കാണാൻ ജനം ആഗ്രഹിക്കുന്നു. കോൺഗ്രസ്സ് ഒരിക്കലും മറക്കരുത്. മകനെ ആ കുടുംബത്തെ തഴയില്ല കോൺഗ്രസ്സ് എന്ന് ജനങ്ങൾ വിശ്വസിക്കുന്നു.
ഒരു രാഷ്ട്രീയ നേതാവിന്റെ ഏറ്റവും വലിയ സമ്പാദ്യം എന്താണ് എന്ന് ചോദിച്ചാൽ അത് ജനങ്ങളാണ് ജനപിന്തുണയാണ് . അവരുടെ സ്നേഹവും പ്രതീക്ഷയുമാണ് . ഓരോ ദൃശ്യങ്ങളും ആൾക്കാരുടെ വിതുമ്പലോടെയുള്ള പ്രതികരണങ്ങളും കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഉമ്മൻ ചാണ്ടി എന്ന നേതാവ് എത്രത്തോളം ജനങ്ങളിൽ ഇറങ്ങി ചെന്ന് പ്രവർത്തിച്ചു എന്നുള്ളതിനുള്ള തെളിവാണ്. വിട വാങ്ങിയെങ്കിലും സർ അങ്ങ് എന്നും ജനങ്ങളിൽ ജനഹൃദയങ്ങളിൽ ഉണ്ടാകും. തീർച്ച.💔
Yes 100% Right shafikk
അന്ത്യ യാത്രയിലും ഏകാന്തത അദ്ദേഹത്തെ ശ്വാസം മുട്ടിക്കതിരിക്കട്ടെ 😢
Njan oru raashtreeya paartiyilum illaatha aalaanu...but ഉമ്മൻ ചാണ്ടി sirnod vallaatha oru ishtamaayirunnu ❤
Ommen Chandy 👍Shafi👍
Enikhu ishttapetta nalla oru nedavu aanu adeham
ഇങ്ങനെ പ്രദർശനം നടത്തേണ്ട കാര്യമുണ്ടോ... ജീവിക്കുന്ന ആ രൂപം മറയുന്നില്ല.,
ഷാഫി പറഞ്ഞതാണ് ശരി.
Kannu ullepo kanninte villa mansillakillla mammal😢
കണ്ണീർ വരാത്ത ഒരൊറ്റ മനുഷ്യരില്ല.എനിക്ക് പോലും കണ്ണീരോടെയല്ലാതെ ഈ കമന്റ് ഇടാൻ സാധിക്കുന്നില്ല.അത്രമേൽ ജനങ്ങളിൽ സ്വാധീനം ചെലുത്തിയ നേതാവ് വേറെ ഇല്ല എന്ന് തന്നെ പറയാം. എപ്പോഴും ജനങ്ങൾക്കിടയിൽ അല്ലാതെ ഞാനും ഇദ്ദേഹത്തെ കണ്ടിട്ടില്ല പാർട്ടിയേക്കാൾ ഉപരി ജനങ്ങളെ സ്നേഹിച്ച ജനങ്ങളുടെ സ്വന്തം മന്ത്രി. വീണ്ടുമൊരു തുടർഭരണം ആഗ്രഹിച്ചിട്ടുണ്ട് ഈ മനുഷ്യന്റെ. എന്നിട്ടിപ്പൊ എല്ലാരേം തനിച്ചാക്കി പോകുമ്പോ സങ്കടമുണ്ട്.
ആദരാഞ്ജലികൾ ഒരേ ഒരു ഉമ്മൻ ചാണ്ടിക്ക് 🌹🌹🌹
ജീവിക്കും ജനങ്ങളിലുടെ കുഞ്ഞ് കുഞ്ഞ്
You are great my dear ommen chandy Sir
ജനനേതാവിനെ കല്ലെറിഞ്ഞവന്മാർക്ക് കാലം മാപ്പ് നൽകില്ല
Love u chandy uncle ummma
Yesuvinte real disciple
🙏
Rest in peace
😢 chandi sir❤
ഷാഫി 😔😔
❤❤❤❤❤❤❤
സഖാക്കൾക്ക് ഉമ്മൻചാണ്ടി എന്ന പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞത് പിണറായി വിജയന്റെ ഭരണത്തിൽ വന്നതിനുശേഷം ആണ്
❤❤❤🙏🙏🙏
Reportare ozhivakki visual maathram kanichal nannayirunnu
😢😢
2011 - 2106
നല്ല ഭരണ കാലം ആയിരുന്നു..ഇല്ലാത്ത സോളാർ സരിത കള്ള കഥകൾ മെനഞ്ഞ് സിപിഎം ബിജെപി സഖ്യം അതിനെ നേരിട്ട്..
ആർക്ക് പോയി ?
😢😢😢😢😢😢
Love u oc love iu
സരിതക്ക് ഇനി എങ്കിലും ഒന്ന് പൊട്ടിക്കരയാൻ പാടില്ലേ😡😡😡😡😡😡😡😡😡
ക്രൂരന്മാർ പോലും കരഞ്ഞ ദിവസം...
A farewell like the one given to Gandhiji
സ്വന്ധം പാർട്ടിkaru👌🏻തന്നെ ആണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേട്ടയാടിട്ടുള്ളതു
😢😭
😰😰😰
😢😢😢💕💕💕💕🌹🌹🌹
💖
🙏🙏RIP🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️🌹🌹🌹🌹🌹❤️❤️🌹🌹🌹🙏
Sakala manushyarum onnu kanendathannu🙏🙏especially barikkunnavr
🙏🙏🙏😓😥
ഓസ്സിന് കയറിയ അദ്ദേഹത്തിന് പിന്നിൽ നിന്ന് കുത്തിയമ്മയോട് ചോദിക്കുന്ന ചോദ്യമാണ് 🤔 അദ്ദേഹത്തിനെ അനുഗമിക്കുന്ന മിക്കവരും ആ ബസ്സിൽ ഇരിക്കുന്ന മിക്കവരും ഒരിക്കലെങ്കിലും അദ്ദേഹത്തിനെ പിന്നിൽ നിന്നും കുത്തിയവർ
Pinarayi evide
Punyajnmam
Deadbody വരെ വെറുതെ വിടാത്ത കുറെ medias🚽
Janagalkku thettu pattiyeannu ippozhanu manassilayathu
Sathyam ,Kerala Makkal anaadharayapole thonnunni
M
Adhehathintey perinu munpil Sir ennu vilikku. Marichupoya a mahamanushanu kurachu respect kodukku Reporter.
Shafi parabhil ^ So !?
Madyanirodhanam kondu thanneyanu njangalkellam adeham priyappettavan ayath. Pinarayi govt vannu ath Matti marichu
VS ACHUDANDANE CHANDI MARICHIT ENTHUPARANJU ENNUKOODI REPORTILLA ATHAANE, CHILA RASHTRIYA CHANEL MONY POWER
😢😢😢
😢😢
❤
😓😓❤❤🙏🙏
❤
❤
❤️❤️❤️
❤