ഇതൊക്കെ തന്നെ എല്ലായിടത്തും ഉള്ള അവസ്ഥ അഞ്ച് പൈസ കൊടുക്കില്ല ഇഷ്ട്ടമുള്ള ഒരു സാധനം വാങ്ങാൻ പറ്റില്ല ഇഷ്ട്ടങ്ങൾ എല്ലാം കുഴിച്ചു മൂടി കഴിയാം വീട്ടിൽ ഇരിക്കുന്നവർക്ക് ക്യാഷ് എന്തിനാ ഡ്രെസ്സ് എന്തിനാ എന്നാണ് ചോദ്യം ഇനി വീട്ടിൽ ജോലി ചെയ്യുന്നതിന് ശമ്പളം കൊടുക്കുന്ന ഒരു നിയമം വരണം... പണി ചെയ്ത് നടു ഒടിഞ്ഞു ചാകുന്നതല്ലാതെ ഒരു വിലയുമില്ല.. നിങ്ങളുടെ ഏത് vdo കണ്ടാലും ഉണ്ടാകും നമ്മുടെ ഒക്കെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ... ❤️❤️🥰🥰🥰
സത്യം, എനിക്കും ജോലി ഉണ്ടായിരുന്നു. മോനെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് പോയില്ല. ഇന്ന് ഒരു അഞ്ചു പൈസ കണി കാണാൻ ഇല്ല, കീറിയ തും നിറം മങ്ങിയ ഡ്രെസ്സും എന്തിനു ചപ്പൽ പോലും ഇല്ലാതെ ആണ് ഈ ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്നത്. 100 രൂപക്ക് ഒരു ചപ്പൽ ചോദിച്ചാൽ പോലും ഇവിടുന്നു കിട്ടില്ല. കുഞ്ഞിന് വേണ്ടി സഹിക്കുന്നു.
ഈ പ്രശ്നം ഒരിക്കലും ഇവിടെ മാറില്ല കാരണം ആൺകുട്ടികളുടെ അമ്മമാർ തന്നെ എന്താണെന്നല്ലേ. ആണ്മക്കളെയും വീട്ടിൽ എല്ലാ ജോലിയും ചെയ്യാൻ ശീലിപ്പിക്കുക ഇല്ലങ്കിൽ കെട്ടിവരുന്ന പെൺകുട്ടികൾ അനുഭവിക്കേണ്ടിവരും
എന്താ ഇത്ര പണി എന്നൊക്കെ എന്നോടും ചോതിച്ചിട്ടുണ്ട് ഞാൻ തമാശ ആയി നന്നാക്കി തിരിച്ചു പറയും ഇപ്പോ നോ പ്രോബ്ലം ആവശ്യങ്ങൾ എല്ലാം നടത്തി തരുന്നുണ്ട് ജോലിക്ക് ഒന്നും പോകുന്നില്ല പോകാൻ ഇഷ്ടവുമില്ല
ഏകദേശം എല്ലാ വീട്ടിലും ഇതു തന്നെയാണ് അവസ്ഥ. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്ത അവസ്ഥ വളരെ സങ്കടകരം തന്നെ.
ente avasthayum ethu thaneyanu.
അടിപൊളി വീഡിയോ എല്ലാം സ്ത്രീകളുടെ അവസ്ഥ ഇത് തന്നെ
Ella vediosum suuuper❤❤❤
Adipoli video super message part to venam❤️👍
Ettavum nallath girls marry cheyyathe erikunneya...well educated anel nalloru job um vangi samadanathode jeevikam ...❤ adipoli video chechi ❤
ഇതൊക്കെ തന്നെ എല്ലായിടത്തും ഉള്ള അവസ്ഥ അഞ്ച് പൈസ കൊടുക്കില്ല ഇഷ്ട്ടമുള്ള ഒരു സാധനം വാങ്ങാൻ പറ്റില്ല ഇഷ്ട്ടങ്ങൾ എല്ലാം കുഴിച്ചു മൂടി കഴിയാം വീട്ടിൽ ഇരിക്കുന്നവർക്ക് ക്യാഷ് എന്തിനാ ഡ്രെസ്സ് എന്തിനാ എന്നാണ് ചോദ്യം ഇനി വീട്ടിൽ ജോലി ചെയ്യുന്നതിന് ശമ്പളം കൊടുക്കുന്ന ഒരു നിയമം വരണം...
പണി ചെയ്ത് നടു ഒടിഞ്ഞു ചാകുന്നതല്ലാതെ ഒരു വിലയുമില്ല..
നിങ്ങളുടെ ഏത് vdo കണ്ടാലും ഉണ്ടാകും നമ്മുടെ ഒക്കെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ... ❤️❤️🥰🥰🥰
സത്യം 😔
Athu sathyam, angane oru neeyam varanam. Pinne education undayittum ethupole ulla ammamar rude support ellatha Karanam job videnda orupad und,
സത്യം, എനിക്കും ജോലി ഉണ്ടായിരുന്നു. മോനെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് പോയില്ല. ഇന്ന് ഒരു അഞ്ചു പൈസ കണി കാണാൻ ഇല്ല, കീറിയ തും നിറം മങ്ങിയ ഡ്രെസ്സും എന്തിനു ചപ്പൽ പോലും ഇല്ലാതെ ആണ് ഈ ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്നത്. 100 രൂപക്ക് ഒരു ചപ്പൽ ചോദിച്ചാൽ പോലും ഇവിടുന്നു കിട്ടില്ല. കുഞ്ഞിന് വേണ്ടി സഹിക്കുന്നു.
crrt😢
സത്യം
ഇത് തന്നെയാണ് പല സ്ത്രീകളുടെയും അവസ്ഥ
ആങ്ങളയും പെങ്ങളും ഒരേ വീഡിയോ ആണല്ലോ ഇട്ടേ 😄😄എന്തായാലും നിങ്ങളുടെ എല്ലാം വീഡിയോയിലും എന്റെ അനുഭവം എപ്പോഴും ഉണ്ട്
ഈ പ്രശ്നം ഒരിക്കലും ഇവിടെ മാറില്ല കാരണം ആൺകുട്ടികളുടെ അമ്മമാർ തന്നെ എന്താണെന്നല്ലേ. ആണ്മക്കളെയും വീട്ടിൽ എല്ലാ ജോലിയും ചെയ്യാൻ ശീലിപ്പിക്കുക ഇല്ലങ്കിൽ കെട്ടിവരുന്ന പെൺകുട്ടികൾ അനുഭവിക്കേണ്ടിവരും
💯💯💯💯💯
സത്യം
പരസ്പരം സഹകരിച്ച് മുന്നോട്ട് പോയാൽ പ്രശ്നം തീരും. സഹകരിക്കേണ്ടേ.... വിനു സൂപ്പർ.... അമ്മായിഅമ്മ👌 ഏതായാലും good m ട g
സത്യം paranjal kalyanam kazhikkaruth
അടിപൊളി നല്ലൊരു മെസേജ്
Many ladies face the same problem after marriage
Nalla msg tharunea oru super video 👍😊❤️
Thank you so much 💖
സൂപ്പർ അഭിനയം ❤❤
എൻ്റെ അവസ്ഥ ഇതു തന്നെ ആയിരുന്നു.😢
Good message
Super 👍😍❤
❤
Sooooperr video 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰
Super and good message video 👌👌🥰🥰
Thank you so much
ഇപ്പോൾ കുഞ്ഞും വിഡിയോയിൽ വന്നൂല്ലേ 👍🏻👍🏻👍🏻👍🏻👍🏻
നല്ല വീഡിയോ നല്ല മെസ്സേജ്
Ee video kandapol vallatha sankadam vannu. Marriage kaznj chennapol joli undayrnnu but athinu pokathe irikkan vendi avar kure karyangal cheytu. Veetile pani full otak cheyyipichu. Night dhift kazinjal urangan sammadichilla. Ellathinum vazakm beeshaniyum. Swanthm vertl polm vidills. Odukkam job ozvakki. Kure varshangal poyi. Ipo next year oke aayi psc kitan chance aayi nikkanu apozm avar ith tanne cheyyum. Alochichal pedi aavm😢
same .avasta
Super
Second part venam.....amayum.moneyum oru paadam padippikkanam .........naale thanne idane😊
Climax part must be best to teach leason to both son and mother.
Baby is not responsible for mother, father too.
Same avastha
സൂപ്പർ
Adipoli ❤
Ente swantham amma ithinte 4 madangu enne kashtapeduthi. 2 kunju makkal. Orkkumpol chanku pidaum.😢😢😢😢😢😢😢
Super video
ശരിയാണ് 😢
Adipoli message super video
Sathyam
Yes...regardless of what career / job a woman nowadays must be financially independant.
👍👍🌹🌹
Adipolliiii
Pennugal jolikku pokanum Padilla,avarku pathu paisa kodukkukayum illa.Amma parayunnathu Mataram Sheri.iganeyullavane okke thallanam
Adipolii
എന്താ ഇത്ര പണി എന്നൊക്കെ എന്നോടും ചോതിച്ചിട്ടുണ്ട് ഞാൻ തമാശ ആയി നന്നാക്കി തിരിച്ചു പറയും ഇപ്പോ നോ പ്രോബ്ലം ആവശ്യങ്ങൾ എല്ലാം നടത്തി തരുന്നുണ്ട് ജോലിക്ക് ഒന്നും പോകുന്നില്ല പോകാൻ ഇഷ്ടവുമില്ല
മടി യിൽ ഉള്ള കുഞ്ഞു പേടി ച്ചു പോകും
തീർച്ചയായും രണ്ടാം ഭാഗം ഉടനെ വേണം
First coment
ഇ താണ് സത്യം
ഈ അമ്മ ഒരിക്കലും പറയില്ല കുഞ്ഞിനെ നോക്കില്ലന്ന് ഈ അമ്മ പാവം ആണ് ജീവിത്തിൽ ഇത് കഥ അല്ലേ
Super very super your video 😮❤ thankyou 😅
Part 2 venam
Sure
Sathyam 👌👍❤️❤️❤️❤️❤️
👍👍
❤❤❤❤
Kollam ❤❤❤
Super
Real life story
100%sheri
Ore story 2 lum ammayum makkalilum
Going through the same situation now😢
Njn anegil kunjine husband amma thanee nokan parayum... 😊 kunjinte avakshama ettavum kuduthal avarayrkum parayine.so its there responsibility. Njn ente husbandnod nerathe parenjt und kids akuvanel full chelavum nglm ngde vitukarum thane noknm ennu.. pinnalah..
Kunjayillallo, ayi kazhinjal onnu tension akum, avar nokkan pattilla nne paranjal. Because avar nokkan pattilla ennu paranjittu husband nte ammaye kunjine elpichal nerathinu food polum kodukkilla ethupole the thallamar, athorthal nammal onnu chindiche kunjine avare elpikku
Yes super video super message
Good message ❤❤❤ 👍
👍👍👍👍
നിങ്ങളുടെ രണ്ടു ചാനലിലും ഈ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രെ ഉളളല്ലോ
അത് വിട്ടൊരു കളിയുമില്ല. കേട്ട് മടുത്തു
Correct... കേട്ടു കേട്ടു മടുത്തു...
ഞാൻ ഇത് തന്നെ നേരത്തെ comment ചെയ്തതാ..
അതൊരു രസല്ലേ,,,
മടുത്തു
Contentum angane thanne😂
Part 2 venam
Sure
നന്നായിട്ടുണ്ട് 😢😢😢
ഇതിനൊക്കെ എവിടുന്ന സമയം കിട്ടുന്നത്?😜😜😜
ഈ മരുമകൾക്കു മാത്രമേ പണിയെടുക്കാൻ പറ്റുകയുള്ളു എന്താ അമ്മായിഅമ്മക്ക് പണിയെടുക്കാൻ പറ്റില്ലേ. എന്തൊരു മനുഷ്യരാണ്
First
🎉🎉🎉🎉🎉
Second part venam
Adipoli video
Turth❤❤😊
So true
Good message❤
😂😂😂
Nice
❤
Mrg kazhinjapo job resign cheythu. Nxt year pokalo paranjittu. Kuttikal ayilla paranju 3 maasam kazhinjappo muthal preshnangal thudangi. Adyam kudumbom kuttikalum avan nokku ennittavam job ennu naathoon. Ipo kutti ayi. Same avastha.. 20 k salary undayirunnu. Ipo oru 20 roopakku polum kai neettanda avastha
👌👌👌
Comment😂😂ellrdem avstha ithoke thanne
👌
ഇത്രയും ബുദ്ധിമുട്ടണമോ ഒരാളെ സഹായത്തിനു നിർത്തി ജോലിക്ക് പോകേണം
സഹായത്തിന് വരുന്നവര്‍ എങ്ങിനെ നോക്കും എന്ന് ആർക്കറിയാം...
Orale help ne nirthunnathinte financial ayittu etra amt kodukkanam, perents ne onnu help cheyyallo
Avark namuk kittunna Paisa muzhuvan kodukkanam
ആരെ കിട്ടാനാ സഹായത്തിനു അവരുടെ സഭാവം എല്ലാം എങ്ങനെ ആണെന്ന് ആർക് അറിയാം
കുഞ്ഞ് എവിടെ വളർന്നാലെന്താ ചേച്ചീ അച്ഛൻ്റെ വീട് അമ്മയുടെ വീട് എന്നൊന്നുണ്ടോ. നല്ലത് മോള് കുറച്ചു കൂടി ലീവെടുക്കന്നതായിരിക്കും നല്ലത്.
True
Ente athe anubhavam
സെക്കന്റ് പാർട്ട് idoo
Keep a maid for help. How the people r managing without inlaws.
U should keep a maid😅😅
Marriage cheyyaruth cheyyunnenkil athinu shesham husbendinem kootti vere thamasikkanm Illenkil ithakum ella veetulum avastha
A real fact.Well said
Ente avastha !😢😢😢😢😢😢
സത്യം ❤
👍❤❤❤❤
True message
😂😂ithupole thanneya njanum pregnant ayapol enne nokamenn paranju vanna ammayiamma frog enikk duty kk povan date aayapo adi undaaki mungi😂😂😂
Joliyokke cheyyan ayo helth nokkane❤
Randalum oru topic
ഈ തള്ളേനെ ഞാൻ 😡😡👊🏻👊🏻👊🏻 അങ്ങട്ട് നേരെയാക്ക് തള്ളേ 👊🏻🤭🤣🤣ചേച്ചിയെ കുറച്ചു സ്ട്രോങ്ങ് ആവ് 😜😜😜
Prethikarikkanam thirich athallathe vere vazhiyilla.
👌👍
Athe ellavarkum oru chindayund veettammakk jolilla
ഇത് ചേച്ചിന്റെ അമ്മ ആണോ ചേട്ടന്റെ അമ്മ ആണോ
Ivideyum nadakkunnath ithuthanneyan
Super msge
Ipoo ethrayi prasavichitt