താങ്ങാൻ ആള് ഉള്ളടത്തെ തളർച്ചയുള്ളു😜

Поділитися
Вставка
  • Опубліковано 21 сер 2024
  • Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 131,970
    #ownscript #malayalamvines #malayalamcomedy #kottaywmkunjannamma

КОМЕНТАРІ • 100

  • @jyotsnasandeep7326
    @jyotsnasandeep7326 9 місяців тому +132

    Itallate vere ഒരു സിറ്റുവേഷൻ ഉണ്ട് anna, കല്യാണശേഷം എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. ഒന്നും സ്വന്തം അമ്മയോടോ, അച്ഛനോടോ പോലും parayate. Oru ബ്രദർ ഉണ്ടെങ്കിൽ വിവാഹം കൂടി കഴിഞ്ഞാൽ പിന്നെ അവിടെ ചെന്ന് നിൽക്കാൻ കൂടി പേടിക്കുന്ന വർ. അവസാനം വീർപ്പുമുട്ടി ഇതൊക്കെ ആരോടെങ്കിലും പറയണമെന്ന് vaikkumpol ഒരുപാട് വൈകിട്ടുണ്ടാകും. അപ്പോഴേക്കും നമ്മുടെ പ്രശ്നമൊന്നും അവർക്കൊന്നും ഒന്നുമായിരിക്കില്ല. അതുകൊണ്ടു entanelum വീട്ടുകാരുമായി share ചെയ്യുക തുടക്കട്ടിൽ തന്നെ 😢etineppatti anna oru video cheyyanam ketto കാത്തിരിക്കുന്നു 🙏☺️

    • @sal.....
      @sal..... 9 місяців тому +5

      My situation 😢

    • @baijubaiju6890
      @baijubaiju6890 8 місяців тому +2

      Also my

    • @Destination10
      @Destination10 8 місяців тому +3

      Veetukaru kandupidicha partner anenkil avarodu karyangal parayunnathil entha thettu... Angane ottaku sahikenda karyamonnum illa sis... Kazhiyumenkil video or audio recording cheythu thelivu sekarikuka

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 5 місяців тому +1

      Brother married aanel entha... Even the married daughters have same right as the son.... Responsibilities too... Nammale oral respect cheyyunnath nammal nammalk kodukkunna self respect anusarich irikkum...

    • @user-mx7ub7tq9i
      @user-mx7ub7tq9i 21 день тому

      Same

  • @Justin-li5kj
    @Justin-li5kj 8 місяців тому +9

    ഞാൻ ജീവിതത്തിൽ മനസിലാക്കിയ ഒരു കാര്യം സ്ത്രീകൾ സന്ദര്ഭത്തിന് അനുസരിച്ചു അവരുടെ നിലപാട് പെട്ടന്ന് മാറ്റും അതുകൊണ്ട് നമ്മൾ ഇടപെടുകയാണെങ്കിൽ സൂക്ഷിച്ചു വ്യക്തമായ തെളിവോട് കൂടി വേണം തീരുമാനം എടുക്കാൻ

  • @amalooose1097
    @amalooose1097 9 місяців тому +13

    ചേച്ചി... Super ആയിട്ടോ.... പിന്നെ നമ്മുടെ അപ്പച്ചൻ അടിപൊളി ആണേ 🥰🥰.... ഒരുപാട് ഇഷ്ടായി ❤️❤️

    • @zenhaworld2954
      @zenhaworld2954 9 місяців тому

      ua-cam.com/users/shortsxtbQw4_zQe8?si=YpMzAL1POoipA6KC

  • @hakkimthoppil8148
    @hakkimthoppil8148 8 місяців тому +4

    നല്ല അവതരണം എല്ലാ കഥാപത്രങ്ങളും വ്യത്യസ്തത പുലർത്തി nice

  • @uppummulakum9297
    @uppummulakum9297 5 місяців тому +3

    Adipoli aanuto acting. Oro characters um pakka perfect mannerisms ellam pakka. Adicted to your videos❤❤❤

  • @christyakhil6383
    @christyakhil6383 9 місяців тому +6

    അടിപൊളി ആയിരുന്നു ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടം ആയി

  • @sumam612
    @sumam612 9 місяців тому +6

    Super script and talented ponnooz. Shine in all characters

  • @user-vt1ii4qs7y
    @user-vt1ii4qs7y 8 місяців тому +3

    Ponnu as usual adipoli.. Appachanum Ammachiyum nalla rasama.. their performance..

  • @deeparakesh595
    @deeparakesh595 9 місяців тому +8

    Innathe episode ammachiyum appachanum kondupoyi❤❤❤❤❤

  • @shiniayyappan757
    @shiniayyappan757 9 місяців тому +3

    appappan❤❤❤ n ammamma❤❤❤

  • @rafijuvairiya7298
    @rafijuvairiya7298 9 місяців тому +3

    Evlo neram wait pandradhu ..paatti charcter,super...amma charcter yadhartham❤

  • @haripriyanair8710
    @haripriyanair8710 8 місяців тому +2

    Adipoli adipoli😂😂😂 ka ma nnu. Minditilla😂😂😂😂 ammachi appachan rocks😂😂😂

  • @anjalisathyiandran2560
    @anjalisathyiandran2560 3 місяці тому +1

    ഉഷാർ വീഡിയോ ❤️മോളു ബാബ ബാബ

  • @-sheebapm
    @-sheebapm 9 місяців тому +5

    കമ എന്ന് 2 അക്ഷരം മാത്രം പറഞ്ഞിട്ടില്ലേ 🤣🤣🤣

  • @Besttime895
    @Besttime895 9 місяців тому +12

    😂👍👌👌👌👌
    എനിക് സങ്കടം തോന്നിയ ഡയലോഗ്....
    ഏതായാലും പെറ്റു പോയില്ലേ സഹിക്ക 😢

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому +3

      😂 ellam അമ്മമ്മാരുടെ master ഡയലോഗ് അല്ലേ 😜

  • @jlsgaming1581
    @jlsgaming1581 8 місяців тому +1

    Appachan ❤❤❤,👌🙏❤️

  • @haleemathrameeza6068
    @haleemathrameeza6068 9 місяців тому +2

    Superr😁

  • @user-zs2pd8gq8y
    @user-zs2pd8gq8y 7 місяців тому

    അപ്പാപ്പൻ അടിപൊളി.നല്ല സ്ക്രിപ്റ്റ് ആണ് അതുപോലെ അഭിനയവും സൂപ്പർ

  • @emmanuele7370
    @emmanuele7370 9 місяців тому +2

    പൊന്നമ്മ സൂപ്പർ ❤️❤️

  • @user-ix9pt9nb7i
    @user-ix9pt9nb7i 8 місяців тому

    Chechi , I just love ur vedios, there is a naturality in ur vedios

  • @SumayyaV-kg3ui
    @SumayyaV-kg3ui 9 місяців тому +5

    Ammachi polichu appachante ഡയലോഗ് super👍👍👍😂😂😂

  • @TomTom-yc5yn
    @TomTom-yc5yn 8 місяців тому

    Super videos , thank you very much, stay blessed

  • @nissyantony3136
    @nissyantony3136 9 місяців тому +1

    Adipoli episode nice content eniyum prathikshikunnu ❤

  • @_Abhirami
    @_Abhirami 9 місяців тому +2

    Chechiyee.. Sugano❤️ videos oke super anu.. 🥰 keep going

  • @myangels503
    @myangels503 9 місяців тому +2

    Ammachi appachan super

  • @rajicheriyan7050
    @rajicheriyan7050 9 місяців тому +3

    എന്റെ പോന്നോ പൊളിച്ചു 😊😊😊😊😊

  • @aswathyp3266
    @aswathyp3266 9 місяців тому +1

    Ka ma...remix..super 😂❤

  • @user-bi2xe4br8v
    @user-bi2xe4br8v 11 днів тому

    Super ❤️

  • @user-py9vo3nw8f
    @user-py9vo3nw8f 9 місяців тому

    Ete ponunuooo😂😂😂ekonum vayya😂😂enik molud dressok nalla eshtan. ..Amma Ammachii ..Aniyathi ..Appachan...allarum polichu❤❤

  • @sumayyanufail7052
    @sumayyanufail7052 9 місяців тому +1

    Super

  • @aami504
    @aami504 8 місяців тому +1

    കമാന്ന് മാത്രം മിണ്ടിയില്ല ബാക്കി എല്ലാം മിണ്ടി 😂😂😂😂

  • @suniv9292
    @suniv9292 9 місяців тому +1

    അടിപൊളി 😅😅

  • @anetedison8838
    @anetedison8838 9 місяців тому +2

    Pavam appachan😂

  • @hibaimaadh8669
    @hibaimaadh8669 8 місяців тому +1

    Nighties ellaam adipoli....evidunnaada?❤

  • @bijiabraham7949
    @bijiabraham7949 9 місяців тому +1

    Super 😂

  • @Lalitha-uz4zj
    @Lalitha-uz4zj 9 місяців тому +6

    Innu ellayidathum nadakkunna oru sathyama athu penpillerea kettiyontea veettennu angottu chellumbol support cheyyunnathu

    • @abcd-wu8od
      @abcd-wu8od 9 місяців тому +7

      Karanam genuine anel support venm.. But ath polum kittatha ethrayo aal und.. Kttich kazhnj ulla nthayalum athok swayam anufavikknm, kttiyonu dhusheelm undel ath pennu maattanm.. Allel pennu midukki alla.. Kalayanathinu mumb nalloru chekkn arunnunn kttiyonte vttukarde comment um

    • @MohithRoy
      @MohithRoy 9 місяців тому +3

      Vivaravum bodhavum ulla parents aanenkil makalkkoru problem undenkil avar nokkum. Allatha vivaram ketta vrithiketta anthasum kettippidichirikkunnavar und avark kittanullath udane kittiyillenkilum pathukke kittum.

  • @mohdmustafa9521
    @mohdmustafa9521 8 місяців тому

    അഭിനയം കലക്കി ചേച്ചി 👌👌👌💕💕💕പക്കാ നാടൻ ശൈലി അഭിനയം 👍👍👍 വീഡിയോ ഗംഭീരം.അച്ഛൻ കലക്കി 😂👌എന്നാടി എന്നാടി ഞാനും കൂടി വരാം നിങ്ങൾ അവിടെ കിടന്നുറങ്ങ്. ഓ എന്നു കസേരയിലേക്ക് ഒരു വീഴ്ച👍👍👍😀😀😀

  • @deepa221
    @deepa221 9 місяців тому +1

    E dress nte link tharumo?

  • @jayajose7323
    @jayajose7323 9 місяців тому +1

    Kama nnu mindeetteyilla pavam😂

  • @Anuthomas562
    @Anuthomas562 9 місяців тому

    Adipoli dress... Evidunna chechi mediche.... Nighty polathe

  • @Kane15025
    @Kane15025 9 місяців тому

    Super👍

  • @prasanthks7174
    @prasanthks7174 9 місяців тому

    Super video

  • @suryapillai5916
    @suryapillai5916 9 місяців тому

    😂😂😂 super...😂😂😂chechi

  • @day_dreams_by_sana.5107
    @day_dreams_by_sana.5107 9 місяців тому +1

    Ponnu chechi chechine inn njaan ktm kaarshika melayil kandarnnu. Pakshr pic edukkaan shy aayathukond eduthilla😢any Iam happy

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      😂😂athu കൊള്ളാം ഇതൊക്കെ സന്തോഷം ഉള്ള കാര്യം അല്ലേ 😍

    • @day_dreams_by_sana.5107
      @day_dreams_by_sana.5107 9 місяців тому

      @@PonnuAnnamanu chechikk enne manassilaayo ennariyilla. Oru red skirt and white top ittaan njaan vanne. Vannapol oru chechiyumaayi chechium kochum entrance nte avide pic eduthukondirikkuvarunnu....

  • @dianaalen8564
    @dianaalen8564 9 місяців тому +1

    👍

  • @sophasaji7088
    @sophasaji7088 8 місяців тому

    👌👌👌

  • @user-du7co1vi5q
    @user-du7co1vi5q 9 місяців тому

    Superb 😂

  • @jithinjayaprakash7548
    @jithinjayaprakash7548 9 місяців тому

    Appopan❤

  • @mamanniestmarys2544
    @mamanniestmarys2544 9 місяців тому +1

    This I liked

  • @aslamashan
    @aslamashan 9 місяців тому +3

    Kama mindaathe nannaayi🤣

  • @ponnambadi2605
    @ponnambadi2605 9 місяців тому +2

    എവിടുന്ന് ഒപ്പിക്കുന്നു 👌👌👌edumഎന്റെ സ്റ്റോറി തന്നെ 😂😂

  • @Anshikaumesh179
    @Anshikaumesh179 9 місяців тому

    ചേച്ചി സൂപ്പർ ആണുട്ടാ ❤❤❤👍

    • @mumthazbanu-pf2fo
      @mumthazbanu-pf2fo 9 місяців тому

      Hello Kure divsamayallo vannittu enthu patti

  • @joonuparvanammedia7461
    @joonuparvanammedia7461 9 місяців тому

    കമ.... കമ.... 😄

  • @maluvineesh1459
    @maluvineesh1459 9 місяців тому

    👏👌

  • @sheelajohn4133
    @sheelajohn4133 9 місяців тому

    Super 😅

  • @hibaimaadh8669
    @hibaimaadh8669 8 місяців тому

    Chikan kari top super aairunneda❤

  • @RaihanaRasheed-xj6hg
    @RaihanaRasheed-xj6hg 9 місяців тому

    മോളു വാ 😂ബാ ബാ

  • @TheKooliyadan
    @TheKooliyadan 9 місяців тому

    കമാ.......

  • @suganthikumaran6707
    @suganthikumaran6707 9 місяців тому +1

    Hii chechi. Sugamano😊

    • @PonnuAnnamanu
      @PonnuAnnamanu  9 місяців тому

      ❤️😎✌️ സുഖം ❤️❤️

  • @soumyasoman3878
    @soumyasoman3878 9 місяців тому +1

    Ngn ethu daily kanunnatha😅😅😅

  • @sirajelayi9040
    @sirajelayi9040 8 місяців тому +1

    അമ്മച്ചി😂😂😂വേഷം പോളി❤❤😂😂

  • @PramodKumar-ue6vr
    @PramodKumar-ue6vr 9 місяців тому

    Athintea idayill oru promotion 😁

  • @RinshidaRinu-fl3kd
    @RinshidaRinu-fl3kd 9 місяців тому +1

    Hi

  • @123-me_iam
    @123-me_iam 9 місяців тому

    Chechi mamaearth nte kittunna site nte koode
    Nokkatte nn kodutheknne nthua😮

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 8 місяців тому

    😂😂😂😂😂😂😂👍

  • @rincyjohnson
    @rincyjohnson 9 місяців тому

    😂😂😂

  • @AshiAshika-oc7rr
    @AshiAshika-oc7rr 9 місяців тому +1

    ശെരിക്കും ജീവിത്തിൽ ഇങ്ങനെ ഒരു അമ്മാമനെയും അച്ഛനെയും കിട്ടണം എന്തു രസവും ആ വിട്ടിൽ

  • @hrishikeshr9232
    @hrishikeshr9232 9 місяців тому

    😂😂😂😂😂

  • @chukkamani6331
    @chukkamani6331 9 місяців тому

    നീലിമഗലത്ത് ഉള്ള ഒരു അപ്പച്ചന് അല്ലേ ഇത്

  • @sanumanu1997
    @sanumanu1997 9 місяців тому

    ആ മകൾ ഞാൻ ആണ് 😂🤭

  • @havvasheaven5266
    @havvasheaven5266 9 місяців тому

    ആഴ്ചയിൽ മാസം മാസം അടിയോ

  • @neseebsidhiq9867
    @neseebsidhiq9867 8 місяців тому

    ❤❤

  • @sinduc2900
    @sinduc2900 20 днів тому

    Super

  • @deepa221
    @deepa221 9 місяців тому

    E dress nte link tharumo?