നിങ്ങളുടെ ഹൃദയ വാൽവുകൾ സുരക്ഷിതമാണോ ? Heart valve disease malayalam

Поділитися
Вставка
  • Опубліковано 4 вер 2024
  • Heart valve disease occurs if one or more of your heart's four valves do not work well. Symptoms of heart valve disease include shortness of breath, chest pain, and fatigue.
    All four valves can be stenotic (hardened, restricting blood flow); the conditions are called tricuspid stenosis, pulmonic stenosis, mitral stenosis or aortic stenosis. Valvular insufficiency. Also called regurgitation, incompetence . this occurs when a valve does not close tightly.
    Dr. Vinu (Senior consultant cardiologist at Aster MIMS Kannur ) Talk about What is the most common heart valve disease and Treatments in malayalam.
    For appointment and enquiry please contact : 9947 099 099
    visit : astermimskannu...

КОМЕНТАРІ • 232

  • @HshsDbhdd
    @HshsDbhdd Рік тому +35

    എന്റെ ഉപ്പാക്ക് വാൾവ് മാറ്റിവെച്ചിട്ടുണ്ട്,2010 ൽ ഒരു വാൾവ് മാറ്റിവെച്ചു, ഇപ്പൊ 2020 ൽ രണ്ടാമത്തെ വാൾവ് മാറ്റിവെച്ചു, ഉപ്പാക്ക് ഇപ്പൊ ഹൃദയമിടിപ്പ് കുറഞ്ഞു വരികയാണ്, ഉപ്പാക്ക് ഹാഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🤲

  • @sainulabid890
    @sainulabid890 5 років тому +24

    ആ ഹൃദയം തന്ന സൃശ്ടാവുമായുള്ള നമ്മളുടെ ബന്ധം സുരക്ഷിതത്തിലാണോ ആ ഹൃദയം തന്ന സൃശ്ടാവിനോട് ഏത് രീതിയില്‍ നന്ദി കാണിക്കണമെന്ന് ആ ഹൃദയം തുറന്ന് പിടിച്ച് കണ്ടെത്താന്‍ ശ്രമിക്കണേ അവന്റെ കയ്യിലാണ് ആ ഹൃദയത്തിന്റെ നിയന്ത്രണം
    വിഷമമായെങ്കില്‍ ക്ഷമിക്കണം ഒന്ന് ഒാര്‍മ്മിപ്പിച്ചന്നേ ഉള്ളൂ

  • @rajipushpan8504
    @rajipushpan8504 6 місяців тому

    Thanks dr... Arivu njangalku paranju thannathinu 🙏🏼🙏🏼

  • @aishabeevina6609
    @aishabeevina6609 4 роки тому +18

    വാൽവിന് പ്രശനമുള്ള രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?. ചെറിയ തോതിലുള്ള ലീക്ക് പ്രശ്‌നമാണോ?

  • @moideenkoyamullakkalam7815
    @moideenkoyamullakkalam7815 5 років тому +2

    Good

  • @seenuanuseenu6246
    @seenuanuseenu6246 5 років тому +2

    super

  • @drshilpamrinal
    @drshilpamrinal 5 років тому +3

    Nice and informative.

  • @munthasiranu6514
    @munthasiranu6514 3 роки тому +10

    എനിക്കും ജന്മനാ വാൽവിൻ സുഖമില്ല. മെഡിസിൻ കഴിക്കുന്നുണ്ട്. പ്രെഗ്നൻസ് പ്രോബ്ലം ഉണ്ടോ sir.

  • @sajeevangeetha5606
    @sajeevangeetha5606 Рік тому +3

    Sir എനിക്ക് 53 വയസ്സുണ്ട്. എന്റെ വാലവ് ലീക്ക് ഉണ്ട്. നല്ല ശ്വാസം മുട്ട് വരുന്നുണ്ട്. സർജറി ഇല്ലാതെ മാറുമോ?

  • @neflanowshad5759
    @neflanowshad5759 6 місяців тому

    Ink 5 month prayam ulappo open surgery cheythathanu ippo alhamdulillah 20 varsham kuzhapam iladhe kadan poyi pakshe ippol pettan thane oru valve replacement koodi venm prnju insha allah ee operation kynja iniyoru operation iladhirikatte😇

  • @shibinsunny7270
    @shibinsunny7270 5 років тому

    Hallo sir mvp and mr patient whter they need to take medicens regularejly

  • @jazzvibesjazz8823
    @jazzvibesjazz8823 3 роки тому +4

    Sir valavinn cheriya opertion kazhijathan eppo tablets kazhikunud ee tabelts ini nirthan pattooo kalayanm kazhikunathinu kuzhapm ndo enik reply tharanam🙏

  • @dr.anujata
    @dr.anujata 5 років тому +2

    Dr..can u pls explain what are the presenting symptoms of these valvular diseases.

    • @dewdropinsearch
      @dewdropinsearch 5 років тому +1

      Valve disease can present with various symptoms like breathless of gradually progressing or of sudden onset.other symptoms can be palpitation sudden transient loss of consciousness or chest pain

    • @dr.anujata
      @dr.anujata 5 років тому

      thank u

  • @rohithdon
    @rohithdon Рік тому +1

    Bicuspid aortic valve undu , athu kondu enthenkilum kuzhappam undo

  • @ktnehaskt806
    @ktnehaskt806 4 роки тому +6

    വാൽവ് ചുങ്നാ പ്രശ്നം മുള്ളവർക് ഏറ്റവും നല്ല ട്രീറ്റ്മെന്റ് എന്താണ്

  • @sabhilash5697
    @sabhilash5697 Рік тому

    Dr. Medicine kazichal marumo

  • @pramishapppramisha575
    @pramishapppramisha575 2 роки тому

    Cheriyathothil valvinu presnamundu ,,,athu athikamavathirikkan enthucheyyam

  • @prasanth1085
    @prasanth1085 5 років тому +8

    എനിക്ക് valve ചുരുക്കം ആയിരുന്നു ഇപ്പോൾ pentids കഴിച്ചു കൊണ്ടിരിക്കുന്ന്.. ഇത് പൂർണമായും മാറുമോ

    • @dewdropinsearch
      @dewdropinsearch 5 років тому +1

      Niyanthrichu pokam

    • @mohammedkunhi2822
      @mohammedkunhi2822 3 роки тому

      Hi

    • @thannalcement1621
      @thannalcement1621 2 роки тому +1

      എന്റെ മോൾക്ക്‌ ജന്മനാ വാൾവ് പ്രൊമ്പലെമാൻ. എന്റെ മോൾക്ക്‌ പുൽമോനെന്ററി വാൽവിൻ രണ്ട് ബലൂൻ സർജറി കഴിന്നു. ഇനി ഓപ്പൺ വേണം.3വയസ്സാൻ ഇപ്പോൾ

    • @sethuabhilash5719
      @sethuabhilash5719 2 роки тому

      @@thannalcement1621 ente മോൾക്കും athe... Ippo oru മാസം ആയി ജനിച്ചിട്ട്.ജനിച്ച ഉടൻ ഒരു surgery kazhinju

    • @lekshminair3328
      @lekshminair3328 2 роки тому +1

      @@sethuabhilash5719 ഇപ്പോൾ എങ്ങനുണ്ട് മോൾക്ക്‌

  • @DANGERCARZZ
    @DANGERCARZZ 5 років тому +4

    sir...njan oru patient Anu valve lekkanu ippo oru tabletum kazhikkunilla athu kondu ethengilum prashnam undo

  • @shahanasharin3795
    @shahanasharin3795 2 місяці тому

    Doctare kanicha aorta veekam und enn paranju enth aan ath??

  • @shifnashifusshifu8452
    @shifnashifusshifu8452 Рік тому

    PAH അസുഖത്തെ കുറിച്ച് ഒന്ന് എക്സ്പ്ലൈൻ CHEYYUO PLZ SR

  • @murshidasiraj7586
    @murshidasiraj7586 3 роки тому +2

    Hart. Test cheythspol
    Mitral valve :.mvp (+)mild Mr Aa kaanuthath enthenkilum prblm.undo

    • @parvathyr8530
      @parvathyr8530 2 роки тому +1

      @Malayalam movies 2021 enikkum und

    • @arunrajap
      @arunrajap 2 роки тому

      I too have.
      My symptoms include heart burn, acidity, anxiety and frequent chest pain.
      But my doctor says it's not big disease and nothing to worry. Current I don't have any medicine.

    • @FirosFiru-oo5ex
      @FirosFiru-oo5ex 7 місяців тому

      ​@@arunrajapmild mr aaano

  • @user-fx2gt4qv7v
    @user-fx2gt4qv7v 10 місяців тому

    Enta appayk ipo ee same issue und.. Appachanu janamana left hand handicapped anu.. Balam pidkum.. Angane ulavark surgery patuo

  • @laisammajoseph5601
    @laisammajoseph5601 3 роки тому

    Sar ethinu panachilavu athikamano

  • @pradeepmohan2817
    @pradeepmohan2817 2 роки тому +1

    Valve nte leek mattan olla surgery kke adhu chilavuvarum sir

  • @jubiyasubeesh8231
    @jubiyasubeesh8231 5 років тому +2

    Sir plz reply

  • @deepthidasudayandeepthi7363
    @deepthidasudayandeepthi7363 5 років тому +1

    Bicuspid aortic valve mitral valve onano

  • @vijiptl5207
    @vijiptl5207 10 місяців тому

    Sur enik valvnu bent und.
    45 yrs ayi.
    Sookshikkenda karingal onnu paranju tharamo.

  • @rishanaubaid9396
    @rishanaubaid9396 5 років тому +1

    Dctr Ente motherin valvinte asugam aan....churungiyad....ith randamathe time aan varunnad.... Aadym vannit operation cheythu.... Sugamayadan...athinte bhagamay oru bhgam thalarnnu poyi... Physiotherappyiloode rediyayirunnu....But ippo veendum aa asugam vannu... Dctrs parayunnad ini operation cheyyan pattilla ennan.....ippo kidappilan... Food kayikan pattunnilla.... Vayattil tube ittittanulladh.....

  • @sandeepsudhakaran462
    @sandeepsudhakaran462 2 роки тому +2

    15 dhivasam prayamulla baby yude hridhayathinte Valathe ara cheruthanu athu enthenkilum reethiyillulla bhudhimuttakal undavumo

    • @sijoaleena
      @sijoaleena 25 днів тому

      Enthengilum problem undo babykk

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 2 роки тому +1

    Ennikk valvu nnu leek aannu sir koshappam illaa enna docter prajathu .....

    • @preethyregi7863
      @preethyregi7863 2 роки тому

      എന്റെ മോനും 8th std വച്ചു scaning ഇൽ ലീക്ക് ഉണ്ടെന്നു പറഞ്ഞു... പേടിക്കാനില്ല മരുന്നിന്റർ ആവശ്യമില്ല എന്നാണ് പറഞ്ഞത്. എങ്കിലും ഞങ്ങൾക്ക് tension ഉണ്ട്.

    • @rudrap5555
      @rudrap5555 8 годин тому

      Ippol engane ond​@@preethyregi7863

  • @muralikm8600
    @muralikm8600 Рік тому

    Gurutaravasthayil marunnundo

  • @shameera5332
    @shameera5332 11 місяців тому

    വാൾവ് ചുരുങ്ങുമ്പോൾ thaiyrode opperation ചെയ്യുന്നത് kuzhappamundo

  • @Mahee1443
    @Mahee1443 3 роки тому +6

    നമസ്കാരം സാർ
    എൻറെ പ്രോബ്ലം CAD-UA-normal coronaries with slow flow ആണു സാർ
    ചില സമയങ്ങളിൽ നെഞ്ചുവേദന വരാറുണ്ട് ECG എടുത്തുനോക്കിയാൽ നോർമൽ ആണെന്നേ കാണിക്കാർ ഉള്ളൂ അഞ്ചുതരം മരുന്നുകൾ കഴിക്കാറുണ്ട് ഇടതു കൈക്കു ചിലപ്പോൾ കൈ തരിപ്പ് വരാറുണ്ട് അതിനും കൂടിയാണ് മരുന്നു കഴിക്കുന്നത് ecosprin, clopid, nicorandil,
    Pregabalin,neuron എന്നീ മരുന്നുകളാണ്
    കഴിക്കുന്നത് . ഈ അസുഖം വേദമകുമോ

  • @abdulrahimsaeed8272
    @abdulrahimsaeed8272 3 роки тому

    Sir valvinta problem wite aduthadu kondu varumo

  • @shahulshalushalu9989
    @shahulshalushalu9989 3 місяці тому

    Eniku und 13 year aayi

  • @neh.___a-j3s
    @neh.___a-j3s 3 місяці тому

    രക്തം കുറവുണ്ട്. വളവില്‍ दे ചുരുക്കം karanamano

  • @saneethomas
    @saneethomas 4 роки тому

    Sir chila samyathu hart 1 second pause akunnath enthukondanu? Onnu parayamo

  • @VinodKumar-do9ub
    @VinodKumar-do9ub 3 роки тому +6

    വാൽവ് ഒരു പ്രാവശ്യം മാറ്റിവച്ചവരിൽ പിന്നീട് അത് മാറ്റി വേറെ വയ്ക്കേണ്ടിവരുമോ വേറെ വയ്ക്കുവാൻ പറ്റുമോ ഏകദേശം എത്ര വർഷം ക്രിതൃമ വാൽവ് നന്നായി പ്രവർത്തിക്കും

  • @AbdulSalam-ct2lh
    @AbdulSalam-ct2lh 2 роки тому +3

    ഹൃദയവളവുകളായ mitral valve, aiortic valve രോഗങ്ങൾക്കുള്ള (ചുരുങ്ങിയതിന്നു)മരുന്നുകൾ ഞാൻ കഴിക്കുന്നുണ്ട്. ഇത് ജീവിതകാലം മുഴുവൻ കഴിക്കണോ? അതല്ല നിർത്താൻ പറ്റുമോ? Balloon surgerry ചെയ്താൽ ജോലി ചെയ്യാൻ പറ്റുമോ?

    • @krishnapriya8658
      @krishnapriya8658 2 роки тому

      Dr. Evideya kaniche

    • @krishnapriya8658
      @krishnapriya8658 2 роки тому

      Plz rly

    • @faisalmanjadifaisal1533
      @faisalmanjadifaisal1533 Рік тому

      Baloon സർജറി ചെയ്താൽ 2ദിവസം ഹോസ്പിറ്റലിൽ നിന്നും പോവാൻ പറ്റും ബാംഗ്ലൂർ വൈറ്റ് ഫീൽഡിലുള്ള സായ്ബാബ ഹോസ്പിറ്റൽ ഫ്രീ ആയി ചെയ്യുന്നുണ്ട്

  • @sulaikhack4051
    @sulaikhack4051 10 місяців тому +1

    Sir എന്റെ മോന് 21വയസുണ്ട്.. ചെറുപ്പംമുതൽ rumatic fever വന്ന് pendids കഴിക്കുന്നുണ്ട്. എല്ലാവർഷവും എക്കോ ചെയ്യാറുണ്ട് ഒരു വർഷം മുൻപ് എക്കോ ചെയ്തപ്പോൾ വാൽവിന് ലീക്കുണ്ട് എന്ന് പറഞ്ഞു 6മാസം കഴിഞ്ഞ് വീണ്ടും എക്കോ ചെയ്തു. ലീക്ക് വലുതായിട്ടുണ്ട് അത് കൊണ്ട് ctscanum angiogramum ചെയ്യാൻ പറഞ്ഞിരിക്കുകയാണ് സർ.

    • @mariya_595
      @mariya_595 8 місяців тому

      Aso ethra ind.ayurvedam try cheythirunno

    • @haryhkr8305
      @haryhkr8305 День тому

      എന്തായി

  • @muhammadurafeekmuhammadura6819
    @muhammadurafeekmuhammadura6819 3 роки тому +3

    Sir എനിക്ക് ഓപ്പറേഷൻ കഴിഞ്ഞത് ആണ് പക്ഷെ ഇടക്ക് വേദന വരുന്നുണ്ട് ആ രോഗം പിന്നെയും വരുമോ

    • @das6053
      @das6053 3 роки тому

      Avdeyanu operation kazhinjthu

  • @RahmathAmaal
    @RahmathAmaal 3 роки тому +1

    Sir enik valvin cheriya valavu und?? So eth bhudhimutt undo?? Pinne nirvikavum und sir pls rply

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +1

    Sir എന്റെ സഹോദരന് ഹാർട്ടിന് ധ്വാരം ഉണ്ട്, അതോടൊപ്പം വാൽവിന് ബ്ലോക്ക് ഉണ്ട് 34-വയസാണ്, ഒപ്പറേഷൻ വേണം എന്നാണ് പറയുന്നത്, ഓപ്പറേഷൻ അല്ലാതെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? എത്രയും പെട്ടന്ന് മറുപടി തരുമോ

  • @muhammadalimbt5726
    @muhammadalimbt5726 2 роки тому

    എന്റെ വാൾവ് സ്ക്രാച് ഉണ്ട് eco എടുത്തു കൊയ്‌ലി ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്

  • @safiyakadeeja8472
    @safiyakadeeja8472 2 роки тому +1

    enikk a s d sindrom aanu.
    p h ayitund.
    heart & lungs transplant mathramanu option.
    ippol marunn kazhikkunnund.
    ippozhulla problum kalil muttinum naduvinum neriyani kalpatham ennividangalilokke idayk neeru varum. ithinayi zytanix 2.5 daily onnu veetham kazhikkunnundenkilum idayk neerum asahaneeyamaya vedhanayum pathivanu.
    enthankilum prathividhiyundo ithinu?

    • @mansoorpmrp
      @mansoorpmrp 2 роки тому

      ph means pulmonary hypertention aano

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +3

    ഹൃദയടെസ്റ്റ്‌ എങ്ങിനെ നടത്താം

  • @aswink5947
    @aswink5947 2 роки тому +1

    വാൽ ഒട്ടയാൻ ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു പ്രശ്നംആന്നോ ഉണ്ടോ

  • @user-kv8sq5mg7e
    @user-kv8sq5mg7e Рік тому

    TAVI treetment ന് costly ആണോ സാർ..?

  • @parvathyr8530
    @parvathyr8530 2 роки тому +2

    വാൽവിന്റെ വളവ് പ്രശ്നം ഉണ്ടോ doctere

    • @justinkottayam
      @justinkottayam 2 роки тому

      Yes, എല്ലാ 3 വര്ഷവും കൂടുമ്പോൾ ecco എടുക്കണം, ലീക് ഉണ്ടാവാതെ നോക്കണം...

    • @firosfiru9271
      @firosfiru9271 Рік тому

      Mvp alle enikum und

  • @vasukkkkb4619
    @vasukkkkb4619 Рік тому

    eniku 72 vayassundu valvu churingunna nnathinu dr.nebivolol 2.5 mathrame
    .thannittullu eni njan endu venam

  • @jesjesus2882
    @jesjesus2882 Рік тому

    Ithinu ethra chilavu varum parayamo

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 роки тому +1

    സാർ ഹൃദയവാൽവ് ഒരു അളവിൽ കൂടുതൽ വളഞ്ഞകത്തേക്ക് ആവുകയും അതിലൂടെ ബ്ലഡ് സർക്കുലേഷൻ കറക്റ്റ് ആയി നടക്കാതിരിക്കുകയും ചെയ്യുന്നതിനാൽ ഓപ്പൺ സർജറി മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.. തിരുവനന്തപുരം ശ്രീചിത്രയിൽ അതിനുള്ള ട്രീറ്റ്മെന്റ് ഉണ്ടെന്നാണ് പറഞ്ഞത്.. സാറിന്റെ നിർദ്ദേശം ഒന്നു പറയാമോ pls🙏

  • @zahanpandikasalayil8636
    @zahanpandikasalayil8636 Рік тому

    Baby's nte valve holne kurich parayumo .

  • @vijayas8307
    @vijayas8307 2 роки тому

    Mitral regurgitation severe& pah mild.what treatment is better inthis case?

  • @aashmi7058
    @aashmi7058 4 роки тому +3

    Sir ee mitral valve മൊത്തമായി ചുരുങ്ങി കഴിഞ്ഞാൽ വേഗം തന്നെ open heart surgery cheyyendi varummo.
    Delay aayi kazhinjal vere organs inu effect cheyyumo

  • @rifamehars3869
    @rifamehars3869 Рік тому

    Sir..njanoru samshayam chodichal reply tharumo..oru urgent case anu..pls

  • @Fathimathjasna-6u
    @Fathimathjasna-6u 3 роки тому

    Valb mattikazhinal food ethoke kayikan pattathadh

  • @sheejasheeja1098
    @sheejasheeja1098 2 роки тому

    Enik tention und valv mattiveykanam ennu paranjirikayaa asctrom 1 ml kazhikunnu

  • @Fathimathjasna-6u
    @Fathimathjasna-6u 3 роки тому +1

    വാൽവ് ചുരുങ്ങാൻ ഉള്ള കാരണം???

  • @Cena2747
    @Cena2747 2 роки тому

    Sir. Idh sambandhichu nthelum operation nadakuvanel.. Memory lose aavo?

  • @athirakrishnanand3698
    @athirakrishnanand3698 Рік тому +2

    ASDകഴിഞ്ഞ ൽ Repar ആണ് ചെയ്തത് വയസ്സ് ഇപ്പോൾ 12 ചെയ്തത് S- വയസ്സിൽ ഇത് എത്ര വർഷത്തേക്കാണേ ഇനി പ്രോബ്ലം ഉണ്ടകുമേ

    • @allengeorgeabey9061
      @allengeorgeabey9061 Рік тому +1

      എന്റെ സഹോദരിക്ക് ASD closure ചെയ്തതാണ്. 10 വർഷം ആയി. പ്രേശ്നങ്ങൾ ഒന്നും ഇല്ല ഇത് വരെ

    • @krishnanandan.eanand7926
      @krishnanandan.eanand7926 Рік тому

      ASD is not problem but valve leakage is problem

    • @faseelarafeeq7602
      @faseelarafeeq7602 Рік тому

      Entte monkum ASD close kayiju

  • @sumaanil5811
    @sumaanil5811 3 роки тому

    Rhumatic fever vannu15 age ippol43 age vannappol pencilin eduthu but ippol valiya cheenam ond

  • @alicejoy7251
    @alicejoy7251 Рік тому

    Sir, എന്റെ ഹസ്ബന്റിന് 50 വയസുണ്ട് ഹൃദയ വാൽവിന് ചെറിയ രീതിയിൽ ലീക്ക് ഉണ്ടെന്നു dr പറഞ്ഞു, ഒരു പത്തു വർഷത്തിന് മുൻപ്, ഒന്നും ട്രീറ്റ്‌ മെന്റ് ഒന്നും വേണ്ട ഇന്ന് പറഞ്ഞു,
    പക്ഷെ ഇപ്പം കാലിനു നല്ല കട്ട് കഴപ്പ് ഉണ്ട്, കൈക്ക് വേദന ഉണ്ട്
    ശരീരം എവിടെ എങ്കിലും തൊട്ടാൽ അവിടെ തടിച്ചു പൊങ്ങും
    ഇതിനു മരുന്നും ചികിത്സയും ഉണ്ടോ dr. ഞങ്ങൾ എന്താ ചെയ്യണ്ടേ. മറുപടി തരണേ dr.

  • @ahalyasreejith6534
    @ahalyasreejith6534 4 роки тому +1

    Sir ente ammak 43 yrs tachycardia chest pain aayitt hospital admitte cheythu echo eduthappol mild MR,Mild AR, Miler TR,Mild PAH engne normal LV systolic function,No RWMA correct treatment option paranju tharumo

  • @bijuthomas894
    @bijuthomas894 Рік тому

    Sir,
    എൻ്റെ അമ്മക്ക് (70yrs) mitral valve നാണ് Problem.
    2002 and 2006 il amritha hospital PTMC ചെയ്തു 2013 Kottayam Medi.collge il Angiogram ചെയ്തു. ഇപ്പോൾ heart il oru clot ഉണ്ടെന്നാണ് Dr പറയുന്നത്. ഇതിൻ്റെ ഭാഗമായി ഒരു minor stroke ഉണ്ടായിട്ടുണ്ട്. Pressure Sugar എല്ലാം normal ആണ്.
    വാൽവ് മാറ്റി വക്കുന്നതാണ് നല്ലതെന്നു പറയുന്നു.
    ഈ പ്രായത്തിൽ ഇതിൻ്റെ സാധ്യത എങ്ങനെയാണ് സാർ.

  • @gafoorrak3281
    @gafoorrak3281 3 роки тому

    sirഹൃദമിടിപ്പ് കുറഞ്ഞാൽ എന്താണ് ചെയേണ്ടത്

  • @user-gk8mm5pq2d
    @user-gk8mm5pq2d 8 місяців тому

    Ipo valve kodi varan karanan yendan

  • @anjanaanju7084
    @anjanaanju7084 2 роки тому

    Heart valve valanjirikkunnathu kond nthelum kuzhappam undo

  • @sababbabu286
    @sababbabu286 4 роки тому

    എനിക്ക് 23 വയസ്സ് ഇ പ്പോൾ രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഈ രണ്ടാമത്തെ ഗർഭ ടൈമിലാണ് നാലാം മാസമാണ് അറിഞ്ഞത് എനിക്ക് ഹൃദയമിടുപ്പ് കമ്മി ഉള്ളത് ഡോക്ടർ പറയുന്നു ജന്മനാൾ കമ്മിയാണ് ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ല എന്നും പറഞ്ഞു ഫെയ്സ് മേക്കർ വെക്കേണ്ടി വരും എന്ന് പറയുന്നു

  • @shafnashefi2473
    @shafnashefi2473 2 роки тому

    Hello sir left vaalvinu leek vannaal oparetion koodaathe chikilsikaan pattumo plss help me

  • @aswathynair8055
    @aswathynair8055 2 роки тому

    Sir ith inu ValiyA amt ako marunnu

  • @tincythomas3633
    @tincythomas3633 Рік тому

    Dr. Enniku long heard thinkness ആണ്. ഹൃദയമിടിപ്പു ഇടക്ക് കൂടുകയും കുറയുകയും cheyununde. ഇങ്ങനെ വന്നാൽ എന്തെങ്കിലും കുഴപ്പം വരുമോ dr.

  • @ubaidqa
    @ubaidqa 4 роки тому

    Gass prashnam undavunnengil ?

  • @ordnarayanan1434
    @ordnarayanan1434 3 роки тому

    Valve block engane undakunnu. Ecg yilude heart valve nte problem ariyan sadhikumo.

    • @haseenamk6696
      @haseenamk6696 Рік тому

      Echo(Heart സ്കാനിംഗ്‌)ഇതിലൂടെ ariyaam

  • @maheshpm3125
    @maheshpm3125 3 роки тому

    സർ താങ്കളൊട് നേരിട്ട് സംസാരിക്കാൻ എന്തെങ്കിലും സംവിധാനമുണ്ടൊ ഫോൺ നമ്പർ ഉണ്ടാകുമൊ

  • @madhukumarbs7613
    @madhukumarbs7613 2 роки тому

    ഞാൻ 2021 ഫെബ്രുവരിയിൽ Arotic and Mital വാൽവുകൾ മാറ്റിവെച്ചതാണ് എനിക്ക് യോഗ ചെയ്യണമെന്നുണ്ട് ഏതൊക്കെ ചെയ്തുകൂടാ എന്ന് പറഞ്ഞുതരാമോ

    • @remadevi7952
      @remadevi7952 Рік тому

      Sirinipo engane undu.elam ok ayo. Ente fatherinu mitral valve regurgitation undu.severe anu.dr open heart surgery paranju.but risk anu enu paranju.

  • @sheejasheeja1098
    @sheejasheeja1098 2 роки тому

    Doctor enik valvinu churukamanu enik astride gulika nirbenthamano

  • @lathikabiju5415
    @lathikabiju5415 2 роки тому

    സർ എന്റെ മകനു 20 വയസ്സ്
    തല പെരുപ്പ് dr. കാണിച്ചു ECG
    , yil കുഴപ്പമുണ്ട് KVH എന്ന് എഴുതി കാർഡിയോ dr കാണിക്കാൻ പറഞ്ഞു എന്താ ണ് ഒന്നു പറയാമോ

  • @shibis1478
    @shibis1478 3 роки тому +7

    എനിക്ക് 26 വയസ്സ് ഉണ്ട്.എനിക്ക് വാൽവ് ലീക്ക് ഉണ്ട് എന്നാൽ ഡോക്ടർ പറഞ്ഞത് സാരമില്ല ചെറിയ ലീക്ക് അണെന്ന്.എന്നാൽ എനിക്ക് സഹിക്കാൻ പറ്റാത്ത ശ്വാസം മുട്ട് ഉണ്ട്.ജോലി ചെയ്യാനും പറ്റണില്ല.വാൽവ് ലീക്ക് ഡോക്ടർമാർ എന്താണ് കാര്യമായി എടുക്കാത്തത്.മെഡിസിൻ ഇല്ലാത്തോണ്ട് ആണോ?എനിക്ക് 100% ഉറപ്പുണ്ട് ലീക്കായതു കൊണ്ടാണ് ശ്വാസം മുട്ടുന്നതെന്ന്.ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @nisarfareeda7897
      @nisarfareeda7897 3 роки тому

      Enikkum same problem thanneya..24 anu age...ningal kanikkugayo matto cheydo pinneed..pls onnu reply tharavo?

    • @shibis1478
      @shibis1478 3 роки тому

      @@nisarfareeda7897 Ningalkke valve leak anno.budimutte undo?

    • @lifediaries844
      @lifediaries844 3 роки тому +1

      Njanum parayumbo avarkk valya karyam alla

    • @shibis1478
      @shibis1478 3 роки тому

      @@lifediaries844 manasilayilla.nerea parayumo...ningalkkum valve leak undo?

    • @shibis1478
      @shibis1478 3 роки тому

      @@nisarfareeda7897 njan doctere kanichu.Avar paranju saramilla cheriya leak enne...Oru Rekshayum ellathe ayappo valiyachante aduthe poyi. valiyachan homeo doctor Anne...eppole homeo German medicine kazhikkuvane 2 month ayi...but mattam Ella..6 month kazhikkanam..marum enne vishosikkunnu

  • @jubiyasubeesh8231
    @jubiyasubeesh8231 5 років тому +1

    Sir bloon operation cheyamennu paranju athinu iPol pattillannu paranju. njarabilkude oru test Chethu athinu sheshamanu igane paranjathu aduthathu kudiyathu etha athu cheubol kuzhappam undoo

  • @ajumon4104
    @ajumon4104 2 роки тому

    Ende eco mitral valve prolapse mv enn endha adh kaal vedana kond nokiyadh enik tensionayi rand kunj makkalund endhelavumo

  • @IshakIshakkdr
    @IshakIshakkdr 7 місяців тому

    Sir ഞാൻ യെസ്റെർദായ്‌ ഒരു ecoo test cheythu Appo doctor Paranjathu hartinte bumb week Aayi varunnundu ennanu entha cheyyandathu sir plaese reply?

  • @challangingbozz7564
    @challangingbozz7564 Рік тому

    3 yrs കുഞ്ഞിന് bicuspid aortic valve. Ith serious ano

  • @praseetham8068
    @praseetham8068 2 роки тому

    ഹായ് sir ന്റെ ഉണ്ണി 6yrs ആയി downsyndrom ആണ്. ഉണ്ണിക്ക് Asd, moderate mr ഉണ്ടായിരുന്നു eppo സർജറി കഴിഞ്ഞു 8month ആയി. ബട്ട്‌ അവരെ asd മാത്രമേ ക്ലിയർ ചെയ്തുള്ളു mr പ്രേശ്നമല്ല പറഞ്ഞു പക്ഷെ eppo echo എടുത്തപ്പോ അതിൽ moderate mr(2-3+) എന്നു കാണുന്നു dr ലീക് വലുതാവുകയാണെങ്കിൽ വീണ്ടും സർജറി വേണം എന്നു പറഞ്ഞു. അത് വലുതാവാൻ ചാൻസ് ഉണ്ടോ മേസിസിൻ undo

  • @DANGERCARZZ
    @DANGERCARZZ 4 роки тому +2

    Sir.. ഞാൻ വാതപനി വന്ന് വാൽവ് leak വന്നയാളാണ്. എനിക്ക് 29വയസാണ്. രണ്ടു കുട്ടികളുടെ അമ്മയാണ്. എനിക്ക് ക്ഷീണമാണ് പെട്ടന്ന്. ഞാൻ ഒരുപാട് ജോലി ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ..

    • @DANGERCARZZ
      @DANGERCARZZ 4 роки тому +1

      @Ayurarogya soukhyam Ayurarogya soukhyam സാർ... എനിക്ക് ഇടതു ഭാഗം വേദനയോ പെട്ടന്ന് തള്ളുന്നത് പോലെയൊക്കെ തോന്നാറുണ്ട് അങ്ങനെയുണ്ടാവുമോ sir.ഞാൻ ഭാരമുള്ള ജോലി എടുക്കുന്നതുകൊണ്ടു പ്രശ്നമുണ്ടോ sir. ഇടക്ക് തലകറക്കം വരുന്നുണ്ട് . സാർ ഒരു മറുപടി പ്രതീക്ഷിക്കുന്നു please

    • @DANGERCARZZ
      @DANGERCARZZ 3 роки тому +1

      @@ANUSHANification എനിക്ക് ippo അറിഞ്ഞിട്ട് 10 years ആയി. ഞാൻ പുട്ടപർത്തി super സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കാണിച്ചു.

    • @DANGERCARZZ
      @DANGERCARZZ 3 роки тому

      @@ANUSHANification എവിടെയാ Dr. കാണിച്ചത്.

    • @DANGERCARZZ
      @DANGERCARZZ 3 роки тому

      @@ANUSHANification ippo എന്തെങ്കിലും problem ഉണ്ടോ

    • @lifediaries844
      @lifediaries844 3 роки тому

      Enikkum rheumatic fever vannu ee avasthayanippo

  • @musthafakpm124
    @musthafakpm124 4 роки тому +1

    Sir എന്റെ ഉപ്പാക്ക് 72 വയസ്സായി വാൽവ് ചുരുക്കം ആണ് മരുന്ന് കുടിക്കുന്നു rdy ആകുമോ pls rply

    • @anshuworld6444
      @anshuworld6444 4 роки тому

      ,ente uppakkum ee asugam aanu 61vayassayi

  • @basheermerkala3667
    @basheermerkala3667 5 років тому

    ഹാർട്ട് വോൾസ് ഉണ്ട് എന്താ ചെയാം കുട്ടിക് സർജറി ഇല്ലാതെ മാറോ

  • @neshvak7090
    @neshvak7090 5 років тому +1

    Sir,Ente ummade valvum thagararilane,55 vayassayi,valvin leekane,balloon cheyyan pattillanna doctor paranjad

  • @ansaeansa1608
    @ansaeansa1608 4 місяці тому

    എന്റെ വാപ്പ യുടെ വാൽവ. മാറ്റി വെച്ച് അന്ന് രാത്രി. വാപ്പ മരണപ്പെട്ടു

  • @anudevs7378
    @anudevs7378 2 роки тому

    Docter Sir എനിക്ക് ഇപ്പോൾ 14 വയസ്സുണ്ട് . ഞാൻ ഒരു ആൺകുട്ടിയാണ് . ഞാൻ ജനിച്ചപ്പോൾ വാൽവിൽ അശുദ്ധ രക്തവും നല്ല രക്തവും ഉള്ള ഭാഗത്ത് ദ്വാരം ഉണ്ട് . അപ്പോൾ അശുദ്ധരക്തം നല്ല രകതത്തിലേട്ട് വീഴുന്നു . ഞാൻ തിരുവനന്തപുരത്ത് ചിത്ര ഹോസ്പ്പിറ്റലിൽ കാണി ച്ചു . എനിക്ക് നല്ല കിതപ്പുണ്ട് . പക്ഷ ടെസ്റ്റ് ചെയ്തപ്പോൾ കിതപ്പ് ഉണ്ടാകാനുള്ള അതൊന്നും കാണുന്നില്ല . ഓടുകയും ചാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടാകുമോ 😥 . വല്ലപ്പോഴും പനിയും വരുന്നുണ്ട് . പിന്നെ ഓടുന്നതും , ചാടുന്നതും കൊണ്ട് നല്ല സാസംമുട്ടുന്നതു പോലുള്ള കിതപ്പാണ് . അതുകൊണ്ട് വല്ലം കുഴപ്പം ഉണ്ടാകുമോ 😥 .

  • @ummerummerpp2058
    @ummerummerpp2058 Рік тому

    ഹലോ ഡോക്ടർ എനിക് 2015 ൽ മൈട്രോ വാൾവ്വ് റിപ്യർ ചെയ്തിട്ട് ഉള്ളതാണ് u a e യിൽ വെച്ചിട്ടാണ് സർജറി നടത്തിയത് വൈപാസ് സർജറിയും കൂടെ നടത്തിയിരുന്നു ഇപ്പോഴും ഞാൻ warf ടാബ്ലറ്റ് കഴിക്കുന്നു ഉണ്ട് അത് നിർത്താൻ പറ്റുമോ? ഇപ്പോഴും കുറച്ച് നടന്നാൽ ഭയങ്കര കിതപ്പും ശോസം മുട്ടും അനുഭവപെടുന്നു.

    • @Azadiiiazad
      @Azadiiiazad 11 місяців тому

      Hi ningalude number tharumo

  • @sunilprincysunil8830
    @sunilprincysunil8830 2 роки тому +1

    എനിക്ക് പത്തു വയസുള്ളപ്പോൾ രക്ത വാതം വന്നിരുന്നു അതിന്റെ ഭാഗമായി ഇഞ്ചുക്ഷൻ എടുത്തിരുന്നു സർ ഇപ്പോൾ എക്കോ ടെസ്റ്റ്‌ ചെയ്തപ്പോൾ വാൾവ് ചുരുങ്ങിയിട്ടുണ്ട് എന്താണ് ചെയ്യേണ്ടത് സർ

  • @mrkmujeeb8170
    @mrkmujeeb8170 4 роки тому +2

    കൃത്രിമ വാൽവ് വെച്ചതിനു ശേഷം സ്ത്രീകളിൽ പിന്നീടുള്ള ജീവിതത്തിൽ problems.. undo pregnancy പോലുള്ള എന്തങ്കിലും പ്രശ്നം undo

  • @bindhukt1406
    @bindhukt1406 10 місяців тому

    വാൽവ് മാറ്റിവക്കൽ ഓപ്പറേഷൻ ചെയ്തവർക്ക് കഴിക്കാൻ പാടില്ലാത്ത് മെഡിസിൻ

  • @sababbabu286
    @sababbabu286 4 роки тому

    സാറേ സാറേ എൻറെ വൈഫിനെ ജന്മനാ ഹൃദയമിടിപ്പ് കമ്മിയാണ് 43 ഒക്കെ യുള്ളൂ ഉള്ളൂ ഇപ്പോൾ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഇപ്പോൾ ഒന്നുകൂടി കൂടുകയും കുറയുകയും ചെയ്യുന്നു

  • @Kareempmk
    @Kareempmk 5 років тому

    Valvu Bent valiya problem aano dr..

  • @AbdulJabbar-ye2jm
    @AbdulJabbar-ye2jm 2 роки тому

    Dr:എനിക് രണ്ടു വാൾവ് ലീക് ആണ് ഓപ്പറേഷൻ പറഞ്ഞതായിരുന്നു പിന്നീട് പെട്ടെന്ന് ഓപ്പറേഷൻ വേണ്ട എന്ന് പറഞ്ഞു ഇപ്പോൾ pentids 400tablet കഴിക്കുന്നുണ്ട് ഇടക്കൊക്കെ ഇപ്പോൾ മിടിപ്പ് കൂടുതൽ ആയി വരുന്നുണ്ട് ഇനി ഞാൻ എന്താ ചെയ്യേണ്ടത്

    • @anasck5143
      @anasck5143 2 роки тому

      Same problem ente ummak unde..

  • @lijosebastian1828
    @lijosebastian1828 4 роки тому

    സർ , rhematic fever 30 വയസ് കഴിഞ്ഞവരിൽ വരുമോ? അതോ ചെറിയ കുട്ടികളിൽ മാത്രമേ വരുകയുള്ളോ? ഒന്നു പറഞ്ഞു തരാമോ..തങ്ക യൂ.

  • @mumuneera
    @mumuneera 2 роки тому

    എന്റെ മോൾക്ക് 13 വയസ്സ് ഉണ്ട് വാൽവിന് ചെറിയ കുഴപ്പം ഉണ്ട് എന്നാണ് d.r പറഞ്ഞത്. ഇനി അദ് കൂടുമോ