മിയ പറഞ്ഞത് 100%ശരിയാണ് ഒന്നിനെ 100ആക്കി കാണിക്കും നല്ലകാര്യങ്ങൾ ഒന്നും ന്യൂസിൽ പറയാറില്ല . നാട്ടിലെ ഒന്നും കാണാനില്ല കേരളം വിട്ടുള്ളകാര്യങ്ങൾ ആണ് കൂടുതലും കാണിക്കുന്നത്.
ശരിയാണ് ഞാൻ എന്റെ ചിറ്റപ്പനോട് ചോദിച്ചപ്പോൾ ചിറ്റപ്പനും പറഞ്ഞത് കുഴപ്പമില്ല എന്ന് പറഞ്ഞത് ചിറ്റപ്പൻ ടെക്സ്സിലാണ് സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോ നാട്ടിലുള്ള ഞങ്ങൾക്ക് ഭയങ്കര പേടിയാണ് പക്ഷേ അവരെ വിളിക്കുമ്പോഴാണ് ഇതൊന്നും കുഴപ്പമില്ല എന്ന് അറിയുമ്പോൾ ഒരു സമാധാനം എല്ലാരും സേഫ് ആയി ഇരിക്കട്ടെ
Ente school life one tot ...njan ingane aanu magie undakune😇... Oru 8 th tot ...carrot ..beans oke separate vevichatum ...Maggie masala ...meat masala chilapo ...adyam Savala vazhatimpo gigergarlic paste um iduarunu...veggies kudutal idumpo Maggie masala tikayilarunu atha vere masala kude add cheythe..
Mia പറഞ്ഞത് വളരെ ശരിയാ. മറ്റുള്ള വരുടെ കാര്യം കൂടിപ്പറയാൻ ഇവിടുത്തെ ചാനൽ കാർ മിടുകാരാണ്. എന്റെ മോൾ uk ഇൽ ആണ്. അവിടെ ഇപ്പൊ വലിയ പ്രശ്നം ആണെന്ന് ആണ് പറയുന്നത്. മോളോട് ചോദിച്ചപ്പോ കുഴപ്പം ഒന്നും പറയുന്നില്ല. ഇതാണ് നമ്മുടെ നാട്. എന്താ പറയാ.
ഇന്ന് ഞാൻ മാള ക്ക് പോയപ്പോൾ പൂവത്തൂശ്ശേരി എത്തിയപ്പോൾ ജോയ്സി യുടെ വീട് evideyanallo എന്നോർത്തു. വീട് അവിടെ ഏതു സ്റ്റോപ്പിൽ ആണ്. അറിഞ്ഞു വെച്ചാൽ. ഇനി joicy നാട്ടിൽ വരുമ്പോൾ കാണാമല്ലോ. വെറുതെ ചോദിച്ചെന്നേയുള്ളു. (മാള യിലാണ് എന്റെ മരുമകളുടെ വീട് ). Indira ടീച്ചർ.. ആലുവ. ❤❤❤❤.
Hi മിയകുട്ടി.. ❤️❤️ നുഡിൽസ് റെസിപ്പി കൊള്ളാമല്ലോ. Try ചെയ്യാം 👍👍 Telegram വഴി എനിക്കും പൈസ നഷ്ടം ആയേനെ. ഒരു doubt തോന്നിയപ്പോൾ ഞാൻ exit ആയി പോയി. മിയ യുടെ പിക്ചർ വച്ച് ടെലഗ്രാം അക്കൗണ്ട് ഉണ്ട്. അതിലാണ് ചാറ്റിങ്. എനിക്ക് പേർസണൽ mail ചെയ്യാൻ പറഞ്ഞപ്പോൾ അവർക്കും മനസിലായി എന്ന് തോന്നുന്നു. എന്തായാലും പൈസ പോയില്ല🙏. മിയ യുടെ നെക്സ്റ്റ് വിഡിയോ യിൽ ആദ്യം തന്നെ ഈ തട്ടിപ്പിന്റെ കാര്യം പറയണേ. ഇനി ആർക്കും അബദ്ധം പറ്റരുതല്ലോ.. 👍 എന്തെല്ലാം തട്ടിപ്പുകൾ ആണ് നടക്കുന്നത്.. 😨
മിയയുടെ പേര് വച്ചിട്ട് ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ഒരു മെസ്സേജ് എനിക്കും കിട്ടി.... DM ചെയ്യൂ...ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ടന്നും പറഞ്ഞിട്ട്.... അവരിട്ട ലിങ്കിൽ കയറി സബ്സ്ക്രൈബ് ചെയ്തു....പിന്നെ സംശയം തോന്നിയിട്ടു unsubscribe ചെയ്തു..... മിയ ഇന്നലെ ഇട്ട വീഡിയോയിൽ ഞാൻ good night കമന്റ് first ഇട്ടു...അതിന് replay ആയിട്ടാണ് മുകളിൽ പറഞ്ഞ കമന്റ് വന്നത്.....എനിക്ക് ടെലിഗ്രാം account ഇല്ലന്ന് replay ഞാൻ ഇട്ടിട്ടുമുണ്ട്......
മിയ പറഞ്ഞത് 100%ശരിയാണ് ഒന്നിനെ 100ആക്കി കാണിക്കും നല്ലകാര്യങ്ങൾ ഒന്നും ന്യൂസിൽ പറയാറില്ല . നാട്ടിലെ ഒന്നും കാണാനില്ല കേരളം വിട്ടുള്ളകാര്യങ്ങൾ ആണ് കൂടുതലും കാണിക്കുന്നത്.
ശരിയാണ് ഞാൻ എന്റെ ചിറ്റപ്പനോട് ചോദിച്ചപ്പോൾ ചിറ്റപ്പനും പറഞ്ഞത് കുഴപ്പമില്ല എന്ന് പറഞ്ഞത് ചിറ്റപ്പൻ ടെക്സ്സിലാണ് സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോ നാട്ടിലുള്ള ഞങ്ങൾക്ക് ഭയങ്കര പേടിയാണ് പക്ഷേ അവരെ വിളിക്കുമ്പോഴാണ് ഇതൊന്നും കുഴപ്പമില്ല എന്ന് അറിയുമ്പോൾ ഒരു സമാധാനം എല്ലാരും സേഫ് ആയി ഇരിക്കട്ടെ
Qq
👍👌
Ente school life one tot ...njan ingane aanu magie undakune😇... Oru 8 th tot ...carrot ..beans oke separate vevichatum ...Maggie masala ...meat masala chilapo ...adyam Savala vazhatimpo gigergarlic paste um iduarunu...veggies kudutal idumpo Maggie masala tikayilarunu atha vere masala kude add cheythe..
സൂപ്പർ മാഗി 👍🏻👍🏻👍🏻 ഇങ്ങനെ മാഗി try ചെയ്തു നോക്കാം ചേച്ചി 😍😍😍
Mia പറഞ്ഞത് വളരെ ശരിയാ. മറ്റുള്ള വരുടെ കാര്യം കൂടിപ്പറയാൻ ഇവിടുത്തെ ചാനൽ കാർ മിടുകാരാണ്. എന്റെ മോൾ uk ഇൽ ആണ്. അവിടെ ഇപ്പൊ വലിയ പ്രശ്നം ആണെന്ന് ആണ് പറയുന്നത്. മോളോട് ചോദിച്ചപ്പോ കുഴപ്പം ഒന്നും പറയുന്നില്ല. ഇതാണ് നമ്മുടെ നാട്. എന്താ പറയാ.
ഇന്ന് ഞാൻ മാള ക്ക് പോയപ്പോൾ പൂവത്തൂശ്ശേരി എത്തിയപ്പോൾ ജോയ്സി യുടെ വീട് evideyanallo എന്നോർത്തു. വീട് അവിടെ ഏതു സ്റ്റോപ്പിൽ ആണ്. അറിഞ്ഞു വെച്ചാൽ. ഇനി joicy നാട്ടിൽ വരുമ്പോൾ കാണാമല്ലോ. വെറുതെ ചോദിച്ചെന്നേയുള്ളു. (മാള യിലാണ് എന്റെ മരുമകളുടെ വീട് ). Indira ടീച്ചർ.. ആലുവ. ❤❤❤❤.
Happy new year ചേച്ചിക്കും ഫാമിലി kkum💞💞💞💞
സൂപ്പർ👍👍👍👌👌👌👌👌
Happy New year,Mia.watching your videos daily and trying some of the recipes
ഇതുപോലെ ഹക്ക നൂഡിൽസ് ഉണ്ടാക്കാൻ പറ്റുമോ
Chechii advance Happy New year 🥰🥰🥰🔥ellarkkum.....New York num😂🥰🔥
Happy New year🌹🌹🌹
Advance "Happy New Year", 'Chechikkum, Familykkum'!😍🥰😊♥️💖
Super maagi try cheyyatto😋😋,
Happy New Year❤️
Super 👍👍👍 Advance Happy New Year.. Chechi...
Ente ulppede ulla comments nokki chechi athinu marupadi parsnjathil othiri santhosham... Chechi paranja pole anya nadukalil enthu nadakkunnu ennullathanu ivduthe media yude ippozhathe joli... Swantham naadu kuttichorayi kidakkunnathukonda athu... Enthayalum ellarum safe anennarinjathil othiri santhosham... Innu aspine kanichillallo ?
Poli 😋🥰 Miakuti paranjath valare sheriya veraro comments nu reply cheyunnund ☹️😡
Hai chechi. Happy new-year 😍🎉🎆🎆
Super newyear കളർ ആക്കാം 👍👍👍
Egg magisuper
Happy new year ❤❤🥰👍❤❤❤
Hai,Super..
Happy New Year....
Super❤❤
Nalla Noodles recipe
മാഗി മസാല അടിപൊളി അയിടുണ്ട്...
Happy New year mia& family 🌹.enikum aa message ഉണ്ടായിരുന്നു.ടെലഗ്രാം ഗിഫ്റ്റ് നെ പറ്റി.
മിയ ചേച്ചി സൂപ്പർ അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ💞💞💞
*💯💯Super Maggie... Ellavarum safe aayirikkatte... 💞💞*
Advance "Happy new year " mia👍👌❤❤❤
adipoli recipe😋😋😋
Happy new year chechi.
Happynewyearmiaandfamily🥰🥰🥰
🙏🙏HAPPY NEW YEAR SREE MADAM 🥰🤩 🙏🙏🌿🌿
Hi miya chechi.. supr.. 👍👍👍♥️♥️
Adipoli maggi masala.😍😍😍😍
Sooper 🥰 Happy New to all of you ☺️😊💖
Same to you
Supper 👍
Super egg maggi recipe, dear chechi!👌🥰😍😋😋♥️💖
Hai miya super anallo
Haii സുഖല്ലേ, കഴിഞ്ഞ വീഡിയോ ഇപ്പോൾ കാണുന്നതേ ഉള്ളു, അപ്പോഴേ ക്കും അടുത്ത നോട്ടിഫിക്കേഷൻ എത്തി 👍🏻👍🏻❤️...mmm അതിൽ പറഞ്ഞു നൂഡിൽസ് ഉണ്ടാകുമെന്ന് 😀👍🏻👍🏻
😁ithu a noodless alla..athu undakkuvan pine alochechapol aanu annu sevanazhi pottipoyille
@@Miakitchen ok👍🏻👍🏻
🥰🥰❤️
🤩🥰😋
എഗ്ഗ് നൂഡിൽസ്.... 👌👌
മാഗി മസാള
colourful maggi 👌👌👌👌 Supper Preparation👍👍👍🥰 very good mia .....🥰🥰👏👏
Thank you so much
ഹാപ്പി ന്യൂ ഇയർ ജോയിസി ചേച്ചി
ഹായ് ചേച്ചി... 😍മാഗ്ഗി മസാല അടിപൊളി 👌🏻👌🏻👌🏻will try ചേച്ചി 👍🏻
എൻ്റ മകൻ ഉണ്ട് bofollo യിൽ
Bofollo യിൽ മഞ്ഞു വീഴ്ച്ച പത്രത്തിൽ ഉണ്ടായിരുന്നു
നൂഡിൽസ് ഈസി ya try cheyyatto
@@ajitha757 qa
Hai Chechi😍😍 Happy New Year🎉🎉🎇🎇
same to you
❤️💕👍
Aa വൈറ്റ് കോഴി എന്റെ വീട്ടിൽ ഇണ്ട്... Brahma എന്നാണ് name
Magi masala super
Hi mia super ഇന്നലത്തെ വീഡിയോ കണ്ട് പേടിച്ചു പോയി മാളിലെ വെടിവയ്പ് O my God കാത്തു
Will make maggie this way tomorrow
✌🏻
സൂപ്പർ chechi
👍👍
Super 👌👍
Maggie noodles preparation really super
Thank you so much
Nice cooking. Kuttikale kandillalo
അവിടെ മഞ്ഞ് ഒക്കെ എങ്ങനുണ്ട്
Chechi videos 👌👌👌👌👌👌💓
Very nice recipe
Very nice 👍
👍
Hi മിയകുട്ടി.. ❤️❤️
നുഡിൽസ് റെസിപ്പി കൊള്ളാമല്ലോ. Try ചെയ്യാം 👍👍
Telegram വഴി എനിക്കും പൈസ നഷ്ടം ആയേനെ. ഒരു doubt തോന്നിയപ്പോൾ ഞാൻ exit ആയി പോയി. മിയ യുടെ പിക്ചർ വച്ച് ടെലഗ്രാം അക്കൗണ്ട് ഉണ്ട്. അതിലാണ് ചാറ്റിങ്. എനിക്ക് പേർസണൽ mail ചെയ്യാൻ പറഞ്ഞപ്പോൾ അവർക്കും മനസിലായി എന്ന് തോന്നുന്നു. എന്തായാലും പൈസ പോയില്ല🙏. മിയ യുടെ നെക്സ്റ്റ് വിഡിയോ യിൽ ആദ്യം തന്നെ ഈ തട്ടിപ്പിന്റെ കാര്യം പറയണേ. ഇനി ആർക്കും അബദ്ധം പറ്റരുതല്ലോ.. 👍 എന്തെല്ലാം തട്ടിപ്പുകൾ ആണ് നടക്കുന്നത്.. 😨
👌👌❤
മിയയുടെ പേര് വച്ചിട്ട് ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ഒരു മെസ്സേജ് എനിക്കും കിട്ടി.... DM ചെയ്യൂ...ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ടന്നും പറഞ്ഞിട്ട്.... അവരിട്ട ലിങ്കിൽ കയറി സബ്സ്ക്രൈബ് ചെയ്തു....പിന്നെ സംശയം തോന്നിയിട്ടു unsubscribe ചെയ്തു.....
മിയ ഇന്നലെ ഇട്ട വീഡിയോയിൽ ഞാൻ good night കമന്റ് first ഇട്ടു...അതിന് replay ആയിട്ടാണ് മുകളിൽ പറഞ്ഞ കമന്റ് വന്നത്.....എനിക്ക് ടെലിഗ്രാം account ഇല്ലന്ന് replay ഞാൻ ഇട്ടിട്ടുമുണ്ട്......
❤️❤️
Super 🥰💕🙏👍
👍👍👍👍👍👍👍👍👍👍👍
☺️👌👌💕💕💕💕💕💕
എനിക്ക് ഗിഫ്റ്റ് ഉണ്ട് എന്ന് പറഞ്ഞു ഞാൻ അഡ്രസ്സ് അയച്ചു ചേച്ചി യുടെ വിഡിയോയ്ക്ക് അയ്യോ കുഴപ്പം ആയോ
👌👌👍🏼👍🏼 egg എപ്പോഴും പൊട്ടിച്ചു ഒഴിക്കുമ്പോൾ നേരിട്ട് പാചകം ചെയ്യുന്ന പാത്രത്തിൽ ഒഴിക്കരുത് കാരണം അതിൽ ഒരെണ്ണം ചീമുട്ട ആണെങ്കിൽ തീർന്നു😞😞😞
ethu vettile mutta 😁
Miya Ella vivaravum parayunnathukondu ellam ariyan pattunnu
👌🌹
ഞാൻ ഏകദേശം ഈ ടൈപ്പിൽ ഉണ്ടാക്കാറുണ്ട് മാഗി
Super chechi happy new year
Super. ഇനി ഇങ്ങനെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കണം
Good post
Wish you a happy new year….Joicy ❤❤❤❤
😋😋😋❤👍👌
Chechinae kanichillalo
Super mia ചേച്ചി 👍👌
thank you
ഹായ്
ഹായ് ചേച്ചി
തണുപ്പ് ഇന്ന് കുറഞ്ഞു അല്ലയോ പാവം നമ്മുടെ കോഴികൾ. താറാവ് 😂😘😘ന്യൂഡിൽസ് 😋കുവൈയറ്റിൽ. നല്ല തണുപ്പ് ആയി.
🖐🖐🖐
appo sughamayallo 🥰🥰
😜😂😘നല്ല sugam
Athe enikkum telegramil ninnum MSG vannu Kure kazhinjappo kanathayi
😂
Ok. Mia good evening and good night... 💛
Good night
Laachunazaavlogs
Hi chechi
Thank u for the whether report. Happy new year. Really iam happy for the climate!!!!
gift kittan paisa ayachatu aara😆
ayachaver undu..kure peru
Hi ❤️
Hello 😊
Hai
Hi
❤️❤️❤️
👍❤️