I like your slang in Malayalam in all videos. It sounds like "TOW" at the end of every sentences. Which area in Kerala uses this slang can anyone tell me pls
ഇത് ഞാന്‍ 6 മാസം മുന്നേ കണ്ട് ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു...അത് കഴിഞ്ഞ് ഇന്ന് ഉണ്ടാക്കാന്‍ വേണ്ടി വീണ്ടും വീഡിയോ കണ്ടു ഉണ്ടാക്കാന്‍ പോകുന്നു അടിപൊളി recipe ആണ് കേട്ടോ
2024 ഇന്ന് ആദ്യമായിട്ട് വീഡിയോ കാണുന്ന ഞാൻ ഉണ്ടാക്കാൻ ആദ്യമേ അറിയാം എന്നാലും ഈ വീഡിയോയിൽ കണ്ടപോലെ അതുപോലെ തന്നെ ഞാൻ ഉണ്ടാക്കി ബട്ട് ഒരു മുട്ടയുടെയും ചിക്കൻ മസാലയും കുറവുണ്ട് എന്നാലും മാഗി സൂപ്പറായി ഞാനും എൻറെ ഉമ്മയും കഴിച്ചു recipe Supra👌🏻😍👏🏻
ഞാൻ ഈ വീഡിയോ 1 hour മുന്നേ ആണ് കണ്ടത്..... മഴ ആണ് ഇവിടെ.. നഞ്ഞു പുറത്തു പോയി അപ്പോ ആണ് കടകൾ നേരത്തെ അടക്കും എന്ന് ഓർമ വന്നത്. തിരിച്ചു വരുമ്പോൾ ഒരു കട തുറന്നത് കണ്ടു വാങ്ങി വന്നു മാഗ്ഗി... ഞാൻ തന്നെ ഉണ്ടാക്കി... super ആണ് നിങ്ങളുടെ റെസിപ്പി..... ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട്
@Roshin p thanku so much for ur valuable feedback..keep watching Ziya's Cooking. If u can please post photo in my fb group. facebook.com/groups/1924456351181347/
എനിക്ക് പണ്ട് ഇത് ഇഷ്ടമല്ലായിരുന്നു... പിന്നീട് ഈ വീഡിയോ കണ്ട് ഇത് പോലെ ഉണ്ടാക്കി ഇഷ്ടപ്പെട്ടു.. ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. നല്ല taste ആണ് ☺️
എത്ര നായിക വേണം എത്ര ഭാഗ്യവാനാണ് എന്ന് തന്നെ പറയേണ്ടി വരുന്നത് കണ്ട് അവളുടെ അച്ഛനും അമ്മാവനും നാലാം ഏകദിനത്തിൽ ധോണി വിമാനത്തിൽ യാത്രയ്ക്കിടെ അത് കൊണ്ടു വന്ന് അവനെ ആശ്വസിപ്പിച്ചു എൻ്റെ അമ്മ എൻ്റെ മനസ്സ് അറിയാതെ അവർ അങ്ങനെ അവൻ അത് കേട്ടു ഞെട്ടണ്ട എൻ്റെ അമ്മ എന്നെ അങ്ങ് എൻ്റെ അമ്മ അറിയാൻ ഈ പേജ് സമർപ്പിക്കുന്നു അത് അത് എൻ്റെ മനസ്സ് എപ്പോഴും എന്നെ കോഴിമുട്ട എത്ര വേണമെന്ന് 🌺
Ee video 2023 il kanunna arelum undo🤭🥰 Super recipe chechi njan ente mwone ee recipe nokkiyan undakiyath avan valare ishtayi ........ Thank yuu for the superb video ❤❤🥰👍✨️ iniyum ith pole variety recipes konduvaranam 👍👍
സാധരണകാർക്ക് മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം.താങ്ക്സ്, ഒത്തിരി ചേരുവകൾ ഇല്ലാത്തതിനാൽ പെട്ടെന്ന് ശെരിയാക്കാൻ പറ്റും.ഞാൻ ഉണ്ടാക്കി കഴിച്ചു നല്ല ടെസ്റ്റ് ഉണ്ട്.
@@chakkara909ഞാൻ ഉണ്ടാക്കി നോക്കി ട്ടോ Ziya താത്ത ഇന്നലെ 🥰Sooper Test 👍ഒന്നും പറയാനില്ല. ഒരിക്കൽ ഒരു ജപ്പാനിസ് കാരൻ കുറെ മേഗി ഒരു പ്ളേറ്റിലി കഴിക്കുന്ന ചലഞ്ച് കണ്ടു 😜അപ്പൊ എനിക്കും ആഗ്രഹം തോന്നി പിന്നെ മെനിയാന്നാണ് വാങ്ങാൻ കഴിഞ്ഞത്. 🥰ഇന്നലെ ഉണ്ടാക്കാൻ സമയം കിട്ടിയപ്പോ ആദ്യം ഫോണിൽ സേർച്ച് ചെയ്തു നോക്കിയപ്പോൾ ശമിസ് കിച്ചനിലെ ഒരു വിഡിയോ കണ്ടിരുന്നു ബട്ട് അതിൽ ആദ്യം ചൂടായ ഓയിലിലേക്ക് ഇത്ത പച്ചമുളകും ഉള്ളിയും ചേർക്കുന്നതിനും പകരം അവർ ഇഞ്ചി ചെറുതായി അറിഞ്ഞതാണ് ചേർക്കുന്നത്. ബട്ട് ഇഞ്ചി ഞാൻ അപ്പൊ നോക്കിയപ്പോ കണ്ടില്ല. അതോണ്ട് ഞാൻ അത് വേണ്ടാന്ന് വെച്ച്. 😁പിന്നെയാണ് ഇത്തയുടെ വിഡിയോ കാണുന്നത്. അതിന്റെ തൊട്ടു താഴെ ഈ വീഡിയോ കണ്ടത്. അപ്പൊ ഇതിലുള്ള Resipie വീട്ടിൽ ഉള്ളത് തന്നെയായിരുന്നു അതോണ്ട് എനിക്ക് ഇഷ്ട്ടമായി. ഞാൻ ഇതുപോലെ തന്നെ ഉണ്ടാക്കി ഇത്ത വളരെ Teast ആയിരുന്നു.😍പൊളി.പിന്നെ കോഴി മുട്ട മൂന്നെണ്ണം വരേ എടുക്കാൻ പറഞ്ഞല്ലോ രണ്ട് പയ്ക്കറ്റ് ന്യൂ ഡിൽസിന്. ബട്ട് ഞാൻ രണ്ട് മുട്ട തന്നെ എടുത്തിട്ടുള്ളു കെട്ടൊ കാരണം മുട്ട ഒന്നും വല്ലാണ്ട് കഴിക്കണ്ട മോൾ ഇപ്പൊ പഴയത് പോലെയല്ല. കുറച്ചു തടിയൊക്കെ വെച്ച് തുടങ്ങിയിട്ടുണ്ട് എന്നുള്ള വീട്ടുകാരുടെ പരാതി മാത്രം മുട്ട രണ്ടണ്ണം തന്നെ എടുത്തോളൂ. 😂ഏതായാലും സങ്ങതിഒക്കെ സൂപ്പർ.🥰❤😘❤😘
I'm from Andhra Pradesh. I dont know malayalam or the language which your speaking. but you're recipe was awesome!!. i tried it and saying this... thanks for making this.
രാവിലെ എണീറ്റപ്പോൾ മാഗ്ഗി തിന്നാൻ കൊതി. നേരെ അടുക്കളയിൽ ചെന്നപ്പോൾ അമ്മ കുഴക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട്.പക്ഷെ ഞാൻ പോയി യിപ്പി വാങ്ങി വന്നു യൂട്യൂബ് നോക്കിയപ്പോ ആദ്യം വന്ന മാഗ്ഗി റെസിപി
I like your slang in Malayalam in all videos. It sounds like "TOW" at the end of every sentences. Which area in Kerala uses this slang can anyone tell me pls
Perumbavoor parayarind
@@anjuvarghese7145 thanks mam
Sounds like the dialect from Malappuram
Thrissur ?
😂
നൂഡിൽസ് വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 😁
Njnm 😹
😂😂😂njnaum
Iam also😂
Njnum
Njnum 😂
ഇത് ഞാന്‍ 6 മാസം മുന്നേ കണ്ട് ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു...അത് കഴിഞ്ഞ് ഇന്ന് ഉണ്ടാക്കാന്‍ വേണ്ടി വീണ്ടും വീഡിയോ കണ്ടു ഉണ്ടാക്കാന്‍ പോകുന്നു അടിപൊളി recipe ആണ് കേട്ടോ
ആാാഹ ഇന്നാ ഞാനും ണ്ടാകട്ടെ 😊
2024 il kannunnavarr undo ❤
Illa
ഉണ്ട്
Und
യെസ്
Und
Thank you.. വളരെ ഉപകാരപ്പെട്ടു ഞങ്ങൾക്ക്.... ഇങ്ങനെ അല്ലായിരുന്നു ഞങ്ങൾ ഉണ്ടാക്കിയിരുന്നത് ... ഇന്ന് തന്നെ ട്രൈ ചെയ്യണം
ഞാൻ ആദ്യമായി ആണ് കുക്ക് ചെയ്യുന്നേ എനിക്ക് നന്നായി മനസ്സിലായി ഈ ഡിഷ് ഉണ്ടാക്കൻ
നല്ല ടേസ്റ്റും ഉണ്ട് 🥰🥰
Thanku 😊 Keep Watching Ziyas Cooking
2025 l kaanunnavare undo
Noodles ishttamullavar like adi
👌
Noodles ishttamallaathavar e worldil undo ennuthanne doubt aanu 😊😊
Hii
👌
💯 Crct
ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റി. Hus നും വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടായി. Tnx for the perffect recipe❤️❤️❤️❤️
Always welcome 🙂 Keep Watching Ziyas Cooking
@@ZiyasCooking sure❤️
Maggie ishtamullavar ivde like adi....
Gu gud sweet and we can get some reason else I love you all have our own place is❤❤❤❤❤ a
Hai
എനിക്ക് മാഗ്ഗി വലിയ ishtamaa 😁😁🥰🥰
Haaaaiii
Hello, ചേച്ചി ഇന്ന് ഞാൻ ഇത് ഉണ്ടാക്കി,, no words because അത്രയും നല്ലതായിട്ട് it came out 😍😍😍😍😍😍😍💕💕💕💕thank you 💯💯💯💯💯💯💯💕💕💕💕
Urwelcome 😊 and thanks for ur valuable feedback..Keep Watching Ziyas Cooking
Search ചെയ്തപ്പോൾ first നിങ്ങളുടെ ചാനൽ വന്നത്. ഒന്നും നോക്കിയില്ല... എല്ലാ മണികളും അങ്ങ് അടിച്ചു ട്ടാ.... മാഗി ഉണ്ടാക്കി അടിപൊളി ✌️😋🤩
Thanku😊Keep watching ziyas Cooking
@@ZiyasCooking welcome🌹🤩
വീട്ടിൽ അമ്മ ഇല്ലാത്തപ്പോ വീഡിയോ കാണുന്ന ഞാൻ 🚶
Ippo time 12.28 AM. Njan 11.45 nu kandathaanu. Kitchenil poyappol avide ellam und so appo thanne pooshi... Kazhichuu... Ippo kidakkunnu... Kollam nalla pwoli saanam 👌👌 aadyayitta ingane noodles undaakkunnath. Kidu sanam aayi parayathirikkaan mela
Thanku 😊Keep Watching Ziyas Cooking
ഞാൻ ഉണ്ടാക്കി കഴിച്ചു poli ആണ് ❤ thankx chechi 😍
2024 ഇന്ന് ആദ്യമായിട്ട് വീഡിയോ കാണുന്ന ഞാൻ ഉണ്ടാക്കാൻ ആദ്യമേ അറിയാം എന്നാലും ഈ വീഡിയോയിൽ കണ്ടപോലെ അതുപോലെ തന്നെ ഞാൻ ഉണ്ടാക്കി ബട്ട് ഒരു മുട്ടയുടെയും ചിക്കൻ മസാലയും കുറവുണ്ട് എന്നാലും മാഗി സൂപ്പറായി ഞാനും എൻറെ ഉമ്മയും കഴിച്ചു recipe Supra👌🏻😍👏🏻
ഞാൻ ഈ വീഡിയോ 1 hour മുന്നേ ആണ് കണ്ടത്..... മഴ ആണ് ഇവിടെ.. നഞ്ഞു പുറത്തു പോയി അപ്പോ ആണ് കടകൾ നേരത്തെ അടക്കും എന്ന് ഓർമ വന്നത്. തിരിച്ചു വരുമ്പോൾ ഒരു കട തുറന്നത് കണ്ടു വാങ്ങി വന്നു മാഗ്ഗി... ഞാൻ തന്നെ ഉണ്ടാക്കി... super ആണ് നിങ്ങളുടെ റെസിപ്പി..... ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട്
@Roshin p thanku so much for ur valuable feedback..keep watching Ziya's Cooking. If u can please post photo in my fb group.
facebook.com/groups/1924456351181347/
എനിക്ക് പണ്ട് ഇത് ഇഷ്ടമല്ലായിരുന്നു... പിന്നീട് ഈ വീഡിയോ കണ്ട് ഇത് പോലെ ഉണ്ടാക്കി ഇഷ്ടപ്പെട്ടു.. ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. നല്ല taste ആണ് ☺️
Thanku 😊 for ur valuable comment...Keep Watching Ziyas Cooking
2025 il കാണുന്നവരുണ്ടോ 🤗
Njnum ondakki noki adipoli arnn 👍ivde eallarkum ishttapett😊
Thanku 😊 Keep Watching Ziyas Cooking
എത്ര നായിക വേണം എത്ര ഭാഗ്യവാനാണ് എന്ന് തന്നെ പറയേണ്ടി വരുന്നത് കണ്ട് അവളുടെ അച്ഛനും അമ്മാവനും നാലാം ഏകദിനത്തിൽ ധോണി വിമാനത്തിൽ യാത്രയ്ക്കിടെ അത് കൊണ്ടു വന്ന് അവനെ ആശ്വസിപ്പിച്ചു എൻ്റെ അമ്മ എൻ്റെ മനസ്സ് അറിയാതെ അവർ അങ്ങനെ അവൻ അത് കേട്ടു ഞെട്ടണ്ട എൻ്റെ അമ്മ എന്നെ അങ്ങ് എൻ്റെ അമ്മ അറിയാൻ ഈ പേജ് സമർപ്പിക്കുന്നു അത് അത് എൻ്റെ മനസ്സ് എപ്പോഴും എന്നെ
കോഴിമുട്ട എത്ര വേണമെന്ന് 🌺
Chechii njn undakkii adipowlii taste atttooo oru raksheem illaahh😋😋😋❤
Thanku😊keep watching Ziyas Cooking
Vedio kandond athupole cheyyunna njan....😃
Ee video 2023 il kanunna arelum undo🤭🥰
Super recipe chechi njan ente mwone ee recipe nokkiyan undakiyath avan valare ishtayi ........ Thank yuu for the superb video ❤❤🥰👍✨️ iniyum ith pole variety recipes konduvaranam 👍👍
Always welcome dear 😊
Alla
ഞാൻ try ചെയ്തു super ആയിട്ടുണ്ട് thankz ചേച്ചി...
Ur welcome 😊 Keep Watching Ziyas Cooking
Ippo thanne try cheyyatee buiii 😌😌🤤🤤🤤🤤🤤
Easy recipe..covid lockdown ee samayath bachlorsnu undakan patya recipe
Thanku😊..keep watching Ziya's Cooking
Sathyam
Bachlors allathavar undakkiyalo
Simple
@@noufiyahussain8857 athrak taste undakillaa😃
Chechi njan ithu cheythu nokki ellavarkkum ishtappettu thank you for this video
Urwelcome 😊Keep watching ziyas Cooking
എപ്പം മാഗ്ഗി ഉണ്ടാക്കിയാലും ഞാനിങ്ങനേയേ ഉണ്ടാക്കാറുള്ളു thanks madam 😊
Urwelcome 😊keep watching Ziyas Cooking
Spr anu kettooo sisyyyy... Njan try chythu.... 😍🥰😘
Thanku 😊 Keep Watching Ziyas Cooking
Njan ith inn try cheythuu... Veetil ellarkkum istaaayii... Thank you sooo muchh🥰
Urwelcome 😊 Keep Watching Ziyas Cooking
Thanks for your recipe 😁... try cheythu super 👌👌👌
Ur Welcme..try cheythitt nallathanu ennu kettathil orupad santhosham.
Keep watching Ziya's Cooking
Try cheyithu superrrr👍🏻👍🏻👍🏻👍🏻❤️
Thanku 😊 Keep Watching Ziyas Cooking
2023 arrokke recipe kando
Oree poli..njngalum try cheythu🤩🔥
Thanku 😊 Keep Watching Ziyas Cooking
Tried very first time.
Mind blowing superb😍
Thanku 😊 Keep Watching Ziyas Cooking
Magi super okke all the best (ഞങ്ങൾ ഇതുപോല്ലേ ഉണ്ടാക്കി മാഗി അടിപൊളിയായിട്ടുണ്ട് 🍜🍜🍜)👍👍👍👍👍👍👍👍👍👍👍👍
Thanku😊Keep watching Ziya's Cooking
welcome ziya's cooking
I still watching this in2k23...it's really helpfull and i made it🥰😍thanks
Thanku for ur valuable feedback.Keep Watching Ziyas Cooking
me too ❤
സാധരണകാർക്ക് മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം.താങ്ക്സ്, ഒത്തിരി ചേരുവകൾ ഇല്ലാത്തതിനാൽ പെട്ടെന്ന് ശെരിയാക്കാൻ പറ്റും.ഞാൻ ഉണ്ടാക്കി കഴിച്ചു നല്ല ടെസ്റ്റ് ഉണ്ട്.
Thanku so much for your valuable feedback... Keep Watching Ziyas Cooking
Njn, idhaa ipoo indaakkii superr tastee adipwoli tnkuu ithaa... 🥰❤️✨️
Always welcome dear 😊 Keep Watching Ziyas Cooking
Adipoli aanetto chechii.....nhjan try cheythu....spr....ellavarkkum ishtappettu ..tnku so much...spr taste
Urwelcome 😊Keep watching ziyas Cooking
ഇന്ന് പുതി വന്നപ്പോ കാണുന്ന ഞാൻ
Kollam chechi, nale thane undaki nokunduu.. Easy anu kandituu..
Njan undakki nokki adi pwoli 👌👌😋😋
Thanku😊keep watching Ziyas Cooking
ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റി 🥰
Thanku 😊 Keep Watching Ziyas Cooking
ഞാൻ ഇന്ന് ഇതുണ്ടാക്കി നോക്കി.. മാഗ്ഗി അധികം ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. But എനിക്കിത് നന്നായി ഇഷ്ടമായി...
Thanku 😊 Keep Watching Ziyas Cooking
Njan ithu dry cheythu super😍
Thanku😊Keep watching ziyas Cooking
ഇന്ന് try ചെയ്തു instead of maggi wai wai express 😃
അടിപൊളി 👍👍
Thanku 😊 Keep Watching Ziyas Cooking
Video കണ്ടുകൊണ്ട് cook ചെയ്തു.
ഉണ്ടാക്കി കഴിഞ്ഞു കഴിച്ചോണ്ടിരുന്നു comment ചെയ്യുന്നു.
Nice
Thanku😊Keep watching ziyas Cooking
Try cheytu... Adipoli chechi.... Set sadhanam 👍
Thanku 😊 Keep Watching Ziyas Cooking
Thank you for the tasty recipe itta ❤❤.
Ur welcome 😊 Keep Watching Ziyas Cooking
I tried it...Perfect.. 👏
My kids loved it.
Thanku😊Keep watching ziyas Cooking
@@ZiyasCooking 😍
Hi Raju
@@chakkara909ഞാൻ ഉണ്ടാക്കി നോക്കി ട്ടോ Ziya താത്ത ഇന്നലെ 🥰Sooper Test 👍ഒന്നും പറയാനില്ല. ഒരിക്കൽ ഒരു ജപ്പാനിസ് കാരൻ കുറെ മേഗി ഒരു പ്ളേറ്റിലി കഴിക്കുന്ന ചലഞ്ച് കണ്ടു 😜അപ്പൊ എനിക്കും ആഗ്രഹം തോന്നി പിന്നെ മെനിയാന്നാണ് വാങ്ങാൻ കഴിഞ്ഞത്. 🥰ഇന്നലെ ഉണ്ടാക്കാൻ സമയം കിട്ടിയപ്പോ ആദ്യം ഫോണിൽ സേർച്ച് ചെയ്തു നോക്കിയപ്പോൾ ശമിസ് കിച്ചനിലെ ഒരു വിഡിയോ കണ്ടിരുന്നു ബട്ട് അതിൽ ആദ്യം ചൂടായ ഓയിലിലേക്ക് ഇത്ത പച്ചമുളകും ഉള്ളിയും ചേർക്കുന്നതിനും പകരം അവർ ഇഞ്ചി ചെറുതായി അറിഞ്ഞതാണ് ചേർക്കുന്നത്. ബട്ട് ഇഞ്ചി ഞാൻ അപ്പൊ നോക്കിയപ്പോ കണ്ടില്ല. അതോണ്ട് ഞാൻ അത് വേണ്ടാന്ന് വെച്ച്. 😁പിന്നെയാണ് ഇത്തയുടെ വിഡിയോ കാണുന്നത്. അതിന്റെ തൊട്ടു താഴെ ഈ വീഡിയോ കണ്ടത്. അപ്പൊ ഇതിലുള്ള Resipie വീട്ടിൽ ഉള്ളത് തന്നെയായിരുന്നു അതോണ്ട് എനിക്ക് ഇഷ്ട്ടമായി. ഞാൻ ഇതുപോലെ തന്നെ ഉണ്ടാക്കി ഇത്ത വളരെ Teast ആയിരുന്നു.😍പൊളി.പിന്നെ കോഴി മുട്ട മൂന്നെണ്ണം വരേ എടുക്കാൻ പറഞ്ഞല്ലോ രണ്ട് പയ്ക്കറ്റ് ന്യൂ ഡിൽസിന്. ബട്ട് ഞാൻ രണ്ട് മുട്ട തന്നെ എടുത്തിട്ടുള്ളു കെട്ടൊ കാരണം മുട്ട ഒന്നും വല്ലാണ്ട് കഴിക്കണ്ട മോൾ ഇപ്പൊ പഴയത് പോലെയല്ല. കുറച്ചു തടിയൊക്കെ വെച്ച് തുടങ്ങിയിട്ടുണ്ട് എന്നുള്ള വീട്ടുകാരുടെ പരാതി മാത്രം മുട്ട രണ്ടണ്ണം തന്നെ എടുത്തോളൂ. 😂ഏതായാലും സങ്ങതിഒക്കെ സൂപ്പർ.🥰❤😘❤😘
സിയാ ഇൻറ്റോമി ഉണ്ടാക്കി കഴിച്ചു നിൻ്റെ റസിപ്പി ആയതു കൊണ്ട് പറയുവല്ല കേട്ടോ കിടുവായിരുന്നു.. 😋😋
😍😍👌👌👌👌
2023il kaanunnath njan maathramaano 👀
Try cheydhu... Super❤...
Indakki vachadhin shesham nannayi thanuthu onnum koode chokdakki kazhikkan aanu kooduthal ishttam aayadh... Aganeyum try cheyyane
Thanku dear 😊 Keep Watching Ziyas Cooking
Njan try cheythu iththa super teste ellarkkum ishttamayi👌😋😋😋😋
Thanku dear 😊Keep watching ziyas Cooking
അടിപൊളി ഇനിയും ഇങ്ങനത്തെ Maggi recipies പ്രദീക്ഷിക്കുന്നു
Thanku😊sure..
Super recipe aanu tto... Nan ith nokkiya thaatha eppalum undakkaruu.. Enikk eppalum doubt aavum athaa😁😁😁 enthayalum super thank you👍😁
Always welcome 😍Keep watching ziyas Cooking
I'm from Andhra Pradesh. I dont know malayalam or the language which your speaking. but you're recipe was awesome!!. i tried it and saying this... thanks for making this.
Urwelcome 😊 and Thanks for ur valuable feedback..Keep Watching Ziyas Cooking
ഈ receipe കണ്ട് ഞാൻ ഇത് ചെയ്തു നോക്കുകയുണ്ടായി.വളരെ നന്നായിരുന്നു"#
Thanku 😊 Keep Watching Ziyas Cooking
Try cheythuu 🎉 adipoliii🥳❤
Thanku 😊 Keep Watching Ziyas Cooking
2024il kannunavar undoo😌
Ind 😂
Undakil
@@NiyasNiyas-e8h😅
Okkk tttoo indakki nokkttee ttoo🤩🥳
രാവിലെ എണീറ്റപ്പോൾ മാഗ്ഗി തിന്നാൻ കൊതി. നേരെ അടുക്കളയിൽ ചെന്നപ്പോൾ അമ്മ കുഴക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട്.പക്ഷെ ഞാൻ പോയി യിപ്പി വാങ്ങി വന്നു യൂട്യൂബ് നോക്കിയപ്പോ ആദ്യം വന്ന മാഗ്ഗി റെസിപി
@@sherineyyy അത് ഒരു ഭക്ഷണ സാധനം ആണ്. തേങ്ങയും പഞ്ചസാരയും ഒക്കെ ഉള്ളിൽ വച്ചു ആവിയിൽ പുഴുങ്ങും
@@sherineyyy may be vere name avum ah dish nu
@@sherineyyy super aanu😋kozhikkattaaa 😋
@@gopikagopuz7899 🤕
@@sherineyyy 😊
അങ്ങനെ ഞാനും ഇത് കണ്ട് ഉണ്ടാക്കി 🥰🥰🥰👌👌👌😍😍😍
Thanku 😊 Keep Watching Ziyas Cooking
Wow... ith Kollam...njngla boys n ithokk Anu better...vere chelol Nd..bhooolokath kittath sadnagal okk atheek idan paryunnu .....adhyamayitta oru simble cookari tips vedio kanunnnth....thanks ...😍😍
Urwelcome 😊 Keep watching Ziyas Cooking
@@ZiyasCooking hm pinnallathe...😍
Velichenna use chyyan pattumo....
Super anu chechi.... Pettann kazhinju indakkan.. Supet tastum...... 👌👌👌🥰
Thanku dear 😊 for ur valuable feedback Keep Watching Ziyas Cooking
Njan inn try chythu super aarnu😋Thankuu❤️🤗
2023 il kanunna aarokkey 😜
ഞാൻ വീണ്ടും ഉണ്ടാക്കാൻ വന്നു ❤
Poli ആണ് ❤
Chechi othiri vannukidakkunnu ethu edukkanam ennanu njan alochikkunnathu nokki nokki avasanam ithu eduthu 😄 enikk othiri ishttamanu magi ente ഫേവറേറ്റ് annu❤❤
Thanku for choosing my video..Keep watching ziyas Cooking
Njn undaakki nokki adipoli recipe thanku for sharing this video to us💓😍
Always welcome 😊 Keep Watching Ziyas Cooking
Tried the recipe....was yummy 😋
2023 ൽ കാണുന്നവരുണ്ടോ? 😁
Hiii. Njanipo undaki.12.10am..Super aayirunu. Tnk uuuu chechiii.
Urwelcome😊 Keep Watching Ziyas Cooking
Super chechi njan undaki nokki adipoli. Njan munp cheyuthina kattilum nalatha☺️
Thanks dear 😊Keep watching ziyas Cooking
Kandittu thanne vayyil ninnu vellam varunnu❤️❤️❤️
😊Keep watching Ziyas Cooking
Bachelors cheyan pattiya recipe 👌👌👍...try cheythu nokkanam
Mmm...thanna thanna....yenne maagi kazhikaan sammathikatha aalanu ethu parayunnathu.....
Yenne maagi kazhikaan sammathikatha aalanu ethu parayunnathu....
എല്ല്ലാവരും ട്രൈ ചെയ്യണം സൂപ്പർ ആയിരുന്നു
Aaa
Poli njan cheyugayan ee video❤❤💞💞
2023 first കാണുന്നത് ഞാൻ 😃✌️
വിശന്നിട്ടും വയ്യ 😇
ഉണ്ടാക്കി കഴിക്കട്ടെ...😃
2022 കാണുന്നത് ഞാൻ മാത്രമാണോ
Alla 🤣 njanum ond🤭
ഞാനും ഇത് ഇപ്പോ ക്കാണുന്നു ഉണ്ടാക്കി ..
Alla nanum
Alla
No njanum😊
2023 kanunnavarundo
കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ്
Thanku 😊 Keep Watching Ziyas Cooking
Nalla ruchiyund.njan oru kashnam magicub koode cheerthu.pinne vegsum.5peerkkullatha aakkiye.yippey nudlskond.supper tastundaayirunnu.innathe breakfast 😋
Thanku 😊 Keep Watching Ziyas Cooking
Undaaki noki pakshe enikk..adhikam ishtapettilla ennaaal nte ummak ishtapettu... Kooduthal erivu masaaala... Ishtapedunnavark pattum
I tried yipee in same manner...and its really wow..i cant believe..i cooked it
Wow nan ithu veetil try chydhu... Awesome taste... Very simple ingredients... Thank you so much chechi
Welcome dear😊Keep Watching Ziyas Cooking
Chechi maggi kazhichu adopoli ❤😋🥳
Thanks dear Keep Watching Ziyas Cooking 😊
@@ZiyasCooking ok
Super chechy polichu njan cheythakkatto👌👌👌
Thanku dear 😊Keep watching ziyas Cooking
Njan 2023 kanunne 🥰 innathe special maggi recp🥰🥰
😋😋😋kothipichu👍🏻
ഞാൻ ഇത് ഉണ്ടാക്കി നോക്കി wow adipoli taste delicious 🤤😋👌 tankyou itha... ❤️
Ur welcome 😊 Keep Watching Ziyas Cooking
Hy.. Nale taste undayirunu❤️
THANKUU✨️
Always welcome
ഞങ്ങൾ ഇതു പോലെ ഉണ്ടാക്കി നല്ല രസമുണ്ട്
Thanku 😊 Keep Watching Ziyas Cooking
Super tasty njn indakii nokii😋❤️
Thanku😊Keep watching ziyas Cooking
ഞാൻ ഇത് വിശക്കുമ്പോൾ കാണും 😂😅😂😂
Apo indakii thinnan areeleee
I tried this it was my first successful food I have made
@sujeev jeeevakumar Thanku for ur valuable feedback..
Keep watching Ziya's Cooking 😊
Engane oru nalla noodles indakkannu vicharichu irikkuvayirunna
appazha ee vedio kandath kollam pinne ente perum ziya ennu thanneyanu
😉😊
😊🤝thanku keep watching Ziyas Cooking
@@ZiyasCooking waelcome
Njn id undaki... Super aytund... Thank you..
Ur welcome 😊 Keep Watching Ziyas Cooking