മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാനനാളുകൾ | എഞ്ജിനീയറുടെ മുന്നറിയിപ്പ് |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 655

  • @Veena-be6ee
    @Veena-be6ee 2 місяці тому +17

    സത്യം പറഞ്ഞാൽ ഈ കാര്യം കേട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല 😔😔
    വരാൻ പോകുന്ന സംഭവം ഓർത്ത് ഉറങ്ങാൻ പറ്റുന്നില്ല സത്യം 🙁

  • @ckwonderland1844
    @ckwonderland1844 3 роки тому +110

    ജനങ്ങളുടെ ജീവന് വില കൽപ്പിക്കു 🙏🙏🙏🙏🙏🙏Save Kerala 🙏🙏🙏🙏

  • @santhisasikumar9835
    @santhisasikumar9835 3 роки тому +129

    ഈ mp, mla, ministers ഇവന്മാരെ വഴിയിൽ തടയണം. ഒരെണ്ണം പുറത്തിറങ്ങരുത്. അതിന് സാധാരണ ജനങ്ങൾ ഒറ്റക്കെട്ടായിറങ്ങണം. ഇവന്മാർ ജനങ്ങളുടെ ശക്തി തിരിച്ചറിയണം

    • @manjuviswam2315
      @manjuviswam2315 3 роки тому +4

      അതിനു ആരും ഇല്ല.. പൊട്ടിയാൽ കേരളത്തിൽ ആണ് പ്രശ്നം അവമാർക്ക് ഒന്നും ഇല്ല...

    • @sasssass1985
      @sasssass1985 3 роки тому

      ua-cam.com/video/YlaFwaq1gP0/v-deo.html

    • @thomasvarghese6670
      @thomasvarghese6670 2 роки тому +1

      @@manjuviswam2315 Jn¹

    • @Lalji.120
      @Lalji.120 2 роки тому +3

      Nikum kit medikan

    • @spmichael3
      @spmichael3 Рік тому +1

      അങ്ങാനാണെങ്കിൽ ആദ്യം നീപ്പോയി സുപ്രീം കോടതിയെ തടയു..

  • @mssjvlogmalayalam9843
    @mssjvlogmalayalam9843 3 роки тому +306

    താങ്കൾ ഒരു ഇൻറർവ്യൂ കൂടി ചെയ്യണം അഡ്വക്കേറ്റ് റസ്സൽ ജോയ് സാറിനൊപ്പം ok

  • @ashin9726
    @ashin9726 3 роки тому +27

    സാർ. മനുഷ്യൻ
    മാരോട് പറഞ്ഞാൽ
    കാര്യമുണ്ട്
    ഇരുകാലിമൃഗങ്ങളോട് പറഞ്ഞിട്ടുകാര്യമില്യ
    ഉറപ്പുണ്ട്
    ഉണ്ട്
    പറയുന്നുഭരണം
    എന്തുചെയ്യും
    മരണം സ്വപ്നം കാണാം
    ജനംതിന്റെ
    വിധി

  • @jamesthanni8607
    @jamesthanni8607 3 роки тому +256

    Mullapperiyar.അവിടെ ഒരു ഡാമും ഇനി വേണ്ട പുതിയ ടണലുകള് ഉണ്ടാക്കി വെള്ളം തമിഴ് നാടിന്‌കൊടുക്കുക അധിക ജലം പുഴയിലൂടെ ഒഴുകട്ടെ പാട്ടക്കരാർ റദ്ദാക്കുക വനഭൂമി മോചിപ്പിക്കുക തമി നാട് അവർക്കാവശ്യമുള്ള വെള്ളം സംഭരിക്കട്ടെ .

    • @frdousi5791
      @frdousi5791 3 роки тому +5

      അതു കരാർ നിലനിക്കുന്ന സാഹചര്യത്തിൽ സാധിക്കില്ല.. ഡാം എന്നതാണ് ആ പാട്ട കരാർ...ഡാം കെട്ടിയാൽ മാത്രമേ 800 ഏക്കർ സ്ഥലത്ത് വെള്ളം സ്റ്റോർ ചെയ്യാനാകു..
      ടണൽ വെള്ളം കെട്ടി നിര്ത്തകനാകില്ല

    • @anubahuleyan1515
      @anubahuleyan1515 2 роки тому

      👍

    • @amrithaajith726
      @amrithaajith726 2 роки тому +8

      @@frdousi5791 actually ആ കരാറിന് നിയമ സാധുത ഇല്ല : അങ്ങനെ നിയമ സാധുത ഇല്ലാത്ത കരാർ എങ്ങനെ പുതുക്കി ... ഇതൊക്കെ .Supream Court ൽ ചോദ്യം ചെയ്യപെടേണ്ടതാണ്

    • @anooppadavath
      @anooppadavath 2 роки тому +1

      Nilavil ulla damil ninne maximum water kond pokan new tunnel undakkuka. Athum low level il akkanam. Angane water level valare low level akki nirthiyal pore

    • @sheenageorge4692
      @sheenageorge4692 Рік тому +1

      ​@@amrithaajith726Aa karar puthuki koduthathu Chief minister C. Achyuthamenon aanu . Mattu Chief ministers athinu thayyarayirunnilla .

  • @smilebedhel7377
    @smilebedhel7377 3 роки тому +31

    ഈഡാം എത്രയും പെട്ടന്ന് പൊളിച്ച്കളയാനുളള നീക്കം നടത്തുക.

  • @sreedevikb5572
    @sreedevikb5572 3 роки тому +40

    # Decommission മുല്ലപെരിയാർ Dam.
    ഇവിടുത്തെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ.

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 роки тому +129

    എന്തിനാ ഈ ഗവ: ജനങ്ങളെ തീ തീറ്റിക്കുന്നത്. മനുഷ്യ ചങ്ങല തീർത്തത് മറക്കരുത്. ഡാം പെളിച്ച് കളയ് . ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ.

  • @beenamathew3408
    @beenamathew3408 3 роки тому +129

    പാവപെട്ട ജനങ്ങളെ സമാധാനത്തോടെ ജീവിക്കുവാൻ ഡാ മിന്റെ പുനർനിർമ്മാണ ത്തിനായി അധികാരികൾ കണ്ണുതുറക്കേണ്ട സമയം ഇനിയും വൈകിക്കരുതേ....🙏🙏🙏

    • @radhalekshmi4254
      @radhalekshmi4254 3 роки тому +3

      Correct.ജനങ്ങൾ മുങ്ങിപോകരുതെന്ന് കരുതൽ വേണം please

    • @joseabraham3083
      @joseabraham3083 3 роки тому

      Please 🥺🥺🙏🙏🙏🙏

    • @sachinraj3072
      @sachinraj3072 3 роки тому

      Puthiya dam Venda

    • @susanpv6752
      @susanpv6752 3 роки тому +2

      പുതിയ ഡാം അല്ല, ടണൽ ആണ് വേണ്ടത്

    • @jannuscreations3850
      @jannuscreations3850 2 роки тому

      @@susanpv6752 #uyirkerala

  • @santhoshkumari727
    @santhoshkumari727 2 роки тому +128

    കരാർ ഉണ്ടാക്കിയ ബ്രിട്ടീഷ്കരോ രാജാക്കന്മാരോ ഇന്നില്ല. എന്നിട്ടും കരാർ നിലനിൽക്കുന്നു എന്നത് അത്ഭുതം തന്നെ.

    • @babagamer5804
      @babagamer5804 Рік тому +13

      അതിന് ശേഷം വീണ്ടും ഒരു കരാർ കൂടി ഉണ്ടാക്കി ആ കരാർ ആണ് ഇപ്പോൾ നില നിൽക്കുന്നത്
      അന്നത്തെ കേരളത്തിലെ മുഖ്യമന്ത്രിയാണ് ഇത് ൽ കൂട്ട് നിന്നത്

    • @sheenageorge4692
      @sheenageorge4692 Рік тому +7

      Chief minister C. Achyuthamenon.

    • @rajtheking659
      @rajtheking659 Рік тому +1

      ​@@babagamer5804😢bro.. I would like to tell you some facts:
      1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc..
      2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way!
      3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years!
      4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst than Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people!
      5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.

    • @Savyasachi619
      @Savyasachi619 2 місяці тому +1

      CPI കാരുടെ സംഭാവന എന്നിട്ട് കുറ്റം രാജാവിനും ബ്രിട്ടീഷ്കാർക്കും 😂😂😂

    • @abeyjohn8166
      @abeyjohn8166 2 місяці тому +1

      Chathiyan achutha menon

  • @jamesthanni8607
    @jamesthanni8607 2 роки тому +54

    #savekeralabrigade #CMKerala #CMTamilnadu പുതിയ ഡാം പരിഹാരം അല്ല : മുല്ല പെരിയാർ സമരസമിതി കൺവീനറായിരുന്ന CP Roy Sir വ്യക്തമായി പറയുന്നുണ്ട്. പുതിയ ഡാം പണിതാൽ ഉള്ള അപകടങ്ങൾ . മാത്രവുമല്ല ആ പുതിയ ഡാം ഒരു നൂറ് വർഷത്തിനു ശേഷം വരും തലമുറയുടെ മേൽ ഇതിനേക്കാൾ വലിയ ജല ബോംബ് ആയി തീരുകയും ചെയ്യും. അതുകൊണ്ട് അദ്ദേഹം പറയുന്നത് പോലെ തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ട് പോകുന്ന ടണൽ ഒന്നുകൂടി താഴ്ത്തി പരമാവധി വെള്ളം തമിഴ് നാട്ടിൽ സംഭരിച്ച് മുല്ലപെരിയാർ ഡാമിലെ വെള്ളം അൻപത് അടിയായി കുറച്ച് നിർത്തുന്നതാണ് ശരിയായ പരിഹാരം.... . അതാവുംരണ്ട് states നും ഗുണകരം.. തമിഴ് നാടിന് വെള്ളവും നമുക്കും നമ്മുടെ വരുംതലമുറക്കും സുരക്ഷയും അതു വഴി നമ്മൾക്ക് നേടാനാവും🙏🙏🙏

  • @srajendran97
    @srajendran97 Рік тому +5

    Dear Sir
    when TN started generating electricity
    their ambition also gone up...for further increasing the water level .....

  • @rajanpaappu4642
    @rajanpaappu4642 2 роки тому +3

    കാണേണ്ടവരെ വേണ്ട പോലെ കണ്ടിട്ടുണ്ട്.. ഉപകരസ്മരണ.

  • @jayanthammadp989
    @jayanthammadp989 2 місяці тому +1

    മോനും, സാർ നും 🙏🙏🙏.ഈ കാര്യം ചർച്ച ചെയ്യാൻ കാണിച്ച ആ മനസ്സിന് വളരെ Thanks ❤

  • @magicoflife85
    @magicoflife85 3 роки тому +94

    ചേട്ടാ ഇടുക്കി താങ്ങും എന്ന് sir പറഞ്ഞപ്പോൾ ചേട്ടന് പറഞ്ഞൂടെ ഇടുക്കി...യുടെ ഭാഗമായ കുളമാവ് danger ആണെന്ന് road ആണെന്ന്.. അവിടെയും മണ്ണിടിച്ചിൽ ഉണ്ടായില്ലേ 🙄

    • @philipvarghese1358
      @philipvarghese1358 3 роки тому +4

      Correct

    • @sujithsubramaniyan2489
      @sujithsubramaniyan2489 3 роки тому +4

      Good quiston

    • @rasiyabasheer4424
      @rasiyabasheer4424 3 роки тому +8

      ഡാമിന് ബലക്ഷയമില്ല എന്ന് അവർ പറയുന്നതിൽ എന്തു തെളിവാണ് ഉള്ളത് ഡാംലെ വെള്ളം വറ്റിച്ചുകാണിച്ചു തരട്ടെ

    • @jijijoseph8398
      @jijijoseph8398 3 роки тому +9

      കുളമാവ്, ചെറു തോണി ബലക്ഷയം ഉള്ള ഡാമുകൾ ആണ്.. ആർച്ചു ഡാം സ്ട്രോങ്ങ്‌ ആണ്

    • @sachinsachuz798
      @sachinsachuz798 2 роки тому

      Athe

  • @santhoshkumari727
    @santhoshkumari727 2 роки тому +11

    വെള്ളം മാത്രമല്ലല്ലോ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, മരങ്ങൾ, വാഹനങ്ങൾ അങ്ങനെ എന്തെല്ലാം ഒഴുകി വരും. ഇതെല്ലാം ഇടുക്കി താങ്ങുമോ?

  • @abhinavabhinandh4526
    @abhinavabhinandh4526 3 роки тому +28

    Thanks Anoop for this interview

  • @anuprajeesh4072
    @anuprajeesh4072 3 роки тому +49

    Sir. കുളമാവ് ടാം കണ്ടിട്ടുണ്ടോ.. ഇടുക്കിയും ചെറുതോണിയും ok നമ്മൾക്ക് വിശ്വസിക്കാം but കുളമാവ് 100ൽ 1%പോലും വിശ്വസിക്കേണ്ട 😭😭

    • @anilmjeorge7346
      @anilmjeorge7346 3 місяці тому

      കുളമാവ് ഡാമിന്റെ ജന്മത്തിലേ ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്. മുല്ലപ്പെരിയാർ തകർന്നാൽ(തകരും) ആ വരുന്ന പ്രളയം ആദ്യം തകർക്കുന്നത് കുളമാവ് ഡാമിനെ ആയിരിക്കും. ചെറുതോണിയും ആർച്ച് ഡാമിനും ഒന്നും സംഭവിക്കില്ല. എങ്ങനായാലും നാശം കേരളത്തിന്‌.

  • @paulsonkodanadu6103
    @paulsonkodanadu6103 Рік тому +2

    സത്യം..... സാറിന് നന്ദി

  • @jayakumartr2141
    @jayakumartr2141 3 роки тому +17

    ഇടുക്കി എന്തോന്ന് താങ്ങും... മുല്ലപ്പെരിയാറിൽ നിന്ന് ജലം പാട്ടും പാടിയല്ല വരുന്നത്.മുൻപിലുള്ളതെല്ലാം തകർത്ത്, അവയേയും വഹിച്ചുകൊണ്ടാണ്‌... പിന്നെ ഇടുക്കി ഡാം ഇല്ല

    • @janceysebastin1929
      @janceysebastin1929 3 роки тому +3

      പാട്ടും പാടി വരുന്നില്ല ഒപ്പീസു൦ ചൊല്ലി യാണ് വരു൬ത്

  • @salinmt33
    @salinmt33 2 роки тому +10

    ലോകാവസാനം വരെ ഒരു പാട്ടക്കരാർ വേണ്ട. ആവശ്യമുള്ള സമയത്ത് തിരുത്താനും കഴിയണം.

  • @Wedland1234
    @Wedland1234 Рік тому +2

    Ok sammadhichu.. Idukki damilot e water elam koodi varunu... Apol idukki daminte shutter thurakandi varum .... Aa timeil aru keri shutter thurakum jeevan panayam vech... And kazhinja thavana idukki dam thuranapol nammalelam anubhavichathanu.... Apol entharikum dam thuranl avastha.. Nirthathe vellam pokond irikile.. Chilapol overflow cheyanum chance und...rainy season il anu eth break cheyynankil onu orth noku ithinte intensity..... Athum avide nikatte... Kulamav, cheruthoni, iduki dam 3 koodi oru reservoir ale... Athilot alle vellam varunath... Idukki dam matram alle strong ayi panithitulu... Kulamav daminu e varuna water thangan okuooooo...... Athinte one side road ale athum balamilatha pole nikuna sidea ath.... Ath break cheythal thodupuzhakkarde avastha😢😢😢😢... E sir ethonum parayunilalo.... Aa dam pottiyal nalla reethiyil keralathe badhikum..,. Ath theercha.. So save kerala.. Pottuvanenkilum vellam ilatha time pottavulle eswara... Rainy season il onum sambhvaikale..... Pottath irikatte.., durantham undakathirikate..... 50 year ulu oru daminte life ennu padichitund... Ethipo etreyum varaham ayond nalla bhayam😢

  • @johnyfedo2646
    @johnyfedo2646 3 роки тому +38

    All Keralites should give whole hearted support to Adv. Russell Joy...It is the most important issue before Keralites... Matter of life and death...We can not believe politicians...

    • @jannuscreations3850
      @jannuscreations3850 2 роки тому

      Pls support അനൂപേട്ടൻ..
      #uyirkerala

    • @rajtheking659
      @rajtheking659 Рік тому +1

      😢bro.. I would like to tell you some facts:😮
      1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc..
      2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way!
      3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years!
      4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst than Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people!
      5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.

  • @rythmncolors
    @rythmncolors Рік тому +5

    20:46 വെള്ളം അത്ര അടി ഉയരത്തിൽ വരില്ല ....പക്ഷെ അതിന്റെ പൊട്ടൻഷ്യൽ എനർജി വളരെ ഭീകരം ആയിരിക്കും .ഒന്നും വരാതെ ഇരിക്കട്ടെ

  • @marri9240
    @marri9240 2 роки тому +44

    50 വർഷം ആയിസൊള്ള ഡാമിന് 999 വർഷത്ത കരാറ് 🙏🙏🙏

    • @soorajkichu2002
      @soorajkichu2002 2 роки тому +10

      അന്നത്തെ കരാർ ഒക്കെ 99വർഷത്തേക്കാണ് അതിലൂടെ അവർ ഒരു 9കൂടെ ചേർത്ത് 999വർഷം ആക്കി

    • @sinus9067
      @sinus9067 Рік тому +2

      😂

    • @rajtheking659
      @rajtheking659 Рік тому +2

      ​@@soorajkichu2002yes

    • @sunilpkoshypathanapuram
      @sunilpkoshypathanapuram Рік тому +2

      പൊട്ടൻ കോടതികൾ

    • @rajtheking659
      @rajtheking659 Рік тому +2

      @@sunilpkoshypathanapuram pottanmaar alla.
      Athokke vilaykkedukkappettavar aanu..
      Swayam thottu kodukkaan nammude advocates & govt.

  • @jayalalos4385
    @jayalalos4385 3 роки тому +14

    അപ്പൊ 152അടി ആകുവാൻ. തമിഴ് നാട്ടുകാർ ആലോചിച്ചു. ഇത് സുപ്രീം കോർട്ട് സമ്മതിക്കില്ല 🙏🙏🙏

  • @EvasCopyPaste
    @EvasCopyPaste 2 роки тому +9

    പൊളിക്കണോ: അതെ പൊളിക്കണം
    കൂട്ടണം :ആ കൂട്ടണം
    പൊളിക്കണ്ട: വേണ്ട പൊളിക്കണ്ട
    കൂട്ടാൻ പാടില്ല :ഇല്ല ഒരിക്കലും പാടില്ല
    അവരല്ല: അല്ല അല്ല അവരല്ല
    അങ്ങോട്ട് കേറ്റുകേല :അതെ അതെ അങ്ങട് കേറ്റുല്ല 😄😄🙏

  • @Annz-g2f
    @Annz-g2f 3 роки тому +7

    Thank you so much for your hard n sincere efforts to let us know thru sir awaiting for latest information regarding the Mullaperiyar dam

  • @rappaikl5516
    @rappaikl5516 3 роки тому +15

    Take urgent steps to decommissioning of mullaperiyar Dam ,construction of new dam d/s (at suitable place) and give water to thamilnadu under full control of kerala government. Don't give any control to them.

  • @bobbyprashanth8757
    @bobbyprashanth8757 3 роки тому +40

    ഡാം പൊട്ടിയാലെങ്കിലും സുപ്രീം കോടതിയ്ക്ക് ഒരു സമാധാനം കിട്ടുമോ ആവോ ?

    • @AshuR-me8ie
      @AshuR-me8ie Рік тому

      Kodathi police ennokko paranjale ippo first undayirunna maryatha illathavunnu.

  • @sarathkrishnan2623
    @sarathkrishnan2623 2 роки тому +7

    പുതിയ ഡാം തമിഴ്നാട്ടിൽ നിർമ്മിക്കുന്ന താണ് നല്ലത്.

  • @vishnudivan515
    @vishnudivan515 2 роки тому +2

    ഇന്നലെ ഒരു swapnam കണ്ടോള്ളൂ

  • @prasanthkodungallur2034
    @prasanthkodungallur2034 Рік тому +2

    മഴയത്തു കാശുണ്ടാക്കാൻ.... മുല്ലപ്പെരിയാർ ഇനിയും ബാക്കി

  • @ctzacharia7098
    @ctzacharia7098 3 роки тому +4

    Thank you. Mr.Abraham sir for the solution to the problem

  • @thankamcleetus7467
    @thankamcleetus7467 3 роки тому +17

    Mullapperiyar dam kondu nammude nadinu oru gunavum illa ennu parayunnu.pinne enthinanu ivide veendum dam undakunnathu.avarku vellam venam.athinu ivide ozhuki ethunna vellathine oru chalayi avar kondupoyi avarude nattil dam paniyatte.bakki vellam nammude nattil pandu ozhukiyirunnapole ayal nammude Nadu pandathe pole bhalapooyishtamakum❤️

    • @kamalav.s6566
      @kamalav.s6566 3 роки тому +2

      126 age ഉള്ള വൃദ്ധന് മൈന്റൻസ് വർക്ക്‌ വേണ്ട , ന്യൂ നിർമ്മിച്ചാൽ മതി . നിലവിൽ വെന്റിലേറ്ററിൽ ആണല്ലോ യുവാവായി തിരിച്ചു വരില്ല . ഉറപ്പ് . ഈ വൃദ്ധൻ 152 അടി താങ്ങണം എന്നു അണ്ണാച്ചിമാർ പറയുന്നത് മഹാ സ്വാർത്ഥത !

    • @sasssass1985
      @sasssass1985 3 роки тому

      ua-cam.com/video/YlaFwaq1gP0/v-deo.html

  • @deepudeepu5888
    @deepudeepu5888 2 роки тому +4

    സർ പറഞ്ഞതാണ് വാസ്തവം ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം

  • @antonymathew4402
    @antonymathew4402 2 роки тому +27

    ഭൂമി എത്ര കുലുങ്ങിയലും നമ്മുടെ ദുരന്ത നായകൻ കുലുങ്ങുകയില്ല. എനിക്ക് ശേഷം പ്രളയം എന്നല്ല എന്റെ കാലത്തു തന്നെ പ്രളയം എന്നതാണ് മഖ്യന്റെ നിലപാട്.

    • @James-jr8he
      @James-jr8he Рік тому +3

      Bucket pirivu nadatham 😅

    • @James-jr8he
      @James-jr8he Рік тому +2

      Bucket pirivu nadatham 😅

    • @shalimg2983
      @shalimg2983 2 місяці тому

      Iyale janangal thanne thiranheduthathalle

  • @AnnamariaAnnakutty
    @AnnamariaAnnakutty 3 роки тому +18

    This engineer uncle is so adorable. Like a kid. 🥰❤️

  • @ബ്ലുജാക്വ്ലോഗ്

    പിണറായിക്കും തമിഴ് നാടിനും മതിയാവട്ടെ പൊട്ടട്ടെ ജനം മരികുമ്പോൾ പിണറായി സന്ദോഷിക്കട്ടെ കേന്ദ്രസർക്കാർ അടക്കമുള്ള എല്ല സർക്കാർ സന്ദോഷിക്കട്ടെ നമുക്ക് മരിക്കാം ഇല്ലങ്കിൽ തമിഴ് നാട്ടിലേ അതിർത്തികൾ അടിച്ചു വാഹന കതഗതം സ്തംഭിച്ചിട്ട് സമരം ചെയ്യാം നമ്മുക്ക്

    • @satheesankrishnan4831
      @satheesankrishnan4831 3 роки тому +11

      തമിഴ്നാടിൻറെ അതിർത്തികൾ അടച്ചു സമരം ചെയ്താൽ നമ്മൾ മണ്ണ് വാരി തിന്നേണ്ടി വരും എന്നറിയുക... മൂന്നു ദിവസം അടുപ്പിച്ചു തമിഴ്നാട്ടിൽ നിന്നും ബാംഗ്ലൂർ നിന്നും ആന്ധ്രയിൽ നിന്നും ലോറികൾ വന്നില്ലെങ്കിൽ കേരളത്തിലെ ആൾക്കാർക്ക് മണ്ണ് മാത്രമായിരിക്കും തിന്നാൻ പറ്റൂക..
      അടിച്ചുമാറ്റലും അഴിമതിയിലും മാത്രം സ്വയംപര്യാപ്തത യുള്ള കേരളമെന്ന ആശ്രിത സംസ്ഥാനത്തിന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.. കൃഷിയോ വ്യാപാരശാല കളോ ഒട്ടുമില്ല താനും...

    • @sasssass1985
      @sasssass1985 3 роки тому

      ua-cam.com/video/YlaFwaq1gP0/v-deo.html

    • @subin0753
      @subin0753 3 роки тому +5

      അനുഭവിക്ക്, പൊക്കിപ്പിച്ചു നടന്നതല്ലേ

    • @subin0753
      @subin0753 3 роки тому +4

      ഒരുവക കോണത്തിലെ ഭരണം

    • @jayachandrans6919
      @jayachandrans6919 2 роки тому +3

      ജാഗ്രത കുറവ്‌ ഉണ്ടായിട്ടില്ല, പിണറായി എന്ന തള്ള്
      തലകെട്ടു മതി കേരളത്തിലെ കിട്ജു നക്കികൾക്ക്

  • @prakashpr3199
    @prakashpr3199 2 місяці тому +4

    ജീവൻ വേണമെന്നുള്ളവർ സ്വയം മാറിപ്പോകും!!!!!!!! അല്ലാത്തവർ ദുരന്തം സ്വയം ക്ഷണിച്ചു വരുത്തും!!!! ചൂരൽമല പോലെ!!!!! വയനാട്.....

  • @abduraheem2765
    @abduraheem2765 Рік тому +1

    ഞാൻ മുല്ലപെരിയാറിനെ കുറിച്ച് ഒരു ചെറിയ കവിത എഴുതിയിടുണ്ട് സർ

  • @bobbymundottickal1173
    @bobbymundottickal1173 3 роки тому +4

    You done a good job. He is the right person. God bless

  • @sandeepsoman8482
    @sandeepsoman8482 2 роки тому +10

    ഈ dam കൊണ്ട് തമിഴ് ജനങ്ങൾക്ക് ആണ് ദോഷം എങ്കിൽ പണ്ടേ തമിഴ് നാട് സർക്കാർ ആ dam പൊളിപ്പിച്ചേനെ 😡😡😡🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @josephdevasia7934
    @josephdevasia7934 3 роки тому +5

    We should support mr joy.he is the only hope for us and our kids.the government is waiting for the dam to collapse to become rich.

  • @athulrk6305
    @athulrk6305 3 роки тому +3

    Potential Energy of water should be considered

  • @fraanciskd228
    @fraanciskd228 3 роки тому +2

    Kerala janathaye Rakshikkuka dam decommission cheyyuka...🙋...good message sir...godbless. ..🙏...

  • @susantrdg
    @susantrdg 3 роки тому +17

    ഇദ്ദേഹം കുളമാവ് ഡാമിൻ്റെ അവസ്ഥ മറന്നോ??

  • @renjuraju2583
    @renjuraju2583 3 роки тому +5

    അങ്ങും ഇങ്ങും തൊടാതെ എല്ലാം സാർ ഒരുവിധം ഒപ്പിച്ചെടുത്തു...

  • @vijayanc.p5606
    @vijayanc.p5606 7 місяців тому +1

    Avar vaazha nanakkumpol cheera koody nanayunnu(cheera-current) namukkenthu nashtam.

  • @MRSidheek-n4m
    @MRSidheek-n4m 2 місяці тому +1

    Save keralam 😢

  • @jayakrishnankrishnaprasad947
    @jayakrishnankrishnaprasad947 3 роки тому +8

    My hatzoff for this interview Anoop 👍🏻

  • @s.p.6207
    @s.p.6207 Рік тому +2

    Water level of dam should be reduced to 50 ft instead of 142.ft

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 роки тому +9

    anoop continue the video please we want to update the river daily

  • @anilyakoob1301
    @anilyakoob1301 3 роки тому +7

    ഇങനേ യുററുബിൽ ഇടിട് കാര്യം മില മീഡിയ വഴിയിൽ ഒരുമിച്ച്. ചേർത് കേരളിയർ ഒരുമിച്ചു നിന് സമര० തെയണ०

  • @vintageaudioclues9599
    @vintageaudioclues9599 11 місяців тому +2

    Water ഹമേറിങ് power നമ്മുക്ക് ചിന്തിക്കാവുന്നതിനും അപ്പുറം ആണ്...😢

  • @PunkJackson
    @PunkJackson 2 роки тому +7

    പൊട്ടും പൊട്ടും എന്നു പറഞ്ഞാലും ഒരു ആൾ പോലും മാറി സ്വയം താമസിച്ചതായി അറിവില്ല. അത് എന്താണ് അങ്ങനെ?

    • @appusachoos8961
      @appusachoos8961 2 роки тому +2

      ആര് മേടിക്കും അവരുടെ സ്ഥലം. അവടെ ഉള്ള ആൾക്കാർ എല്ലാം സാധാരണക്കാരാണ് അവർക്ക് അവരുടെ സ്ഥലം വിറ്റാലല്ലേ അവർക്ക് വേറെ മേടിക്കാൻ പറ്റു

  • @ckwonderland1844
    @ckwonderland1844 3 роки тому +16

    ഭൂമികുലുക്കത്തെ തടഞ്ഞു നിർത്താൻ ആർക്കെങ്കിലും പറ്റുമോ 🙏🙏🙏അതുകൊണ്ട് ഒന്നും പ്രവചിക്കാൻ പറ്റില്ല 🙏🙏🙏🙏🙏

    • @balaanil3748
      @balaanil3748 3 роки тому +2

      Correct ആർക്കും ഒന്നും parayan പറ്റില്ല. സുനാമി വന്നപ്പോ ഏങ്ങനെ യായിരുന്നു

    • @man-ee4ro
      @man-ee4ro Рік тому

      Theettam thooriyal bhoomi kulungilla

  • @deepthimaria5390
    @deepthimaria5390 3 роки тому +4

    വേണ്ടപെട്ടവരുടെ കണ്ണ് തുറപ്പിക്കുവാനയി നമുക്ക് ‌പ്രാർത്ഥികാം, പരിശമിക്കാം

  • @musiclife4088
    @musiclife4088 3 роки тому +8

    നാളത്തെ തലമുറ ആറു ജില്ലകളിൽ ഉണ്ടാവില്ല സേട്ടോ

  • @vishnusatheesh2657
    @vishnusatheesh2657 Рік тому +1

    Save Kerala

  • @radhakrishnanr1426
    @radhakrishnanr1426 3 роки тому +11

    കേരളത്തിൽ രാഷ്ട്രീയതീന്റെ പേരിൽ ഒള്ള മത്സരം മാത്രമേ ഒള്ളു. ഓട്ടു ചെയ്യാനും, റേഷൻ, വാങ്ങാനും, കോടി പേടിക്കാനും. മാത്രമാണ് ജനങ്ങൾ. പക്ഷെ ഇനി ഉണരു, ഉണരു, ജനങ്ങളെ, ജീവനുവേണ്ടി, പോരാടു. 🙏

  • @pobpob3462
    @pobpob3462 3 роки тому +4

    #savekerala🙏🙏🙏🙏
    #decommissionmullapperiyar
    🙏🙏🙏🙏
    Support adv #Russelljoy💪💪

  • @iqbal9141
    @iqbal9141 3 роки тому +3

    നല്ല എഞ്ചിനീയർ 👍👍👍👍👍

  • @vision9997
    @vision9997 3 роки тому +12

    Tamil Nadu maintain the Shylock's mind. Thirtyfive lakhs and more humans lives is not their concern, but how maximum profit could be
    made out of Mullaperiyar. Supreme Court should come out with solid decision to ward off the genuine fear of Kerala people. People depend and relay on Supreme Court, so there should not be any let up in their decision.

  • @indofright2210
    @indofright2210 3 роки тому +42

    ജനങ്ങൾക്കെന്ത് ചെയ്യാനാവും. കേരളസർക്കാരിനെ തമിഴൻ തിരഞ്ഞെടുക്കുമ്പോൾ മലയാളിക്ക് നീതി കിട്ടുമോ, അവനു പ്രാർത്ഥിക്കാനും കരയാനുമേ കഴിയൂ. ജനങ്ങൾക് പ്രതികരിക്കണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് വരണം. അതുവരെ നാം ഉണ്ടെങ്കിലല്ലേ!

    • @gogreen2189
      @gogreen2189 3 роки тому +2

      Sir....
      Evidey malayalimandanmar onnilegi udf alengi ldf iverku vote cheyollu ivar aaru vannalum oru upakaravum dam te kariyathil indakillaaa....

    • @rasiyabasheer4424
      @rasiyabasheer4424 3 роки тому +2

      നമ്മൾ നേതാക്കന്മാരെ നമ്പാൻ നിൽക്കണ്ട നമ്മൾ തന്നെ നേ താവ് നമ്മൾതന്നെ sàർക്കാർ

    • @joycejoseph9692
      @joycejoseph9692 3 роки тому

      25 kody vangiyathu enthinu vendy ???? Kerala janathaye kollano. ???????

  • @Alice7y
    @Alice7y Рік тому +1

    Every rainy season this discusdion is going on.Why people in Kerala not taking some strong steps to make the govt to resolve this issue? Geravo the chief minister .

  • @mukundantv2198
    @mukundantv2198 2 роки тому +7

    126 വർഷങ്ങളായി മുല്ലപ്പെരിയാറിൻ്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച തമിഴ്നാട്ടുകാർ ജീവന് വേണ്ടി കേഴുന്ന കേരളിയരെ പുറം കാലുകൊണ്ട് ചവിട്ടുന്നത് ശരിയാണോ എന്നും കേന്ദ്ര തമിഴ്നാട് കേരളത്തിൻ്റെ ഭരണാധികാരികൾ നന്നായി ചിന്തിക്കുന്നത് നല്ലതാണ് എന്തെങ്കിലും സംഭവിച്ച് പഴിചാരിയാൽ ലോകം ചരിത്രം ഒരിക്കലും ദയയില്ലാത്ത ഈ ഉത്തരവാദികൾക്ക് മാപ്പ് കൊടിക്കില്ല. ലോകം ഉള്ളകാലത്തോളം വേദനയായി നിലനിൽക്കും. ഈ കേന്ദ്ര തമിഴ്നാട് കേരള സുപ്രീം കോടതിയോടും ദൈവത്തിൻ്റെ നാട്ടിലെ മക്കൾക്കും പ്രകൃതി ഭംഗിയുള്ള നാടിന് വേണ്ടി ഭരണാധികളോട് കണ്ണിരോടെ യാചിക്കുന്നു.
    .

  • @bobbyprashanth8757
    @bobbyprashanth8757 3 роки тому +10

    നാണം മറയ്ക്കാൻ കോണകം മേടിക്കാൻ കൂറയില്ലാത്ത നമ്മുടെ ഗവൺമെന്റ് പുതിയ ഡാം പണിയുമെന്ന് കരുതി സ്വപ്നം കണ്ടിരുന്നോ😔

  • @vipinvijayanvipinvijayan5577
    @vipinvijayanvipinvijayan5577 3 роки тому +54

    ഇടുക്കി പ്രശ്നം ഇല്ലാതെ നിൽക്കും 140 അടി ഉയരത്തിൽ അല്ല വെള്ളം വരുന്നത് എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ... മുല്ലപെരിയാർ പൊട്ടിയാൽ വരുന്നത് വെള്ളം മാത്രം അല്ല ആ ഡാമിന്റെ ടൺ കണക്കിന് വേസറ്റ് കൂടി ആയിരിക്കും അതൊക്കെ ഈ ഇടുക്കി തടയുമോ 🙄എനിക്ക് തോന്നുന്നില്ല

    • @jayakrishnankrishnaprasad947
      @jayakrishnankrishnaprasad947 3 роки тому +2

      Correct

    • @georgevarghese8249
      @georgevarghese8249 3 роки тому +4

      വെള്ളം കുത്തി ഒഴുകുന്ന സ്ഥലത്തേ മണ്ണും മരങ്ങളും വീടുകളും എല്ലാം കൂടി ഉണ്ട്

    • @aiswaryavibin9622
      @aiswaryavibin9622 3 роки тому +2

      @@jayakrishnankrishnaprasad947 വെള്ളം ഒഴുകുമ്പോൾ അതിന്റെ കൂടെ ഉണ്ടാവുന്ന അപകടത്തിന്റെ വെസ്റ്റേജ് കൂടി കൂട്ടിയുള്ള അപകടം മറക്കരുതേ.

    • @tonyjoseph141
      @tonyjoseph141 3 роки тому +3

      Absolutely correct, but otta chodhyam idukki dam ennu paranja athil cheruthoniyum kulamavum pedum.....lokathu mannittu ketti pokiya oru side ulla kulamavu thaanguvo.... Ee water bomb

    • @jayakrishnankrishnaprasad947
      @jayakrishnankrishnaprasad947 3 роки тому +1

      @@aiswaryavibin9622 Exactly

  • @sdonbrradd
    @sdonbrradd 2 роки тому +6

    You should have asked about Kulamavu Dam in the event of a dam failure at Mullaperiyar.

  • @deepikabaiju8161
    @deepikabaiju8161 3 роки тому +10

    നമ്മുടെ ജീവനൊന്നും ഒരു വിലയും ഇല്ലാ..
    കഷ്ടം

  • @shansenani
    @shansenani 3 роки тому +3

    Alla enthayalum vellam koduthe pattu ennu parayunna enthanu.. India il ulbhavikuna river neighbor country vellam kuravanennu paranju angottu kodukarundo.. water resources ullidathu thamasikkanam..

  • @JohnJoeJacob
    @JohnJoeJacob Рік тому +1

    Good interview,with lot of information

  • @anilchirukandath5273
    @anilchirukandath5273 3 роки тому +3

    ഭയങ്കര ബുദ്ധിയാണ്‌ മലയാളിക്ക് ..

  • @bijumon2299
    @bijumon2299 2 роки тому +3

    എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ വേറെ പണിയില്ല

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 2 місяці тому +1

      എന്ന് പിണറായിയുടെ ആസന നക്കുന്ന അടിമ

  • @akhilsivanakhilsivan9315
    @akhilsivanakhilsivan9315 3 роки тому +2

    മനുഷ്യന്റെ ജീവനു ഒരു വിലയില്ല രീതിയിൽ ഒരു sir marrum പറയരുരുത്... Chettayi adv raussel joy sir ayitte interviw cheyye....

  • @johnsondaniel8366
    @johnsondaniel8366 3 роки тому +2

    ഡാം പൊളിച്ചു പുതിയത് പണിത് (അവന്റെ സ്ഥലത്ത് )നമ്മുടെ സഹോദരങ്ങളുടെ ജീവൻ സംരക്ഷിക്കുക അല്ലെങ്കിൽ കേരളം മുഴുവൻ ഒരു ജീവൻ പോലും ഇല്ലാതെ പോകണം

  • @renjithbaby8027
    @renjithbaby8027 3 роки тому +6

    Russel joy sir videos kandollu ... mullaperiyar pottiyal edukkiii dam ??? Athrakkum storg undavvo ...

  • @shibuzachariahthomas8207
    @shibuzachariahthomas8207 3 роки тому +3

    The culvert on way to thekkady from kumily inside wildlife sanctuary are marked as tamilnadu PWD

  • @jineshpdrjinesh7052
    @jineshpdrjinesh7052 3 роки тому +6

    Save kerala 👍🙏

  • @abrahamt.c6018
    @abrahamt.c6018 2 роки тому +1

    Immediate need is construction of a new dam. Still the problem will not be solved,because the new dam will.become old after 50 years and the present situation will repeat for the next generation. For a permanent solution , the water needs to be simultaneously released to Tamilnadu

  • @rorschach1724
    @rorschach1724 2 місяці тому

    40 വർഷമായി ടെൻഷനിൽ നിൽക്കുന്ന ഒരു two force member(ഇരുമ്പ് കേബിൾസ് ). മെറ്റീരിയൽ deterioration എന്ന ഘടഖം ഇപ്പോൾ ആ കേബിൾസിനേ ദുർബലപെടുത്തി കാണാം.
    ഈ ഫാക്ടർ ചിന്തിക്കേണ്ട സമയം ആയി.

  • @vishnukk5898
    @vishnukk5898 2 роки тому

    Enth cheyan pattum..familye patti orkumbol pedi thonnunnu..

  • @sankaranarayanantk3976
    @sankaranarayanantk3976 3 роки тому +5

    8000 acre is water spread area which comprise present thekkady lake

  • @babythomas942
    @babythomas942 3 роки тому +26

    ഡാം പൊളിക്കുക, പുതിയ ഡാം പണിയുക, വേറെ ഓപ്ഷൻ ഇല്ല 😔😔😔

    • @joseabraham3083
      @joseabraham3083 3 роки тому

      🥺🥺🙏🙏🙏🙏

    • @sibyvarghese6664
      @sibyvarghese6664 3 роки тому

      എന്തിന് ഡാം ഒന്നും പൊട്ടുകെല്ലാ. തമിഴ്നാട് അതിന്റെ പണി ഒക്കെ തീർത്തതാണ്. ഒരു 100 കൊല്ലം കൂടി ഒരു കുഴപ്പം കാണില്ല.

    • @joycejoseph9692
      @joycejoseph9692 3 роки тому +1

      @@sibyvarghese6664 ninakku tamizhante ethra kitty ??????

    • @sasssass1985
      @sasssass1985 3 роки тому

      ua-cam.com/video/YlaFwaq1gP0/v-deo.html

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 2 місяці тому

      ​@@sibyvarghese6664നിന്നെപ്പോലുള്ളവൻ ജനിച്ചതാണ് പ്രകൃതിയുടെ ശാപം

  • @johncysamuel
    @johncysamuel 3 роки тому +1

    ഡാം പൊട്ടി വെള്ളം വന്നാല് ഓ വലിയ തള്ളൽ ഒന്നുമില്ലാ പോലും🙄😎🙏
    അത് ഇങ്ങനെ പൊങ്ങി പൊങ്ങി നിരന്നു അതുവഴിയും ഇതുവഴിയുമോക്കെ വന്ന് ഇടുക്കി അണക്കെട്ടിൽ ഒതുങ്ങി കൂടിക്കോളും പോലും🙄😎
    വളരെ കഷ്ടമായി പോയി ഉപദേശം🙏😢
    പിന്നെ ഡാമിനെ പറ്റിയുള്ള information, ആ അറിവുകൾ തന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.👍

  • @thomascheriyan3793
    @thomascheriyan3793 3 роки тому +1

    Rtd Justice K T Thomas sirnu daminte balathil nalla viswasamanu athipore namukku.

  • @rinirolent
    @rinirolent Рік тому

    New dam paniyunnathu practical Alla
    Dam paniyunnathu
    Ulla work start chayubol mullaperiyar tharakarille
    Mullaperiyar full vattikkannam

  • @trueway2033mission
    @trueway2033mission 4 місяці тому

    എല്ലാ ഉന്നതാധികാരികളുടെ കുടുംബാംഗങ്ങളെ മുഴുവൻ നിർബ്ബന്ധിച്ചു / ബലം പ്രയോഗിച്ചു നേര്യമംഗലം തുടങ്ങി കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ താമസിപ്പിക്കണം

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +3

    പൊട്ടിക്കഴിഞ്ഞാൽ എങ്ങനെയെല്ലാം ആരെല്ലാം പാലിക്കപ്പെടാൻ പോകുന്നു എന്ന് കണക്കാക്കി അവരെല്ലാം ഇപ്പോഴേ ഒഴിപ്പിച്ച തുടങ്ങുക ജീവനാണ് വലുതെങ്കിൽ വേറെ ആൾട്ടർനേറ്റീവ് കാണാൻ ജനങ്ങൾ നിർബന്ധിതരാവുകയും ചെയ്താൽ അതിന് ഗവൺമെൻറ് ആത്മാർത്ഥമായി ശ്രമിച്ചാൽ പറ്റുന്നതേയുള്ളൂ... അതിനുശേഷം ഉണ്ടാവുക തമിഴ്നാടിൻറെ പതനം ആയിരിക്കും... വെള്ളമില്ലാത്ത അവസ്ഥ

  • @jannuscreations3850
    @jannuscreations3850 2 роки тому +1

    Anoppetta keep going 82.5k 👍

  • @babymathew8853
    @babymathew8853 3 роки тому +2

    It's highly informative. Thank you sir

  • @srilakshmyvinod4838
    @srilakshmyvinod4838 3 роки тому +10

    Contract period is not a concern. Life of the dam is our concern. Even if new dam is constructed, it is not an eternal one. It will also expire. We think about a near future (our life tenor). The new dam also will possess danger to our next generation.
    So why we should go for new dam.
    Tamilnadu requires water but it's at the cost of our life.

    • @shansenani
      @shansenani 3 роки тому +2

      It's a comic.. why should people settle in places where water shortage is a big concern.. Major issues with population bombing in India..

    • @rajtheking659
      @rajtheking659 Рік тому +1

      😢bro.. I would like to tell you some facts:😪
      1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc..
      2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way!
      3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years!
      4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst than Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people!
      5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.

  • @mridhulvlog2609
    @mridhulvlog2609 3 роки тому

    Pinaraayi....Rajivekkuka

  • @georgejohn5505
    @georgejohn5505 2 роки тому +11

    Let me make a humble suggestion to the Engineer. Suppose we make an air tight conduit or multiple such conduits till the tunnel or through the tunnel so that inlet is at 80' and outlet is still lower, can't we Syphon out the water? We have the technology to facilitate and regulate such a system. Why not deliberate on this angle? Some underwater construction and airtight welding etc. would be required and achievable too.

  • @abrahamthomas3332
    @abrahamthomas3332 3 роки тому +4

    Govt should take immediate steps for resolution of this impending disaster of Mullaperiyar dam.

    • @rajtheking659
      @rajtheking659 Рік тому +1

      These government and politicians are BETRAYALS bustards...😤😤😤

    • @rajtheking659
      @rajtheking659 Рік тому +1

      😢bro.. I would like to tell you some facts:
      1. TN bloody politicians and parties already bought & buying our bloody, corrupted politicians, bureaucrats, officers etc..
      2. The DAMn collapse is INEVITABLE as TN bloody _____ want our place, dam etc.. crooked..! Bargaining with Kerala people's life. No way!
      3. We know that ACHUTHAMENON & Former backstabbers played their role in the addition of a '9' after 99 years and finally the new agreement came after the Britishers as 999 years!
      4. One day (sooner) the Dam'N' will collapse and you TN and all the culprits behind this MUST HAS TO PAY KERALA A WHOOPING 30 TRILLION DOLLARS AS COMPENSATION- The disaster will be worst than Hiroshima & Nagasaki combined.. Kerala's loss will be 35 to 45 lakh human deaths, that much of animals, birds, other species, and all the assets of Mid-Kerala people!
      5. The curse.. The blood.. TN and both state's corrupted leaders will pay in this world as well as the eternal world.

  • @kunjavatone3464
    @kunjavatone3464 2 місяці тому +1

    ഇടുക്കി ഡാം thagilla ആ വെള്ളം. എന്നുള്ളത് സത്യം ഇനിThagiyal തന്നെ അതിനുടയിലുള്ള പതിനായിരകണക്കിന് ജനങ്ങളും മരിക്കും

  • @SHUBHAMSHUBHAM-mv3fc
    @SHUBHAMSHUBHAM-mv3fc 3 роки тому +13

    പുതിയ ഡാം എപ്പോഴും കേരളത്തിന്റെ അധീനതയിൽ തന്നെ പണയണം. കേരളത്തിന്റെ ഭൂമിയിൽ ആണ് ഡാം പണിയുന്നതു്. പഴയ കരാർ ഒക്കെ പണ്ടേ കാലഹരണപ്പെട്ടു പോയി. വെളളം കൊടുക്കുവാനുള്ള കരാൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം ആയിരിക്കണം. എല്ലാ നിയന്ത്രണങ്ങളും കേരളത്തിനായിരിക്കണം. നിയമസഭയുടെ അംഗീകാരം ഇല്ലാതെ ഒരു കരാരും മറ്റു സ്റ്റേറ്റുമായി ഒപ്പിട്ടാൻ പാടില്ലാ. ജനങ്ങളെ എല്ലാ വിവരവും നേരത്തേ അറിയിച്ച് അഭിപ്രായങ്ങൾ വാങ്ങിയ ശേഷമേ ഏതു കരാറും ഉണ്ടാക്കു വാൻ പാടിള്ളു , ജനങ്ങൾക്ക് ഹാനികരമായ ഒരു കരാറും ഉണ്ടാക്കാൻ പാടില്ലാ

  • @pthomas8327
    @pthomas8327 3 роки тому +3

    ജീവൻ നഷ്ടപ്പെടാൻ സാധ്യത ഉള്ള എല്ലാവരും ഓരോ കോടി ഇൻഷുറൻസ് ആവശ്യപ്പെട്ട് ഹർജി കൊടുക്കണം.
    എല്ലാ ചിലവും തമിഴു നാട് വഹിക്കണം..എന്ന് ആവശ്യപ്പെടണം..(ഡാമിന് കുഴപ്പം ഇല്ലെങ്കിൽ ഇൻഷുറൻസ് അവർക്ക് ധൈര്യം ആയി എടുക്കാമല്ലോ). പൊട്ടിയാൽ നഷ്ടം 40 ലക്ഷം കോടി ആണ്. .തമിഴൻ്റെ അഹങ്കാരം കുറയും. പുതിയ ഡാം പണിയാൻ പാട്ടും പാടി സമ്മതിക്കും. ഉടായിപ്പ് ഹർജി കൊണ്ട് ഒരു കാര്യവും ഇല്ല.