The Mother of Mohiniyattam/Kalamandalam Kalyanikuttiyamma/Venu Nair

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 96

  • @gangadharanp.b3290
    @gangadharanp.b3290 9 місяців тому +18

    ❤❤❤ ജീവിതം ധന്യമാക്കിയ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ.... ധാരാളം പേർക്ക് പ്രചോദനം...
    എട്ടാം ക്ലാസ്സ് പഠനത്തിന് ശേഷം മലയാളം വിദ്വാൻ പരീക്ഷ,
    പിന്നെ നൃത്ത പഠനം..
    അവസാനം മോഹിനിയാട്ടം എന്ന കലാരൂപത്തിൻ്റെ രൂപകർത്താവ് ആയി മോഹിനിയാട്ട നൃത്ത രൂപത്തിൻ്റെ പഠന-പരിശീലന - പ്രയോഗ വിധികൾ നിർണ്ണയിച്ച്, അതെല്ലാം സംബന്ധിച്ച ആധികാരികങ്ങളായ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത് മോഹിനിയാട്ടത്തെ ഒരു സമ്പൂർണ്ണ കലാരൂപമാക്കി മാറ്റീയത്തിലൂടെ സ്വന്തം ജീവിതം പോലും ധന്യമാക്കുകയും, അനേകം പേർക്ക് പ്രചോദനമാകുകയും ചെയ്തിരിക്കുന്ന മഹത്വ്യക്തിത്വം.. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ. ആ മഹത് വ്യക്തിത്വത്തിന് മുൻപിൽ സാദര നമസ്കാരം..
    🎉🎉🎉

  • @drchunkath
    @drchunkath 9 місяців тому

    Once again congratulations Mr Venu. 💐

  • @mohandaspadmanabhan2314
    @mohandaspadmanabhan2314 9 місяців тому +5

    🙏🙏🙏🙏മഹാകവിയുടെ അനുഗ്രഹം കിട്ടിയ മഹാപ്രതിഭ 👍👍👍അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤

  • @gowrirangasamy304
    @gowrirangasamy304 9 місяців тому +1

    Awesome Ammaaiude tripadhankalai namaskarikunnu

  • @Anilkumar-bf5ds
    @Anilkumar-bf5ds 9 місяців тому +1

    Accolade to the excellent efforts to the team to bring into light the remarkable contributions of such great Gurus🎉

  • @radhakrishnanunniunni6610
    @radhakrishnanunniunni6610 9 місяців тому +4

    Great... കല്യാണികുട്ടി അമ്മ ❤️🙏🙏🙏

  • @hectorhumann298
    @hectorhumann298 9 місяців тому +5

    മോഹിനിയാട്ടത്തിൻറെ അമ്മ❤

  • @manimeghala3102
    @manimeghala3102 2 місяці тому

    🙏🙏🙏അമ്മ

  • @ashalathatk3168
    @ashalathatk3168 9 місяців тому +4

    സ്നേഹം❤

  • @aadityanr8556
    @aadityanr8556 9 місяців тому +3

    Thank you for uploading this nice documentary!

  • @rajangawrinandanam1042
    @rajangawrinandanam1042 9 місяців тому +3

    Love U Amma❤

  • @surendrankv9680
    @surendrankv9680 9 місяців тому +3

    ഞാൻ ഉൾപ്പെടെ ഇപ്പോൾ കരിങ്ങമണ്ണ തറവാട്ടിലുള്ളവർ സ്നേഹത്തോടെ ''കല്ലുവല്യമ്മ '' എന്ന് പറയും.

  • @babykuttymathew8644
    @babykuttymathew8644 9 місяців тому +1

    Enthoru resam …. Ithokkey kaanaan 💥

  • @jollymathew668
    @jollymathew668 9 місяців тому +2

    My Guru ❤

  • @kkmukundan3563
    @kkmukundan3563 9 місяців тому +3

    ഇത് അംഗീകരിക്കാം ഇതാണ് നൃത്തം

  • @imagicworkshop5929
    @imagicworkshop5929 9 місяців тому

    🙏🏼🙏🏼🙏🏼

  • @SanojV-m6w
    @SanojV-m6w 9 місяців тому +2

    No words to explain ❤️❤️❤️❤️❤️❤️

  • @rajnathkrishna884
    @rajnathkrishna884 3 місяці тому

    🎉

  • @vasanthie4067
    @vasanthie4067 9 місяців тому

    🙏🙏🙏🙏🙏🌹🌹🌹

  • @vijayakumaric9737
    @vijayakumaric9737 9 місяців тому

    ❤🙏

  • @anjanagnair6151
    @anjanagnair6151 9 місяців тому +3

    ശ്രീമതി കല്യാണിക്കുട്ടി അമ്മ ഗന്ധർവ ക്ഷേത്രം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

  • @madeshwarandr2998
    @madeshwarandr2998 11 місяців тому +1

    Good documentation

  • @vijivijayalakshmi5910
    @vijivijayalakshmi5910 9 місяців тому

    ❤❤❤

  • @mallikavijayan1819
    @mallikavijayan1819 9 місяців тому

    🙏🙏

  • @saraswathysarayu
    @saraswathysarayu 9 місяців тому

    Great mother ❤🎉

  • @sreedevisreedevi5016
    @sreedevisreedevi5016 9 місяців тому

    🙏🙏🙏🙏🙏🙏

  • @sreevasudev4467
    @sreevasudev4467 9 місяців тому

    നമിക്കുന്നു .❤❤ആ പ്രതിഭയെ

  • @Anilkumar-bf5ds
    @Anilkumar-bf5ds 9 місяців тому

    പ്രണാമം അമ്മേ

  • @dasanb.k2010
    @dasanb.k2010 9 місяців тому

    മോഹിനിയാട്ടത്തിന്റെ അമ്മ, അതി മനോഹരമായ ആഖ്യാനം. അവരെ നമിക്കുന്നു.

  • @vincentthomas4929
    @vincentthomas4929 9 місяців тому

    ❤❤❤❤🙏🏿🙏🏿🙏🏿🙏🏿❤❤❤❤

  • @radhamanipc3492
    @radhamanipc3492 9 місяців тому

    🙏🙏🙏🙏🙏🙏🙏

  • @mohandasmenon7032
    @mohandasmenon7032 9 місяців тому

    Akkalathu ethra nalla samskruthi ethra nalla keralam pakshe pnryi krlm mahadhurantham 😢 msk

    • @pp-od2ht
      @pp-od2ht 9 місяців тому

      Onnu podo
      Pennu kootti koduthu sukhicha tanikkakkoka ingana Tanna tonnum
      Ipo adonnum nadakilyallo annatha atra
      Tanda asukham adaanu
      Menonu ipo pandatha atra sukhamilya
      Manasdilaayi
      Manasdilaayi
      Pinarayi chetha vilikkanda pandatha raajavinu koottikoduppukara k
      All r not fools
      Tanda okka asukham manasilaakan commonsense matram madi k
      Pandatha kottikoduppukaran menon

    • @venunairfilms
      @venunairfilms  9 місяців тому

      🌹

  • @amalajay1124
    @amalajay1124 Рік тому +2

    Eee voice over arudeathanu

  • @ushamohan7707
    @ushamohan7707 9 місяців тому

    🙏🏻🙏🏻🙏🏻

  • @remadeviunnithan9412
    @remadeviunnithan9412 9 місяців тому

    Kalyanikuttiammayude cheruppathile oru dance idan pattumo

    • @venunairfilms
      @venunairfilms  9 місяців тому

      No madam. I don't have one. Sorry.

  • @annammaeyalil4702
    @annammaeyalil4702 9 місяців тому

    ❤🎵🎶😇

  • @sarathrajendran4247
    @sarathrajendran4247 9 місяців тому

    Narration cheyunnath aath dubbing artist anenn onnu parayumo❤️

  • @sudheeptt8581
    @sudheeptt8581 9 місяців тому +2

    കലാമണ്ഡലത്തിന്റെ കുറ്റം അല്ല ഒന്നും. അതെല്ലാം പറഞ്ഞ ആ സത്യഭാമയുടെ തലയ്ക്ക് വട്ടാണ്.

    • @venunairfilms
      @venunairfilms  9 місяців тому

      🌹

    • @pgn4nostrum
      @pgn4nostrum 9 місяців тому

      പത്രക്കാർ വിചാരിച്ചാൽ... അതൊക്കെ ആർക്കും പറ്റും. അവരെ, provoke ചെയ്തവരെ ആദ്യം ക്രൂശിക്കുക. ആരുടെയെങ്കിലും വീട്ടിൽ ചെന്നുനിന്നല്ല.. ആക്രോശിച്ചത്.
      നിറം എന്നാൽ... ജാതി ആണെങ്കിൽ...
      മലയാളിക്ക് വട്ടാണ്.
      മലയാളിക്കാണ് വട്ട്

  • @Usha.v.kUsha.v.k
    @Usha.v.kUsha.v.k 9 місяців тому

    Hai.amma

  • @vijaylakshmik635
    @vijaylakshmik635 9 місяців тому

    Great😅

  • @MallikaMallika-nj2zg
    @MallikaMallika-nj2zg 9 місяців тому +2

    ഈ അറിവിനു മുൻപിൽ നമിക്കുന്നു

  • @pbsanish5267
    @pbsanish5267 9 місяців тому

    🦋🦋🦋🦋🌺🌺🌺🌺🐚🐚🐚🐚🌱🎹🐚🐚

  • @saraswathysarayu
    @saraswathysarayu 9 місяців тому

    ഞാൻ കൂടി കൂട്ടുമെല്ലോ

  • @pp-od2ht
    @pp-od2ht 9 місяців тому

    Idokka nasyirichikaluda panikal matram.
    Namboirichikalku idokka nishiddham
    K

    • @agn4321
      @agn4321 9 місяців тому

      നമ്പൂരികളുടെ കാര്യം അവർ നോക്കിക്കോളും.. നീ നിന്റെ സമുദായത്തെ നന്നാക്ക് ചണ്ഡാളാ

  • @sheelasumathy7234
    @sheelasumathy7234 9 місяців тому

    Avaerode ithu Nalla pola kaanan am ennittu mattullavaroda kuttam parayan

  • @radhapillai2416
    @radhapillai2416 9 місяців тому

    ഈഅമ്മ മരിച്ചുപോയതല്ലേ.

  • @krameshkumar6918
    @krameshkumar6918 9 місяців тому +4

    മോഹിനിയാട്ടത്തിന് സിലബസ് ഉണ്ടാക്കിയത് കല്ലൃാണിക്കുട്ടിയമ്മയാണു്.

  • @prasadvarghese314
    @prasadvarghese314 9 місяців тому +1

    സത്യഭാമ കലാമണ്ഡലത്തിൻ്റെ ജനലിൽ കൂടി നോക്കി പഠിച്ചതാ" അതാ ഇങ്ങനെയായത് പാപം "

    • @Sreedeve58
      @Sreedeve58 2 місяці тому

      ശരിക്കും ഉള്ള ഒരു സത്യഭാമ ടീച്ചർ ഉണ്ട്. അവർ കലാമണ്ഡലം ടീച്ചർ ആയിരുന്നു വളരെ നല്ല ഒരു ടീച്ചർ ആയിരുന്നു..

  • @bindhudennichan1615
    @bindhudennichan1615 9 місяців тому +13

    ഇവർ കലണ്ഡലത്തിൽ പഠിച്ചിട്ടും ഇവർക്ക് വിവരമുണ്ടല്ലോ!

    • @venunairfilms
      @venunairfilms  9 місяців тому

      🙏

    • @akhilkartha3103
      @akhilkartha3103 9 місяців тому +3

      ദയവായി ഒരു സത്യഭാമ അങ്ങനെ പറഞ്ഞത് കേട്ട് ഇങ്ങനെ പറയല്ലേ
      കലാമണ്ഡലം കല്യാണികുട്ടിയമ്മ ടീച്ചർ ആണ് മോഹിനിയാട്ടത്തെ കഥകളിയുടെയും ഭരതനാട്യത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിച്ചത് അവരുടെ ശിഷ്യ ആയ കലാമണ്ഡലം സത്യഭാമയുടെ കഠിന പരിശ്രമം കൊണ്ടാണ് മോഹിനിയാട്ടം മാത്രമായി ഒരു വേദിയിൽ അവതരിപ്പിക്കാം എന്ന രീതിയിൽ എത്തിയത് അവർ ഒക്കെ മഹതികൾ ആയിരുന്നു അവർക്ക് നിത്യശാന്തി നേരുക

    • @hectorhumann298
      @hectorhumann298 9 місяців тому +2

      മോഹിനിയാട്ടത്തിന് അമ്മയായ കല്യാണി കുട്ടി അമ്മയെപ്പറ്റി ഇങ്ങനെ പറഞ്ഞ നിങ്ങളെക്കാളും വിവരം എല്ലാവർക്കുമുണ്ട്

    • @pgn4nostrum
      @pgn4nostrum 9 місяців тому +1

      നിനക്ക്.. ഗൂഗിൾ വഴിയല്ലാതെ
      കലാമണ്ഡലം എന്ന് മലയാളത്തിൽ
      ഒരു പേനകൊണ്ട്
      വെള്ളക്കടലാസ്സിൽ എഴുതാൻ അറിയ്യോ.

    • @bindhudennichan1615
      @bindhudennichan1615 9 місяців тому

      @@pgn4nostrum കലാ മണ്ഡലം