ഇതെല്ലാം ടീച്ചറിൻ്റെ അടുത്തു നിന്ന് നേരിട്ട് പഠിക്കാൻ സാധിച്ചിട്ടുണ്ട്, ഒൻപത് വയസ് മുതൽ നാല് വർഷം , ടീച്ചറിൻ്റെ കീഴിൽ പൂർണത്രയേശൻ്റെ മുൻപിൽ വച്ച് അരങ്ങേറ്റവും നടന്നു, എൻ്റെ മുൻ ജൻമ സുകൃതം പോലെയാണ് എനിക്കാ ഓർമ്മകൾ, എൻ്റെ ജീവിത സാഹചര്യം മൂലം എനിക്ക് തുടരാൻ കഴിഞ്ഞില്ല, നഷ്ടബോധം എന്നും പിൻതുടരുന്നു, കല്യാണിക്കുട്ടി അമ്മയുടെ അടുത്തു നിന്നും എനിക്ക് ഇതെല്ലാം പഠിക്കാൻ ആ സമയത്ത് ഭാഗ്യം ഉണ്ടായി, ഈശ്വരന് നന്ദി പറയുന്നു❤
ടീച്ചറെ വന്ദനം. അതിൻമനോഹരമായിരിക്കുന്നു. എത്ര ഭംഗിയായിട്ടാണ് ടീച്ചർ പതാക മുദ്രയുടെ വിനിയോഗം കാണിച്ചത്. ഓരോ മുദ്ര എടുക്കുമ്പോഴും അതിന്റെ ഭാവം എത്ര മനോഹരമായിരിക്കുന്നു. കുട്ടികൾക്കും,, നൃത്താധ്യാപകർക്കും വളരെ ഏറെ ഗുണം ചെയ്യും. അത്ര ലളിതമായിട്ടാണ് കാണിച്ചുതരുന്നത്. സാഷ്ടാംഗ നമസ്കാരം ടീച്ചറെ..
Achu ട മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും by കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ.or മോഹിനിയാട്ടം അറിയേണ്ടതെല്ലാം. രണ്ടു ബുക്കുകളും DC Books ൽ നേരിട്ടന്വേഷിക്കണം.
Thank you Teacher...❤️🙏Teacher...'Sashabdam' is shown as meaning 'And' by some practitioners, and not as 'sound' meaning. If so, how do you show the meaning 'And'?
ഇതെല്ലാം ടീച്ചറിൻ്റെ അടുത്തു നിന്ന് നേരിട്ട് പഠിക്കാൻ സാധിച്ചിട്ടുണ്ട്, ഒൻപത് വയസ് മുതൽ നാല് വർഷം , ടീച്ചറിൻ്റെ കീഴിൽ പൂർണത്രയേശൻ്റെ മുൻപിൽ വച്ച് അരങ്ങേറ്റവും നടന്നു, എൻ്റെ മുൻ ജൻമ സുകൃതം പോലെയാണ് എനിക്കാ ഓർമ്മകൾ, എൻ്റെ ജീവിത സാഹചര്യം മൂലം എനിക്ക് തുടരാൻ കഴിഞ്ഞില്ല, നഷ്ടബോധം എന്നും പിൻതുടരുന്നു, കല്യാണിക്കുട്ടി അമ്മയുടെ അടുത്തു നിന്നും എനിക്ക് ഇതെല്ലാം പഠിക്കാൻ ആ സമയത്ത് ഭാഗ്യം ഉണ്ടായി, ഈശ്വരന് നന്ദി പറയുന്നു❤
: ഒരു മുദ്രയ്ക്ക് ലളിതമായ ഭാഷയിൽഇത്രയധികം വിശദീകരണം നൽകി അവതരിപ്പിച്ചതിന് ::. നന്ദി
ഈ എപ്പിസോഡുകൾ കാണുന്നവർക്കും like ചെയ്യുന്നവർക്കും comment ചെയ്യുന്നവർക്കു മെല്ലാം many many thanks.
Teacherude class ennepole padikkunna kuttikalkku orupadu prayojanam cheyyunnundu.Ella kuttikalum padikkanamenna udheshathodukoodi valare manoharamayittanu teacher classedukkunnathu.Oro divasavum valare jidnjasayodu koodiyanu njanee classinivendi kathirikkunnathu.Orupadorupadu nanniyundu Teacher.
ടീച്ചറെ വന്ദനം. അതിൻമനോഹരമായിരിക്കുന്നു. എത്ര ഭംഗിയായിട്ടാണ് ടീച്ചർ പതാക മുദ്രയുടെ വിനിയോഗം കാണിച്ചത്. ഓരോ മുദ്ര എടുക്കുമ്പോഴും അതിന്റെ ഭാവം എത്ര മനോഹരമായിരിക്കുന്നു. കുട്ടികൾക്കും,, നൃത്താധ്യാപകർക്കും വളരെ ഏറെ ഗുണം ചെയ്യും. അത്ര ലളിതമായിട്ടാണ് കാണിച്ചുതരുന്നത്. സാഷ്ടാംഗ നമസ്കാരം ടീച്ചറെ..
Valare upakarapradham teacher, nanni 🙏
Kalachechi ...njaan anita oanikkar teachernte oru pazhaya student aanu ...valare
upakarapradavum rasakaravum aayittu anubhavappedunnu ee claasukal
Very very useful 🥰 simple and clear explanation 🙏
Thanks ടീച്ചർ ഗുരു 🙏
Great work Teacher. Thank you for the efforts. Very useful for the people who want to learn more about mohiniyattam.
Very useful teacher
Teacher, your whole hearted dedidcation is clearly visible in the class.. bows on your feet !!!🙏🙏🙏🙏🙏🙏🙏
Valare helpful aayittulla class ma'am ..expecting all mudra viniyoga classes ...
Teacher manassilavund...thanks
Thank you teacher 🙏🙏🙏
Teacher, your explanation is also very expressive.. My pranams to you.. Thank you so much 🙏🙏🙏
Lovely...pranams ji..
നല്ല ക്ലാസ്സ്...
Precious lesson teacher. Thank you 💕💕🙏
Thanku teacher...
Very helpful videos teacher. Thanks a lot
Beautiful class. Thanks a lot.
Thank you... beautifully explained.
My humble pranamam
🙏🙏
Thank you Mam.....🙏
Thanks a lot teacher . Waiting for your next class
കലാ ഗുരുവിന് വന്ദനം
Thankyou miss
Explanations how these hastas should be used along with facial expressions and eye movements.. so helpful
Very nice teacher 🙏
informative class Teacher,am a beginner..i want to more about in mohiniyattam..Slokas ,mudras refer cheyyan textbook etha ..
Achu ട
മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും by കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ.or മോഹിനിയാട്ടം അറിയേണ്ടതെല്ലാം. രണ്ടു ബുക്കുകളും DC Books ൽ നേരിട്ടന്വേഷിക്കണം.
Brilliant class 🙏🙏🙏🙏
🙏🙏🙏
🙏🏻
Thanks a ton teacher, one small doubt, how can we show chakrvarthini in mudra format
ടീച്ചറുടെ ക്ലാസ്സുകൾ തുടക്കക്കാരായ എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാര പ്രമാണ്. ടീച്ചർ മോഹിനിയാട്ടത്തിലെ എല്ലാ അടവുകളും ഇതുപോലെ പറഞ്ഞു തരാമോ?
Thank you Teacher...❤️🙏Teacher...'Sashabdam' is shown as meaning 'And' by some practitioners, and not as 'sound' meaning. If so, how do you show the meaning 'And'?
Thank you teacher 🙏🙏