ബഹുമാനപ്പെട്ട പി ടി തോമസ്സ് MLA യുടെ വേർപാടിൽ അഗാധമായ ദുഃഖവും അതോടൊപ്പം ആദരാഞ്ജലികളും അർപ്പിക്കുന്നു. ആദർശധീരതയോടെ ആൽമാഭിമാനം വെടിയാതെ പ്രകൃതിയെ തന്റെ ജീവനോളം സ്നേഹിച്ച പി ടി തോമസ്സിന്റെ ശവമഞ്ചം ഏന്തി സമരത്തിന് നേതൃത്വം നൽകിയ ഇടുക്കി രൂപതയുടെ മെത്രാന്റേയും വൈദീകരുടെയും കിരാതവും മനുക്ഷ്യത്യരഹിതവുമായ നടപടിക്ക് ഈ ധീരനേതാവിന്റെ ദേഹവിയോഗ സമയത്ത് എങ്കിലും സീറോ മലബാർ സഭ മാപ്പ് പറയണം. സീറോ മലബാർ സഭ അതിന് തയ്യാറല്ല എങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സ്‌നേഹി എന്നറിയപ്പെടുന്ന പരിശുദ്ധ പിതാവ് ഫ്രാൻസ്സീസ്സ് മാർപ്പാപ്പയുടെ അരുകിൽ കത്തോലിക്കാ സഭയുടെ ഒരു രൂപത നടത്തിയ ഈ ഹീനപ്രവർത്തിയെക്കുറിച്ച് അറിയിക്കണം. ജയ്‌മോൻ നന്തികാട്ട്
ഒരു മന്ത്രി പോലും ആകാത്ത പിടി തോമസിന് ജനം കൊടുക്കുന്ന ആദരം കണ്ട്നോക്കൂ. ഈയടുത്ത് ഇത്രകണ്ട് ഹൃദയഭേതകമായ യാത്രയയപ്പ് ഒരു നേതാവിനും കേരളം കോടുത്തട്ടില്ല...💔
അതെങ്ങിനെ, ഒരാൾ 50 വർഷം. മണ്ഡലം കാണാത്ത ആൾ 39 വർഷം. ചിലവർക്ക് അസ്സബ്ലി അല്ലെങ്കിൽ പാർലിമെന്റ് വേണം. പിന്നെ കൂട്ട് കക്ഷി ഭരണത്തിലെ പിടിവാശികൾ ജനം ത്യജിച്ചതും ആരോപണതിനു വിധേയനും ആയ ആളെ രാജ്യസഭയിൽ അയച്ചു ഉപ സഭാപധിയാക്കി.. ഫലം,: പ്രതിപക്ഷത്തു ഇരിക്കുക, കാലം തെളിയുന്നത് വരെ.
@Congress 2024 💙 സിപിഎം മാത്രമല്ല ചങ്ങാതീ ഏത് പാർട്ടികളിലേയും ഏത് നേതാവിന് കിട്ടും എന്ന് ചിന്തിച്ചു നോക്കൂ. ചുമ്മാ ഒരു പാർട്ടിയുടെ കാര്യം മാത്രം എടുത്തു പറയേണ്ട.🤚
1979 ൽ (അന്നെനിക്ക് 15 -16 വയസ്) തൊടുപുഴയിൽ നിന്നും ചേലച്ചുവടിനുള്ള ( കുളമാവ് ഇടുക്കി വഴി) CTC എന്ന ഒരു ബസിൽ ഉള്ള യാത്രയിൽ , തൊട്ടടുത്തു വന്നിരുന്ന ഒരു ഖദർ ദാരിയെ ഞാനത്ര കാര്യമാക്കിയില്ല . എന്നാൽ അയാൾ തന്നെ മുൻകൈ എടുത്തു സ്വയം പരിചയപ്പെടുത്തി , പിന്നെ ഇടുക്കി വരെ ഉള്ള യാത്രയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു , കൂടുതലും ksu എന്ന പ്രസ്ഥാനത്തെ കുറിച്ചായിരുന്നു . സംസാരിക്കാനുള്ള അയാളുടെ കഴിവിനെ എന്തോ അന്നേ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു , എന്തോ കാരണത്താൽ അത് ഇന്നും ഞാൻ ഓർത്തിരിക്കുന്നു. കാഴ്ച്ചയിൽ ആകര്ഷണീയത അന്നും ഇല്ലാതിരുന്ന പ്രിയപ്പെട്ട പീ റ്റി തോമസ് ആയിരുന്നു അത് . പിന്നീട് ഒരിക്കലും അയാളുമായി സംസാരിച്ചിട്ടില്ല
ചങ്കരാ താനിപ്പറയുന്ന ഈ വിടു വായിത്വം ആരും വിശ്വസിക്കില്ല സൈമണ്‍ ബ്രിട്ടോ KSU കാര്‍ കുത്തിക്കെന്നതല്ലന്നം ഉന്തം തള്ളിന്നിടയില്‍ ഒരു കത്തി പറന്ന് വന്ന് താനെ കുത്തിയെന്നും ഈ തോമസ് പറഞ്ഞിരുന്നു എന്ന് ചങ്കരന്‍ വക്കില് കണ്ടില്ലായിരിക്കും . മരണം ആരെയും വിശുദ്ധനാക്കില്ല . താങ്കള്‍ എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും .
*പി.ടിയും ക്രിസ്മസ് രാവും...* ഗാഡ്ഗിൽ - കസ്തൂരി രംഗൻ വിഷയം കത്തി നിന്ന സമയത്ത് പി.ടി.തോമസിനെ മുഖ്യശത്രുവായി കണ്ട സഭ, അന്നത്തെ മെത്രാൻ്റെ ആശിർവാദത്തോടെ പുരോഹിതന്മാരും വിശ്വാസികളും ചേർന്ന് പ്രതീകാത്മകമായി പി.ടിയുടെ ശവമഞ്ചവും പേറിയുള്ള ഘോഷയാത്ര നടത്തിയതിനാൽ, രണ്ടാമതും പി.ടി.യുടെ ശവമഞ്ചവുമായി ഊരുചുറ്റി ശവമടക്കു നടത്തി സഭയേയും വിശ്വാസികളേയും ക്രിസ്തുവിനേയും അവഹേളിക്കുന്നതു ശരിയല്ലെന്ന്,ദൈവിക നിലപാടുകളുടെ കയ്യൊപ്പു പതിഞ്ഞ പി.ടി.തോമസ് സുബോധാവസ്ഥയിൽ ചിന്തിച്ചിട്ടുണ്ടാവാം....! ജീവിച്ചിരുന്ന പി.ടിയുടെ ശവമടക്കു നടത്തിയ സഭയുടെ നിലപാട് ശരിയും, മരിച്ച പി.ടിയുടെ ശവമടക്കു നടത്താൻ സഭയെ അനുവദിക്കാത്ത പി.ടിയുടെ നിലപാട് എങ്ങനെ തെറ്റുമായി മാറും...? ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട് : മറ്റേതൊരു വിശ്വാസിയെക്കാളും ജീവിതാവസാനം വരെ ദൈവികതയോട് അങ്ങേയറ്റം ചേർന്നു നിന്നു ജീവിച്ച പി.ടി.തോമസിനെ, കുറേക്കാലമായി സ്വർഗ്ഗത്തിലുണ്ടായിരിക്കുന്ന ശൂന്യതയിൽ വിഷാദാവസ്ഥയിലാണ്ടുപോയ ദൈവം, തൻ്റെ പുത്രൻ്റെ പിറവി ദിന ആഹ്ലാദത്തിൽ പങ്കുചേർക്കാൻ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ,ഏല്പിച്ച ജോലികളെല്ലാം ഏറെക്കുറെ വെടിപ്പോടെ ചെയ്തു തീർത്ത പി.ടി എന്ന മഹിത ജന്മത്തെ കണ്ടെത്തിയതിലുള്ള ദൈവത്തിൻ്റെ സന്തോഷാശ്രു വീണതു തന്നെയാണ് ഈ വിടവാങ്ങൽ എന്നതിൽ...! കാലമേറെയായി സ്വർഗ്ഗത്തിലേക്ക് മനുഷ്യ ജന്മങ്ങളീന്നാരും എത്തപ്പെടാതെ കടന്നുപോയ തിരുപ്പിറവി തിരുന്നാളിലേക്ക്, ഇക്കുറി രണ്ടുനാൾ മുമ്പേ വിശിഷ്ടാഥിതിയായി തനിക്കു മുമ്പേ എത്തപ്പെട്ട ഗന്ധർവ്വ കവിയുടെ ചന്ദ്രകളഭവും പാടി, റീത്തുകളുടെ ആടയാഭരണങ്ങളില്ലാതെ കടന്നു വരുന്ന പി.ടി.തോമസിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള മാലാഖമാരുടെ സംഘ നൃത്തത്താലും ദൈവിക സ്തുതികളാലും മുഖരിതമായ സ്വർഗ്ഗം, ഏറെക്കാലത്തിനു ശേഷം സ്വർഗ്ഗീയ വിരുന്നൊരുക്കി പ്രിയപ്പെട്ടവനെ സ്വാഗതമരുളാൻ കാത്തിരിക്കുന്നു...! പ്രിയപ്പെട്ട പി.ടി, നിനക്കെൻ്റെ സ്വർഗ്ഗീയ യാത്രാ മംഗളങ്ങൾ...🌹🙏🌹EJN
ഇയാൾ സത്യസന്ധൻ ആയതുകൊണ്ടാണോ Kitex നെതിരേ വ്യാജരേഖകൾ ഉണ്ടാക്കി കൊണ്ട് വന്നത്. ആരോപണങ്ങൾ തെളിയിച്ചാൽ 50 ലക്ഷം കൊടുക്കും എന്ന് kitex സാബു പറഞ്ഞിട്ട് ഇയാളെ പിന്നെ ആ വഴി കണ്ടിട്ടില്ല.
@@tomhardy9031 കടമ്പ്രയാറിലേക്ക് ഒഴുകി വരുന്ന മലിനജലം എവിടെ നിന്നാണ്,KITEX ൽ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം(നിയമപ്രകാരം)ഉണ്ടോ, ഇതൊക്കെ വിശദമായി അറിയാൻ വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ കൊടുക്കുക, അപ്പോൾ താങ്കൾക്ക് മനസ്സിലാകും. ആരെയെങ്കിലും മോശമായി പറയുന്നതിന് മുൻപ്‌കൃത്യമായ വിവരം അറിയാൻ വിവരം ഉണ്ടെങ്കിൽ ശ്രമിക്കുക.
PT Thomas was my relative and I always thought that he was the best candidate for the chief minister as the people were always talked about him as a strong leader. God may bless his soul .
He exposed the lie. He brought lights on the case of attack on the actress. When Party, Clergy and media opposed the Gadgil report he stood for it. He is truly secular. Life is a mission for him.
@@harikrishnant5934 ഉവ്വോ ചങ്ങാതീ. ഹൈ കളളി വെളിച്ചത്തിൽ ആയതിനു ശേഷം നേതാക്കൾ ഈ വിഷയം ഒരിടത്തും പറയുന്നില്ല എന്നാണ് അനുഭവം. ഈ എംഎൽഎ തനി പടു തന്നെ ആണല്ലോ,😀 👍🏼
No seat for him in 2014 Election? And no Ministership for him at any time. This way the Party went away from the Janatha Janardhan. PT is secular, very loyal to the Party, straightforward and truthful. As assured in the Bible, heaven is for him no doubt.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതിന്റെ പേരിൽ കത്തോലിക്കാ സഭ ശ്രീ പി. ടി തോമസിനെ അപമാനിച്ചതിന് അദ്ദേഹത്തിന് വേദനയുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.പി.ടി യുടെ നിലപാട് ശെരിയാണെന്നു കാലം തെളിയിച്ച സ്ഥിതിക്ക് വിശ്വാസികൾക്ക് വേണ്ടി കത്തോലിക്കാ സഭ അദ്ദേഹത്തോട് മാപ്പു പറയേണ്ടത് ഇക്കാലഘട്ടത്തിൽ അനിവാര്യതയാണ്. തെറ്റു ആർകും സംഭവിക്കാം. അത് സമ്മതിച്ചു മാപ്പു പറയാൻ വിശ്വാസികളെ പഠിപ്പിക്കുന്ന സഭ സഭയ്ക്ക് ഇക്കാര്യത്തിൽ സംഭവിച്ച തെറ്റിന് ബഹു. പി. ടി യോട് മാപ്പു പറയുക തന്നെ വേണം.
അതങ്ങനെ ആണ് ഇവർ എപ്പോഴുo കള്ളം പറകയും പ്രചരിപ്പിക്കുകയും ചെയ്യും ഇലക്ഷൻ വരുമ്പോൾ ആണ് കൂടുതൽ ചാനൽ ടീംസ് ഇവർക്കൊപ്പം ആയതിനാൽ ജനങ്ങൾ വിശ്വസിക്കും അതാണ് ഇപ്പോൾ... നടക്കുന്ന ഫരണം
വക്കീലിൻ്റെ ഈ വീഡിയോ കണ്ടാൽ സി പി എമ്മുകാരെല്ലാം പി ടിക്കെതിരെ തിരിയുമെന്നും ഈ സഹതാപ കാലാവസ്ഥയിൽ യു ഡി എഫിനും കോൺഗ്രസിനും ഗുണം ചെയ്യുമെന്ന വക്കീലിൻ്റെ കുതന്ത്രം മനസ്സിലാക്കിയ സ്വരാജ് ഇന്നലെ ശരിക്കും പൊളിച്ചടക്കി.. ജയശങ്കരൻ വക്കീലിനെ ചാരി പി ടി തോമസിൻ്റെ വാദങ്ങൾ പൊളിച്ചടക്കുകയായിരുന്നു സ്വരാജ്..
ഇതുപോലെ പറയുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും ദൈവവുമായി ഒരു personal relationship ഇല്ല. എന്തൊക്കെയോ ചില സിദ്ധാന്തങ്ങളും പ്രമാണങ്ങളും അവരെ നയിക്കുന്നു എന്നല്ലാതെ ഉറ്റസഖിയായി കൂടെയിരിക്കുന്ന, നയിക്കുന്ന, ഇഴുകിച്ചേരുന്ന, ആത്മാവിൽ അലിഞ്ഞു ചേരുന്ന ഒരു ദൈവത്തെ ഇവരാരും തന്നെ അനുഭവിച്ചറിഞ്ഞിട്ടില്ല. അതു സാദ്ധ്യമാകണമെങ്കിൽ നമ്മുടെ പാപപരിഹാരത്തിനായി മനുഷ്യവേഷമെടുത്ത് ഭൂമിയിലേക്കു കടന്നുവന്ന് നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത് യാഗമായിത്തീ൪ന്ന സാക്ഷാൽ ദൈവപുത്രനായ യേശുക്രിസ്തുവിനെ രക്ഷകനായി ഹൃദയത്തിൽ ഏറ്റെടുക്കണം. ഇരുളും വെളിച്ചവും പോലെ ജീവിതം മാറുന്നത് അപ്പോൾ കാണാം. ഇതു വായിക്കുന്ന എല്ലാ പ്രിയപ്പെട്ടവരേയും അതിനായി ആഹ്വാനം ചെയ്യുന്നു. ദൈവം അതിനായി എല്ലാവരേയും സഹായിക്കട്ടെ....
ഗാഡ്ഗിൽ റിപ്പോർട്ട് പൂർണ്ണമായും ജനാധിപത്യ വിരുദ്ധം ആണ് എന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികൾക്കും ജനാധിപത്യത്തിനും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുന്നിടത്തു ഒരു പങ്കും ഉണ്ടാവില്ല എന്നും ഭരണം നടത്തുക വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതിക്കാരും ആയിരിക്കും എന്നു് തിരിച്ചറിഞ്ഞതു കൊണ്ടുമാണ് അന്നത്തെ കേന്ദ്ര സർക്കാർ അത് വേണ്ട എന്നു് വച്ചത്. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം ചെയ്ത മലയോര മേഖലയിലെ താതാ ജാതി മതസ്ഥരായ ജനങ്ങളുടെ നിലപാടുകളെ അവഹേളിക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നു ഉണ്ടായാലും അത് അംഗീകരിക്കാനാവില്ല. ഗാഡ്ഗിൽ റിപ്പോർട്ടു രണ്ടു ഭാഗവും പൂർണ്ണമായും എല്ലാവരും വായിക്കണം. 2008 മുതൽ | U C N ഉം ആയി നടന്നിട്ടുള്ള കത്തിടപാടുകളും വായിക്കണം. എന്നിട്ടു് | U CN ന്റെ ആവശ്യങ്ങൾ എങ്ങിനെയാണു് റിപ്പോർട്ടിൽ പൂർത്തീകരിച്ചിരിക്കുന്നതെന്നും മനസിലാക്കണം. PT യെ ഇഷ്ടപെടുന്ന വ്യക്തിയാണു് ഞാൻ. ഗാഡ്ഗിൽ നിലപാടു കാര്യത്തിൽ ശക്തമായ വ്യത്യസ്ഥ അഭിപ്രായം. ആണു എനിക്കുള്ളതു്.
What you said about Oommen Chandy is very correct. To understand his true ability travel through puthuppally jn,no police ,no traffic light,free for all, he purposefully shifted Puthuppally Police station to Manarkadu,to avoid complaints against police, clever crook
അടുത്ത കാലത്ത് വിട പറഞ്ഞ bishop മാർ പോലും വിസ്‌മൃതിയിലായി. PTT ജനഹൃദങ്ങളിൽ സജീവമാകും കാലങ്ങളോളം. അദ്ദേഹത്തിന് സ്മരണാഞ്ജലി. കുടുംബത്തിന് ആദരം. m വര്ഗീസ്.
താങ്കളുടെ ഈ വീഡിയോ കണ്ട ശേഷം വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് ഞാൻ . വായിയ്ക്കുകയുണ്ടായി. വളരെ വസ്തു നിഷ്ഠമായി തലശ്ശേരി ലഹളയെ വിശദീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ടാണത്. പക്ഷേ താങ്കൾ പറഞ്ഞ പോലെ അതൊരു കേവലം വർഗീയ ലഹള മാത്രമായിരുന്നെന്നോ അതിൽ രാഷ്ട്രീയ പാർട്ടികൾക്ക് . പങ്കില്ലായിരുന്നെന്നോ ജസ്റ്റീസ് വിതയത്തിൽ പറയുന്നില്ല. ലഹളയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് അസന്നിഗ്ദ്ധമായ ഭാഷയിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വം ആർ.എസ്.എസ്സിനും ഭാരതീയ ജനസംഘത്തിനുമായിരുന്നെന്നും അതിനുതക്കതായ സാഹചര്യമൊരുക്കാൻ ലീഗിന്റെയും സി പി.എമ്മിന്റെയും മറ്റു പാർട്ടികളുടെയും നയങ്ങളും പരിപാടികളും സഹായിച്ചു എന്നുമാണ് പറയുന്നത്. ആർ.എസ്.എസിന്റെ നടപടികൾ വിശദീകരിക്കാൻ ഗോൾവാൾക്കറുടെ വിചാരധാരയിൽ നിന്നും ഓർഗനൈസറിൽ വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും സുഭദ്രാ ജോഷി, എ.ജി.നൂറാനി തുടങ്ങിയവരുടെ കൃതികളിൽ നിന്നും വിശദമായ ഉദ്ധരണികൾ വരെ ചേർത്തിട്ടുണ്ട്. താങ്കൾ പറഞ്ഞ പോലെ എല്ലാ പാർട്ടികളിലും പെട്ടവർ ലഹളയിൽ പങ്കെടുത്തിട്ടുണ്ടെന്ന് പറയുമ്പോഴും സി.പി.എം പോലുള്ള മതേതര പാർട്ടികളുടെ അണികളിലേക്ക് വിദ്വേഷത്തിന്റെ അതിപ്രസരം ഉണ്ടാകുന്നത് എങ്ങിനെ തടയണമെന്ന രീതിയിലുള്ള ഖേദ വിചാരമാണ് അദ്ദേഹം നടത്തുന്നത്, സി.പി.എം. അവകാശപ്പെടുന്ന പോലെ ലഹള തടയാനുള്ള ശ്രമം നടത്തിയതിൽ പാർട്ടിയെ അഭിനന്ദിക്കുന്നതൊന്നുമില്ലെങ്കിലും സി.പി.എം. നേതാക്കൾ ഒരിക്കലും ലഹളയിൽ പങ്കെടുത്തിട്ടില്ലെന്നും ലഹളയുടെ രണ്ടാം ദിവസം.-29/12/71- അവരുടെ അണികളും നേതാക്കളും വണ്ടിയിൽ സമാധാന പ്രചാരണം നടത്തിയെന്നും നഗരപ്രാന്തത്തിലൊരിടത്ത് സി.പി.എം. കാരായ ബീഡിത്തൊഴിലാളികൾ ലഹളക്കാരെ ചെറുത്ത് ഓടിച്ചുവെന്നും പറയുന്നു. ഒപ്പം സി പി എം. ശക്തമായ സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ കൂടുതൽ സി.പി.എം. അണികൾ ലഹളയ്ക്ക് മൂന്നിട്ടിറങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. മൊത്തം എത്ര പള്ളികൾ കത്തിച്ചു എന്നോ അതിൽ ഇത്ര സി.പി.എം. കാരാണെന്നോ ഒരിടത്തും റിപ്പോർട്ടിൽ പറയുന്നില്ല. ഏതോ ഒരു വീഡിയോയിൽ താങ്കൾ ഇത്തരം കണക്കുകൾ പറയുന്നതായി കണ്ടതുകൊണ്ടാണ് ഇതു പ്രത്യേകമായി പറയുന്നത്. കുഞ്ഞിരാമന്റെ കാര്യം റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ല എന്നതു ശരിയാണ്. പക്ഷേ മനോരമയിലും മാതൃഭൂമിയിലും ദേശാഭിമാനിയിലും കൊലപാതകം നടന്ന് പിറ്റേന്നു തന്നെ വാർത്ത വന്നിരുന്നു. മാത്രമല്ല, തലശ്ശേരി ലഹള എന്നത് കൂത്തുപറമ്പടക്കം ആറു സ്റ്റേഷൻ അതിർത്തികളിലായി ഡിസംബർ28-1971 മുതൽ 31. വരെ നീണ്ടു നിന്ന ഒന്നായിരുന്നു . കൂടുതൽ അതിക്രമങ്ങൾ നടന്നതും തലശ്ശേരിയില്ല , മറിച്ച് മറ്റു പ്രാന്ത പ്രദേശങ്ങളിലാണ്.
കുഞ്ഞിരാമന്റെ രക്തസാക്ഷിത്വം നിയമസഭാ രേഖകളിലുമുണ്ട്. അന്നത്തെ ഉപപ്രതിപക്ഷ നേതാവ് ഗൗരിയമ്മയുടെയും സ്ഥലം എം.എൽ.എ. പിണറായി വിജയന്റെയും ഇക്കാര്യം സംബന്ധിച്ച ഉപക്ഷേപങ്ങൾ നിയമസഭാ രേഖകളിലുണ്ട്.
@@prvsnair കിറ്റെക്സ് ഫാക്ടറി പുഴവെള്ളം മലിനമാക്കി.അതിനു ഒരു പരിഹാരം കാണണം എന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു ഇതിനെയാണ് അദ്ദേഹം ഫാക്ടറി പൂട്ടിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
@@velayudhanputhiyoth337 വേലായുധോ കേരളത്തിൽ മലിനീകരണ നിയന്ത്രണ ബോർഡുണ്ട് അവർ എന്നെകിലും കിറ്റസ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൽ അളവിൽ കൂടുതൽ മാലിന്യങ്ങൾ കണ്ടെന്തിയിരുന്നോ? അങ്ങനെ ശാസ്ത്രീയമായി മലിനീകരണം കണ്ടു പിടിക്കാമെന്നിരിക്കെ അങ്ങനെത്തെ ടെസ്റ്റ് നടത്തിയിട്ടും ഒരു മലിനീകരണവും കണ്ടെന്താണ് സാധിച്ചിട്ടില്ല. അങ്ങനെ കിറ്റസ് മലിനീകരണം നടത്തിയുരുന്നെകിൽ കോടതി ഇടപെട്ടു കിറ്റസ് പൂട്ടിക്കുമായിരുന്നു.ജിഹാദികളുടെ വര്ഗ്ഗെയ വിദ്വേഷവും അഴിമതിക്കാരനും രാഷ്ട്രീയ ഹിജ ഡയുമായ ശ്രീനിജന്റെയും സ്വാർത്ഥ താല്പര്യങ്ങൾ ആണ് കിറ്റെക്സിനെ എതിരായി വന്നതിൽ മൂല കാര്യങ്ങൾ.കൂടാതെ ട്വന്റി ട്വഎന്റിക്ക് വർധിച്ചു വരുന്ന ജന പിന്തുണ തൃക്കാക്കരയിലെ വോട്ടർമാരെ മാറ്റി ചിന്തിപ്പിക്കുമോ എന്ന ഭയം പി ടി തോമസിനെ അലട്ടിയിരുന്നു.
ഓ ചങ്ങാതീ. പിണറായിയുടെ പാർട്ടിയിൽ ആയിരുന്നു എങ്കിൽ യാതൊരു കാരണവശാലും പി ടി മഹാശയന് സീറ്റ് കൊടുക്കുമായിരുന്നില്ല. ഇനി പിണറായി കോൺഗ്രസിന്റെ തലപ്പത്ത് ആയിരുന്നു എങ്കിലോ. അപ്പോഴും ഇദ്ദേഹത്തിന് സീറ്റ് കൊടുക്കുമായിരുന്നില്ല. അതായത് അക്കാലത്ത് കരുണാകരന് ഉണ്ടായിരുന്ന സകലമാന തെമ്മാടിത്തരവും ഇപ്പോഴുള്ളത് സാക്ഷാൽ പിണറായി മഹാശയന് ആണ് എന്ന് ഉറപ്പാണല്ലോ.👍🏼
എത്രയോ പേർ വക വയ്ക്കും ചങ്ങാതീ. താങ്കൾ ഈ വരികൾ എഴുതും മുമ്പ് ഈ കമൻ്റ് ബോക്സിൽ കയറി ഒന്ന് നോക്കേണ്ടിയിരുന്നു. അതിന് എങ്ങനാ. താങ്കളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം. അന്തം കമ്മി ന്യായീകരണ തൊഴിലാളി പടു ആണെന്ന് മനസ്സിലായി ട്ടോ ചങ്ങാതീ 😀
പ്രിയപ്പെട്ട ചങ്കരാ അതിന്ന് നിയമസഭയിൽ തന്നെ പിണറായി മറുപടി കൊടുത്തിട്ടുണ്ട് അത് ഗാന്നിക്കുന്ന ഒരു മറുപടിയും പിന്നീട് pt തോമസോ കോൺഗ്രസോ പറഞ്ഞിട്ടില്ല. ഈ എരണം കെട്ടവന്റെ വീഡിയോ ക്ക് സ്വരാജ് ഒരു മറുപടി വീഡിയോ ചെയ്തിട്ടുണ്ട് അന്തസുണ്ടങ്കിൽ സ്വാരാജിന്ന് ഒരു മറുപടി വീഡിയോ ചെയ്യാൻ ധയ്ര്യം ഉണ്ടോ വക്കീലേ
ബഹുമാനപ്പെട്ട പി ടി തോമസ്സ് MLA യുടെ വേർപാടിൽ അഗാധമായ ദുഃഖവും അതോടൊപ്പം ആദരാഞ്ജലികളും അർപ്പിക്കുന്നു. ആദർശധീരതയോടെ ആൽമാഭിമാനം വെടിയാതെ പ്രകൃതിയെ തന്റെ ജീവനോളം സ്നേഹിച്ച പി ടി തോമസ്സിന്റെ ശവമഞ്ചം ഏന്തി സമരത്തിന് നേതൃത്വം നൽകിയ ഇടുക്കി രൂപതയുടെ മെത്രാന്റേയും വൈദീകരുടെയും കിരാതവും മനുക്ഷ്യത്യരഹിതവുമായ നടപടിക്ക് ഈ ധീരനേതാവിന്റെ ദേഹവിയോഗ സമയത്ത് എങ്കിലും സീറോ മലബാർ സഭ മാപ്പ് പറയണം. സീറോ മലബാർ സഭ അതിന് തയ്യാറല്ല എങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സ്‌നേഹി
എന്നറിയപ്പെടുന്ന പരിശുദ്ധ
പിതാവ് ഫ്രാൻസ്സീസ്സ് മാർപ്പാപ്പയുടെ അരുകിൽ കത്തോലിക്കാ സഭയുടെ ഒരു രൂപത നടത്തിയ ഈ ഹീനപ്രവർത്തിയെക്കുറിച്ച് അറിയിക്കണം.
ജയ്‌മോൻ നന്തികാട്ട്
ഇടുക്കി രൂപത മാത്രം അല്ല കത്തോലിക്ക സഭ മൊത്തം മാപ്പ് പറയണം
ഒന്ന് പോടാ മൈരേ.
മാപ്പ് പറയിക്കാൻ നീ ആരാ. നിന്നെ വല്ല പട്ടിയും അറിയുമോ.
@@tomhardy9031 നിന്നെ ആരെങ്കിലും അറിയുമോ അതു ആദ്യം പറയടാ
@@tomhardy9031 നിന്റെ അമ്മേടെ കൂതി
@@binucherian532അമ്മക്ക് പറയരുത് അതു മോശം ആണ് . വേറെ എന്തൊക്കെ തെറി ഉണ്ട് അതൊക്കെ വിളിക്കു
ഒരു മന്ത്രി പോലും ആകാത്ത പിടി തോമസിന് ജനം കൊടുക്കുന്ന ആദരം കണ്ട്നോക്കൂ. ഈയടുത്ത് ഇത്രകണ്ട് ഹൃദയഭേതകമായ യാത്രയയപ്പ് ഒരു നേതാവിനും കേരളം കോടുത്തട്ടില്ല...💔
അതെങ്ങിനെ, ഒരാൾ 50 വർഷം. മണ്ഡലം കാണാത്ത ആൾ 39 വർഷം.
ചിലവർക്ക് അസ്സബ്ലി അല്ലെങ്കിൽ പാർലിമെന്റ് വേണം. പിന്നെ കൂട്ട് കക്ഷി ഭരണത്തിലെ പിടിവാശികൾ
ജനം ത്യജിച്ചതും ആരോപണതിനു വിധേയനും ആയ ആളെ രാജ്യസഭയിൽ അയച്ചു ഉപ സഭാപധിയാക്കി.. ഫലം,: പ്രതിപക്ഷത്തു ഇരിക്കുക, കാലം തെളിയുന്നത് വരെ.
സത്യം
വളരെ ശരിയാണ്.ഇപ്പോഴുള്ള കോൺഗ്രസ്സ് നേതാക്കളിൽ എത്ര പേർക്ക് ഇതുപോലൊരു ആദരം ലഭിയ്ക്കും.
@@sasidharankana1329 u
@Congress 2024 💙 സിപിഎം മാത്രമല്ല ചങ്ങാതീ ഏത് പാർട്ടികളിലേയും ഏത് നേതാവിന് കിട്ടും എന്ന് ചിന്തിച്ചു നോക്കൂ. ചുമ്മാ ഒരു പാർട്ടിയുടെ കാര്യം മാത്രം എടുത്തു പറയേണ്ട.🤚
വളരെ നല്ല ഒരു വിവരണം നന്ദി സാർ
പി ടി ആയിരുന്നു ശരി എന്ന് കാലം തെളിയിച്ചു, ആദരാജ്ഞലികൾ 🌹🌹🌹
T
Pt paranja oru karyathilum thelivillathe viduvayatharam paranjayal anu
1979 ൽ (അന്നെനിക്ക് 15 -16 വയസ്) തൊടുപുഴയിൽ നിന്നും ചേലച്ചുവടിനുള്ള ( കുളമാവ് ഇടുക്കി വഴി) CTC എന്ന ഒരു ബസിൽ ഉള്ള യാത്രയിൽ , തൊട്ടടുത്തു വന്നിരുന്ന ഒരു ഖദർ ദാരിയെ ഞാനത്ര കാര്യമാക്കിയില്ല . എന്നാൽ അയാൾ തന്നെ മുൻകൈ എടുത്തു സ്വയം പരിചയപ്പെടുത്തി , പിന്നെ ഇടുക്കി വരെ ഉള്ള യാത്രയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു , കൂടുതലും ksu എന്ന പ്രസ്ഥാനത്തെ കുറിച്ചായിരുന്നു . സംസാരിക്കാനുള്ള അയാളുടെ കഴിവിനെ എന്തോ അന്നേ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു , എന്തോ കാരണത്താൽ അത് ഇന്നും ഞാൻ ഓർത്തിരിക്കുന്നു. കാഴ്ച്ചയിൽ ആകര്ഷണീയത അന്നും ഇല്ലാതിരുന്ന പ്രിയപ്പെട്ട പീ റ്റി തോമസ് ആയിരുന്നു അത് . പിന്നീട് ഒരിക്കലും അയാളുമായി സംസാരിച്ചിട്ടില്ല
ഞാനും ഒരുമിച്ച് ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്.
ചങ്കരാ താനിപ്പറയുന്ന ഈ വിടു വായിത്വം ആരും വിശ്വസിക്കില്ല
സൈമണ്‍ ബ്രിട്ടോ
KSU കാര്‍ കുത്തിക്കെന്നതല്ലന്നം
ഉന്തം തള്ളിന്നിടയില്‍ ഒരു കത്തി പറന്ന് വന്ന് താനെ കുത്തിയെന്നും ഈ തോമസ് പറഞ്ഞിരുന്നു എന്ന് ചങ്കരന്‍ വക്കില് കണ്ടില്ലായിരിക്കും .
മരണം ആരെയും
വിശുദ്ധനാക്കില്ല .
താങ്കള്‍ എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും .
@@mohammedshareef479 ente ponno.., nyaayeekarichangu...
@@mohammedshareef479 സത്യം മരിക്കില്ല.
@@mohammedshareef479 ente ponnu sahodara...🙏🏻
Pt ക്ക് ആദരാഞ്ജലികൾ 🙏🙏🙏
*പി.ടിയും ക്രിസ്മസ് രാവും...* ഗാഡ്ഗിൽ - കസ്തൂരി രംഗൻ വിഷയം കത്തി നിന്ന സമയത്ത് പി.ടി.തോമസിനെ മുഖ്യശത്രുവായി കണ്ട സഭ, അന്നത്തെ മെത്രാൻ്റെ ആശിർവാദത്തോടെ പുരോഹിതന്മാരും വിശ്വാസികളും ചേർന്ന് പ്രതീകാത്മകമായി പി.ടിയുടെ ശവമഞ്ചവും പേറിയുള്ള ഘോഷയാത്ര നടത്തിയതിനാൽ, രണ്ടാമതും പി.ടി.യുടെ ശവമഞ്ചവുമായി ഊരുചുറ്റി ശവമടക്കു നടത്തി സഭയേയും വിശ്വാസികളേയും ക്രിസ്തുവിനേയും അവഹേളിക്കുന്നതു ശരിയല്ലെന്ന്,ദൈവിക നിലപാടുകളുടെ കയ്യൊപ്പു പതിഞ്ഞ പി.ടി.തോമസ് സുബോധാവസ്ഥയിൽ ചിന്തിച്ചിട്ടുണ്ടാവാം....!
ജീവിച്ചിരുന്ന പി.ടിയുടെ ശവമടക്കു നടത്തിയ സഭയുടെ നിലപാട് ശരിയും, മരിച്ച പി.ടിയുടെ ശവമടക്കു നടത്താൻ സഭയെ അനുവദിക്കാത്ത പി.ടിയുടെ നിലപാട് എങ്ങനെ തെറ്റുമായി മാറും...?
ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട് : മറ്റേതൊരു വിശ്വാസിയെക്കാളും ജീവിതാവസാനം വരെ ദൈവികതയോട് അങ്ങേയറ്റം ചേർന്നു നിന്നു ജീവിച്ച പി.ടി.തോമസിനെ, കുറേക്കാലമായി സ്വർഗ്ഗത്തിലുണ്ടായിരിക്കുന്ന ശൂന്യതയിൽ വിഷാദാവസ്ഥയിലാണ്ടുപോയ ദൈവം, തൻ്റെ പുത്രൻ്റെ പിറവി ദിന ആഹ്ലാദത്തിൽ പങ്കുചേർക്കാൻ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ,ഏല്പിച്ച ജോലികളെല്ലാം ഏറെക്കുറെ വെടിപ്പോടെ ചെയ്തു തീർത്ത പി.ടി എന്ന മഹിത ജന്മത്തെ കണ്ടെത്തിയതിലുള്ള ദൈവത്തിൻ്റെ സന്തോഷാശ്രു വീണതു തന്നെയാണ് ഈ വിടവാങ്ങൽ എന്നതിൽ...!
കാലമേറെയായി സ്വർഗ്ഗത്തിലേക്ക് മനുഷ്യ ജന്മങ്ങളീന്നാരും എത്തപ്പെടാതെ കടന്നുപോയ തിരുപ്പിറവി തിരുന്നാളിലേക്ക്, ഇക്കുറി രണ്ടുനാൾ മുമ്പേ വിശിഷ്ടാഥിതിയായി തനിക്കു മുമ്പേ എത്തപ്പെട്ട ഗന്ധർവ്വ കവിയുടെ ചന്ദ്രകളഭവും പാടി, റീത്തുകളുടെ ആടയാഭരണങ്ങളില്ലാതെ കടന്നു വരുന്ന പി.ടി.തോമസിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള മാലാഖമാരുടെ സംഘ നൃത്തത്താലും ദൈവിക സ്തുതികളാലും മുഖരിതമായ സ്വർഗ്ഗം, ഏറെക്കാലത്തിനു ശേഷം സ്വർഗ്ഗീയ വിരുന്നൊരുക്കി പ്രിയപ്പെട്ടവനെ സ്വാഗതമരുളാൻ കാത്തിരിക്കുന്നു...!
പ്രിയപ്പെട്ട പി.ടി, നിനക്കെൻ്റെ സ്വർഗ്ഗീയ യാത്രാ മംഗളങ്ങൾ...🌹🙏🌹EJN
Yes 🙏🙏🌹🌹
🥰🌹
ഇയാൾ സത്യസന്ധൻ ആയതുകൊണ്ടാണോ
Kitex നെതിരേ വ്യാജരേഖകൾ ഉണ്ടാക്കി കൊണ്ട് വന്നത്.
ആരോപണങ്ങൾ തെളിയിച്ചാൽ 50 ലക്ഷം കൊടുക്കും എന്ന് kitex സാബു പറഞ്ഞിട്ട് ഇയാളെ പിന്നെ ആ വഴി കണ്ടിട്ടില്ല.
... 💕💕💕💕💕🌹🌹
@@tomhardy9031 കടമ്പ്രയാറിലേക്ക് ഒഴുകി വരുന്ന മലിനജലം എവിടെ നിന്നാണ്,KITEX ൽ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം(നിയമപ്രകാരം)ഉണ്ടോ, ഇതൊക്കെ വിശദമായി അറിയാൻ വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ കൊടുക്കുക, അപ്പോൾ താങ്കൾക്ക് മനസ്സിലാകും. ആരെയെങ്കിലും മോശമായി പറയുന്നതിന് മുൻപ്‌കൃത്യമായ വിവരം അറിയാൻ വിവരം ഉണ്ടെങ്കിൽ ശ്രമിക്കുക.
Building a right leader for the nation is a big hurdle and cumbersome , loosing them is painful !. RIP PT Thomas !!!
തോമസിനെപ്പോലെ സത്യസന്ധനായ ഒരു നേതാവിനെ കാണാൻ പ്രയാസമാണ്
Beautifully said with respect in Jayashankar style.
🌹 പ്രിയ നേതാവ് അന്തരിച്ച ശ്രീ പി ടി തോമസ്സിനെപ്പറ്റിയുള്ള സത്യസന്ധമായ ഒരു വിലയിരുത്തൽ🌹
PT Thomas was my relative and I always thought that he was the best candidate for the chief minister as the people were always talked about him as a strong leader. God may bless his soul .
Oru sudha viplavakaari... Ithaan viplavam.. 🙏❤️
തലശ്ശേരിയിൽ മുസ്ലിം പള്ളിക്ക് കാവൽ നിന്ന കുഞ്ഞിരാമൻ, കൂത്തുപറമ്പിൽ കളള് ഷാപ്പിന്റെ കാവൽക്കാരനായി മാറിയ കഥ... 🤭😅🤣
He exposed the lie. He brought lights on the case of attack on the actress. When Party, Clergy and media opposed the Gadgil report he stood for it. He is truly secular. Life is a mission for him.
Two days ago CPM mla Noushad used this lie in a channel discussion.
@@harikrishnant5934 ഉവ്വോ ചങ്ങാതീ. ഹൈ കളളി വെളിച്ചത്തിൽ ആയതിനു ശേഷം നേതാക്കൾ ഈ വിഷയം ഒരിടത്തും പറയുന്നില്ല എന്നാണ് അനുഭവം. ഈ എംഎൽഎ തനി പടു തന്നെ ആണല്ലോ,😀 👍🏼
Ath vallathoru kadhayanu
ബസ്സിൽ നിന്ന് വീണാലും, പാമ്പ് കടിച്ചു മരിച്ചാലും രക്ത സാക്ഷിയാണ്
സിപിഎം നെ പൊളിച്ചു അടക്കിയ നേതാവ് 👍👍
Panna paratta kadal kelavan oola Chankaran CPM-ne kore olathy polichadakiyathu kondannallo CPM veedum adhikarathil vannathu.
😃😃😃😃😃😃😃😃😄😄
@@sunithasaji1825 നിങ്ങളുടേത് പോലെ 51 വെട്ട് അല്ല, കുഞ്ഞിരാമന്റെ കള്ളകഥ ഉൾപ്പടെ പൊളിച്ചടുക്കിയ കാര്യമാണ് പറഞ്ഞത്.35കൊല്ലം ഭരിച്ച ബംഗാളും, ത്രിപുരയും മുന്നിലുണ്ട് അത്കൊണ്ട് കൂടുതൽ അഹന്ത വേണ്ട.
👍 👍 👍
No seat for him in 2014 Election? And no Ministership for him at any time. This way the Party went away from the Janatha Janardhan. PT is secular, very loyal to the Party, straightforward and truthful. As assured in the Bible, heaven is for him no doubt.
Aaadyam MP,pinney MLA,ethraper anganey sammathikkum.
What is your opinion about the Land deal
@@thomaschacko5810 ennitu p.t ye pinarayi pokki akathittila, why??? P.t ku nere nadan bomb erinjal atom bomb ayi athu thirichu varumennu pinarayiku ariyam. ....
ശെരിക്കും പ്രമുഖ രാഷ്ട്രീയക്കാർക്ക് പോലും ഇല്ലാത്ത വല്ലാത്ത ഒരു നിലപാടില്ലായ്മ എപ്പോളും തോന്നുന്നത് സാറിന് മാത്രമാണ്
Condolences P T
RIP....🙏
RIP...💐
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതിന്റെ പേരിൽ കത്തോലിക്കാ സഭ ശ്രീ പി. ടി തോമസിനെ അപമാനിച്ചതിന് അദ്ദേഹത്തിന് വേദനയുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.പി.ടി യുടെ നിലപാട് ശെരിയാണെന്നു കാലം തെളിയിച്ച സ്ഥിതിക്ക് വിശ്വാസികൾക്ക് വേണ്ടി കത്തോലിക്കാ സഭ അദ്ദേഹത്തോട് മാപ്പു പറയേണ്ടത് ഇക്കാലഘട്ടത്തിൽ അനിവാര്യതയാണ്. തെറ്റു ആർകും സംഭവിക്കാം. അത് സമ്മതിച്ചു മാപ്പു പറയാൻ വിശ്വാസികളെ പഠിപ്പിക്കുന്ന സഭ സഭയ്ക്ക് ഇക്കാര്യത്തിൽ സംഭവിച്ച തെറ്റിന് ബഹു. പി. ടി യോട് മാപ്പു പറയുക തന്നെ വേണം.
പ്രിയപ്പെട്ട പി ടി ക്ക് ആദരാഞ്ജലികൾ
PT💔🌹
Congressil ഇനി ഇത് പോലെ അഴിമതി കുറവുള്ള നേതാക്കന്മാർ ഉണ്ടോ 🤔🤔
Ishtampole undu !
Aarum PR-work cheyyunnillla enne ollu !
V M. Sudheeran
അപൂർവാങ്ങളിൽ അപൂർവമായി
@@sharon1074
Never consider ignorance as a decoration dude !
അതങ്ങനെ ആണ് ഇവർ എപ്പോഴുo കള്ളം പറകയും പ്രചരിപ്പിക്കുകയും ചെയ്യും ഇലക്ഷൻ വരുമ്പോൾ ആണ് കൂടുതൽ ചാനൽ ടീംസ് ഇവർക്കൊപ്പം ആയതിനാൽ ജനങ്ങൾ വിശ്വസിക്കും അതാണ് ഇപ്പോൾ... നടക്കുന്ന ഫരണം
🙏🏻 നേതാവ് 🙏🏻
വക്കീലിൻ്റെ ഈ വീഡിയോ കണ്ടാൽ സി പി എമ്മുകാരെല്ലാം പി ടിക്കെതിരെ തിരിയുമെന്നും ഈ സഹതാപ കാലാവസ്ഥയിൽ യു ഡി എഫിനും കോൺഗ്രസിനും ഗുണം ചെയ്യുമെന്ന വക്കീലിൻ്റെ കുതന്ത്രം മനസ്സിലാക്കിയ സ്വരാജ് ഇന്നലെ ശരിക്കും പൊളിച്ചടക്കി.. ജയശങ്കരൻ വക്കീലിനെ ചാരി പി ടി തോമസിൻ്റെ വാദങ്ങൾ പൊളിച്ചടക്കുകയായിരുന്നു സ്വരാജ്..
Sir, P.T. Thomas super 👍👍👍👍👍👍👍👍👍👍👍
sr you are 100% true 👌👌👌⚘⚘
Dey Anilkumar pls here Adv Jayasankar 😂😂😂
PT ❤️
ഇതുപോലെ പറയുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും ദൈവവുമായി ഒരു personal relationship ഇല്ല. എന്തൊക്കെയോ ചില സിദ്ധാന്തങ്ങളും പ്രമാണങ്ങളും അവരെ നയിക്കുന്നു എന്നല്ലാതെ ഉറ്റസഖിയായി കൂടെയിരിക്കുന്ന, നയിക്കുന്ന, ഇഴുകിച്ചേരുന്ന, ആത്മാവിൽ അലിഞ്ഞു ചേരുന്ന ഒരു ദൈവത്തെ ഇവരാരും തന്നെ അനുഭവിച്ചറിഞ്ഞിട്ടില്ല. അതു
സാദ്ധ്യമാകണമെങ്കിൽ നമ്മുടെ പാപപരിഹാരത്തിനായി മനുഷ്യവേഷമെടുത്ത് ഭൂമിയിലേക്കു കടന്നുവന്ന് നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത് യാഗമായിത്തീ൪ന്ന സാക്ഷാൽ ദൈവപുത്രനായ യേശുക്രിസ്തുവിനെ രക്ഷകനായി ഹൃദയത്തിൽ ഏറ്റെടുക്കണം. ഇരുളും വെളിച്ചവും പോലെ ജീവിതം മാറുന്നത് അപ്പോൾ കാണാം. ഇതു വായിക്കുന്ന എല്ലാ പ്രിയപ്പെട്ടവരേയും അതിനായി ആഹ്വാനം ചെയ്യുന്നു. ദൈവം അതിനായി എല്ലാവരേയും സഹായിക്കട്ടെ....
What is the contextual relevance of this post?
ഗാഡ്ഗിൽ റിപ്പോർട്ട് പൂർണ്ണമായും ജനാധിപത്യ വിരുദ്ധം ആണ് എന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികൾക്കും ജനാധിപത്യത്തിനും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുന്നിടത്തു ഒരു പങ്കും ഉണ്ടാവില്ല എന്നും ഭരണം നടത്തുക വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതിക്കാരും ആയിരിക്കും എന്നു് തിരിച്ചറിഞ്ഞതു കൊണ്ടുമാണ് അന്നത്തെ കേന്ദ്ര സർക്കാർ അത് വേണ്ട എന്നു് വച്ചത്.
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം ചെയ്ത മലയോര മേഖലയിലെ താതാ ജാതി മതസ്ഥരായ ജനങ്ങളുടെ നിലപാടുകളെ അവഹേളിക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നു ഉണ്ടായാലും അത് അംഗീകരിക്കാനാവില്ല.
ഗാഡ്ഗിൽ റിപ്പോർട്ടു രണ്ടു ഭാഗവും പൂർണ്ണമായും എല്ലാവരും വായിക്കണം.
2008 മുതൽ | U C N ഉം ആയി നടന്നിട്ടുള്ള കത്തിടപാടുകളും വായിക്കണം.
എന്നിട്ടു് | U CN ന്റെ ആവശ്യങ്ങൾ എങ്ങിനെയാണു് റിപ്പോർട്ടിൽ പൂർത്തീകരിച്ചിരിക്കുന്നതെന്നും മനസിലാക്കണം.
PT യെ ഇഷ്ടപെടുന്ന വ്യക്തിയാണു് ഞാൻ. ഗാഡ്ഗിൽ നിലപാടു കാര്യത്തിൽ ശക്തമായ വ്യത്യസ്ഥ അഭിപ്രായം. ആണു എനിക്കുള്ളതു്.
Good
PT❤
What you said about Oommen Chandy is very correct. To understand his true ability travel through puthuppally jn,no police ,no traffic light,free for all, he purposefully shifted Puthuppally Police station to Manarkadu,to avoid complaints against police, clever crook
There are punitively law breaking institutions. Since there is no opposition no fear of any whistle blower..
ഉള്ളത് വിളിച്ചു പറഞ്ഞാൽ അത്താഴം കഞ്ഞിയാകും എന്ന് കേട്ടിട്ടില്ലേ. അതാ, TP ഉള്ളതു പറഞ്ഞപ്പോൾ എതിർക്കുന്നത്.
P.t.sirbig salute
"പി.ടി ചാക്കോക്ക് ശേഷം കേരളം കണ്ട സമുന്നതനായ കോണ്ഗ്രസ്സ് നേതാവ്🙂🙂🙂🙂🙂🙂🙂🙂
PT💔
അടുത്ത കാലത്ത് വിട പറഞ്ഞ bishop മാർ പോലും വിസ്‌മൃതിയിലായി. PTT ജനഹൃദങ്ങളിൽ സജീവമാകും കാലങ്ങളോളം. അദ്ദേഹത്തിന് സ്മരണാഞ്ജലി. കുടുംബത്തിന് ആദരം.
m വര്ഗീസ്.
Pranamam
മരിച്ചിട്ടും മരിക്കാത്ത PT
താനും തോമസും തലശ്ശേരി കണ്ട് ക
പ്രണാമം
P T🙏✌️
Manoharamaaya madheena kaychakalkaayi ente channel sandharshikku🥰
പി.ടി.തോമസ്സ് രാഷ്ട്രീയക്കാരിലെ നല്ലവനായിരുന്നു
Great PT
🌹🌹🌹
Pt🌹
PT 🏴
🌹🌹🙏🏽🙏🏽
താങ്കളുടെ ഈ വീഡിയോ കണ്ട ശേഷം വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് ഞാൻ . വായിയ്ക്കുകയുണ്ടായി. വളരെ വസ്തു നിഷ്ഠമായി തലശ്ശേരി ലഹളയെ വിശദീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ടാണത്. പക്ഷേ താങ്കൾ പറഞ്ഞ പോലെ അതൊരു കേവലം വർഗീയ ലഹള മാത്രമായിരുന്നെന്നോ അതിൽ രാഷ്ട്രീയ പാർട്ടികൾക്ക് . പങ്കില്ലായിരുന്നെന്നോ ജസ്റ്റീസ് വിതയത്തിൽ പറയുന്നില്ല. ലഹളയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് അസന്നിഗ്ദ്ധമായ ഭാഷയിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വം ആർ.എസ്.എസ്സിനും ഭാരതീയ ജനസംഘത്തിനുമായിരുന്നെന്നും അതിനുതക്കതായ സാഹചര്യമൊരുക്കാൻ ലീഗിന്റെയും സി പി.എമ്മിന്റെയും മറ്റു പാർട്ടികളുടെയും നയങ്ങളും പരിപാടികളും സഹായിച്ചു എന്നുമാണ് പറയുന്നത്. ആർ.എസ്.എസിന്റെ നടപടികൾ വിശദീകരിക്കാൻ ഗോൾവാൾക്കറുടെ വിചാരധാരയിൽ നിന്നും ഓർഗനൈസറിൽ വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും സുഭദ്രാ ജോഷി, എ.ജി.നൂറാനി തുടങ്ങിയവരുടെ കൃതികളിൽ നിന്നും വിശദമായ ഉദ്ധരണികൾ വരെ ചേർത്തിട്ടുണ്ട്. താങ്കൾ പറഞ്ഞ പോലെ എല്ലാ പാർട്ടികളിലും പെട്ടവർ ലഹളയിൽ പങ്കെടുത്തിട്ടുണ്ടെന്ന് പറയുമ്പോഴും സി.പി.എം പോലുള്ള മതേതര പാർട്ടികളുടെ അണികളിലേക്ക് വിദ്വേഷത്തിന്റെ അതിപ്രസരം ഉണ്ടാകുന്നത് എങ്ങിനെ തടയണമെന്ന രീതിയിലുള്ള ഖേദ വിചാരമാണ് അദ്ദേഹം നടത്തുന്നത്, സി.പി.എം. അവകാശപ്പെടുന്ന പോലെ ലഹള തടയാനുള്ള ശ്രമം നടത്തിയതിൽ പാർട്ടിയെ അഭിനന്ദിക്കുന്നതൊന്നുമില്ലെങ്കിലും സി.പി.എം. നേതാക്കൾ ഒരിക്കലും ലഹളയിൽ പങ്കെടുത്തിട്ടില്ലെന്നും ലഹളയുടെ രണ്ടാം ദിവസം.-29/12/71- അവരുടെ അണികളും നേതാക്കളും വണ്ടിയിൽ സമാധാന പ്രചാരണം നടത്തിയെന്നും നഗരപ്രാന്തത്തിലൊരിടത്ത് സി.പി.എം. കാരായ ബീഡിത്തൊഴിലാളികൾ ലഹളക്കാരെ ചെറുത്ത് ഓടിച്ചുവെന്നും പറയുന്നു. ഒപ്പം സി പി എം. ശക്തമായ സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ കൂടുതൽ സി.പി.എം. അണികൾ ലഹളയ്ക്ക് മൂന്നിട്ടിറങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. മൊത്തം എത്ര പള്ളികൾ കത്തിച്ചു എന്നോ അതിൽ ഇത്ര സി.പി.എം. കാരാണെന്നോ ഒരിടത്തും റിപ്പോർട്ടിൽ പറയുന്നില്ല. ഏതോ ഒരു വീഡിയോയിൽ താങ്കൾ ഇത്തരം കണക്കുകൾ പറയുന്നതായി കണ്ടതുകൊണ്ടാണ് ഇതു പ്രത്യേകമായി പറയുന്നത്. കുഞ്ഞിരാമന്റെ കാര്യം റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ല എന്നതു ശരിയാണ്. പക്ഷേ മനോരമയിലും മാതൃഭൂമിയിലും ദേശാഭിമാനിയിലും കൊലപാതകം നടന്ന് പിറ്റേന്നു തന്നെ വാർത്ത വന്നിരുന്നു. മാത്രമല്ല, തലശ്ശേരി ലഹള എന്നത് കൂത്തുപറമ്പടക്കം ആറു സ്റ്റേഷൻ അതിർത്തികളിലായി ഡിസംബർ28-1971 മുതൽ 31. വരെ നീണ്ടു നിന്ന ഒന്നായിരുന്നു . കൂടുതൽ അതിക്രമങ്ങൾ നടന്നതും തലശ്ശേരിയില്ല , മറിച്ച് മറ്റു പ്രാന്ത പ്രദേശങ്ങളിലാണ്.
കുഞ്ഞിരാമന്റെ രക്തസാക്ഷിത്വം നിയമസഭാ രേഖകളിലുമുണ്ട്. അന്നത്തെ ഉപപ്രതിപക്ഷ നേതാവ് ഗൗരിയമ്മയുടെയും സ്ഥലം എം.എൽ.എ. പിണറായി വിജയന്റെയും ഇക്കാര്യം സംബന്ധിച്ച ഉപക്ഷേപങ്ങൾ നിയമസഭാ രേഖകളിലുണ്ട്.
"Adarsa sali Aayiram thettu cheyyumbol Anadasan Ambathinayiram thettu cheyyunnu" Swamy Vivekananda.
P T 🌹
വിട നേതാവേ
P T was an exceptional bold and truthful fighter against the political and religious criminal bastards
Namaste
Pranam P T
👍
Chankaranulla marupadi swaraj koduthittundu ...samayam kittumbol chankaran onnu kanuka
👌🏾♥️🔥👏🏽♥️🔥
വിട പ്രിയപ്പെട്ട പി ടി.... കാര്യങ്ങൾ പഠിച്ചു പൊളിച്ചടുക്കിയ ഇരട്ടചങൻ
AfterThankamani sambhavam election Keralam complet UDF thakarnnu but E Thankamani ulpedunna Idukki Nmmude PT yude theashnathayulla work nal UDF nilanirthan kazhinju ennulla karyam aarum ormmikkathe pokaruthu🌻💐🌹🌷🌻
വിഷനായ.ഛഖരൻ
Politician should follow P.T. A real poitician
കോൺഗ്രസ് പാർട്ടി തന്നെയാണ് വി.ടി.യെ
വേട്ടയാടിയത്. അതിന്റെ
മെന്റൽ ട്രസ് അദ്ദേഹം മൗനമായി അനുഭവിച്ചിരിക്കും.
കിഴക്കമ്പലം പഞ്ചായത്തിലെ മാലിന്യ വിവാദത്തിൽ കിറ്റക്സിനെതിരെ നിലപാടെടുത്തത് എന്തു കൊണ്ടാണെന്ന് പറയാമോ?
i like to think this way … people make mistakes … probably that is the only one mistake he made … kalam theliyikkatte
@@prvsnair കിറ്റെക്സ് ഫാക്ടറി പുഴവെള്ളം മലിനമാക്കി.അതിനു ഒരു പരിഹാരം കാണണം എന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു ഇതിനെയാണ് അദ്ദേഹം ഫാക്ടറി പൂട്ടിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
@@velayudhanputhiyoth337 വേലായുധോ കേരളത്തിൽ മലിനീകരണ നിയന്ത്രണ ബോർഡുണ്ട് അവർ എന്നെകിലും കിറ്റസ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൽ അളവിൽ കൂടുതൽ മാലിന്യങ്ങൾ കണ്ടെന്തിയിരുന്നോ? അങ്ങനെ ശാസ്ത്രീയമായി മലിനീകരണം കണ്ടു പിടിക്കാമെന്നിരിക്കെ അങ്ങനെത്തെ ടെസ്റ്റ് നടത്തിയിട്ടും ഒരു മലിനീകരണവും കണ്ടെന്താണ് സാധിച്ചിട്ടില്ല. അങ്ങനെ കിറ്റസ് മലിനീകരണം നടത്തിയുരുന്നെകിൽ കോടതി ഇടപെട്ടു കിറ്റസ് പൂട്ടിക്കുമായിരുന്നു.ജിഹാദികളുടെ വര്ഗ്ഗെയ വിദ്വേഷവും അഴിമതിക്കാരനും രാഷ്ട്രീയ ഹിജ ഡയുമായ ശ്രീനിജന്റെയും സ്വാർത്ഥ താല്പര്യങ്ങൾ ആണ് കിറ്റെക്സിനെ എതിരായി വന്നതിൽ മൂല കാര്യങ്ങൾ.കൂടാതെ ട്വന്റി ട്വഎന്റിക്ക് വർധിച്ചു വരുന്ന ജന പിന്തുണ തൃക്കാക്കരയിലെ വോട്ടർമാരെ മാറ്റി ചിന്തിപ്പിക്കുമോ എന്ന ഭയം പി ടി തോമസിനെ അലട്ടിയിരുന്നു.
Kitex ഷാബു എന്ന കാപട്യത്തിന്റെ മുഖം തിരിച്ചറിഞ്ഞതിനാൽ
@@govindannair2513 kitex nte ഓസിനു ജീവിക്കുന്ന അടിമകൾ പേടിച്ചാൽ മതി... അദ്ദേഹത്തിന് അതിന്ടെ ആവശ്യം ഇല്ല
Keralathil.palliundakkanvdathathum.ullapallikal.poottikidakkunnathum.cpmnteshakthi.kendrathilanu.kollayum.kolayum.akramavum.madrasakal.pallikal.anniva.akramichathil.cpm.munnil
വക്കീലേ സത്യം മാത്രമേ പറയൂ !!| .എന്ന് നിർബന്ധം പിടിക്കരുത് കുറച്ച് കുറക്കാമോ?
എന്ത് പറ്റി ആവോ ചങ്ങാതീ 🤔
കോൺഗ്രസിലെ അവസാനത്തെ ആദർശ വാദി
ഓരോ കോൺഗ്രസ്സ് നേതാവ് മരിക്കുമ്പോഴും ജനം ഇങ്ങനെ പറയും.അഴിമതി പഠിക്കാൻ സിപിഎം ൽ ചേരണം.
തക്കിയത്ത് കമ്മ്യൂണിസ്റ്റ് കാർക്കും ഉണ്ട്
ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ MD course നെ എതിർത്ത ആളിന്റെ മകൻ തൊടുപുഴയിലെ മുസ്ലീം സ്വായാശ്രയ മെഡിക്കൽ കോളേജിൽ
ശങ്കരാ നിന്നെ പൊളിച്ച് അടുക്കിയല്ലോ സ്വരാജ്.
അത് ഏത് വിഷയത്തിൽ ചങ്ങാതീ. സ്വരാജും ജയശങ്കർ മഹാശയനും തമ്മിലുള്ള സംവാദം ഒരു രസം ആണ്. കട്ടയ്ക്ക് നിലകൊള്ളും ഇരുവരും.👏🤝
Hii
പിണറായി മുതലെടുപ്പ്
Pathirimar evidepoyi..............
സത്യംപറഞ്ഞുകേൾക്കുമ്പോൾ അറിയാതെതന്നെ ചിലരുടെകുരുപൊട്ടുന്നു.
😆😆😆👍👍👍👌🏻👌🏻👌🏻👌🏻💝💝💝💝💝💝
Pt ക് സീറ്റ് കൊടുകാത്തിരുന്നത് പണറായി ആണോ സർ
ഓ ചങ്ങാതീ. പിണറായിയുടെ പാർട്ടിയിൽ ആയിരുന്നു എങ്കിൽ യാതൊരു കാരണവശാലും പി ടി മഹാശയന് സീറ്റ് കൊടുക്കുമായിരുന്നില്ല. ഇനി പിണറായി കോൺഗ്രസിന്റെ തലപ്പത്ത് ആയിരുന്നു എങ്കിലോ. അപ്പോഴും ഇദ്ദേഹത്തിന് സീറ്റ് കൊടുക്കുമായിരുന്നില്ല. അതായത് അക്കാലത്ത് കരുണാകരന് ഉണ്ടായിരുന്ന സകലമാന തെമ്മാടിത്തരവും ഇപ്പോഴുള്ളത് സാക്ഷാൽ പിണറായി മഹാശയന് ആണ് എന്ന് ഉറപ്പാണല്ലോ.👍🏼
Sahathapam athre ullu
😂😂🙏🙏🙏
1985!! KSU president? At the age of 35?
Dyfi...All India president is a youth too..
Student as well as ksu president, there is no age bar for student,, i am 42 yrs now, still i am studying for law in law academy, tvpm
അന്തം സ്പോട്ടേഡ് 💊
ആന്റണി സിഎം ആയത് 37 വയസ്സിലാണ്..
ജീവിച്ചിരിക്കുന്നവരുടെ കാര്യം പറയു മരണപ്പെട്ടവരുടെ കാര്യം ആകുബോൾ മരിച്ച ആൾ ചോദ്യം ചെയ്യാൻ വരികയില്ലലോ സൂപ്പർ ബുദ്ധി 👍🏻
അന്തംകമമി.
@@AjayAjay-uq2qt അല്ല ചങ്ങാതീ. 'വിധ്യൻ' കമമികളെ തന്നെ ആണല്ലോ ഉദ്ദേശിക്കുന്നത്.😀👍🏼
Sathyam parayate rastriyam parayunna nekrasta jeevi tanna vakkil
Ranjithe Maranathinu koodunna koottum kandittano oralinte value alakkunnathu.
Eee advocate mon aranenn nammak ariyam. Inne vare CPM ne kurich oru nalla vaak ivantr vaayil ninn vannitilla.
Changara kooo po mone changara
PT=നിലപാട്
Jeevichorikumbol pachaku theri parayukayum, marichaal pukazhthukayum cheyyunna raashtreeyakarude athe shyli....hahaha
Vakkil sare ningalkku oru jalliyathayum illallo
Ente ponnu chankaran vakkeele, veruthe illathathonnum paranju. Ee samayathu veno. Cpm ne adikkaan marichupoya P T ye pidikkano
Peratta sanghi chankkarn
ഓ ചങ്ങാതീ ഈ പോസ്റ്റ് വായിച്ചപ്പോൾ അങ്ങനെ തോന്നാൻ മാത്രം എന്ത് ഉണ്ടായി എന്ന് പറയാമോ?👍🏼
കുഞ്ഞുരാമൻ കള്ളനാണോ അതോ kallukudiyanano
Evanara alavalathi
ep ന വിരുദ്ധത തലക്കു പിടിച്ച ചങ്കരന്റെ പമ്പൽ ആര് വകവക്കാൻ
എത്രയോ പേർ വക വയ്ക്കും ചങ്ങാതീ. താങ്കൾ ഈ വരികൾ എഴുതും മുമ്പ് ഈ കമൻ്റ് ബോക്സിൽ കയറി ഒന്ന് നോക്കേണ്ടിയിരുന്നു. അതിന് എങ്ങനാ. താങ്കളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം. അന്തം കമ്മി ന്യായീകരണ തൊഴിലാളി പടു ആണെന്ന് മനസ്സിലായി ട്ടോ ചങ്ങാതീ 😀
PT യോട് ബഹുമാനമാണ്, പക്ഷേ PT കുറിച്ച് പറയാൻ ഇൗ ഓന്ത് ഒന്നുകൊണ്ടും യോഗ്യനല്ല
You?
എന്നാൽ പിന്നെ താൻ പറയ്....
@@sahilms8176 correct
അതു കറക്ട് പക്ഷെ ഓന്ത് എന്തു പിഴച്ചു ? ലവൻ തീട്ട പുഴു അല്ലേ
ഓന്ത് നിന്റെ തന്തയല്ലല്ലോ
Onne poodey