Hi സുജിത്, oneof my favourite episode 👌🏻👌🏻. ഞാൻ പോണ്ടിച്ചേരിയിൽ ആണ് വർക്ക് ചെയ്യുന്നത്. ഇൻട്രോ കണ്ടപ്പോൾ പോണ്ടിച്ചേരി പോലെ തോന്നി. പക്ഷേ ഇവിടെ ഇത്രയും വൃത്തിയില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം... Loved it ❤❤❤
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വിയറ്റ്നാമിലെ രാത്രി കാഴ്ചകൾ കാണാൻ നല്ല രസമുണ്ടായിരുന്നു അതുമാത്രമല്ല അവിടുത്തെ ആൾക്കാർ അവതരിപ്പിച്ച പരിപാടി നല്ല രസമുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണാൻ എനിക്ക് താത്പര്യമുണ്ട് ഏതായാലും അടുത്ത എപ്പിസോഡിൽ കാണാം TECH TRAVEL EAT KL TO UK ❤
Njn ee kayinja may muthal ahn ee channel video kanaan thudaghiyath oru episode polum miss akkila.. And now this channel make me lots of dreams... Sujith ettane pole avaan one day it will possible 🥺❤️🩹
I just returned from chalai market. And just comparing the streets. Feeling so sad that our place to see this. Vietnam is so beautiful and neat...soniya
102 episodes miss agathe kandirikunnu….eagerly waiting for more videos….literally traveling with you to UK ❤ wish sometimes i could also travel like you…..Love u sujithetta
രണ്ടാഴ്ച ക്ക് ശേഷം ആണ് താങ്കളുടെ വീഡിയോ വീണ്ടും കാണുന്നത്. ഫോൺ പ്രോബ്ലം കാരണം. അടിപൊളി വീഡിയോ. ലാന്റേൺ ബോട്ട് യാത്ര കിടിലൻ --ശരിക്കും നമ്മുടെ പുന്നമട ക്കായലിൽ അത് നടപ്പിൽ ആക്കാവുന്നത് ആണ് കുട്ടവഞ്ചി കോന്നിയിൽ വിജയിച്ച പോലെ.. ആ സ്ട്രീറ്റ് ഡ്രാഗൺ ഡാൻസ് കിടിലോസ്‌കി 👌👌അത് TV യിൽ കാണുമ്പോൾ വേറൊരു ലെവൽ ആയിരിക്കും അതിന്റെ കളർ ഫുൾ വ്യൂ അടിപൊളി. വിയറ്റ്നാം കിഴക്കൻ ഏഷ്യ യിൽ പ്രമുഖ ടൂറിസ്റ്റ് ലൊക്കേഷൻ ആയി മാറുന്നു എന്ന് കേരളത്തിലെ മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ TECH TE 🌹🌹🏅🏅🏅🏅🏆🏆🏆🏆🏆🌹🌹🌹🌹🌹👌👌👌👍👍🏅🌹🌹🌹🌹🍫🍫🍫🍫🍫
Good scene wondrfool looking beautiful place beautiful shopping wonderful looking fantastic super scene happy enjoy all family God bless you very nice video super food very tasty food good looking sùper
Wow! This is a colorful city.! Vietnam is amazing! Every place has something to offer.! Nowhere to see anything drab or uninteresting.! All places are so captivating and inviting.! Now I feel like visiting Vietnam someday soon. Hoi Nan is simply breathtaking.!
ഓരോ വീഡിയോയും കാണുമ്പോൾ വിചാരിക്കും.ഇതായിരിക്കും ഏറ്റവും മനോഹരം എന്ന്.പക്ഷെ എല്ലാം ഒന്നിനൊന്ന് മനോഹരവും ,വ്യത്യസ്തവും ആണ്..👌✨🥰❤️😍 ഏട്ടൻ്റെ കുറേ വീഡിയോകൾ കണ്ട് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന നാടായി മാറിയിരിക്കുന്നു വിയറ്റ്നാം.❤🥰😍 മനോഹരവും വ്യത്യസ്തവുമായ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു. All the very best Sujith ഏട്ടാ.✌️✨❤😍🥰
The best time to visit danang and veitnam is during Chinese new year❤😊...plz do visit during this time the whole vietnam ❤ will be illuminated with lights, flowers and many cultural activities....plz do visit danang❤ other than ho chi minh & hanoi
It is a great place to get business suits done for 50% of prices in cities like Singapore and KL etc, hence lots of tourists get it done . I must say that they have a very good finish too.
I have visited whole Vietnam....but I liked the most is central veitnam❤Danang....but my favorite beautiful city of Danang...I miss😂 danang❤ and banahill❤
Vietnam is famous for tailoring as well.. Good designer dress we will get it stiched for very cheap cost and in good quality tooo.. People mainly prefer it during there wedding attires mostly..
you can get celling hooks to hang stuff on the ceiling, they are cheap and non-permanent and wont damage the paint etc. Can get here in Malaysia from shoppe like about MYR$2 or about Rp40.
4k യിൽ rich frames ആണ് ഇന്നത്തെ vlogil.. Hoi An added to bucket list.. A place to visit with loved ones.. 😊❤️
😂
❤️🌹❤️
💯
സത്യം 👌🏻👌🏻👌🏻
വീഡിയോ കാണും തോറും വിയറ്റ്നാം വിശ്വസുന്ദരിയായി മാറിക്കൊണ്ടിരിക്കുന്നു... ❤❤
എത്ര ഷീണിച്ചു കിടക്കണേലും 12 മണി ആയാൽ സുജിത്തേട്ടന്റെ വീഡിയോ കാണുന്നതാണ് ഒരു പോസിറ്റീവ് എനർജി തരുന്നത്. Very nice videos i like verymuch ♥️🫶🏻
😍👍സുജി ബ്രോ 😍👍ടൂറിസ്റ്റ് മന്ത്രി. സുജി ബ്രോ.. അയായിരുന്നാൽ 😍👍💪.. Wooo
Lantern 🏮 City In Vietnam Night Life Views Amazing & Beautiful Videography Excellent Wish You All The Best' ❤❤❤🎉🎉🎉🎉
Hi സുജിത്, oneof my favourite episode 👌🏻👌🏻. ഞാൻ പോണ്ടിച്ചേരിയിൽ ആണ് വർക്ക് ചെയ്യുന്നത്. ഇൻട്രോ കണ്ടപ്പോൾ പോണ്ടിച്ചേരി പോലെ തോന്നി. പക്ഷേ ഇവിടെ ഇത്രയും വൃത്തിയില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം... Loved it ❤❤❤
സിറ്റിയിൽ കച്ചവടം പൊടി പൊടിക്കുകയാണല്ലോ 😊 എനിക്ക് ഇതിലെ ബോട്ട് ടൂറും ഡ്രാഗൺ ഷോയും പിന്നെ അവസാനം കുടിച്ച ലെമൺ ജ്യൂസിൻ്റെ presentation ഇഷ്ടപ്പെട്ടു.❤❤
Lantern city 🎉 Vietnam 🎉 വളരെ മനോഹരം ആയിരുന്നു. ശരിക്കും ആസ്വദിച്ചു കണ്ടു.....🎉🎉🎉🎉🎉
എത്ര മനോഹരമായ വിത്യസ്ത കാഴ്ചകൾ very good
Full vibe mwone 🥰👌👍
❤️
നിങ്ങൾ കാരണം വീട്ടിൽ ഇരുന്നു ലോകം കാണുന്നു ഞാൻ ❤
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വിയറ്റ്നാമിലെ രാത്രി കാഴ്ചകൾ കാണാൻ നല്ല രസമുണ്ടായിരുന്നു അതുമാത്രമല്ല അവിടുത്തെ ആൾക്കാർ അവതരിപ്പിച്ച പരിപാടി നല്ല രസമുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണാൻ എനിക്ക് താത്പര്യമുണ്ട് ഏതായാലും അടുത്ത എപ്പിസോഡിൽ കാണാം TECH TRAVEL EAT KL TO UK ❤
Njn ee kayinja may muthal ahn ee channel video kanaan thudaghiyath oru episode polum miss akkila.. And now this channel make me lots of dreams... Sujith ettane pole avaan one day it will possible 🥺❤️🩹
102 episode polichu bro. Nice, awesome, beautiful video. Like it ❤
❤️❤️❤️
I just returned from chalai market. And just comparing the streets. Feeling so sad that our place to see this. Vietnam is so beautiful and neat...soniya
Beautiful Hoi An ! Feels like a dream in an out of the world place!
Wonderful beautiful congratulations hj best wishes thanks
Very colourful and enjoyable video. Thank you!
Nice visuals vlog 😍
ശരിക്കും 4kയില് അടിപൊളി 🔥
Great visual treat Sijith. Definitely on my bucket list affter seeing this video.
വിയറ്റ്നാംമിലെ ഏറ്റവും മനോഹരമായ ദൃശ്യ വിരുന്ന് big thanks bro ❤❤
ഓ.. കളർ ഫുൾ ഹിറ്റ് 👏♥️
❤❤❤Vietnam ippo kalakkilo superb, today also amazing video of Vietnam.❤❤❤❤
ഇന്നും പൊളിച്ചു മചാനെ അടിപൊളി സുജിത്ത് ബ്രോ നിങ്ങൾ സൂപ്പറാ❤👍👍👍
Amazing video sujith thank you for your visual treat
Awesome so much inspired to travel to Vietnam..love the food.
Happy to hear that!
Sujith bro superrrrrrrrrr❤❤❤❤❤❤
Excited to see your videos. Going great.
Glad you like them!
Glad you like them!
❤️❤️❤️ what a visual 🔥🔥❤️❤️❤️ quality 🔥❤️❤️better
Thank you bro innthe kazhcha innalethekkal gambheeram nale ithilum valuthu pratheekshikkunnu
102 episodes miss agathe kandirikunnu….eagerly waiting for more videos….literally traveling with you to UK ❤ wish sometimes i could also travel like you…..Love u sujithetta
12:05 timing
Le bgm adipoli
Adhe nigal thane compose cheydhadhano
19:58 thank you for showing the souvenirs 😊
Hi sujith, ninghalude ella videosum kanarundu... Rishikuttan & Swetha, love them...
രണ്ടാഴ്ച ക്ക് ശേഷം ആണ് താങ്കളുടെ വീഡിയോ വീണ്ടും കാണുന്നത്. ഫോൺ പ്രോബ്ലം കാരണം. അടിപൊളി വീഡിയോ. ലാന്റേൺ ബോട്ട് യാത്ര കിടിലൻ --ശരിക്കും നമ്മുടെ പുന്നമട ക്കായലിൽ അത് നടപ്പിൽ ആക്കാവുന്നത് ആണ് കുട്ടവഞ്ചി കോന്നിയിൽ വിജയിച്ച പോലെ.. ആ സ്ട്രീറ്റ് ഡ്രാഗൺ ഡാൻസ് കിടിലോസ്‌കി 👌👌അത് TV യിൽ കാണുമ്പോൾ വേറൊരു ലെവൽ ആയിരിക്കും അതിന്റെ കളർ ഫുൾ വ്യൂ അടിപൊളി. വിയറ്റ്നാം കിഴക്കൻ ഏഷ്യ യിൽ പ്രമുഖ ടൂറിസ്റ്റ് ലൊക്കേഷൻ ആയി മാറുന്നു എന്ന് കേരളത്തിലെ മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ TECH TE 🌹🌹🏅🏅🏅🏅🏆🏆🏆🏆🏆🌹🌹🌹🌹🌹👌👌👌👍👍🏅🌹🌹🌹🌹🍫🍫🍫🍫🍫
❤️❤️❤️
ഒറ്റക്കുള്ള യാത്ര എത്ര രസായിട്ടാണ് ചിത്രികരിക്കുന്നത് അടിപൊളി 👏👏
വിയറ്റ്നാം അടിപൊളിയാണ് എല്ലാം നല്ല വൈബ് ആണ് ❤️❤️
കിടിലൻ കളർഫുൾ വീഡിയോ 👍🏻👍🏻
Awesome
Very beautiful video 👌❤️
Sooper👍👍👍
Beautiful place God bless you and your family
Thanks so much
Good scene wondrfool looking beautiful place beautiful shopping wonderful looking fantastic super scene happy enjoy all family God bless you very nice video super food very tasty food good looking sùper
Thank you so much
Colourfull Vedio🤩❤
Wow! This is a colorful city.! Vietnam is amazing! Every place has something to offer.! Nowhere to see anything drab or uninteresting.! All places are so captivating and inviting.! Now I feel like visiting Vietnam someday soon. Hoi Nan is simply breathtaking.!
Beautiful & out of this world.
അടിപൊളി കാഴ്ചാ 👌🏻
Content rich video ❤❤
അടിപൊളി ❤❤
Adipoli place . A must visit place ❤
Superb Video 🎉
Beautiful episode.... Thanks for your effort Sujith👍
So nice of you
ഓരോ വീഡിയോയും കാണുമ്പോൾ വിചാരിക്കും.ഇതായിരിക്കും ഏറ്റവും മനോഹരം എന്ന്.പക്ഷെ എല്ലാം
ഒന്നിനൊന്ന്
മനോഹരവും ,വ്യത്യസ്തവും ആണ്..👌✨🥰❤️😍
ഏട്ടൻ്റെ കുറേ വീഡിയോകൾ
കണ്ട് ഒരിക്കലെങ്കിലും
പോകണമെന്ന് ആഗ്രഹിക്കുന്ന നാടായി മാറിയിരിക്കുന്നു വിയറ്റ്നാം.❤🥰😍
മനോഹരവും വ്യത്യസ്തവുമായ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു.
All the very best Sujith ഏട്ടാ.✌️✨❤😍🥰
❤️❤️❤️
സുജിത്തെ അടിപൊളി വീഡിയോ
അടിപൊളി.... സൂപ്പർ
Nice and colourful video ❤❤❤❤
Thank you 🤗
Illuminous vlog❤
Nice adipoli❤
Sujith chetta njan exam poyi vanneyi ullu big fan❤❤❤❤
Nice to see in Vietnam. Thanks 🙏🏻 sujith . From Elsy usa
Thanks for watching
1st ✋🏻
Adipoli sujithetta
The best time to visit danang and veitnam is during Chinese new year❤😊...plz do visit during this time the whole vietnam ❤ will be illuminated with lights, flowers and many cultural activities....plz do visit danang❤ other than ho chi minh & hanoi
poli video 👌👌👌👌
lantern city adipoly
അടിപൊളി 👍🌹
First like first comment
പൊളി 🎉😃
Colourfull and beautiful vedio 👍👍
Thanks for visiting
Video super
Good one Sujith🎉
One of your best....❤
Amazing 🤩
One of the best videos of tte
Wow beautiful colourful vlog.. Pwolichu ❤️✌️👌
Thank you so much 😊
Super super super...
Lantern 🥰.. Night view oru rekshem illa❤️
അടിപൊളി.....
Good episode. I like it.
Loved 🎉
Polichu
This is very nice Sujith ❤❤❤
Excellent videos thank you sujith.
Adipoli ❤👌
Such an wonderful place 🙀
I enjoyed this video 🥰
Glad you enjoy
nice vlog 😍
Innum innalem adipoli😊
It is a great place to get business suits done for 50% of prices in cities like Singapore and KL etc, hence lots of tourists get it done . I must say that they have a very good finish too.
As usual awesome 4k is awesome in tv❤🎉
It really is!
I have visited whole Vietnam....but I liked the most is central veitnam❤Danang....but my favorite beautiful city of Danang...I miss😂 danang❤ and banahill❤
Innu full colour full vibe🎉🎉🎉🎉🎉
Nalla feel good video 😊
Vietnam is famous for tailoring as well.. Good designer dress we will get it stiched for very cheap cost and in good quality tooo..
People mainly prefer it during there wedding attires mostly..
Awesome 👍🏻
Thanks 🤗
How are you? Hope you survived the typhoon with courage.
you can get celling hooks to hang stuff on the ceiling, they are cheap and non-permanent and wont damage the paint etc. Can get here in Malaysia from shoppe like about MYR$2 or about Rp40.
Ok it really depends on the paint but your apartment paint looks ok.
❤ super
Super mone
Ethakka kanupole namude nattila chumma kidakkunna river side ethakka chayane pattum . Tourism Ayitte ❤
Amazing Vietnam
Was waiting ❤