Thankachan chettan ❤മലവേമ്പ് അഥവാ meliadubia ഉം കുരുമുളക് ചെടിയും ഒരുമിച്ചു നടാം അതാണ് ഏറ്റവും നല്ലത് ,വലിയകുഴിയിൽ അടിവളം ഇട്ടു മൂടി വച്ചാൽ മതി മുരിക്കിന്റെ ആവശ്യം ഇല്ല ❤
ഈ മരം അഞ്ചുവർഷംകൊണ്ട് 7000 രൂപയ്ക്ക് ഞാൻ വിട്ടിട്ടുണ്ട് 10 വർഷം കൊണ്ട് 5അടിക്ക് മുകളിൽ വലിപ്പമുണ്ടാകും അടുത്തടുത്ത് വെക്കാൻ ശ്രദ്ധിക്കണം ഇല്ലായെങ്കിൽ ഒന്നോ രണ്ടോ മൂന്നോ നാലോ മരം മാത്രമാണ് ഒരു ഏക്കർ സ്ഥലത്തെങ്കിൽ ഈ നാല് മരം മാത്രം ആ സ്ഥലം മുഴുവനും കവർ ചെയ്യും
സാറേ നമസ്കാരം.., കുതിര വാലി കുരുമുളക് തൈ റബ്ബർ മരത്തിൽ നട്ട് വളർത്താൻ പറ്റുമോ...? കുതിര വാലി കുരുമുളക് വേര് പിടിപ്പിച്ച തൈ ഹോം ഡെലിവറി ഉണ്ടോ...? എന്താണ് വില....? ഒപ്പം കാട്ട് വേപ്പിൻ്റെ ( മലവേപ്പ് ) തൈ യൂം മലവേപ്പിന് 10 മുതൽ 15.വരെ യാണ് വിലയെന്നറിഞ്ഞു...... കോഴിക്കോട് ജില്ലാ. ഒന്ന് വിളിച്ച് വിവരം പറഞാൽ വളരെ ഉപകാരം....
ആദ്യം ആദ്യം വളരുന്തോറും വെട്ടിക്കളഞ്ഞാൽ ചിലപ്പോൾ തടി കൂടി പൊക്കം വയ്ക്കും അത് എന്റെ അഭിപ്രായമാണ് ഞാൻ പരീക്ഷിച്ചിട്ടില്ല ചില മരം ചിലത് വെട്ടിയാൽ ഉണങ്ങും ഇത് എങ്ങനെയെന്ന് അറിയില്ല ഉണങ്ങുന്നില്ലെങ്കിൽ സപ്പോർട്ട് മരം വേറെ ആവശ്യമില്ല😢
ഹായ്, നല്ല സൂപ്പർ കൊടികൾ, കുതിരവാലി 👌🥰👏👏
🥰👍
ചേട്ടന്റെ കുരുമുളക് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്..
🥰
Thankachan chettan ❤മലവേമ്പ് അഥവാ meliadubia ഉം കുരുമുളക് ചെടിയും ഒരുമിച്ചു നടാം അതാണ് ഏറ്റവും നല്ലത് ,വലിയകുഴിയിൽ അടിവളം ഇട്ടു മൂടി വച്ചാൽ മതി മുരിക്കിന്റെ ആവശ്യം ഇല്ല ❤
🥰
Another inspiring video by Antonysir. Congrats. 👌
🥰
@@antonymuniyaravlogs9796 എത്രയടി പൊക്കത്തിൽ മരം വെട്ടി നിർത്തി? എത്രയടി അകലത്തിൽ മരം നട്ടു? Please reply
പുതിയ സംവിധാനം ഫലപ്രദം👍
നന്ദി സാർ
സകിർ ലോക ഒന്നാം അടിസ്ഥാനം പത്തു പറ നെല്ല്. കദിജ
Thankachan super pro black pepper farmer. He uses foliar fertilizers and micronutirents ..very good
🥰
Wow ❤️ medianet ll kalaayaanathil sir nte vedio kandu ❤️
🥰
നല്ല പരീക്ഷണം👍
🥰
Can I get the plant ? What's the price for a plant and it's suitable for plain area in tamilnadu ? Pls reply
ഇത് മരം തൊലി പൊഴിക്കുമ്പോൾ ഇളകി പോരില്ലേ???
മാതൃക കുരുമുളക് കൃഷി തോട്ടം
🥰
ഏതുകൊടിയും എല്ലാവർഷവും കായ്ക്കുന്നസ്താണോ എന്നു പറയണം
കായ്ക്കില്ല🥰
ഈ മരം അഞ്ചുവർഷംകൊണ്ട് 7000 രൂപയ്ക്ക് ഞാൻ വിട്ടിട്ടുണ്ട് 10 വർഷം കൊണ്ട് 5അടിക്ക് മുകളിൽ വലിപ്പമുണ്ടാകും അടുത്തടുത്ത് വെക്കാൻ ശ്രദ്ധിക്കണം ഇല്ലായെങ്കിൽ ഒന്നോ രണ്ടോ മൂന്നോ നാലോ മരം മാത്രമാണ് ഒരു ഏക്കർ സ്ഥലത്തെങ്കിൽ ഈ നാല് മരം മാത്രം ആ സ്ഥലം മുഴുവനും കവർ ചെയ്യും
🥰
Place evidya
എത്ര അടി അകലം കൊടുക്കണം ?
നല്ല സംരക്ഷണം തങ്കച്ചൻ ചേട്ടന്റെ കൃഷി രീതി നേരിൽ കാണണമെന്നുണ്ട് . ഫോൺ നമ്പർ തരുമോ..
Phone number in Discription Box
സാറേ നമസ്കാരം..,
കുതിര വാലി കുരുമുളക് തൈ റബ്ബർ മരത്തിൽ നട്ട് വളർത്താൻ പറ്റുമോ...?
കുതിര വാലി കുരുമുളക് വേര് പിടിപ്പിച്ച തൈ ഹോം ഡെലിവറി ഉണ്ടോ...?
എന്താണ് വില....?
ഒപ്പം കാട്ട് വേപ്പിൻ്റെ ( മലവേപ്പ് ) തൈ യൂം
മലവേപ്പിന് 10 മുതൽ 15.വരെ യാണ് വിലയെന്നറിഞ്ഞു......
കോഴിക്കോട് ജില്ലാ.
ഒന്ന് വിളിച്ച് വിവരം പറഞാൽ വളരെ ഉപകാരം....
pls call the farmer
കുതിരയുടെ വാല് രണ്ട് എണ്ണം നടാൻ കിട്ടുമൊ😍
Sure
😀
മലവേപ്പിന്റെ തൈകൾ കിട്ടാൻ കോൺടാക്ട് നമ്പർ തരുമോ
Pls contact mr.thankachan his phone number in Discription
ആദ്യം ആദ്യം വളരുന്തോറും വെട്ടിക്കളഞ്ഞാൽ ചിലപ്പോൾ തടി കൂടി പൊക്കം വയ്ക്കും അത് എന്റെ അഭിപ്രായമാണ് ഞാൻ പരീക്ഷിച്ചിട്ടില്ല ചില മരം ചിലത് വെട്ടിയാൽ ഉണങ്ങും ഇത് എങ്ങനെയെന്ന് അറിയില്ല ഉണങ്ങുന്നില്ലെങ്കിൽ സപ്പോർട്ട് മരം വേറെ ആവശ്യമില്ല😢
🥰
മലബാറിൽ കാട്ടുകടുക്ക എന്നാണ് പരക്കെ അറിയപ്പെടുന്നത്.
🥰
മലവേപ്പ് എത്ര അടി അകലത്തിലാണ് വെച്ചിരിക്കുന്നത്
തവാരണ എന്ന് പറയുമ്പോൾ runnersനെയാണോ ഉദ്ദേശിക്കുന്നത്?
തണ്ടെടുത്ത് തൈയ്യാക്കി വളർത്തുന്ന രീതി
Adakka nallathe alle
മല വേപ്പിന്
ചോല ഉണ്ടാകില്ല
സകിർ ലോക ഒന്നാം അടിസ്ഥാനം പത്തു പറ നെല്ല്. കദിജ