5 ഏക്കറിൽ പഴച്ചെടികൾക്കായ് ഒരു തോട്ടം|ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന മാം​ഗോസ്റ്റിൻ | Ananthakattu Farm

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 209

  • @abdulkader-go2eq
    @abdulkader-go2eq 2 роки тому +10

    താങ്കളുടെ നഴ്സറി വിവരങ്ങൾ കണ്ടപ്പോൾ ഒരുപാട് കൗതുകം തോന്നുന്നു എല്ലാ ജില്ലകളിലും കുറഞ്ഞ ചെലവിൽ എത്തിച്ചു തരാൻ സംവിധാനം ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോ ഷമുണ്ട് wish u all the best

  • @pdsebastian3063
    @pdsebastian3063 2 роки тому +12

    വളരെ നല്ല അവതരണം... കൃഷിയോട് ആഭിമുഖ്യമുള്ള കുടുംബം ആയതുകൊണ്ട് ആർക്കും വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഇടം..

    • @nppreejith
      @nppreejith 2 роки тому

      വിശ്വസിക്കാൻ പറ്റുന്നതാണ്, ഞാൻ വാങ്ങിയിട്ട് അനുഭവം ഉണ്ട്

  • @rageshkumara4406
    @rageshkumara4406 2 роки тому +5

    വളരെ നല്ല അവതരണം ആണ്
    നല്ല അറിവുള്ള മനുഷ്യൻ.

  • @anshidkp2970
    @anshidkp2970 2 роки тому +8

    പഠിച്ച് കൃഷിയിലേക്ക് മുന്നിട്ട ചെക്കൻ പൊളി
    നല്ല അവതരണം

  • @ss-jg9xf
    @ss-jg9xf Рік тому +1

    1000 രൂപയ്ക്ക് സാധനം വാങ്ങിയ ഡെലിവറി ഉള്ളെങ്കിലും അതൊരു നല്ലൊരു സൗകര്യമായി തോന്നി. നല്ലൊരു വിജയം ഉണ്ടാവട്ടെ

  • @chandransgarden7864
    @chandransgarden7864 2 роки тому +3

    🙏🏻വളരെ നന്നായിട്ടുണ്ട് സൂപ്പർ🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @binduram9357
    @binduram9357 2 роки тому +1

    അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +2

    Ernakulathu varunnundo ? Sthalam parayuuu??? Perumbavoor varumo. ??? Plz reply. ???

  • @nirmsnair7377
    @nirmsnair7377 2 роки тому +8

    തിരുവനന്തപുരം ആണ്
    delivery കിട്ടുമോ

  • @jasmineshajahan6033
    @jasmineshajahan6033 2 роки тому +2

    Sprr njanum try cheuthu nalla testy aan

  • @tvsuhara8733
    @tvsuhara8733 2 роки тому +9

    മങ്കോസ്റ്റിൻ ഗ്രാഫ്റ്റ് ചെയ്ത തൈ വേണം.
    എത്രയാണ് വില?
    ബ്രൗൺ ടർക്കി ..അത്തി തൈ ഉണ്ടോ? അതും വേണം.

  • @sheelaraju9532
    @sheelaraju9532 2 роки тому +4

    Quality plants are available there.their hospitality and behaviour to costamers is appreciated.good luck for ur all future plans.God bless.

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому +2

    Brazeelian mulbery
    Butter fruit
    Abiyu......ee plants kotiyar cheid , kittan sadyada undo....
    Pls replay

  • @rosepcra
    @rosepcra 2 роки тому +4

    ഏത് വിധേനയാണ് പ്ലാന്റുകൾ ഓർഡർ ചെയ്യേണ്ടത്

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 роки тому +3

    Good, when mentioning fruit varieties please show pictures of the fruit as well, it would be easier to know.

  • @indirasubramannian2164
    @indirasubramannian2164 2 роки тому +11

    സ്ഥലം എവിടെയാണ്?എറണാകുത്തേക്ക് കോരിയർ ചെയ്യുമോ

  • @14preetha
    @14preetha 2 роки тому +1

    Thank u & god bless u all.

  • @kochubaby2005
    @kochubaby2005 2 роки тому +2

    Any delivary to ldduki dt.kattappana

  • @luckybird6379
    @luckybird6379 Рік тому

    Pettennu kaykunna kullan kavungin thaykalundo rate parayumo.

  • @14preetha
    @14preetha 2 роки тому +4

    The person who explained about plants are down to earth and well versed about the plants .Best of luck to ur family businness.I would like to order some fruit plants for my house in Kerala , so i can also enjoy fruits when i visit Kerala.
    I am waiting for monsoon to start to order plants ,when they clean the compound.

  • @susanpalathra7646
    @susanpalathra7646 2 роки тому +1

    ജെബോട്ടിക്കാബ റെഡ് ഹൈബ്രിഡ് കൊറിയറായി തരുമോ? പ്രിക്കോസിയും വേണം. വില എന്താണ്? സർവ്വ സുഗന്ധി മാംഗോസ്റ്റീൻ വില എന്താണ്?

  • @sumeshsumesh1563
    @sumeshsumesh1563 2 роки тому +1

    Erumelyilekk kurach thaikal courier cheythu tharumo.? Payment enganeyanu.?

  • @sivadask10
    @sivadask10 2 роки тому +12

    Vietnam early jack fruit, All season mangos, kairali കുറ്റിക്കുരുമുളക് എന്നിവ ഉണ്ടോ?

    • @savipv8491
      @savipv8491 2 роки тому +1

      kairali കുറ്റിക്കുരുമുളക് for rs 150 at kairali founder

    • @savipv8491
      @savipv8491 2 роки тому +2

      Vietnam early jack fruit for rs 20 in krishi bhavan

    • @soviyamusthafa9721
      @soviyamusthafa9721 2 роки тому

      @@savipv8491 eath krishi bhavan

  • @Peace.1380
    @Peace.1380 Рік тому

    Seedling mangosteen ഒരു വർഷം കൊണ്ട് കായ്ക്കുന്നത് എന്താണ് വില

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Рік тому

    Swarna mangalayano atho suvarnna mangala Yano...

  • @luckybird6379
    @luckybird6379 Рік тому

    Maangoostinum ramboottanum ellam vila parayumo

  • @sujasujababychan6522
    @sujasujababychan6522 2 роки тому +1

    Kannurkku koduthu vedumo?

  • @vinoy3734
    @vinoy3734 2 роки тому +3

    മംഗളൂരു കടബയിൽ കൊടുക്കുമോ

  • @sumeshsumesh1563
    @sumeshsumesh1563 2 роки тому +2

    Kottayam district Erumelyilekk courier ayakkumo?

  • @fiyamary9511
    @fiyamary9511 2 роки тому +4

    ഇരിഞ്ഞാലക്കുടയിൽ കല്ലേററുംങ്കര ഭാഗത്ത് എന്ന് വരും

  • @ashithamohan8793
    @ashithamohan8793 2 роки тому +2

    Wayanattil eppozhane varunne?

  • @anjofrancis833
    @anjofrancis833 2 роки тому +2

    Excellent presentation!

  • @maheshkumarg5859
    @maheshkumarg5859 Рік тому

    അന്നൂർ കുള്ളൻ തെങ്ങിൻ തൈ കൾ ഉണ്ടോ.

  • @dhnyababubabu588
    @dhnyababubabu588 2 роки тому +2

    Mangosteen thayyum,mango thayyum venamairunnu

  • @craftandvlogworld1152
    @craftandvlogworld1152 2 роки тому +2

    തൃശൂർ ഭാഗത്തേക്ക് എത്തിച്ചു തരാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു.

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @curryntravel8993
    @curryntravel8993 2 роки тому +6

    Amazing....explained about heaps of plants and fruit varieties very well. Good luck with your business. I wish I can grow Purple mangosteen here in our subtropical area (Australia). I can't get White njaval either here. At the moment we have more than 110 varieties of fruit trees planted in our Backyard. Thanks for sharing a lot of information. We have a channel too.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому +1

      മലപ്പുറം ജില്ലയിലേയ്ക് കൊറിയർ വിടുമോ

    • @shajikumar1947
      @shajikumar1947 2 роки тому

      ഏതെല്ലാം ചെടികൾ ഉണ്ട് അതിന്റെ വില എത്രയാണ്.

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Best of luck

    • @bennygeorge5896
      @bennygeorge5896 2 роки тому

      Very nice

    • @bennygeorge5896
      @bennygeorge5896 2 роки тому

      What is the price of jambotikkava trees and Brazilian Malberry

  • @mohammedsadiq4009
    @mohammedsadiq4009 Рік тому +1

    Good

  • @jithinunnyonline3452
    @jithinunnyonline3452 2 роки тому +3

    ഇതുവരെ കേൾക്കാത്ത പഴങ്ങൾ

  • @FaceTuber
    @FaceTuber Рік тому +1

    great presentation bro.. good job

  • @pachamanga6264
    @pachamanga6264 2 роки тому +3

    Palakkad delivery undo

  • @bdk133bdk7
    @bdk133bdk7 2 роки тому +3

    അനന്ത കാടിന് പരസ്യ ത്തിന്റെ ആവശ്യമില്ല, ശ്രീകണ്ഠാപുരം മേഖലകളിൽ റബ്ബർ കവുങ്ങ് തെങ്ങ് എല്ലാം വാങ്ങിക്കുന്നത് ഇവിടെ നിന്നാണ്, എനിക്ക് 30 വർഷത്തോളമായി അനന്ത കാടും ആയുള്ള ബന്ധം, ഇവർക്ക് സഹോദര സ്ഥാപനങ്ങൾ കുറേയുണ്ട്, വിജയ ആശംസകൾ അറിയിക്കുന്നു, പ്രമോദ്👍

  • @binshaayyaniyil8711
    @binshaayyaniyil8711 2 роки тому +2

    Abyu vinte plant undo

  • @sahanifas6474
    @sahanifas6474 2 роки тому +5

    കർപ്പൂര മാവ് undo

  • @kochubaby2005
    @kochubaby2005 2 роки тому +2

    Where is the place

  • @MaheshKumar-xk8yz
    @MaheshKumar-xk8yz 2 роки тому +2

    Well detailing .. 👍

  • @shajikumar1947
    @shajikumar1947 2 роки тому +4

    ചെടികൾ കൊറിയർ വഴി അയച്ചു തരുമോ

  • @sobhanaraghu3473
    @sobhanaraghu3473 2 роки тому +2

    ബ്രസീലീയൻ മൾബറി കൊറിയർ ചെയ്യുമോ? ട്രിവാൻഡ്രം.

  • @sachu23804
    @sachu23804 Рік тому +1

    Super.

  • @mohammedmusthafa9984
    @mohammedmusthafa9984 2 роки тому +1

    Mangosteen kuranja rate yethre

  • @deepa88
    @deepa88 2 роки тому +6

    Golden bamboo അവിടെയുണ്ടോ ഉണ്ടെങ്കിൽ എന്താ വില

  • @greenplanet9142
    @greenplanet9142 2 роки тому +1

    Do you have sweet loovi and Japan guava in stock.

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому +2

    Trivandrum supply ഉണ്ടോ

  • @heliobronzerxyz3813
    @heliobronzerxyz3813 2 роки тому +2

    Thana yil delivery cheyan pattumo

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @jithinmurali6175
    @jithinmurali6175 2 роки тому +4

    price list onu tharuo broh

  • @sumeshsumesh1563
    @sumeshsumesh1563 2 роки тому +1

    Ithellam bud thaikal aano?

  • @ameerpilakal7917
    @ameerpilakal7917 2 роки тому +2

    നിലമ്പുർ ഭാഗത്തെക് എന്ന് വരും

  • @bettypothen1826
    @bettypothen1826 2 роки тому +1

    Mangosteen Tvm delivery cheyumao

  • @muhammadck2220
    @muhammadck2220 Рік тому

    Home delivery unda

  • @sreevenu6573
    @sreevenu6573 2 роки тому +1

    Manikkonna undo?

  • @luckybird6379
    @luckybird6379 Рік тому

    Malapuram gillayilk deliary undo

  • @aboveandbeyound9605
    @aboveandbeyound9605 2 роки тому +3

    Google maps of location?

  • @ondensheethala5000
    @ondensheethala5000 2 роки тому

    Koriyar kottan kannur thottada avide date nurseryil koduthal koriyar athiyal panam thannal madiyo

  • @josethomas3752
    @josethomas3752 Рік тому

    പത്തനംതിട്ട ഏരിയയിൽ വരുമോ

  • @jameelaabdulla8883
    @jameelaabdulla8883 2 роки тому +2

    Hanging plants petunia double petals ഉണ്ടോ

  • @aminakuttyamina6852
    @aminakuttyamina6852 2 роки тому +2

    Kaychamengostin enthavila

  • @kadera308
    @kadera308 Рік тому +1

    where is u r place in Thalipramba

  • @fntstc9714
    @fntstc9714 2 роки тому +1

    Masha allah

  • @dhaneshpp1806
    @dhaneshpp1806 2 роки тому +1

    Njan 4 varsham munne 2 kavungu vangirunnu. Onnu kulachu . nalla type kullan kavunginu ippum etraya rate?

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому +1

      ടെലിഫോൺ നമ്പർ ഉണ്ടോ അല്പം തൈകൾ ഓർഡർ ചെയ്യാൻ

  • @abdullahassan3225
    @abdullahassan3225 2 роки тому +4

    Super... 💖

  • @zainu7801
    @zainu7801 2 роки тому

    Arasaboy price എത്ര ആണ് plant undo

  • @varghese3
    @varghese3 Рік тому

    Good Luck.

  • @Nihalnichuz-e1y
    @Nihalnichuz-e1y 2 роки тому +2

    Sand paper wine rate ethra aa?

  • @defender8481
    @defender8481 2 роки тому +2

    Njangall ividunnan thaikall vangikkaru

  • @sudhakaransudhan4047
    @sudhakaransudhan4047 2 роки тому

    Very Nice!

  • @sarresnew5701
    @sarresnew5701 2 роки тому +1

    Bro, Thamil Nadu corrier available?

  • @geethadevikg6755
    @geethadevikg6755 2 роки тому +3

    എവിടെ ആണ് സ്ഥലം

  • @hafeenajafar6566
    @hafeenajafar6566 2 роки тому +1

    Abiyu thi elathnpayam kitumo

  • @ഹഫ്സശഹീർ
    @ഹഫ്സശഹീർ 2 роки тому

    Hai,
    Njan kannur,pattuvam.
    Ividathe customeraann.
    Healthy plantaann avar sale cheyyunath

  • @chackobaby810
    @chackobaby810 2 роки тому +1

    Congratulations

  • @vijayankk2418
    @vijayankk2418 2 роки тому

    Num Doc Mai,Kolamb മാവിൻതൈ സ്റ്റോക്ക് ഉണ്ടോ, വില എത്ര? നിങ്ങളുടെ ഒരു കസ്റ്റമർ ആണ്

  • @ashithamohan8793
    @ashithamohan8793 2 роки тому +1

    Wayanad available alle rate ethrayane?

  • @rageshkumara4406
    @rageshkumara4406 2 роки тому +2

    Price പറയണം.
    ഞാൻ അടുത്ത മാസം വരും.

    • @jimmutten
      @jimmutten Рік тому

      കണ്ടിട്ട് price കുറവാണെന്നു തോന്നുന്നു. 👍

  • @moideenkuttyp4448
    @moideenkuttyp4448 2 роки тому +3

    Koriyar ayakumoa

  • @rageshravi3996
    @rageshravi3996 Рік тому

    ചീമ പ്ലാവ് റേറ്റ് യത്ര?

  • @moideenkuttyp4448
    @moideenkuttyp4448 2 роки тому +2

    Malappuram kundoatty bakathak koriyar undoa

  • @nishathaiparambil2022
    @nishathaiparambil2022 Рік тому

    Superb

  • @binduradhakrishnan4419
    @binduradhakrishnan4419 2 роки тому +1

    Sand paper Vine Vila ethrayanu

  • @aazizibnali
    @aazizibnali 2 роки тому +1

    Very good

  • @priyaphilip5979
    @priyaphilip5979 2 роки тому

    Awesome video👍🏼

  • @luckybird6379
    @luckybird6379 Рік тому

    Adeeniyam chedikalundo

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +2

    ഏത് ജില്ല?

  • @jesiljesil3378
    @jesiljesil3378 2 роки тому

    Palakad delivery indo

  • @lailashereef1033
    @lailashereef1033 Рік тому

    Super👌👌👌

  • @khaderk3511
    @khaderk3511 2 роки тому +6

    പാവം അച്ഛനും മകനും അവിടെ ഒന്ന് വരണം എന്നുണ്ട് but വളരെ ദൂരത്തായിപ്പോയി

  • @marysearch6155
    @marysearch6155 2 роки тому +2

    സ്ഥലം എവിടാ ??

  • @techvision1273
    @techvision1273 2 роки тому

    ചന്ദന തൈ ഉണ്ടോ..

  • @ninaprince4091
    @ninaprince4091 2 роки тому +2

    Christmas tree undo

  • @nileshdoli1977
    @nileshdoli1977 2 роки тому +1

    Sir Maharashtra curiar available

  • @haneefamuhammed3902
    @haneefamuhammed3902 2 роки тому +1

    ഇടുക്കി ജില്ലയിൽ സുപ്ലൈ ഉണ്ടോ

    • @zb2975
      @zb2975 2 роки тому

      സുപ്ലൈ ഇല്ല🤣

  • @rosem6118
    @rosem6118 2 роки тому +2

    Good service👍🏻