എന്റെ അക്കൗണ്ടിൽ ക്യാഷ് കേറുന്നില്ല കാരണം ഇതാണ് 🙏 plz help 🫂

Поділитися
Вставка
  • Опубліковано 7 лип 2024

КОМЕНТАРІ • 551

  • @Sudhimolmc
    @Sudhimolmc  18 днів тому +170

    Sudhimol mc
    Account nbr 607402010010226
    Ifsc UBIN0560740
    UNION BANK
    BRANCH :AROOR
    Google pay nbr :7356042955

    • @minirajeev6663
      @minirajeev6663 18 днів тому +7

      Njan 2 days munne 1000 send cheythirunnu , Appo athu kitty kanille😢❤

    • @Amudha_005
      @Amudha_005 18 днів тому +8

      GPay working ആണെന്ന് തോന്നുന്നു....ഞാനും അയച്ചിരുന്നു...

    • @user-ee9ok8ns3v
      @user-ee9ok8ns3v 18 днів тому +3

      Thendan ippozhum madiyillale

    • @anuroopahemesh5599
      @anuroopahemesh5599 18 днів тому +1

      ​@@user-ee9ok8ns3v iyal kodikenda....kodukan manasullavar kodutholum...

    • @suvarnakichu713
      @suvarnakichu713 18 днів тому

      ​@@user-ee9ok8ns3vതന്റെ അടുത്തു ചോദിച്ചോ പിന്നെയാ എന്തിന് ഇങ്ങനെ പറയുന്നത്

  • @pushparajr1117
    @pushparajr1117 18 днів тому +183

    സുധി മോളെ ഹെൽപ് ചെയ്യുന്ന എല്ലാവർക്കും നന്ദി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @babychandran1965
    @babychandran1965 18 днів тому +75

    Love you sudhimol എനിക്ക് സഹായിക്കാൻ കഴിഞ്ഞില്ലേലും നിനക്ക് നല്ലതുവാരാൻ പ്രാർത്ഥിക്കാം എത്രയും വേഗം ഒരു വീടുണ്ടാവട്ടെ ❤️❤️❤️

  • @sajitha222
    @sajitha222 18 днів тому +30

    ഒരാളെയും കുറ്റം പറയാതെ ജീവിക്കുന്ന നിങ്ങൾക് നല്ലത് വരട്ടെ

  • @binitha3254
    @binitha3254 18 днів тому +28

    ഈ ചേച്ചി യെ ഒക്കെ ശെരിക്ക് സഹായിക്കണം.... നിഷ്കളങ്കമായ ജീവിതം....

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 18 днів тому +102

    ഞങ്ങൾ എല്ലാവരും എന്തായാലും സഹായിക്കും. സുധിമോളും ഏട്ടായിം മക്കളും കൂടി നല്ലൊരു വീട്ടിൽ താമസിക്കുന്നതുകാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങൾ പറയുന്ന പോലെ പെയിൻ്റടിച്ച വീട്ടിൽ,എത്രയും പെട്ടെന്ന് എല്ലാവരും സഹായിക്കുക. ഒരു വീടിൻ്റെ കാര്യമല്ലേ ,ഇനി എന്നാണ് ബംബർ ചിരിയിൽ വരിക സുധി മോളേ❤❤❤

  • @aliaskar4299
    @aliaskar4299 18 днів тому +189

    സുധി മോളെ വീഡിയോ കാണു ന്നവർ എല്ലാവരും വീഡിയോ ലൈക്‌ ചെയ്തു കാണാണെ... എന്നാൽ വീഡിയോ കൂടഇതൾ ആളുകലൈക്ക് എത്തക യുള്ളു.... പ്ലീസ് സപ്പോർട് ❤❤❤❤

  • @aswin1198
    @aswin1198 18 днів тому +350

    സുധിമോളേ.. വസ്തു വാങ്ങുമ്പോൾ വെള്ളകെട്ടും ചെളിലും ഒന്നുമില്ലാത്ത റോഡ് സൈഡ് നോക്കി വാങ്ങണേ.രക്ഷപെടാൻ ഈശ്വരൻ അറിഞ്ഞു തരുന്ന അവസരം ആണ്. അത് നല്ല രീതിയിൽ നോക്കി വേണം വാങ്ങാൻ... കുട്ടികളുടെ അക്കൗണ്ടിൽ ഉള്ള ഫോൺനമ്പർ ആണെങ്കിൽ അവരുടെ അക്കൗണ്ടിലേഫോൺ നമ്പർ മറ്റണേ.

    • @naveenfrancis8383
      @naveenfrancis8383 18 днів тому +6

      👍👍👍👍👍👍👍

    • @bushrahamza7091
      @bushrahamza7091 18 днів тому +3

      ബാങ്കിൽ പോയി അന്യൂവേഷിക് കുട്ടി

    • @valsasebastian3487
      @valsasebastian3487 17 днів тому +5

      സുധി, ആ ബാങ്കിൽ പോയി അന്വേഷിക്കു എന്ത് പറ്റിയതാണെന്നു

    • @shylajakumaris9513
      @shylajakumaris9513 17 днів тому +2

      Sudhi mole.....enthund

    • @shylajakumaris9513
      @shylajakumaris9513 17 днів тому +2

      വേറേംആരുടേലും. Acc....il
      കേറുനുണ്ടോ

  • @sheenajijosh
    @sheenajijosh 18 днів тому +47

    ഞാൻ രണ്ടു ദിവസം ശ്രേമിച്ചു. കയറിയില്ല. ഇന്ന് അയക്കാൻ പറ്റി. എത്രയും വേഗം ഒരു വീട് ഈശ്വരൻ നൽകട്ടെ

  • @jasimaju710
    @jasimaju710 18 днів тому +34

    ഇതിലും നല്ല വീട്ടിൽ താമസിക്കും നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ...

  • @fathimakt4771
    @fathimakt4771 18 днів тому +10

    Sudhi moleyum kudumbathineyum padachavan anugrahikkate❤

  • @ChuchumonInternetmommy
    @ChuchumonInternetmommy 18 днів тому +7

    Ellam sariyavum sudhikutty

  • @user-vb8dg6rt2w
    @user-vb8dg6rt2w 18 днів тому +21

    എല്ലാം നന്നായി വരും മോളേ ഈശ്വരൻ നിന്നോടൊപ്പം ഉണ്ട്

  • @anithasathyanath1581
    @anithasathyanath1581 18 днів тому +47

    എന്തായാലും അത് നല്ല തീരുമാനം ആണ് പുതിയ അക്കൗണ്ട് തുടങ്ങിയത്. എന്തായാലും എല്ലാ നന്മകളും ദൈവം തരട്ടെ

  • @jayapalanjayan9503
    @jayapalanjayan9503 18 днів тому +6

    സാരമില്ല. എല്ലാം ശെരിയാകും. ദൈവം കൂടെ ഉണ്ട്.

  • @jinshakp8254
    @jinshakp8254 18 днів тому +104

    തലവര പ്രശ്നം ഒന്നും അല്ല സുധി..നമ്മുടെ സ്വപ്നത്തിന്റെ ഏറ്റവും അടുത്ത് എത്തുമ്പോഴാണ് ഏറ്റവും ബുദ്ധിമുട്ടുകൾ ഉണ്ടാവുക..positive ആയിട്ട് ഇരിക്ക്..ഇത് limit കഴിയുന്നതിന്റെ പ്രശ്നം ആണ്..gpay ൽ മാത്രമേ അങ്ങനെ ഒള്ളു..അത് ബാങ്ക് ൽ പോയി റെഡി ആക്കിയാൽ മതി..എല്ലാവരും ifsc use ചെയ്ത് അയച്ചാൽ മതി..അപ്പോൾ cash കയറുമെന്ന് തോന്നുന്നു..ബാങ്കിൽ പോയി അന്വേഷിക്കു..പെട്ടന്ന് വീട് ആവട്ടെ..കൂടെ എല്ലാരും ഉണ്ട്🥰💛

  • @achunaju-xs4mf
    @achunaju-xs4mf 18 днів тому +15

    Chettaayi super

  • @user-fq3fb2cc1w
    @user-fq3fb2cc1w 18 днів тому +7

    Sudimole paristemichal nadakkathathonnumilla ariyan vayyatha kariyangal arivullavarodu chothichu padikanam sudikku athinu kazhiyim ktto ❤❤❤❤

  • @Remya_family
    @Remya_family 18 днів тому +11

    ഹായ് സൂപ്പർ വീഡിയോ ഞാൻ സബ് ചെയ്തു ❤❤❤❤❤

  • @Neamar263
    @Neamar263 18 днів тому +11

    നമ്മുടെ സ്വന്തം sudimol നന്നായി വരട്ടെ 🥰🥰🥰🥰🥰🥰

  • @KunjuKunju-vl5hv
    @KunjuKunju-vl5hv 18 днів тому +2

    Sudhi ellathinum support aayi ninakana chettanodum orupadishtam. God bless you dears.

  • @vineethak3298
    @vineethak3298 18 днів тому +11

    സുധി മോളെ സഹായിക്കുന്ന എല്ലാവർക്കും ഒരുപാട് താങ്ക്സ് 🙏🏻🙏🏻🙏🏻ഞാനും സഹായിക്കാം മോളെ ഞാനും മോളെ പോലെ ഞാനും പാവമാ 😢എന്നാലും എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ മോൾക്ക് അയക്കാം 🙏🏻🙏🏻🙏🏻🥰🥰❤

  • @sajikumarsadasivan7344
    @sajikumarsadasivan7344 18 днів тому +3

    ദൈവം അനുഗ്രഹിക്കട്ടെ. രക്ഷപ്പെടട്ടെ.❤

  • @rakeshmanjapra4911
    @rakeshmanjapra4911 18 днів тому +35

    ഈശ്വരന്റെ അനുഗ്രഹം ഉണ്ട് സുധിമോൾക്ക് ❤

  • @jasminsworld196
    @jasminsworld196 18 днів тому +10

    ദൈവം സഹായിക്കട്ടെ ❤ പെട്ടെന്ന് തന്നെ ഒരു വീടും സ്ഥലമൊക്കെയായി ഭർത്താവും, ഭാര്യയും മക്കളും❤ ഒക്കെ ആയിട്ട് സന്തോഷമായി ജീവിക്കട്ടെ

  • @kid-ph9ht
    @kid-ph9ht 18 днів тому +4

    God bless you

  • @geethansundar
    @geethansundar 18 днів тому +1

    Daivem anugrahityatte sudhimole🙏❤😊

  • @lylabeevi5133
    @lylabeevi5133 18 днів тому +3

    Sudhimol ❤ God bless you all 💗❤️❤️❤️

  • @sinumolvlogz
    @sinumolvlogz 17 днів тому +1

    ഞാൻ ലൈക്‌ ചെയ്യുന്നുണ്ട്. എല്ലാ വീഡിയോസ് കാണുന്നുംഉണ്ട്. കൂടുതൽ ആളുകളിലേക്ക് ചെല്ലട്ടെ ഈ വീഡിയോസ് 👍👍👍😍😍😍

  • @flavourtalks7530
    @flavourtalks7530 18 днів тому +16

    Ee സുധി ക്ക് നല്ല എഡ്യൂക്കേഷൻ കൂടി പഠിക്കുന്ന സമയത്ത് കിട്ടിയിരുന്നു എങ്കിൽ എവിടെയോ എത്തേണ്ട ആൾ ആണ്..അത്രക്കും capability ulla oru women❤

    • @shameerajalal3262
      @shameerajalal3262 18 днів тому +1

      ഞാനും അങ്ങി.നെ ചിന്തിച്ചിരുന്നു

    • @su84713
      @su84713 17 днів тому +1

      ഇനിം പഠിക്കാലോ ഓൺലൈൻ വഴി ....👍👍

    • @JayaJoy-zt7ie
      @JayaJoy-zt7ie 17 днів тому

      @@flavourtalks7530 സത്യം

  • @jasil218
    @jasil218 18 днів тому +14

    എല്ലാം ശരിയാവും ടെൻഷൻ വേണ്ട എല്ലാവരും സഹായിക്കും🎉🎉🎉🎉

  • @nasarbasar6856
    @nasarbasar6856 17 днів тому +2

    തീർച്ചയായും സത്യം ഉൾകൊള്ളുന്നവർ ആണ് മലയാളി നല്ലൊരു വിട് ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @SudinaSudina-ub1iq
    @SudinaSudina-ub1iq 18 днів тому +13

    ഞാൻ ഇപ്പോ 100rs ittu😍എനിക്ക് അത്രേ പറ്റത്തൊള്ളൂ സുധി ❤️

  • @Dadus-factsmedia
    @Dadus-factsmedia 18 днів тому +5

    പുതിയ അക്കൗണ്ട് തുടങ്ങിയത് നന്നായി. UA-cam ൽ നിന്നൊക്കെ cash കിട്ടാൻ ചിലപ്പോ ലേറ്റ് ആവും. ഈ കിട്ടുന്ന തുക വച്ചു നല്ലൊരു സ്ഥലം വാങ്ങു സുധി ❤️❤️❤️❤️

  • @kidilam_muthassi
    @kidilam_muthassi 18 днів тому +6

    സുധിമോളെ ❤️❤️❤️❤️

  • @francisviji6903
    @francisviji6903 17 днів тому

    God. Bless your family

  • @khadeejaassu4259
    @khadeejaassu4259 18 днів тому +4

    Hi sudhi mole good morning❤❤

  • @user-zp3lr1xf2r
    @user-zp3lr1xf2r 18 днів тому

    എല്ലാം ശെരിയാകും സുധിമോൾ പ്രാർത്ഥിക്കാം ok

  • @happyschannel5468
    @happyschannel5468 18 днів тому +4

    Mazhavil manorama sthalam vagan sahaychudea ...sree sir sahaykulo..oru 5 cent anelum dharalam

  • @soumyabiju3033
    @soumyabiju3033 18 днів тому +44

    ആ ബാങ്കിൽ പോയി ഒന്ന് അന്വേഷിക്കാൻ വയ്യായിരുന്നോ ചേച്ചി . ലിമിറ്റ് വെച്ചതു കൊണ്ടാവും. അത് മാറ്റിയാൽ മതി

  • @miracleworld8463
    @miracleworld8463 18 днів тому +37

    ചെറുത് ആണേലും എന്നെ കൊണ്ട് kazhiyunnnath അയച്ചിട്ടുണ്ട്.എല്ലാം പെട്ടെന്ന് റെഡി ആവട്ടെ🤲

  • @jayanvijaya6653
    @jayanvijaya6653 17 днів тому

    Paavam enthe niskalankamaaya samsaarama god bless you❤❤❤❤❤🎉🎉🎉🎉🎉🎉

  • @user-tl9me2uo3n
    @user-tl9me2uo3n 17 днів тому +1

    സുധി നിന്റെ മനസ് നല്ലതാ അതുകൊണ്ട് നിനക്ക് വീട് കിട്ടും ഉറപ്പ് 👍👍👍

  • @kunjumonchmd5003
    @kunjumonchmd5003 18 днів тому +28

    സുധി മോളേ ഞാനും നിങ്ങളെക്കാൾ കഷ്ടത്തിൽ ജീവിക്കുന്ന ഒരു കൂലിപണിക്കാൻ ആണ് സഹായിക്കാൻ മനസ്സുണ്ട് പക്ഷേ ഇപ്പോൾ പ്രാർത്ഥന മാത്രമേ ഇപ്പോൾ ഉള്ളൂ ദെെവം അനുഗ്രഹിക്കെട്ടെ❤❤❤

  • @geethapurushothaman5405
    @geethapurushothaman5405 18 днів тому +4

    സുധി മോൾക്ക് പെട്ടെന്ന് തന്നെ വീട് ആവട്ടെ

  • @minikunjan
    @minikunjan 18 днів тому +3

    സുധിമോളെഗണപതിക്ക്ഒരുതേങ്ങ അടിക്ക്.തടസങ്ങളെല്ലാംമാറും❤

  • @riyasaji1716
    @riyasaji1716 18 днів тому +6

    Ellam seriyakum chechi. Vishamikkenda.

  • @myfashion1799
    @myfashion1799 18 днів тому +27

    എന്റ പൊന്നു ചേച്ചി ഒന്നും എല്ലാത്തിടത്തിന്നു ഇവിടം വരെ എത്തിയില്ലേ.. പിന്നെയാണോ ഒരു അക്കൗണ്ട്.... ഒന്നും ഇല്ലെങ്കിൽ പുതിയ ഒരെണ്ണം അങ്ങ് എടുക്കണം... പ്രശ്നം തീർന്നില്ലേ 🥰🥰🥰simple

  • @JasminVarghese-te9gz
    @JasminVarghese-te9gz 18 днів тому +5

    റോഡ് side il, പൊക്കമുള്ള സ്ഥലം, വാഹനങ്ങൾ എളുപ്പത്തിൽ കേറി ചെല്ലുവാനും ഉള്ള സൗകര്യം കൂടി നോക്കണേ വസ്തു വാങ്ങുമ്പോൾ... എല്ലാം പെട്ടന്ന് നടക്കും അടുത്ത വർഷം പുതിയ വീട്ടിൽ newyear ആഘോഷികാം 🥰👍God Bless You🙏🥰

  • @b.t.abhilash6252
    @b.t.abhilash6252 18 днів тому +5

    👍👍👍

  • @kavianakhas
    @kavianakhas 18 днів тому +2

    എല്ലാം പെട്ടെന്ന് നടക്കട്ടെ ❤❤❤❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 18 днів тому +5

    പൊന്നുമോളെ വിഷമിക്കണ്ട നല്ല വീട് കിട്ടും ഞാൻ ദുആ cheythu

  • @MayaMaya-ec8lc
    @MayaMaya-ec8lc 18 днів тому

    ❤❤❤❤❤കഷ്ടകാലം അല്ല മോളെ നല്ലകാലത്തിന്റെ തുടക്കം ആണ് ❤❤❤👌

  • @jobinpeter6411
    @jobinpeter6411 17 днів тому

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreesreee6176
    @sreesreee6176 18 днів тому +3

    Chechi illa video kande support cheyathine

  • @BeenaL-ch6dh
    @BeenaL-ch6dh 18 днів тому +1

    God bless you Sudhee❤❤❤❤❤❤❤❤❤❤❤❤❤❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 17 днів тому

    All the best God bless dears 🎉

  • @Shabnathings
    @Shabnathings 18 днів тому +35

    ഗൂഗിൾ പേ ലിമിറ്റ് ഉണ്ട്
    2..കൂടുതൽപൈസ കേറുമ്പോൾ പേൻകാർഡ് ശരിയാക്കണം.. ബാങ്കിൽ പോയി കാര്യംങൾ ചോദിച്ചു അറിയൂ ട്ടോ സുധി 😍

  • @Geetha-rj7xs
    @Geetha-rj7xs 17 днів тому

    സുധിമോൾടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് എന്തോ ഒരു.... മനോഹരമായ സംസാരം ❤️❤️❤️

  • @shabananasrin4922
    @shabananasrin4922 18 днів тому +1

    ഞാനും കഴിയുന്നത് കുറച്ചാണെങ്കിലം പലതുള്ളി പെരുവെള്ളം പറഞ്ഞ പോലെ ഗൂഗിൾ ഒന്നും ഇല്ല പേരമക്കളെ ക്കൊണ്ടോ എങ്ങനെ കിലും അയക്കാം നീ ഒക്കെ വലിയ ഉയരങ്ങളിൽ എത്തും എ തട്ടേ പ്രാർതിക്കുന്നു❤❤❤❤❤❤

  • @lathanair3807
    @lathanair3807 18 днів тому +3

    Ok

  • @kochiranijoseph6055
    @kochiranijoseph6055 17 днів тому

    Hai sudhi mol God bless you all ❤❤❤❤❤❤

  • @RejithaPT
    @RejithaPT 16 днів тому

    Jeses is great 🙏🥰God will help you, everything will be ok 👍

  • @mydreamfamily710
    @mydreamfamily710 17 днів тому

    God bless you sudhi mol😊❤❤❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 18 днів тому +3

    ❤️❤️❤️ 🙏

  • @jinisudhakar250
    @jinisudhakar250 18 днів тому +1

    Sudhimole ❤❤❤

  • @FareedaFaree-im6gn
    @FareedaFaree-im6gn 18 днів тому +4

    Allam nadakkum sudimol daivathod nannay prarthik ❤❤❤

  • @beenamol1084
    @beenamol1084 17 днів тому

    God bless you dear

  • @Jesusloveonly
    @Jesusloveonly 18 днів тому +2

    ആയിക്കോട്ടെ ❤️❤️❤️

  • @sindhujanardanan7561
    @sindhujanardanan7561 17 днів тому

    ദൈവം അനുഗ്രഹിക്കട്ടേ❤❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 18 днів тому

    Veedu mariyo,,,super ayitundu

  • @flavourtalks7530
    @flavourtalks7530 18 днів тому

    കാണുമ്പോൾ കാണുമ്പോൾ subscribe ചെയ്യുന്നുണ്ട് ട്ടോ സുധി❤❤❤😅

  • @user-yd4vn3mh9z
    @user-yd4vn3mh9z 17 днів тому

    God bless you ❤️

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 18 днів тому +1

    Sudhi huss supper anu

  • @ourparadise
    @ourparadise 17 днів тому

    എല്ലാം എത്രയും പെട്ടെന്ന് ശരിയാവും.... 👍🥰

  • @user-fs1qw2te3j
    @user-fs1qw2te3j 18 днів тому

    നല്ല കാര്യം,❤

  • @sanjayanm3073
    @sanjayanm3073 18 днів тому +1

    Allam shareyakkum❤❤❤

  • @user-mt7tb6rh3n
    @user-mt7tb6rh3n 18 днів тому +3

    എനിക് അയക്കാൻ പറ്റുന്നില്ലെങ്കിലും ഞാൻ സുധിക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എല്ലാം ശെരിയാകും സുധി അധികം വൈകാതെ വീടും സ്ഥലവും ശെരിയാകും

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 18 днів тому +1

    Ellam sheriyakum .ethrayupettunnu sheriyavatte .zero balance a/c cash 1lkhs kazinjal kayarilla .other country ettal .enik angane sambhavichittund .

  • @PrasanthiniMS-rt9gf
    @PrasanthiniMS-rt9gf 18 днів тому +71

    ഗൂഗിൾ pay daily limit ഉണ്ട് അതുകൊണ്ടാണ് കേറാത്തത്

    • @നിരഞ്ജൻ
      @നിരഞ്ജൻ 17 днів тому

      ഒരു ദിവസം അറുപതിനായിരം വരെയും ഗൂഗിൾ പെയിൽ ഇടപാട് ചെയ്യാൻ കഴിയൂ

  • @gireeshkumar2508
    @gireeshkumar2508 18 днів тому +2

    ഹായ് sudhi

  • @Anjusreeju1
    @Anjusreeju1 18 днів тому +13

    ബാങ്കിൽ കൂടി ഒന്നു തിരക്കി നോക്കൂ.. അതായിരിക്കും ഇതിനുള്ള ശരിയായ പോംവഴി..ഈ അക്കൗണ്ടിൽ ിലും പ്രോബ്ലം വന്നാലോ

  • @saradadevikp2564
    @saradadevikp2564 18 днів тому +43

    ബാങ്കിൽ പോയി ഒന്നു അന്വേഷിച്ചു നോക്കൂ.... അല്ലെങ്കിൽ പുതിയ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്താൽ നന്നായിരിക്കും

  • @faezaakbar7203
    @faezaakbar7203 17 днів тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @jenittasabu6776
    @jenittasabu6776 17 днів тому

    Chechi.. sincere person aanu❤❤

  • @sudhasudh1470
    @sudhasudh1470 18 днів тому +1

    ഉറപ്പായിട്ടും ഇതിലും നല്ല വിട്ടിൽ തന്നെ സുധിമോളുടെ മക്കക്ക് ഭാഗ്യം ഉണ്ടാവും 🙏🙏🙏🙏❤❤❤❤❤❤

  • @lalithasasi1221
    @lalithasasi1221 18 днів тому +1

    എല്ലാംശേരിയാകും 👍

  • @VasanthaRajan121
    @VasanthaRajan121 17 днів тому +2

    സുധി മോൾ വസ്തു വാങ്ങി വീട് വക്കുക അത് ആണ് നല്ലത് വീട് സർക്കാർ തരും.. വസ്തു വാങ്ങുക.. അതിൽ വീട് വക്കുക.. സഹായിക്കാൻ വരുന്നവർക്ക് യാത്ര സൗകര്യം വേണ്ടേ

  • @Daffodils._.07
    @Daffodils._.07 18 днів тому +3

  • @user-gf4ip6ll5h
    @user-gf4ip6ll5h 18 днів тому +3

    👍👍👍🙏🙏

  • @LathaV-jp6nd
    @LathaV-jp6nd 18 днів тому +1

    Sudhimol ❤❤❤

  • @kalyanikallukallu2139
    @kalyanikallukallu2139 18 днів тому +6

    ചേച്ചി എപ്പോഴും Bank details വായിക്കുമ്പോൾ മൂന്നിൽ അധികം Account nmbr കൊടുക്കാൻ നോക്കു എന്താണെന്നു വച്ചാൽ, നല്ലൊരു amount കേറുമ്പോൾ account block ആകാൻ സാധ്യത ഉണ്ട് ❤️

  • @VinodiniPatteri
    @VinodiniPatteri 18 днів тому +2

    ശ്രുതി മോൾ അക്കൗണ്ട് നമ്പർ ശരിയാകുമ്പോ ഇഷ്ടം പോലെ ആൾക്കാർ വരും

  • @JesiJesi-ps1sv
    @JesiJesi-ps1sv 17 днів тому

    സുധിമോൾടെ കഴിവും വീഡിയോ കണ്ടറിഞ്ഞും കേട്ടറിഞ്ഞും സഹായിക്കാൻ നിരവധി ആളുകൾ വന്നില്ലേ അതാണ്‌ ദൈവ അനുഗ്രഹം ഇതിന് ഇവർ അർഹിക്കപ്പെട്ടവരാണ് ♥️♥️♥️

  • @minisantosh3676
    @minisantosh3676 17 днів тому

    God bless you 😇❤

  • @TriangleOnlineBoutique
    @TriangleOnlineBoutique 18 днів тому +3

    Hy chechy ❤

  • @SudhesKitchen
    @SudhesKitchen 17 днів тому

    Arum negative parayan nilkkanda. Manadsullavar mathram sahayichal mathi. Paisa kodukkunnavare mudakkaruth. 3 kunju makkalk vendi onn sahakarikkanam.

  • @indravelyadhan3878
    @indravelyadhan3878 17 днів тому

    സുധിമോൾ എനിക്ക് വളരെ ഇഷ്ടാം മാണ് എല്ലാം,👌👌👌👌🙏

  • @user-yj8xu7hr8h
    @user-yj8xu7hr8h 18 днів тому +1

    എല്ലാം ശരിയാവും ❤❤❤❤

  • @bindukaliparambil3755
    @bindukaliparambil3755 18 днів тому +3

    സുധി മോളെ പ്രയാസങ്ങൾ നേരിടേണ്ടി വരും വിജയത്തിന്റെ ദിവസം അടുത്ത് വരുന്നതിന്റെ ലക്ഷണങ്ങളാ