Malayalam Christian Devotional Songs | Prathyasha Ganangal | Hits Of Elizabeth S | Match Point Faith

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 216

  • @artist1758
    @artist1758 2 роки тому +1

    SWEET
    BEST. GOD BLESS~

  • @jancysanthosh3800
    @jancysanthosh3800 2 місяці тому

    യേശുവേ നന്ദി മോളെ ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ പ്രാർത്ഥനയിൽ മോൾ എന്നും ഉണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 місяці тому

    ഈശോ നീ വന്നാലുമെൻ ഹൃദയത്തിൻ നാഥനായ് ഈ പാട്ട മോളുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് മോളു മനസ്സിനെ തൊടുന്നതുപോലെ പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 місяці тому

    ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അൻപിൻ രൂപി യേശു നാഥാഎത്ര കേട്ടാലും മതിവരില്ലനല്ലപാട്ടാണ്എലിസബത്ത് നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 місяці тому

    മൃത്യുവിൻ്റെ താഴ്‌വരയിൽ ഞാൻ തെല്ലും ഭയപ്പെടുകയില്ല പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യമാശ്രയിക്കും അൻപിൻരൂപി യേശു നാഥാ നിന്നിഷ്ടമെന്നിഷ്ടമാക്ക

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    എലിസബത്തിനെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്ഈ പാട്ട്വളരെ ഇഷ്ടമാണ്നന്നായി പാടിയിട്ടുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    അൻപിൻ രൂപി യേശു നാഥാനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്മോളെ ദൈവം അനുഗ്രഹിക്കും

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    എലിസബത്തിന് എല്ലാ പാട്ടും ഇഷ്ടമാണ്പക്ഷേ ഈ പാട്ടാണ്കൂടുതലിഷ്ടംനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    എല്ലാം എല്ലാം കുമിളപോലെമാറിമാറി മറഞ്ഞിരുന്നുനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഭൂതലം വെന്തുരുകുംതാരകങ്ങൾമറയുംഅന്ന് ഞാൻയേശുവിൻ അൻവിൻ സ്വരങ്ങളിൽസാധു ഞാൻ വിശ്രമിക്കുംഹാലേലുയ്യ ആമീൻദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നല്ല പാട്ടാണ്ഭയങ്കര ഇഷ്ടമാണ്ഈഡ്രസ്സിൽമോളെ കാണാൻ നല്ലഭംഗിയുണ്ട്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @believersfreedom2869
    @believersfreedom2869 2 роки тому

    യേശു ക്രിസ്തു,എന്റെ അഭിമാനം!കർത്താവെ ഈ മോളെ സുഖപ്പെടുത്താണമെ!

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ദൈവത്തിൻറെ കുഞ്ഞല്ലേസഹനങ്ങൾകൃപകൾ ആക്കുതീർച്ചയായും മകളെസൗഖ്യംതരുംനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    ഈശോ നീ വന്നാലുമെൻ ഹൃദയത്തിൽ ഈ പാട്ട് എനിക്ക് വളരെ വളരെ വളരെ ഇഷ്ടമാണ് മോൾ നന്നായി പാടിയിട്ടുണ്ട് മോളെ ഒരിക്കലും മറക്കില്ല

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    മോളേ മോളുടെ ഈ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് നന്നായി പാടിയിട്ടുണ്ട് മോൾ സുഖമായ് ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു എൻ്റെ പ്രാർത്ഥനയിൽ മോൾ എന്നും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @GeorgeMathewGMS
    @GeorgeMathewGMS Рік тому

    Dear Elizabeth your songs and voice so beautiful. JESUS love you. GOD BLESSU YOU.❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂❤❤

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    അന്ത്യത്തോളം ചിറകടിയിൽഅവൻ കാത്തിടുംധരയിൽആപത്തിലുംരോഗത്തിലുംഅവനാണ് എനിക്ക്അഭയംതീർച്ചയായും ദൈവംസൗഖ്യം തരുംനന്നായി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    സ്തോത്രം എന്ന യാഗം അർപ്പിക്കുന്നവൻഎന്നെമഹത്വപ്പെടുത്തുന്നുതൻറെനടപ്പിനക്രമപ്പെടുത്തുന്ന അവനെഞാൻദൈവത്തിൻറെ രക്ഷയെകാണിക്കുംദൈവം അനുഗ്രഹിക്കട്ടെഓ നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഈശോ നീ വന്നാലുമെൻ ഹൃദയത്തിൽ നാഥനായ് മോളു ഈ പാട്ടുപാടുമ്പോൾ എനിക്ക് വളരെ സന്തോഷമാണ് വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം തീർച്ചയായും സൗഖ്യം തരും

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ക്രൂശിൽ നിന്നുംപാഞ്ഞൊഴുകീടുന്നദൈവസ്നേഹത്തിൽവൻ കൃപയെഒഴുകിയൊഴുകിഅടിയനിൽപെരുകി വേണമേസ്നേഹസാഗരമായിസ്നേഹമാം ദൈവമേനീ എന്നിൽഅനുദിനവുംവളരേണം ഏഞാനോ കുറയണംനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    അൻപിൻ രൂപി യേശു നാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർത്തു ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നമ്മുടെ എല്ലാഭാരങ്ങളും ചുമക്കുന്നഈശോ വന്നാൽനമ്മുടെ എല്ലാ പ്രയാസങ്ങളുംമാറുംനമ്മളെത്രകുറവുള്ളവർ എങ്കിലുംഈശോയുടെ സാന്നിധ്യം ഉണ്ടായാൽനമ്മൾ സന്തോഷംഉള്ളവരായിരിക്കുംഒന്നിനെക്കുറിച്ച്ആകുലപ്പെടേണ്ടനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഈ പാട്ട് എനിക്ക് ഭയങ്കരഇഷ്ടമാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    നല്ല പാട്ടാണ് മോളെഭയങ്കര ഇഷ്ടമാണ് എനിക്ക്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഈ ലോകത്തിൽവളരെയധികംകഷ്ടങ്ങൾ ഉണ്ട്എന്നാൽദൈവത്തോട് അടുത്തിരുന്നുപ്രാർത്ഥിച്ചാൽഎല്ലാം നന്മയ്ക്കായിതീരംക്രൂശിലെ സ്നേഹംഓർത്താൽഎല്ലാംമനസ്സിലാകുംഅതിനപ്പുറംഒരുഉയിർപ്പ് ഉണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ദുഃഖത്തിന്റെ പാനപാത്രം കർത്താവ് എന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ. പ്രത്യാശയുടെ ഗാനമാണ് മോൾ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    തിരുക്കരത്താൽ വഹിച്ചു എന്നെ തിരുഹിതം പോൽ നടത്തേണമേ തീർച്ചയായും മോളെ ദൈവം അനുഗ്രഹിക്കും.

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഈശോ നീ വന്നാലുമെൻ ഹൃദയത്തിൽ നാഥനായ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് മോള് എത്ര ഭംഗിയായിട്ടാണ് പാടുന്നത് ഈ ഡ്രസിൽ മോളെ കാണാൻ നല്ല ഭംഗിയുണ്ട് ഈ ശോ തീർച്ചയായും വരും മോളെ കാണാൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഈ ശോ നീ വന്നാലുമെൻ ഹൃദയത്തിൻ നാഥനായി സ്നേഹത്തിലൊന്നായി ഞാൻ നിന്നിൽ ലയിച്ചിടട്ടെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് എലിസബത്ത് വളരെ മനോഹരമായി പാടിയിട്ടുണ്ട് ഈ ഡ്രസിൽ മോളെ കാണാൻ നല്ല ഭംഗിയുണ്ട് മോൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു എന്റെ പ്രാർത്ഥനയിൽ മോൾ എന്നും ഉണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    എലിസബത്തിനെ കാണുമ്പോൾഎൻറെ മകളെ പോലെതോന്നുംഈ പാട്ട് നല്ല പാട്ടാണ്എപ്പോഴും നമ്മൾക്ക്ഈശോ തന്നെ ഉണ്ടാവുകയുഅവനിൽ ആശ്രയിച്ചാൽഎല്ലാ നമ്മൾക്ക്നന്മയ്ക്കായി തരുംമോൾക്ക് എല്ലാം നന്മയായ്തരുംനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    നല്ല മാലാഖ കുട്ടിയായിഭക്തിയോടുകൂടിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @lijoabraham7453
    @lijoabraham7453 2 роки тому

    🙏 god bless you 🙏♥️♥️♥️♥️♥️♥️♥️♥️❤️❤️❤️ എലിസബത്ത്

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    മോൾഡ് എല്ലാ പാട്ടുകളുംഞങ്ങൾക്ക് ഇഷ്ടമാണ്മോളെ ഞങ്ങളുടെവീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്മോളുടെ പാട്ട് ദിവസവുംകേൾക്കാറുണ്ട്മോളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യേശുവേ നന്ദി മോളുടെ പാട്ട് കേൾക്കണമെന്ന് തോന്നി മോൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു മോൾ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    പ്രാർത്ഥനക്ക് ഉത്തരംനൽകുന്നദൈവംമോളെരക്ഷിക്കും

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    അനവധി കഷ്ടങ്ങളുംഅനർത്ഥങ്ങളുംഞങ്ങളെകാണുമാറാആക്കി വന്നീ ഞങ്ങളെ വീണ്ടുംജീവിപ്പിക്കുംഭൂമിയുടെ ആഴങ്ങളിൽ നിന്നുംഞങ്ങളെ തിരികെ കയറ്റുംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    അൻപിൻ രൂപി യേശു നാഥാനിന്നിഷ്ടം എന്നിഷ്ടം ആക്ക്നന്നായി പാടുന്നുണ്ട്എത്ര കേട്ടാലും മതിവരില്ലദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @meekammaantony
    @meekammaantony Рік тому

    1 എത്ര കേട്ടാലും മതിവരാത്ത മൃദുസ്വരംദൈവം സൗഖ്യം തരും നന്ദി പറയാം

  • @abrahamchacko8090
    @abrahamchacko8090 Рік тому +1

    God bless you Elisabeth

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ദു:ഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല പ്രത്യാശയുടെ പാട്ടാണ് മോൾ വളരെ ഭംഗിയായി പാടിയിട്ടുണ്ട് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകും നിശ്ച്ചയം

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    അൻപിൻ രൂപി യേശു നാഥാനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ക്രൂശിൽ മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ മോൾ വളരെ ഭക്തിയോടു കൂടി പാടുന്നുണ്ട്.

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    അൻപിൻ രൂപി യേശു നാഥാനിന്നിഷ്ടം എന്നിഷ്ടം ആക്കാം

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    എൻറെദൈവമായയഹോവേനീ ചെയ്തഅത്ഭുത പ്രവർത്തികളുംഞങ്ങൾക്ക് വേണ്ടി യുള്ളനിൻറെവിചാരങ്ങളുംവളരെ ആകുന്നുനിന്നോട് സാദൃശ്യ ആരുമില്ലഞാനവയെവിവരിച്ചപ്രസ്താവിക്കുമായിരുന്നുഎന്നാൽഅവ എണ്ണി കൂടാതെവണ്ണംഅധികമാകുന്നു

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    തിരക്കരത്താൽ വഹിച്ചു എന്നെ തിരുഹിതം പോലെ നടത്തേണമേ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യഹോവകൃപയും മഹത്വവും നൽകുന്നുനേരോടെ നടക്കുന്നവർക്ക്അവൻ ഒരു നന്മയുംമുടക്കുകഇല്ലനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ക്രൂശി ൻമേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ആപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    മനസ്സിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    മോൾക്ക് എന്റെ ക്രിസ്തുമസ് ആശംസകൾ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യേശുവേ മോളെ അനുഗ്രഹിക്കേണമേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    മൃത്യുവിന്റെ താഴ്‌വരയിൽ ഞാൻ തെല്ലും ഭയപ്പെടുകയില്ല

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    മനുഷ്യരാൽസാധ്യമാകാത്തത്ദൈവത്താൽ സാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    കുരിശിൽ മരിച്ചവനേ കുരിശാൽ വിജയം വരിച്ചവനെ നന്നായി പാടുന്നുണ്ടു്

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    മോൾഡ് പാട്ട് ഞാൻ കേട്ടുശുദ്ധർ സ്തുതിക്കും വീട്നന്നായിപാടിയിട്ടുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 місяці тому

    ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ദോഷമായിട്ടൊന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ദോഷമായിട്ടൊന്നും എന്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ലദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെഓർക്കും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    ഈശോ തീർച്ചയായും വരും മോൾക്ക് സൗഖ്യം തരും

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    നല്ല പാട്ടാണ് മോളെകേൾക്കുന്തോറും ഇഷ്ടം കൂടി കൂടി വരുന്നുതീർച്ചയായും ദൈവം മോളെ സൗഖ്യമാക്കുംദൈവം അനുഗ്രഹിക്കട്ടെനന്നായിപാടുന്നുണ്ട്

  • @roymathew9869
    @roymathew9869 2 роки тому

    Mone ninakku ee bhoomiyil jeevikkan daivam nalkiya avasaram karthavinay paduka 🙏

  • @rukhsarkashani3737
    @rukhsarkashani3737 Рік тому

    Praise the Lord 🙏Amen 🙏🌹

  • @pallickalsaji
    @pallickalsaji 3 роки тому +12

    വളരെ മനോഹരമായിരിക്കുന്നു
    ദൈവം മോളേ കൂടുതൽ ആയി അനുഗ്രഹിക്കട്ടെ എന്നും പ്രാർതിക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ലോകത്തിൽ ഏകനായ് തീരുകിലും രോഗത്താൽ ബാധിതനായിട്ടിലും എന്നെ കൈവിടാത്ത രക്ഷകാ നീയെത്ര നല്ലവൻ നീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീർക്കാൻ നീയല്ലാതാരുള്ളു രക്ഷകാ എന്റെ പാപം തീർക്കാൻ . എന്നെ നീയേറ്റു കൊൾ ദൈവമേ അപ്പോൾ ഞാൻ ശാന്ത നാം

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    നമ്മുടെ രക്ഷയാകുന്നദൈവമായിനാൾതോറുംനമ്മുടെ ഭാരങ്ങളെചുമക്കുന്നകർത്താവ്വാഴ്ത്തപ്പെടുമാറാകട്ടെദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഈശോ നീ വന്നാലുമെൻ ഹൃദയത്തിൻ നാഥനായ് നല്ല പാട്ടാണേ മോളെ എനിക്ക് വളരെ വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് മോൾ എത്ര ഭംഗിയായിട്ടാണ് പാടുന്നത് ഈ ഡ്രസിൽ മോളെ കാണാൻ എത്ര ഭംഗിയാണ് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നല്ല പാട്ടാണ് മോളെ നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ഈശോയിൽ വിശ്വസിക്കുക അവനാൽ സാധ്യമാകാത്തത് ഒന്നും തന്നെയില്ല ഒരു കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ അവൻ നമ്മുടെ കാര്യങ്ങൾ നടത്തിത്തരും അവൻറെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മതി സൗഖ്യം തരുമല്ലോ വിശ്വസിച്ചാൽദൈവത്തിൻറെ മഹത്വം കാണും നമ്മൾ ഈശോയെ നമ്മുടെ നായകനായി എന്നു കരുതിയാൽ മതി എല്ലാം നടപ്പാക്കി തരും യേശു നാഥൻ നമ്മുടെ ഭവനത്തിൽ എന്നും ഉണ്ടായിരിക്കണം തീർച്ചയായും സൗഖ്യം തരും നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    നന്നായി പാടുന്നുണ്ട്എളിമയോടെപാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുവേ നന്ദി വാഴ്ത്തപ്പെട്ട കുഞ്ഞാടെ മോളെ വളരെ ഭക്തിയോടെ മോൾ പാടിയിട്ടുണ്ട് മോളുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് മോൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു എന്റെ പ്രാർത്ഥനയിൽ മോൾ എന്നും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    പാതാളത്തെ ജയിച്ചവനെ അൻപിൻ രൂപി യേശു നാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക

  • @jancysanthosh3800
    @jancysanthosh3800 2 роки тому +8

    യേശുവേ നന്ദി മോളുടെ ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ മനസ്സിൽ വളരെ സന്തോഷമാണ് നന്നായി പാടുന്നുണ്ട് എത്ര വേഗമാണ് കഴിഞ്ഞ വർഷം കഴിഞ്ഞു പോയത് മോൾ എൻറെ പ്രാർത്ഥനയിൽ ഉണ്ടു് ദൈവം മോളെ തീർച്ചയായും രക്ഷിക്കും.

  • @elizabethjacob7610
    @elizabethjacob7610 Рік тому

    Super sound miss Elizabeth s mathew, keep it up

  • @sphilipsaju7034
    @sphilipsaju7034 Рік тому

    God bless you sister 🎉🎉🎉

  • @jancysanthosh3800
    @jancysanthosh3800 Рік тому

    അൻ മ്പിൻ രൂപി യേശു നാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദി പോലെ സമാധാനവും കവിഞ്ഞൊഴുകുന്നതോടു പോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും നിങ്ങളെ പാർശ്വത്തിൽ എടുത്തു കൊണ്ടു നടക്കയും മുഴുകാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    സുന്ദരി കുട്ടിയായി നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

    • @samkj676
      @samkj676 Рік тому

      Good morning madam give the songs are very good and fine thank you God bless us

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    ഈശോ നാഥൻ തീർച്ചയായും വരുംപാട്ട് കേൾക്കുന്തോറും വളരെഇഷ്ടം കൂടുന്നുദൈവം അനുഗ്രഹിക്കട്ടെ

    • @sarammachacko
      @sarammachacko Рік тому

      00000000₩00000000000000000! L
      Thanks Thomas

  • @mathewjohn3158
    @mathewjohn3158 2 роки тому +1

    മോളെ ദൈവം നിന്നെ കാക്കും, ഒരിക്കലും മറക്കരുത് യേശു വിനെ യേശുവിനെ കാൽ ഒരു ദൈവം ലോകത്ത് ഇല്ലാ

  • @tomyxavier6127
    @tomyxavier6127 2 роки тому +1

    നോമ്പുഗാനം കണ്ടു മോളെ നന്ദി 👍👍💕

  • @GeorgeMathewGMS
    @GeorgeMathewGMS Рік тому

    NOW faith is the substance of things hoped for, the evidance of things not seen.Amen Amen.Heb.11:1.God bless you.

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ദോഷമായിട്ട് ദൈവം മോൾക്ക് ഒന്നും ചെയ്യുകയില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @georgepthomas483
    @georgepthomas483 2 роки тому

    Love you ♥️♥️♥️♥️♥️♥️👍👍👍👍👍

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    എല്ലാവരുമുണ്ട് മോളുടെ

  • @samkj676
    @samkj676 Рік тому

    Praise the Lord the old songs are very good Elizabeth sang a song beautiful God bless you thank you

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    മോള് നന്നായി ഭക്തിയോടുകൂടി പാടുന്നുണ്ട്

  • @GeorgeMathewGMS
    @GeorgeMathewGMS Рік тому

    Casting all your care upon him; for he careth for you.1pet.5:7.Amen.God bless you.

  • @mollygeorge6373
    @mollygeorge6373 11 місяців тому

    God bless you molu.❤️🌹

  • @sajipaul3641
    @sajipaul3641 4 місяці тому

    God Bless You 😇🙏
    Keep singing 🥰⭐🌠

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യേശുവേ നന്ദി

  • @GeorgeMathewGMS
    @GeorgeMathewGMS Рік тому

    Be careful for nothing ;but in every thing by prayer and supplication with thanksgiving let your requests be made known unto God.Phili.4:6.God bless you.Amen Amen.God bless you.

  • @samkj676
    @samkj676 Рік тому

    Good evening sister Elizabeth your song is very good and fine importance songs especially your keyboard keyboard player so cute and fantastic thank you very much very beautiful God bless us

  • @GeorgeMathewGMS
    @GeorgeMathewGMS Рік тому

    Jesus says , I am with you alway, even unto the end of the world.Amen.Matt.28:20.God bless you.Amen.

  • @jibinjohnson3957
    @jibinjohnson3957 3 роки тому +3

    അടിപൊളി നല്ല ഫീലിംഗ്
    ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 роки тому

    യേശുവിനെമഹത്വം

  • @philominavarkey7004
    @philominavarkey7004 Рік тому

    Molwea.god.anugrykum