''Swapna Sureshന്റെ വഴിവിട്ട പ്രവർത്തികൾക്ക് Sivasankar ആണ് ഒത്താശ ചെയ്തത്'': Adv. A Jayashankar

Поділитися
Вставка
  • Опубліковано 27 сер 2024
  • സ്വർണ്ണക്കടത്ത് കേസിനെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. താൻ നശിക്കാൻ വലിയൊരു കാരണം എം ശിവശങ്കർ ആണെന്നും, ഒരു ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും സ്വപ്ന തുറന്നു പറഞ്ഞു. തൻ്റെ മേൽ എല്ലാ കുറ്റവും ചാർത്തുകയായിരുന്നു എന്നും താൻ ഒരാളല്ല ഇതിനെല്ലാം ഉത്തരവാദി എന്നും സ്വപ്ന പറഞ്ഞു. തന്നെ നശിപ്പിച്ചതിൽ വലിയൊരു പങ്ക് ശിവശങ്കറിന് ഉണ്ടെന്നും സ്വപ്ന അഭിമുഖത്തിൽ പറഞ്ഞു. സ്വപ്ന തുറന്ന് പറയുമ്പോൾ. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു. #PrimeDebate #SwapnaSureshInterview #MSivasankar #GoldSmugglingCase
    #News18Kerala #MalayalamNews #CovidKerala #MalayalamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education, and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe to our channel for the latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 228

  • @biotech2876
    @biotech2876 2 роки тому +158

    Adv. ജയശങ്കർ ആൺകുട്ടിയാണ് സംസാരിക്കേണ്ട രീതിയിൽ തന്നെ പറഞ്ഞു. അഭിനന്ദനങ്ങൾ 👍👍👍

    • @hareeshcp8072
      @hareeshcp8072 2 роки тому

      👌👍👍👌

    • @vishwanathwarriar8498
      @vishwanathwarriar8498 2 роки тому

      @@hareeshcp8072 ²²²²

    • @varghesekuttikkadan9602
      @varghesekuttikkadan9602 2 роки тому

      Man no words

    • @prabhantk8135
      @prabhantk8135 2 роки тому +1

      ജയ്ശങ്കരൻ പുലി അല്ല എലികൂട്ടി ഇയ്യാൾ ആരാ?

    • @biotech2876
      @biotech2876 2 роки тому +3

      @@prabhantk8135 ശിവശങ്കരന്റെ ആളായിരിക്കും 😃😃

  • @sk6182
    @sk6182 2 роки тому +43

    ഇത്രയും രസികനായ ഒരു മനുഷ്യൻ അഡ്വക്കേറ്റ് ജയശങ്കർ 👍

  • @sathyanvk8869
    @sathyanvk8869 2 роки тому +29

    ശ്രീ ജയശങ്കർ സാർ നിങ്ങൾ മുത്താണ്, സത്യസന്ധനായ മുത്ത്.

  • @santhikrishnak465
    @santhikrishnak465 2 роки тому +103

    Adv ജയശങ്കർ.. എന്നത്തേയും പോലെ സൂപ്പർ 👌👌👌

  • @acitizen7785
    @acitizen7785 2 роки тому +14

    ശ്രീ ജയശങ്കർ അഭിനന്ദനങ്ങൾ ♥️

  • @robinsmini4835
    @robinsmini4835 2 роки тому +45

    ജയശങ്കർ സൂപ്പർ

  • @bhagyalakshmi7663
    @bhagyalakshmi7663 2 роки тому +33

    Adv Jayasankar 👍👍👍

  • @h.nkaimal6903
    @h.nkaimal6903 2 роки тому +20

    ജയശങ്കർ വക്കീൽ ജി കലക്കി. 👍👍👍😀😀😀😀❤️❤️❤️❤️❤️

  • @sathinair2743
    @sathinair2743 2 роки тому +19

    Adv ജയ ശങ്കർ സൂപ്പർ 👌🙏

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 роки тому +41

    ജയശങ്കർ സാറിന്റെ മുമ്പിലേക്ക് ധീര സുഖാക്കൾ വരാറില്ല. പക്ഷെ, റെജിലൂസിനെ പിടിച്ച് വക്കീലിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്ത ഈ പ്രവൃത്തി, പണ്ട് വാരിക്കുന്തം കൊടുത്ത് കുറച്ച് പാവങ്ങളെ വെടികൊള്ളാൻ തള്ളിവിട്ട ആ ചരിത്രമുഹൂർത്തത്തെ ഓർമിപ്പിക്കുന്നു

  • @abdulkareemt.c3345
    @abdulkareemt.c3345 2 роки тому +57

    റജി ലൂക്കോസിൻ്റെ കിളി പോയി' ഇനി ചാനലിൽ പോയിരുന്ന് തള്ളുമ്പോൾ ക രുതിയാൽ നന്ന്

  • @vidhyapooja7071
    @vidhyapooja7071 2 роки тому +23

    Adv jaysankar 👌👏

  • @mathewkl9011
    @mathewkl9011 2 роки тому +56

    ജയശങ്കർ സാറേ, റെജി ലൂക്കോസിന് കയ്യിൽ കിട്ടുന്ന ക്യാപ്സുളിൽ ഉള്ള കാര്യം മാത്രം അറിയുന്ന ഒരു അന്തംകമ്മിയാണ്. ഒരു അധമ, പാഴ്ജെന്മം 😊

  • @shajiengineer7407
    @shajiengineer7407 2 роки тому +40

    ഇടതുപക്ഷയാത്രികനല്ല ഇടതുപക്ഷത്തിന് അപമാനമാണ് RaJiലൂക്കോസ്

    • @mathewkl9011
      @mathewkl9011 2 роки тому +2

      ഒരു അടിമ, പാഴ്ജന്മം ☺️

  • @acsajanpeermade2035
    @acsajanpeermade2035 2 роки тому +39

    ഭാഗ്യവാനായ നമ്മുടെ മുഖ്യമന്ത്രി ദിലീപ് ഒരു വിധം ഒതുങ്ങാറായപ്പോൾ സ്വപ്ന പ്രത്യക്ഷപ്പെട്ടു.

  • @rajkumarkannangath7427
    @rajkumarkannangath7427 2 роки тому +4

    നിങ്ങളോരു സംഭവം തന്നെ...കലക്കി വക്കീലെ..❤️🙏❤️

  • @godilove5797
    @godilove5797 2 роки тому +57

    ഇതുവരെ കണ്ടതിൽ വച്ച് നാണംകെട്ട വർഗ്ഗം ഇപ്പോഴെത്തെ സഖാക്കൾ.

  • @soorps6449
    @soorps6449 2 роки тому +15

    മുഖ്യമന്ത്രിയെ പരസ്യമായി ഉളുപ്പില്ലാത്തവൻ എന്ന് വിളിക്കാൻ കഴിവുള്ള ഏക വക്കീൽ അഡ്വ.ജയശങ്കർ

  • @junaid-fs4th
    @junaid-fs4th 2 роки тому +17

    jayashankar👌

  • @thomasmichael3318
    @thomasmichael3318 2 роки тому +11

    പാവം സ്ത്രീ, ചതിയും, കളിയും വിശ്വസിച്ചു. 😭ഈ ശാപം എവിടെ തീർക്കും 😜അനുഭവിക്കും 👍

  • @wzachariah
    @wzachariah 2 роки тому +15

    Adipoli jayashankar sir

  • @nishanthjayan9756
    @nishanthjayan9756 2 роки тому +22

    വക്കീൽ സത്യം പറഞ്ഞു. വെറും ദുർനടപ്പ്കാരൻ കിളവൻ. പിണറായി ഇനിയെങ്കിലും ഇവനെ പുറത്താക്കുക.

  • @nike7503
    @nike7503 2 роки тому +7

    ജയശങ്കർ സർ ബിഗ് സല്യൂട്ട് 👍🏻

  • @matthewsabraham8046
    @matthewsabraham8046 2 роки тому +13

    Jayashankar vakeel powlichu. Big salute sir 👏

  • @smithathoppil9378
    @smithathoppil9378 2 роки тому +2

    Well said advocate jayasankar 👌👌👌👌

  • @starrecipes5894
    @starrecipes5894 2 роки тому +5

    എന്റെ പൊന്നോ പൊളിച്ചു ad ജെയ്ശങ്കർ സർ

  • @cppradish8742
    @cppradish8742 2 роки тому +14

    സുരേന്ദ്രൻ first ദിവസം പറഞ്ഞ കാര്യം വളരെ ശരി ആണ്,ഓഫീസിൽ നിന്ന് വിളി പോയി

  • @Sunilkumar-so2ej
    @Sunilkumar-so2ej 2 роки тому +7

    ഇതിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി ,ബീജെപിയും CPM ഉം തമ്മിൽ ഒരു സെറ്റിൽമെൻ്റ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ cpm ചരിത്രം മാറുമായിരുന്നു.

  • @rohithradhakrishnan1698
    @rohithradhakrishnan1698 2 роки тому +7

    Jayashankar on fire 🔥

  • @krishnarajanm.g.7141
    @krishnarajanm.g.7141 2 роки тому +4

    Advocate Jayasankar Sir,Super

  • @openvoice6557
    @openvoice6557 2 роки тому +9

    ഞാനൊന്നും അറിഞ്ഞില്ല രാമ നാരായണ എന്ന മട്ട് നല്ലതല്ല....
    ഒന്നും അറിയില്ലെങ്കിൽ കടക്ക് പുറത്ത്..... 😡😡

  • @suniljose1986
    @suniljose1986 2 роки тому +6

    ജയശങ്കർ സാറേ....പൊളിച്ചു!!🤣

  • @gdeeddh
    @gdeeddh 2 роки тому +2

    Thanks mr. Jayasankar

  • @user-to9sq4xu1v
    @user-to9sq4xu1v 2 роки тому +23

    ദിലീപ് എന്ന സൂപ്പർ നാടകത്തിന് ശേഷം പുതിയ നാടകം സ്വപ്നയുടെ വെളിപ്പെടുത്തലുകൾ 😎

    • @mag52
      @mag52 2 роки тому

      കഥ, തിരക്കഥ, സംഭാഷണം, നിർമതാവ് എല്ലാം നമ്മുടെ മുഖ്യൻ..... 🤔🤔

  • @rajeevkumar2788
    @rajeevkumar2788 2 роки тому +4

    ജയശങ്കർ സർ സൂപ്പർ

  • @samueljoseph2821
    @samueljoseph2821 2 роки тому +2

    Bold & excellent views from Adv.Jaisankar. Great salute to him 👏

  • @sajithkumarom6358
    @sajithkumarom6358 2 роки тому +7

    Well said sir

  • @NITHINPREM
    @NITHINPREM 2 роки тому +2

    പോയിന്റ്കൾ ഇങ്ങനെ എണ്ണി എണ്ണി ചോദിക്കാൻ Adv ജയശങ്കറിന് പോലുള്ളവർ മാത്രമേ കഴിയൂ 👌👌👌

  • @sivadasmk7675
    @sivadasmk7675 2 роки тому +7

    മൂലധനം ചോദിക്കരുത്..... അത് karl മാർക്സ് മരിച്ചപ്പോൾ അതിലിട്ടു മൂടി..... ഇപ്പോൾ ഉള്ളത്
    മോൺസൺ മാവുങ്കാൽ HSBC
    മൂലധനം 😄😄😄🙏

  • @georgepj5283
    @georgepj5283 2 роки тому +7

    സ്വപ്നങ്ങൾ ഒക്കെയും പങ്കുവെയ്ക്കാം യാദാർത്ഥ്യം ഒക്കെയും മൂടി വെക്കാം

  • @aripoovlog
    @aripoovlog 2 роки тому +2

    Adv jayashankar super chodyam 👍❤️

  • @jchndrn1185
    @jchndrn1185 2 роки тому +10

    രജിക്ക് വായിലൂടെ വളി വിട്ട പോലെ ഇരുന്നു പോയി 😭😭😭😭

  • @ravimp2037
    @ravimp2037 2 роки тому +3

    It is Adv.Jayashankar style to cut to the size whether it is vijayan or his slave pookose.
    Sir, you are the last and the only one in the endangered species of straightforward political observer and commentators in kerala.
    Wish you longlife to hear such dynamite comments.

    • @josephjohnkoreth4546
      @josephjohnkoreth4546 2 роки тому

      This regi lookose is spineless and shameless for entire Christianity and sitting for debates.

  • @user-pe8vd8ok8o
    @user-pe8vd8ok8o 2 роки тому +1

    Kidilan Jayasankar Sir 🙏🙏

  • @bsnair6487
    @bsnair6487 2 роки тому +9

    How a State Secretary make contract with Foreign Companies without permission of Central Govt. ?

  • @prof.mohdjr.5925
    @prof.mohdjr.5925 2 роки тому +6

    Advocate has got the ability to troll bigshots in a subtle way 🤣🤣

  • @user-wm3ro8ms9l
    @user-wm3ro8ms9l 2 роки тому +2

    വക്കീൽ സൂപ്പർ 👍👍👍

  • @benzvzvz9956
    @benzvzvz9956 2 роки тому +1

    Adv. Jayasankar sir polichu.

  • @John-lm7mn
    @John-lm7mn 2 роки тому +1

    Adv. Jayasankar ✌️✌️

  • @ramachandrank571
    @ramachandrank571 2 роки тому +2

    Shivashankar IAS, the respectable person should explain first in this case if he honour his position.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 роки тому +3

    Jayasankar is excellent

  • @pratheepkumar1216
    @pratheepkumar1216 2 роки тому +2

    Sivasanker, a responsible officer, committed to rules....

  • @ikpikp7470
    @ikpikp7470 2 роки тому +10

    കൂപ്പണി എടുത്തു ജീവിച്ചുകൂടെ

    • @user-mf9to6dc1k
      @user-mf9to6dc1k 2 роки тому

      വാപ്പണി, കൈപ്പണി, കുണ്ടി പണി എന്നു കേട്ടിട്ടുണ്ട് കൂപ്പണി എന്താണാവോ????

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 роки тому

    Hau ,Hau Ad . Jayasankar , you are very great . I support, Salute you sir .

  • @mintocmathew3053
    @mintocmathew3053 2 роки тому +1

    Jayashankar 🔥

  • @rajgopalkp1602
    @rajgopalkp1602 2 роки тому +7

    What Mr.jayasanker said absolutley right.keep it up.poor fellow Regi telling nonsense.🤭

  • @miniraman4979
    @miniraman4979 2 роки тому +3

    👍👍

  • @accammavarghese9001
    @accammavarghese9001 2 роки тому

    Adv jayashanker you are super

  • @sh.d3885
    @sh.d3885 2 роки тому +1

    Super

  • @shyam7535
    @shyam7535 2 роки тому +4

    ഒരു സംശയവും വേണ്ടാ, സ്വപ്നയെ ശിവശങ്കരൻ ശരിയ്ക്കും "ഉപയോഗിച്ചതാണ്." അവനാണ് ആനക്കള്ളൻ.

  • @cgbabybaby4384
    @cgbabybaby4384 2 роки тому +5

    Both of them are conferred IAS by govt if not given position both of them used for their personal requirements . Shankhar got less than one year service , so she is know it. No meat in it any body got spare time read it. That’s all. She got polished language and fairly good appearance some other shankhar will turn up shortly.

  • @bijubaby4230
    @bijubaby4230 2 роки тому +1

    Respect jayasankar sir

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 роки тому +4

    ബഹു: ശിവശങ്കരൻ സാറിൻ്റെ 'ആത്മ *കഥ*' വായിച്ച സൈദ്ധാന്തിക സുഖാക്കൾ അത്യാവേശത്തോടെ അദ്ദേഹത്തെ ഞായീകരിക്കാൻ ഒരുമ്പെടുന്ന അതേ മുഹൂർത്തത്തിലാണ്, പ്രബുദ്ധ കേരളത്തിൻ്റെ മറ്റൊരു ദിക്കിൽ ദിലീവിൻ്റെ 'കിങ്ലയർ കണ്ടോർ' Vs 'കാര്യസ്ഥൻ കണ്ടോർ' തമ്മിലുള്ള e-ഉന്തുംതള്ളും കലശലാവുന്നത് എന്ന വസ്തുത കാലത്തിൻ്റെ നർമ ബോധമോ അതോ ചരിത്രത്തിലെ അപസീനയതയോ എന്ന് സാംസ്കാരിക കൂലിക്കൂട്ടം മ്ണ്ടില്യ. ശിങ്ക്ടികളും റാൻ. ബാക്കിയുള്ളോരെങ്കിലും കാണുന്നുണ്ടല്ലോ!
    (ഫാനുകൾക്കിടയിലെ അങ്കങ്ങളാണ് കേരളത്തെ ലോകമെങ്ങും കീർത്തികൊള്ളിക്കുന്നത്. പൂവരണിമാർ ദീർഘദർശികൾ)

  • @unnikrishnan5007
    @unnikrishnan5007 2 роки тому +1

    പിണു used ചങ്കരൻ, ചങ്കരൻ used സ്വപ്ന 😃

  • @usha6521
    @usha6521 2 роки тому +1

    Jaysshanker super. I salute you .

  • @shajanshaju1247
    @shajanshaju1247 2 роки тому +11

    ഈ ശവശങ്കരൻ മഹാതരികിടയാണ്

  • @hareeshcp8072
    @hareeshcp8072 2 роки тому +1

    👍👍👍

  • @mullikkadsaif440
    @mullikkadsaif440 2 роки тому +6

    As usual finally the poor lady bacame as a victim

  • @ravicp213
    @ravicp213 2 роки тому

    Jayashankar. You are 👍

  • @sheelafoodvlog86
    @sheelafoodvlog86 2 роки тому +1

    Daredevil sivashankar , its shame as an IAS officer working in kerala. Adv.jayashanker super

  • @suseelaraj955
    @suseelaraj955 2 роки тому

    Advocate Jayasankar kalaki true

  • @josephvarghese3228
    @josephvarghese3228 2 роки тому +3

    Mr. Lukose, don't smile whenever you feel shame

  • @vasudevanpudussery6048
    @vasudevanpudussery6048 2 роки тому

    Advocate Jai Shankar Pranamam - Good question to Reji Sir 😆😆👍👋🙏

  • @suseelaraj955
    @suseelaraj955 2 роки тому

    Advocate Jayasankar says true

  • @AjithKumar-yk7fg
    @AjithKumar-yk7fg 2 роки тому +1

    Hope one new case soon open on sivasankar from swapna. It sound like that .😊👍

  • @sibymathewkailath4784
    @sibymathewkailath4784 2 роки тому

    Well done. Mr. JayShankar

  • @sajeevm4769
    @sajeevm4769 2 роки тому +1

    ശിവകുഞ്ച രൻ IAS ൻ്റെ ബുധി അതി ഭയങ്കരമാണ് '

  • @varthinkal5692
    @varthinkal5692 2 роки тому +1

    സ്വപ്ന പറഞ്ഞതു കൊണ്ടു തെറ്റുകാരനായി കോടതി ശിവശങ്കറിനെ ചിത്രീകരിക്കാൻ മതിയായ തെളിവ് ഹാജരാക്കേണ്ടതില്ലേ ?

  • @shajanvk5958
    @shajanvk5958 2 роки тому

    Jeyashankar sir big salute

  • @aboobackermichu8570
    @aboobackermichu8570 2 роки тому

    ജയശങ്കർ സാർ ബിഗ് സല്യൂട്ട്.

  • @chackojoseph2648
    @chackojoseph2648 2 роки тому

    ഇങ്ങനെ ചോദിക്കാൻ ജയശങ്കർ സാർ ന് പറ്റു

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому +2

    കാനവും വെളിയവും നപുംസകങ്ങൾ തന്നെ. പന്ന്യൻ മുടി ---ജാട മാത്രം.

  • @thomassebastian4034
    @thomassebastian4034 2 роки тому +3

    നശിച്ച കുറെ ജന്മങ്ങൾ.....
    😭🙏🏻

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 2 роки тому +2

    Swapna is just a pawn king pins of these deals could include big people. Yousafali mutual Chief minister vare chance undu. She may not know what's inside bag unless she is packing it.

  • @surendrankp8355
    @surendrankp8355 2 роки тому +5

    ശിവശങ്കർ ആത്മകഥയെഴുതിയാൽ അത് സത്യമായിരിക്കും എന്ന് എങ്ങിനെ വിശ്വസിക്കാം.പ്രിന്റ്ചെയ്ത് വന്നാൽ എല്ലാം സത്യമെന്ന് കരുതിപോകുന്ന വായനക്കാരുണ്ട്.സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്ര സത്യമുണ്ട് അസത്യമുണ്ട് എന്നതിലും എങ്ങിനെ ധാരണയുണ്ടാക്കാം.രണ്ടുപേരും സത്യസന്ധതയുടെ സർട്ടിഫിക്കറ്റുമായി നടക്കുന്നവരല്ലല്ലോ. ഇവരുടെ കഥയെഴുത്തിനും വെളിപ്പെടുത്തലിനും പിന്നാമ്പുറക്കഥകളും ഉണ്ടായിക്കൂടെന്നില്ലല്ലോ.അവസാനം എല്ലാവരും പൊതുജനത്തെ കഴുതയാക്കി ഓരോ വഴിക്ക് പോകുകയും ചെയ്യും.പുതിയകഥ വരുമ്പോൾ ഇക്കഥയൊക്കെ മറന്ന് നാം അതിന് പിന്നാലെ പോകും.കഥയെഴുതുന്നവർ എരിവ് കൂട്ടുന്നതിനനുസരിച്ച്,അവരുടെ പുസ്തകം വിറ്റും പോകും.പ്രസാധകർക്കും ലാഭം.റോയിൽട്ടി കിട്ടുന്നവർക്ക് ഇക്കാലയളവിൽ ഉണ്ടായ നഷ്ടങ്ങൾ നികത്താനുള്ള ഒരു വഴിയുമായി.

  • @shajid1378
    @shajid1378 2 роки тому +2

    Eni arengilum ondegil committy
    Yumayi bandhapeduga....

  • @hamzap2847
    @hamzap2847 2 роки тому

    Super vakeel

  • @narayanannairravindranath4843
    @narayanannairravindranath4843 2 роки тому +1

    How he got IAS ???

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 роки тому

    ......and Kanam seemed satisfied !

  • @sivadasmk7675
    @sivadasmk7675 2 роки тому +1

    😄😄 പണം കിട്ടുന്ന ഏതു പ്രൊജക്റ്റ്‌ mou ചെയ്യും.... കരാർ
    വേണമെങ്കിൽ ഇന്റർനാഷണൽ court ഓഫ് law.... പോയി വാദിക്കും
    അപ്പോൾ നഷ്ടം ചെലവ് ആർക്കാ.... പൊതുജനങ്ങൾക്ക്
    😄

  • @venuvenugopal1599
    @venuvenugopal1599 2 роки тому

    Jai jayasankar sir

  • @haridasmenon1928
    @haridasmenon1928 2 роки тому +1

    Ee Reji. Lucose ne enthu vivarangal aanu consulate nte karyangalo secratariate admin karyangale kurichu enthu ariyam,try to avoid such nasty issues,pl,

  • @thombabu3914
    @thombabu3914 2 роки тому +2

    Lookose, look forward and backward.

  • @faisaltp2854
    @faisaltp2854 2 роки тому +3

    VIP 💥💥💥💥💥

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 роки тому +3

    Sivasankar ne kaanan Murali Gopi wig vechathu pole ennu aarkengilum thoniyo?

  • @mathewtm4132
    @mathewtm4132 2 роки тому +6

    സ് പ്ഗ് ഇറിൽ ആർക്ക് എന്തു സംഭവിച്ചു എന്നു കൂടി ഓത്തു ശങ്കരൻ പറയണം വെറുതെ തള്ളാതെ

  • @AbdulSamad-zf1vj
    @AbdulSamad-zf1vj 2 роки тому +1

    റെജി ലൂക്കോസ് A. A. റഹീമിന് പകരംവന്ന , ദേശഭിമാനി മാത്രം വായിക്കുന്ന അനുകരണ തൊഴിലാളിയാണ്

  • @johnvarghese8363
    @johnvarghese8363 2 роки тому

    Oh my god

  • @shebaabraham687
    @shebaabraham687 2 роки тому +1

    സ്വന്തം ഭാര്യയെ ചതിച്ച ശിവശങ്കര താൻ അനുഭവിക്കും അയാളുടെ മുഖത്തേക്ക് നോക്കിയാൽ തന്നെ സ്വഭാവം മനസ്സിലാകും പുകഞ്ഞകൊള്ളി പുറത്ത് കളയുന്നതാണ് സർക്കാരിന് നല്ലത്

  • @pgn4nostrum
    @pgn4nostrum 2 роки тому +1

    ലോകായുക്ത...silencer ൽ😂😂😁😀