സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് പങ്ക്; അക്കമിട്ട് നിരത്തി സ്വപ്ന |Swapna Suresh | Full Interview

Поділитися
Вставка
  • Опубліковано 27 сер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 272

  • @beatricebeatrice7083
    @beatricebeatrice7083 2 роки тому +21

    സ്വപ്ന, ഇത് UAE അല്ല കേരളം ആണ്, നിരപരാധികളെ കുറ്റവാളികൾ ആക്കു കയും, ശിക്ഷ അനുഭവിക്കുകയും താങ്കളെ പോലെയുള്ള നല്ല മനസ്സുള്ളവർ ശിക്ഷിക്കപ്പടുകയും ചെയ്യുന്ന കേരളം.... മനസിലാക്കു. ഈശ്വരൻ നിങ്ങളെപോലെയുള്ളവരെ കാക്കട്ടെ. ഞങ്ങൾ എല്ലാം പ്രാർഥിക്കുന്നു. ധൈര്യമായിരിക്കു...God is with you.

    • @jhonroserose7604
      @jhonroserose7604 2 роки тому +1

      ദൈവത്തിന്റെ പ്രവർത്തനമാണ് സ്വപ്ന മുഖേന പിണറായി ക്കെതിരെ വന്നത്. ദൈവത്തെ മറന്നു ഒരു ഭരണാധികാരിയും പ്രവർത്തിക്കാൻ പാടില്ല.

    • @p.k.vijayan.pthouse8948
      @p.k.vijayan.pthouse8948 2 роки тому

      ഈ ഇൻറർവ്യൂവിൽ എവിടെയും ശിവശങ്കറിനു് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നു് സ്വപ്ന പറയുന്നില്ല. ഈ സ്വർണ്ണക്കടത്തു പിടിക്കപ്പെട്ട ശേഷം ശിവശങ്കറിനു് സ്വപ്നയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും തള്ളിപ്പറയുകയും ചെയ്തു എന്നാണു് സ്വപ്ന പരാതിപ്പെടുന്നതു്. മനോരമ കിണഞ്ഞു ശ്രമിച്ചിട്ടും ശിവശങ്കറിനു് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നു് സ്വപ്ന യേക്കൊണ്ടു് പറയിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല.

  • @beatricebeatrice7083
    @beatricebeatrice7083 2 роки тому +12

    സ്വപ്നക്ക് എന്തിനു degree certificate. She is very excellent woman. സ്വപ്നക്ക് മുന്നിൽ degree യും IAS ഉം ഒന്നുമല്ല.... സ്വപ്ന you are a great lady we all love you dear 🌹.

    • @prakassanpk2600
      @prakassanpk2600 2 роки тому

      What is the current position?

    • @prakassanpk2600
      @prakassanpk2600 2 роки тому

      Swapna ക്ക് കള്ള certificate ഉണ്ടാക്കി കൊടുത്ത ആളെ പോലീസ് പിടിച്ചു എന്ന വാര്‍ത്ത കണ്ടു. ഈ ഉണ്ടാക്കിയ കള്ള certificate ആണോ അവര്‍ Air India യില്‍ കേറിയ സമയം കൊടുത്തത്.

  • @dinukottayil8702
    @dinukottayil8702 2 роки тому +20

    ഇനി ഈ കേസുമായി ബന്ധമുള്ള ആരും സ്വപ്നയെ കുറിച്ച് പ്രതികരിക്കില്ല.. പേടിയുണ്ടാവും 😃

  • @mthelly1
    @mthelly1 2 роки тому +35

    The way Ms Swapna reacts is really mature. The language she uses has to be copied. In short she uses polite language.
    Hats off.

  • @meerasdreams1703
    @meerasdreams1703 2 роки тому +14

    She is great... God bless you...

  • @Bodybuilding_Freak
    @Bodybuilding_Freak 2 роки тому +50

    സരിതയുടെ അടിപ്പാവാട ചരടിൽ തൂങ്ങിയും സിഡി തേടിയും നടന്ന സഖാക്കന്മാരൊക്കെയും മാളത്തിലൊളിച്ചു 😂

  • @robin546146
    @robin546146 2 роки тому +31

    Swapna is much noble than any poor buerocrat or any cheap politician around us.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +26

    😂😂പ്രാർത്ഥിച്ചത് വാവാ സുരേഷിന് വേണ്ടി / തിരിച്ചു വന്നത് സ്വപ്ന സുരേഷ്

  • @nsarunkumar9033
    @nsarunkumar9033 2 роки тому +4

    ഈ കമന്റ്ബോക്സിൽ വന്ന് സ്വപ്നാസുരേഷിന് അനുകൂലമായി കമന്റ് ചെയ്തവരെപ്പോലെ വീണുപോയ ഒരാളാണ് ശിവശങ്കറും! ബിസിനസ് മേഖലകളിൽ കാണപ്പെടുന്ന ഒരു തരം നാട്യം! ആരും വീണുപോവും-വീഴ്ത്തും!

  • @ashaunni8833
    @ashaunni8833 2 роки тому +10

    ഇതിലും മനോഹരമായ ഇംഗ്ലീഷ് പൃഥ്വിരാജ് ൻറെ ഭാര്യയിൽ നിന്നെ കേട്ടിട്ടുള്ളൂ

  • @sanuab7515
    @sanuab7515 2 роки тому +27

    മലയാളികൾ തെറ്റിദ്ധരിച്ചുപോയ പാവം സ്വപ്ന എന്ന വെള്ളരിപ്രാവിന്റെ ചങ്ങായിമാർ. ശിവശങ്കരണ്ണൻ, സരിത്തണ്ണൻ, പിണുഅണ്ണൻ , etc. etc..

    • @mvmv2413
      @mvmv2413 2 роки тому +1

      ദൈവം വേണ്ടേ?😂 SRK.
      m വര്ഗീസ്.

    • @a.philip3923
      @a.philip3923 2 роки тому

      പിണുത്തണ്ണൻ അതല്ലേ ഒന്നുടെ യോജിക്കുന്നത്

  • @sunilthomas5887
    @sunilthomas5887 2 роки тому +7

    nice interview with swapna she is very intelignt women

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 2 роки тому +40

    സ്വപ്ന സൂക്ഷിക്കുക.
    എതിരാളികള്‍ ശക്തര്‍ ആണ്. എന്തും ചെയ്യും. അവരൊക്കെ രക്ഷപ്പെടും. ഇത് കേരളം ആണ്.

    • @priyagirish2287
      @priyagirish2287 2 роки тому +1

      As if she is very innocent and just got trapped without knowing it's smuggling.cant believe

  • @rtechbeats8
    @rtechbeats8 2 роки тому +66

    ഇംഗ്ലീഷ്‌ കേട്ടിരുന്നു പോയി...
    super

    • @rafiyaabdurazak6152
      @rafiyaabdurazak6152 2 роки тому +7

      English കേട്ടാവും ശിവശങ്കറും മന്ത്രി മാരും പെട്ടത് 😂😂😂

    • @ragopaf4519
      @ragopaf4519 2 роки тому +2

      അമേസിങ്....

    • @sscnicportal1455
      @sscnicportal1455 2 роки тому

      @@ragopaf4519 no Sugu singh

    • @shinevimesh5624
      @shinevimesh5624 2 роки тому +1

      Sarikum she is brave.

    • @beenageorge1870
      @beenageorge1870 2 роки тому +1

      പലരും ഇംഗിഷ് സംസാരിക്കുന്നത് കേട്ടിട്ടുണ്ട് പക്ഷേ സ്വപ്ന സംസാരിക്കുന്നത് കെട്ടിരിക്കാൻ രസം ഉണ്ട്

  • @sajipulickal3317
    @sajipulickal3317 2 роки тому +12

    Swapna suresh hand and mind is clear that is what we understand from her talk .she is very genuvin .She is a just bread winner and faithful staff .

  • @gracyvarghese7772
    @gracyvarghese7772 2 роки тому +5

    Swapna should also write a book and kee it safely. In case of any untoward incident happens to her, it should be brought out.

  • @satheeshanm4074
    @satheeshanm4074 2 роки тому +10

    എല്ലാം പാർട്ടി കോടതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും

  • @sureshkumar626
    @sureshkumar626 2 роки тому +110

    സ്വപ്ന പറയുന്നത്‌ 100 ശതമാനം സത്യസന്ധമായിട്ടാണ്

  • @kalyanik6080
    @kalyanik6080 2 роки тому +2

    ദൈവം.... നിങ്ങളെ.... എല്ലാ വി ധ ത്തിലും സ ഹാ യി ക്ക ട്ടേ.... 🙏🏼🙏🏼

  • @rarish5554
    @rarish5554 2 роки тому +18

    Swpna perfect….👌

  • @ameerinu
    @ameerinu 2 роки тому +66

    സ്വപനയുടെ വെളിപ്പെടുത്തല്‍ സിപിഎം അന്ഗീകരിക്കണമല്ലോ ,,,,സരിത വന്നപ്പോള്‍ ആഘോഷിച്ച സഖാക്കള്‍ക്ക് ഉറക്കം പോയി ..അമേരിക്ക ദുബായ് ഇപ്പോള്‍ കൂടെ ഉണ്ടാവേണ്ട ആളാ ഇപ്പോള്‍ ചാനലില്‍ ,,വലിയ സ്രാവുകള്‍ കുടുങ്ങട്ടെ ...ഐ ഫോണ്‍ ബാക്കി രഹസ്യം വരട്ടെ

    • @sajikochi3242
      @sajikochi3242 2 роки тому +2

      👍

    • @maraphael2525
      @maraphael2525 2 роки тому +1

      PINUVINUM, KERALA GOVERMENT NUM, KALLAKADATHIL PANGUNDU..SWAPNAYEYUM, SIVASANKAREYUM, THAMMILADUPPICHU..C.P.M..AAGOSHIKKUNNU..ETHINTEY GUNAM KITTIYATHU..PINUVINUM, SAGAKKALKKUM..KERALA JANANGEL..MANDANMAR..KITTINUM, PENSHANUM, VENDY..MALAKKAM MARINJU..ANUBHAVI RAJA..ANUBHAVI..😀😀😀😀😀😀😀😀😀

    • @balakrishnankp4876
      @balakrishnankp4876 2 роки тому

      കുടുങ്ങാൻ ഇത് റജീനയുടെ ഐസ് ക്രീം കേസല്ലല്ലൊ?

    • @kuruvilla4011
      @kuruvilla4011 2 роки тому

      @@balakrishnankp4876 എന്റെ പൊന്നു പൊട്ടനു സഖാവേ, nanamillallo, ee prayathil ഇങ്ങനെ nyayeekarikkan

    • @abdusamed6830
      @abdusamed6830 2 роки тому

      Qàaaaà

  • @shyksa1632
    @shyksa1632 2 роки тому +2

    വളരെ പക്വതയാർന്ന കൃത്യമായ മറുപടികൾ 👍 ആർക്കെതിരെ ആണോ പ്രതികരിച്ചത് അവരൊക്കെ ഭ്രാന്ത് പിടിച്ച് നടക്കുന്നത് കാണുമ്പോൾ സ്വാഭാവികമായും ജനങ്ങൾ ഇവരെ തന്നെയാണ് വിശ്വസിക്കുന്നത്🙏 ഞാൻ വെറുമൊരു ട്രോള് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ 4000 ആളുകൾ അത് ഷെയർ ചെയ്യും അയ്യായിരത്തിൽപ്പരം ആളുകൾ ഇപ്പോൾതന്നെ അത് ലൈക്ക് ചെയ്തിട്ടുണ്ട് ഞാൻ വെറും സാധാരണക്കാരൻ ആണ് അപ്പൊ പൊതുജനം എന്ത് ആഗ്രഹിക്കുന്നു എന്നുള്ളത് വ്യക്തം

  • @acsajanpeermade2035
    @acsajanpeermade2035 2 роки тому +14

    സ്വപ്നയുടെ വീട്ടിലും ബന്ധപ്പെട്ട ഇടങ്ങളിലും ഉടനെ റെയ്ഡ് നടക്കും തെളിവുകൾ പിടിച്ചെടുത്തു നശിപ്പിക്കേണ്ടതു പലരുടേയും ആവശ്യമാണ്.

  • @srayan1306
    @srayan1306 2 роки тому +17

    കാരണഭൂതന്റെ ഈ വീടിന്റെ ഐശ്യര്യം🎉🎉🎉🎉🎉

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +4

    Thank your mother for taking you back after all your misdeeds.

  • @hentrypereira6928
    @hentrypereira6928 2 роки тому +75

    ക്യാപ്റ്റനും ടീമും പെട്ടു. തെളിവുകൾ വളരെ വ്യക്തം. കഴിവുള്ള പ്രതിപക്ഷം ആണെങ്കിൽ പൊരുതുക പൊരുതി ഇറക്കുക കുറ്റം ചെയ്തവരെ വെറുതെ വിടരുത്.

    • @anandhakumarcg3189
      @anandhakumarcg3189 2 роки тому +5

      Poyi oru vali vittu kidannu urangan nokku

    • @powran8293
      @powran8293 2 роки тому

      Oru kuthippokkal aparatha only,NP. adutha election vare mathram by yours faithfully manorama

    • @syamkumars3808
      @syamkumars3808 2 роки тому +2

      കഴിവുണ്ടായിരുന്നെങ്കിലവ൪ പ്രതിപക്ഷത്ത് ഇരിക്കില്ലായിരുന്നല്ലോ....

    • @brc8659
      @brc8659 2 роки тому

      എല്ലാറ്റിന്റെയും കൈയ്യിലിരിപ്പ് ജനങ്ങൾക്ക് മനസ്സിലായി, അവിടുന്ന് ഒഴിഞ്ഞു കിട്ടിയാൽ സ്വപ്നക്ക് വേണ്ടി പരവതാനി വിരിച്ചു കാത്ത് നിൽക്കുന്ന കുറെ ജൻമങ്ങൾ 😂 ഇതൊന്നും കൊണ്ട് കേരള ജനത പഠിക്കത്തില്ല, എത്രയോ മനുഷ്യസ്നേഹികളെ ഇവർ തോൽപ്പിച്ചിരിക്കുന്നു, തോൽപിച്ചാലും ഇവർക്ക് വേണ്ടി നല്ലത് മാത്രം ചെയ്യുന്നത് കണ്ടല്ലോ, ഇനിയും അവർക്ക് എതിരെ ഗോവിന്ദച്ചാമി മൽസരിച്ചാൽ ഗോവിന്ദച്ചാമിയെ നല്ല ഭൂരിപക്ഷം നൽകി ജയിപ്പിക്കാൻ ആണ് സാദ്ധ്യത😂

    • @bijukuttan8712
      @bijukuttan8712 2 роки тому

      നല്ല പ്രതി പക്ഷം ഇല്ല

  • @balakrishnankrishnan5214
    @balakrishnankrishnan5214 2 роки тому +10

    Part of my life... അത് കലക്കി

  • @mohanadasan4022
    @mohanadasan4022 2 роки тому +2

    ശിവശങ്കരനും മുഖ്യമന്ത്രിയും, കമ്പേനിയനും പെട്ടു. സ്വപ്ന സുരേഷിനെ ഇവരെല്ലാവരുംകൂടി ചതിച്ചു ബലിയാടാക്കി. ശിവശങ്കരനും കൂട്ടരും നല്ലകുട്ടി ചമഞ്ഞു രക്ഷപ്പെടാൻ നോക്കുകയാണ്. ഇനി ഇവരുടെ തന്ത്രം
    സ്വപ്നയെ ഇല്ലാതാക്കാൻ നോക്കുകയെന്നതാണ്. അങ്ങിനെ വരുമ്പോൾ കേസ് തേഞ്ഞുമഞ്ഞു
    പോകുമല്ലോ. അതാണ് ഇവരുടെ
    മാസ്റ്റർപീസ്. അതുകൊണ്ട് സ്വപ്ന
    വളരെ വളരെ ശ്രദ്ധിക്കണം.

  • @alexandergeorge9365
    @alexandergeorge9365 2 роки тому +16

    കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ലാത്തത് കൊണ്ട് ഇരട്ടചങ്കൻ ഇപ്പോഴും നെഞ്ചു വിരിച്ചു നടക്കുന്നു. നമ്മുടെയൊക്കെ വിധി!

    • @bssnair779
      @bssnair779 2 роки тому

      അവരും പുണ്യാവളന്മാരല്ലല്ലോ...

  • @pgn4nostrum
    @pgn4nostrum 2 роки тому +1

    നയതന്ത്ര സ്വർണ്ണക്കടത്ത്
    അത്‌ കലക്കി

  • @rengithchristy2396
    @rengithchristy2396 2 роки тому +12

    സരിത പറഞ്ഞത് അന്ന് കേട്ടവർ ഇതും കേൾക്കണ്ടേ, അന്വേഷിക്കണ്ടേ?

  • @jessybenny9553
    @jessybenny9553 2 роки тому +8

    സരിത വെറും ഫ്രോഡ്.... But ഇവർ 🙏🙏🙏🙏

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +4

    It starts wih gifts and job matters and ends in farm houses or bedroom s.

  • @MalluDotCom
    @MalluDotCom 2 роки тому +4

    ഇംഗ്ലീഷ് കേട്ട് ഞെട്ടി 🙏

  • @rajuvattolyjoseph8168
    @rajuvattolyjoseph8168 2 роки тому +3

    Very good interview... Antham kammi is start making their stories soon.

  • @jacobkthomas9488
    @jacobkthomas9488 2 роки тому +2

    Swapana is truth and correct now is respect ice god will help her

  • @padmakumar.k
    @padmakumar.k 2 роки тому +10

    2 months ago Advocate Russell Joy Sir.
    This month Dileep.
    Now Swapna Suresh.
    What is the latest status of Mullaperiyar ?
    No media channels cares , They focus only on TRP.

  • @malimali20
    @malimali20 2 роки тому +14

    LDF ന് സരിതയെ വിശ്വസിക്കാമെങ്കിൽ UDF ന് എന്തുകൊണ്ട് സ്വപ്നയെ വിശ്വസിച്ചു കൂടാ?

    • @dasd5410
      @dasd5410 2 роки тому

      എന്നിട്ട്

  • @lunachannel5462
    @lunachannel5462 2 роки тому +12

    സ്വപ്ന ചതിക്കപ്പെട്ടു. ഉപയോഗിച്ച് സ്വപ്നയെ വലിച്ചെറിഞ്ഞു.സ്വർണ്ണം കടത്തിയതിൽ നിന്നും കിട്ടിയ ലാഭത്തിന്റെ പങ്ക് സ്വപ്നക്ക് നെൽകി സഹായിക്കണം

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +4

    ഗുഡ് voice...

  • @osologic
    @osologic 2 роки тому +6

    ഏതൊരു കള്ളനും (ഉന്നതനായാലും ) നുണ പറയുന്നത് കളവിൽ നിന്നും രക്ഷപ്പെടാനുള്ള മനഃശാസ്ത്രം മാത്രമാകുന്നത് മനുഷ്യ സ്വഭാവമാണ്.

  • @breadhouse4355
    @breadhouse4355 2 роки тому +8

    Swapna should start a youtube channel.. She would be a good story teller

    • @babukstephen4187
      @babukstephen4187 2 роки тому

      The only problem is she is not able to read or write malayalam otherwise it would be a great success!!!

  • @shajithomas35
    @shajithomas35 2 роки тому +17

    ശങ്കരഅണ്ണാ ചുമ്മാതിരുന്ന കൂതിയിൽ ചുണ്ണാമ്പിടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? 🤭ഇനി അനുഭവിച്ചോ ...

  • @mammadolimlechan
    @mammadolimlechan 2 роки тому +8

    സ്വപ്ന സുന്ദരി

  • @varghesetalks8167
    @varghesetalks8167 2 роки тому +3

    കള്ളത്തരം കൊണ്ട് തിടo വെച്ച സരിതയും സ്വപ്നയും എന്ത് സത്യം പറയാനാണ്

  • @sheejamoljoseph
    @sheejamoljoseph 2 роки тому +8

    ഇനി ദിലീപ് സ്വർണ്ണം കട്ട് എന്ന് പറയാൻ ബാക്കി ഉള്ളു ☺️

  • @priyagirish2287
    @priyagirish2287 2 роки тому +8

    If guest to comes to our home we arrange stay for them in different place allathe we won't move to friends' place to stay..

  • @basheerbkbas3609
    @basheerbkbas3609 Рік тому

    സ്വന സുരേഷ് 100 ശതമാനം ശരിയാണ് ദൈവം സഹായിക്കെട്ടെ

  • @kannurkaranatusa9097
    @kannurkaranatusa9097 2 роки тому +11

    ചേച്ചിക്ക് വേണ്ടി KPMG കോൺസൾട്ടൻസി മാറ്റി PWC യെ കൊണ്ടുവന്ന ചങ്കരൻചേട്ടന്റെ മനസ്സ് കാണാതെ പോകരുത് .....നമിച്ചു അണ്ണാ നമിച്ചു .....

  • @vkv9801
    @vkv9801 2 роки тому +16

    കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം

  • @pkbabu108
    @pkbabu108 2 роки тому +12

    സ്വപ്ന പറയുന്നു ശിവശങ്കു എന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് എന്നിട്ടും എന്തിനാ സ്വപനേ സർ എന്ന് അഭിസംബോധന ചെയ്യുന്നത് ?

    • @muhammadsalim1334
      @muhammadsalim1334 2 роки тому

      സ്വപ്ന അഭിസാരികയാണെന്നു തുറന്ന്‌ പറയുന്നൊ?.

    • @arunchemparathy199
      @arunchemparathy199 2 роки тому

      They were in a relationship

  • @nazarnowshad1201
    @nazarnowshad1201 2 роки тому +2

    On lly. Sivasankar book. Super 📢 📢 📢

  • @vimalkumard.k.626
    @vimalkumard.k.626 2 роки тому +3

    മനോരമ ആരഹസിയം കൂടി പറയുക ആരാണ് അയച്ചത് ആർക്കുവേണ്ടി

  • @JoseJose-tq6fs
    @JoseJose-tq6fs 2 роки тому +1

    Swapna was just obeying her superiors, totally innocent. She had good qualities to become a journalist. Why don't Manorama or some other medias give her a decent job and help her family.

  • @pvmuralidharan8027
    @pvmuralidharan8027 2 роки тому +1

    🌐🌏🌑🔥 VERY INTERESTING STORY WHO IS BOS AND WHO IS DIRECTOR IT IS TRANSPARENCY. OH MY 🌏🌑🌏🌑🌏

  • @balakrishnankp4876
    @balakrishnankp4876 2 роки тому +4

    6 മാസക്കാലം സ്വർണവും കൊണ്ട് അന്തിച്ചർച്ച നടത്തി മൂഞ്ചിപ്പോയതല്ലേ?ഇനിയും അതു തന്നെയാണ് സംഭവിക്കുക '

  • @jiyaji7426
    @jiyaji7426 Рік тому

    She is very beautiful 😍

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +2

    There are lakhs of shivshankers like persons all over India.

  • @syamkumar6544
    @syamkumar6544 2 роки тому +1

    3വർഷം ശിവശങ്കരൻ പറഞ്ഞതു പോലെ സ്വപ്നം ജീവിച്ചു അപ്പോൾ ശിവശങ്കരൻ എന്തൊക്കെയാണ് പറഞ്ഞത് കള്ളക്കടത്ത് നടത്താൻ ശിവശങ്കരനും സ്വപ്നയും സരിത്തും ഒരുപോലെ പ്രവർത്തിച്ചു. പുറകിൽ രാഷ്ട്രീയവും സത്യസന്ധനായ ഭരണാധികാരിയാണെങ്കിൽ ശിവശങ്കരനെ പണ്ടേ പിടിച്ചു ജയിലിലിടാൻ പറയുമായിരുന്നു ശിവശങ്കരനും കൂട്ടരും കൊള്ളയും പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽനിന്നുകിട്ടിയ കമ്മീഷൻ പണവുമെല്ലാം കാമകേളികളിലും ആർഭാടങ്ങളിലും മുഴുകി ഇവരൊക്കെ ഇതിനെല്ലാം കാലംകഴിയുന്നതിനു മുൻപേ വെള്ളം കുടിക്കേണ്ടിവരും

  • @mathewkutty7470
    @mathewkutty7470 2 роки тому +4

    Swapana Suresh is absolutely innecent

  • @peopledieonce2709
    @peopledieonce2709 2 роки тому +6

    ഒരു പുല്ലും നടക്കില്ല.. സ്വർണ്ണം തട്ടാന്റെ കനലിൽ കിടന്ന് ആഭരണമായി.. എല്ലാ രാഷ്ട്രീയക്കാരും വാങ്ങി നക്കി, എല്ലിൻ കഷ്ണം ഉറുഞ്ചുന്ന മാധ്യമങ്ങൾക്ക് 1 മാസം ചാകര. കൂടുതൽ ഒന്നും ഉണ്ടാകില്ലാട്ടോ

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +2

    You do not follow your boss wrong order's if your boss tells you to bring drugs and gold will any ladies wih any self respect do itt.

  • @devadash5195
    @devadash5195 2 роки тому +2

    ആർക്ക് വേണ്ടിയാണ് സ്വർണ്ണം കടത്തിയത് , എങ്ങോട്ടാണ് സ്വർണ്ണം പോയത് , അറ്റാഷെയുടെ പങ്കെന്താണ് ചോദിച്ച് കേട്ടില്ല 😂😂

    • @dasd5410
      @dasd5410 2 роки тому +1

      ഞങ്ങൾക്ക് അയ്ന് സമയം ഇല്ല ! ഇക്കിളി വിവരങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്. ഇപ്പോ തന്നെ 2 മാസം രാത്രി ചർച്ചക്ക് വേണ്ട കുളിർ വിവരങ്ങൾ സ്വപ്നത്തിൽ കിട്ടി.

  • @sureshkumar626
    @sureshkumar626 2 роки тому +3

    കേരളമെന്നു കേട്ടാൽ.....

  • @magzimuz
    @magzimuz 2 роки тому +2

    നാപ്പത്തിയാറു മിനുട്ടു രണ്ട് സെക്കൻഡ് കണ്ടപ്പോൾ വീഡിയോയുടെ ടൈറ്റിൽ എന്തിനാ "സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് പങ്ക്; അക്കമിട്ട് നിരത്തി സ്വപ്ന" എന്ന് കൊടുത്ത് എന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ല! 🤔

    • @dasd5410
      @dasd5410 2 роки тому

      അതല്ലെ അതിൻ്റെ ഒരിത്!

  • @rajujacob5316
    @rajujacob5316 2 роки тому +5

    DILIP SPENT 10 CRORE EACH TO FROND LINE CHANNELS... SWAPNA'S OIL CHANGE AND RE-TUBING IS REQUIRED. JOHNY LUKOZE TO GO FOR A RECALI BRATION TEST, BEFORE OIL CHANGE

  • @raghunandanakurup9881
    @raghunandanakurup9881 2 роки тому +1

    ഒരു പെണ്ണും ഉണ്ട് അവളെ വച്ച് അജണ്ട കളിൽ മൊതലാക്കാൻ കൊറേ നായടേ മക്കളും.
    മേത്ത ന്റെ എല്ലാം നക്കന്ന വർക് എന്ത് പേരിടണം.
    അവൾടെ strong resistance language attittude നല്ലവന്ന മുതലെടുത്ത് "സാറിന്റെ " ക്ലാസ്സ് ആണ്.
    എല്ലാ അവന്മാക്കും രക്ഷപ്പെടാൻ ഒരു പ്രതികരണ ശേഷിയുള്ള പെണ്ണ്.
    അതിന്റെ കമ്മിഷൻ സേപേരട്ട്‌ ആയിരിക്കും.
    തലക്ക് വെളി വുള്ള
    ചോറ് ഉണ്ണുന്ന വർക് മനസ്സിലാകും.
    ആരെ ബോധിപ്പിക്കാൻ ആണെ ല്ലാവ്വരും ഇൗ നാടക സീനുകൾ ആഞ്ഞ് നടത്തി എടുക്കുന്നത്.

  • @misajose824
    @misajose824 2 роки тому +4

    Language is super

  • @shajikannadi
    @shajikannadi 2 роки тому +1

    Why sivashankar.. You should speak out..

  • @prakassanpk2600
    @prakassanpk2600 2 роки тому

    Council ന്റെ office ലേക്ക് parcels വന്നാൽ shivashanker ne എന്തിന് വിളിക്കണം. വിശ്വസിക്കാന്‍ പറ്റുമോ.

  • @omanakuttankavitha5327
    @omanakuttankavitha5327 2 роки тому +3

    സരിത പറഞ്ഞതെല്ലാം സഖാക്കള്‍ക്ക് സത്യമായിരുന്നു,
    ഇപ്പോള്‍ സ്വപ്ന പറയുന്നത് കളവും.
    ഹോ..ഒരു വേലയും കൂലിയുമില്ലാതെ പാര്‍ടിയിലൂടെ ജന സേവനമെന്നപേരില്‍ ഇറങ്ങുന്ന ബ്രാഞ്ച് നേതാക്കള്‍ മുതല്‍ അഖിലേന്ത്യന്‍മ്മാര്‍വരെ ഇവരുടെ ജീവിതം കണ്ടാല്‍ അത്ഭുതമാകും ,എത്ര സുഖലോലുപതയോടെയാണ് ഈ സഖാക്കളുടെയൊക്കെ ജീവിതം!
    എവിടെനിന്നാണോ ഇവര്‍ക്കൊക്കെ ഈ പണം?

  • @helendcruz3392
    @helendcruz3392 2 роки тому +4

    നുണ പരീശോധന എന്ന ഒരു അന്വേഷണ രീതിക്ക് ആരെവേണമെങ്കിലും വിധേയമാക്കി ക്കൂടെ.ആവശ്യമില്ലാത്ത വലിച്ചു നീട്ടുന്നത് ഈ കെയ് സു തേച്ച് മായ്ച്ച് കളയാനല്ലേ.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +3

    എല്ലാം അറിയാം എന്ന് പറഞ്ഞു സ്വപ്നം മനപ്പൂർവം രണ്ടു ചോദ്യങ്ങൾക്കു ഉത്തരം വിഴുങ്ങി. സ്വർണം എവിടുന്നു വന്നു. ആർക്കു വേണ്ടി എന്നതിന്, തടി തപ്പി രക്ഷപെട്ടു. (ഉത്തരം മുട്ടി )

    • @vasilisathewise
      @vasilisathewise 2 роки тому +3

      She has given name of UAE consulate official. From him, where it goes, she may not know

  • @santhoshkombilath4252
    @santhoshkombilath4252 2 роки тому +6

    അപ്പൊ സങ്കരണ്ണന്റെ ആനകഥയുടെ കാര്യം എന്തരോ എന്തോ...

    • @rojasmgeorge535
      @rojasmgeorge535 2 роки тому

      ഒരു തിരുവാതിര കൂടി കളിക്കൂ പെണ്ണ് സഘാക്കളെ.. സർക്കാർ ഒപ്പം ഉണ്ട് 🤣🤣🤣🤣

  • @georgeisaacmd3830
    @georgeisaacmd3830 2 роки тому +2

    Swapna Suresh is pretty smart. Unfortunately it sounds like she used her smarts to make money and get into corrupt involvements with many shady characters. Shiv Shankar is no saint. What she says about him is quite believable. If CM did not know what Shiv Shanker was doing, God help Kerala.

  • @aneeshkumar862
    @aneeshkumar862 2 роки тому +1

    അങ്ങനെ പൊരുതിയല്ലേ വീണ്ടും പ്രതിപക്ഷമായത്

  • @--..--.-.
    @--..--.-. 2 роки тому +4

    Media can turn a sheep into a wolf

  • @manafmanafalp5131
    @manafmanafalp5131 2 роки тому +33

    നിങൾ എല്ലാവരും കൂടി ബുക്ക് അല്ല ഇനി CD ഇറക്കിയാലും ജനങ്ങൾക്ക് സന്തോഷമേ ഉള്ളൂ...എല്ലാവരും കൂടി പൊതുമുതൽ കട്ടുമുടിച്ച് തിന്നു കൂതാടിയിട്ട് പാവപ്പെട്ട ജനങ്ങളുടെ മേലേക്ക് ഇടൻഡ...ഇന്ത്യക്ക് വേണ്ടി വീരമൃത്യു വരിച്ചവരോന്നും അല്ലല്ലോ...കള്ളക്കടത്ത് നടത്തിയവർ അല്ലേ.. ചേച്ചി സായിപ്പിൻ്റെ ഭാഷ സംസാരിച്ചൂന്ന് കരുതി വിശുദ്ധ ആവുമൊന്നുമില്ല

    • @daffodils5154
      @daffodils5154 2 роки тому

      അവർ എവിടെയും വിശുദ്ധ ആണെന്ന് പറയുന്നില്ല.

  • @sibichanjoseph5161
    @sibichanjoseph5161 2 роки тому +2

    പാവം മലയാളികൾ അനുഭവിച്ചോ

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +5

    That was not the first' time' she was doing this crooked activities

  • @priyagirish2287
    @priyagirish2287 2 роки тому +5

    Consulate il work cheythsthum support cheythsthum shivshankar karanamaano..he might be culprit..but u too .. please own ur actions..don't throw everything to others u could have denied ..when u r in a position u should have the capability to handle it by urself allathe not asking personal help from others and finally say they misguided .it's responsibility to understand ur job and what u r doing that job.

  • @manojkn8377
    @manojkn8377 2 роки тому

    ജന്മദിന സമ്മാനമായി ഐഫോണില്ല. കൊടുത്തത് എന്നെ തന്നെ കൊടുത്തു😀😀😀

  • @jayakumargangadharan8171
    @jayakumargangadharan8171 2 роки тому +1

    ഇതാണ്‌ പറയുന്നത്. ഇങ്ങനെ ഒക്കെ ഉള്ള കള്ള കച്ചവടം ഒരു ദിവസം പിടിക്കാന്‍ പറ്റിയേക്കാം.പക്ഷേ ആരും കാണില്ല കൂടെ. കാര്യം കഴിഞ്ഞാല്‍.കറിവേപ്പില പോലെയാണ് ഇങ്ങനെ ഉള്ള ബന്ധങ്ങൾ. ആരോട് പറയാന്‍??? 🤔🤔🤔🤭🤭🤭🤭

  • @Deepueshan24
    @Deepueshan24 2 роки тому +3

    Swapana should start ielts coaching centre

  • @kalyanik6080
    @kalyanik6080 2 роки тому

    സ്വ പ്പന സു രേ ഷ്..
    . ഇതു കേ രളം മാണ്..
    . അതു കൊ ണ്ടു സൂ ക്ഷി ക്കണം...

  • @muhammedkoolan4207
    @muhammedkoolan4207 2 роки тому

    കൊണ്ട് വ ന്ന സ്വർ ണം പാ വ പെ ട്ട ട്ട എ ല്ലാ ർ കും കൊ ടു ക്കും?? എ ല്ലാ രും ലെ നി ൽ നി ൽ ക്ക ണം 😂😂😂😂😂😂😂😂😂😂😂😄

  • @marykuttythomas1877
    @marykuttythomas1877 2 роки тому

    എന്തിനാണ് ഇവിടെ ഒരു പ്രതിപക്ഷം ? ഭരിക്കുന്നവർക്ക് എന്തും ചെയ്യാമെന്നാണോ ? ഇന്ന് തുടങ്ങിയതാ ഈ വിഴുപ്പലക്ക്.. ആ കേരളത്തിൽ നാടിനും ജനങ്ങൾക്ക്‌ വേണ്ടിയും ചെയ്യേണ്ടത് ഒന്നുമില്ലേ? അവിടെ ഒരു 'പ്രതിപക്ഷം ' ഉണ്ടങ്കിൽ, ആ കൊള്ള സർക്കാർ ഒരു നിമിഷം പോലും തുടരുകയില്ലല്ലോ ! നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ?

  • @m.rjoseph7616
    @m.rjoseph7616 2 роки тому +4

    Once they were friends because Gold is a smart cake and involvement is a wine when in group those enjoyed well dancing together, now the excess intake can cause a vomiting, and blaming each other for the serve and yelling that went sky. The stomach is still upset and a dose of medicine is necessary to relieve. Those sank in Ocean and drowned will spook.

    • @sobhabinoy3380
      @sobhabinoy3380 2 роки тому

      That is your story ..some people will see everythingthrough their own eyes. Means what they do.

  • @jishathampi5674
    @jishathampi5674 2 роки тому

    കൊറോണ കാരണം മാത്രം പുറത്തു വന്ന സ്വർണക്കടത്

  • @tijopaul4397
    @tijopaul4397 2 роки тому +3

    Le sankarettan, enikkenthinte kedayrunnu...

  • @ohmsri
    @ohmsri 2 роки тому +9

    സത്യമെന്നു തോന്നിക്കത്തക്ക കൗശലം. ഒളിച്ചു വെക്കുന്ന സത്യങ്ങൾ ഒരുപാടുണ്ടെന്നു മനസ്സിലാകും.

  • @bestnbest1762
    @bestnbest1762 2 роки тому +6

    അടിപൊളി, നാളെ ഗോവിന്ദച്ചാമി ക്ക് ഇന്റർവ്‌യു ഉണ്ടാവുമോ എന്തോ?

  • @Malayalam-bg3iv
    @Malayalam-bg3iv 2 роки тому +2

    🛑ഒരൊറ്റ രാത്രികൊണ്ട് മാധ്യമങ്ങൾ മാലാഖ യാ ക്കിമാറ്റിയ സ്വപ്ന സുരേഷ്, നാളെ ദിലീപിനും ഈ സൗഭാഗ്യം കിട്ടില്ലെന്ന് ആരറിഞ്ഞു

    • @valsanta6613
      @valsanta6613 2 роки тому

      Legislature ,judiciary exicutive should be fair first of all if one fail another have to correct

  • @hakkeemap
    @hakkeemap 2 роки тому

    Kollamallo look oke mari

  • @wheelsgold9806
    @wheelsgold9806 2 роки тому

    സ്വപ്നയെ ജനം തിരിച്ചറിയുന്നു ഇങ്ങിനെ ഒരുബുക് കൊണ്ട് നിങ്ങളാണ് ഉയർന്നെഴുനേറ്റത്
    നിങ്ങളെ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു പക്വ തയിൽ നിറഞ്ഞു നിൽക്കുന്നു സ്വപ്ന

  • @diya7734
    @diya7734 2 роки тому +3

    Ed. എല്ലാവരെയും വെറുതെ വിട്ടതാണോ

  • @thepappanavan
    @thepappanavan 2 роки тому +1

    വാര്‍ത്തകള്‍ ഉണ്ടാക്കി എടുക്കാനുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും എന്താണ് എന്ന് നിനക്കൊക്കെ അറിയാമോ കമ്മികളെ...😙
    "പുള്ളിക്കാരൻ ഈയിടെയായി സ്ഥിരമായി വീട്ടിൽ വരും. അമ്മയുമായി ഒരുപാട് നേരം സംസാരിച്ചിരിക്കും... കേസിന്റെ കാര്യം പറയും...ഞങ്ങൾക്ക് വേണ്ട 'ഉപദേശങ്ങൾ' തരും.. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞുതരും. അമ്മ മീൻ വെട്ടാൻ ഇരുന്നാൽ ഒപ്പം ഇരുന്ന് വെട്ടിയ മീൻ കഴുകികൊടുക്കും. കൂടാതെ ചില ദിവസങ്ങളിൽ എന്റെ പിള്ളേർക്ക് നൂഡിൽസ് ഉണ്ടാക്കി കൊടുക്കുന്നതും പുള്ളിക്കാരൻ ആണ്".. : സ്വപ്ന
    ആരാ ഈ വെട്ടിയ മീന്‍ കഴുകി കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ...?അജയഘോഷ് ഫ്രം ഏഷ്യാനെറ്റ് ...😜
    നിങ്ങളുടെ തോഴിലിനോടുള്ള ആ പ്രതിബദ്ധത ....
    നമിച്ചു പോകുന്നു സാറേ ...😀😃😃😃

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому

    Any thing what you take from this swapna is only parents will be there to care of you if you fall in to bad times and they are the only one who will forgive you and take you back.

  • @ramanikrishnan4087
    @ramanikrishnan4087 2 роки тому +1

    Wedding photo vil swapna undayirunnu

  • @mariyamamathayi9120
    @mariyamamathayi9120 2 роки тому +1

    Swrnam arkuvendi കൊണ്ടു. വന്നു അത് മാത്രം ചോദിച്ചു ഇല്ല പറയുന്നുമില്ല. Vinasakale വിപരീത ബുദ്ധി. അല്ലാതെ എന്താ chankara