Thanks for watching the video. കേരളത്തിൽ ഇതത്ര പ്രചാരത്തിലായിട്ടില്ല. അതാണ് ഈ ബിസിനസ്സിന്റെ സാധ്യതയും. വലിയൊരു monopoly ബിസിനെസ്സ് ആയി മാറാവുന്നതാണ് egg powder business. താങ്കൾക്കു വാങ്ങാനാണെങ്കിൽ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ലഭിക്കും. കൂടാതെ ആമസോൺ, ഇന്ത്യ മാർട്ട്, ഡിമാർട് പോലുള്ള ഓൺലൈൻ സൈറ്റിൽ ഓർഡർ ചെയ്തു വരുത്താൻ കഴിയും.
Have your worked out the cost and profitability of this business? Assuming that you buy 100 eggs at 6 rs per piece and the energy charge for dehydration, labour, packing, storage and you add a profit margin to this and sell into a retail outlet. The retailer takes a margin and sell it on mrp to the end customer. But the end customer will look at the yield, ie how many omlettes or egg dishes can he make out of this vs the cost of using fresh eggs instead. He might find it attractive only if the cost is same or he is living in a place where fresh egg availability is very scarce, otherwise how will this product sell in the market?
വാണിജ്യടിസ്ഥാനത്തിൽ ഈ ബിസ്സിനെസ്സ് സത്യസന്തമായി നടത്തിയാൽ ജനതയ്ക്കു നല്ലത്🙏🙏, പക്ഷേ വലിയ കമ്പനികൾ ഈ വ്യവസായത്തിൽ കുത്തകയായെത്തിയാൽ , രസവസ്തുക്കളുടെ ബ്രഹത്തായ ഒരു കലവറ വന്നുചേരും, ജനത്തിന്റെ ആരോഗ്യം മാരക രോഗങ്ങൾക്ക് അടിയറ വെക്കേണ്ടി വരും, ഭക്ഷ്യ സുരക്ഷാ വകുപ്പിന് മറ്റൊരു പണിക്കുടി ( കൈക്കൂലി ) വന്നുചേരും 🤣🤣🤣
First of all thanks for watching the video and posted yoyr brilliant comment. I fully agree with you. വിദേശരാജ്യങ്ങളിലൊക്കെ egg podwer സർവ്വസാധാരണമാണ്. വലിയസസാധ്യതയുള്ള ഒരു മേഖല ഇനിയും ആരും കാര്യമായി എടുത്തിട്ടില്ല.
Thank you sir.. ഇത് മാർക്കറ്റിൽ ഇപ്പോൾ ഉണ്ടോ
Thanks for watching the video. കേരളത്തിൽ ഇതത്ര പ്രചാരത്തിലായിട്ടില്ല. അതാണ് ഈ ബിസിനസ്സിന്റെ സാധ്യതയും. വലിയൊരു monopoly ബിസിനെസ്സ് ആയി മാറാവുന്നതാണ് egg powder business. താങ്കൾക്കു വാങ്ങാനാണെങ്കിൽ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ലഭിക്കും. കൂടാതെ ആമസോൺ, ഇന്ത്യ മാർട്ട്, ഡിമാർട് പോലുള്ള ഓൺലൈൻ സൈറ്റിൽ ഓർഡർ ചെയ്തു വരുത്താൻ കഴിയും.
@@vijaynair24666 thank you.. Sir... Phone number tharan pattumo Sir
8848809875
ഈ പൗഡർ എന്തിനോകെ use ചെയ്യാൻ പറ്റും.
Preservatives enthaan cherkede?
അതിന്റെ ആവശ്യം ഇല്ല
Queens Insta ennoru brand il readymade omlette vipaniyil und .....
Ovan ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാമോ
എഗ്ഗ് പൗഡർ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുമോ
ഓവൻ വേണമെന്നില്ല. മുട്ട dehydrate cheyyan സൂര്യപ്രകാശത്തിലും സാധിക്കും. സമയം കൂടുതൽ ആകുമെന്ന് മാത്രം
Have your worked out the cost and profitability of this business? Assuming that you buy 100 eggs at 6 rs per piece and the energy charge for dehydration, labour, packing, storage and you add a profit margin to this and sell into a retail outlet. The retailer takes a margin and sell it on mrp to the end customer. But the end customer will look at the yield, ie how many omlettes or egg dishes can he make out of this vs the cost of using fresh eggs instead.
He might find it attractive only if the cost is same or he is living in a place where fresh egg availability is very scarce, otherwise how will this product sell in the market?
Sir nte contact deatils onn tharumoo... Ethine paty kooduthal ariyanam enn und
8848809875
Sir njn 2 days ayii vilikunu edukunila sir
ഒരു 7 മണിക്ക് വിളിച്ചാൽ വിശദമായി സംസാരിക്കാം
8848809875
എഗ്ഗ് പൗഡർ ഇവിടെ ഏത് കമ്പനിയാണ് പ്രൊഡക്ട് ചെയ്യുന്നത് അല്ലെങ്കിൽ ഹോൾസെയിലർ ചെയ്യുന്നത്
എഗ്ഗ് പൗഡർ കേരളത്തിൽ നിലവിൽ പ്രൊഡക്ഷൻ ഇല്ല. അതു തന്നെയാണ് ഈ ബിസിനസിന്റെ സാധ്യതയും
Very, very useful idea.
Thank you very much for watching the video and responded your inner thought.
Good programme👌
Thanks for watching the video. Feel free to express your successions and advices regrading to upgrade my channel
very useful information
Thank you very much from my heart
മുട്ടമാവ് ഞാൻ ചെയ്യുന്നുണ്ട് കൊച്ചു കുട്ടികൾ മുതൽ വലിയവർക്ക് വരെ കഴിക്കാം
Sales undo
I amm happy to hear it
ഇതിൽ എന്താഉബകാരും
orupade prayojanam ullatahnu egg powder
for bakery and for omlet e t c
Ith evde aan market cheyyuka?
ബേക്കറി, സ്റ്റാർ ഹോട്ടൽസ്, തട്ടുകടകൾ etc
Good ideà
Thanks to the comment

Thanks