ട്രൻ്റിൻ്റ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത് ഒരു സമയം കഴിഞ്ഞാൽ നമുക്ക് തന്നെ അതൊരു അരോചകമായി തോന്നും' കപ്പും സാസറും ചിത്രമുള്ള റ്റയിൽസ് കിച്ചണിൽ പതിച്ചവർ ഇപ്പോൾഎന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് '.. അതു കൊണ്ട് സാധാരണ മോഡൽ ചെയ്യുകയാണങ്കിൽ എന്നും മോഡലായി നിൽക്കും
Nice. Harish bro, njaan trivandrum aanu. എൻ്റെ property il ഒരു ഇലവു മരം നില്പുണ്ട് 2mtr ചുറ്റളവ് and 3 mtr height ഉണ്ട് ഫ്രീ ആയി കൊടുക്കാം ഒരാളെ കണ്ടെത്തി തരുമോ reply തരണം contact details തരാം please help me
ക്ലേഡിങ്ങ് സ്റ്റോണുകളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാം : 7592*002533 | 9961057701
വളരെ മനോഹരമായിരിക്കുന്നു... 👍👍👍 ക്ലാടിങ് സ്റ്റോൺ ഒട്ടികാതെ വീട് പണി പൂർണമായി എന്ന് പറയാൻ കഴിയില്ല...... വേറെ ലെവൽ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
പണ്ട് തേയ്ക്കാൻ കാശില്ലാതെ ആയിരുന്നെങ്കിൽ, ഇന്ന് തേച്ചിട്ടു, തേയ്ക്കാത്ത ഫിനിഷ് ഉണ്ടാക്കുന്നു. 😮 കാലം പോയ പോക്കേ
ട്രൻ്റിൻ്റ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത് ഒരു സമയം കഴിഞ്ഞാൽ നമുക്ക് തന്നെ അതൊരു അരോചകമായി തോന്നും' കപ്പും സാസറും ചിത്രമുള്ള റ്റയിൽസ് കിച്ചണിൽ പതിച്ചവർ ഇപ്പോൾഎന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് '.. അതു കൊണ്ട് സാധാരണ മോഡൽ ചെയ്യുകയാണങ്കിൽ എന്നും മോഡലായി നിൽക്കും
നല്ല കമെന്റ് 👍
വളരെ മനോഹരം.❤
ഹരി ബായ് എന്റെ കൂടെ ഷാർജയിൽ വർക്ക് ചെയ്തിട്ടുണ്ട്
harish bro ആ കാണുന്ന പാറകല്ലിന്റെ വില എങ്ങനെയാണു എനിക്കും വെക്കണം
Mashallh👍👍👍👍 വീടിന്റെ ഉള്ളു എന്ന് കാണിച്ചു തരുമോ ഹാരിഷ് ഇക്കാ
Pointing chaunna material ethanu please parayamo
Ithu puthya model. Alla but work is super excellent work appreciate the workers thanks
ആദ്യം കണ്ട വാൾ പെരുമ്പാമ്പിന്റെ തൊലി പോലെ ഉണ്ട് ഡിസൈൻ
ഗ്ലാഡിങ് സ്റ്റോണൊക്കെ മുൻപേ ഉള്ളതാ. ഇപ്പോഴൊന്നുമല്ല ട്രെൻഡിംഗ് ആയതു മുന്നേ ട്രെൻഡിംഗ് ആണ്. അതുപോലെ 2വർഷം കഴിയുമ്പോൾ ഔട്ട് ഓഫ് ഫാഷനും ആകും ഓരോ ഡിസൈനും
Malayaali spoted
Congrats all the best for your new home
Bro camera ingane eduthalathi
Ithakumbo oru originality und ❤
പ്ലബിങ് മേറ്റീരിയൽസ് കമ്പനി ഏതാണ്. ഒന്ന് പറഞ്ഞു തരാമോ
Harish ബായ് ഇതാരുടെ വീടാണ്
കുറച്ച് കഴിയുമ്പോൾ ട്രെൻ്റ് മാറും
അപ്പോൾ കുത്തിപ്പൊളിച്ച് ട്രൻ്റാക്കിയാൽ മതി -
ഇതിന്റെ rate എത്ര ആണ്. മൊത്തം fixing rates എത്ര. Square ഫീറ്റ് rates ആണോ
അടി പൊളി
where to buy fense rock sir , I need for elevation . Please share me details
RR cladding sft rate?
Hello njan oru mallu traver anu Ippo Vecancy an onnu free sane onnu meat cheyyam
വൈറ്റെവാഷ് ചുമരിൽ ഇനിയൊറ്റിക്കാൻ പറ്റുമോ
Masha Allah 😍
Harish bro super❤
ഇത് sqft rate എത്രയാണ് bro?
Vail kondaal adarnnu veezhum hareeshe
Namakkal evideyanu
Njan namakkal annu
👌👌👌👌👌
അടിപൊളി 🌹💚👍
ഇതിന്റെ എല്ലാരൂപവും അറബികൾ കാലങ്ങളായി ചെയ്യുന്നുണ്ട്
Kaashullavarkku Ellaam Trend Thanneyaa... Allaathavanu Veedupani Thendal Aanu....
Average rate koodi paranjitunnenkil nannayirunnu...
Super❤❤❤❤❤
Very nice 👌👌
Trissuril evide kittum
ഗുഡ് വാൾ👍
Harish ikka njangal tile ettu oru varsham aayi. White tile800 1600 aanu epoxy cheythilla😢 eni epoxy edan aarenkilum cheythu tharumo please
Congrats
അടിപൊളി ❤❤
Kudi irikkaline vilikkanetto
Super 😮
അടിപൊളി 🥰🥰 വീട് കൂടലിന് നമ്മളെയും വിളിക്കണേ 🥰🥰 എല്ലാ ആശംസകളും 🤝
🥰🥰
Good work
Good 👍bro
സൂപ്പർ
👍
വൈറ്റ് വാഷ് അടിച്ച ചുമരിൽ ഇനി ഇങ്ങനെ ചെയ്യാൻ പറ്റോ
Suppar
നല്ല ഭംഗി ഉള്ള ചുമർ ❤❤
❤️
Good
Hai bro
Good, പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ out of fashion ആയി ബോറിങ് ആകും
Ente ammo ippolano kanunnath
കിണ്ണർ പണി പിന്നെ എന്തായി ഒന്ന് കാണിക്കുമോ
കാണാൻ കൊള്ളാം പക്ഷേ പോകെ പോകെ ഇതിനിടയിൽ ചിലന്തി കൂടുകെട്ടില്ലേ
now this channel tured to naaptol channel🤣🤣. only promotions and Ads
👌👌👌👌👌🥰🥰🥰🥰🥰
ചിലത്തി വല കെട്ടിയോ എന്നു നോക്കാനേ
Nice. Harish bro, njaan trivandrum aanu. എൻ്റെ property il ഒരു ഇലവു മരം നില്പുണ്ട് 2mtr ചുറ്റളവ് and 3 mtr height ഉണ്ട് ഫ്രീ ആയി കൊടുക്കാം ഒരാളെ കണ്ടെത്തി തരുമോ reply തരണം contact details തരാം please help me
ഈ മേറ്റീരിയൽ കൊണ്ട് വർക്ക് ചെയ്യാൻ ഇത് മോൾഡ് ചെയ്യുന്നവർ തന്നെ വരണമോ അല്ല ടൈൽ വർക്ക് ചെയ്യുന്നവർക്ക് കഴിയുമോ ഒന്ന് പറഞ്ഞാൽ മനസിലാകുമായൊരുന്നു
Tile workarmar thanney cheyyoum
ഇതിന്റെ കുഴപ്പം ആറുമാസം അല്ലെങ്കിൽ ഒരു വർഷം പിന്നെ അത് പൊളിക്കാൻ ആളെ തിരഞ്ഞു നടക്കേണ്ടി വരും
Super
👍
Super 👌
സൂപ്പർ ❤
Super
👍
👍🏻👍🏻👍🏻