മൂന്ന് സ്‌കിറ്റും തമ്മിൽ വലിയ വ്യത്യാസമൊന്നുില്ല കൊടുത്ത കാശിൽ മാത്രേ ഉള്ളൂ വത്യാസം 😂 എടുത്തു പറയേണ്ട ഒരു വത്യാസം എന്നത് സൂമിയുടെ expression മാത്രം അത് പൊളി ❤
ഏത് പ്രോഗ്രാം തുടങ്ങിയാലും കുറേ നെഗറ്റീവോളികൾ വന്ന് എന്നും കമെന്റ് ഇട്ടോളും 🤣. ഇത് ബോർ ആണെന്നും പറഞ്ഞു.എന്നാ ഇത്ര ബുദ്ധിമുട്ടി കാണേണ്ട കാര്യമുണ്ടോ ഈ പൊട്ടന്മാർക്ക് 😮. യൂട്യൂബിലെ കമെന്റ് നോക്കിയൊന്നും അല്ല അവർ പ്രോഗ്രാം ചെയുന്നത്. ടീവിയിൽ barc rating എന്ന ഒരു സാധനം ഉണ്ട്. അത് വീടുകളിൽ സാധാരണക്കാർ കാണുന്നുണ്ടെകിൽ റേറ്റിംഗ് കിട്ടും. ഈ പ്രോഗ്രാം തുടരും.. അല്ലാതെ മസിലുപിടിച്ചു ഇരിക്കുന്നവർക്കും എന്തിനും ഏതിനും ബോഡി ഷെയിമിങ് എന്ന് പറയുന്നവർക്കും ഇത് ശെരിയാകില്ല... പിന്നെ ചില തഗ് ഒക്കെ മനസിലാക്കാൻ പറ്റാത്തവരും ഈ കൂട്ടത്തിൽ ഉണ്ട്. അതും ഒരു വിഷയം ആണ്.
രണ്ടാമത്തെ പരിവാടിയെക്കാൾ എന്തുകൊണ്ടും മികച്ചതായിരുന്നു 3 മത്തേത് ഒന്നിനു കിടപിടിക്കുന്നത് ബട്ട് മാർക്ക് പറ്റെ കുറച്ചാണ് കൊടുത്തത് ജഡ്ജസ് പോരാ മാർക്ക് unlimited അല്ല
എന്തുകൊണ്ട് പുതിയ ആളുകളെ ജഡ്ജസ് പരിഗണിക്കുന്നില്ല... ഇവരെ പോലെ വളർന്നു വരുന്നവർ അല്ലേ പുതിയ ആളുകൾ... പ്രേമുഖര് എന്ന് വിചാരിക്കുന്ന ഇവരുടെ നാറിയ സ്കിട്ടിനു കൈ അടിച്ചേവർ ആണ് പ്രേഷകർ എന്നിട്ടും പുതിയ ആളുകളെ തരം താത്തി സ്മസാരിക്കുന്നത് സെരിയല്ല
ജീവ എന്താണ് കാണിക്കുന്നത് എന്ത് ബോർ. സാധാരണ പോലെ നടന്നു വന്നു അവതരിപ്പിക്കു മിഥുൻ എന്ത് ആശ്വാസം ആയിരുന്നു. ഫസ്റ്റ് ഇട്രോഡക്ഷൻ കാണുമ്പോൾ തന്നെ എല്ലാരും ചാനൽ മാറ്റുന്നു. Arubor
സുമി... നന്നായി ചെയ്യുന്നുണ്ടെ മോളെ... ഒത്തിരി ഇഷ്ടം
ഒരു ചിരി ബംബർ ചിരി കണ്ടിട്ടാണ് ഇത് തുടങ്ങിയതെങ്കിൽ ഇത് മഹാബോറാണ്, ഒരു ചിരി ബംബർ ചിരി ഐറ്റം വേറെയാണ് അതിനോളം വരില്ല ഈ പരിപാടി,
സത്യം 💯
സൂപ്പർ നൈറ്റ് വീണ്ടും തുടങ്ങിയാലോ സുരാജേട്ടൻ അശ്വതി പൊളിക്കും
എപ്പോ 😲
Adipoli Super🙏👍❤️♥️♥️♥️ ith aittam vere 😂😂😂😂
മൂന്ന് സ്‌കിറ്റും തമ്മിൽ വലിയ വ്യത്യാസമൊന്നുില്ല കൊടുത്ത കാശിൽ മാത്രേ ഉള്ളൂ വത്യാസം 😂
എടുത്തു പറയേണ്ട ഒരു വത്യാസം എന്നത് സൂമിയുടെ expression മാത്രം അത് പൊളി ❤
Manorama യിലേക്ക് പിഷാരടി വന്നതോടെ standered ആയി. നസീര്‍ ഇങ്ങോട്ടു പോന്നത് നന്നായി .
ലാസ്റ്റ് വന്ന ചേച്ചിയുടെ ചിന്ത ജെറോമിന്റെ ശബ്ദം
രണ്ടാമത്തെ team സൂപ്പർ ആയിരുന്നു ശെരിക്കും ചിരിച്ചു പക്ഷെ മാർക്ക് കൊടുത്തില്ല
ഏത് പ്രോഗ്രാം തുടങ്ങിയാലും കുറേ നെഗറ്റീവോളികൾ വന്ന് എന്നും കമെന്റ് ഇട്ടോളും 🤣. ഇത് ബോർ ആണെന്നും പറഞ്ഞു.എന്നാ ഇത്ര ബുദ്ധിമുട്ടി കാണേണ്ട കാര്യമുണ്ടോ ഈ പൊട്ടന്മാർക്ക് 😮. യൂട്യൂബിലെ കമെന്റ് നോക്കിയൊന്നും അല്ല അവർ പ്രോഗ്രാം ചെയുന്നത്. ടീവിയിൽ barc rating എന്ന ഒരു സാധനം ഉണ്ട്. അത് വീടുകളിൽ സാധാരണക്കാർ കാണുന്നുണ്ടെകിൽ റേറ്റിംഗ് കിട്ടും. ഈ പ്രോഗ്രാം തുടരും.. അല്ലാതെ മസിലുപിടിച്ചു ഇരിക്കുന്നവർക്കും എന്തിനും ഏതിനും ബോഡി ഷെയിമിങ് എന്ന് പറയുന്നവർക്കും ഇത് ശെരിയാകില്ല... പിന്നെ ചില തഗ് ഒക്കെ മനസിലാക്കാൻ പറ്റാത്തവരും ഈ കൂട്ടത്തിൽ ഉണ്ട്. അതും ഒരു വിഷയം ആണ്.
ഊള അവതാരകരും ജഡ്ജസ് ും ഉണ്ടാകുമ്പോൾ അത് അങ്ങനെ തന്നെ പറയൂ.
Valare nalla adaar aittam thanneya Chechi ..polichadukki
അവരുടെ എക്സ്പ്രേഷൻ കാണാൻ കാമറ മേനോൻ മാര് അനുവദിക്കുന്നില്ലലോ. ചിരിക്കുന്ന ജഡ്ജസ്നെ കാണിച്ചിട്ട് എന്ത് കാര്യം
ജഡ്ജസ്സ് പഴയ കലാകാരന്മാരുടെ പരിചയക്കാർ ആയതു കൊണ്ട് ചിലർക്ക് കൂടുതൽ അനുഭാവം കിട്ടുന്നോ
പേപ്പർനോക്കുന്ന അദ്ധ്യാപകർതന്നെപഠിക്കാത്തകുട്ടിക്ക്ഫുൾമാർക്കുംകൊടുക്കുന്നു ആവർത്തനവിരസത
രണ്ടാമത്തെ പരിവാടിയെക്കാൾ എന്തുകൊണ്ടും മികച്ചതായിരുന്നു 3 മത്തേത് ഒന്നിനു കിടപിടിക്കുന്നത് ബട്ട് മാർക്ക് പറ്റെ കുറച്ചാണ് കൊടുത്തത് ജഡ്ജസ് പോരാ മാർക്ക് unlimited അല്ല
ചില തല്ലിപ്പൊളി സ്കിറ്റ് ഇരുപത്തിഅയ്യായിരം അമ്പതിനായിരം😂 ഈ എപ്പിസോഡിലെ ഡ്രൈവിംഗ് ടെസ്റ്റിന് പതിനായിരം മാർക്ക് കൊടുക്കുന്നവർ ഒന്നുകൂടി ശ്രദ്ധിക്കുക
പ്രേത്യക അറിയിപ്പ്. ബിനു അടിമാലിയെ ഇതിൽ കൊണ്ട് വരരുത് പ്ലീസ് 🙏
39:53 ithile ah cherukkan comedy ulsavathile rishad alle nannay act um cheyunn ond avan❤️
Muthasiye othiri ishtayi❤
Reels kandu Vanna var evide comon😂
24:30
ലങ്ങേരുടെ ( ജി ) ബിരുദം പോലെയാണോ 😂
42:55 ഇവൻ കോമഡി ഉത്സവത്തിൻ്റെ ⭐അല്ലേ 🤔
അടിപൊളി സൂപ്പർ ഐറ്റം 👍👌😄
Reel kandu vannavar
Super skit 😂😂😂❤❤❤❤❤❤❤❤❤❤❤❤❤
ഈ പ്രോഗ്രാം വല്ലാണ്ട് മുമ്പോട്ട് പോവുമെന്ന് തോന്നുന്നില്ല..
തമാശക്ക് മുമ്പ് തന്നെ ജഡ്ജസ് വായും തുറന്നു ഇരിക്കുന്ന രീതി അറുബോറൻ എന്ന് പറയുന്നതിൽ തെറ്റില്ല
അടിപൊളി skit 😘😘🥰🥰🥰💯💯💯🔥🔥🔥
Sup പാരു പാടി👌👌
12:25 🤣🤣🤣🤣
Hey Hey Hey
Kidu Kidu Kdi
Nice One 😅😅😅😅😅😅😅 Charge Ayyi
Thalli poli parubadi... eth 100 episode thikayilla 😂
സൂപ്പർ ❤❤❤❤❤❤❤❤😂
Super 👌❤️😂
സൂപ്പർ 🥰🥰🥰
ഈ എപ്പിസോഡ് ൽ ചിരിക്ക് ഉള്ളത് കുറവ് ആയിരിന്നു
kollam nalla paripadi
Vinod muthachiiiii polichu Mutheee😊
നെഗറ്റീവ് അടിക്കുന്നവർ ഒരു പ്രോഗ്രാം ചെയ്‌യു
jeeva entry poli
Super ❤❤❤❤❤❤
സൂപ്പർ 👌👌👌👌👌👌👌👌👍
റിഷാദ് അല്ലെ അത്
പഴയ കലാകാരൻ മാർ മാത്രം ചെയുന്ന പ്രോഗ്രാം ആയി മാറ്റല്ലേ
കോമഡി ഉത്സവം എവിടെ
സൂപ്പർ
സുമി ❤🥰
Super super
എന്തുകൊണ്ട് പുതിയ ആളുകളെ ജഡ്ജസ് പരിഗണിക്കുന്നില്ല... ഇവരെ പോലെ വളർന്നു വരുന്നവർ അല്ലേ പുതിയ ആളുകൾ... പ്രേമുഖര് എന്ന് വിചാരിക്കുന്ന ഇവരുടെ നാറിയ സ്കിട്ടിനു കൈ അടിച്ചേവർ ആണ് പ്രേഷകർ എന്നിട്ടും പുതിയ ആളുകളെ തരം താത്തി സ്മസാരിക്കുന്നത് സെരിയല്ല
Ith എന്ത് പരിപാടി
Stand up കോമഡിക്ക് മാർക്ക് കൊടുക്കില്ലേ ജഡ്ജസ്
Hi am first comment 👀😂
സ്ഥിരം ആൾകാർ ബോർ ആകുന്നു. പുതിയത് ആരും ഇല്ലെ
ഈപരിപാടി ഒന്ന് നിർത്തി തരുമോ
താൻ കാണാതിരുന്നാൽ പോരെ
Timing correct aayilla
സ്റ്റാർ മജിക് നിർത്ത്
Superb
ഇതിന് ഷെയർ എത്ര കിട്ടി
Ossarayikkin😂
Judges laughing irritating.
ഇവരൊക്കെ എന്തിനാ ചിരിക്കുന്നത്... ഒന്നും മനസിലാകുന്നില്ല
തല്ലിപ്പൊളി പരിവാടി
Sumiii😂
Pasia egane chilav akhanm ennu ollathonulla marupadi aanu ee paripadi.ethre pavapettaver vedilla kazikhan oru nerathe sharam kottathe kaneer ozukunnu.aa oro thillikum paisa kodukhamo
👌👌👌
Flowers..chanal... ur not calling mr binuadimali... exlent comedian. Pls help him... God bless all of u.
❤❤❤❤❤
Paripadi mosham
😂❤
75 നു ഉള്ള തു ഒന്നും ഇല്ല
പരസ്യം കാരണം പ്രോഗ്രാം വളരെ മോശമായി.വളരെ അലോസരപ്പെടുത്തുന്നു.
ജീവ എന്താണ് കാണിക്കുന്നത് എന്ത് ബോർ. സാധാരണ പോലെ നടന്നു വന്നു അവതരിപ്പിക്കു മിഥുൻ എന്ത് ആശ്വാസം ആയിരുന്നു. ഫസ്റ്റ് ഇട്രോഡക്ഷൻ കാണുമ്പോൾ തന്നെ എല്ലാരും ചാനൽ മാറ്റുന്നു. Arubor
Judges enthina over chirikkunne comedy vende
Motte borning
ഷാജോൺ ചേട്ടാ ബോറായിലേ😢
ചില്ലറ വളിപ്പ് അല്ല ല്ലോ
വെറുതെ ചിരിക്കാതെ
😂😂😂
Stand up comady.kada prasagam pole thonniyar ondo
ജഡ്ജ്സ് പോരാ 🥴
ദയവു ചെയ്ത് ഈ പരിപാടി നിര്ത്തുക അറു ബോർ ആയി പോകുന്നു.അവതാരകനും ജഡ്ജസ് ഒക്കെ അറു ബോർ. കോമഡി ഉത്സവം ആണ് അന്നും ഇന്നും എന്നും ഹൈ ലൈറ്റ്
Ne kanandaaa
😮
What an avaratham🤬
Anchor പോരാ വളരെ ശോകം 🙏🙏🙏😏😏😏
Enthinaa inghane idakkide..mattullavarude potta chiri kaanikkunne...??? so...boaring..skit nte flow thadassappedunu..😒😏..!!
Evan marital mathi
Ethoru boring
M
Nalla vadham paripadi skit matram ullu
മഹാ ബോറാണ് നിർത്തി കളയാൻ നോക്ക്
ഈ പരിപാടി ബോർ ആകുന്നു..കോമഡി ഉത്സവം തുടങ്ങൂ ഇത് നിർത്തിട്..😐
Onnumilla ningak
@@algeomon2291 എന്ത്..🙄
@@Rashid-tt2duപോടാ മലരാ
ഒന്ന് പോടെ കോമഡി ഉത്സവത്തിനെക്കാൾ കൊള്ളാം
കോമഡി ഉത്സവം വേണ്ടേ വേണ്ട.
ബോറൻ പരിപാടി വെറുപ്പിക്കൽ 😆😆😆😆
ഇത് പോരാ
Nazir veru bore anu
ബോർർർർ
75000കൊടുത്തത് എന്തിന്?
Endinanu ne kandu nkkkku apam ariyam ninaku aa skit kandittu chiri vennille njnaku endo rogamundu Dr kanu
ചിത്തനെ കൊണ്ടുവാ
വെറും ബോർ പരിപാടി.. അയ്യേ.. നാണക്കേട്.. ചെറിയ കോമഡി കണ്ടാൽ പോലും ചിരിക്കുന്ന ഞാൻ.. സത്യത്തിൽ കരഞ്ഞു പോയി
വളിപ്പ് വയങ്ക ബോർ പുതുമ ഇല്ല ആവർത്തന വിരസത
Mr. Assis contact me
🤔🤔🤔
❤❤❤❤❤
😂❤
😂😂😂😂