വീടുപണിയൊക്കെ നടക്കുമ്പോൾ നമ്മളെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ സമയമുണ്ടെങ്കിൽ, ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ നമുക്ക് തന്നെ ചെയ്യാം.. ഇത്തരത്തിൽ കഴിയാവുന്ന എല്ലാം ഞാനും ചെയ്തു നോക്കാറുണ്ട്.. യൂട്യൂബിൽ വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.. പക്കാ മലയാളത്തിൽ....നാടൻ ഭാഷയിൽ തന്നെ... അപ്പൊ തന്നെ കേറി സബ്സ്ക്രൈബ് ചെയ്തു... എല്ലാം നല്ല വീഡിയോസ്... ഒരുപാട് പേർക്ക് ഉപകാരപ്പെടും...വീട്ടുപണിക്കൊക്കെ ചെലവ് ചുരുക്കാൻ വളരെ സഹായിക്കും.... ഈ വീഡിയോ കാണുമ്പോൾ എന്റെ ഒരു സംശയത്തിന് ഉത്തരം കിട്ടുമെന്ന് കരുതിയിരുന്നു..അത് കിട്ടിയില്ല... സംശയം ഇതാണ്... പടവ്, തേപ്പു, കോൺക്രീറ്റ് എന്നിവയൊക്കെ ചെയ്യുമ്പോൾ സിമന്റ്, മണൽ, മെറ്റൽ എന്നിവയുടെ റേഷ്യോ വ്യക്തമാക്കാമോ....? അതൊരു വലിയ കൺഫ്‌യൂഷൻ ആണ്...പണിക്കാരോട് ചോദിച്ചാൽ ചിലർ പറഞ്ഞു തരും. ചിലർ എന്തൊക്കെയോ പറയും... അത് കൊണ്ട് അത്തരത്തിൽ ഒരു വീഡിയോ ചെയ്യുകയോ അല്ലെങ്കിൽ ഇതിനു റിപ്ലൈ തരികയോ ചെയ്യാമോ.... വളരെ വലിയ ഉപകാരമാകും... വീടുപണിയുമായി ബന്ധപ്പെട്ടു കുറച്ചു ഏരിയകൾ സ്വന്തമായി പടുക്കാനും, തേക്കാനും, കോൺക്രീറ്റ് ചെയ്യാനുമുണ്ട്.. നിലം കോൺക്രീറ്റും റൂഫ് കോൺക്രീറ്റും ഒക്കെ അനുപാതം വ്യത്യസ്തമാണല്ലോ... ദയവായി ഈ വിഷയത്തിൽ ഒരു മറുപടി തരാമോ....? നിങ്ങളുടെ വീഡിയോസിനും ചാനലിനും അഭിനന്ദനങ്ങൾ!!... നന്ദി...!
ഹലോ ചേട്ടാ നിങ്ങൾ ഒരു കല്ലിനെ മണ്ഡലം മറ്റൊരു കേൾക്കുമ്പോഴേക്ക് അതിൻറെ ശകലം തന്നെയാണല്ലോ അതിൽ കാണിക്കുന്നേ കറക്റ്റ് ചാന്ത് വിക്ക് താഴത്തെ തൂക്കി തന്നെയാണല്ലോ മുകളിലേക്ക് വരുന്നത്
എന്നാലും എന്നെപോലെ സകല കുലാബി ആണല്ലോ വീട് പൊളി മുതൽ paudesan തറ ചുമർ വാർപ് മുതൽ വയറിങ് പ്ലംബിങ് തേപ്മാത്രം ചെറുതായി പെയിന്റ് വരെ ഞാൻ എന്റെ വീട്ടില് ചെയ്തു ടു വീലർ ഫോർ സിക്സ് വീൽ മെക്കാനിക് റൈസ് മില്ല് പണി ഹോട്ടൽ കുക്ക് വരെ ഞാൻ എന്റെ ജീവിതത്തിൽ 37വർഷം കൊണ്ട് ചെയ്തു ഇപ്പൊ പ്രവാസി ആയി ഡ്രൈവർ ജോലി ചെയ്യുന്നു നാട്ടിൽ പോയാൽ രണ്ടു വർഷം നില്കും അപ്പൊ ഇതിലേതെങ്കിലും ഒരു ജോലി എന്തായാലും എനിക്ക് ഇതുവരെ കിട്ടിയിട്ടുണ്ട് അത് എന്നും നിലനിർത്തി തരട്ടെ ആമീൻ
വീടുപണിയൊക്കെ നടക്കുമ്പോൾ നമ്മളെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ സമയമുണ്ടെങ്കിൽ, ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ നമുക്ക് തന്നെ ചെയ്യാം.. ഇത്തരത്തിൽ കഴിയാവുന്ന എല്ലാം ഞാനും ചെയ്തു നോക്കാറുണ്ട്.. യൂട്യൂബിൽ വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.. പക്കാ മലയാളത്തിൽ....നാടൻ ഭാഷയിൽ തന്നെ...
അപ്പൊ തന്നെ കേറി സബ്സ്ക്രൈബ് ചെയ്തു... എല്ലാം നല്ല വീഡിയോസ്... ഒരുപാട് പേർക്ക് ഉപകാരപ്പെടും...വീട്ടുപണിക്കൊക്കെ ചെലവ് ചുരുക്കാൻ വളരെ സഹായിക്കും....
ഈ വീഡിയോ കാണുമ്പോൾ എന്റെ ഒരു സംശയത്തിന് ഉത്തരം കിട്ടുമെന്ന് കരുതിയിരുന്നു..അത് കിട്ടിയില്ല...
സംശയം ഇതാണ്... പടവ്, തേപ്പു, കോൺക്രീറ്റ് എന്നിവയൊക്കെ ചെയ്യുമ്പോൾ സിമന്റ്, മണൽ, മെറ്റൽ എന്നിവയുടെ റേഷ്യോ വ്യക്തമാക്കാമോ....?
അതൊരു വലിയ കൺഫ്‌യൂഷൻ ആണ്...പണിക്കാരോട് ചോദിച്ചാൽ ചിലർ പറഞ്ഞു തരും. ചിലർ എന്തൊക്കെയോ പറയും... അത് കൊണ്ട് അത്തരത്തിൽ ഒരു വീഡിയോ ചെയ്യുകയോ അല്ലെങ്കിൽ ഇതിനു റിപ്ലൈ തരികയോ ചെയ്യാമോ.... വളരെ വലിയ ഉപകാരമാകും... വീടുപണിയുമായി ബന്ധപ്പെട്ടു കുറച്ചു ഏരിയകൾ സ്വന്തമായി പടുക്കാനും, തേക്കാനും, കോൺക്രീറ്റ് ചെയ്യാനുമുണ്ട്.. നിലം കോൺക്രീറ്റും റൂഫ് കോൺക്രീറ്റും ഒക്കെ അനുപാതം വ്യത്യസ്തമാണല്ലോ...
ദയവായി ഈ വിഷയത്തിൽ ഒരു മറുപടി തരാമോ....?
നിങ്ങളുടെ വീഡിയോസിനും ചാനലിനും അഭിനന്ദനങ്ങൾ!!... നന്ദി...!
താങ്ക്സ് ബ്രോ.... നാട്ടിൽ പോയിട്ട് വേണം എന്റെ മതിൽ പണി ഞാൻ തന്നെ എടുക്കും
Pinnnallla. Eee manassu mathram mathi bro
ഇജ്ജ് സൂപ്പറാ മനേ.. അന്നെ സഹായിച്ചാന് ആരൂല്ലേ.. അന്റെ കജ്ജോണ്ടന്നെ എല്ലാ പണീം.. മയപയ്ത് എറവള്ളം കരകവിഞ്ഞൊയ്കുമ്പോം മതിലിന് കൊയപ്പം വരൂലല്ലൊണ്യേ.. ഇച്ച് നല്ലോണം പുട്ച്ച്ക്കുണ്.. കല്ല് പോലെത്തന്നെ അന്റെ ഭാഷയും.. ഉസാറാണ് ട്ടോ ഉസാറ്.
മലയാളം അറിയില്ലേ ഭായ്
@@vvvhello1 അവൻ പുതിയ ഭാഷ കണ്ടുപിടിക്കുകയാണ് never mind it
Kallu padavu cheythavar kallukal thammilulla gyapp fill cheyyathe padavu cheythathu athu plastaring cheythal kuyappamundo
അതിര് പടുക്കുമ്പോൾ 3വരിയിൽ നിർത്തിയാൽ കുഴപ്പമുണ്ടോ .pls rply
Bro vettukallu kondu urapulla sthalathu piller ellade moonu nila paniyan pattumo
bro ee kallukondu foundation cheyyan pattumo?
Ethra divasam nanakkanam
Malapurath evide
Latheef
BHai boler kettu side pointing enginaa cheyyaa?
54 മീറ്റർ നീളം വരുന്ന ഒരു വശം 6വരി വെച്ച് പൊക്കി കെട്ടാൻ എത്ര കല്ല് വേണ്ടി വരും ബ്രോ?
വളരെ ലളിതമായ അവതരണം. നന്ദി
Bro.,,ciment engene,ethra chatti ensant. ethra chatti ciment
പടവിന് 8, 1 എന്ന നിലക്ക് സിമെൻ്റ് കൂട്ടിയാൽ കുഴപ്പമുണ്ടോ
ماشاء الله تبارك الله جزاك الله خير
കല്ലിൽ thekalalla സിമന്റ് bhai ഒരു ഇഞ്ച് ഗ്യാപ് വച്ചു നിറച്ചു പടുക്കണം
I watch your every videos
I really enjoy watching your video ...
♥️
Mathil kettumbol foundation onnu kanich tharamo
Njan engane kall padthalum cherium
Padavile thookkukatta athine kurich appappole thanne parayunna viedeo cheyyamo
മച്ചാനെ നിങ്ങളു പുലി യ വളരെ കാര്യങ്ങ ൾ പഠിച്ചു
Enthina e tone
Ninte samsaaram spr aan
Bro എന്താണ് പടവ്
Tjangalude viedu evideyanu
ചേട്ടാ. ഒരു മതിൽ കെട്ടുന്നതിന്റ (തുടക്കം മുതൽ )വീഡിയോ ചെയ്യാമോ ??. തറ കെട്ടുന്ന ത് മുതൽ. Pls. ചേട്ടാ
Cement kudutal chilavakum
ഹലോ ചേട്ടാ നിങ്ങൾ ഒരു കല്ലിനെ മണ്ഡലം മറ്റൊരു കേൾക്കുമ്പോഴേക്ക് അതിൻറെ ശകലം തന്നെയാണല്ലോ അതിൽ കാണിക്കുന്നേ കറക്റ്റ് ചാന്ത് വിക്ക് താഴത്തെ തൂക്കി തന്നെയാണല്ലോ മുകളിലേക്ക് വരുന്നത്
No tharumo
Porch side kettan Yengeneya Thara keerendedh
Thankyou
Padavu karane onnu kittumo? Super
@@allroundconstructions1355 contact number
Good job dude👍👍
Manjeri oru work und edhukkamo
Poli 👌😍
Super congrats
കിടു അളിയാ
Useful video..
Expectiing more videos..
സൂപ്പർ
Iyaalude naadu evideyaaaa
thanks
poliche tto Ammonka
Ellam swonthayittu cheyyippicha panikkarkku panilladavo😀
Super
👍👍👍
nannayituunduu. Good video..🔔 done
പാക്കിടൽ എന്ന് പറഞ്ഞാൽ ഞങ്ങൾ തിരുവനന്തപുരം കാർക്ക് മനസിലാകുന്നില്ല.. ഞങ്ങളുടെ ഭാഷയിൽ പാക്കിടൽ എന്ന് പറഞ്ഞാൽ എന്താണ്... ഒന്ന് പറഞ്ഞു തരുമോ
@@allroundconstructions1355 ennuvechaall
ഗുഡ്
Polichu brozzzzzz👍👍👍💪👌🤝🤝🤝🐯🐯🐯🥰🥰🙏
Good
super😍
എനിക്ക് കുറച്ച് കല്ലു വേണ്ടിയിരുന്നു ഉണ്ടോ നല്ല ഉറപ്പുള്ള കല്ല്
എന്നാലും എന്നെപോലെ സകല കുലാബി ആണല്ലോ വീട് പൊളി മുതൽ paudesan തറ ചുമർ വാർപ് മുതൽ വയറിങ് പ്ലംബിങ് തേപ്മാത്രം ചെറുതായി പെയിന്റ് വരെ ഞാൻ എന്റെ വീട്ടില് ചെയ്തു ടു വീലർ ഫോർ സിക്സ് വീൽ മെക്കാനിക് റൈസ് മില്ല് പണി ഹോട്ടൽ കുക്ക് വരെ ഞാൻ എന്റെ ജീവിതത്തിൽ 37വർഷം കൊണ്ട് ചെയ്തു ഇപ്പൊ പ്രവാസി ആയി ഡ്രൈവർ ജോലി ചെയ്യുന്നു നാട്ടിൽ പോയാൽ രണ്ടു വർഷം നില്കും അപ്പൊ ഇതിലേതെങ്കിലും ഒരു ജോലി എന്തായാലും എനിക്ക് ഇതുവരെ കിട്ടിയിട്ടുണ്ട് അത് എന്നും നിലനിർത്തി തരട്ടെ ആമീൻ
👌👌
Vidio cheydhindo
Pwoli😍😍
❤
kalamkamillatha pavam manushiyan
👍
Good 🤔🤔
1500സ്‌കോയർഫീറ്റ് വീട്
നല്ല കല്ലിൽ
തറ കരിങ്കല്ലിലും ഒറ്റ നില വാർപ്പ് വണ്ടി കയറുന്ന സ്ഥലം
വീട് പണിയാൻ എത്ര രൂപ വേണംകോഴിക്കോട് മാങ്കാവ്
സ്കോയർഫീറ്റ് 1600
ippo. 8 all engi. 9. lack varum
@@abdulrahiman1476 9ലക്ഷത്തിന് സാധിക്കുമോ ആരെങ്കിലും ചെയ്തു തരുമോ നമ്പർ ഉണ്ടോ
@@abdulazeez4137 entadutharumilla. Nghan. Cheydha. Kanakkanu. Paranghathu. Iyal. Nattilevideya
19 lakh finishing work
Pwoliii
ബ്രോയ്.... നല്ല ഒരു പണിക്കാരൻ എത്ര കല്ല് വരെ പട്ക്കും ഒരു ദിവസം
200
250
Plainpadavanparannate
Mukalilkarumbolkurayum
Ok
Мы переходим на новый уровень! Сначала индусы строят дома под землёй, потом строят дом на земле!!
E വീഡിയോസ് ആരാ ഷൂട്ട് ചെയുന്നത്
ALL ROUND CONSTRUCTIONS പടിപ്പിച്ച് തരാമോ???
പടിപ്പിച്ച് തരാമോ????
ALL ROUND CONSTRUCTIONS കോണ്ടാക്ട് നംബര് തരൂ,ഞാന് ബന്ധപ്പെടാം
❤️
Back ground music no good
😍😍😍
Kakaaaa njana
ഇത് എന്താ ഇങ്ങനെ ചെയ്യുന്നത്
Bro njan no chodichirunnu? urgent annu,
english movie kanda pole
ഇച്ച് പെര്തത് ഇശ്ടപ്പെട്ടു
മ്യൂസിക് അസ്വസ്ഥത ഉണ്ടാക്കുന്നു കഴിയുമെങ്കിൽ
ഒഴിവാക്കാൻ ശ്രമിക്കുക
അല്ല ചങ്ങായി അന്റെ പോട്ടോഗ്രാഫറായി ഞാൻ വരട്ടെ. അഞ്ഞൂറും ഉച്ചക്കഞ്ഞിയും തന്നാൽ മതി 😂
കല്ല് പണിയുന്ന രീതി ശരിയല്ലല്ലോ?😭😭😭
Moson
ജ്ജ് മലപുറത്തിനെ പറപ്പിച്ചല്ലോ മോനോ ജ്ജ് കുന്നു o പുറത്ത് എവിടേണ്
Cheruril എവിടെയാ സഹോദരാ നിങ്ങൾ
നിങ്ങളുടെ ഫോൺ നമ്പർ ഉണ്ടോ എനിക്ക് വർക്കുണ്ട്
കല്ല് തൂക്കം നോക്കുന്നത് ഒന്നു ക്ലീർ ആക്കി തരോ... പടുത് നോക്കാനാ.. ഞാൻ പാടുത്തത് വളഞ്ഞു പോയി..
അതെ bro
video ഇടൂ
മുതത് ൈലക് അെനകക് തൈനനന
Nabr താരൂ
Call me inthar looking briks
Super
Good
Good
Good