നുറുങ്ങ് കാര്യങ്ങൽ പറഞ്ഞ വാക്കുകൾ വളരേ ലളിതവും സുന്ദരവുമായ രീതിയിൽ താങ്കൾ പറഞ്ഞത് 100ശതമാനം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നത് ആണ് ❤❤❤❤❤❤ താങ്ക്യൂ സുജയ മാഡം ഒരു പാട് ഇഷ്ടം ഉണ്ണി കുട്ടൻ 😂 എന്താ പഴം തിരുകി കയറ്റി ഇരിക്കുകയാണോ 😂
Kolacter ആണ് പിന്നിൽ എന്ന് സംശയിക്കുന്നവരുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. ആത്മഹത്യ എന്ന് പോലീസും മാധ്യമങ്ങളും പരത്തുന്ന ന്യുസാണ്. കേരള അടിമ പോലീസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല.
ആരും ക്ഷണിക്കാതെ വരുന്ന അഥിതിയാണ് മരണം, അങ്ങനെ ആരും ക്ഷണിക്കാതെ മരണവുമായി വന്ന ആളായി pp ദിവ്യ മാറി. ഇനി അങ്ങോട്ട് ക്ഷണിക്കാതെ വരുന്ന അഥിതി യാണ് pp d എന്ന് പറയേണ്ടി വരും.
സുജയാ നിന്നെ ഇത്രയും നാളും അത്ര ഇഷ്ടം അല്ലായിരുന്നു.. പക്ഷെ...ഇപ്പോൾ നീ.. പൊളിച്ചടക്കി 🥰🥰🥰.. ഈ നോൺ സ്റ്റോപ്പ് ആയി സംസാരിക്കാൻ.. ഒരു രക്ഷയുമില്ല 🤣🤣🤣🥰🥰🥰
കമ്യുണിസ്റ്റ് ഭരണത്തിന് കീഴിൽ ന്യായമായ ഒരു വിധി ഈ കേസിനു ഉണ്ടാകുമെന്നു കരുതുന്നുണ്ടോ?! അതിനു കേസ് വേറെ ഏതെങ്കിലും സംസ്ഥാനത്തു നടത്തണം!!! പക്ഷെ അതും ആട്ടിമറിക്കാൻ പിണറായിക്ക് കഴിയും. സ്വർണക്കടത്തു, ഡോളർ കടത്തു, ലാവലിൻ,മാസപ്പടി, യെ ദു മേയർ കേസ് ഇതെല്ലാം നമ്മുടെ മുന്നിലില്ലേ?!!!.
സുജയ താങ്കൾ മിടുക്കിയായ ചാനൽ അവതാരികയാണ് CPIM ലെ രക്തദാഹികളായ അനേകം ക്രിമിനല് കളിൽ ഭീകരരാക്ഷസിയായി (ഡ്രാക്കുള ) വളർന്ന ഇവളെ വളരെ നന്നായി അവതരിപ്പിച്ച സുജയ ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ CPIM അനുഭാവികളുടെ വികാരവും, ചിന്തയും പ്രകടിപ്പിച്ചതിൽ വളരെ സന്തോഷം
സുജയ പറയുന്ന ഓരോ കാര്യങ്ങളും ഓരോ സാധാരണ ക്കാരന്റെയും ചിന്തകൾ ആണ് 💪🏿💪🏿💪🏿💪🏿.
തേങ്ങ ആണ് ചങ്ങാതി. ഈ ചാനൽ തന്നെ ഒരു ഉടായിപ്പ് ആണ്. സുജയയും അവരുടെ കൂടെ തന്നെ. സ്ക്രിപ്റ്റ് എഴുതി പുള്ളി പറയുന്നു
ശ്രിമതി സുജയാ.......
സഭ്യമായ ഭാഷയിൽ..........
കലക്കി.....
ആ അണ്ണാ ഹസാരെ പ്രയോഗം വളരെ യോജിക്കുന്നതാണ്. 👍
നല്ല സംസാര ശൈലി... 👌
അതെ. നല്ല വേഗതയായി പറയും ഒരു തെറ്റ് കണ്ടുപിടിക്കാൻ കിട്ടില്ല
കലക്കി സുജയ, ഇതാണ് ശരിയായ രീതി, ഒപ്പം
എല്ലാ ആശംസകളും നേരുന്നു സുജയാ അടിപൊളി
ജയിലിൽ സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് 15 ദിവസം അറസ്ററ് ചെയ്യാതിരുന്നത്.
😂
😂🤣
എസി, റ്റിവി, ഫ്രിഡ്ജ്, വാഷിങ് മെഷിൻ, സാരിയും, മാച്ചിങ് ബ്ലൗസ്കളും തരാതരം, സ്വന്തമായൊരു ബ്യൂട്ടിഷ്യനും
@@SPG-123ക്യാമറ വേണം അതു വേണം അതു വേണം അതില്ലാതെ പറ്റുകയേയില്ല😂
😂
സുജയ പൊളിച്ചു 👍
So. Powerful. Young. Lady. Super. Hats. Of. You
ഡും ഡും... പി.. പി...പി ഇത്രയും അഹങ്കാരം ഞാൻ എന്റെ കാരണഭൂതത്തിൽ മാത്രമേ കണ്ടിട്ടുള്ളു 🤔🤔
👍👍👍
സുജയയോട് ബഹുമാനം മാത്രം🙏
Sujaya....polichadukki🎉🎉🎉🎉🎉🎉🎉
ഇങ്ങനെ ചിരിപ്പിക്കല്ലേ സുജയേ😂
സുജയ പൊളിച്ചടുക്കി... അഭിനന്ദനങ്ങൾ
കലക്കി സുജയാ
പാവം, മൊട്ടയും, പാലുണ്ണിയും ഇരുന്ന് ഞെരിപിരി കൊള്ളുന്നു... 🤣🤣🤣
😂
" ള്ളിവുകാല ജീവിതം " പാർട്ടിയുടെ പാരമ്പര്യമാണ്.. ഇന്നത്തെ പല നേതാക്കളുടെയും " ജനനം " തന്നെ ഇതിൻ്റെ ഫലമായി സംഭവിച്ച ഭവിഷ്യത്താണ്
Parvathi Sujaya Parvathi.Big Very Big salute very Big Salute.😊
പി ശശി പറഞ്ഞു ദിവ്യ വന്നു
സ്ക്രിപ്പ്റ്റെഴുതി സ്ക്രീനിൽ നോക്കി ശ്വാസം വിടാതെ പറയുന്ന ഹാഷ്മിയൊക്കെ സുജയയെ കണ്ടു പഠിക്കണം😅.
Yesss
💯
സുജയ പൊളിച്ചു
സൂപ്പർ സുജയാ
മൊത്തം കൊള്ളി വച്ച വർത്തമാനം😂
നുറുങ്ങ് കാര്യങ്ങൽ പറഞ്ഞ വാക്കുകൾ വളരേ ലളിതവും സുന്ദരവുമായ രീതിയിൽ താങ്കൾ പറഞ്ഞത് 100ശതമാനം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നത് ആണ് ❤❤❤❤❤❤ താങ്ക്യൂ സുജയ മാഡം ഒരു പാട് ഇഷ്ടം ഉണ്ണി കുട്ടൻ 😂 എന്താ പഴം തിരുകി കയറ്റി ഇരിക്കുകയാണോ 😂
Kolacter ആണ് പിന്നിൽ എന്ന് സംശയിക്കുന്നവരുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. ആത്മഹത്യ എന്ന് പോലീസും മാധ്യമങ്ങളും പരത്തുന്ന ന്യുസാണ്. കേരള അടിമ പോലീസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല.
👍👍 സുജയ് 👍👍
കേരളത്തിന്റെ സാരി ഉടുത്ത അണ്ണാ ഹസാരെ 😂
യാത്രയയപ്പ് ചടങ്ങിൽ ദിവ്യ പറഞ്ഞു 2 ദിവസത്തിനുള്ളിൽ പുറത്ത് വിടുമെന്ന്. എന്നാൽ ദിവ്യയെ 2 ആഴ്ച്ചക്കുള്ളിൽ അകത്ത് വിട്ടു.
സുജയപറയുന്നത് വളരെ കറക്റ്റ് 👍❤❤
സുജയ അടിപൊളി
Sujaya❤ you are very bold
എടുത്തു ഉടുത്തു 😅😅
അതാണ് സത്യം അന്വേഷണം അങ്ങനെ മരിച്ചു എന്ന്
പൊളി പൊളിച്ചു👍👍👍👍👍👍💥💥
ഇതാണ് സത്യം ഇത് തന്നെ ആണ് സംഭവിച്ചതും
സുജയചേച്ചി 🙏🙏no രക്ഷ അവതരണം 👍🏻👍🏻👍🏻👍🏻
ഭൂമി കറങ്ങുന്നത് ഇവരുടെ പ്രവർത്തനം കൊണ്ടാണന്ന് പാവത്തിന് തോന്നിപ്പോയി..😂
നിങ്ങൾ പൊളിയാണ്❤
Sujaya is great 🎉❤🎉
Hearty Salute to you SUJAYA PARVATHY.... YOUR DASHING PRESENTAIONS ARE ALWAYS
APPRECIABLE... LOVE YOU SUJAYA WITH DUE RESPECT.... 🌹👍💐❤️
സൂപ്പർ സുജയെയും സ്മൃതിയെയും വാർത്താ വായനയിൽ ഒരുപാട് ഇഷ്ടം ഉരുളക്കു ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന രണ്ട് സ്ത്രീകൾ
ആരും ക്ഷണിക്കാതെ വരുന്ന അഥിതിയാണ് മരണം, അങ്ങനെ ആരും ക്ഷണിക്കാതെ മരണവുമായി വന്ന ആളായി pp ദിവ്യ മാറി. ഇനി അങ്ങോട്ട് ക്ഷണിക്കാതെ വരുന്ന അഥിതി യാണ് pp d എന്ന് പറയേണ്ടി വരും.
മതേതര ഉണ്ണി ഇതൊക്കെ എങ്ങനെ സഹിക്കുന്നു.
ചുണ്ണി ചാറ് അല്ലേ?
Sujaya പൊളിച്ചു അടുക്കി.congrats.
സഖാക്കളേ മുന്നോട്ട് ,,,,മുന്നോട്ട് ഇനി മടങ്ങി വരരുത് പ്ലീസ്,,,,
Manoj മയ്യിൽ എന്ന റിപ്പോർട്ടരെയും പ്രതിച്ചേർക്കണം
സുജയാ പാർവതി ഇങ്ങനെ തുറന്നു പറയുമ്പോൾ മറ്റുള്ളവരെ ശർദിക്കണേ ഇത്രയും ചങ്കൂറ്റം ഞാൻ രണ്ടു പേരിലാണ് കണ്ടത് ശോഭരാജിലും നമ്മുടെ സിഎം ലും
പാവം ഉണ്ണി ബാലകൃഷ്ണനും മൊട്ട അരുണും 🤭🤭🤭
പടി പടി യായി ഉയർന്നതിന്റെ പേരിലാണ് ഇത്രയും അഹങ്കാരി ആയതു. ഏതായാലും ഒരു അവാർഡ് കൊടുക്കണം.
അറുവാണി ച്ചിയെ അണ്ണാ ഹസാരയെ പോലുള്ള വ്യക്തിത്വങ്ങളുമായി താരതമ്യം ചെയ്യരുത്.
സുജയാ നിന്നെ ഇത്രയും നാളും അത്ര ഇഷ്ടം അല്ലായിരുന്നു.. പക്ഷെ...ഇപ്പോൾ നീ.. പൊളിച്ചടക്കി 🥰🥰🥰.. ഈ നോൺ സ്റ്റോപ്പ് ആയി സംസാരിക്കാൻ.. ഒരു രക്ഷയുമില്ല 🤣🤣🤣🥰🥰🥰
സുജ യാ, പറഞ്ഞതെല്ലാം കറക്റ്റ് ആയ കാര്യങ്ങൾ 👌
സുജയ 👌👍
സുജയ മാം ഒരു രക്ഷയുമില്ല. പഴത്തിൽ സൂചി ഇറക്കുന്നതുപോലെ ഓരോരു വാക്കും.
Sujaya polichu Adipoli, valare nice aayi mottaye. Thondi good,
സുജയ 👍👍👍👍👍🧡🧡🧡🧡🧡
കളരി രണ്ടാണേലും അടവ് ഒന്നുതന്നെയാണ് 'ബാക്കി കാണാം. കാത്തിരിയ്ക്കാം
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.. Exelent
A sincere opinion
നിരീക്ഷണത്തിൽ.ഒളിവിൽ!
Sujaya very nice ❤❤❤❤Wow 😂😂😂😂
Sujaya explained effortlessly 👍❤️
Presentation with this expresion is very super
ഷംസുദ്ദീനെ രംഗത്ത് നിന്ന് അകറ്റിനിർത്തിയത് ബോധപൂർവ്വം
Super sujaya
ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂
സുജയ -ഭഗവദ്ഗീതയെപ്പറ്റി അധിക്ഷേപിച്ച സാധനത്തിൻ്റെ കൂടെ വർക്ക് ചെയ്യണ്ടി വന്നല്ലോ - ( അരുണേ
Sujaya you are fearless 👍👍👍👍
കലക്കി ഇത് അഴിമതി പോരാളി 👌👌👌👌👌
സുജയ പാർവ്വതി 😍😍😍
കമ്യുണിസ്റ്റ് ഭരണത്തിന് കീഴിൽ ന്യായമായ ഒരു വിധി ഈ കേസിനു ഉണ്ടാകുമെന്നു കരുതുന്നുണ്ടോ?!
അതിനു കേസ് വേറെ ഏതെങ്കിലും സംസ്ഥാനത്തു നടത്തണം!!! പക്ഷെ അതും ആട്ടിമറിക്കാൻ പിണറായിക്ക് കഴിയും. സ്വർണക്കടത്തു, ഡോളർ കടത്തു, ലാവലിൻ,മാസപ്പടി, യെ ദു മേയർ കേസ് ഇതെല്ലാം നമ്മുടെ മുന്നിലില്ലേ?!!!.
👍👍👍♥️♥️♥️♥️👍👍👍👍 സൂപ്പർ
SUPER 👍🏼👍🏼
Be careful.... അസാമാന്യ ധൈര്യം തന്നെ.... 👍
സുജയ, ആത്മാർത്ഥ മനസ്സുള്ള ഓരോ കേരളീയന്റെയും മനസ്സാണ് നിങ്ങൾ അവിടെ പറഞ്ഞത്. 👍🏻
പോയറ്റുകൾ വെളിപ്പെടുത്തിയ താങ്കൾക്കു നന്നി 👍
അയോഗ്യനായ ഒരാൾക്ക്
പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള
ലൈസൻസ് എങ്ങനെ തരപ്പെടുത്താൻ സാധിച്ചു എന്നുള്ള
ചോദ്യം അവശേഷിക്കുന്നു...
correct commentary
Suuuuper speach
അഴിമതിക്കു കൂട്ട് നിൽക്കാത്ത ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ പോരാട്ടം എന്ന് പറഞ്ഞു വെക്തി ഹത്യ നടത്തി നേടിയെടുത്ത കൊല നല്ല സന്ദേശം 😢😢😢
😂❤ സുജയ പാർവ്വതി ''weldon ഇത്രയും ധൈര്യം ഞാനെൻ്റ ചാൾസ് ശോഭ് രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.
good
ഈ കെയിസെല്ലാം വേണ്ടവിധത്തിൽ അന്നോഷിച്ചാൽ ഇതുമത്രമല്ല ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും അതൊന്നും നടക്കുന്ന കാര്യം അല്ല
കുറച്ചു നാൾ മുൻപ് മറ്റൊരു പുണ്യാളൻ കൂടി ഉണ്ടായിരുന്നു സുജയ, ഒരു അൻവരൻ 😜
Driver, PPD, collector, പ്രശാന്ത് .... ഇവരുടെ എല്ലാ ഫോണുകളും പിടിച്ചെടുത്തുള്ള അന്വേഷണം
ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമമല്ലേ
പൊളിച്ച്
ADM ന്റെ വിടവാങ്ങൽ ചടങ്ങിൽ വിളിക്കാതെ എത്തി അദ്ദേഹത്തിനെ എന്നന്നേക്കുമായി ജീവിതത്തീന്ന് വിട നൽകിയവൾക്ക് എത് ലോകഅവാർഡാണ് സർക്കാർ നൽകുക.
Sujaya. Pupulikutti..❤😂😂😂😂
😂😂😂😂😂👌👌👌👌👌👌sujaya u are simply awesome sarcasm at the peak👏👏👏👏👏👏
Congrates.... Sujaya... 100℅ True..
What a narration dearest Sujaya Ma'am ❤❤❤
Sujaya madam very good narration.A big salute.Keep it up madam.
👍👍good അടിച്ചു തകർത്തു madam
പി പി ദിവ്യയ്ക്ക് ഉള്ള പന്തൽ ഡെക്റേഷൻ തീരാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നത്
Sujayya muthe😂😂❤❤❤
Super
😂😂100%🔥🔥❤️
സുജയാ.... സൂപ്പർ 👍
Well said sujaya ❤
நேர்மையின் பக்கம் சகோதரி சுஜயா🙏
സുജയ താങ്കൾ മിടുക്കിയായ ചാനൽ അവതാരികയാണ് CPIM ലെ രക്തദാഹികളായ അനേകം ക്രിമിനല് കളിൽ ഭീകരരാക്ഷസിയായി (ഡ്രാക്കുള ) വളർന്ന ഇവളെ വളരെ നന്നായി അവതരിപ്പിച്ച സുജയ ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ CPIM അനുഭാവികളുടെ വികാരവും, ചിന്തയും പ്രകടിപ്പിച്ചതിൽ വളരെ സന്തോഷം